What is Emergency Fund? How & Where to Save Money? The Most Basic Personal Finance Lesson You Need!

  Рет қаралды 139,888

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 981
@BrightKeralite
@BrightKeralite 3 жыл бұрын
Emergency Fund ചെയ്തിട്ടില്ല.. പക്ഷെ താങ്കൾ പറഞ്ഞ സ്ഥിതിക്ക് അതിശക്തമായി ചെയ്തിരിക്കും . രണ്ട് വർഷമായി ഞാൻ follow ചെയ്യുന്ന ചാനൽ ആണ്
@Christhu111
@Christhu111 3 жыл бұрын
3 മാസം മുന്നെ മുതൽ ഞാൻ നിങ്ങളുടെ ചാനൽ കാണാൻ ഇടയായി... വളരെ നല്ല അറിവ് കിട്ടുന്ന ചാനൽ... ആ വീഡിയോസ് എല്ലാം സൂപ്പർ
@shamsudheenthayattil5549
@shamsudheenthayattil5549 3 жыл бұрын
Hi
@shintogeorge2489
@shintogeorge2489 3 жыл бұрын
ഇതുനു മുൻപ് എമർജൻസി found നെ പറ്റി ചെയ്ത വീഡിയോ കണ്ടിട്ട് ഞാൻ 1 yr നു വേണ്ട ക്യാഷ് സേവിങ്സ് ലു sookshichirunnu, കൊറോണ കാലത്തു home ലോൺ, ചിട്ടി, ചിലവുകൾ എല്ലാം സുഗമായി നടന്നു
@souleshv.k4282
@souleshv.k4282 3 жыл бұрын
അമ്മയാണെ സത്യം ഞാൻ തുടങ്ങിയിട്ടില്ലായിരുന്നു.. ഏപ്രിൽ മുതൽ... അടുത്താസമ്പത്തിക വർഷം മുതൽ ഞാനും തുടങ്ങും എമർജൻസി ഫണ്ട്‌.... ഇക്ക ഇങ്ങള് പുല്യാണ് കേട്ടോ 💪
@mohdshibin3575
@mohdshibin3575 3 жыл бұрын
ജീവിതത്തിന്റെ ലക്ഷ്യം സന്തോഷപരമായിരിക്കലാണ്, അതിന് പണത്തെ പേടിക്കേണ്ടാതെ ജീവിക്കാൻ പറ്റണം 👍👍
@abhilashkunnath9195
@abhilashkunnath9195 3 жыл бұрын
എമർജൻസി ഫണ്ടിന്റെ വീഡിയോ പുതിയ ഒരറിവാണ്. ഉടൻ തന്നെ എമർജൻസി ഫണ്ട് ആരംഭിക്കുന്നതാണ്
@arshada9455
@arshada9455 3 жыл бұрын
കാണാൻ വെയ്റ്റ് ചെയ്‌തിരുന്ന വീഡിയോ ❤️ അതിശക്തം ❤️
@dennysamson7310
@dennysamson7310 3 жыл бұрын
¹
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for your feedback. For guidance and support W..... h..... T..... S.... A..... P.... P +1.....9.......2......8.......2......8.....5......5.....2......0......3.•.
@rohky123
@rohky123 3 жыл бұрын
The very first class that needs to be taught in every college!! Financial freedom
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Financial freedom subject il kooduthal video pratheekshikkunnu
@remyavineeth7446
@remyavineeth7446 3 жыл бұрын
Good information
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
T•h•a•n•k•s f•o•r W•a•t•c•h•i•n•g. f•o•r m•o•r•e i•n•f•o• o•r g•u•i•d•a•n•c•e W•H•A•T•S•A•P•P +•1•9•2•8•2•8•5•5•2•0•3••
@ourworld4we
@ourworld4we 3 жыл бұрын
Fully supported
@mathewsxavier1523
@mathewsxavier1523 3 жыл бұрын
My way of financial freedom - Emergency fund - Term Insurance - Health Insurance - Long term Investments - Earn 50% of monthly expenses by trading So far I'm successful on this.
@prasanth29i
@prasanth29i 3 жыл бұрын
Add critical insurance and top up health insurance as well
@mathewsxavier1523
@mathewsxavier1523 3 жыл бұрын
@@prasanth29i thanks
@akhilmohandas797
@akhilmohandas797 2 жыл бұрын
Term insurance enthanu?!
@mathewsxavier1523
@mathewsxavier1523 2 жыл бұрын
@@akhilmohandas797 namuk pettennu endelum pattiyal family will get lupsum amount.
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
അതിശക്തം😍Financial freedom enna topic il kooduthal itharam class venamennu aagrahikkunnavar like cheyyuka.koodaathe engane finalil freedom amount calculate cheyyaamennenthine kurichum example sahithamulla detailed video pratheekshikkunnu.
@SHERYOU1000
@SHERYOU1000 3 жыл бұрын
ഞാൻ എപ്പോഴും കരുതിവെക്കുന്ന ഒന്നാണ് എമർജൻസി ഫണ്ട്‌... പക്ഷേ 6 ഇരട്ടി എന്നൊന്നും നോക്കാറില്ല... But I did.... ചെയ്യാത്തവർ ചെയ്യുന്നത് നന്നായിരിക്കും... Very useful video... അതിശക്തം.... 👌👌👌👍👍👍❤❤❤
@rajiv6234
@rajiv6234 3 жыл бұрын
Liquid fund lumsum allathe monthly engane Accumulation cheyyan patum. Pls guide
@subaircmk
@subaircmk 3 жыл бұрын
എമർജൻസി ഫണ്ടിനെക്കുറിച്ചു കേട്ടിട്ടുണ്ട്‌ പക്ഷെ ഇത്ര അധിശക്തമായി വിശദമായി കേൾക്കുന്നത് ആദ്യമായി ആണ്. Fd യിട്ട് പലിശ വകുന്നതിനോട് യോജിപ്പില്ലാത്ത എന്നെ പോലുള്ളവർക്ക് അവസാനം പറഞ്ഞ നമ്മുടെ അധിശക്തമായ മാർഗം വളരെ ഇഷ്ട്ടമായി.
@starway6192
@starway6192 3 жыл бұрын
ഞാനും ഒരുപാട് വീഡിയോസ്, ആർട്ടിക്കിൾസ് കണ്ടിട്ടുണ്ട്. ബട്ട്‌ ഷാരിഖിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അതിലെന്തെങ്കിലും പുതിയ ഇൻഫർമേഷൻ, ടിപ്സ് ഉണ്ടാകുമെന്നു ഉറപ്പായിരുന്നു. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ സൂപ്പർ ആക്കി അവസാനത്തെ അതിശക്തം ടിപ്സ്
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
Athishaktham 🔥🔥🔥
@vyshnav7171
@vyshnav7171 2 жыл бұрын
23/07/22 Emergency fund എന്ന ഒരു idea ഇതുവരെ ഇല്ലായിരുന്നു ഇതുവരെ ഒരു emergency വരാത്തത് കൊണ്ട് അതിന്റെ പ്രയാസം അറിഞ്ഞിട്ടില്ല അതുകൊണ്ട് അതി ശക്തമായി ഈ മാസം തൊട്ട് ഞാൻ എമർജെൻസി ഫണ്ട് ഉണ്ടാക്കും Thank you shariqe kkka 😍 for the valuable information അതിശക്തൻ മെമ്പർ വൈഷ്ണവ് Kozhikode
@shahul957
@shahul957 3 жыл бұрын
കൊറോണ കാലത്താണ്.. ഇങ്ങനെ ഒരു ചിന്താഗതി എനിക്ക് വന്നത്......👍
@tomkiran1
@tomkiran1 3 жыл бұрын
ഈ വീഡിയോ കണ്ടു immediately ഒരു liquid emergency fund ഇട്ടു.. Thank you so much 🙏
@starway6192
@starway6192 3 жыл бұрын
എമർജൻസി ഫണ്ട്‌ റിലേറ്റഡ് ഒരുപാട് വീഡിയോസ്, ആർട്ടിക്കിൾസ് കണ്ടിട്ടുണ്ട്. ബട്ട്‌ ഷാരിഖിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അതിലെന്തെങ്കിലും പുതിയ ഇൻഫർമേഷൻ, ടിപ്സ് ഉണ്ടാകുമെന്നു ഉറപ്പായിരുന്നു. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ സൂപ്പറാക്കി അവസാനത്തെ അതിശക്തം ടിപ്സ്
@nishanthcm9326
@nishanthcm9326 3 жыл бұрын
ഇതായിരിക്കണം നമ്മടെ channel.. ഇങ്ങനെ ആയിരിക്കണം നമ്മടെ channel... അതിശക്തം🔥
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for watching F•o•r f•u•r•t•h•e•r in••ve••st•i•n•g i•d•e•a•s •W••h••at•s••A•p•p m•y e•x•p•e•r•t t•r•a•d•e•r +1•(9••2•8•) 2•8••5••5••2••0••3!.!
@sarathpillai6338
@sarathpillai6338 3 жыл бұрын
Loving the transition of channel from stock market oriented channel to a full blown personal finance channel..keep it coming...superb contents🔥🔥
@Farooktv
@Farooktv 3 жыл бұрын
Actually his earlier videos about personal finance
@sarathpillai6338
@sarathpillai6338 3 жыл бұрын
@@Farooktv yaya...before fundfolio😀😀..i am an early subsciber..but i didn't think it was having this is much quality..
@pain7873
@pain7873 3 жыл бұрын
Ee stock marketinn sherikkum money undakaan pattumo?
@sarathpillai6338
@sarathpillai6338 3 жыл бұрын
@@pain7873 ehhh...codikanakinu aalkaaru cash ondaakanondu.. including me
@Farooktv
@Farooktv 3 жыл бұрын
@@pain7873 its a long journey ,you have to be patient to see the results
@vineshkumarkv
@vineshkumarkv 3 жыл бұрын
എമർജൻസി ഫണ്ട് ഇതുവരെ ചെയ്തിട്ടില്ല.. ഈ വീഡിയോ കണ്ടപ്പോൾ ആണ്‌ അതിന്റെ importance മനസിലായത്.. ഒരുപാടു നന്ദി ഷാരുഖ് ..
@manjuanup175
@manjuanup175 3 жыл бұрын
I have been doing this for the past 3 years. My first step to investment started with SIP for emergency fund. In times of salary cut during covid time, it helped me a lot.
@vijayeshvs9306
@vijayeshvs9306 3 жыл бұрын
Proud.... Athisaktham 💪
@jishnupr1839
@jishnupr1839 3 жыл бұрын
Kattath parakkana pattam pole aanu financial life,oru decipline illarnu,when you enter,avade oru mattam kand thodagi, orupad onnum munnot poyitilla enkilum pathiye padich padich varunnu, athisaktham ❤️
@liyakhathaliliyu5396
@liyakhathaliliyu5396 3 жыл бұрын
Asthishaktham .. again athishaktham .. emergency fund follow cheythu nalla upayogam vanna anupavam ullathu kodnu . Vedio athikam isthapettu. Yessss . Enikku oru emergency fund keeping habit undayirunnu. Savings account othungiyirunnu.. ippo orupadu chindikkan avasaram kitti . Thanks for your valuable vedio. SS Bro super. . athishakthamayi namukk munnottu povamm ,,💪💪💪
@Gamingvideosrelaxing
@Gamingvideosrelaxing 3 жыл бұрын
Time Management ine kurich oru video cheyyumo Sharique bro
@rohithsujan4687
@rohithsujan4687 3 жыл бұрын
💯💯
@kalvasaikiranreddy7519
@kalvasaikiranreddy7519 3 жыл бұрын
True
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
T•h•a•n•k•s f•o•r W•a•t•c•h•i•n•g. f•o•r m•o•r•e i•n•f•o• o•r g•u•i•d•a•n•c•e W•H•A•T•S•A•P•P +•1•9•2•8•2•8•5•5•2•0•3••
@sparkigner908
@sparkigner908 3 жыл бұрын
Collagil padikkumbol thannea emergcy fund set cheythu. Eppo ah last tip adhishaktham item 🔥
@mohammednoufalvh
@mohammednoufalvh 3 жыл бұрын
Liquid mutual fundinte vedio venam ennulavark.. Korkkanullaa noool 😍
@faisalkzr
@faisalkzr 3 жыл бұрын
നമുക്ക് ഒരുമിച്ച് പഠിക്കാം ഒരുമിച്ചു വളരാം ഈ വാക്കുകൾ മിസ്‌ ചെയ്യുന്നത് എനിക്കുമാത്രമാണോ ?
@restinvarghese6899
@restinvarghese6899 3 жыл бұрын
Enikum thoniii
@rainarainare
@rainarainare 3 жыл бұрын
😁
@Viswa400708
@Viswa400708 3 жыл бұрын
Alla
@jithujith9656
@jithujith9656 3 жыл бұрын
Namml valarnnu❤️
@farhanmc3411
@farhanmc3411 3 жыл бұрын
We all miss it
@nikhilakn552
@nikhilakn552 3 жыл бұрын
It's already done. Now planning to move from FD to a liquid fund. Athisaktham Aashan Effect! ❤️
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for your feedback. For guidance and support W..... h..... T..... S.... A..... P.... P +1.....9.......2......8.......2......8.....5......5.....2......0......3.!.
@faheemmkd8680
@faheemmkd8680 3 жыл бұрын
@@shariquesamsudheen1739 Fake, don't be fooled!!!
@loveshore.....5637
@loveshore.....5637 3 жыл бұрын
Cash ഇല്ലെങ്കിലും വെറുതെ emergency money എത്ര എന്ന് calculate ചെയ്തവർ ഉണ്ടോ......😆😆
@amalcs3423
@amalcs3423 3 жыл бұрын
Athe 😁 ipo cheythullu
@loveshore.....5637
@loveshore.....5637 3 жыл бұрын
@@amalcs3423 🤗😝
@malayalimedia2012
@malayalimedia2012 3 жыл бұрын
ചെയ്‌തു. 80400 രൂപ...💎
@deepa1100
@deepa1100 3 жыл бұрын
😉athe
@19857720
@19857720 3 жыл бұрын
നിങ്ങളുടെ Trading വീഡിയോ മാത്രം കണ്ട് കണ്ട് പിരാന്ത് ആയി ഇരിക്കായിരുന്നു. ഇപ്പോഴെങ്കിലും അത് ഒന്ന് മാറ്റി പിടിച്ചല്ലോ? Thanks 😊😊😊
@prijeshphilips7342
@prijeshphilips7342 3 жыл бұрын
He does not teach us how to trade but beating around the bushes....
@OhariLokam
@OhariLokam 3 жыл бұрын
@@prijeshphilips7342 നമ്മുടെ വീഡിയോസ് കൂടെ ഒന്നു നോക്ക് ബ്രോ, സീരിയസ് ആയി ട്രേഡ് ചെയ്യുന്നേൽ ഉപകാരപ്പെടും.
@sreekumar1902
@sreekumar1902 3 жыл бұрын
എന്റെ എമർജൻസി ഫണ്ട്‌ ക്രെഡിറ്റ്‌ കാർഡ് ആണ് അത് മാറ്റാൻ പറ്റുന്നില്ല.... 😭 വീഡിയോ കടപ്പോൾ അത് മാറ്റാൻ തീരുമാനിച്ചു... 👍
@abinxavierchacko6055
@abinxavierchacko6055 3 жыл бұрын
Waiting for mutual fund section❤️
@ashiqmc2611
@ashiqmc2611 3 жыл бұрын
mee too
@anandhupradeep53
@anandhupradeep53 3 жыл бұрын
Waiting...
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for watching F•o•r f•u•r•t•h•e•r in••ve••st•i•n•g i•d•e•a•s •W••h••at•s••A•p•p m•y e•x•p•e•r•t t•r•a•d•e•r +1•(9••2•8•) 2•8••5••5••2••0••3•!•
@rajivpk5982
@rajivpk5982 3 жыл бұрын
@@shariquesamsudheen1739 .....Please give me a suggestion on which would be better that if pay off the loan or to do a SIP with amount indented for loan pay off
@a_jin94
@a_jin94 3 жыл бұрын
കുറേ നാളുകൾ ആയുള്ള പ്ലാനിംഗ് ആണ്, ഇതുവരെ തുടങ്ങിയിട്ടില്ല, ഇനി എങ്കിലും സ്റ്റാർട്ട് ചെയ്യണം..
@shemimbasheer6999
@shemimbasheer6999 3 жыл бұрын
ഇതു വരെ ഒന്നിലും ഇൻവെസ്റ്റ്‌ ചെയ്യാത്ത ഒരുപാടു സാധാര പ്രവാസികൾ ഉണ്ട് സർ 10ഉം 20ഉം വർഷങ്ങൾ പ്രവാസ ജീവിതം നയിച്ച സാധാര കാരയാ പ്രവാസികൾ അവർക്കുവേണ്ടി ഒരു വീഡിയോ ചെയ്യണം സർ തിരികെ നാട്ടിൽ പോയി കൂലി പണിക്കു പോകുന്ന ഒരുപാട് ആൾക്കാർ ഉണ്ട് അങ്ങനെ ഉള്ള ആളുകൾക് എമർജൻസി ഫണ്ട്‌ ഉം ഇല്ല ചിലപ്പോൾ ഒരു n r e അക്കൗണ്ട് പോലും കാണാത്തവർ
@shibujoseph6000
@shibujoseph6000 3 жыл бұрын
Yes please do it 🙏🙏
@harismuhammad6058
@harismuhammad6058 3 жыл бұрын
Bro njn expect chytu wait chytirunna last 5 min anu broo . Brilliant 🔥🔥🔥
@tuttoosmedia2095
@tuttoosmedia2095 3 жыл бұрын
ആശാനെ..trading carnival വീഡിയോ പെട്ടെന്ന് വേണം..കാണാഞ്ഞിട്ടു ഉറക്കം വരുന്നില്ല...അതിശക്തം 🌹🌹🌹
@asmamhamza4584
@asmamhamza4584 3 жыл бұрын
Sathym
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
udan thanne undaakum.
@tuttoosmedia2095
@tuttoosmedia2095 3 жыл бұрын
@@ShariqueSamsudheen athisaktham❤❤
@MrRathishpv
@MrRathishpv 3 жыл бұрын
@@ShariqueSamsudheen Thanks
@udaysrinivas3057
@udaysrinivas3057 3 жыл бұрын
This video actually deserves more views.. how much time youngsters waste watching useless vlogs. an eye opener ! Thanks fr your involvement to raise financial awareness
@dilshadktkl1744
@dilshadktkl1744 3 жыл бұрын
Emergency fund keep cheythirunnu...but at a later stage ath use cheyyendi vannu...and now zero Emergency fund 🤷‍♂️ But definitely going to create one 👍
@shamil9997
@shamil9997 3 жыл бұрын
സമ്പത്തു കാലത്തു തൈ പത്തു നട്ടാൽ, ആപത്തു കാലത്തു കായ് പത്തു തിന്നാം ...!! these are the words to be carved in your hearts while managing your income.
@shreejithsmenon6583
@shreejithsmenon6583 3 жыл бұрын
Waiting for your session at Traders carnival
@aadhilsameer7219
@aadhilsameer7219 3 жыл бұрын
Sorry 😐 what's thats 🙄
@rihab_rk
@rihab_rk 3 жыл бұрын
Athu innale kazhju
@aadhilsameer7219
@aadhilsameer7219 3 жыл бұрын
@@rihab_rk bruh ath nthann smbavm
@financefix32
@financefix32 3 жыл бұрын
@@aadhilsameer7219 hosters would not allow to shoot its a paid program ticket orice is huge
@rihab_rk
@rihab_rk 3 жыл бұрын
@@aadhilsameer7219 top stock traders nte oru pgm aanu hosted by money control , sharique nu invite kitti aa program lek , live trading
@savusview4728
@savusview4728 3 жыл бұрын
Thank u.... ഒരു 1000 പോലും എമർജൻസി ഫണ്ട് ഇത് വരെ സേവ് ചെയ്തിട്ടില്ല ... അതിശക്തമായി തുടങ്ങിയിരിക്കും ....പ്രവാസി
@jibinjoym6886
@jibinjoym6886 3 жыл бұрын
Thank you brother for the nice topic. As you say, with full heart, I'm really proud to say that I have emergency fund and I have been maintaining it since 3 years back. During global economic crisis in 2008, I saw my colleagues getting laid off from their jobs which prompted me to think about emergency fund. Still it took some more years for me to manage the fund. Ever since, I have been maintaining it.
@Sharique_samsudheen58
@Sharique_samsudheen58 2 жыл бұрын
👆👆📩📩
@elizabethjoseph1008
@elizabethjoseph1008 3 жыл бұрын
As you had mentioned before in your regular videos, I have accumulated fund and thinking to invest in some liquid mutual funds. Thank you very much dear.
@anilkovil
@anilkovil 3 жыл бұрын
ആശാനെ.. നിങ്ങൾ ഒരു പത്തുവർഷം മുമ്പേ ജനിക്കേണ്ടതായിരുന്നു.
@bonymathew1717
@bonymathew1717 3 жыл бұрын
Aeniku valiya salary onnum ilaarunu when I graduated . But njn emergency fund aennu ulla concept aanae manasil undarunu. Anganae maati. 2-3 years kazinjappo aeniku abroad pokaan athu help aayi. So i recommend to everyone. Ithu pala tharathil set aakaan pattum
@krishnadasa324
@krishnadasa324 3 жыл бұрын
Congratulations Mr 'Sharq' . You are doing a wonderful job, educating people to create a financially literature community, that's too in Malayalam. Your energy level is amazing. All the very best for the fund folio team in its first anniversary.
@najeebk1053
@najeebk1053 3 жыл бұрын
Great dear... Emergency formula MExp*6 really good. Even I bothered about emergency fund; your put should help for new call. May God bless
@knowledgebysudeep
@knowledgebysudeep 3 жыл бұрын
Waiting for more personal finance video 🔥
@Christhu111
@Christhu111 3 жыл бұрын
Mutual fund video series ന് വേണ്ടി ഒരാഴ്ചയായി ഞാനും വെയ്റ്റിങ് ആയിരുന്നു.... അത് ചെയ്യാൻ പറയണം എന്ന് ഉണ്ടായിരുന്നു... ചെയ്തില്ലയെങ്കിലോ എന്ന് കരുതി മിണ്ടാതെ ഇരുന്നു... കേട്ടപ്പോൾ *അതിശക്തമായ സന്തോഷം* 😁
@RasnasMomentLocker
@RasnasMomentLocker 3 жыл бұрын
Added a quarter of our emergency fund to my diversified portfolio few days back✌️... Athisaktham asaane🔥🔥
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for your feedback. For guidance and support W..... h..... T..... S.... A..... P.... P +1.....9.......2......8.......2......8.....5......5.....2......0......3..!..
@sn7123
@sn7123 3 жыл бұрын
@@shariquesamsudheen1739 ithetha ee sharique bro...?🤔
@savadahmed2019
@savadahmed2019 3 жыл бұрын
Shariqi നെ നേരുത്തേ കണ്ടിരുന്നെങ്കിൽ എന്നെ പോലുള്ളവർ പണ്ടേ രക്ഷപെട്ടേനെ. വെൽഡൺ shariq. Well support for u
@suh047
@suh047 3 жыл бұрын
I'm 20. And I started my journey of financial education. I gave myself 2 years to acquire knowledge as possible.more and big plans. In my little research I found first we need to find emergency fund.
@bijumuzhappala
@bijumuzhappala 3 жыл бұрын
emergency fund venemennu ellarum parayum....but evide vekkanam ennu adyayitta oralu paranju thannatu....thanks dear
@sreejarajasekhar5896
@sreejarajasekhar5896 3 жыл бұрын
Athishaktham 🔥❤️❤️❤️
@sirajhp6471
@sirajhp6471 3 жыл бұрын
👍
@yasirmohammed177
@yasirmohammed177 3 жыл бұрын
അതിലും ശക്തം 😊
@WebDiary
@WebDiary 3 жыл бұрын
ഏകദേശം 3 വര്ഷം മുൻപാണ് Mutual ഫണ്ടിനെ പറ്റി ഒക്കെ അറിഞ്ഞതും പഠിച്ചു തുടങ്ങിയതും . അങ്ങനെ Investment സ്റ്റാർട്ട് ചെയ്തു . വീണ്ടും ഇതിനെ പറ്റി പഠിച്ചപ്പോൾ ആണ് ഫിനാൻഷ്യൽ ഫ്രീടത്തെ പറ്റി പഠിച്ചത് . അതിൽ ആദ്യം വേണ്ടത് എമർജൻസി ഫണ്ട് ആണെന്ന് മനസിലായി . അന്ന് മുതൽ കൃത്യമായി ക്യാഷ് മാറ്റി വെച്ച് ഇപ്പോൾ 1 year ലേക്ക് വേണ്ടി വരുന്ന ക്യാഷ് ആയി ... ❤️ ... പെട്ടെന്ന് ജോലി നഷ്ട്ടപെട്ടാലോ അല്ലേൽ ഹോസ്പിറ്റൽ കേസ് ഒക്കെ വന്നാലോ ഇനി ഇപ്പോൾ കൈ നീട്ടണ്ട ... വല്യ ആശ്വാസം ആണത് ... ഇപ്പോഴും എല്ലാ മാസവും ഒരു കുഞ്ഞു തുക എമർജൻസി ഫണ്ടിലേക്ക് മാറ്റും... High Liquid എമർജൻസി ഫണ്ട് ആണ് എന്റെ . വീഡിയോയുടെ അവസാനം പറഞ്ഞ ആ ടിപ്പ് വളരെ ഇഷ്ട്ടപെട്ടു ... തീർച്ചയായും അത് ട്രൈ ചെയ്യുന്നതാണ് 😍
@abbbmbq6669
@abbbmbq6669 3 жыл бұрын
അതിശക്തം. ആയ.. ഫൈനൻഷ്യൽ.. ഫ്രീഡം
@pradakgpradi
@pradakgpradi 3 жыл бұрын
Never thought about this wonderfully idea. Will be doing it.
@kuttis123
@kuttis123 2 жыл бұрын
വളരെ. മനസ്സിലായി
@suprabhandivakaran9814
@suprabhandivakaran9814 3 жыл бұрын
Today i am also one of your subscriber. i like you channel very much...
@rajileshp6323
@rajileshp6323 3 жыл бұрын
Video full കാണുന്നതിന് മുമ്പേ like അടിക്കുന്നവർ
@സതീശൻകഞ്ഞികുഴി
@സതീശൻകഞ്ഞികുഴി 3 жыл бұрын
മണ്ടന്മാർ
@indiravn5952
@indiravn5952 3 жыл бұрын
ഫിക്സിഡ് ഡെപ്പോസിറ് പാർട്ട്‌ വിത്‌ഡ്രവാലിൽ ക്യാഷ് എടുക്കാൻ പറ്റും. മുഴുവൻ ഡെപ്പോസിറ് പൊട്ടിക്കേണ്ട ആവശ്യമില്ല
@Asz689
@Asz689 3 жыл бұрын
Dislike അടിക്കുന്നവർ
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for your feedback. For guidance and support W..... h..... T..... S.... A..... P.... P +1.....9.......2......8.......2......8.....5......5.....2......0......3.!.!.
@SenthilKumar_Coimbatore
@SenthilKumar_Coimbatore 3 жыл бұрын
I already have ICICI LIQUID FUND for parking all my liquid cash for emergency as well use the funds for buying the shares if stock market gives sudden fall as a opportunity..thanks for ur video and I also happy that I learnt littlebit of financial freedom.
@harikrishnank123
@harikrishnank123 3 жыл бұрын
എമർജൻസി ഫണ്ട്‌ ഒരിക്കലും റിസ്ക് factor ഉള്ള സ്റ്റോക്ക് മാർക്കറ്റിൽ ഇടാൻ പാടില്ല. Liquid, debt ഫണ്ട്‌ നോക്കുക
@shahzishah7540
@shahzishah7540 3 жыл бұрын
Athukondaan 12 month fund parannath correction thannaalum below 50% povaathath kond
@logonsis6800
@logonsis6800 3 жыл бұрын
Mr.Shamsudheen, Best video which I recently gone through from first to last. I am living as you mentioned from my early 20s. Financial independence is very important for happiness.
@6531shiva
@6531shiva 3 жыл бұрын
You are Absolutely correct. I haven't created any emergency fund so far. How ever I shall try to maintain this emergency fund. Thanks 🙏
@jaisalp8492
@jaisalp8492 3 жыл бұрын
Sir eanikk 17 eag ayollu eanikk stock market ilekk varan kayiyumo Age problem undavo
@Anandks230
@Anandks230 3 жыл бұрын
@@jaisalp8492 no
@yasirshadi6984
@yasirshadi6984 3 жыл бұрын
@@jaisalp8492 18 avanum for owning a pan card
@sanjayperambra
@sanjayperambra 3 жыл бұрын
sir how to close demat ac in upstox
@ansafs.a8235
@ansafs.a8235 3 жыл бұрын
@@jaisalp8492 use ur parents PAN card , No problem thn
@prashkrish4233
@prashkrish4233 3 жыл бұрын
ella nallathum ninghalkkum ningade koode nikkunnavarkkum undakatte Daivamey 🙏🙏🙏
@boykaexhibits6675
@boykaexhibits6675 3 жыл бұрын
50k keralathil athenkilum private sector el work cheyithu salary ayi kittumo, ivide avg oru 10-15k alle, athu vechu whole family chilavu, + sisters education + bed patient in home..., igane oru situation anenkil agane intelligent ayi money manage cheyyum, also how to develop an emergency fund
@naseefudeenk4107
@naseefudeenk4107 3 жыл бұрын
Pakka information 🤝👌🏻👌🏻👌🏻
@gayathrisrandomstuffs9281
@gayathrisrandomstuffs9281 3 жыл бұрын
Hi Sharique... You are such a eye opener... I'm very new to your channel and now finance is my favorite topic. Thank you so much... I'm on the way to open an account on Upstox... Great job man... Way to go...
@fayizfarhan4679
@fayizfarhan4679 3 жыл бұрын
Upstocx is not the best platform
@aaduthoma3561
@aaduthoma3561 3 жыл бұрын
@@fayizfarhan4679 which is the best platform?
@nifty5072
@nifty5072 3 жыл бұрын
@@aaduthoma3561 Zerodha
@abhirajkb1168
@abhirajkb1168 3 жыл бұрын
ഫിനാൻഷ്യൽ പ്ലാനിംഗലേക്ക് വീണ്ടും തിരിച്ച് വന്നു അടിപൊളി.....
@Networking_Concepts
@Networking_Concepts 3 жыл бұрын
Next month will surely do this
@hdhanu142
@hdhanu142 3 жыл бұрын
Ohh
@unnikrishnanvb4349
@unnikrishnanvb4349 3 жыл бұрын
Santhosham 👍
@rejinrajan288
@rejinrajan288 3 жыл бұрын
You are great ❤️❤️ഇതിനെ പറ്റി ചിന്തിച്ചിട്ടുപോലും ഇല്ല
@shijithpr4131
@shijithpr4131 3 жыл бұрын
ഇതുവരെ തുടങ്ങീട്ടില്ല .ഇനി തുടങ്ങണം അതിശക്തം....
@gibing
@gibing 8 ай бұрын
Thank you sharique bro You are the best teacher! Hats off to you and team I am your fan now Definitley i will start to keep this emergency fund and will start stock market shortly
@ananthanarayananrs5267
@ananthanarayananrs5267 3 жыл бұрын
Highly informative, please do a video on personal insurance also. I think it is also as important as having an emergency fund
@arshadcm2770
@arshadcm2770 3 жыл бұрын
Brilliant man brilliant idea..❤️❤️❤️🔥🔥
@jeriljoseph2031
@jeriljoseph2031 2 жыл бұрын
Emergency fund evide engane thudagum
@jeriljose6571
@jeriljose6571 3 жыл бұрын
Athishaktam, veendum valare informative and useful aaya oru video cheythathinu nanni
@navasmangaladan5038
@navasmangaladan5038 2 жыл бұрын
Athidhaktham member aakkummo
@absvlogmacintosh
@absvlogmacintosh 3 жыл бұрын
Asanee....doing this investment from past 6 months...🔥Athi💪🏻💪🏻
@mrshekeel5307
@mrshekeel5307 3 жыл бұрын
I was told my idea about starting fund folio in kannada version but u have not replied to my mail i think it will workout ATHISHAKTHAM 💪
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
Please forward your mail to abdul.khader@fundfolio.in also.
@shanshanoob6058
@shanshanoob6058 3 жыл бұрын
I had been following you since year.. My bad that I dint started trade and hence dint listen to your video completely... BUT THIS VIDEOO 🎉🎉🎉🔥🔥🔥 ssssooooo damn informative and highly needed one and helpful for every single human being. Thank you so much. Looking forward for this kind of topics again again again and again ..❤️🔥🔥👍👍👍👍👍
@mathewsthathampally7312
@mathewsthathampally7312 3 жыл бұрын
കുറെ പേര് നമ്മോട് കടം ചോദിക്കും. ചില ആൾക്കാർ മാത്രം പറഞ്ഞ സമയത്ത് ചോദിക്കാതെ തരും. ചിലർ ചോദിച്ചാൽ തരും. ചിലർ അവധി പറഞ്ഞ് കുറെ സമയം ഇട്ടു വട്ടം കറക്കും. ചിലർ തരാറും ഇല്ല. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@shamsudheenthayattil5549
@shamsudheenthayattil5549 3 жыл бұрын
ഫിനാൻഷ്യൽഫ്രീഡ ത്തിലേക്കുള്ള ഫസ്റ്റ് സ്റ്റെപ്പ് 👍👍👌👍 ആശാനെ അതി ശക്തം... പൊളിച്ചു
@shariquesamsudheen1739
@shariquesamsudheen1739 3 жыл бұрын
Thanks for your feedback. For guidance and support W..... h..... T..... S.... A..... P.... P +1.....9.......2......8.......2......8.....5......5.....2......0......3.°.
@joelgeorge7655
@joelgeorge7655 3 жыл бұрын
Emergency fund nerthe thudangiayirnu.... Dave Ramsey inte advice kettu...
@aathreyaananthan7655
@aathreyaananthan7655 3 жыл бұрын
Late ayi Vanna video 1 year before video vannekill njan rashapettene thank you ❤️❤️❤️❤️❤️
@mubashir4803
@mubashir4803 3 жыл бұрын
Oru diversified portfolio ഉണ്ടാക്കി വീഡിയോ ചെയ്യാമോ?????
@rathul6503
@rathul6503 3 жыл бұрын
😯😯ente anuyojam aya time il thanne vanna subject 😍😍 sure ayit cheyyanam
@muhammadyazeen4694
@muhammadyazeen4694 3 жыл бұрын
First view
@ckmkutty2011
@ckmkutty2011 3 жыл бұрын
I did it 2 years ago..... It was very helpful during the covid crisis.
@lahshad
@lahshad 3 жыл бұрын
'EMERENCY ' alla "EMERGENCY'. please change the title
@harikrishnankg77
@harikrishnankg77 3 жыл бұрын
ഇനിയും മ്യൂചവൽ ഫണ്ട്നെ കുറിച്ചുള്ള വിഡിയോ പ്രതീഷിക്കുന്നു 💪💪 അതിശക്തം🔥🔥
@robinsfrancis
@robinsfrancis 3 жыл бұрын
Valuable information..👍100% Intro music is so irritating...👎
@sudeepsreekumar9325
@sudeepsreekumar9325 3 жыл бұрын
Irritating ankil get out
@OhariLokam
@OhariLokam 3 жыл бұрын
നമ്മുടെ വീഡിയോസ് കൂടെ ഒന്നു നോക്ക് ബ്രോ, സീരിയസ് ആയി ട്രേഡ് ചെയ്യുന്നേൽ ഉപകാരപ്പെടും. pls give your suggestions as well.
@EnglishOrchard
@EnglishOrchard 3 жыл бұрын
@@OhariLokam ok
@EnglishOrchard
@EnglishOrchard 3 жыл бұрын
No Music No Life
@vinuthomaskoshy5747
@vinuthomaskoshy5747 3 жыл бұрын
Supper topic.. today am start for emergency fund creation ..thanks team...athishaktham ...❤❤❤❤
@venup7271
@venup7271 2 жыл бұрын
Good
@shayifx
@shayifx 3 жыл бұрын
ഒരുപാടു വൈകയാണ് ഞാൻ ഇങ്ങനെയുള്ള വാർത്തകളും അറിവുകളും കാണാൻ തുടങ്ങിയത്, ഞാൻ ബിസ്സിനെസ്സ് തുടങ്ങി കടം വേടിച്ചു കൈയിൽ ഉള്ളതും എല്ലാം വെച്ച് തുടങ്ങി എന്നിട്ടോ അത് വളരെ നല്ല നിലയിൽ പൊട്ടി ഇപ്പോ കൊറേ ഐഡിയകളും അറിവുകളും എല്ലാം ഉണ്ട് പക്ഷെ നയാപൈസ ഇല്ല കൈയിൽ ആരും സഹായിക്കാനും ഇല്ല നല്ല രീതിയിൽ തന്നെ പെട്ട്, പിന്നെ ബാക്കി ഉണ്ടായിരുന്നത് കൊറോണയും കൊണ്ട് പോയി
@akhilkrishna7319
@akhilkrishna7319 3 жыл бұрын
Usthadinte video open cheiumpol thanne like cheiunavar evida nelam mukkuka
@Asz689
@Asz689 3 жыл бұрын
😂😂 ഇവനോ ഉസ്താദ് ഒ 🙏
@akhilkrishna7319
@akhilkrishna7319 3 жыл бұрын
@@Asz689 da usthadnte meaning hindiyil teacher ennu anu.njangade nattil okkei ariv mattoralilot pakarnu nalkunavare teacher or usthad ennu okkei anu paraunath...
@yadukrishnans5268
@yadukrishnans5268 3 жыл бұрын
I joined work just 1 year ago, but still this was the one which I already made earlier itself
@vinodvarghese3156
@vinodvarghese3156 3 жыл бұрын
Longterm capital gain tax 10% അല്ലേ
@harikrrishnanb
@harikrrishnanb 3 жыл бұрын
yes..
@ShariqueSamsudheen
@ShariqueSamsudheen 3 жыл бұрын
In this case its 20. otherwise its 10
@arungeothe8150
@arungeothe8150 3 жыл бұрын
Great advice... Management of one's personal finance is a very important thing for everyone. Your channel is the perfect guidance for the malayali youth. I wish I had invested more time into learning this during my college days itself. Thanku for all the great device👍👍👍
@firozkhanpp
@firozkhanpp 3 жыл бұрын
Spelling mistake for emergency
@rajkumarev
@rajkumarev 3 жыл бұрын
Thanks Sherique 👍🌷 i will do
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 2,6 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19