What is N P K. How to use water soluble NPK Fertilizer.

  Рет қаралды 75,508

GREEN LIGHT malayalam

GREEN LIGHT malayalam

Күн бұрын

Пікірлер: 168
@manu7815
@manu7815 3 жыл бұрын
Good information thank you🙏
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
15 ദിവസം കൂടുമ്പോൾ നേർപ്പിച്ച കൊടുകാം
@gireeshcp9293
@gireeshcp9293 4 жыл бұрын
വളരെ വിശദമായി പറയുന്ന പോലെ തോന്നിക്കുന്ന വിധം പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാകുന്നില്ല .എന്തൊക്കെ വളങ്ങളാണ് മുൻപിൽ വച്ചിരിക്കുന്നതെന്ന് എങ്കിലും ക്ലിയറായിട്ടു പറയാമായിരുന്നു
@mouzilfahad2043
@mouzilfahad2043 3 жыл бұрын
Ethe athe ennu parajha pora pls Peru parayuka
@rashafathimarasha9256
@rashafathimarasha9256 3 жыл бұрын
@@mouzilfahad2043 sherry
@സജു-ര6ശ
@സജു-ര6ശ 3 жыл бұрын
അത് അറിയാമെങ്കിൽ എപ്പഴേ പറഞ്ഞേനെ 😂 😂
@lailaabdulla2571
@lailaabdulla2571 3 жыл бұрын
ഒന്നും ക്ലിയർ ആയില്ല.
@syedmohammed2264
@syedmohammed2264 3 жыл бұрын
cr
@naseemahameed1563
@naseemahameed1563 4 жыл бұрын
Very good explanation.very sincere approach. Thank you so much.
@sibythomas531
@sibythomas531 2 жыл бұрын
Thank you very much
@sunutom1488
@sunutom1488 Жыл бұрын
How know orchid ready to blooming
@greenlightmalayalam3592
@greenlightmalayalam3592 Жыл бұрын
For orchids am using n. P. K 10.20.20
@kumarashok3371
@kumarashok3371 3 жыл бұрын
Sir, npk എന്താണ് എങ്ങനെ ഉപയോഗം ഇതൊക്കെ ഇപ്പോള മനസിലായി താങ്ക്സ് sir, എന്റെ കൈയിൽ npk 5 10/5 18 ആണ്‌ ഇതു പച്ചക്കറി ക്കു ഉപയോഗിക്കേണ്ട വിധം പറഞ്ഞു തരാമോ പ്ലീസ്???????????
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
വെള്ളത്തിൽ Dilute ചെയ്ത് ഉപയോഗിക്കാം. കടഭാഗത്തു നിന്നും അകലെ തടം ഉണ്ടാക്കി, ഉപയോഗികാം . കൂടുതൽ ആകണ്ട.
@kumarashok3371
@kumarashok3371 3 жыл бұрын
Sir ഇതു പൊടി മിക്സ്‌ ആയ തരികളാണ് ഞാൻ ഇപ്പോൾ കാൽ സ്പൂൺ നേരിട്ട് ചുവട്ടിൽ ഇട്ടു ഗ്രോബാഗിൽ ആണ്, കുഴമുണ്ടോ സാർ? പ്ലീസ്
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
@@kumarashok3371 നന കൊടുക്കണം, ok
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
@@kumarashok3371 Ok
@rajeshk8010
@rajeshk8010 4 жыл бұрын
നൈട്രജൻ കുറവും പൊട്ടാസ്യം, ഫോസ്ഫറസ് കൂടുതലും ഉള്ള വളത്തിന്റെ പേര് എന്താണെന്ന് പറയാമോ?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
N നൈട്രജൻ ആണ്, P, K മറ്റുള്ളത്. N P K:10 20 20 Ex ഇതിൽ p, k കൂടുതൽ
@rajeshk8010
@rajeshk8010 4 жыл бұрын
@@greenlightmalayalam3592 ok. Ee combination വാങ്ങാൻ കിട്ടുമോ?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
@@rajeshk8010 കിട്ടും
@rajeshk8010
@rajeshk8010 4 жыл бұрын
@@greenlightmalayalam3592 ok.Thankyou
@roselinegeorge4571
@roselinegeorge4571 3 жыл бұрын
@@greenlightmalayalam3592 5th b ç
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@haseenashamsu8179
@haseenashamsu8179 4 жыл бұрын
18 18 18 rose nu nalladhano? Adh aganeyanu kodukande reply plz....sir
@sudhishvr7056
@sudhishvr7056 3 жыл бұрын
ഏതു വളങ്ങളാണ് അവിടെ വെച്ചിരിക്കുന്നത് എന്ന് ഒന്നും മനസ്സിലായില്ല...
@shafi2435
@shafi2435 3 жыл бұрын
വെറ്റില ഇല കൂടുതൽ മെച്ചപ്പെടാൻ npk. എത്ര റെഷ്യയിൽ ഉള്ളത് വാങ്ങണം
@സജു-ര6ശ
@സജു-ര6ശ 3 жыл бұрын
ഫാക്ടംഫോസ് മാത്രം യൂസ് ചെയ്യുക വെറ്റിലക്ക്
@kenzamariyam
@kenzamariyam 2 жыл бұрын
Urea yetra days koodubol anu ubayokikendath
@greenlightmalayalam3592
@greenlightmalayalam3592 2 жыл бұрын
Chediyude vlipam noki ubayugikanam. Masathil orikal mahhiyakum, Dilute cheyan marakkaruth
@soumyasamajam4896
@soumyasamajam4896 4 жыл бұрын
Sir യൂറിയ വെള്ളം ചെർക്കാതെ നേരിട്ട് മണ്ണിൽ ഇടാമോ? യൂറിയ അധികമായി അറിയാതെ ഇട്ടു പോയാൽ ചെടികൾ കരിഞ്ഞു പോവാതെ ഇരിക്കാൻ എന്തെങ്കിലും പോംവഴി ഉണ്ടോ..... plz റിപ്ലൈ തരാമോ
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
അത് വലിയ കൃഷിക്ക് ഉപയോഗിക്കുന്നതാണ്, ചെടികൾക്ക് നേർപ്പിച്ച കൊടുക്കണം. നന്നയി നന കൊടുത്താൽ മതിയാകും
@soumyasamajam4896
@soumyasamajam4896 4 жыл бұрын
@@greenlightmalayalam3592 താങ്ക്യു സാർ
@ashikkaashikka3129
@ashikkaashikka3129 4 жыл бұрын
പച്ചക്കറികൾ എത്ര ആവുമ്പോഴാണ് npk ഉപയോഗിക്കേണ്ടത്? 1month ആയിട്ടുള്ള റോസ് ചെടികൾ ക്ക് ഉപയോഗിക്കാമോ?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
റോസ് നു വേര് നന്നായി പിടിച്ചതിനും ശേഷം മതി
@ashikkaashikka3129
@ashikkaashikka3129 4 жыл бұрын
@@greenlightmalayalam3592 thanks..
@seenabasha5818
@seenabasha5818 4 жыл бұрын
Useful video sir rose niraiye pookkan npk athanu kodukedhathu
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
പൊട്ടാഷ് കൂടുതൽ ഉള്ളത്
@alona.s.7bsuku894
@alona.s.7bsuku894 4 жыл бұрын
Sir.Epsom salt (ഇന്തുപ്പ്) ഇതിന്റെ use Entha.paranju തരുമോ.അഡീനിയം plant nu നല്ലതാണെന്ന് പറയുന്നു.
@praveenpk1162
@praveenpk1162 4 жыл бұрын
very useful,,,,,,thank you,,
@jishajagadishjishajagadish8065
@jishajagadishjishajagadish8065 4 жыл бұрын
Very good.... useful
@mmedia9551
@mmedia9551 3 жыл бұрын
ചേട്ടാ chettan ഒന്നും അങ്ങനെ വിട്ടു പറയുന്നില്ല... ചേട്ടൻ പിടിച്ചുവെച്ചു പറയുവാ.... ചേട്ടന്റെ മുൻപിൽ കുറെ വളങ്ങൾ ഇരിപ്പുണ്ട്... അതേത് എന്ന് പോലും പറയുന്നില്ല...... എല്ലുപൊടി മാത്രം പറഞ്ഞു.. അത് എല്ലാവർക്കും അറിയാം.... ബാക്കി ഒന്നും പറഞ്ഞില്ല...... Adenium ചെടിക്കു എന്താണ് ഇട്ടുകൊടുത്തേ...... ചേട്ടൻ പറ്റുവാണേ ഇനിയുള്ള വീഡിയോ യിൽ കാര്യങ്ങൾ പറയുമ്പോൾ full ആയിട്ട് പറയുക......
@beegumsahi9069
@beegumsahi9069 3 жыл бұрын
Ee valathinn aarum perittittille ???? Eyaalde kadha kettaal thonnum valiya karyam anenn. Ethilum nannayi njangal cheyyunund... Ayaalk thanne ethinteyonnum name ariyilla.... Janagale pottan aakunnu
@jayanjacob6146
@jayanjacob6146 3 жыл бұрын
Super
@jithinchandran3494
@jithinchandran3494 4 жыл бұрын
Adenium chuvattil etta crystal type fertilizer ethanu?? Right il ninnum last vachathu athintey name onnu parayumo
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
യൂറിയ ഉള്ള fertillizer ആണ്. ചെറിയ പ്ലാന്റിന് വളരെ കുറച്ച് മതി
@jithinchandran3494
@jithinchandran3494 4 жыл бұрын
@@greenlightmalayalam3592 fertilizer name onnu parayumo
@mohammedjamaludheen2034
@mohammedjamaludheen2034 4 жыл бұрын
വളരേ ഉപകാരപ്രദം താങ്ക് സ്
@souravjayan7324
@souravjayan7324 3 жыл бұрын
Good
@Peace.1380
@Peace.1380 4 жыл бұрын
Bougainvillea പൂക്കാൻ ഏത് നമ്പർ N PK യാണ് നല്ലത് 10.26.26......13.27.27
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
രണ്ടും ഉപയോഗിക്കാം
@suharajabir9392
@suharajabir9392 3 жыл бұрын
Npk 18 poochedikalkk ubayogikkan pattuo😌plz reply
@coolgogaming
@coolgogaming 4 жыл бұрын
Useful video
@nishadnettayamm5654
@nishadnettayamm5654 4 жыл бұрын
എന്റെ സംശയം ചെറിയ ചീര തൈക്ക് യൂറിയ സ്പ്രേ ചെയ്യുമ്പോൾ Dilute ചെയ്യേണ്ട അളവ് എത്ര
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
10 lt : 1 പൂൺ
@abhilashainikkilath3666
@abhilashainikkilath3666 3 жыл бұрын
വീഡിയോയുടെ അവസാനം അഡിനിയം എന്ന ചെടിക്ക് ഇട്ട് കൊടുക്കുന്ന വളം ഏതാണ് ?
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
NPK ഇത് വള കടയിൽ കിട്ടും
@usmanali-tb5qr
@usmanali-tb5qr 3 жыл бұрын
❤️❤️❤️💐💐🎉🎉💐
@ambikak2214
@ambikak2214 2 жыл бұрын
Parayumpol ellam manasilakkiyal parayuka
@GRASSYELLOW
@GRASSYELLOW 3 жыл бұрын
പ്രയോജന പ്രദമായ അറിവ് Thanks
@lissyjoseph4673
@lissyjoseph4673 3 жыл бұрын
Miracle 20 fertiliser evide kittum
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
Nursery
@pcperambra1555
@pcperambra1555 3 жыл бұрын
18-18-18=54 % what is the remaining 46%. have u any idea?
@mebinninan
@mebinninan 3 жыл бұрын
Sand..., To fix those ferilizer for easy application
@sunithap8399
@sunithap8399 3 жыл бұрын
Ground grass inu npk 19 19 19 use cheyamo
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
പൂക്കൾ എല്ലാത്തതിനാൽ, ന് കൂടുതൽ ഉള്ള വളമാണ് നല്ലത് Ex. N pk 20 10 10
@jewelanathas2258
@jewelanathas2258 4 жыл бұрын
Curry leavesnu enthanu use cheyyende?? Theere growth illa
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
യൂറിയ നേർപ്പിച്ച തളിക്കുക
@shamnashahid7529
@shamnashahid7529 4 жыл бұрын
Ente kayyil 18 9 18 aanu athu 10 mani chedikalk use cheyyavo enganayaanu use cheyyendath... ithu ozhichaal chedi naschich povo pls rply
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
നേർപ്പിച്ച ഉപേയാഗിക്കണം
@anjanaaneesh5258
@anjanaaneesh5258 3 жыл бұрын
@@greenlightmalayalam3592 എന്റെ കയ്യിലും npk 18:9:18 ഇത് എങ്ങനെ ആണ് ഉപയെഗിക്കേണ്ടത് പച്ചക്കറി ക്ക് പറയാവോ 🙏
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
@@anjanaaneesh5258 Pooum, kayum undakan p. K koduthal ulla valam upayogikkanam. Ela chedik( ex. Cheera) N kuduthal ulla valam venam
@josephmathew9315
@josephmathew9315 3 жыл бұрын
സർ, എന്റെ കൈയിൽ കംപോസ്റ്റോ ,ചാണകമോ ഇല്ല , എനിക്കു npk അടിവളമായി കൊടുത്തു പുതിയ വൃക്ഷത്തൈകൾ നേടുവാൻ സാധിക്കുമോ ?
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
സാധിക്കും
@moinsha2471
@moinsha2471 3 жыл бұрын
സാർ. പച്ചക്കറി കൃഷി ചെയ്യുമ്പോൾ അടിവളം തെട്ട് അതിൻ്റെ വിളവ് കിട്ടുന്നത് വരെയുള്ള ഒരു അറിവ് നൽകാമോ? npk ഒരു ചെടിയുടെ ഘട്ടം ഘട്ടമായി. എങ്ങനെ ഉപയോഗിക്കേണ്ടത്?? please help me
@bennyct1521
@bennyct1521 4 жыл бұрын
Ash colr powder enea omnu koode paranjal upakaramayerekum endea aduthu 2kg athundu enthu cheyyanamennu areyathea yerekunnu nalla arevenu nanneeee
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Oranam factumfours ane.
@pramishamaheshpramishamahe8074
@pramishamaheshpramishamahe8074 3 жыл бұрын
Ende kaiyyil NPK 10:10(5):10 aanu ullath. Ella chetikalkkum upayogikkamo?turtle vine Inum upayogikjamo ? Please reply tharane
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
പൂക്കൾ എല്ലാത്ത പ്ലാന്റ്ന് ന് കൂടുതൽ വേണം. ഇത് ഉപയോഗിക്കാം,
@tagornpkuruptagor2074
@tagornpkuruptagor2074 4 жыл бұрын
Npk fertzrnn ethre price varunnund marketil.... Plz rply
@shebinsam7395
@shebinsam7395 4 жыл бұрын
Rs. 150-170/kg
@jaseelaanver6246
@jaseelaanver6246 4 жыл бұрын
Sale undo
@sivasistersvlog3718
@sivasistersvlog3718 4 жыл бұрын
Sir cheera kku nalla growth ondavan nammal entha thalikkayndathu
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
ചീരക് യൂറിയ നേർപ്പിച്ച മതി
@sivasistersvlog3718
@sivasistersvlog3718 4 жыл бұрын
@@greenlightmalayalam3592 Sir 1 litter vayllathil ethra alav edam plz reply
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
@@sivasistersvlog3718 15 ദിവസം കഴിഞ്ഞ് തൈകൾ 1 grm -2 ലിറ്റർ
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
കൂടിയാൽ ഉണങ്ങിപോകും
@sivasistersvlog3718
@sivasistersvlog3718 4 жыл бұрын
Sir ethra days kidumppol thalikkanam
@chakkullathil
@chakkullathil 4 жыл бұрын
Hydroponic’s nu NPK Upayogikkamo?
@KeralaTropicalFarmer
@KeralaTropicalFarmer 4 жыл бұрын
Right end il vachirikkunna white cristals nda name endhaan?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
യൂറിയ കൂടുതൽ ഉള്ള വളമാണ് ഇല്ല ചെടികൾക് ഉപയോഗികാം
@KeralaTropicalFarmer
@KeralaTropicalFarmer 4 жыл бұрын
@@greenlightmalayalam3592 njaan innale vala kadayil chenn npk 20:20:20 tharaan paranjappol enikk thannad idhaan 1 kg 25 rs .... Njaan net il nokkiyappol npk blue colour aan and expensive too.. thanna aalkk maaripoyadhaayirikko?npk 20 20 20 rate approximatelyetrayaavum?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
@@KeralaTropicalFarmer 19-19-19 എനിക്ക് കിട്ടിയത് 200/- ആണ്. 1kg
@halimasvlog7842
@halimasvlog7842 3 жыл бұрын
Orange color potash alle
@tibinvarghese9017
@tibinvarghese9017 3 жыл бұрын
M
@shamnashahid7529
@shamnashahid7529 4 жыл бұрын
Nerpichennu parayunnath kurach vellam ozhittaano use cheyyendath pls rply
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
വെള്ളം കൂടുതൽ വേണം
@fellus4244
@fellus4244 4 жыл бұрын
Golden aleria plant pattiya chemical valam ethaan
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
നൈട്രജൻ കൂടുതലുള്ള വളം ആകാം എല്ലുപൊടി നല്ലതാ
@kkalathil007
@kkalathil007 3 жыл бұрын
നട്ട് 5 വർഷമായും തീരെ വളരാത്ത മാവിൻ തൈകൾക്ക് NPK ഉപയോഗിക്കാമോ
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
അതിനുമുൻപ്, കുമ്മായം അല്പം എടുകൊടുത്തു നോക്ക്
@pcperambra1555
@pcperambra1555 3 жыл бұрын
dont use N. USE P&K
@ganh222
@ganh222 4 жыл бұрын
Can we apply Miracle 20 powder directly to soil?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Apply with water
@AN-ml4co
@AN-ml4co 4 жыл бұрын
വാഴകൃഷിക്ക് എൻ പി കെ എന്തൊക്കെ റേഷ്യോ ഉപയോഗിക്കാം
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
NPK മിസ്റ്റർ കിട്ടും
@AN-ml4co
@AN-ml4co 4 жыл бұрын
മിസ്റ്റർ ഓക്കേ പക്ഷേ ഏതൊക്കെ ടൈമിൽ ഏതൊക്കെ മിക്സർ ചെയ്യണം
@farshanaok231
@farshanaok231 4 жыл бұрын
Ith natta udane വളം kodukkan pattumo
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
കുറച്ചു കൊടുക്കാം
@sojigeorge1594
@sojigeorge1594 4 жыл бұрын
ഞാൻ 19:19:19 ആണ് സാധാരണ ഉപയോഗിക്കുന്നത്. Growth നും flowering നും ഉള്ള separate fertilizer ഉണ്ടല്ലോ.orchid boon & miracle 20.... ഇതിൽ ഏതാണ് ഏറ്റവും നല്ലത്. അതോ 19:19തന്നെ ഉപയോഗിച്ചാൽ മതിയോ???
@mayavipin5540
@mayavipin5540 2 жыл бұрын
അളവ് പറയാമോ
@josesolomon7676
@josesolomon7676 4 жыл бұрын
Adeeniuthinu ഇട്ട വളത്തിന്റെ പേർ എന്താണ്
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Npkതന്നെ. അളവ് കുറഞ്ഞ ഇനം
@anuparayil6835
@anuparayil6835 4 жыл бұрын
മംഗള കവുങ്ങ്ന് ഏത് npk കൊടുക്കണം..
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
ഫാക്ട് വളം കിട്ടും
@niju737
@niju737 4 жыл бұрын
Sir 10: 10(5): 10 Ith enthinan upayokikkunnad
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
കൊഴപ്പമില്ല Npk അളവ് കുറവാണ്
@praasaadam5518
@praasaadam5518 4 жыл бұрын
അഡീനിയത്തിനിട്ട വളത്തിന്റെ പേരു പറഞ്ഞില്ല.
@സജു-ര6ശ
@സജു-ര6ശ 3 жыл бұрын
ഫാക്ടംപോസ്
@sruthyajith7714
@sruthyajith7714 4 жыл бұрын
White granules enthannu? NPK aano
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
യൂറിയ
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
ഇത് അധികം ഉപേയാഗിക്കരുത്
@sruthyajith7714
@sruthyajith7714 4 жыл бұрын
@@greenlightmalayalam3592 thank u
@daristhomas479
@daristhomas479 4 жыл бұрын
Bogainvilla kke ethe kalakki ozhiche koduthaal madhiyoo
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
S
@daristhomas479
@daristhomas479 4 жыл бұрын
Okk and i am using 13 27 27
@babyabdon3131
@babyabdon3131 4 жыл бұрын
NPK 20 20 20 + TPK HOW TO USE THANKS
@gayathri1142
@gayathri1142 4 жыл бұрын
Good sir rosenu etu npk venm
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
N kuravulla., P, K kooduthal ulla valam Ex. NPK. 10.18.18
@sreekalaharilal2160
@sreekalaharilal2160 4 жыл бұрын
@@greenlightmalayalam3592 13.27.27 kollille rosin??
@smithaarun8813
@smithaarun8813 3 жыл бұрын
Npk എത്ര ദിവസം കൂടുമ്പോൾ Spray ചെയ്യാം
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
Once in a week
@LeeluHomeGarden
@LeeluHomeGarden Жыл бұрын
ഇതു എന്ന് പറഞ്ഞാൽ എന്താണ്
@greenlightmalayalam3592
@greenlightmalayalam3592 Жыл бұрын
Sir NPK വളമാണ്, നൈട്രേജൻ കൂടുതലാണ് Factamforce mixter എന്നാണ് പാക്കറ്റിൽ എഴുതിയിരുന്നത്.
@LeeluHomeGarden
@LeeluHomeGarden Жыл бұрын
@@greenlightmalayalam3592 വിഡിയോയിൽ അത് പറഞ്ഞില്ല.
@greenlightmalayalam3592
@greenlightmalayalam3592 Жыл бұрын
@@LeeluHomeGarden Sorry
@kcadhina8248
@kcadhina8248 4 жыл бұрын
8 month praayamulla orchidnu npk 19 19 19 kodukkamo?
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
തീർച്ചയായും ഫ്ലവറിങ് സമയമായി
@zayedfiraz676
@zayedfiraz676 4 жыл бұрын
Choodulla timil edaan padundo
@ajithak3568
@ajithak3568 4 жыл бұрын
19 19 13 ചെടിക്കു കൊള്ളാമോ
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Ok
@rajithabalan5816
@rajithabalan5816 3 жыл бұрын
പച്ചക്കറികൾക്ക് ഇടാമോ?
@greenlightmalayalam3592
@greenlightmalayalam3592 3 жыл бұрын
ഇടാം
@jayarajpillai375
@jayarajpillai375 3 жыл бұрын
un completed explanation sorry....
@resmisubramanyan3494
@resmisubramanyan3494 4 жыл бұрын
വ്സലങ്ങൾ ജാതി theng വാഴ പറയു
@RahulRahul-jv6ce
@RahulRahul-jv6ce 4 жыл бұрын
Anthurium ithinu npk 10 26 26 idamo
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Yes
@ashikkaashikka3129
@ashikkaashikka3129 4 жыл бұрын
എന്റെ കയ്യിൽ npk19:19:19ആണ് ഉള്ളത്.. അത് പച്ചക്കറി കൾക്കും ചെടികൾക്കും ഉപയോഗിക്കാൻ പറ്റുമോ?
@mryt5894
@mryt5894 4 жыл бұрын
Pattum kurachu ittukoduthal mathi
@ashikkaashikka3129
@ashikkaashikka3129 4 жыл бұрын
@@mryt5894 thanks
@ashokanp.k7567
@ashokanp.k7567 4 жыл бұрын
450 square ft ഉള്ള lawn nu എത്ര ഗ്രാം യൂറിയ ഒഴിക്കണം
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
ഒന്ന് ക്ലിയർ അക്കമോ
@muhammedrashil8245
@muhammedrashil8245 4 жыл бұрын
Npk 18 18 18 enganeya use cheyyuka ethokke chedikalil use cheyyam
@aeonjith
@aeonjith Жыл бұрын
Ore karym repeat adich madupichu
@Krishñå-h9w
@Krishñå-h9w 4 жыл бұрын
18:18 engana anu upayogikandathu
@nadarajang4228
@nadarajang4228 4 жыл бұрын
Munthiriku ethu ratio anu
@sherymn6916
@sherymn6916 4 жыл бұрын
റോസിന് ഏതാണ് നല്ലത്
@greenlightmalayalam3592
@greenlightmalayalam3592 4 жыл бұрын
Npk, 19.19.19
@yjcreationsvkm161
@yjcreationsvkm161 4 жыл бұрын
Super
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 15 МЛН
NPK & DAP ഏതാണ് ചെടികൾക്ക് കൊടുക്കേണ്ടത്
9:33
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН