Energise Yourself {Aura Cleaning Meditation} | BK Sheeba #

  Рет қаралды 919,238

BK Sheeba

BK Sheeba

Күн бұрын

Пікірлер: 732
@rajupallickal9565
@rajupallickal9565 3 жыл бұрын
അവസാനഭാഗത്തെ പരസ്യം ഒഴിവാക്കാമായിരുന്നു.. ധ്യാനം അതിന്റ പൂർണതയിൽ എത്താതെ പോകുന്നു.. Thank you 🌹congras🙏🙏
@manickank5290
@manickank5290 6 жыл бұрын
എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട ശക്തിശാലിയായ ചക്രയോഗം ഏറ്റവും ഭംഗിയായി പറഞ്ഞു തന്നതിനു് ബാബക്കും ഷീബാ സിസ്റ്റർക്കും ആയിരമായിരം നന്ദി
@leelaavm815
@leelaavm815 4 жыл бұрын
O
@sadasivannair8427
@sadasivannair8427 4 жыл бұрын
Om santhi sister
@deepthipnair4599
@deepthipnair4599 4 жыл бұрын
Not go
@deepthipnair4599
@deepthipnair4599 4 жыл бұрын
New born babies name in indianl
@pushkalakumarik6146
@pushkalakumarik6146 2 жыл бұрын
@@leelaavm815 p l ppppppppppp pp p
@funworld2969
@funworld2969 4 жыл бұрын
ഞാൻ 9thil പഠിക്കുകയാണ്..❤ വളരെ useful ആണ് mam💕 thanku so much for valuable informations 🙏🙏🙏🙏🙏
@Prakash-rx9ri
@Prakash-rx9ri 4 жыл бұрын
ധ്യാനം പൂർണ്ണതയിലെത്തുന്ന സമയത്ത് പരസ്യം വന്നത് അതിൻ്റെ സത്ത യെ മലിനപ്പെടുത്തി... ഓം ശാന്തി
@bayismohammed2315
@bayismohammed2315 3 жыл бұрын
Download vediorder app. And download this vedio and do meditation. No advertising
@anilcp8652
@anilcp8652 3 жыл бұрын
ധ്യാനം പൂർണ്ണതയിലെത്തുമ്പോൾ ആ ട്യൂൺ തുടർന്നാൽ നല്ലത്
@abijithmaarikkal503
@abijithmaarikkal503 3 жыл бұрын
😂
@prasadpk8444
@prasadpk8444 Ай бұрын
🙏
@Sudhakar.kannadi
@Sudhakar.kannadi 5 жыл бұрын
ഞാൻ എന്തേ ഇത്രയും താമസിച്ചു അമ്മയുടെ വാക്കുകൾ കേൾക്കാൻ അമൃത വചനം എത്ര ശാന്തമാക്കുന്നു മനസ്സിനെ നന്ദി ഈശ്വരൻ ഇപ്പോഴെങ്കിലും അവിടുത്തെ വചനം ശ്രവിക്കാൻ സാധിച്ചതിൽ. കോടി നമസ്കാരം.
@BKSheeba
@BKSheeba 5 жыл бұрын
Thank you
@kulathummuriy
@kulathummuriy 4 жыл бұрын
When I was doing this meditation my whole body revabrating,, thanks sheebaji
@krishnankakkodi4728
@krishnankakkodi4728 3 жыл бұрын
Musicvendayirunu
@tijiraghu9201
@tijiraghu9201 2 жыл бұрын
Thankyou sister 🙏
@ambilib4890
@ambilib4890 3 жыл бұрын
സ്വയം അറിയുന്നതിനോടൊപ്പം ആത്മാവിലേയ്ക്ക്... cosmic energy പ്രകാശമാനമാകുന്നു.. ആത്മാവിനു ശാന്തി.. എന്തൊരു ശാന്തി.... പ്രണാമം മാം 🙏🙏🙏
@SunilTs-x3h
@SunilTs-x3h Жыл бұрын
❤ correct
@SunilTs-x3h
@SunilTs-x3h Жыл бұрын
thanks sister
@sandra-lq5ev
@sandra-lq5ev 4 жыл бұрын
WE ALL ARE EXTREMELY HAPPY TO GET A SISTER FULL OF LOVE . THANK YOU MY DIVINE SISTER. .OHM SHANTHI
@BKSheeba
@BKSheeba 4 жыл бұрын
Thank you so much
@remyaramlal1150
@remyaramlal1150 4 жыл бұрын
Thank you mam
@deepadas3492
@deepadas3492 3 жыл бұрын
Thank u mam
@radhikaradhi3834
@radhikaradhi3834 2 жыл бұрын
SISTER B.K.Sheeba 🍋🙏❤pranam.
@AjithKumar-ks8mt
@AjithKumar-ks8mt Жыл бұрын
🙏 thanks sister God bless u sister om shanti sister
@sidharths4261
@sidharths4261 3 жыл бұрын
ഓം ശാന്തി ബാബ Thank you bapdada Thank you sheeba sister
@divyadass6328
@divyadass6328 3 жыл бұрын
Om santhi.... Thank you Mera Baba 🙏🙏Sister🙏
@Vijayakumar-lb7bq
@Vijayakumar-lb7bq Жыл бұрын
Mam very very. thanks ഞാൻ ഇപ്പോൾ ഈ meditation annu cheyunnathu🙏🙏🙏
@sunithamt9044
@sunithamt9044 3 жыл бұрын
സിസ്റ്റർ ഈ മെഡിറ്റേഷൻ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു വേറൊരു അനുഭൂതിയിലേക്കു പോകുന്നു thankyou sister ഇങ്ങനെ ഒരു മെഡിറ്റേഷൻ തന്നതിന് മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരുന്നു
@sunithamt9044
@sunithamt9044 3 жыл бұрын
അനന്ദം ഉണ്ടാകുന്നു
@remanik5139
@remanik5139 Жыл бұрын
Thank you Sheeba sister for the valuable information
@salinisajeev763
@salinisajeev763 5 ай бұрын
Very helpful.. Thankyou sister Sheeba. Om Shanti
@anizhambmd
@anizhambmd 6 ай бұрын
Ohm Shanti Thank you Universe Thank you Sister
@raghigirish8266
@raghigirish8266 Жыл бұрын
Thank you so much 🌸powerful meditation 🌸Om Santhi sister 🌸🙏
@shylajasoman509
@shylajasoman509 3 жыл бұрын
ഓം ശാന്തി .... thank you sister
@aryak.a1897
@aryak.a1897 4 жыл бұрын
Om shanti amme. Thank you for the yoga meditation. 🥰🥰🥰💐💐💐🌻🌻🌻🙏🙏🙏🌹🌹🌹
@binuchrislyn5192
@binuchrislyn5192 2 жыл бұрын
Very lowerful nd effective dear sheeba sister .thank you
@anizhambmd
@anizhambmd 6 ай бұрын
Ohm Shanti Thank you Universe Thank you Sister Thank youThankyou Thankyou
@anizhambmd
@anizhambmd 4 ай бұрын
Ohm Shanti Thank you Universe Thank you sister ❤
@supriyas-5o50-
@supriyas-5o50- 3 жыл бұрын
താങ്ക്യൂ സിസ്റ്റർ .😘 ഗുഡ് മോണിംഗ് . വിഡിയോ ഉപകരണമായി, താങ്ക്യൂ
@unniambili3143
@unniambili3143 2 жыл бұрын
Super presentation dear Sheeba sister.Thankyou so mych for posting Very useful video🙏💕🌹
@anizhambmd
@anizhambmd 6 ай бұрын
Thank you Universe Thankyou sister Thankyou Thank you Thank you
@anizhambmd
@anizhambmd 6 ай бұрын
Thankyou Universe Thankyou sister Thankyou Thank you Thank you Thank you
@priyaajith2948
@priyaajith2948 4 жыл бұрын
It’s really working....amazing...within in one day i day I can see my results..thank you so much sister for your advice..god bless you
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sreenandhasudheer5222
@sreenandhasudheer5222 4 жыл бұрын
78m
@vmvv7778
@vmvv7778 5 жыл бұрын
I am a student.I am sure that your ideas will provide a new way for my life
@BKSheeba
@BKSheeba 5 жыл бұрын
Thank you so much
@MrAnt5204
@MrAnt5204 Жыл бұрын
Thank you sister .... 🙏 Oam santhi 🙏🙏
@omanaamma9742
@omanaamma9742 4 жыл бұрын
Om.... Shanti 🇲🇰 🇲🇰🇲🇰🇲🇰
@NairSulochana
@NairSulochana 7 ай бұрын
Thank you universe Thank angles Thank myshivashikty Thank myshivashikty namaste namaste 🙏 Thank you mam Thank
@chandrasekharanedathadan2305
@chandrasekharanedathadan2305 3 ай бұрын
Valare nannayirikkunnu. Om Muruga....
@rituparna7714
@rituparna7714 Ай бұрын
I have got a positive energy ❤thanks
@rosnakj2502
@rosnakj2502 4 жыл бұрын
ശെരിയായ രീതിയിൽ മെഡിറ്റേഷൻ ചെയ്യാൻ സാതിക്കുന്നു. ഞാൻ ഹെഡ്‍ഫോൺ use ചെയ്യുന്നു. ഇന്ന് second day. എന്തോ ഒന്ന് ഒഴിഞ്ഞു പോയ പോലെ. താങ്ക് you so much mam. ലവ് u
@BKSheeba
@BKSheeba 4 жыл бұрын
Thank you
@hemascreativestudio3711
@hemascreativestudio3711 5 ай бұрын
Thank you so much sheeba ji. O my god what a feel ❤️❤️❤️
@vijayavasudevan9420
@vijayavasudevan9420 2 жыл бұрын
Thank you.,.thank you.
@Swetha86645
@Swetha86645 4 жыл бұрын
ശരിയായ രീതിയിൽ ധ്യാനിക്കാൻ സഹായിച്ചു വളരെ നന്ദി
@jynadhiraj1201
@jynadhiraj1201 5 жыл бұрын
Started practicing meditation under your guidance. thanks a lot
@BKSheeba
@BKSheeba 5 жыл бұрын
Thank you
@nitheesh8148
@nitheesh8148 4 жыл бұрын
Mattangal undoo
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@BKSheeba ithu chethal nammalil aura undakumo
@phalgunanmk9191
@phalgunanmk9191 3 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു ജി 👑🙏നന്ദി ഒരായിരം നന്ദി.
@shobhavijayan4874
@shobhavijayan4874 4 жыл бұрын
Bahut sunder I am very happy thanks sister
@sharims001
@sharims001 4 жыл бұрын
Thank u Amma..really great...Om Shanthi..
@akskrd
@akskrd Жыл бұрын
❤️🌹🙏ഷീബ സിസ്റ്റർ എക്കാലവും പുത്തനായി തന്നെ അനുഭവം ആവുന്നു 🙏🌹❤️
@binuchrislyn5192
@binuchrislyn5192 2 жыл бұрын
Best meditation .Thank u sister
@Ravikumar-df4pq
@Ravikumar-df4pq 2 жыл бұрын
thankyou sister omsanthi💜❣️❣️
@minisarangi685
@minisarangi685 Жыл бұрын
Thank you sister ♥️🙏🏻♥️
@AnoopASUnni
@AnoopASUnni 5 жыл бұрын
I cannot express my happiness. Really I feel reached a heaven. After practice this.om namashivaya.
@BKSheeba
@BKSheeba 5 жыл бұрын
Thank you so much
@omnamashivaya1145
@omnamashivaya1145 3 жыл бұрын
Thanks babaji ,,sister ji🙏🌹
@padmininedumkode-gx5ee
@padmininedumkode-gx5ee Жыл бұрын
Omsanthy sheebaji ❤🌹🙏
@hemascreativestudio3711
@hemascreativestudio3711 5 ай бұрын
എന്തൊരു അനുഭൂതിയാണ് ഈശ്വരാ 🙏🙏🙏ഈ വോയ്‌സ് sheeba ജിയുടെ ആന്നോ. ആ feel. ഹോ ഈശ്വരാ അനുഭൂതി പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച sheeba ജിക്കു ആയിരം നന്ദി 🌹🌹🌹🌹🙏🙏🙏🙏🩷🩷🩷🩷🩷🩷🩷🩷🩷
@BKSheeba
@BKSheeba 5 ай бұрын
Thank you much
@sarojiomy1336
@sarojiomy1336 4 жыл бұрын
🙏🙏🔯🌻🌞🌺NamaskaramsisterThankyou🙏
@leelaramachandran6770
@leelaramachandran6770 2 жыл бұрын
Thanks Sister 🕉 😊 Om Shanti
@leelaramachandran6770
@leelaramachandran6770 2 жыл бұрын
Om Shanti 🕉 Thanks 3
@praveenv6346
@praveenv6346 2 ай бұрын
Thanks
@BKSheeba
@BKSheeba 2 ай бұрын
താങ്ക് യു
@ambilib4890
@ambilib4890 3 жыл бұрын
നമസ്തേ 🙏 എല്ലാം മനോഹരം തന്നെ 🙏🌹👏
@prasannarajan3107
@prasannarajan3107 4 жыл бұрын
അതി മാഹാത്മ്യം. ഇടക്കിടെ ആവർത്തിച്ചാൽ നല്ലത് . ആ ആസ്വാദനം തന്നെ മനോഹരം. വണക്കം ഷീബാ മാതാ..... വണക്കം....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@premeelaks4394
@premeelaks4394 4 жыл бұрын
Thank you Sheeba sister for this wonderful experience
@thulasithulasi8965
@thulasithulasi8965 2 жыл бұрын
T Thank. You. Etra. Afinannichalumm. Mathiyavilla🙏🙏🙏🙏🙏thulasy. Kylm
@thulasithulasi8965
@thulasithulasi8965 2 жыл бұрын
Thank. You Sister. E
@sarojiniamma2689
@sarojiniamma2689 2 жыл бұрын
om Shanti Baba 🙏💥🙏
@vinodhininarayanakurup5614
@vinodhininarayanakurup5614 5 жыл бұрын
Om shanti. Sheeba Sis, thank u,Medi.....Om santhi BABA,💐💐💐
@BKSheeba
@BKSheeba 5 жыл бұрын
Thank you
@geethaa1323
@geethaa1323 4 жыл бұрын
Very nicely explained. Thank you sister
@remamp9373
@remamp9373 3 жыл бұрын
Very good video.Thanks a lot Sister
@anizhambmd
@anizhambmd 6 ай бұрын
Ohm Shanti Thank you Sister
@valsalakumari2681
@valsalakumari2681 10 ай бұрын
Omshanti 🌟
@adv.rarichanck4285
@adv.rarichanck4285 4 жыл бұрын
Thanks to sheeba sister 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@smeeram.p.4150
@smeeram.p.4150 4 жыл бұрын
Thank u Sheeba sister I have started doing this meditation daily I feel so good and peaceful
@apnanu6926
@apnanu6926 2 жыл бұрын
Thank...u...sheedha..sistar...
@leelaramachandran6770
@leelaramachandran6770 2 жыл бұрын
Om Shanti Thanks Sister 😊 🙏🏻
@valsansanthwanam6113
@valsansanthwanam6113 6 жыл бұрын
The experience of this meditation made me very energetic, omshanti Sheebaji...!
@BKSheeba
@BKSheeba 6 жыл бұрын
Thank you.divine brother
@Dragon_lilly22
@Dragon_lilly22 2 жыл бұрын
ഇതു കേട്ടുകൊണ്ട് ആണോ ചെയ്തേ
@pushpapushpasiva6508
@pushpapushpasiva6508 2 жыл бұрын
Excellent! Mam, soft beautiful flowing voice , reach thy Almighty!
@ambilinair5080
@ambilinair5080 3 жыл бұрын
Wonderful experience sister.thank you. Omsanthi 🙏🙏🙏
@santhatk7371
@santhatk7371 3 жыл бұрын
Om shanti thank you sister.
@vidya.s6428
@vidya.s6428 Жыл бұрын
Namasthe Ammaa😍😍😍😍🙏🏻🙏🏻🙏🏻
@geethaa1323
@geethaa1323 4 жыл бұрын
Thank you Sheeba sister. Very nicely explained.
@patrioticvlog1732
@patrioticvlog1732 4 жыл бұрын
നമസ്തേ,🙏🙏..ഞാൻ 30 മിനുട്ട് ഈ aura cleansing ചെയ്യുന്നുണ്ട് എന്നും..ആജ്ഞാ ചക്രത്തിലേക്കു ശ്രദ്ധയെ കൊണ്ടുവരാൻ പറഞ്ഞതു കേൾക്കയെ വേണ്ടൂ എന്റെ ശരീരത്തിലേക്ക് ആകേ ഒരു മാറ്റം വരുന്നു...ശിരോചക്രുത്തിലേക്കു ശ്രദ്ധ കൊടുത്താൽ ഉടനെ എന്റെ ശരീരത്തിലേക്ക് ശക്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു...ഞാൻ എല്ലാ ചക്രത്തെയും കാണുന്നു , ശരീര ത്തിലേക്ക് പ്രകാശം ഇറങ്ങുന്നതും അറിയുന്നു..അപ്പോൾ വല്ലാതെ ഉഷ്ണം തോന്നുന്നു..ചിലപ്പോൾ നേരിയ കുളിർമ്മയുള്ള പൊടി മഞ്ഞ് എന്നിലേക്ക്‌ ഇറങ്ങുന്നതും അറിയുന്നു.. നേരിയ തലവേദന അനുഭവപ്പെടുന്നു...നേരിയ തോതിൽ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു..കസേരയിൽ നട്ടെല്ല് നിവർത്തി , ചിന്മുദ്രയോടെ ആണ് ഇരുന്നു ഈ ക്രിയ ചെയ്യുന്നത്... സിസ്റ്റർ ഒന്നു പറയാമോ ഞാൻ എത്ര മിനുട്ട് ചെയ്യണം എന്ന്..🙏🙏🙏
@patrioticvlog1732
@patrioticvlog1732 4 жыл бұрын
എന്റെ സംശയങ്ങൾക്ക് ഒരുത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു..🙏🙏
@vidyamanoj6805
@vidyamanoj6805 3 жыл бұрын
Om shanthi 😇🙏
@patrioticvlog1732
@patrioticvlog1732 4 жыл бұрын
നമസ്തേ..എന്നിലേക്ക് എനർജി ഇറങ്ങി വരുന്നത് ഞാൻ അറിയുന്നു..എന്റെ aura ശുദ്ധമാവുന്നത് ഞാൻ അറി യുന്നു...സിസ്റ്റർക്കു നന്ദി..വളരെ ലളിതവും , ഗുണകരവും ആയ ധ്യാനം...പ്രണാമം🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@patrioticvlog1732
@patrioticvlog1732 4 жыл бұрын
ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏
@patrioticvlog1732
@patrioticvlog1732 4 жыл бұрын
ഇതുവരേയും മറുപടി തന്നില്ലല്ലോ..തരുമോ..,🙏🙏
@bebba7478
@bebba7478 4 жыл бұрын
Om Shanti. Thank You Sheeba Sister. It is very useful and practical
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sujithparappurath7096
@sujithparappurath7096 4 ай бұрын
Valare nallathayieunnu
@kannannair1252
@kannannair1252 4 жыл бұрын
ഒരു രക്ഷയും ഇല്ല.... അടിപൊളി............
@fishingkids9498
@fishingkids9498 2 жыл бұрын
Om santhi🌺🌺🌺🌺🌺🙏🙏🙏🙏🙏
@Straizo.
@Straizo. 4 жыл бұрын
Om Shanti 🙏🙏🙏 thankyou sister
@akskrd
@akskrd 10 ай бұрын
❤️🙏🌹 om santhi 🌹❤️🙏
@anizhambmd
@anizhambmd 6 ай бұрын
നന്ദി മഹാ പ്രപഞ്ച മേ നന്ദി ഓം ശാന്തി ശാന്തി ശാന്തി.
@sheenasebastian5144
@sheenasebastian5144 2 жыл бұрын
Thank you sister🙏🙏🙏👍👍👍
@radhamony6518
@radhamony6518 3 жыл бұрын
Om Shanti thank you Baba sister
@sinju8324
@sinju8324 2 жыл бұрын
ഓം ശാന്തി സിസ്റ്റർ.🧚. Thank you🌹🌹
@anoophassan21
@anoophassan21 6 жыл бұрын
Oh my goodness!! its really amazing.!!
@BKSheeba
@BKSheeba 6 жыл бұрын
Aph Cka thank you
@prasanthibinu1914
@prasanthibinu1914 6 жыл бұрын
eppozhum bhayamanu.anavasyamayi chinthakal moolam bhayam manassile nirayunnu. meditation cheythal marumo. sheeba sister enikku marupadi tharanam
@thambankuttyek1767
@thambankuttyek1767 6 жыл бұрын
Pranamam sister
@harshithabanu6131
@harshithabanu6131 4 жыл бұрын
@@prasanthibinu1914 how are you now Dear sister. Hope you are doing well and enjoying your life. Please let me know 7010374936
@prasannarajan3107
@prasannarajan3107 4 жыл бұрын
സജ്ജനങ്ങൾ ഈ മാഹാത്മ്യം anubhavichariyatte... ഓം ശാന്തി.
@leelaramachandran6770
@leelaramachandran6770 4 жыл бұрын
Om Shanti! Thank you sister so much
@mahalekshmims3066
@mahalekshmims3066 4 жыл бұрын
Super meditation
@suseelats6238
@suseelats6238 4 жыл бұрын
ഓം ശാന്തി സ്വാമിജി നമസ്കാരം
@JayaShobhanan-jt7gf
@JayaShobhanan-jt7gf 5 ай бұрын
Thank you sister 🙏
@bhanumathibhagyanath9446
@bhanumathibhagyanath9446 3 жыл бұрын
Thank you sister l have no words to explain my feelings
@anizhambmd
@anizhambmd 6 ай бұрын
Ohm Shanti Shanti Shanti Shanti
@edamullasudhakaran7876
@edamullasudhakaran7876 3 жыл бұрын
KINDLY AVOID ADVT in between meditation . I like the best meditation guide to practice
@sujithparappurath7096
@sujithparappurath7096 4 ай бұрын
Very useful, namaste
@mahalekshmishivan2416
@mahalekshmishivan2416 3 жыл бұрын
Om Shanti.
@geetharavi8531
@geetharavi8531 4 жыл бұрын
ഓം ശാന്തി. Divine moments.. !God bless u sister.
@manjuaneesh6737
@manjuaneesh6737 4 жыл бұрын
നല്ലൊരു മെഡിറ്റേഷൻ ..... Thank you Amma....
@bhasic3173
@bhasic3173 3 жыл бұрын
Om shanti sheeba sister🙏🙏🙏🙏🙏 latha bhasi.
@shanathomas1636
@shanathomas1636 6 жыл бұрын
beautiful meditation... ohm shanthi
@radhamony6518
@radhamony6518 Жыл бұрын
Om shanti om shanti om shanti
@krvachu2006
@krvachu2006 Жыл бұрын
Thank you🙏🏻🙏🏻🙏🏻🙏🏻
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The Secret Behind Luck | BK Sheeba
21:43
BK Sheeba
Рет қаралды 10 М.
How to Free From the Haunting of Negative Thoughts | BK Sheeba
10:53
Meditation to Activate LUCK by BK Sheeba Sister
13:46
BK Sheeba
Рет қаралды 82 М.
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 71 М.
How To Remove Files From The Subconscious Mind? | BK Sheeba
21:17
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН