അനിലാ ,എത്ര നന്ദി പറഞ്ഞാലും മതിയാകില്ലാട്ടോ .ഇതെല്ലാം ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലക്ക് ഈശ്വരാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ തരുവാൻ പ്രാർത്ഥിക്കുന്നു .നന്ദി 🙏🙏🙏🙏🙏🙏
@josechimmen3767 Жыл бұрын
, hn
@resiyaresiya7290 Жыл бұрын
❤❤❤❤
@manilancyb2498 Жыл бұрын
Enthu vila aanu?
@IronMan-zc3nk Жыл бұрын
@mkputhalamblogs830311 ай бұрын
ഇത് വൈറ്റ് DAP യും ബ്ലാക്ക് DAP യും മിക്സ്‌ഡും ഉണ്ട്.
@reethammavarghese778713 күн бұрын
ഗാർഡനിങ് നെ കുറിച്ചുള്ള sincere ആയിട്ടുള്ള കാര്യങ്ങൾക്ക് ഞാൻ നോവൽ ഗാർഡൻ മാത്രമേ നോക്കാറുള്ളൂ. അത്രയേറെ യൂസ്ഫുൾ ആണ് അനിലാ തരുന്ന വിവരങ്ങൾ 🎉❤ god bless you.🙏🏼
@rajeevp.g78012 жыл бұрын
ഒരു പ്രമുഖ നഴ്സറി ലോങ്ങൻ ഫ്രൂട്ട് പ്ലാന്റിന് DAP വെള്ളത്തിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഇട്ടു കൊടുക്കാരും പറഞ്ഞപറഞ്ഞു. പക്ഷേ ഇത്തരത്തിൽ രണ്ട് തരം DA P ഉള്ള കാര്യവും ചെയ്യേണ്ട രീതിയും വിശദീകരിച്ചില്ല. ഇതിപ്പോൾ എത്ര നല്ല അറിവാണ് എല്ലാവർക്കും പകർന്ന് തന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഹൃദയത്തിൽ നിന്നും നന്ദിയർപ്പിക്കുന്നു.
@jansammajose31710 ай бұрын
വളരെ നല്ല രീതിയിൽ ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി.
@ansink38932 жыл бұрын
ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് സബ്ക്രൈബ് ചെയ്തു പിന്നെ ചെടികളെ കുറിച്ച് ഇത്ര details ആയി ആരും പറയുന്നില്ല അതിനു ഒരു ബിഗ് സല്യൂട്ട് ♥️
@lucykuttyjames60522 жыл бұрын
Pis phone no
@afeenakarumannil4892 жыл бұрын
Very usefull video.. അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു. Detail ആയി തന്നെ പറഞ്ഞു തന്നു 👍
@sonythomas92772 жыл бұрын
D A P യെ കുറിച്ച് അറിയേണ്ടത്തെ ലം VIDEO യിൽ Thanks 🌹💕🌹
@reenaaugustine71259 ай бұрын
Anilakkuty .....thanks. ❤❤❤❤❤
@prabhaunni28712 жыл бұрын
കാർഷിക കോളേജിൽ പഠിക്കുമ്പോലെ തോന്നുന്നു .എല്ലാം കൃത്യം .ഇങ്ങിനെ വീഡിയോ ചെയ്യാൻ ഒരുപാട് effort എടുക്കുന്നുണ്ടെന്നു മനസ്സിലാവുന്നു .ഞങ്ങൾ subscribers പകരം നന്ദിയും സ്നേഹവും അറിയിക്കുന്നു .ഞാൻ എത്രയോ മുൻപ് തൊട്ടു DAP ഉപയോഗിക്കുന്നു .പൂ വരാൻ എന്ന് മാത്രം വിചാരിക്കും .അളവോ ,ക്രമമോ ഒന്നും അറിയില്ല .മനസ്സിന് തോന്നിയത് ചെയ്യുന്നു .ഇപ്പോൾ ഒരു ക്ലാസ്സിലിരുന്നപോലെ crystal clear!!! എനിക്കുമാത്രം പൂ വിരിഞ്ഞാൽ പോരാ ,എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന മനസ്സിന് big സല്യൂട്ട് .ചുമ്മാ പറയാതെ അനുഭവത്തിലൂടെ കാണിച്ചു തരുന്നത് വലിയ പ്രചോദനമാണ് ഞങ്ങൾക്ക് . ഒരിക്കൽ കൂടി സന്തോഷവും നന്ദിയും അറിയിക്കുന്നു .
@sarammaboany81452 жыл бұрын
Thank u very much
@pushpasivakumar92772 жыл бұрын
Good
@prabhajayan531 Жыл бұрын
ഞാനിത് ഇപ്പോഴാ കണ്ടത്. നല്ല ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു നന്ദി
@ushapaul2469 Жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. താങ്ക്‌സ്
@honyanthony113 Жыл бұрын
Very useful video, D A P orchidinu kodukkamo, engane kpdukkam
@haneeshaselma62802 жыл бұрын
ഒത്തിരി ഫലപ്രത്ഥമായ വീഡിയോ ആയിരുന്നു. ഇത്രയും വിശദീഗരിച്ചു പറഞ്ഞു തരുന്നത് കൊണ്ടാണ് ഒരു പാടിഷ്ടായി. ഏതു ചെടികൾക്കൊക്കെ കൊടുക്കാം DAP എന്ന് സംശയമുണ്ടായിരുന്നു. ഇപ്പോൾ ക്ലിയർ..thank you.ചേച്ചി.ഇതേപോലെ NPK 19 19 19 ചെടികകൾക്കൊക്കെ എത്രയാളവിൽ ഏതു സമയം ഏതു ചെടികൾക് ഉപയോഗിക്കാമെന്ന് വിശദീഗരിച്ചു ഒരു വീഡിയോ ഇടാമോ pls
@vijayalekshmisaraswathyamm4768 Жыл бұрын
Thank u for the very iformative taĺk .clarity of explanatiin is appreciated.
@jayanthichandran665111 ай бұрын
എങ്ങിനെയാണ് ചെടികൾ ഇങ്ങിനെ thick ആയി വളരുന്നത്. നിങ്ങുളുടെ വിഡിയോസ് അധികവും കാണാറുണ്ട്. വിശദമായി പറഞ്ഞു തരുന്നതിന് thanks💖
@elzysamuel35512 жыл бұрын
നല്ല വിശദമായി മനസിലാക്കി തന്നു. ഞാൻ അഞ്ചാറ് മാസമായി dap വാങ്ങിയിട്ട്. Ambalinu ഒരിക്കൽ ഇട്ടു എന്നല്ലാതെ എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. Thanks a lot.
@r7gaiming7067 ай бұрын
വളരെ നന്ദി അറിയാൻ ആഗ്രഹിച്ച കാര്യം ആണ് പറഞ്ഞു തന്നത്
@mercyantony573111 ай бұрын
നല്ല അവതരണം. നല്ല അറിവ്. വളരെ നന്ദി ❤🙏🏼
@ramakrishnant98982 жыл бұрын
അന്വേഷിച്ചു നടന്ന വീഡിയോ. Thankyouuu
@jiswinjoseph1290 Жыл бұрын
Thnq mam.. വളരെ വിശദമായി പറഞ്ഞു തന്നു.. 🙏.. ഞാൻ കഴിഞ്ഞ ദിവസം വാങ്ങി white ആണ് അവിടെ ഉണ്ടായിരുന്നത്. ഞാൻ അയാളോട് തർക്കിച്ചു reemz വിഡിയോയിൽ black കളർ dap ആണ് കണ്ടത്. എന്നൊക്കെ പറഞ്ഞു.. Tnq വ്യത്യാസം മനസിലാക്കി തന്നതിന് 🙏
All kariyangalum vishadamai paranju തന്നതിന് ഒത്തിരി ഒത്തിരി thanks
@pradeepgopi76612 жыл бұрын
Nala arivukal. Puthiyathayi garfenthudaghunu apo anu ee arivukal kittiyath thanks
@malinirao26652 жыл бұрын
Very informative video.....can we give DAP of around 20 granules on Rose plant every month (pot size 15”)?.... you have a very nice garden with good amount of flowers during this time also!
@sreemathymr91592 жыл бұрын
വളരെ വളരെ പ്രയോജനമായ വീഡിയോ സൂപ്പർ സൂപ്പർ ❤❤❤
@sajanpt98252 жыл бұрын
Very useful video thank you 😊❤️👍👍
@syedmujahidhussain1192 жыл бұрын
Hi andi very nice information video andi chala baga explain chesee cheppandi thank you so much andi
@bindhucm367411 ай бұрын
Very nice and easily understanding procedures. Thank you so much.
@chandrananeeshchandran10 ай бұрын
Idakku potassium add cheyyunnathu parajathanu pookkalude secret, NPK nitrogen for plant( foliage), phosphorus for root and potassium for flowering, dap is better for root veggies like carrot,beetroot and slow releasing fertilizer is always better!!!
@AlicechackoAlice2 ай бұрын
Drumil mavu trees krishi cheyyunnath parayamo
@HariLal-uf6mw Жыл бұрын
Adeniyam ,engane Anu ethupole shapil valarthi edukkunnathu
@miniprasad8768 Жыл бұрын
Very useful and informative video God bless you
@padmanabhanpunnoly5260Ай бұрын
Thanks. Can it be used for long beans? If yes, how much.
@jaisonck324010 ай бұрын
valre nalla vivaranam thanks god bless you
@lesliepaul727410 ай бұрын
വിശദമായി പറഞ്ഞു നന്ദി 👌👍
@smitashah60852 жыл бұрын
Very informative video 👌👌 Thanks for sharing 🙏🙏 Happy Gardening 👍🙏🙏❤️❤️
@sajanthomassajanthomas79602 жыл бұрын
വളരെ വളരെ ഉപകാര പ്രതമായ ഒരു വീഡിയോ 🙏🙏🙏👌👌👍
@sumalepcha967210 ай бұрын
Super presentation n mesg
@SumieezWorld10 ай бұрын
വളരെ നല്ല വിവരണം
@georgepv21102 жыл бұрын
Dapവളത്തെപറ്റി വിശദമായി പറഞ്ഞു തന്നതിന് നന്ദി
@mollyaugustine35042 жыл бұрын
Very useful and informative.Thank you
@keithnunes5763 Жыл бұрын
Very informative video, many thanks for sharing this information
@lilababu1173 Жыл бұрын
Thanks. Was looking for this information before applying the purchased DAP
@thilakamj40823 ай бұрын
For potassium availability which fertilizer you have use
@Lena-oi7wj Жыл бұрын
👌👌👌👍🏻👍🏻 Pathumaniyude chuvattil ittu koduthal stem il thattial problem aavumo??
@Ajeshchol Жыл бұрын
Fruitsinu ittukodukan pattumo.... Rambutan.. pera.. dragon fruit