What If a Black hole Comes To Earth? Will we Survive? | ബ്ലാക്ക് ഹോൾ ഭൂമിയുടെ അടുത്ത് എത്തിയാൽ ?

  Рет қаралды 112,993

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 276
@braveheart_1027
@braveheart_1027 2 жыл бұрын
Black hole വിഴുങ്ങട്ടെ .. സമാധാനം പൂത്തുലയട്ടെ. വിഷമങ്ങളില്ലാത്ത പ്രപഞ്ചം
@ThePtmagesh
@ThePtmagesh 2 жыл бұрын
ന്തൂട്ടാ സാറേ.. മ്മടെ ഒറക്കം കെട്ത്യാപ്പോ സമാധാനയിലെ..??😊☺️☺️👍 സൂപ്പർ വീഡിയോ.. thanks..
@rpoovadan9354
@rpoovadan9354 2 жыл бұрын
നമ്മുടെ രാഷ്ട്രീയ നേതാക്കളെ മാത്രം വലിച്ചെടുക്കുന്ന വല്ല ബ്ലാക്ക് ഹോളും വന്നിരുന്നെങ്കിൽ ഭൂമി രക്ഷപെട്ടേനെ .
@binujohn111
@binujohn111 2 жыл бұрын
😂
@yasersurabhi4062
@yasersurabhi4062 Жыл бұрын
😂😂😂
@dharmarajana.n.9350
@dharmarajana.n.9350 Жыл бұрын
​@@yasersurabhi4062q
@johnsonjohnson278
@johnsonjohnson278 Жыл бұрын
😂😂😂
@forprasanth
@forprasanth Жыл бұрын
ജനാധിപത്യത്തെ കൂടി വലിച്ചോട്ടിക്കണം
@amolcherukara1450
@amolcherukara1450 11 ай бұрын
Thanks!
@Science4Mass
@Science4Mass 11 ай бұрын
Thank You for your contribution
@jomyjose3916
@jomyjose3916 2 жыл бұрын
ഏത് ബ്ലാക്ക് ഹോൾ വന്നാലും നമ്മൾ മലയാളികൾക്ക് പേടിക്കാനില്ല. നമ്മുടെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ പിടിച്ച് മുന്നോട്ട് നിറുത്തിയാൽ മതി. അവരതിനെ നിഷ്പ്രയാസം മിഴുങ്ങിയിട്ട് ഒന്നും അറിയാത്ത പോലെ നിന്നോളും. ബ്ലാക്ക് ഹോളുകൾ സൂക്ഷിക്കുക.
@clearthings9282
@clearthings9282 2 жыл бұрын
😂
@shijumuriyankandan9568
@shijumuriyankandan9568 2 жыл бұрын
Poli
@josepj716
@josepj716 2 жыл бұрын
Correct
@leo9167
@leo9167 2 жыл бұрын
യാദൃച്ഛികമായി ഈ ചാനൽ കാണാനിടയായി. ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു. വളരെ ലളിതമായി വ്യക്തമായുള്ള വിശദ്ധീകരണം. വിഡിയോയുടെ ആദ്യഭാഗത്ത് ഇടത്ത് മുകളിലായി എഴുതിക്കാണിച്ചത് നന്നായിരുന്നു, ഒടുവിലായപ്പോൾ അതുകണ്ടില്ല. അങ്ങനെ എഴുതിക്കാണിച്ചാൽകാരൃങ്ങൾക്കൂടുതൽ വ്യക്തമാവാൻ നന്നായിരിക്കും.
@RENGITHFOX
@RENGITHFOX 2 жыл бұрын
അനുപ് സാർ.... അങ്ങയുടെ വീഡിയോകൾ ശ്രദ്ധിക്കുന്ന സാധാരണക്കാർ ഊർജ്ജതന്ത്ര കുതുകളായി തീരും.... തീർച്ച.... അങ്ങയെപ്പോലുള്ള അദ്ധ്യാപകരാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വേണ്ടത്... ശാസ്ത്ര കൗതുകം ഉണർത്തുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങൾ....
@vinaygupta2436
@vinaygupta2436 2 жыл бұрын
ഏറ്റവും മഹത്തായ അറിവുകൾ.... ഓരോ വിഡിയോ യും ഗംഭീരം
@Spellbond792
@Spellbond792 2 жыл бұрын
കിടിലൻ animated clips and graphics... അത്കൊണ്ട് കിടുവായിട്ട് മനസ്സിലാകുന്നു .. അടിപൊളി ആണ് sir👍👍
@AntonyKavalakkat
@AntonyKavalakkat Жыл бұрын
As usual...hats off.... graphics are improving and eagerly waiting for ur next video
@eldomonpv4310
@eldomonpv4310 2 жыл бұрын
Waiting for another video because of the clear presentation and variety of subjects....thanks ....
@sachinkamal9609
@sachinkamal9609 2 жыл бұрын
ഇതൊന്നും അറിയാതെ ഒരുപാട് മനുഷ്യർ ഈ ഭൂമിയിൽ 🙂...
@itsmejk912
@itsmejk912 2 жыл бұрын
അവര് മതം, പാർട്ടി, രാഷ്ട്രീയം പറഞ്ഞു നടക്കുന്നു..
@Jr-yw3lp
@Jr-yw3lp 2 жыл бұрын
@@itsmejk912 💯
@Legend-tg8fq
@Legend-tg8fq 2 жыл бұрын
Avaraanu MANDANMAAR
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
Mandanmaar
@johnsonmathew7424
@johnsonmathew7424 2 жыл бұрын
അതൊന്നും സാരമില്ല ബ്രോ... താങ്കൾക്കു മനസിലായല്ലോ 😇
@BlackholeJET369
@BlackholeJET369 2 жыл бұрын
Super explanation 👏
@karuppansanadhan
@karuppansanadhan 2 жыл бұрын
ഓരോ മനുഷ്യനും ബ്ലാക്ക് ഹോളിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. നാം അത് അറിയുന്നുടെങ്കിലും മനസിലാകുന്നില്ല. മൊത്തമായി സംഭവിക്കാൻ പോകുന്ന ബ്ലാക്ക്‌ ഹോളിനു ഇനി ഒന്നരലക്ഷതിലധികം വർഷം കാത്തിരികണം സമാധാനമായി കിടന്നുറങ്ങുക.
@sonamaria1451
@sonamaria1451 Жыл бұрын
അടിപൊളി.....നന്നായി മനസ്സിലാവുന്നു👍
@manoharank4412
@manoharank4412 2 жыл бұрын
Awesome.....!! the ways of universe. Wonderful...your way of presentation....!!
@teslamyhero8581
@teslamyhero8581 2 жыл бұрын
ഇനിയുളള രാത്രികൾ ബ്ലാക്ക് ഹോളിനെ ഓർത്തു ഞടുങ്ങാനുള്ളത് 🙄🙄🙄
@RijilM-Mattannur
@RijilM-Mattannur 8 ай бұрын
സ്കൂളുകളിൽനിന്നും തരാത്ത,വിലയേറിയ അറിവുകൾ തരുന്നതിനു നന്ദി
@jobkmathew685
@jobkmathew685 2 жыл бұрын
Super video once again Sir.
@vijaypv8198
@vijaypv8198 2 жыл бұрын
Great Channel Great Effort.. Expecting more..🙏👍💪😍
@maheshkumar-dc9fd
@maheshkumar-dc9fd 2 жыл бұрын
ഇതൊന്നുമറിയാതെ പരസ്പരം വഴക്കിടുന്നു ഭൂമിയിലെ സ്വത്തിന് വേണ്ടി അടി കൂടുന്നു
@zachmappilassery
@zachmappilassery 2 жыл бұрын
An ordinary person I am who has no science background but I enjoyed learning all that you explain. Thank you for the ordinary talk that helps me understand those hard things.
@manikandanp38
@manikandanp38 2 жыл бұрын
I like it very much l expect like this videos more
@VSM843
@VSM843 2 жыл бұрын
Science for Mass is going to explain the scenes of NATURE ,,,,sucha fan of this Master
@zakeersait3896
@zakeersait3896 2 жыл бұрын
Good explanation
@johnsonkollad
@johnsonkollad 2 жыл бұрын
Thanks dear for this video and waiting for another like this....
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌🌹🌹
@azharchathiyara007
@azharchathiyara007 2 жыл бұрын
Super sir ..Untill now I don’t have any knowledge about what is is the exact nature , character, of black hole ..but now I got it …I have watched so many videos ..but now only I convinced
@babuts8165
@babuts8165 2 жыл бұрын
സൃഷ്ടിവാദക്കാർ എത്ര ഭാഗ്യവാന്മാർ ! ഇതൊന്നും കേട്ട് കിളി പോയിരിക്കേണ്ട !
@pavinpavin3153
@pavinpavin3153 2 жыл бұрын
😂സത്യം
@sreerajp3465
@sreerajp3465 2 жыл бұрын
Haha
@sidhiqhamza
@sidhiqhamza 2 жыл бұрын
20 മില്യൺ പ്രകാശ വർഷം അകലെ യുള്ള ബ്ളാക് ഹോളിനെ കുറിച്ചു കേൾക്കുമ്പോൾ തന്നെ കുരങ്ങിന്റെ പിൻഗാമികൾ വിറക്കാൻ തുടങ്ങും..അത്രക്ക് ബുദ്ധി ആണേയ്... ഇന്ന് രാത്രി എങ്ങാനും വിഴുങ്ങിയാലോ..?😊
@thesecret6249
@thesecret6249 2 жыл бұрын
ദൃശ്യാവിഷ്ക്കാരം സൂപ്പർ 😍
@64906
@64906 Жыл бұрын
very good presentation
@paulsong5845
@paulsong5845 2 жыл бұрын
സർ ഒരു ഡൌട്ട്.. Solar system മൊത്തത്തിൽ milkyway galaxy കു വെളിയിൽ പോയാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ...
@aravindbabup2807
@aravindbabup2807 2 жыл бұрын
Good info👍🏻
@ratnakaranppratnakaranputh7045
@ratnakaranppratnakaranputh7045 Жыл бұрын
❤❤🙏🙏soo tnx sir
@Manoharan-d2b
@Manoharan-d2b 2 ай бұрын
🙏🙏🙏verygood
@arunvishnu2001
@arunvishnu2001 Жыл бұрын
ഇതിലും ഭേദം വല്ല പ്രേതപ്പടം കാണുന്നതരുന്നു..😢
@zakeersait3896
@zakeersait3896 10 ай бұрын
പൊളിച്ചു. ഹൗ ഒന്നും പറയാനില്ല.
@dinesh5480
@dinesh5480 2 жыл бұрын
Great 👍.....
@ibnuroshans8142
@ibnuroshans8142 2 жыл бұрын
Eee Dinosaurs um mattum illand ayathin ntea pinnilea space ntea pang oru detailed video aayi cheyyamo
@favasjr8173
@favasjr8173 2 жыл бұрын
നമ്മുടെ ക്ലാസുകളിൽ ഏ പ്ലസും ബി പ്ലസും പഠിപ്പിക്കുന്നതിനു പകരം ഇതൊക്കെയാണ് പഠിപ്പിക്കുന്നതെങ്കിൽ ആ തലമുറ ചുരുങ്ങിയത് തമ്മിൽത്തല്ലാതെയെങ്കിലും ഇരുന്നേനെ.....
@tsiurhtla790
@tsiurhtla790 2 жыл бұрын
ഇതൊക്കെ ഇല്ലാന്ന് ആരു പറഞ്ഞു
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?
@remyanandhini8105
@remyanandhini8105 2 жыл бұрын
ഇന്ട്രെസ്റ്റിംഗ് വീഡിയോ 👍♥️
@thesecret6249
@thesecret6249 2 жыл бұрын
നല്ല അറിവ്
@surajpr8795
@surajpr8795 2 жыл бұрын
1. Hawking s radiation കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? 2. Newton's gravity Mercury orbit apply ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് കൊണ്ട് ?
@somswyd
@somswyd 2 жыл бұрын
Superb..
@chidambarancp4577
@chidambarancp4577 2 жыл бұрын
ഇന്നലെ വരെ കടത്തേയും രോഗത്തേപറ്റിയും ആയിരുന്നു ചിന്ത ദേ കൊണ്ടു വന്നേക്കുന്നു പുതിയ തലവേദന ശംഭോ മഹാദേവ കാത്തുകൊൾ കങ്ങ് കൈവിടാ തിന്നു ഞങ്ങളെ
@binupanicker8043
@binupanicker8043 2 жыл бұрын
ആദ്യമേ ബോധം പോകും..പിന്നെ എന്ത് പേടി..ഹഹഹ
@YuvalNoahHarri
@YuvalNoahHarri 2 жыл бұрын
Well explained
@sunilmohan538
@sunilmohan538 2 жыл бұрын
Thanks ser🙏🏻
@itsmetorque
@itsmetorque 2 жыл бұрын
What an interesting subject☺️☺️☺️
@libinkakariyil8276
@libinkakariyil8276 2 жыл бұрын
താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു ശാസ്ത്രജ്ഞൻ ആവുക എന്നതിന്നു തുല്യമാണ്
@Science4Mass
@Science4Mass 2 жыл бұрын
ശാസ്ത്രത്തിൽ താല്പര്യമുള്ള ആർക്കും ശാസ്ത്രജ്ഞൻ ആകാം
@TinoyThomas7
@TinoyThomas7 2 жыл бұрын
Great video
@Elosen-un2ok
@Elosen-un2ok Жыл бұрын
ബ്ലാക്ക് ഹോൾ വിഴുങ്ങിയാലും അതിനുള്ളിൽ കിടന്നു യൂട്യൂബ് കാണാൻ പറ്റിയ മതിയായിരുന്നു സാറിന്റെ ബാക്കിയുള്ള വീഡിയോകൾ കാണാൻ വേണ്ടി
@-sana-little-fox
@-sana-little-fox Жыл бұрын
😅😅😅
@purushothamanvt684
@purushothamanvt684 Жыл бұрын
Super
@anoop1361
@anoop1361 2 жыл бұрын
Subscribed👍
@sibikallikkat
@sibikallikkat 2 жыл бұрын
തൃശൂർ ഗെഡി ആണല്ലേ ചുള്ളാ.....👍👍
@Science4Mass
@Science4Mass 2 жыл бұрын
ജാതി ഡാവ് ഇഷ്ട. തൃശൂര് ഗഡിയോള് സപ്പോർട്ട് പോരാട്ട!!!!!
@vimalvarghese16
@vimalvarghese16 2 жыл бұрын
@@Science4Mass full support👍🏻
@alphinpeter2847
@alphinpeter2847 2 жыл бұрын
Thanku ❤
@abrahamksamuel2780
@abrahamksamuel2780 2 жыл бұрын
Thank you sir.
@AnishkcaPhysics
@AnishkcaPhysics 2 жыл бұрын
ഭൂമിയുടെ നേരെ ഒരു ബ്ലാക്ക് ഹോൾ വരുമ്പോൾ അതിലേക്ക് കുറച്ചു ഹൈഡ്രജൻ ബോംബ് വിടുന്നു.... അങ്ങനെ അവിടുത്തെ ഹൈഡ്രജൻ ക്ഷാമം തീർത്തു കൊടുക്കുന്നു.... അങ്ങനെ അവിടെ വീണ്ടും ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നു... ഗ്രാവിറ്റിയ്ക്ക് എതിരായി ഊർജം പ്രവഹിക്കുന്നു.... അങ്ങനെ ഗ്രാവിറ്റിയുടെ ഉപദ്രവം തീർക്കുന്നു... ആഹാ.... അന്തസ്... 😊😊😊
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
These talks really help to grow in the sense of wonder. If a human being doesn't have sense of mystery by wonder about the God behind he is not a human being.
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you sir 🥰
@Fool335
@Fool335 2 жыл бұрын
Woooo wat explanation
@MelChiramel
@MelChiramel 10 ай бұрын
The greatest exiting element is that the maker of all these celestial bodies, constellations , stars, black holes resides in human heart as Holy Eucharist......❤ Unthinkable but true
@mayookh8530
@mayookh8530 2 жыл бұрын
17:00 matter can neither be create or distroye ennalle appo aa mass evudeppovum?
@ramanarayanantn
@ramanarayanantn Жыл бұрын
What about time dilation?
@farhanaf832
@farhanaf832 2 жыл бұрын
Citizen scientist avan engane enn video cheyamo?
@assassin8370
@assassin8370 2 жыл бұрын
💯
@bmnajeeb
@bmnajeeb 2 жыл бұрын
Very interesting
@suseelkumar4245
@suseelkumar4245 2 жыл бұрын
വീട്ടിപ്പിടിക്കലിന്റെ അവസാനമാകുമല്ലോ. എത്ര നല്ലത്
@onetwozerojourney
@onetwozerojourney Жыл бұрын
Good video, Thank you. Just a hypothetical question. What if nature makes the human body biologically evolve further and develop the human brain and eye or a new sense organ with a capacity by which humans(observer) can perceive matter in its most subtlety beyond the particles or waves?.
@teslamyhero8581
@teslamyhero8581 2 жыл бұрын
പത്തു കോടി stellar mass black ഹോളുകൾ നമ്മുടെ ഗാലക്സിയിൽ ഉണ്ടെന്നോ??അവയെ എങ്ങനെയാണ് കണ്ടുപിടിക്കുന്നത്??
@akshayskumar2839
@akshayskumar2839 2 жыл бұрын
Kidu
@ragz2470
@ragz2470 Жыл бұрын
What is the reason for high field gravity ? And how its generates ?
@jayeshkrishna4358
@jayeshkrishna4358 10 ай бұрын
Spr
@gokulkarma711
@gokulkarma711 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻🥰
@JnSweetTreats
@JnSweetTreats Жыл бұрын
നമ്മുടെ വിമാനങ്ങൾ ഇങ്ങനെ അപ്രത്യക്ഷമായതാണോ??
@renjunp8438
@renjunp8438 23 күн бұрын
🎉🎉🎉
@sunilpengad4832
@sunilpengad4832 2 жыл бұрын
ഇതു വരെ ബ്ലാക്ക് ഹോൾ വിഴുങ്ങിയ ഗ്രഹങ്ങളുട പേര് കൂടി പറയാമായിരുന്നു. 🌹🌹😍😍
@punchaami6248
@punchaami6248 2 жыл бұрын
കുട്ടപ്പൻ --- തങ്കപ്പൻ -- ... സരപ്പൻ 😂😂😂😂 ഒന്ന് പോ ഡെ
@joelvarghese1080
@joelvarghese1080 2 жыл бұрын
@@punchaami6248 😂😂
@ranigeorge1824
@ranigeorge1824 2 жыл бұрын
@@punchaami6248 Orennam vitt poyi. Ponnappan🤣
@Jupesh-d9m
@Jupesh-d9m 2 жыл бұрын
Black hole ഇല്‍ ചെങ്കൊടി നാട്ടും നാം... 😊
@anilkumarsreedharan6452
@anilkumarsreedharan6452 2 жыл бұрын
👍
@jeevanvk5526
@jeevanvk5526 2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരു യക്ഷി കഥയെ കാൾ പേടിപ്പെടുത്തുന്ന താണ്. ഇതൊന്നും അറിയാതെ ഏഷ്യനെറ്റ് പറയുന്ന പൈങ്കിളി കളും വിശ്വസിച്ചു ജീവിച്ചാൽ എന്ത് സുഖമാണ്. മൃഗ ജീവിത o മനോഹര ജീവിതം. എന്തായാലും നിങ്ങളെ subscribe ചെയ്യുന്നു. നിങ്ങളുടെ സംസാരം സുഖം തരുന്ന താണ്
@shanavascvchenathhouse5206
@shanavascvchenathhouse5206 4 ай бұрын
🙏🙏🙏
@jayaprakashsaikathom6501
@jayaprakashsaikathom6501 2 жыл бұрын
അതിമനോഹരം
@sugithnneyyallour1130
@sugithnneyyallour1130 2 жыл бұрын
ശാസ്ത്രജ്ഞർ എങ്ങനെയാണ് നക്ഷത്രത്തിൻ്റെ മാസ് കണ്ടുപിടിക്കുന്നത്. സ്പേസിൽ എൻ്റ മാസ് എത്രയായിരിക്കും
@bijuvarghese1252
@bijuvarghese1252 2 жыл бұрын
Sir, why orbits are eleptical, not round in shape? Give us a simplified class
@electronmaa6390
@electronmaa6390 2 жыл бұрын
It appears that gravity loves ellipse more than circle !
@leo9167
@leo9167 2 жыл бұрын
I feel it is because of the pull due to gravity exerted by the objects involved is different at different areas of their path (orbits). At sometimes it pulls closer (maximum attraction) and at some other times the pull is not that much (minimum attraction), like two dancers while performing a certain dance form, coming closer and moving away in a certain periodic interval as set in it's choreography. There may be many forces of gravity exerted by different objects like stars and other nearby planets simultaneously which can cause deviation in the orbit of an object and even a black hole in the vicinity or at the centre of the galaxy.
@sankarannp
@sankarannp 2 жыл бұрын
Good
@prajinponnoth8969
@prajinponnoth8969 2 жыл бұрын
in such a situation The Lord will save us.. 🙏Save us Lord from such extreme situations.. These r the experiments provided by God. Those who overcome these harsh things God will provide us Heaven in another universe ❤️❤️
@premkumarnayak1162
@premkumarnayak1162 10 ай бұрын
Sir jis tarah chaand Dharti ko ghumta hai apna orbit par, Dharti Sun ko ghumta hai apna orbit par. To nischit hii sun bhii koi super star ko jaroor ghumte honge apna orbit par. Na moon swayam prakaadhmaan hai na Earth. Us tarah prakaashman Sun doosara ati energetic prakaashmen star ko jaroor apna orbit banakar ghumte honge. Aur voh doosare teesare . Is tarah ka jaroor Brahmaand men jaroor processing hoga.
@Pscinonezzchanel
@Pscinonezzchanel 2 жыл бұрын
പ്രപഞ്ചത്തിൽ ഉണ്ടാകുന്ന black ഹോൾ ജലത്തിൽ ഉണ്ടാകുന്ന ചുഴി പോലൊരു പ്രതിഭാസം ആണ് ഒരു നക്ഷത്ര മാസ്സിനോട് സമാനമായ ഇവ ഇപ്പോൾ അതിനെ കാൾ വലിയ mass ഉള്ള ഒരു നക്ഷത്രം ത്തെ വിഴുങ്ങുന്നുവോ അപ്പോൾ ആ black ഹോളിന്റെ എന്ത്യവും തുടങ്ങും ഇത് ഞാൻ black ഹോളിനെ പറ്റി പഠിച്ചപോൾ മനസിലായ കാര്യം ആണ്
@sreejithomkaram
@sreejithomkaram 8 ай бұрын
🥰🥰🥰
@Dileepkb1986
@Dileepkb1986 2 жыл бұрын
👌🏻👌🏻👌🏻
@reshmidd3443
@reshmidd3443 2 жыл бұрын
Sir pls make a video on strange matter.
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ബ്ലാക്‌ഹോൾ ഊർട് കലൗഡിലേക്ക് അടുക്കുമ്പോൾ ഉൾക്കകളെയും മറ്റും ബ്ലാക് ഹോൾ അകത്തേക്ക് വലിക്കാത്തതു എന്താണ്
@_arju_6187
@_arju_6187 2 жыл бұрын
Atomic excitation explain cheyyamo
@lightningwave7801
@lightningwave7801 2 жыл бұрын
കൊതിപ്പിക്കല്ലേ
@jokinmanjila170
@jokinmanjila170 2 жыл бұрын
👍🏼👍🏼👍🏼
@saakkir843
@saakkir843 2 жыл бұрын
Mass=weight ????. mentioned as 70 kg mass.
@kpraj8515
@kpraj8515 2 жыл бұрын
U didn't explain the Chandrasekhar's limit. Pls clarify.
@sandeepbs4618
@sandeepbs4618 Жыл бұрын
😮😮😮
@sajithmb269
@sajithmb269 2 жыл бұрын
👌👌👌
@ramanarayanantn
@ramanarayanantn Жыл бұрын
10:04 that helplessness
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН