ഇതൊക്കെയാണ് ക്ലാസ്സ്... യൂട്യൂബിൽ നിന്ന് കിട്ടുന്ന earnings നോട് കൂർ കാണിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്... Hatsoff... Shariq shamsudheen 😍👌
@suji4luv4 жыл бұрын
👍👏
@jayasuresh72794 жыл бұрын
Super presentation...
@francisjose76814 жыл бұрын
Super 👌🏻👌🏻
@jeswin5013 жыл бұрын
Yes.. Of course 👍
@santhoshsanthoshtp67413 жыл бұрын
Super
@rejipallath87104 жыл бұрын
വാർത്തയിൽ sensex, നിഫ്റ്റി യും കാണുമ്പോൾ ഒരുകാലത്തും ഇതൊന്നും മനസിലാക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല. നല്ല അവതരണം, അഭിനന്ദനങ്ങൾ 👍👍
@jessepinkman58844 жыл бұрын
നല്ല സ്പഷ്ടമായ അവതരണം
@njanbhootham81534 жыл бұрын
Sathyam
@ansarisjourney65704 жыл бұрын
Athee
@divakaranv.p51523 жыл бұрын
Very creative discussion!.
@shelijamal34852 жыл бұрын
സത്യം 👍🏻👍🏻
@shameelahmedtp47594 жыл бұрын
ബ്രോ നിങ്ങളെ പോലെ 5 ആദ്യപർ ഒരു സ്കൂളിൽ ഉണ്ടായാൽ നൂറു ശതമാനം വിജയ്o ഉറപ്പു.. വളരെ ലളിത അവതരണം.. ഞാൻ സ്റ്റോക് book വാങ്ങി വായിച്ചു... അത് കടുകട്ടിയാണ് നിങ്ങൾ class വളരെ നല്ലതും ആർക്കും manassilakkanum കഴിയും... താങ്ക്സ് ബ്രോ..
@Empty-wallet4 жыл бұрын
are u frm usa???
@shameelahmedtp47594 жыл бұрын
@@Empty-wallet s ബ്രോ എങ്ങനെ മനസ്സിലായി
@nithinmohan74664 жыл бұрын
@@shameelahmedtp4759 dp nokeda potta...😜
@sajupurushothaman61754 жыл бұрын
വീഡിയോ ഒന്നും രണ്ടും കണ്ടു . ബാക്കി വീഡിയോസ് ഓർഡർ ആയി കാണാൻ എന്തു ചെയ്യണം
@mktravelfood23094 жыл бұрын
Curect
@frankschest85842 жыл бұрын
ഇതെല്ലാം free ആയിട്ട് പഠിപ്പിച്ചു തരുന്നു എന്ന് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. ഒരുപാട് നന്ദി ഇക്ക. ഇതേപോലെ ഒരു complete course youtube ഇൽ പോലും ഉണ്ടോ എന്ന് സംശയം ആണ്. Thank you ഇക്ക 🙏
@siyasidhi40782 жыл бұрын
എനി്ക് ഇതിലേക്ക് ഇറങ്ങാന്‍ താല്പര്യമുണ്ട്.. ഈ വീഡിയോ സീരീസ് മുഴുവനും കണ്ട് കഴിഞ്ഞ് ഇതിലേക്ക് തുടക്കം കുറിക്കാനാണ് പരിപാടി.. Sharique bro നിങ്ങള്‍ ഈ കമന്റു കാണുകയാണെങ്കില്‍ പറ്റുമെങ്കില്‍ എനിക്ക് ഒരു റിയാക്ഷന് തരണം കാരണം ഞാന്‍ വെറും ഒരു പത്താം ക്ലാസുകാരന് മാത്രമാണ് ഇത് വളരെ അധികം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ജോലിയാണെന്ന ധാരണയിലായിരുന്നൂ ഞാന്‍..എന്നാല്‍ ഈ സീരിസിലെ നാലഞ്ച് വീഡിയോസ് കണ്ടപ്പോള്‍ എനിക്കും പറ്റുമെന്ന് തോന്നിയത് കൊണ്ടാണ് ഈ സീരിസ് ഒരു വിദ്യാര്‍ത്ഥിയുടെ മനോഭാവത്തോടെ വീണ്ടും ഒന്ന്മുതല്‍ പഠിക്കാന്‍ തീരുമാനിച്ചത് ..എന്നെപോലെ സമാന ചിന്താഗതിക്കാരായിട്ടുളള ആരെങ്കിലും 2023 തുടക്കം മുതല്‍ ഈ വീഡിയോസ് കാണുന്നവരുണ്ടെങ്കില്‍ ഇവിടെ ഒരു ഹാജര്‍ വെച്ചേക്കണേ.. ♥
@anupanamanna81783 ай бұрын
Me to bro thanks for the valuable words ❤
@Ricky-b1c3 ай бұрын
Bro enthayi trading okke
@Obitotobi-r9w2 ай бұрын
Hey yo i hope you doing well. If you seeing this I wana ask that maybe we can partner up?
@mohsin74743 жыл бұрын
പഠിക്കുന്ന കാലത്ത് ഇങ്ങനെയുള്ള sir മാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ നന്നായി പഠിച്ചിരുന്നേനെ..
@jithincs68693 жыл бұрын
ഒരു സാധ്യതയും ഇല്ല, interest matters. ഈ വീഡിയോ നിങ്ങൾ നിങ്ങളുടെ സ്വന്തം ഇഷ്ടപ്പ്രകാരം, നിങ്ങൾക്ക് ഇഷ്ടമുള്ള ടൈം ൽ k കാണുന്നതാണ്, ഒരു നിർബന്ധവുമില്ല. സ്കൂളിൽ കാര്യങ്ങൾ അങ്ങനെ അല്ലായിരുന്നു
Look at his body language.., he speaks from his heart. The sincerity and the passion!!
@Timepass131112 жыл бұрын
Stop these types of craaaaap judging 😡😠😠 rather focus on his teaching
@abcabc8869 Жыл бұрын
2024 ഇൽ ഹാജർ 👋
@HBTECHY9 ай бұрын
😂
@shamseer.pshamseer.p13945 ай бұрын
😅
@rishusvlog830114 күн бұрын
Njanum 2024 disember hajar😂
@ansari_kabeer4 жыл бұрын
Dears, Let us watch all the Ads in the videos and help him to earn something, this Guy is really hardworking for us to achieve knowledge in the segment of Stock Market, this is not easy to conducts such an amazing classes, anyway go ahead Mr Sharique Shamsudheen, We are all eagerly waiting for all the videos.
@devanand61994 жыл бұрын
Correct
@thedictator42964 жыл бұрын
👍
@vibehunter244 жыл бұрын
Yes he is worth it
@rayjune29844 жыл бұрын
I promise I will do that hence forth.
@lavenderworld40704 жыл бұрын
Sure
@najim9704 жыл бұрын
നിങ്ങൾക്ക് മനസ്സിലായി എന്നു "നാൻ" ശക്തമായി വിശ്വസിക്കുന്നു. Love you sir.
@sainudeenummar94732 жыл бұрын
Good information
@RS-vk1ls4 жыл бұрын
താങ്കൾ വല്ല സ്കൂൾ മാഷും ആയിരുന്നെങ്കിൽ എല്ലാ വിദ്യാർഥികളും നല്ല നിലയിൽ എത്തിയേനെ
@Joslet1234 жыл бұрын
adheham nasichu poyene😩
@misbahstudio4374 жыл бұрын
😃
@sheheem69544 жыл бұрын
Ya nannayi manasilaakunnund
@raphael89664 жыл бұрын
Eyalu school mash avathe erunathu nannayi, athu kondu eyalkkum eppol nammukkum gunam undayi annu para mashe... 😍
@remyajacob97933 жыл бұрын
ശരിയാണ്
@harismuhammed62819 ай бұрын
പറയുന്ന കാര്യങ്ങൾ ഒരു സംശയവുമില്ലാതെ കേൾവിക്കാർക്ക് മനസ്സിലാകണം എന്ന രീതിയിൽ ആത്മാർത്ഥയോടെയുള്ള അവതരണം.. 👍🏻very good presentation
@nivsss4 жыл бұрын
2 yrs commercum 3 yrs b.com padichitum manasilavathe karyam ippo manasilayi. Keep up the good job!! Looking out for more
@sushin70934 жыл бұрын
Mee too😅
@ice58424 жыл бұрын
Same
@abhisheku86604 жыл бұрын
Sathyam!!!
@ShabeeraliNayyan4 жыл бұрын
same
@anexbr44404 жыл бұрын
😂😂😂
@jabirkannadi31444 жыл бұрын
ഞാൻ ആദ്യമായിട്ടാണ് സ്റ്റോക്ക്മാർക്കറ്റ് പഠിക്കുന്നത് very interested
@warrentbuffet73043 жыл бұрын
Broh nigal invest chythoo
@eminemstan82573 жыл бұрын
@@warrentbuffet7304 ningal invest cheytho
@enoshxavier65773 жыл бұрын
Me toooo❤️
@hakkeemap3 жыл бұрын
@@eminemstan8257 hai.warren buffet
@ShariqueSamsudheen4 жыл бұрын
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 Join Me on Telegram fundfolio Telegram Group - t.me/fundfolio fundfolio Telegram Discussions Group - t.me/fundfolio_beginners
@fyufy72364 жыл бұрын
Upstox ne Patti oru video cheyyumo
@muhammedalfayadh4 жыл бұрын
Nifty 50 il top 50 companies nte index anallo katunnath.athil top 1 axis bank anu katunnath.appol sectorial(bank) index vazhi nokumbol engne aanu katunnath whole sentor ups ako atho downs akumo?
@richuvlog79254 жыл бұрын
Telagramil Join cheyyan kazhiyonillaa.
@thebosslady42394 жыл бұрын
@Sharique Samsudheen IS IT HALAL?
@shafeekshafi62624 жыл бұрын
91 മാറ്റാൻ കഴിയുന്നില്ല ഇന്ത്യയിൽനിന്നും അല്ലാതെ വിദേശത്തുനിന്ന് ഓപ്പൺ ചെയ്യാൻ കഴിയുമോ
@mnivlgs3 жыл бұрын
പഠിക്കുന്ന കാലത്തൊന്നും ഇതൊന്നും മനസ്സിലായില്ല.ഇപ്പൊ ശെരിക്കും തലക്ക് കയരുന്നുണ്ട്.. അന്നൊക്കെ നിങൾ ആയിരുന്നെങ്കിൽ എന്റെ മാഷ്,.ഇപ്പൊ ഞാൻ..ആരായിരുന്നെനെ.....ശെരിക്കും മനസ്സിലാകുന്നു താങ്കളുടെ ക്ലാസ്സ്...thankyou so much❣️
@azharmuhammad-4 жыл бұрын
Upstox അക്കൗണ്ട് തുടങ്ങുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..
@binubosco68094 жыл бұрын
കാണാൻ തുടങ്ങിയ കാലം മുതൽ Shariq ൻറെ videos കാണാൻ ഒരു സൂചികയേയും ആശ്രയിക്കാറില്ല .
@ak-bg1ok4 жыл бұрын
Same
@itz_salm_an4 жыл бұрын
Same
@aravindm.s.4864 жыл бұрын
true
@bsudhakar20004 жыл бұрын
Same
@lionhearts_12154 жыл бұрын
Present sir. ഉടനെ അടുത്തത് പോരട്ടെ. അക്കൗണ്ട് തുടങ്ങുന്നതിനെ കുറിച് ഒരു വീഡിയോ ഇട്ടാൽ കൊള്ളാം. പ്രത്യേകിച്ച് ഗൾഫിൽ ഉള്ളവർക്ക് വേണ്ടി.
@arabianoasiss59634 жыл бұрын
Yes, please .
@shone94844 жыл бұрын
Search...Demat Account Malayalam 👍
@fasilvnt1374 жыл бұрын
👍🏽👍🏽
@muhammedshariyavk71718 ай бұрын
2024 il കാണുന്ന ആരേലും ഉണ്ടോ 😊
@bibinjohny98198 ай бұрын
Njan
@omsairam89577 ай бұрын
Yes
@Footballthing56627 ай бұрын
@@omsairam8957😂✋
@Footballthing56627 ай бұрын
@@omsairam8957bro onn rply tharumo
@nassirkkpalazhimeethal51627 ай бұрын
ഞാനും
@chakkidhana60264 жыл бұрын
sir നമിച്ചിരിക്കുന്നു . ഇതിലും നന്നായി ആർക്കും പറഞ്ഞു തരാൻ പറ്റില്ല. Thank u so much.
@seasalt94424 жыл бұрын
നമുക്ക് അറിവിനെ വിനോദത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയും. ഈ ചാനൽ ഒരു ഉദാഹരണമാണ്
@repairingofahoneybeeshouse12454 жыл бұрын
✋
@RR-br4py4 жыл бұрын
Thank you so much bro.. കഴിഞ്ഞ 33 കൊല്ലത്തെ എന്റെ ജീവിതത്തിൽ ഈ ഓഹരി, Sensex, Nifty എന്നൊക്കെ ചുമ്മാ കേൾക്കയല്ലാതെ ഇതെന്താ സംഭവം എന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല.. you are awesome.. ✌️✌️
@aswathyasok14713 жыл бұрын
teaching sherikkum oru talent aanu...enikku theere talparyamillatha oru subject ithrem easy aayi padipichu tharunna aalku hatsoff! You are really talented and sincere. Kure vaiki poyi ee video kanan...excellent
@SanandSachidanandan4 жыл бұрын
യൂട്യൂബ് വിനോദം മാത്രമല്ല വിജ്ഞാനപ്രദമാണ്
@muhammedshafeeq16493 жыл бұрын
Present
@gurudath_s4 жыл бұрын
ആദ്യമായിട്ടാണ് youtube vanced ഉപയോഗിക്കുന്നതിൽ സങ്കടം തോന്നുന്നു.ഇനിയുള്ള ഷംസുദ്ദീന്റെ videos പരസ്യം skip ചെയ്യാതെ തന്നെ കാണാൻ ശ്രമിക്കും.സിംപിൾ explanation. മറന്നു പോകാൻ ഒരു വഴിയും ഇല്ല.അത്രക്കും സിംപിൾ ആയിട്ടനെ പറയുന്നത്.Excellent work
@pradeepp35453 жыл бұрын
Excellent work
@febinbaby284 жыл бұрын
Bro you are doing a great job where others are charging thousands of rupees for this course
@aby3484 жыл бұрын
🌸🙊
@baijukseb Жыл бұрын
❤ വളരെ ആത്മാർത്ഥതയോടു കൂടിയ ലളിതമായ വിവരണം. ഏതു സാധാരണക്കാരനും പെട്ടെന്ന് മനസിലാക്കാൻ കഴിയും. താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.🙏👍🔥
@MrSan3694 жыл бұрын
Sharique...you’re doing a great job.. keep going 👍🏾
@RameshP-qi7mf4 жыл бұрын
ഇതു പോലെയുള്ള ലക്ചെർസ് ഉണ്ടെങ്കിൽ ഏതൊരു വിദ്യാർത്ഥിയും തീർച്ചയായും വിജയത്തിലെത്തും...
@samsheer18123 жыл бұрын
സഹോദരൻ വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു മസ്നസ്സിൽ ആക്കി തന്നതിന് നന്ദി അറിയിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും 🙏
@SoumiaNishanth11 ай бұрын
Wonderfully explained. No lag , no repetition. Full productive. Thanks for such an amazing class. Keep going
@radhakrishnanvkradhakrishn22314 жыл бұрын
വളരെ നല്ല ക്ളാസ്സ് ആണ് സർ ശരിയായി പഠിച്ചുകഴിഞതിനു ശേഷം ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യണമെന്നുണ്ട് നന്ദി സർ
@arjunvijaynambiar19874 жыл бұрын
ഒരുപാട് ലൈക്കുകൾ തേരന്നമെന്നുണ്ട്... Top series 💯💯
@kavithasatish43853 жыл бұрын
It was my lifelong ambition to learn about stock market.Thank you for this encouraging, motivational,and inspiring video. Nice promising presentation 👏
@ratheeshmanohar24412 жыл бұрын
skip cheyyathe long youtub video Kanuka valare buthibuttulla karyam ayirunnu.but here you are winner.. all videos are well explain and no boring.u r the best
@slh_strztextsonly.19624 жыл бұрын
Manassilaavunna reethiyilulla simple presentation. Great work. Thanks alot Sharique sir
@athulprasannan87364 жыл бұрын
Demat account opening tutorial vedavar like chey👍
@Justin-ov2rc4 жыл бұрын
Mm. pan card must ആണെന്ന് തോന്നുന്നു
@sreebhava34414 жыл бұрын
@@Justin-ov2rc yes
@jishnuvijayan20984 жыл бұрын
Theerchayayum venam.......app le terms onnum pidikittunnillaa
@naseekzain44474 жыл бұрын
Nice
@razinshanuar46164 жыл бұрын
Needed👍
@sandeepmb32634 жыл бұрын
നല്ല ക്ളാസ് really committed . Making a great Awareness in common people 🙏🙏🙏🥀🥀🥀
@samsudeen.aabdulrahiman99582 жыл бұрын
ഷെയർ മാർക്കറ്റ്.... ഒരിക്കലും അറിയാൻ ശ്രമിച്ചിരുന്നില്ല... പക്ഷേ ക്ലാസ് കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടുപോകും 👍🏻
@shajinapm43294 жыл бұрын
ഇത്രയും നന്നായി പണ്ട് കോളേജിൽ അക്കൗണ്ടിങ് ക്ലാസ്സ് ശ്രദ്ധിച്ചിരുന്നിട്ടില്ല.
@najiyathasni95073 жыл бұрын
Sathyam
@shajinapm43293 жыл бұрын
@@najiyathasni9507 😊
@ziluzilzila28064 жыл бұрын
*ഇതൊക്കെ കേട്ട് വണ്ടറടിച്ച ഞാൻ 🙄🤒ബിസ്നെസ് തുടങ്ങാൻ പണവും മനസ്സും മതിയെന്ന് തെറ്റിദ്ധരിച്ചു ബിസ്നസ്സിന് ഇറങ്ങുന്നവർ ഈ വിഡിയോകണ്ടാൽ ബെറ്റർ ആവും 👍✌️*
@riderkunjani80834 жыл бұрын
Kumbidy😊
@sunilm28594 жыл бұрын
🛑🛑🛑 ഞാൻ താങ്കളുടെ ഒട്ടു മിക്ക എല്ലാ വിഡിയോസും കാണാറുണ്ട്.നിർഭാഗ്യവശാൽ ഇങ്ങനൊരു സീരീസ് ഉള്ള കാര്യം ശ്രദ്ധിക്കപ്പെട്ടില്ല...6 മാസം ശ്രദ്ധിക്കപ്പെടാതെ പോയതിൽ കുറ്റബോധമുണ്ട്...ഇപ്പോ സമയമെടുത്ത് വൺ ബൈ വൺ ആയി ഈ സീരീസിലെ എല്ലാ വിഡിയോസും കാണുന്നുണ്ട്.. വളരെ മികച്ച എനർജറ്റിക് ആയ അവതരണമാണ് താങ്കളുടേത്.... ഇനി ഒരു സംശയം... നിഫ്റ്റി 50 എന്നത് ഒരു index ആണല്ലോ...ഒരു കമ്പനി അല്ലല്ലോ... പിന്നെ എങ്ങനെയാണ് നമുക്ക് നിഫ്റ്റി 50 സ്റ്റോക്ക് വാങ്ങാൻ കഴിയുന്നത്? നമ്മൾ കൊടുക്കുന്ന പണം എങ്ങനെയാണ് അവർ ഉപയോഗിക്കുന്നത്?
@noushadasiesa5503 Жыл бұрын
ഞാനിപ്പോൾ ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുടങ്ങുവാൻ ആഗ്രഹിക്കുന്നു നന്ദി നമസ്കാരം
@sureshkumarks71344 жыл бұрын
സെൻസെസ്സിനെപ്പറ്റി കൂടുതൽ അറിയാൻ അഗ്രഗിക്കുന്നു. വളരെ നല്ല വീഡിയോ.
@aju65803 жыл бұрын
In Brief, NSE and BSE are the two stock exchanges situated in Bombay. BSE is the biggest stock exchange in Asia whereas NSE in the first stock exchange to introduce electronic trading. Index is an indication of performance of 30 most performing companies in BSE and 50 most performing companies in NSE. somebody write the balance 😀
@criticalhit36143 жыл бұрын
tl;dr nannyt inde
@anithahari32403 жыл бұрын
Thanks
@cubix48602 жыл бұрын
and sectoral index is the index of a particular sector
@rakesher80882 жыл бұрын
Application of Index 1. To know the performance of stock market 2. Bench marking of investment portfolio
@remscreativedesignz19052 жыл бұрын
Can you please talk little bit slow.
@AnuAnu-yc5di4 жыл бұрын
ഞാൻ നിങ്ങളുടെ ബെസ്റ്റ് സ്റ്റുഡന്റാവാൻ ,ആഗ്രഹിക്കുന്നു ,i will try my level best
@VaisakhVyshu-qi6roКүн бұрын
ശെരിക്കും മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ് സർ 😊 സർ ന്റെ ഒറ്റ ക്ലാസ്സിൽ തന്നെ ആശയങ്ങൾ മനസ്സിൽ കേറി കഴിഞ്ഞു thank you for your kind information ❤️🙌
@salihmuhammed28733 жыл бұрын
യൂട്യൂബിൽ നിന്ന് കിട്ടുന്ന earnings മറ്റുള്ളവർക്ക് പ്രയോജനം നൽകുന്ന ആൾ 😍
@nazeemmuhammed12864 жыл бұрын
Day 2 present🙋♂️.. Demat account opening tutorialum kudi onn video cheyyaamo.
@aswathy4824 жыл бұрын
ഞാൻ രണ്ട് ദിവസമായിട്ടൊള്ളു ഇതു പഠിക്കാൻ തുടങ്ങിയിട്ട്. ക്യാഷ് ഒന്നും കയ്യിൽ ഇല്ല . പഠിച്ചിട്ട് എങ്ങനേലും കുറച്ചു cash ഒപ്പിച്ചു trading തുടങ്ങണം എന്നാണ് ആഗ്രഹം. ജോലി ഇല്ല നിലവിൽ.
@shafeeqshefi11624 жыл бұрын
Dear
@robinthomas70054 жыл бұрын
ഞാനും... 😓
@സന്തോഷംസമാധാനം4 жыл бұрын
എല്ലാം ശെരി ആകും 😁😁👌👌👌😄
@josephthomas45924 жыл бұрын
Aaha ore thoneelanallo
@mohammedsahal27664 жыл бұрын
ippo enthaanu aastha??
@shareekali-cc1xt6 ай бұрын
I am Shareek (In pronouncing our name is Same ). But this guy, He is a very good teacher and now become a successful man. Now after 4 years of he posting video. I started watching his video do and learning now. imagine that if i start this before 2/3 years. anyway thank you Sharique Shamsudheen. and the people who are planning to invest or trade , It’s not late . JUST START NOW
@amanwholovefilims3 жыл бұрын
And as all said... You are a amazing teacher.. No doubt no one will bored and there is a huge motivational content on your lessons to watch upcoming videos.. Keep going sir..
@karthikaraveendran27333 жыл бұрын
I'm studying in 10th.But stock marketing is my passion ❤️.This was a helpful session, thank you 💖
@walk.with.nature2 жыл бұрын
,👏👏👏👏👏
@anumohan84082 жыл бұрын
❤
@pappettan66682 жыл бұрын
Njan okke 10th padikumbo paadathum parabathum cricket kalichu nadanneth.... Epol ulla piller okke ore poli anu... Hats off kid 🥰
I kept wondering what this sensex and nifty is all about all these years and now I know what they are..Thankyou sir😊
@sreebeena68257 ай бұрын
Thanks God, Thanks Sharique. ആദ്യമായി Sensex niifty NSE BSE Niftybank Nifty energy മനസ്സിലായി❤
@Jubinzzthomas3 жыл бұрын
One of the best teacher. Simple and compact.
@SM-sg8bd4 жыл бұрын
Videode length kuranj poyi pettenn theernu😑😞☹️. Super explanation engane oru sir ondayirunnel collegeil aa subject topper aayene🤩
@ansijinrajan71224 жыл бұрын
Sathyam
@vyshnavs2307 Жыл бұрын
If we would have a teacher like you sir every student in that class will score as well as learn the particular topic and implement in his life
@yedusurendran84152 жыл бұрын
hi.. eaniku valare vyki vanna oru bododayam aanu.. ethu.. athinayi.. ee class valare upakarapradamakum eannu karuthunnu... ethuvare ketta classical valare eshttamayi.. great work bro👌👏👏👏 Thanks....
@sumeshmohanan78013 жыл бұрын
You have a lot of confidence in what you say, which is reflected in your body language.
@shabeebkoppilan54084 жыл бұрын
ആദ്യം മുതൽ അവസാനം വരെ ഒരേ spirit ൽ കാണാൻ കഴിയുന്നു . Thanx sir, am really impress
@AshishKunjachan954 жыл бұрын
You will really make a wonderful professor.
@hibahalik84768 ай бұрын
The 2nd part of the class attended.going well .good classes sir.thankyou
@siyadrahman32484 жыл бұрын
The best skilled teacher i ever seen
@gopakumarmenon19774 жыл бұрын
Wow you are a real educator talented. Congrats!
@deepusyam_mytroll_66103 жыл бұрын
വരാൻ ഇത്തിരി ലേറ്റ് ആയി 🤔എന്തായാലും മുന്നോട്ടു തന്നെ 👍✌️
@MuhammedAmeer-q9v Жыл бұрын
Nanum late ayi😅
@rahulraj-ye1hgАй бұрын
നന്നായിട്ടുണ്ട്..നല്ല പോലെ ക്ലാസ് എടുക്കുന്നുണ്ട്..എല്ലാവര്ക്കും മനസില്‍ ആകും ❤😊
@pradeepdp1980 Жыл бұрын
ആത്മാർത്ഥമായ presentation എല്ലാവരും മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഹൃദയത്തിൽ നിന്നും പഠിപ്പിക്കുന്നു ❤
@rishidivakar78703 жыл бұрын
Ini enkilum studentsinte curriculum il at least ithinte oke basics padipikanam, allaathe kore sin theetem kaali theetem alla padipikendath. Hats off to you sir for this wonderful lesson.
@198577204 жыл бұрын
വീഡിയോ ലെൻത്ത് കൂടിയാൽ ഒരു കുഴപ്പവും ഇല്ല . നല്ല ഒരു intrasting movie കാണുന്ന ഒരു ഫീൽ ഉണ്ട്
@varghesethomas71304 ай бұрын
ജീവിക്കാൻ പഠിച്ചവൻ
@rizwank.starofcochin27342 жыл бұрын
Yes I am Abdul Razak വളരെ വില ഏറിയ അറിവ് പകർന്നു നൽകിയ നിങ്ങളാണ് താരം നന്ദി
@nexGenTechNTravel4 жыл бұрын
Day2 : present
@myphotosone4 жыл бұрын
Thank you Sharique for this class.. Attended and liked..
@castrolive32084 жыл бұрын
Oru divasam 2 episode enkilum upload cheyanam.....great work bro
@anjalyabraham46604 ай бұрын
No doubt. Everything clear ❤❤❤
@jishnukv14343 жыл бұрын
His confidence level🔥
@imkir4n4 жыл бұрын
Day:2 present sir 🙌
@ArunK-vf6ew2 жыл бұрын
WELL EXPLAINERD BROTHER - THANKS
@jayakumarsree73813 жыл бұрын
Samsudeen sir വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു നല്ല ക്ലാസ്സ് 👌🌹🌹🌹🙏🙏🙏
@Justin-ov2rc4 жыл бұрын
Sensex um niftyum ഒരുപാട് കാലത്തെ സംശയം ആയിരുന്നു.❤️👍 Only academic purpse qstn ഈ കൊറോണ കാലത്തെ points ഇടിവുള്ള ഈ സമയം നല്ലൊരു കമ്പനിയുടെ കുറഞ്ഞ price ൽ സ്റ്റോക്ക് വാങ്ങിയാൽ after corana time sale ചെയ്താൽ😎😉 Day 2 also completed
@rejeeshk15744 жыл бұрын
Example set for Index is good. Your voice and attitude is presentable. keep going
@Justin-ov2rc4 жыл бұрын
😍
@07.ranjithkp474 жыл бұрын
Day2: Present sir ഇന്ന് ക്ലാസ്സ് cut ചെയ്തവർക്കൊക്കെ ഇമ്പോസിഷൻ കൊടുക്കണം സാർ.
@jasimbinzubair4 жыл бұрын
🤣
@alenjamesjulius93604 жыл бұрын
Day 2: present. Well done sir. It was a good class today. Got almost every knowledge about sensex, nifty and indexes.😍
@pinkysgarage35122 жыл бұрын
രണ്ടാമത്തെ വിഡിയോയും സൂപ്പർ ❤
@jayakumar.p.s4 жыл бұрын
It'll be useful if you can provide the timings of each section in the description like Sectoral Index: 13:15
@irvinjoseph19964 жыл бұрын
Really appreciate your efforts in giving us an opportunity to turn this quarantine period as something productive in the future. Regarding this class, hope you will explain A-Z of how to invest in index funds in the coming videos. Like what's ETF, and all.
Iam watching this on 2024 may 🙁.. so late but iam pretty sure that i'll learn all the things soon as possible
@minimjohn Жыл бұрын
Hi I listened to Episode 1. Really very instructive, informative. Thanks!! Now watching the second
@Rahulcmcm Жыл бұрын
യൂടുബിൽ ഇത്ര നല്ല ഒരു അവതരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല ചെറുതായിരുന്നപ്പോൾ മുബൈയ് Stock Exchange building ൽ നമ്പറുകൾ ഡിസ്പ്ലേ ചെയ്യുമ്പോൾ ഒരിക്കലും ഞാൻ വിചാരിച്ചില്ല ഇതിന് പിറകിൽ എങ്ങനെ ഒരു കഥ ഉണ്ടാകും എന്ന് വളരെ നല്ല അവതരണം സർ Thanks 🙏
@sabs42382 жыл бұрын
Sir You are a good and excellent teacher... Wow superb I wondered in ur teaching and also remembered the boarding classes of college days about the subject
@misdestellos54 жыл бұрын
You are teaching style and way of presentation superb.. Great job.. i also started to watch this course... It's really interesting.. thankyou so much
@sunilmathew18744 жыл бұрын
The way you explain things and the analogies you use makes this course very easy to understand. Even though I know the topics you are covering, I watch it very eagerly and enjoy it. Thank you Sharique for your wonderful job.
@MALLUDUDE363 жыл бұрын
Sir നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് ഇന്നുമുതൽ ഞാൻ സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റി പഠിക്കുവാൻ തീരുമാനിച്ചു.. നല്ലോരു invester ആവണമെന്ന് ഒരു ആഗ്രഹം.. അതുകൊണ്ട് ഇന്നുമുതൽ ഞാൻ നിങ്ങളുടെ ഒരു സ്റ്റുഡന്റ് ആണ്. ❤
@sivadaskokoori2 жыл бұрын
Wonderful classes... High passion for teaching... Knows how to make the listeners learn from his classes
@bijusreedharan81624 жыл бұрын
Good presentation, learned many things
@RaseenaKalathil Жыл бұрын
2024 kanuna njan😊
@SONGSHH9 ай бұрын
Njanum
@jerinabraham27348 ай бұрын
@@SONGSHH njanum
@AlexAlexanderman8 ай бұрын
Njanu
@deepadas91157 ай бұрын
Me
@fabilb85847 ай бұрын
Njanum
@sujiths8132 жыл бұрын
Ithrayum simple aayi sensex um nifty um paranju thannanthinu thanks. Orupadu nalayi ulla oru samsayam clear aayi. Expecting more good videos from you. 👍