ഈ സന്ദേശത്തിന് എത്ര അഭിനന്ദിച്ചാലുംനമസ്കരിച്ചാലും പകരമാവില്ല 👌👌👌👍👍
@sreekumar71736 жыл бұрын
ശ്രോതാക്കൾ ഭാഗ്യവാന്മാർ. അവർക്കഭിനന്ദനങ്ങൾ!
@ramachandrann.k27045 жыл бұрын
LM LM LM
@praseejamc5480 Жыл бұрын
@@ramachandrann.k27041
@avinashchanakya14176 жыл бұрын
നാം നമ്മളെ തെറിച്ചറിയുന്നതാണു ധ്യാനം. ഈ തിരിച്ചറിവിൽ ലയിച്ചിരിക്കുന്നതാണ് ശൂന്യാവസ്ഥ, ഈ ശൂന്യാവസ്ഥ തന്നെയാണ് ധ്യാനം .
@ushakurup49602 жыл бұрын
PRANAMAM GURUJI 🙏🏼🙏🏼🙏🏼
@GirijanEE2 ай бұрын
Very super and very simple
@bharathankk42472 ай бұрын
Veri, good knowledge.
@helenpp79034 жыл бұрын
Great... Amazing speech
@rajeeshcrag33392 жыл бұрын
സ്വാമിജിയുടെ വാക്കുകൾ ധാരാളം കേട്ടിട്ടുണ്ട് വളരെ ഇഷ്ടമാണ് എനിക്ക് ഇവിടെ ശരിയും തെറ്റും രണ്ടായി തന്നെ കിടക്കുന്നുണ്ട് ഒരുപാട് ടെൻഷനും പിരിമുറുക്കവും ഇല്ല അവര് ധ്യാനിക്കുക മെഡിറ്റേഷൻ ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ അവരെ ചിന്ത സന്യാസം അല്ലെങ്കിൽ അങ്ങനെയില്ല ചിന്തയിലേക്കാണ് വഴുതിവഴുതി പോവുക അങ്ങനെ പോയാൽ സമൂഹത്തിന് തീർച്ചയായും ഒറ്റപ്പെടും ഒറ്റപ്പെടൽ മാത്രമല്ല നമ്മുടെ ശരീരത്തിൽ നിൽക്കുന്ന ഹോർമോൺ വ്യതിയാനം കൃത്യമായി നടക്കും നമ്മൾ തീർച്ചയായും പറ്റപ്പെടും തൈറോഡ് ഗ്രന്ഥി വളരെയേറെ പിന്നെ നമുക്ക് കുട്ടികൾ ആണി പെണ്ണിനും കുട്ടികൾ വരെ ഉണ്ടാവില്ല ഒരു മോഹങ്ങൾ വിചാരങ്ങളും ഉണ്ടാവില്ല എല്ലാവരും ഈ ധ്യാനം മെഡിറ്റേഷൻ ചെയ്യാനും പാടില്ല നമ്മൾ ഒരു ജീവനെപ്പോലും ഒരു ജീവി വെറും ചിത്രശല ഒരു കൊതുകിനെ പോലും കൊല്ലാൻ പറ്റില്ല ചോര കുടിച്ചു പോയിക്കോട്ടെ എന്ന് പറയും പലതരം വൈറസ് കിടക്കുന്ന സാഹചര്യത്തിൽ ഒന്നിന്റെ ശരീരത്തിൽ നിന്നും കുത്തിയെടുത്ത് രക്ത കോപ്പി നമ്മുടെ ശരീരത്തിൽ വന്നുകഴിഞ്ഞാൽ നമുക്ക് ആ രോഗം പകരും ഞാൻ വിരോധം കൊണ്ടൊന്നും പറയുന്നില്ല ഞാൻ ഈ പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ശരിയായ മാർഗത്തിലൂടെ മാത്രമേ എഡിറ്റേഷന് ധ്യാനവും പറയുന്ന കാര്യങ്ങളിൽ കുണ്ടലിനി ഇന്ത്യയും അങ്ങനെ എല്ലാം ചെയ്യാം ഒരു കുരു പല ഗുരു പല വിധം
@MolySreekala4 ай бұрын
Yesyesguruji
@Mgm7958 ай бұрын
Guruji pranam
@sivakr31575 жыл бұрын
Pranamam Gurijii..
@RavijiRome Жыл бұрын
🤔.. അറിവ് നൽകുന്ന ആനന്ദം മറ്റൊന്നിനും നൽകാനാകില്ല. 🙏
@samiasu54465 жыл бұрын
Amazing spch
@damodaranekv56457 жыл бұрын
മന:ശാസ്ത്രജ്ഞന്റെ അഭിപ്രായങ്ങളിഞ്ധ്യാനത്തേപ്പറ്റിയുള്ള ആധികാരികമായ കാര്യം
@nymatd72774 жыл бұрын
Amazing speech
@rajeeshcrag33392 жыл бұрын
സന്യാസിമാരെ സ്നേഹിച്ച് ബഹുമാനത്തോടെ സ്വീകരിക്കാൻ പറ്റുമെങ്കിൽ സ്വീകരിക്കുക ഇല്ലാത്തപക്ഷം അവരെ അരികിൽ പോലും ദർശനത്തിനു പോലും പോകാൻ പാടില്ല എൻറെ കുട്ടിക്കാലം അറിവില്ലാത്ത ഒരു സമയത്ത് മുടി വളർത്തി കാണുന്നവരെ എനിക്ക് വലിയ ആരാധനയും ഇഷ്ടമായിരുന്ന ആ കാലത്ത് എനിക്ക് ചോദിക്കാൻ തോന്നിയ എനിക്ക് നാണം അവകർഷത ബോധം കൊണ്ടായിരിക്കാം വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ സമീപിച്ചത് വളരെ വളരെ അങ്ങേയറ്റം ആണ് അപേക്ഷിച്ചുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത് അദ്ദേഹം എന്നോട് ചോദിച്ചു എന്താ ഞാൻ തപ്പി തടഞ്ഞു പറഞ്ഞു സ്വാമി അങ്ങ് തപസ്സി ചെയ്തിട്ടുണ്ടോ എൻറെ ചോദ്യം അതാ ആയിരുന്നില്ല എനിക്ക് എൻറെ മനസ്സിനെ ഒന്ന് ഏകകതപ്പെടുത്തേണ്ട ഒരു ധ്യാനം ഒന്ന് പഠിപ്പിച്ചു എന്നാണ് ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത് അദ്ദേഹം വേറെ വിധത്തിൽ ആയിരുന്നു ചിന്തിച്ചത് അതും ശരിയല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു ഞാൻ വീണ്ടും ചോദിച്ചു എൻറെ എല്ലാ കാര്യങ്ങളും ഗുരുവിനെ അറിയാം. ഗുരു എന്നല്ല ഞാൻ ശ്രേഷ്ഠമായ സ്വാമിക്ക് അറിയാം എന്ന് പറഞ്ഞു അങ്ങനെ ചുരുക്കിപ്പറയാം ആ ശ്രേഷ്ഠ മുനി എന്നെ ശപിച്ചു എനിക്ക് എല്ലാംകൊണ്ടും ഷുഗർ വലയങ്ങളും നാട്ടുകാരും രാഷ്ട്രീയപ്രവർത്തനങ്ങളും എല്ലാം എന്നെ തുലച്ചു നിങ്ങൾ സന്യാസിമാരുടെ വാക്കുകൾ ശ്രദ്ധിച്ചോ അധിക അടുക്കുമ്പോൾ ശ്രദ്ധിച്ചോ ആദ്യകാല സ്മരണകൾ ഭാരത വിപ്ലവ പോരാട്ടത്തിന്റെ ആ ഓർമ്മകൾ ചിന്തിച്ചാൽ പിന്നീട് എന്തായിരുന്നു സമ്പന്നരായ ആൾക്കാർക്ക് മനസ്സിലാവും. പക്ഷേ ഇപ്പോൾ വീണ്ടും ഉടലെടുത്തു വന്നുകൊണ്ടിരിക്കുകയാണ് എന്നെ തകർക്കുകയും ചെയ്തു സിംഹത്തിന് ചോറ് തീരുന്ന അവസ്ഥയായി മാറി പച്ചക്കറിയും സാമ്പാറും കൂട്ടി തിന്നേണ്ട അവസ്ഥയായി ഓം ശാന്തി പരമ ഗുരു തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം കാരണം എൻറെ ഒരു സങ്കടം പറഞ്ഞു എന്ന് മാത്രമാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത് വേറെയായി ഇരുന്നു എൻറെ നിയോഗം അല്ലെങ്കിൽ യോഗം അങ്ങനെ ആകാൻ ആയിരിക്കാം സാധ്യത എങ്കിൽ അതായിരിക്കാം അങ്ങനെ സംഭവിച്ചിട്ടുണ്ടാവുക അല്ലെങ്കിൽ അന്നെ ശപിച്ചതായിരിക്കാം ഇന്ന് ഞാൻ വളരെ ദുഃഖത്തിലും ജീവിക്കുന്നു എന്നിരുന്നാലും ആത്മഹത്യ ചെയ്യാൻ പാടില്ല സമൂഹത്തിൽ മാറിപ്പോയാലും നമ്മൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം സൽഗുരു
@muraleekrishna.s19012 жыл бұрын
Yes Connetion thats it
@robinkuriyakosekuriyakose39896 жыл бұрын
Thanks
@sudhakamalasan3602 жыл бұрын
🙏 🙏 🙏
@umeshbpm4584 ай бұрын
,👍
@vineethkondazhi492 Жыл бұрын
🌹
@padmakumarpadmakumar5657 жыл бұрын
Thanks for
@TheKhadersha8 жыл бұрын
Nice speach
@suhail47925 жыл бұрын
Ningal allaayidathum undallo khader shah
@reshmir82163 жыл бұрын
🙏🏻👍🏻👏🏻
@jayakumar2007 жыл бұрын
Pranamam....Gireesh ji
@jijoms78645 жыл бұрын
good speech
@chandraprakash-ew5ti4 жыл бұрын
👌👌suprrr
@rahulcr88755 жыл бұрын
🙏
@rajafathima58905 жыл бұрын
Jeevidam Manu dhyanam
@babyrajpinchu3885 жыл бұрын
Super
@RICHINTSAM6 жыл бұрын
Great
@baburajgopalan31315 жыл бұрын
super
@sugunanunni58537 жыл бұрын
ohm shanti
@augustineabraham1757 жыл бұрын
Good
@janankechery55267 жыл бұрын
good
@prabhathmaliyakkal50967 жыл бұрын
Spr
@manappuramuae72878 жыл бұрын
Great speach
@hitheshyogi36304 жыл бұрын
കലികാലത്തു പണമുള്ളവർ എല്ലാ ആഡംബരങ്ങളും നേടുന്നു. പക്ഷെ മനസ്സമാധാനം ഉണ്ടെന്ന് പറയാനാവില്ല.
@rajeeshcrag33392 жыл бұрын
നമുക്ക് നല്ല സ്നേഹമുള്ള സുഹൃത്തുക്കളെ സമ്പാദിക്കാൻ ശ്രമിക്കുക ആത്മാർത്ഥത കുറച്ചു കുറക്കുക കലിയുഗമാണ് യാഗം നടക്കുന്നുണ്ട് യജ്ഞം നടക്കുന്നുണ്ട് എല്ലാം നടക്കുന്നുണ്ട് നടക്കുന്ന സ്ഥലത്ത് പോയി കഴിഞ്ഞാൽ ആ സമയത്ത് നമുക്ക് നമ്മൾ ഈ ലോകത്ത് തന്നെയാണ് അവിടുന്ന് ആ പരിപാടി കഴിഞ്ഞ് പാടോ പിന്നെയും നമ്മൾ നാട്ടിൽ ഉണ്ട് അവിടെ എന്താ എല്ലാവരും വളരെ സന്തോഷിച്ച എല്ലാ കളിയും ഭക്ഷണരീതികളും കള്ളപ്പണം മുതൽ എല്ലാം വളരെ ജീവിതം ജീവിക്കുന്നുമില്ല എന്ത് കള്ളത്തരം ചെയ്യുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഒന്നുമില്ല എനിക്കൊരു സാമ്പത്തിക ബുദ്ധിമുട്ട് വളരെ പ്രിയപ്പെട്ട സുഹൃത്തിന് വേണ്ട കാര്യം നടത്താൻ വേണ്ടി സാമ്പത്തിക ഇല്ലാണ്ടായി ഞാൻ ചെറുതേനെ വിറ്റിട്ടാണ് ആ കർമ്മം നിർവഹിച്ചത് ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ സാമ്പത്തികം എന്നത് വളരെ പ്രധാന ഘടകമാണ് തനിച്ചായി ഭ്രാന്തനായി ഗാന്ധിയോ ഭ്രാന്തനായി ഒരു വീട്ടിന്റെ ഒരു റൂമിൽ മാത്രം വിളക്കും കത്തിച്ച് ധ്യാനിക്കുകയാണെങ്കിൽ ഭക്ഷണം വേണ്ട ഒന്നും വേണ്ട വളരെ സന്തോഷമായിരിക്കും ജീവിതത്തിൽ ആ വ്യക്തിക്ക് പുറത്ത് ഒന്ന് ആൾക്കാർ വൈറ്റ് ഒന്ന് എൻജോയ്മെൻറ് ചെയ്യാൻ സാധിക്കൂല ഭ്രാന്ത് ആയിരിക്കും അതുകൊണ്ട് ഓർമിച്ചു
@rajeeshcrag33392 жыл бұрын
ഞാൻ ഇളയ വേളയിൽ ഞാൻ ഒന്ന് ചോദിക്കുകയാണ് വെറും ഒരു ചിന്തയും ടെൻഷനും ഇല്ലാണ്ട് പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണ ചെറിയ പണിയെടുക്കുന്ന അടക്കുന്ന ആൾക്കാർക്ക് ഉണ്ടാകുന്ന തേങ്ങാ പൊറുക്കി നടക്കുന്ന ആൾക്കാർക്ക് ഉണ്ടാകുന്ന ലാഘവത്തോടെ കൂടി ധ്യാനിക്കാൻ ആകുന്നുണ്ടോ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹത്തോടെ സമാധാനത്തോടുകൂടി ധ്യാനിക്കാനാ ഇല്ലെങ്കിൽ നിങ്ങൾ ധ്യാനിക്കാനോ ഒന്നിനും നിക്കണ്ട പ്രാന്താവും. അതുകൊണ്ട് ഒരു സൽഗുരുവിനെ ഒരു കാര്യങ്ങളും ഉപദേശങ്ങളും കേൾക്കാതിരിക്കുക
@akhilkumar702Ай бұрын
Ninte vidhi adhanankil nee angane cheyyu
@jayastelin8329 Жыл бұрын
കാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു. എങ്കിൽ നമുക്ക് സന്തോഷം കിട്ടിയേനെ . നമ്മുടെ അന്വഷണങ്ങൾ എല്ലാം അവസാനിപ്പിക്കുക .