നാട്ടിൽ നിന്നും പോകുന്ന അല്ലെങ്കിൽ പഠിക്കാൻ പോകുന്ന അധികം പേരും especially ഫ്രീക്കന്മാർ ഇത്തരം ജോലി ആണ് ചെയ്യുന്നതെങ്കിലും ഇതൊന്നും ആരും തുറന്നു പറയാറില്ല, ലണ്ടനിൽ വർക്ക് ചെയ്യുക യാണെന്നെ പറയു, നാട്ടിൽ വന്നു കഴിഞ്ഞാൽ കാട്ടി കൂട്ടുന്നതോ പറയുകയും വേണ്ട, സ്കൂട്ടി ഓടിച്ചു നടന്നവന്, fortuner, വേണം 😇...നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു, ഓരോ ജോലിക്കും അതിന്റേതായ മാന്യത ഉണ്ട്, എന്തായാലും മോഷ്ടിക്കാൻ പോകുന്നില്ലല്ലോ ചെയ്യുന്ന ജോലി അഭിമാനത്തോടെ തുറന്നു പറയണം... അഭിനന്ദനങ്ങൾസിസ്റ്റർ 😍😍😍😍😍😍
@sandhyasandhya87482 жыл бұрын
അതിന്റെ റീസൺ ഇവിടെ എല്ലാ ജോലിക്കും ഒരേ മാന്യത നൽകുന്നു. പിന്നെ ലക്ഷങ്ങൾ ആണ് സാലറി. ബട്ട് ഈസി പണി അല്ല. നമ്മുടെ നാട്ടിലെ ഒരു ഡോക്ടറെക്കാളും സാലറിയാണ് ഇവിടെ അവർ വാങ്ങുന്നെ 😄😄
@@jothishkjpsy5986എല്ലാരും അങ്ങനെ ആണെന്ന് കരുതരുത് nhs ഇലൊക്കെ വർക്ക് സ്റ്റാർട്ട് ആകുന്ന dr നേക്കാളും സാലറി റേഡിയോഗ്രാഫർക്കു ഉണ്ട്... Respectum... പിന്നെ 3 lakh നേര് സാലറി യിൽ നിന്ന് 1 lakh expence ആയാലും 2 lakh സേവ് ചെയ്യാൻ പറ്റും നാട്ടിൽ.... ഗൾഫിലെ പോലെ അല്ലലോ pr കിട്ടിയാൽ ആനുകൂല്യം വേറെ
@jafz99411 ай бұрын
@@lalssebastian9891Keerumbo doctare kaalum salary ondaavum pakshe oru 10 kollsm kazhiyumbalooo.... Annum radiographer kki 35k but doctokku 70k
@aliceneetha49562 жыл бұрын
UK Care homes ഇല് ഉള്ള old age citizens ന് സുഖം ആണ്. Govt ന്റെ support, family support കൂടി ഉണ്ട്. പിന്ന care workers ന്റെ കാര്യം - കിട്ടുന്ന care home environment പോലെ ഇരിക്കും. പിന്ന ഒരു കാര്യം - aged ആയ മനുഷ്യര നോക്കാന്‍ ഒരു താത്പര്യം, dedication ഉള്ളവന് ഇത് പറ്റു. പൈസക്ക് അല്ലെങ്കിൽ just UK job എന്ന mattil പോകരുത്. ഇത് എന്റെ personal opinion മാത്രം...
@kunjeeskitchentravelling85592 жыл бұрын
സൂപ്പർ.. സ്മിത തന്റെ ഇൻഫർമേഷൻ എല്ലാം യൂസ് full ആണ് 👍🏼🌹
@ashasyrus9016 Жыл бұрын
നന്ദി മോളേ എന്റെ മകൾ ഈ ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഒരു അറിവു കിട്ടിയതിൽ വളരെ നന്ദി
@dawnmathew51712 жыл бұрын
കെയർ ഹോം വേറെ ലെവൽ അവതരിപ്പിച്ച നിനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ.... 👍👍👍👍
@sheebacherian14332 жыл бұрын
Every small work has its divine dignity if you recognise that then it's OK. God bless you
@smithasaran2 жыл бұрын
Thankyou
@lainabiju21122 жыл бұрын
Sincere talk...may God bless you
@melvinvarghesemathews62152 жыл бұрын
എനിക്കൊരു പേടിയുള്ളത് കൊറോണ വന്നപ്പോൾ യൂറോപ്പിൽ നടന്ന മര്യാദ കെട്ട നിലപാട് ആണ്. യൂറോപ്പിൽ പ്രായമായവർ ഒത്തിരിപ്പേർ കൊറോണ മൂലം മരിക്കാൻ കാരണം പെൻഷൻ പറ്റി നിൽക്കുന്നവരുടെ എണ്ണം കുറയട്ടെ എന്നു വെച്ച് ഗവണ്മെന്റ് മറ്റു പൗരന്മാർക്ക് കൊടുത്ത ശ്രദ്ധ കെയർ ഹോമിൽ കൊടുത്തില്ല എന്നതുകൊണ്ട എന്നൊരു കടുത്ത ആക്ഷേപം ഉണ്ട്. ഇന്ത്യയിൽ പോലും ഇത്രകണ്ട് വൃദ്ധർ മരിച്ചില്ല എന്നതാണ് സത്യം.
@ramkumargmenon10022 жыл бұрын
Well done Smith. Good articulation. Keep it up.
@rojasmgeorge5352 жыл бұрын
Ok, uk, is very good for jobs.. So, go there and give care with love &prayers.. 🙏🏼🙏🏼👍👍💕💕💕
@ashaaswathy42842 жыл бұрын
ഇത്ര യും ഉള്ള കാര്യം ങ്ങൾ പറഞ്ഞു അതിനു ഒത്തിരി സന്തോഷം ആരും ഇത് പോലെ ഉള്ള ത് ഉള്ളത് പോലെ പറയാൻ തോന്നി അതിനു സന്തോഷം 🙏🌹😁
@sibycv942 жыл бұрын
Thanks മോളെ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്
@ansonmangalth90342 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയു o കൂടുതൽ. കൂടുതൽ
@girishsebastian205411 ай бұрын
very fine 🙏🌹
@jiz-ig5cp2 жыл бұрын
ചോദിക്കുന്ന doubt sinu മറുപടി നൽകു,
@Rajani-s3q Жыл бұрын
സ്മിത ഹെയർ ഹോംലിട്ടു വരാൻ എന്താണ് ചെയ്യേണ്ടത് ഞാനൊരു ആയുർവേദ നേഴ്സ് ആണ് ഇപ്പോൾ വെളിയിലാണ് ജോലി ചെയ്യുന്നത് അങ്ങോട്ട് വരാൻ നമ്മൾ ആരുമായിട്ടാണ് കോൺടാക്ട് ചെയ്യേണ്ടത് സ്മിതയുടെ വീഡിയോ സൂപ്പർ ജോലി ചെയ്യാൻ ഭയങ്കര ആഗ്രഹമായിരുന്നു
@marykuttythomas52312 жыл бұрын
BBC??What a joke. I am a retired Nurse in USA. Never felt ashamed or degraded to clean my patients… I am proud of my profession.When we get sick or in old age who is going to take care of us??? You gave a great description about care homes in UK…Congratulations
@smithasaran2 жыл бұрын
❤❤
@ltbijubiju6912 жыл бұрын
Well naration of caregiver post. Congrates. Can you give a dependable agent for recruitment as caregiver in U. K
@wowser2153 Жыл бұрын
But malayalees dont like to do ' home nurse ' job in Kerala . They do it proudly only when they get dollars or pounds .
@karthikajs17692 жыл бұрын
Thank you dr.. it's valuable information
@smithasaran2 жыл бұрын
😍
@lijoabraham79932 жыл бұрын
@@smithasaran Hi, Can we use gloves for taking them to toilets and for shower? If yes, Which gloves? Surgical gloves?
@melvinvarghesemathews62152 жыл бұрын
Care Home ഉള്ളോണ്ടാണ് MBA തുടങ്ങി പല കോഴ്‌സും പഠിക്കാൻ വന്ന പിള്ളേരിൽ ഭൂരിപക്ഷം പേരും സ്പോൺസർഷിപ്പ് കിട്ടി UK തുടരാൻ പറ്റിയത്. നേഴ്സസിന്റെ സ്പൗസിനു സമയം അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുന്ന സേഫ് ആയ ജോലിയും CARER ASSISTANT ആണ്. UK യിൽ പ്രായമായവർ അത്രയും ഉണ്ടായത് വളരെ നന്നായി. ഈ ഒഴുക്ക് ഇനി കാലങ്ങൾ തുടരും എന്നത്തിൽ സംശയമില്ല.
@ushajoy54712 жыл бұрын
Very good smitha
@molly13892 жыл бұрын
Inniyum nammude nattil care home joli cheyyam,because many old age open annu,same joli in old age home,but every country another method, human right & quality better than kerala .that is difference
@melvinvarghesemathews62152 жыл бұрын
@@molly1389 വല്ല ബംഗാളി നേഴ്‌സുമാർ വേണ്ട വരും.
@molly13892 жыл бұрын
@@melvinvarghesemathews6215 ha ha ha ha
@premjithpremjith56812 жыл бұрын
സൂപ്പർ സ്മിത ഇതുവളരെ ഇഷ്ടം എങ്ങിനെ യെങ്കിലും വരാൻ പറ്റിയാൽഎന്റെ ദൈവമേ
@rajujohn54322 жыл бұрын
Yyyo
@dilshabalan98312 жыл бұрын
Superb
@smithasaran2 жыл бұрын
❤
@nursingcouncilassistance2 жыл бұрын
കേരള നഴ്സിംഗ് കൗൺസിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വിളിക്കാം
@The_film_maker2 жыл бұрын
Ith normal, plustwo qualification vechu pattumo?
@josephabinjosephabin8492 жыл бұрын
Thanks my dear
@VISHNUV-dz4cg11 ай бұрын
ചേച്ചി njan gda പഠിച്ചു കഴിഞ്ഞു അവിടെ care giver ആയിട്ട് വരാൻ experinence ആവിശ്യം ഉണ്ടോ അവിടെ agency അല്ലാതെ എങ്ങനെ വരാം
@shibijohnson86942 жыл бұрын
Good msg
@JJkmn4872 жыл бұрын
ചുരുക്കി പറഞ്ഞാൽ മാതാപിതാക്കളെ നോക്കാൻ ടൈം ഇല്ലാഞ്ഞിട്ടു അവരെ പണം കൊടുത്തു വൃദ്ധ സദനങ്ങളിലാക്കുന്നു, വീട്ടിൽ നോക്കാൻ ആരുമില്ലാതെ വരുമ്പോൾ അവർ സ്വയം ഇതു തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു ഇതു അവിടൊരു വമ്പൻ ബിസിനസണന്നു തോന്നുന്നു, ഇന്ത്യയിൽ ഏതെങ്കിലും മക്കൾ ഇങ്ങനെ ചെയ്താൽത്തെ അവസ്ഥ എന്തായിരിക്കും.
@JBJJ29072 жыл бұрын
In Uk parents look after children May be until the age of 16 and parents live their life and they never live for their children until they died Our parents live for us till the last day
@linithaathish26133 ай бұрын
UK system aanu. Ee old people avarude parents nokiyiyilla. Kids school pole sadarana aanu care home. Living in UK. This is UK culture. Don't compare it with India. Evarude mentality nammude alla. Night and day pole difference aanu evide. Arranged marriage ancient culture aaya u evar kanunathu. Emotional blackmail aaya u evar athine kanunathu.
@linithaathish26133 ай бұрын
Correct @@JBJJ2907
@alosciousfrancis82812 жыл бұрын
Supper presentation
@ashaaswathy42842 жыл бұрын
ഒരു നേഴ്സ് ആണേൽ ഹോസ്പിറ്റലിൽ എല്ലാം ചെയ്യാൻ ജോലി ആണ് അല്ലതെ ചയ്യാൻ എല്ലാം വർക്കും മടി ആണ് ഇത് ഒരു പുണ്യം ആണ്
@sreyasreekutty45502 жыл бұрын
പക്ഷെ നാട്ടിൽ ഇത് ella ഞാൻ പഠിച്ചത് ആ ഒരു ഹോസ്പിറ്റലിൽ പോലും ella
@bittobabu86842 жыл бұрын
Hi chechi.. Njan degree(b. Com) kazhinjathanu.. Enk care giver ayitt uk il job cheyan pattumo..athinu njan enthanu cheyendath enn onn parayumo?
@deepakvv91372 жыл бұрын
Thanks sis
@sandhyasandhra1942 Жыл бұрын
U. R.. Lucky.. Bt ellarkum angane alla......
@shiljimjmj4969 Жыл бұрын
Chechi family visa oke kitto cheriya baby und athannu nammalu avade poyi set aya kochine kondu pokan petto
@_aishaafsal2 жыл бұрын
Hi.... Njn oru GDA ( General duty assistant) student ahn... Ith oru 6mnths course anu...so chechi enik oru care assistant /senior care assistant ayitt ukyil work cheyyanam enkil enthokke ahn cheyyendath...... Hope u reply to my comment 🙂😌
Chechi old age homeilum namml avarude personal care nokendi varumo atho just medicine food okke koduthal mathiyo plz reply
@wowser2153 Жыл бұрын
diaper mattanam , theettam kazhukkanam .
@samusamu82532 жыл бұрын
താൽപര്യമുള്ളവർ പോവേണ്ട ജോലിയാണ്. സീനിയറി നോട് മിണ്ടിം പറഞ്ഞ് ജോലി ചെയ്യാലോ
@UshaDevi-gy1cb2 жыл бұрын
Hi. എന്റെ പേര് ഉഷ. എന്റെ മോൾക്ക് വേണ്ടിയാണു. അങ്ങോട്ട് വരാൻ താല്പര്യം ഉണ്ട്.
@suryaluka8347 Жыл бұрын
Hi.sister enik oru replay tarumo.enik kittiya visa care taker aan kittiyadh idine patty aroyimo?
@Merinjoseph225 Жыл бұрын
Care home vaccancy indakuo eganeya kittane
@smithasaran Жыл бұрын
Athanallo videoil parayunnath
@soumyamathew56552 жыл бұрын
senior care or any other job uk ഇൽ നോക്കുന്നതിന് IELTS Academic എഴുതുന്നകൊണ്ട് പ്രോബ്ലം ഉണ്ടോ?? Future il padikan ആണെകിലും academic എടുക്കുന്നതാണോ നല്ലത്?
@jithinjose15602 жыл бұрын
Accademic is good
@aishusan972 жыл бұрын
❤️
@sijireghu57432 жыл бұрын
🙏🥰🥰
@soumisarammaanto19292 жыл бұрын
Chechi general duty assistant cource padichavarkk uk varan chance undoo plz reply
@lovelyjobin97902 жыл бұрын
Hii.. Chechi... Evening routine parauvo
@athiramanuel41402 жыл бұрын
Good vedio
@smithasaran2 жыл бұрын
❤❤
@acupuncture-simplehealthti14692 жыл бұрын
Very important infermation
@aparnasherinukvlog3004 Жыл бұрын
nice video
@smithasaran Жыл бұрын
❤️
@molicherian24372 жыл бұрын
Kure neramkonde repeat thanne parangukondirikunnu
@anoopkumar.t1870 Жыл бұрын
Work ചെയ്യാൻ താല്പര്യം ഉണ്ട് ഞാൻ anm നഴ്‌സ് ആണ് എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ എത്ര ചിലവ് വരും ഒന്ന് പറയാമോ
@angelabraham3662 Жыл бұрын
Hi ma'am, Thank you so much for your information. After coming there what about the accommodation ma'am...
@smithasaran Жыл бұрын
Dont know dear. Njan care assistant ayitt naatil ninnu vannathalla
@sambhuag95052 жыл бұрын
Chechi,oru doubt ,,ms cheyytnathul renewable energy and suppy chain management,,itjil ethinanu futurenscope ullathu
@sachinjosephgeorge1419 Жыл бұрын
Ivide vannu kanum ennu vishwasikkunnu… Ee oru fieldil job kittilla ennu thanne parayenam .. Job kittanel onnel IT base and Medical professional…Iam a biomedical engineer and got job in NHS as Biomedical engineer in band 6
Care home ill work cheyyanamengil nurse avanamennundo chechi
@malavikatm70762 жыл бұрын
Chechi, visa change cheyan sahaikum care home il karayiyal enu paranjalo. Athine paty onu explain cheuo in video
@anjushibu89102 жыл бұрын
Smitha work cheyyan thudangiyit athra nalayi language problems undayirinno ethu kanukayanengil onnu reply tharumo
@oetalphabets84922 жыл бұрын
Is there any difference between care practioner, care assistant and senior carer?
@febaabraham1452 жыл бұрын
Yes. Care assistant is the one who deals with all personal care Care practitioner can do medication administration except intravenous, subcutaneous method and a long list Senior carer can also do meds , but there is limitation in injection, clinical decisions etc
@reshma33313 Жыл бұрын
@@febaabraham145 could u please tell me in old age homes usally they want a care assistant or care practioner?
@febaabraham145 Жыл бұрын
@@reshma33313 care assistant 70% and CP 30%
@sab82822 жыл бұрын
Good, can u tell me about a good agency for health care, bcos direct application to care homes not getting reply,is there any care home vacancy
@agnelalexander2 жыл бұрын
Thangal nurse ano . allengil job kittan budhimuttanu
@varghesetg34052 жыл бұрын
You know, these fleeing keralites are people who refuse to offer even a cup of coffee but they are ready to change the dipher of other people.
@Lovely-Dreams. Жыл бұрын
+2 qualified aaya oraalk avde care home work cheyyaan patuo
@sumasuma40311 ай бұрын
Healthy means also age limit undallo
@tinuxavier37282 жыл бұрын
👍👍
@smithasaran2 жыл бұрын
❤❤
@sujiraju35272 жыл бұрын
ചേച്ചി, care home interview എങ്ങനെയാണു... Audio call ആണോ, vedio call ആയിരിക്കുമോ
@minijoy3929 Жыл бұрын
അവിടെ വരാം എന്താ വഴി ഞാൻ ഈ വർക്കിൽ ആണ് 10 വർഷം ആയി
@f.colinfeynmanhoward77522 жыл бұрын
chechi could you please tell us, which time is better (or) is it necessary to look and book priorly for student accommodation before migrating to UK
@naadanforeigners33422 жыл бұрын
പ്രിയ സുഹൃത്തുക്കളെ, ഈ വീഡിയോ കണ്ടിട്ട് കെയർ ഹോം ജോലിക്ക് പോരല്ലേ. അടിമ പണിയാണ്. കൂടുതൽ ഒന്നും പറയുന്നില്ല. 10 ഉം 12 ഉം ലക്ഷം കൊടുത്തു ചതിയിൽ പെടല്ലേ..