nre vazhi upi ചെയ്യാം എന്ന് കേട്ടിട്ടുണ്ട് ഇപ്പോ athknte oru വീഡിയോ ചെയ്യോ
@roykmtr Жыл бұрын
NRO യുടെ Tax details പറഞ്ഞില്ല ...
@abdulraheem.p58717 ай бұрын
NRI എങ്ങിനെയാണ് യോനോ ഓപ്പണാക്കുന്നത് ഒരു വീഡിയോ ചെയ്യുമൊ
@sreenathpr663911 ай бұрын
Canara nre account engne und??
@Sreejith_K_Rajan9 ай бұрын
കുറെ സംശയം ചോദിച്ചിട്ട് ഒരു മറുപടി പോലും തിരിച്ചു തരുന്നില്ല.
@ashikasharaf22557 ай бұрын
NRE ACCOUNT OR NRI ACCOUNT ITHIL ETHU EDUKKUNNATH ANNU BETTER
@lijomathew56412 күн бұрын
നാട്ടിൽ ഉള്ള അക്കൗണ്ട് NRI അക്കൗണ്ട് ആക്കാൻ പറ്റുമോ, വിദേശത്തു നിന്ന്.
@jerrinjosephvadakkekara9406 Жыл бұрын
Can i transfer money from SBI NRE account to another NRE account
@lbyju8989 Жыл бұрын
Bro Njaan UK Yil Ninnu Oru NRE Account Il Cash Idaan Nokkiyappol Aavunnilla Njaan Use Cheyyunnathu Union Bank Nte Savings Account Aanu But Cash Ayakkumbol NRE Ennu Maathram Varunnu
@jensongeorge9145 Жыл бұрын
ഞാൻ നാട്ടിൽ ഉള്ളപ്പോൾ എനിക്ക് Saving അക്കൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ വിദേശത്താണ് എനിക്ക് വേറെ ഒരു ബാങ്കിൽ NRE അക്കൗണ്ടും ഉണ്ട്. ഇപ്പോഴും Saving അക്കൗണ്ട് ഉണ്ട്. Saving അക്കൗണ്ട് കിടക്കുന്നതെ കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@MOHAMMEDSHAHNASMK6 ай бұрын
Und. NRI സ്റ്റാറ്റസ് ഉള്ള ആളുകൾക്ക് നാട്ടിൽ സേവിങ് ACCOUNT ഉപയോഗിക്കാൻ നിയമപരമായി പറ്റില്ല. ഒന്നെങ്കിൽ ആ സേവിങ് അകൗണ്ട് CLOSE ചെയ്യുകയോ അല്ലങ്കിൽ NRI ACCOUNT ലേക്ക് മാറ്റുകയോ ചെയ്യണം.
@RivanmiddleeastRiv6 ай бұрын
Can we transfer money from NRE TO NRE account of same person. I have 2 bank accounts cansra and axis
@noufalkooriparambil80932 жыл бұрын
Ente nre account cuttayi, njan visa renew cheyda samayath njan bankil updation cheydilla njan ippo ente visa cancel ayi natilanu, anik ippo bankilnu cash labiku nnilla avaru parayunnu nro account edukan parayunnu, nro akiyal ente old balance labikille please answer me
@krishnadaskc85936 ай бұрын
നാട്ടിലെ savings account NRE ac ലേക്ക് change ചെയ്യാൻ കഴിയുമോ?
@fas79062 жыл бұрын
Can I apply for normal savings account from UAE, as am not a working professional
@shivashreyasvlog7025 Жыл бұрын
Ee video cheyyunna application etha
@suryakj3112 Жыл бұрын
NRI അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ബാങ്കിൽ പോയിട്ട് പാസ്ബുക്ക് കിട്ടിയപ്പോൾ NRE ന്ന് കണ്ടു... അതിൽ കുഴപ്പമുണ്ടോ? ഈ NRI അക്കൗണ്ട് ന്റെ benefits NRE യിൽ കിട്ടില്ലേ?
@AharshBabu Жыл бұрын
there is no account in the name of nri Nri or nro Account , ithine aan nri account enn parayunnath
@sameeraliup187610 ай бұрын
എൻ്റെ NRE അക്കൗണ്ടിൽ നിന്ന് yono sbi lite app വഴി വേറേ ഒരാളുടെ NRE Federal അക്കൗണ്ടിലേക്ക് പണം അയക്കാൻ പറ്റുമോ?
@safeervadakaraАй бұрын
NRE acount ninn mattoru NRE accounting panam transfer cheyan pattumo
@ODNDWMSW-h9z2 ай бұрын
Kassulke Motorway
@prasanth609826 күн бұрын
Amazone refund NRE accountil credit akumo
@homemadefoods46152 жыл бұрын
Kuwait ൽ നിന്നും sbi yono register ചെയ്യാൻ സാധിക്കുന്നില്ലല്ലോ. Error ആണ്. Sms cash പോകുന്നു.
@all4goodofficial2 жыл бұрын
Sbi യുടെ കസ്റ്റമർ കെയറിൽ വിളിച്ചു പറഞ്ഞോ
@jaseelareeacodejaseel62502 жыл бұрын
ഇതാണ് എന്റെ യും പ്രശ്നം
@hoxhamedia5132 жыл бұрын
Paisa kure poyi
@jerrinjosephvadakkekara9406 Жыл бұрын
First YONO SBI Kuwait il working aayirunnu eppol error aanu kaanikkunne....YONO LITE work aakum njan athanu use cheyyunne
@nivedak980027 күн бұрын
NRE to NRE a/c fund tranfer possible ആണോ (online )
@anooppa86997 ай бұрын
NRE അക്കൗണ്ട്ന്ന് അപ്ലൈ ചെയ്യാൻ എന്തൊക്കെ പ്രൂഫ് വേണം...
@varunrajendranpillai4801 Жыл бұрын
ഇന്ത്യൻ ബാങ്കിൽ NRI അക്കൗണ്ട് എടുക്കുവാൻ പറ്റുമോ. എനിക്ക് അവിടെയ seving അക്കൗണ്ട് ഉള്ളത്
@raveendranvk79382 жыл бұрын
വിദേശത്തുനിന്ന് വിളിക്കാനുള്ള sbi ബാങ്കിന്റെ കസ്റ്റമർകെയർ നമ്പർ തരിക
@yoosufparakkadan2 жыл бұрын
എൻആർഐ അക്കൗണ്ട് ഒരു ബാങ്കിൽ നിലനിൽക്കെ മറ്റൊരു ബാങ്കിൽ എന്നറി അക്കൗണ്ട് തുടങ്ങാൻ പറ്റുമോ നിയമവശം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
@eminshadc3574 Жыл бұрын
പറ്റും 👍
@rock00023Ай бұрын
നാട്ടിൽ നിന്നുകൊണ്ട് nri അക്കൗണ്ട് തുടങ്ങാൻ സാതിക്കുമോ
@azeezryd575Ай бұрын
കേരളാബാങ്കിൽNRoഅകൗണ്ട്തുടങ്ങാമോ?
@sunilm29476 ай бұрын
The foreign address proof for people working in remote area abroad ( Algeria, Sudan , Nigeria, Iraq, Angola etc) don't have local bank account. The accommodations will be site containers, salaries will be sent by the HQ of companies in Europe / ME etc. How can give the address proof for opening NRO a/c. Ex. A person working in remote countries and HQ in UAE. The Driving License not mentioning address, bcz, the people living can not get citizenship. Staying in camps and No Bank account will be in UAE and companies sending cash transfer to Indian NRE / NRI account directly. So, what the solution for providing Foreign address.
@salampilathottatbil136126 күн бұрын
എൻആർഐ അക്കൗണ്ടിൽ കിടക്കുന്ന പണത്തിന് ഇൻട്രസ്റ്റ് ലഭിക്കുമോ
@lipsopoulose7383 Жыл бұрын
Nre acounntinu interest kittumo
@Shameelb2 жыл бұрын
NRI Online ayi engana thudagam
@Abhilash_c_bhaskaran2 жыл бұрын
ചേട്ടാ... വിദേശത്തു നിന്നു നാട്ടിലുള്ളവർക്ക് പണം അയക്കുമ്പോൾ നേരിട്ട് അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുത്താൽ കൊഴപ്പം ഉണ്ടോ?? അതോ ആദ്യം നമ്മുടെ നാട്ടിലെ NRE അക്കൗണ്ടിലേക്ക് മാറ്റി പിന്നീട് അതിൽ നിന്നു അവർക്ക് അയച്ചു കൊടുക്കേണ്ടത് ഉണ്ടോ??
@jerrinjosephvadakkekara9406 Жыл бұрын
Transfer to NRE first then transfer to others athanu safe
@rafeenarefi39872 жыл бұрын
oru thavana 3 lakhs okke nattilekk ayakkan sadhikkumo pls replay
@adarshasokansindhya11 ай бұрын
😊😊😊
@arshadtt384310 ай бұрын
Uae yil nri account open akkiyal athilek engane dirhams transfer cheyyuka....plis reply?
@shabeerthariyath30075 ай бұрын
From exchange or mob app vazhi
@Vishnu-q9l2 жыл бұрын
Thank you 😊😊😊💗
@സിനിമയെപ്രണയിച്ചവൻ3 ай бұрын
Nri Account edukkaan pattiya nalla bank ethaanu ennu parayaan pattumo
@REJIL-RL3 ай бұрын
Federal Bank
@musicloverknr28483 ай бұрын
@@REJIL-RL what about SBI
@REJIL-RL3 ай бұрын
@@musicloverknr2848 ഞാൻ യൂസ് ചെയ്യുന്നത് ഫെഡറൽ ബാങ്ക് NRE, NRO അക്കൗണ്ടുകൾ ആണ്.നല്ല കസ്റ്റമർ സർവീസ് ആണ്.. NRE തുറങ്ങിയിട്ട് 10വർഷം ആയി. നല്ല സർവീസ് ആണ് FEDMOBILE ആപ്പും നല്ലത് ആണ് NRO 5വർഷം വർഷം ആയി യൂസ് ചെയ്യുന്നു
@primefocusstudio32477 ай бұрын
ഒരാൾക്ക് ഒന്നിൽ കൂടുതൽ NRI അക്കൗണ്ട് തുടങ്ങാൻ കഴിയുമോ, അല്ലെങ്കിൽ NRE മറ്റൊരു ബാങ്കിൽ
@all4goodofficial7 ай бұрын
Yes
@muhammedfasilc072 жыл бұрын
Hi sir How to open NRI a/c online?
@fromsreekumar0012 ай бұрын
അപ്പൊൾ ചുരുക്കി പറഞ്ഞാൽ സാധരണ ഒരു ജോലി എടുത്തു കുടുംബം പോറ്റാൻ പോയ " പ്രവാസിക്ക് " NRE യും NRO യും മാത്രം മതി എന്നല്ലേ.
@afsal45328 ай бұрын
Vidheshath ninn kond nri atm active cheyan psttumo..
@sreenathsachu37167 ай бұрын
Yes sir
@bathoolmedia7867 ай бұрын
SB അക്കൗണ്ട് നിലനിർത്തി കൊണ്ട് അതെ ബാങ്കിൽ തന്നെ NRO അക്കൗണ്ട് തുടങ്ങാൻ പറ്റുമോ?
@abbasnalupurayil91903 Жыл бұрын
NRO account ൽ നമുക്ക് Account മുഖേനയല്ലാതെ Cash deposit സാധ്യമാണോ?
NRE account aano eduthe? Atho NRO account aano?@@marakkarnub9186
@PowellJamie2 ай бұрын
481 Spencer River
@arshadtt38436 ай бұрын
Nro account minimum balance ethraya..
@gokuldas97102 жыл бұрын
വിദേശ ത് നിന്ന് കൊണ്ട് നാട്ടിൽ NRI അക്കൗണ്ട് ആരംഭിക്ക ൻ പറ്റുവോ
@iqbalikku5009 Жыл бұрын
S
@NARCOCHANNEL Жыл бұрын
Ahh pattum avide agencies und
@noorulhaq0722 Жыл бұрын
Yes we can
@shan1993.... Жыл бұрын
Lulu exchange.... Avide cheythu tharum
@khalidpmpilakkavu3799 Жыл бұрын
വിദേശത്തുള്ള ഒരു വ്യക്തിക്ക് തൻ്റെ ബന്ധുവിൻ്റെ എക്കൗണ്ടിലേക്ക് എത്ര രൂപ വരെ അയക്കാം.? പരിധിയിൽ കവിഞ്ഞാൽ ബന്ധു ഇൻകം ടാക്സ് കൊടുക്കേണ്ടി വരുമോ?
@shihabtharayil60342 жыл бұрын
NRO അക്കൗണ്ടിനു pancard നിർബന്ധമാണോ
@anaskaruthal2 жыл бұрын
ഇതാണ് എൻ്റെയും ചോദ്യം
@മന്ത്രമീഡിയ2 жыл бұрын
വേണ്ട
@nissamhamsa2131 Жыл бұрын
നാട്ടിൽ നിന്നു n r e അക്കൗണ്ടിൽ പൈസ ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
@muhammedrahil125 Жыл бұрын
NRO to NRE possible
@thusharaharilal4807 Жыл бұрын
@@muhammedrahil125 Not possible.Nre to nro can
@nivedak98002 жыл бұрын
Next month exit വിസയിൽ നാട്ടിൽ പോകുന്നു.. Nre accuont ആണ് ഉള്ളത് അത് നാട്ടിൽ പോയി nro accountil മറ്റേടട്ടുണ്ടോ
@all4goodofficial2 жыл бұрын
തിരിച്ചു വീണ്ടും വിദേശത്ത് പോകുമെങ്കിൽ മാറ്റേണ്ട. ഇനി വിദേശത്ത് പോകുന്നില്ലെങ്കിൽ സാധാരണ അക്കൗണ്ട് ആക്കുക.
@AgentShadow9410 ай бұрын
@@all4goodofficial 🥺NRO account and NRE account randum und . Athil NRO il minimum balance mathram ullu ititullath . NRE il aan from abroad ayakkunnath . Ingane 2 account hold cheyyumbol enthenkilum problem varumo future il groww app pole ulla app use cheyth stock buy cheyyarund .
APL ration card ഉടമകൾ ആകണം എങ്കിൽ നാട്ടിൽ നമുക്കു ഒരു ഏക്കർ കൂടുതൽ സ്ഥലം ഇരു നില വീടു, എത്രയോ സ്‌ക്വർ feet വീട് പറയുന്നുണ്ട്, പിന്നെ നാലു ചക്ര വാഹനം ഇതൊക്കെ ഉണ്ടോ എന്നൊക്കെ നമ്മുടെ നാട്ടിലെ അന്വേഷണം ഒക്കെ കഴിഞ്ഞിട്ടാണ് govt ലേക്ക് റിപ്പോർട്ട് പോയി apl ആകുക,ഇതൊന്നും ഇല്ല തനിക്ക് വെറും ഒരു ഗൾഫ് ജോലിയും nre account ഒന്നും ഇതിൽ ബാധകം അല്ല,പിന്നെ ചില നാട്ടിലെ കുത്തി തിരിപ്പുകൾ അവന് ഭയങ്കര ശമ്പള മാണ് എന്നൊക്കെ പറഞ്ഞു പരാതി കൊടുത്താൽ അന്വേഷണം ഉണ്ടാകും ,മാസ വരുമാനം 1000 രൂപയിൽ കൂടരുത് എന്നൊക്കെ ഉണ്ടു , ആർക്കാണ് ഇല്ലാത്തത് ഇത്രയും വരുമാനം ,എന്നോട് ചോദിച്ചത് ആണ് വീട്ടിൽ gas ഇല്ലെ എന്ന് ഉണ്ടെന്നു പറഞ്ഞപ്പോൾ പറഞ്ഞ കാര്യം ആണ്,ഒരു കുറ്റി ഗ്യാസ് ന് കൊടുക്കേണം 1000 രൂപ എന്നിട്ടു bpl ആക്കാൻ വന്നേക്കുന്ന് എന്ന്
@muneermecheri58612 жыл бұрын
NRI il NRE ilekk transfer cheyyan pattille
@balubalakrishnan1171 Жыл бұрын
NRI OR NRE?
@thusharaharilal4807 Жыл бұрын
Nre
@jaseelareeacodejaseel62502 жыл бұрын
സൗദിയിൽനിന്നും sbi yono ആപ്പ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല നോ രജിസ്റ്റർഡ് നമ്പർ എന്ന് കാണിക്കുന്നു ബാങ്കിൽ ബാങ്കിൽ പണം ഇടുമ്പോൾ മെസ്സേജ് ഒന്നും വരുന്നില്ല atm ഉപയോഗികുബോൾ മെസ്സേജ് വരുന്നുണ്ട് എന്തായിരിക്കും പ്രശ്നം എങ്ങനെ അറിയാം
@9846432 жыл бұрын
U can't oppen yono account
@ponnuaks1932 жыл бұрын
NRO account Google pay cheyyan parttumo?
@edisonthomasstephen Жыл бұрын
Pattum
@sarathkrishnaswamy90636 ай бұрын
കുറച്ചു dout ഉണ്ട്. Clear ചെയ്ത് തരാൻ പറ്റോ.. ഒരു nre account ൽ നിന്ന് നാട്ടിലെ Normal savings account ലേക്ക് mony transfer cheyyan പറ്റോ.. മറ്റൊന്ന് Nre account ൽനിന്ന് gpay, phone pe, paytm വഴി mony transfer ചെയ്യാൻ പറ്റോ... Plz reply
@fayschendera45603 ай бұрын
Patum
@AboobackerKp-vc2bt7 ай бұрын
എനിക്ക് NREAccomt ഉണ്ട്. ഇപ്പോൾ സുഖല്ലാതെ പോകന്നില്ല. കൊല്ലത്തിൽ ഒരു പ്രാവശ്യം പോയി മൂൺ മാസം അവിടെയായിരിക്കും. ഈ അക്കൗണ്ടിലെക്ക് എന്റെ മകന്ന് പണം അയചു കൂടെ. എന്റെ അക്കൌണ്ട് നിലനിർത്തുന്നതിൽ കുഴപ്പമുണ്ടോ?
@rishadrishad57202 жыл бұрын
വിദേശത്തുള്ള ഒരാൾക്ക് വേണ്ടി ഇവിടെയുള്ളവർക്ക് NRE അക്കൗഡ് തുടങ്ങാൻ പറ്റുമോ
@all4goodofficial2 жыл бұрын
ഇല്ല
@sreedharanmvk2 жыл бұрын
ഒരാൾക്ക് NRE യും NRO അകൌണ്ടും ഒരേ സമയത്ത് തുടങ്ങാൻ പറ്റുമോ?
@althafabdulsamad81572 жыл бұрын
പറ്റും. But വിദേശത്തു ആകണം..
@althafabdulsamad81572 жыл бұрын
വിദേശത്തു നിന്ന് മാത്രമേ NRE ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളു... അവിടെ നിന്ന് തന്നെ NRO യും ഓപ്പൺ ചെയ്യാൻ പറ്റും..
@boomboom230232 жыл бұрын
@@althafabdulsamad8157 bro..nre account തുടങ്ങാൻ pan card ആവശ്യമാണോ
@Bibincthomas2 жыл бұрын
@@boomboom23023 alla
@abuameen1432 жыл бұрын
NRO അക്കൗണ്ടിലേക്ക് ഇന്ത്യക്ക് പുറത്തുനിന്നും നിക്ഷേപിക്കുന്ന ക്യാഷ്ന് tex അടക്കേണ്ടതുണ്ടോ ??
@Bibincthomas2 жыл бұрын
No tax on interest only
@r_ashi_ten Жыл бұрын
@@Bibincthomas അതായത് നമ്മുക്ക് കിട്ടുന്ന പലിശ യിൽ നിന്ന് അവർ tax പിടിക്കും എന്ന് അല്ലെ ബ്രോ?
@josemon99034 ай бұрын
Bro വിദേശത്തുനിന്ന് നാട്ടിലേക്ക് പരമാവധി എത്ര തുക വരെ അയയ്ക്കാൻ കഴിയും സേവിങ്സ് അക്കൗണ്ടിൽ
@all4goodofficial4 ай бұрын
വിദേശ പണമയയ്ക്കുന്നതിനുള്ള പദ്ധതി പ്രകാരം, പണമയയ്ക്കുന്ന തുകയ്ക്കും പണമയയ്ക്കുന്ന തുകയ്ക്കും നിയന്ത്രണങ്ങളൊന്നുമില്ല. എന്നിരുന്നാലും, വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് 15 ലക്ഷം രൂപയാണ് ഉയർന്ന പരിധി.
@hakeempnr2 жыл бұрын
എന്റെ ബാങ്ക് അക്കൗണ്ട് nre ആണോ അല്ല nro എന്ന് തിരിച്ചറിയാൻ കഴിയുമോ, അക്കൗണ്ട് നമ്പർ നോക്കി മനസ്സിലാക്കാൻ കഴിയുമോ
@rishadts1573 Жыл бұрын
Passbook nokkiyaal ariyam
@sarathkrishnaswamy90632 жыл бұрын
പ്രവാസികൾ nri account എടുക്കണം എന്ന് നിർബന്ധം ഉണ്ടോ
@salmanulfaris70272 жыл бұрын
Und
@sadiqesadiqe68659 ай бұрын
നിർബന്ധം.. അവർക്ക് വേണ്ടിയാണ് ഈ അക്കൊണ്ട് തന്നെ ഉണ്ടാക്കിയിട്ടുള്ളത്
@mania23992 жыл бұрын
N R O accoundill gogle pay തുടങ്ങാൻ പറ്റുമോ
@athulk13492 жыл бұрын
No
@basheerthodengal41352 жыл бұрын
പറ്റും
@mania23992 жыл бұрын
@@basheerthodengal4135 ഒന്ന് പറയാമോ എനിക്ക് ആകില്ല
@basheerthodengal41352 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് NRO accountil ആണ് . India യിലെ Phone number വേണം Account ന്
@haneefanu72872 жыл бұрын
@@basheerthodengal4135 എങ്ങനെ
@rafisharif7459 Жыл бұрын
Federal Bank അപ്പൊ നല്ലതല്ലേ ?
@all4goodofficial Жыл бұрын
Yes
@rafisharif7459 Жыл бұрын
Thank you for your kind reply.. 😊Ath parayathe aayath kond chothichathanu.. Which is the best one?
@Eyekiller1871 Жыл бұрын
Bro nigale numbr tharumo
@Mayyerinm2 жыл бұрын
ആദ്യമായി വിദേശത്തു പോകുന്നവര്ക്ക് ആ രാജ്യത്ത് എത്തിയതിനു ശേഷം NRE അക്കൗണ്ട് തുടങ്ങാൻ സാധിക്കുമോ? അതോ നാട്ടിൽ നിന്ന് തന്നെ NRE അക്കൗണ്ട് തുടങ്ങേടതുണ്ടോ ??