Topic നന്നായിരുന്നു അവതരണം കൊള്ളാം ഇനി content നെ കുറച്ച് genuine feedback 1. താങ്കൾ point &shoot എന്ന് പറഞ്ഞ camera ശരിക്കും 1 level മുകളിലുള്ള bridge camera അല്ലെങ്കിൽ compact system camera ആണ് ഇതിൽ 1 ഇഞ്ച് വരെ ഉള്ള sensor ഉണ്ടാവും മിക്ക കാമറ നിർമാതാക്കളും point and shoot category നിർത്തിക്കഴിഞ്ഞു മൊബൈൽ ഫോൺ ഈ market കീഴടക്കി 2. Dslr കൾക്കും Mirror less നും picture quality കൂടാനുള്ള പ്രധാന കാരണം വലിയ sensor ഉള്ളതുകൊണ്ടാണ് ഇത് കൂടി പറയാമായിരുന്നു 3. DSLR ലെ മിറർ കൊണ്ട് ഫോട്ടോ ക്വാളിറ്റി കുറയുന്നില്ല .. മറിച്ച് mirror ഒഴിവാക്കുന്നത് കൊണ്ട് size ചെറുതാക്കാൻ പറ്റി 4. ഇപ്പൊ കിട്ടുന്ന മിക്ക mirror less (കാനൻ EOS ർ, Nikon z, Fuji, Sony, Panasonic, Olympus cameraകൾ weather proof ആണ് അതായത് DSLR പോലെ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം അതുപോലെ electronic ഷട്ടർ ഉള്ള mirror less camera wildlife നു ബെറ്റർ ആണ് കാരണം silent ആയി shoot ചെയാം. അതുപോലെ crop sensor ഉള്ള APSC , MICRO FOURTHIRD കാമറകൾ WILDLIFE നു കുറച്ച്‌കൂടി അനുയോജ്യം ആണ് അടുത്ത വിഡിയോക്ക് അൽപ്പംകൂടി prepare ചെയുക Good luck
@pioneercameras19313 жыл бұрын
Thank you...
@agriculturecollagebapatla84732 жыл бұрын
Super bro
@jithanvallichira7540 Жыл бұрын
വളരെ നല്ല അവതരണം.👌
@nihalahamed41513 жыл бұрын
Thank you
@sanjaisurendran78493 жыл бұрын
Bro traveling, tracking okey cheyan ഏറെ use full aya camera ഏതാണ്
@akhilkrishna95874 жыл бұрын
❤️❤️❤️
@pioneercameras19314 жыл бұрын
Thank you..
@ratheeshraghu89113 жыл бұрын
Good information
@pioneercameras19313 жыл бұрын
Thanks
@dhaneshp1443 жыл бұрын
Enikk nalla oru camera edukkanam. Onne paranju tharumo bro. Oru 30 il agathu varunne
@pioneercameras19313 жыл бұрын
canon 1500, MRP: 31000 and Nikon 3500, MRP: 32000
@brandnewmediakerala88574 жыл бұрын
Super & Good
@pioneercameras19314 жыл бұрын
Thank you
@varietymediakerala80774 жыл бұрын
Nalla avatharanam
@pioneercameras19314 жыл бұрын
Thank You...
@sibivp47784 жыл бұрын
Super
@pioneercameras19314 жыл бұрын
Thank You...
@batogaming73674 жыл бұрын
Nice vedio
@pioneercameras19314 жыл бұрын
Thank you..
@reapergames68074 жыл бұрын
Nikon Coolpix L340 point and shoot camera KZbin videos ne use cheyyavunnathanno.?
@pioneercameras19314 жыл бұрын
Ee model ippo illaa!!
@reapergames68074 жыл бұрын
@@pioneercameras1931 vere oru modal parayamo plz
@reapergames68074 жыл бұрын
KZbin video ne use cheyyavunnathu
@jikkubabu3 жыл бұрын
Miror less anu nalathu
@Stuff28tdy3 жыл бұрын
Oranm vaganam
@anoopasok933 жыл бұрын
Fujifilm xa7 price ethrayuvum
@pioneercameras19313 жыл бұрын
X-A7 15-45 Lens kit : 39500/-
@SNAKESWORLD4 жыл бұрын
2020 ൽ point and shoot ക്യാമറ വാങ്ങാമോ എന്നൊരു വീഡിയോ കണ്ടിരുന്നു.. smart ഫോണിന്റെ sensor നേക്കാൾ വലുത് അല്ലെ അത്... smartphone ന്റെ sensor ന്റെ size എത്രയാണ്
@pioneercameras19314 жыл бұрын
Yes it is... Point and shoot cameras have larger sensor than the smartphone.. And smartphone sensor size is 1/3 Type 4.85*3.6mm. And the Point and shoot cameras goes to 1/3 type 6.2*4.65mm.
@Vlogickart3 жыл бұрын
Canon sx430 ethra akum bro ofline shopl??🤔
@pioneercameras19313 жыл бұрын
17000/- 2 year warranty and free 16gb card + carry case
@Vlogickart3 жыл бұрын
@@pioneercameras1931 ok bro❣️
@re213113 жыл бұрын
Gopro hero 9 eganyundu??
@pioneercameras19313 жыл бұрын
Nallathanu sir.. Bhakki olla gopro ne kkalum additional features inddu..
@krishnakv49593 жыл бұрын
Nikon d5600 with 55mm and 300mm lense ethra rate verunnath
@pioneercameras19313 жыл бұрын
18-55/70-300 Kit 51000. EMI available aanu sir..
@diljomon4 жыл бұрын
External mic upayogikkan pattiya Bridge camera undo? Under 30,000
@pioneercameras19314 жыл бұрын
aa range il Bridge camera illa.. but aa range il handycam inddu, Panasonic HC-V785.. pinne athilum nallathu oru DSLR edukkanathu alle sir?
@diljomon4 жыл бұрын
@@pioneercameras1931 bridge camera undu But External mic use cheyyaan pattilla
@skyaviationbymohdnibil3 жыл бұрын
4k resolution ഉള്ള നല്ല ഒരു camera പറഞ്ഞു തരുമോ. രാത്രിയിലും ഉപയോഗിക്കാൻ പറ്റുന്നത്. 60x zooming വേണം 20000 to 30000 Please replay
@pioneercameras19313 жыл бұрын
Nikon B600. 26500 rate.. Night use nu kozhappam illa because price range ithrem alle ollu!!