No video

What If the Sun Disappeared Now?|സൂര്യൻ ഈ നിമിഷം അപ്രത്യക്ഷനായാൽ എന്തു സംഭവിക്കും?|Malayalam Science

  Рет қаралды 100,064

47 ARENA

47 ARENA

Күн бұрын

What happens if the Sun suddenly disappeared?Will humans survive? Will Earth survive?
#47ARENA
#MALAYALAMSPACESCIENCEVIDEO
surya grahanam | sun news
സൂര്യനില്ലാത്ത ഭൂമിയുടെ അവസ്ഥ എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടു നൊക്കൂ.
What if Sun suddenly disappeared now explained in malayalam.
Thanks for watching the video. If you enjoyed it, please like, share and subscribe for more interesting videos like this.

Пікірлер: 158
@haridas7092
@haridas7092 3 жыл бұрын
അപ്പോൾ ആകാശഗോളങ്ങളെ നമ്മൾ ലൈവായിട്ടല്ല കാണുണുന്നത്.അല്ലേ സർ?
@mysteriousempire4882
@mysteriousempire4882 3 жыл бұрын
Agasa golangal mathramalla manushyar ounnum live ayitu kanunnilla ..present manushyarkku kanan kazhiyilla past mathrame kanan kazhiyu...
@haridas7092
@haridas7092 3 жыл бұрын
@@mysteriousempire4882 അപ്പോൾ നമ്മുടെ തൊട്ടു മുന്നിൽനടക്കുന്നത് ലൈവല്ലേ?
@daisysaji4047
@daisysaji4047 3 жыл бұрын
@@haridas7092 sun 8 mint lette anu
@pssreenidhi7
@pssreenidhi7 3 жыл бұрын
@@haridas7092 bro lights kannile kathan num samayam adukkum athine nano sekkande polum venda pashe nammal kanunnathe lette thanne yane
@haridas7092
@haridas7092 3 жыл бұрын
@@pssreenidhi7 അടുത്തായാലും അകലെയായാലും നമ്മൾ കാണുന്നത് ലേറ്റായാണ്.🙏🙏👍👍
@indianfootballfan993
@indianfootballfan993 3 жыл бұрын
bro പറഞ്ഞത് ശരിയാണെങ്കിൽ അഥവാ uranus പോലെയുള്ള ഗ്രഹങ്ങളിൽ ഭൂമിയെപ്പോലെയുള്ള ഒരു core ഉ० സമുദ്രവും ഉണ്ടെങ്കിൽ സമുദ്രത്തിൻറെ മുകൾഭാഗം മഞ്ഞുകട്ട ആയി അതിൻറെ സമുദ്ര അടിഭാഗത്ത് ജീവന് സാധ്യതയുണ്ടോ ?
@jojijomon8542
@jojijomon8542 3 жыл бұрын
Why not
@shinoobsoman9269
@shinoobsoman9269 4 жыл бұрын
തകർപ്പൻ വീഡിയോ..!! വളരെ നന്നായിട്ടുണ്ട്, തുടരുക:
@shabanapsparackal5001
@shabanapsparackal5001 3 жыл бұрын
എനിക്ക് വലുതാവുമ്പോൾ ഒരു വലിയ scientist ആവണം എന്നാണ് ആഗ്രഹം ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ഇടണം എനിക്ക് ശാസ്ത്രം പഠിക്കുന്നത് വളരെ ഇഷ്ടമാണ് I mean I love science
@vidyakvijayan2560
@vidyakvijayan2560 3 жыл бұрын
സൂപ്പർ ചേട്ടാ നല്ല അവതരണം
@asiyashahul4388
@asiyashahul4388 3 жыл бұрын
Video kalakki bro edhepollulla orupad videokall idanne bro👌👍👌👍
@thejasm1198
@thejasm1198 3 жыл бұрын
Chettante oru video chumma vechu nokkitha... Pinne ippol free timil eppolum itha kanunnath... Nalla informative aanu chettan parayunnath... Ithokke chettan oppikkunnath kastapettu aakumelle... Aa kastapadini oru thumbs up irikatte 👍🏻❤
@47ARENA
@47ARENA 3 жыл бұрын
🥰 thank you
@thejasm1198
@thejasm1198 3 жыл бұрын
@@47ARENA ini eppola nexf video ?
@47ARENA
@47ARENA 3 жыл бұрын
@@thejasm1198 inn evening 6 pm
@sunilkumarsahadevan315
@sunilkumarsahadevan315 3 жыл бұрын
സൂപ്പർ
@sunilkumarsahadevan315
@sunilkumarsahadevan315 3 жыл бұрын
👍👍👍
@sunilkumarsahadevan315
@sunilkumarsahadevan315 3 жыл бұрын
താങ്ക്യൂ
@RohithBKMusic
@RohithBKMusic 4 жыл бұрын
Eyy man 8 min sesam boomi gravity vitt terichupoule😿🙀
@SivaPrasad-hi9cy
@SivaPrasad-hi9cy 3 жыл бұрын
അടിപൊളി വിഡിയോ ഇതു പോലെ ഉള്ള വിഡിയോ ഇനി ഉണ്ടോ 👌
@vibinkumar49
@vibinkumar49 4 жыл бұрын
Kollam tta
@47ARENA
@47ARENA 4 жыл бұрын
Thank you so much
@rajeshsithara2964
@rajeshsithara2964 3 жыл бұрын
സൂര്യൻ ഇല്ലാതായാൽ ഭൂമി തെറിച്ചു പോകും
@unknown__bot
@unknown__bot 3 жыл бұрын
Video kand kond irikkunnathin idayil byjus inte parasyam vannavar indengil like adi
@kathir3684
@kathir3684 4 жыл бұрын
Super informative video👌
@47ARENA
@47ARENA 4 жыл бұрын
Thank you
@sooraj621
@sooraj621 4 жыл бұрын
Good information bro😃😃
@47ARENA
@47ARENA 4 жыл бұрын
Thank you very much 💓
@daysondayson4472
@daysondayson4472 3 жыл бұрын
സൂര്യൻ ഇല്ലാതെ കഴിഞ്ഞാൽ ഭൂമിക്കും നിലനിൽപ്പില്ല 7 ഗ്രഹങ്ങളുടെയും പിടി വിട്ടു പോകും
@nazepilfreaky
@nazepilfreaky 3 жыл бұрын
tHaTz ThE pOiNt...
@masteroogway3021
@masteroogway3021 3 жыл бұрын
Relativity യേ കുറിച്ച് ഒരു video ചെയ്തിട്ടുണ്ടോ bro? ഇല്ലെങ്കിൽ ചെയ്യണേ, ഉണ്ടെങ്കിൽ link ഒന്ന് തരണേ
@muraliraghavan340
@muraliraghavan340 4 жыл бұрын
Face reval video ചെയ്യോ
@Affliknow
@Affliknow 4 жыл бұрын
Super bro....well done #tamilgallerychannel
@47ARENA
@47ARENA 4 жыл бұрын
Thank you so much 💓
@rishanrishan1817
@rishanrishan1817 4 жыл бұрын
Poli😻
@ranjithpr4539
@ranjithpr4539 Жыл бұрын
അവതരണം അടിപൊളി but ബാഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറക്കാമായിരുന്നു
@anandusanal2941
@anandusanal2941 4 ай бұрын
Great job brother keep going ❤❤
@IND.5074
@IND.5074 3 жыл бұрын
സെർ പൊളി വിഡിയോ
@adarshkv9644
@adarshkv9644 4 жыл бұрын
Super video.🌹❤️❤️❤️❤️❤️❤️
@sidhartha0079
@sidhartha0079 4 жыл бұрын
1$t red giant avum 💥
@godwinkg8129
@godwinkg8129 4 жыл бұрын
Super video
@shijilshibu6488
@shijilshibu6488 3 жыл бұрын
👍👏👏👏👏👏
@hridyasp2255
@hridyasp2255 4 жыл бұрын
Your all videos are informative
@47ARENA
@47ARENA 4 жыл бұрын
Thank you so much for your valuable support ❤️
@thanoofcalicut7840
@thanoofcalicut7840 4 жыл бұрын
അടിപൊളി അവതരണം 💕
@rinujeslin5844
@rinujeslin5844 3 жыл бұрын
👍👍👌
@dranilaranis43
@dranilaranis43 3 жыл бұрын
Good😀😀
@leenasvarkey8132
@leenasvarkey8132 3 жыл бұрын
നല്ല അവതരണം... വിവരവും 💐👍 good luck
@diyaprakash3.devikaprakash631
@diyaprakash3.devikaprakash631 3 жыл бұрын
ഇനിയും ഇടുക please
@diyaprakash3.devikaprakash631
@diyaprakash3.devikaprakash631 3 жыл бұрын
Hai
@bijulukose2001
@bijulukose2001 4 жыл бұрын
Good
@asiyashahul4388
@asiyashahul4388 3 жыл бұрын
Sun illegill bhoomiyude avastha edhayirikkum enta Allah😱😱🌞🌎
@johnyanthony2999
@johnyanthony2999 2 жыл бұрын
Allah👎🏽
@anandhuadoor7082
@anandhuadoor7082 4 жыл бұрын
Oru doubt. Chandran swayam prakashikkunnilla ...ennanallo. appo pinne yengenyanu....suryan asthamichu Kazhinj Chandran thilangunnathe. plzz Replay ?😉
@47ARENA
@47ARENA 4 жыл бұрын
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലും സൂര്യന്റെ പ്രകാശം ചന്ദ്രനിൽ പതിക്കുന്നുണ്ട്. അത് പ്രതിഫലിക്കുമ്പോഴാണ് ചന്ദ്രൻ തിളങ്ങുന്നതായിട്ട് തോന്നുന്നത്.
@anandhuadoor7082
@anandhuadoor7082 4 жыл бұрын
Tnqs😅
@mayhen1999
@mayhen1999 3 жыл бұрын
🤦
@rajeshs232
@rajeshs232 17 сағат бұрын
എന്റെ മകളുടെ ഒരു സംശയം..... സൂര്യനിലും നക്ഷത്രങ്ങളിലും ഒക്കെ ഹൈഡ്രജൻ ആണ് കത്തുന്നത് എന്ന് പറഞ്ഞപ്പോൾ അവൾ ചോദിച്ചു സൂര്യനിലും നക്ഷത്രങ്ങളിലും ആരാണ് തീ കത്തിച്ചതെന്ന്??? അവിടെ തീ എങ്ങനെ ഉണ്ടായി?? എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
@melbinthomasthomas5712
@melbinthomasthomas5712 4 жыл бұрын
Itharam karyangalil padanam nadathunna brthr ente qstnu ans tharendathanu .......brthr Albert Einstein's theoryle oru valya mistake Anu brthr e qstn....
@anaghababu5107
@anaghababu5107 4 жыл бұрын
ഇതൊക്കെ സത്യമാണോ
@valsalavenugopal4467
@valsalavenugopal4467 2 жыл бұрын
Super bro
@nevergiveup4038
@nevergiveup4038 4 жыл бұрын
1:20 2999792 alla 299792 🤗😉 sorry arum sredhikkilla chumma comment idan vendi paranjatha☺️
@47ARENA
@47ARENA 4 жыл бұрын
Oops! Sorry, my editing mistake😄
@nevergiveup4038
@nevergiveup4038 4 жыл бұрын
@@47ARENA bro planet X (9) ne patti video cheyyavo...
@47ARENA
@47ARENA 4 жыл бұрын
What!😮 That was my next plan bro! 😃 Will upload a video about Planet X(9) within 1 week👍
@sridevu
@sridevu Жыл бұрын
Oh nalla rasamannu
@divyav4952
@divyav4952 11 ай бұрын
SUPER 💯 Bro
@achuachu6970
@achuachu6970 Жыл бұрын
Super
@sumasathyan667
@sumasathyan667 2 жыл бұрын
Man arena 👏👏🤝👌47
@sss7508
@sss7508 3 жыл бұрын
Bro 8 min kazhiumbo sun gravity nashikumalo apo earth Revolution ath bathikile. ennuvach crt 8 min kazhiumbo revelotion nte direction marum bhumiyum nashikum
@47ARENA
@47ARENA 3 жыл бұрын
Yes
@sjgaming525
@sjgaming525 3 жыл бұрын
If there is no sun there is no gravity.so earth will float like a boat without a boat driver
@Allus793
@Allus793 2 жыл бұрын
സൂര്യൻ അപ്രത്തക്ഷ്യമായല് മറ്റു ഗ്രഹങ്ങൾക്കു എന്തു സംഭവിക്കും
@imnoob742
@imnoob742 3 жыл бұрын
Wow
@kmcmothalali4442
@kmcmothalali4442 3 жыл бұрын
Matoru technique und swayam prakashikan kazhivulla shukranil poyal pore Chumma parajhatha😁😁😁😁😁
@Alvin_xfp
@Alvin_xfp 3 жыл бұрын
Sir you are correct sir are you a scintist
@sampeethkrishnan
@sampeethkrishnan 4 жыл бұрын
Geothermal energy infinate aano?!!
@47ARENA
@47ARENA 4 жыл бұрын
Alla
@W1nWalker
@W1nWalker 4 жыл бұрын
Light speed alavu enganeyanu kandethiyathu
@DJGAMERR7502
@DJGAMERR7502 3 жыл бұрын
❤️❤️❤️
@nahjaz3
@nahjaz3 2 жыл бұрын
അന്ന് ഓൺലൈൻ ക്ലാസിന് ലീവുണ്ടാവുമോ?
@playmusic389
@playmusic389 3 жыл бұрын
💚💚💚
@vrvlogs6446
@vrvlogs6446 3 жыл бұрын
Nammal rathriyil akashathe kannna thilaggunna golaggal Ellam nakhthra ggal anoo bro
@arjunraj823
@arjunraj823 3 жыл бұрын
Athe.. Koodathe grahangalum
@ms-cy5ig
@ms-cy5ig 2 жыл бұрын
Super👌
@71rahulrs
@71rahulrs 3 жыл бұрын
PLZ DONT JUST WATCH AND GO. its hard to collect these information .... at least like this video .
@sandhyamanoj1770
@sandhyamanoj1770 3 жыл бұрын
Sun tour poyi
@systemcarekrishnadas3849
@systemcarekrishnadas3849 3 жыл бұрын
അപ്പൊ jupiter എന്ത് സംഭവിക്കും?
@arjunraj823
@arjunraj823 3 жыл бұрын
Therich pokum
@beena6142
@beena6142 3 жыл бұрын
Light no
@krishnank8895
@krishnank8895 3 жыл бұрын
പേടിപ്പിക്കല്ലേ ചേട്ടാ
@sidhartha0079
@sidhartha0079 4 жыл бұрын
👍
@vishakh.m.958
@vishakh.m.958 4 жыл бұрын
👍👍
@47ARENA
@47ARENA 4 жыл бұрын
Thank you
@nidheeshmathew787
@nidheeshmathew787 2 жыл бұрын
❤️ ❤️
@arunrajphotography3273
@arunrajphotography3273 4 жыл бұрын
Hello suryan ellandayal suryanumayulla gravity bhoomiki nashttapedum pinne enganayanu bhoomi veendum vala vaikuka enthine valam vaikuka? Ningal nthani parayunnathu?
@47ARENA
@47ARENA 4 жыл бұрын
Okay. 8 മിനിറ്റുകൾ നേരത്തേക്ക് മാത്രമാണ് അങ്ങനെ വലം വക്കും എന്ന് പറഞ്ഞത്. കാരണം, പ്രകാശം സഞ്ചരിക്കുന്ന വേഗതയിലാണ് gravity waves-ഉം സഞ്ചരിക്കുന്നത്. സൂര്യൻ 8 പ്രകാശ നിമിഷങ്ങൾക്കകലെയാണ് സ്ഥിതി ചെയ്യുന്നത്. അപ്പോൾ അപ്രത്യക്ഷമായിട്ട് 8 മിനിറ്റുകൾ കഴിഞ്ഞേ അതിന്റെ ആധിക്യം ഭൂമിയിലാറിയാൻ പറ്റൂ. അത്രയും നേരം നേരത്തെ എങ്ങനെ സൂര്യനെ ചുറ്റിയിരുന്നുവോ അതു പോലെ തന്നെ ചുറ്റും.
@arunrajphotography3273
@arunrajphotography3273 4 жыл бұрын
8:28 suryan pettanu maanju poyal suraynte gravityum pokum pakshee bhoomi thante 30km sec nna reethiyil bhoomi de sancharam thudarum? Ethanu athil njan onnu chodichotte etrayum saksthyil ulla oru gravity pettanu nashttamakumbol bhoomi veendum athe pole pokum ennu thannayano thangal vadikunnathu?
@47ARENA
@47ARENA 4 жыл бұрын
@@arunrajphotography3273 അതെ. Gravity-യാണ് ബഹിരാകാശ വസ്തുക്കളെ അകന്നു പോകാതെ പിടിച്ചു നിർത്തുന്നത്. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ഒരു external force കൊടുക്കുന്നത് വരെ, ആ വസ്തു സഞ്ചരിച്ചു കൊണ്ടിരിക്കും(Newton's law of motion). ഭൂമി ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോൾ സൂര്യൻ അപ്രത്യക്ഷമായൽ, 8 മിനിറ്റുകൾ കഴിയുമ്പോൾ അത് ഏത് ദിശയിലൊട്ടാണോ സഞ്ചരിച്ചു കൊണ്ടിരുന്നത്, അതേ ദിശയിലോട്ട് തന്നെ സഞ്ചാരം തുടർന്ന് കൊണ്ടിരിക്കും. ഒരു Discuss Throw ചെയ്യുന്നത് പോലെ സങ്കല്പിച്ചു നോക്കിയാൽ മതി.
@arunrajphotography3273
@arunrajphotography3273 4 жыл бұрын
@@47ARENA pettanulla gravity stop akumbol bhoomiye athu bhoomi kulukkam pole badhikile
@47ARENA
@47ARENA 4 жыл бұрын
തീർച്ചയായും ബാധിക്കും. Bacteria-കൾ പോലെയുള്ള സൂക്ഷ്മ ജീവികൾ ഒഴികെ ബാക്കിയുള്ള പൂരിഭാഗം ജീവികളും അതിജീവിക്കാൻ സാധ്യത കുറവാണ്.
@adwaithgopakumar11
@adwaithgopakumar11 2 жыл бұрын
Chetta light speed ee video il type cheythath 2999,792 km/ s annu pakshe it is 2,99,792 km/s or 3,00,000 km/s annu
@AVR108
@AVR108 8 ай бұрын
Nitrogen disappeared what happened
@clinsmon.f4828
@clinsmon.f4828 Жыл бұрын
Hi💯🙄🙄💔
@itsmedevika..9216
@itsmedevika..9216 4 жыл бұрын
All keep watching
@muhammedmayan6400
@muhammedmayan6400 2 жыл бұрын
Sir please make a video on quantum tunnels
@naazziinasilaj4080
@naazziinasilaj4080 2 жыл бұрын
Atmosphere angane nashikkum?
@yasarnujum1693
@yasarnujum1693 Жыл бұрын
വീണ്ടും സോളാസിസ്റ്റത്തിൽ ഭൂമി അകപ്പെടും വീണ്ടും ഭൂമിയിൽ mutation vazhi പുതിയ ജീവി വർഗ്ഗങ്ങൾ പരിണമിക്കും അത് വരെ മനുഷ്യൻ സർവ്വൈവ് ചെയ്താൽ വീണ്ടും മനുഷ്യചരിത്രം തുടരും
@askalibrarian8746
@askalibrarian8746 Жыл бұрын
ലോകം ഇരുട്ടിലാവുന്ന കവി ഭാവനയിൽ... Lord byrn എഴുതിയ ദി darkness എന്ന് കവിത.... I had a dream, which was not all a dream. The bright sun was extinguish'd, and the stars Did wander darkling in the eternal space, Rayless, and pathless, and the icy earth Swung blind and blackening in the moonless air; Morn came and went-and came, and brought no day, And men forgot their passions in the dread Of this their desolation; and all hearts Were chill'd into a selfish prayer for light: And they did live by watchfires-and the thrones, The palaces of crowned kings-the huts, The habitations of all things which dwell, Were burnt for beacons; cities were consum'd, And men were gather'd round their blazing homes To look once more into each other's face; Happy were those who dwelt within the eye Of the volcanos, and their mountain-torch: A fearful hope was all the world contain'd; Forests were set on fire-but hour by hour They fell and faded-and the crackling trunks Extinguish'd with a crash-and all was black. The brows of men by the despairing light Wore an unearthly aspect, as by fits The flashes fell upon them; some lay down And hid their eyes and wept; and some did rest Their chins upon their clenched hands, and smil'd; And others hurried to and fro, and fed Their funeral piles with fuel, and look'd up With mad disquietude on the dull sky, The pall of a past world; and then again With curses cast them down upon the dust, And gnash'd their teeth and howl'd: the wild birds shriek'd And, terrified, did flutter on the ground, And flap their useless wings; the wildest brutes Came tame and tremulous; and vipers crawl'd And twin'd themselves among the multitude, Hissing, but stingless-they were slain for food. And War, which for a moment was no more, Did glut himself again: a meal was bought With blood, and each sate sullenly apart Gorging himself in gloom: no love was left; All earth was but one thought-and that was death Immediate and inglorious; and the pang Of famine fed upon all entrails-men Died, and their bones were tombless as their flesh; The meagre by the meagre were devour'd, Even dogs assail'd their masters, all save one, And he was faithful to a corse, and kept The birds and beasts and famish'd men at bay, Till hunger clung them, or the dropping dead Lur'd their lank jaws; himself sought out no food, But with a piteous and perpetual moan, And a quick desolate cry, licking the hand Which answer'd not with a caress-he died. The crowd was famish'd by degrees; but two Of an enormous city did survive, And they were enemies: they met beside The dying embers of an altar-place Where had been heap'd a mass of holy things For an unholy usage; they rak'd up, And shivering scrap'd with their cold skeleton hands The feeble ashes, and their feeble breath Blew for a little life, and made a flame Which was a mockery; then they lifted up Their eyes as it grew lighter, and beheld Each other's aspects-saw, and shriek'd, and died- Even of their mutual hideousness they died, Unknowing who he was upon whose brow Famine had written Fiend. The world was void, The populous and the powerful was a lump, Seasonless, herbless, treeless, manless, lifeless- A lump of death-a chaos of hard clay. The rivers, lakes and ocean all stood still, And nothing stirr'd within their silent depths; Ships sailorless lay rotting on the sea, And their masts fell down piecemeal: as they dropp'd They slept on the abyss without a surge- The waves were dead; the tides were in their grave, The moon, their mistress, had expir'd before; The winds were wither'd in the stagnant air, And the clouds perish'd; Darkness had no need Of aid from them-She was the Universe
@devaprakasharottil1339
@devaprakasharottil1339 Жыл бұрын
ഭൂമിയുടെ കറക്കം മണിക്കൂറിൽ ഒരു ലക്ഷം കിലോമീറ്റർ ആണോ... എൻ്റെ അറിവിൽ 1670/h.. ആണ്..അല്ലേ സുഹൃത്തേ...
@aarshak7690
@aarshak7690 Жыл бұрын
ഇത് ശെരിക്കും ഉണ്ടാകും ലെ
@melbinthomasthomas5712
@melbinthomasthomas5712 4 жыл бұрын
Suryan aprathyaksham akunnathinu pakaram ipo ulla avasthail ninnum kurachu mukalileku eduthu vachal enthanu brthr sambavikuka pls explain..........
@47ARENA
@47ARENA 4 жыл бұрын
Kurachu mukalilekk enn udeshichath entha? Manasilaayilla
@melbinthomasthomas5712
@melbinthomasthomas5712 4 жыл бұрын
@@47ARENA ipo sun nilkunna positionil ninnu Sun nammal eduthu kurachu poki vachal erthinu enthanu sambavikuka enna chodiche ???? K....
@47ARENA
@47ARENA 4 жыл бұрын
Oh, kk, manasilaayi. സൂര്യനെ അങ്ങനെ കുറച്ചു മുകളിലേക്ക് കൊണ്ട് പോയാൽ, ഭൂമി ഉൾപ്പെടെ എല്ലാ ഗ്രഹങ്ങളുടെയും, ഉപഗ്രഹങ്ങളുടെയും ഭ്രമണപഥത്തിൽ വ്യത്യാസം വരും. ഒരുപക്ഷെ, സൗരയൂഥത്തിലെ വസ്തുക്കൾ(ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ആസ്റ്ററോയ്‌ഡ്‌സ്, comets, അങ്ങനെ എല്ലാം) തമ്മിൽ കൂട്ടിയിടിക്കാനും സാധ്യതയുണ്ട്. അതുകൂടാതെ, സൂര്യനും-ഭൂമിക്കും-ചന്ദ്രനുമിടയിലുള്ള ഗുരുത്വാകർഷണ ബലത്തിന്റെ അടിസ്ഥാനമിളകുകയും, ചിലപ്പോൾ ചന്ദ്രനും ഭൂമിയും തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്യും. പക്ഷെ, സൂര്യനെ മുകളിലേക്ക് ഉയർത്തുന്ന അളവും വേഗതയുമനുസരിച്ചായിരിക്കും ഇതൊക്കെ സംഭവിക്കുന്നത്. പെട്ടന്ന് ഒരു നിമിഷത്തിലാണ് സൂര്യനെ മുകളിലേക്ക് ഉയർത്തുന്നതെങ്കിലോ, ഉയർത്തുന്ന അളവ് വളരെ കൂടുതലാണെങ്കിലോ, അത് കാര്യമായി തന്നെ സ്വയരയൂഥത്തെ മുഴുവൻ ബാധിക്കും. ഉയർത്തുന്നത് വളരെ സാവധാനമാണെങ്കിലോ, ഉയർത്തുന്ന അളവ് വളരെ ചെറിയ അളവാണെങ്കിലോ, അത് അത്രത്തോളം സൗരയൂഥത്തെ ബാധിക്കില്ല. എത്ര ചെറിയ അളവിൽ സൂര്യനെ ഉയർത്തിയാലും, അത് തീർച്ചയായും ഒന്നാമത്തെ ഗ്രഹമായ മെർക്കുറിയെ ബാധിക്കും.
@melbinthomasthomas5712
@melbinthomasthomas5712 4 жыл бұрын
@@47ARENA u r crt mister but einsin paraunnathu angane allallo prekashathekal vegatha ulla onnum thane vere illa apo gravitykum prekashathinum ore vegatha anenu proovu cheythitum und apo nammal sunine eduthu matyal 8mnts edukum fumyl athu Aryan apo mukalileku uyarthiyalum athu erthilaryan late avendathalle but late avillannu thanikum enikum aryam ipazathe physicsnu arylla athayathu speed of light 300000/s alla manasilakunnundo gravyty athivegam sancharikunnu enkil prekashavum athivegam sancharikum 300000km/s low speed ithrom valya universinu ithu oru speede alla munpe athyne paty njan brthrnodu samsarichirunnu
@47ARENA
@47ARENA 4 жыл бұрын
അത് ശെരിയാ, പ്രപഞ്ചത്തിന്റെ വലിപ്പം വച്ച് നോക്കുമ്പോൾ light speed എന്ന് പറയുന്നത് വളരെ ചെറിയ നിസ്സാരമായ വേഗതയാണ്, I agree👍
@jineylixon8297
@jineylixon8297 2 жыл бұрын
Sun is best gift for Earth
@sujeshp9315
@sujeshp9315 3 жыл бұрын
I request for this video I am Ryan
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😮😮😮😮😮
@rajurajendran6784
@rajurajendran6784 8 ай бұрын
സൂര്യൻ അപ്രത്യക്ഷൻ ആയാൽ ചന്ദ്രൻ പെട്ടെന്ന് "ശശി" ആയി മാറും 😆
@muraliraghavan340
@muraliraghavan340 4 жыл бұрын
Ur editing app is kinemaster
@47ARENA
@47ARENA 4 жыл бұрын
Yes
@sajithakc6155
@sajithakc6155 2 жыл бұрын
☀️💖
@rakeshanandv3210
@rakeshanandv3210 Жыл бұрын
സൂര്യൻ ഉണ്ടാകുന്നത് എങ്ങനെ
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😢😢😢😢😢
@user-su8ci2kk6i
@user-su8ci2kk6i 7 ай бұрын
പൊട്ടത്തരം പറയെല്ലേ..... സൂര്യൻ ഇല്ലെങ്കിൽ ഗ്രാവിറ്റി ഉണ്ടാകില്ല.....
@adhilax__z9174
@adhilax__z9174 2 жыл бұрын
2021 kanunnavarundo😁😁😁🫂🫂🫂🤐🫂🫂😝🤣🫂🫂🤭
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😭😭😭😭😭😭
@sameerabeevi8086
@sameerabeevi8086 2 жыл бұрын
😭😭😭😭
@noelgeorge6405
@noelgeorge6405 2 жыл бұрын
😢😢😭😭😭😵
@Muthumanes
@Muthumanes Жыл бұрын
സൂര്യാനീപോവണ്ടഭൂമിയെതനിച്ചാക്കിനീഎങ്ങോട്ടാ
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Fupee
@fahimshanp7743
@fahimshanp7743 2 жыл бұрын
Poda avdnn ratri evdeda sooryan appo sooryan illyenki rathriyeykkaram hm
@user-zc1fs4nm1q
@user-zc1fs4nm1q Жыл бұрын
Depend
@sreejae2617
@sreejae2617 4 жыл бұрын
Good
@47ARENA
@47ARENA 4 жыл бұрын
Thank you
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😭😭😭😭😭😭
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😭😭😭😭😭😭
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😭😭😭😭😭
@user-zc1cj4hp5c
@user-zc1cj4hp5c 7 ай бұрын
😭😭😭😭😭
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН