What is Swing Trading Malayalam | How to do Swing Trading? | Trading for beginners Malayalam

  Рет қаралды 90,585

Groww Malayalam

Groww Malayalam

Күн бұрын

Пікірлер: 99
@GrowwMalayalam
@GrowwMalayalam Жыл бұрын
വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഈ സീരീസിലെ എല്ലാ വീഡിയോകൾക്കുമായി സന്ദർശിക്കൂ: kzbin.info/aero/PL0agtlpLgCMAvdn9Uj53RSB4mOUwDpeKa
@moviesworld136
@moviesworld136 2 жыл бұрын
ഒരു live swing trading ചെയ്യാമോ, theory ok ഇനി practical video കൂടി കിട്ടിയാൽ നന്നായിരിക്കും
@shreeharig
@shreeharig 2 жыл бұрын
മറ്റു ചിലരെ പോലെ, വലിച്ചു നീട്ടാതെ വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു.
@kadervelleri
@kadervelleri 2 жыл бұрын
സ്വിങ് ട്രേഡ് ചെയ്യുമ്പോൾ ഒരു മാസത്തിനുള്ളിൽ വിൽക്കൽ നിർബന്ധമുണ്ടോ??. അഥവാ മാർക്കറ്റ താഴോട്ട് ആണെങ്കിൽ ഒരുവർഷം അല്ലെങ്കിൽ രണ്ടു വർഷം വരെ വെയിറ്റ് ചെയ്യുന്നതിൽ പ്രശ്നമുണ്ടോ . ഇല്ലായെങ്കിൽ long time ഇൻവെസ്റ്റ്മെൻറ് um ഇതും തമ്മിലുള്ള വ്യത്യാസം എന്ത്? ഒരാളെ ലോങ്ങ് ടൈം ഇൻവെസ്റ്റ്മെൻറ് എടുത്താലും അയാൾക്ക് ഒരു മാസത്തിനുള്ളിൽ വിൽക്കുന്നതിന് ബുദ്ധിമുട്ടുണ്ടോ
@SukeshKumar-nd9fl
@SukeshKumar-nd9fl Жыл бұрын
ഇല്ല
@pbt1728
@pbt1728 Жыл бұрын
എന്റെയും ഒരു സംശയമാണ് ഇത്. Swing Trade ഒരു delivery തന്നെയല്ലേ നഷ്ടമാണെങ്കിൽ ഹോൽഡ് ചെയ്യാംമല്ലൊ.?
@timepasspopcorn2349
@timepasspopcorn2349 Жыл бұрын
yes
@kuwaitkuwait8234
@kuwaitkuwait8234 11 ай бұрын
Illa
@SubramanianNR
@SubramanianNR 8 ай бұрын
എപ്പോൾ വേണമെങ്കിലും വിൽക്കാം വിൽക്കുന്നത് കൂടുതൽ കാലം കഴിഞ്ഞിട്ടാണെങ്കിൽ Long team എന്നും ഒരാഴ്ച ഒരു മാസം രണ്ടു മാസം എന്ന കാലയളവിൽ വിൽക്കുമ്പോൾ Swim trading എന്നും വിളിക്കുന്നു എന്ന് മാത്രം
@rajeevm2425
@rajeevm2425 Жыл бұрын
നല്ല അവതരണം. മികച്ച അറിവ്. നന്നായി പറഞ്ഞു.
@rithunandu1686
@rithunandu1686 2 жыл бұрын
Better explanation ever than any trade educating profiles in KZbin. Keep going, keep growing..
@a_j.hkm_5012
@a_j.hkm_5012 Жыл бұрын
Exactly...
@apathy8352
@apathy8352 2 жыл бұрын
Trading phycology videos venam . Ella area um cover chyth oru series ayi chyyamo trading phycology videos.
@petergeorge8280
@petergeorge8280 2 жыл бұрын
Mobile screen recording tutorial ചെയ്യാമോ?. കിടു ആയേനെ
@DMJr882
@DMJr882 2 жыл бұрын
Oru chart padikkunnath engana ennulla oru tutorial video venam
@mohandasep8348
@mohandasep8348 Жыл бұрын
Entry based on technical analysis in fundamentally good stocks only. Averaging instead of stop loss. Then swing trade ia best
@roses6562
@roses6562 2 жыл бұрын
Well said 👍
@imthiyazsindalcodmm2814
@imthiyazsindalcodmm2814 2 жыл бұрын
എങ്ങനെ ഒരു ട്രെഡിങ് അകൗണ്ട് തുടങ്ങും ✋🏻️😊
@whomulookin4
@whomulookin4 3 ай бұрын
ഈ ഭാഗം ആർക്കെങ്കിലും കൃത്യമായി മനസ്സിലാക്കി തരാമോ 🙏 (11:29-11:41) Delivery trading-ൽ നമുക്ക് short ചെയ്യാൻ കഴിയില്ല എന്നത് കൊണ്ടും swing trading-ൽ delivery എടുക്കുന്നുണ്ട് എന്നുള്ളതു കൊണ്ടും swing trading ചെയ്യുമ്പോൾ position short ആക്കണമെങ്കിൽ സ്റ്റോക്കിന്റെ future ആണ് short ആക്കേണ്ടത്
@vipinm4461
@vipinm4461 Жыл бұрын
Presentation is really good. but actually what i noticed is there are so many people who wants to entry into trading and investing. Maybe be littlie slow. ath ellareyum help akkum
@mobileone7294
@mobileone7294 Жыл бұрын
ഞാൻ പുതിയ ഒരു ട്രെഡിങ് groww app തുടങ്ങി വളരെ നല്ല അവതരണം 👍👍👍👍👍👍
@shinyshaju1274
@shinyshaju1274 2 жыл бұрын
How to put a stop loss in swing trading?
@nihal4426
@nihal4426 2 жыл бұрын
Fav topic
@BilalMusthafaBK
@BilalMusthafaBK Жыл бұрын
ഈ സീരിസിന്റെ ബാക്കി കാണുന്നില്ലല്ലോ
@jamsheerelamaram
@jamsheerelamaram 2 жыл бұрын
Please explain about market opening time all over the world and which time better to enter intraday and scalping in market
@vishalkrishnan2916
@vishalkrishnan2916 2 жыл бұрын
Options trading strategy koodi parayamo?
@DMJr882
@DMJr882 2 жыл бұрын
One doubt 9:44 chart il ullath higher highs um lower lows um ano .. Because adutha point aaya downward trend il chart paranjirikkunnath lower highs lower lows um ennalle .. apo matteth higher lows alle ..
@libinpaulouse7320
@libinpaulouse7320 Жыл бұрын
Pre open market strategy how do, step by step process video please ..
@shajia5718
@shajia5718 2 жыл бұрын
Expect more videos. Thank you
@abhijithsunil1994
@abhijithsunil1994 2 жыл бұрын
Please explain about scalping
@ShahulHameed-ek8do
@ShahulHameed-ek8do 2 жыл бұрын
Engane mobile koodi swing trading chayam ethu app download chayanam
@theworld9307
@theworld9307 2 жыл бұрын
സ്വിംഗ് ട്രേഡ് ചെെയ്യാൻ പറ്റുന്ന സ്റ്റോക്ക് സെലെക്ഷൻ വിഡിയോ ചെയ്യാമോ???!
@thelastman5555
@thelastman5555 2 жыл бұрын
Yes please
@vijayankn1512
@vijayankn1512 Жыл бұрын
Oru companiude foundamental nallathe aano ennu nookkunnathe engananu
@ganesh14ganesh
@ganesh14ganesh 2 жыл бұрын
Does Groww have any office at Cochin ??
@shajir346
@shajir346 5 ай бұрын
Swing trading & long term trading (delivery ) ഒന്ന് തന്നെ ആണോ. ഒരു ചെറിയ example വിവരിച്ചുകൊണ്ട് explain ചെയ്തിരുന്നു എങ്കിൽ എല്ലാവർക്കും മനസിലായേനെ.
@NAVASva
@NAVASva 5 ай бұрын
രണ്ടും ഒരേ സംഗതി ആണ് but നമ്മുടെ ഗോൾ duration അനുസരിച്ചാണ് 2 ഉം ചെയ്യേണ്ടത്, ലോങ് ടേം ന് ഒരു compony യുടെ fundemental ആണ് നമ്മൾ മെയിൻ importance കൊടുക്കുക , ബട് സ്വിങ്ങിൽ ടെക്നിക്കൽ ചർട്ടും ,ട്രേണ്ടും ഒക്കെ ആണ് പരിഗണിക്കുക , example: എൻ്റെ കയ്യിൽ 2 lack വെറുതെ ഇരിക്കുന്നുണ്ട് , 1 lack ഒരു 7 years നു ആവിശ്യം ഇല്ല , എന്നൽ remain 1 ലാക് 1 year കഴിഞ്ഞു എന്തേലും use ഉണ്ടെന്ന് കരുതുക , first 1 ലാക്കു എനക്ക് കണ്ണും പൂട്ടി നല്ല ഒരു compony യിൽ ഇൻവെസ്റ്റ് ചെയ്ത്തൽ എന്തായാലും പ്രോഫിറ്റ് കിട്ടും (ഈ നല്ല compony യുടെ qualities നേ ആണ് ഫണ്ടമെൻ്റൽ എന്ന് പറയുന്നത് eg tata motors , irctc,ഏഷ്യൻ പൈൻ്റ് , etc ഇവ എല്ലാം നല്ല futuril വളരും എന്നത് ഏത് ആൾക്കും കണ്ണും പൂട്ടി പറയാൻ കഴിയും fundamentals critiria നോക്കി ഇതിൽ നിന്നും ഒരു stock അല്ലെങ്കിൽ ഒന്നിലധികം സ്റ്റോക്സ് നമുക്ക് സെലക്ട് ചെയ്യാം) ഇവിടെ ഇപ്പോഴ്തതെ മാർക്കറ്റ് കണ്ടിഷനെ കുറിച്ചോ അല്ലെങ്കിൽ futuril വരുന്ന കോറക്ഷൻസ് നേ കുറിച്ചോ അത്ര ബോതേർഡ് ആവേണ്ടത്തില്ല കാരണം 7 years അവിടെ കിടക്കണ് വളരാൻ . But നെക്സ്റ്റ് 1 യെർ നുള്ളുൽ ആവിശ്യം വരുന്ന രൂപ സെലക്ട് ചെയ്യുമ്പോൾ കൃത്യ മായ സ്റ്റോപ് ലോസും , market കണ്ടിഷൻസ് , കറൻറ് സ്റ്റോക്സ് വളുയേഷൻ , previous ക്വാർട്ടർ റിസൾട്ട് , എൻട്രി പോയിൻ്റ് , എക്സിറ്റ് പോയിൻ്റ് , റിസ്ക് റിയർഡ് ratio എന്നിവ എല്ലാം പരിഗണിക്കണം , becase സ്റ്റോക്സ് താഴോട്ട് പോയാൽ പിന്നെ നിങ്ങൾക്ക് ആവിശ്യം ഉള്ള സമയത്തിനുള്ളിൽ നിങ്ങളുടെ പണം വീണ്ടും റിക്കവറി ആകുമോ ഇല്ലയോ എന്നൊന്നും പറയാൻ കഴിയില്ല , so ഗോൾ ഓറിയൻ്റഡ് risk ആണ് എത് ചൂസ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് , സോ 1സ്റ്റ് 1 ലാക്കു നിങ്ങൾക്ക് ലോങ് termum സെക്കൻ്റ് 1 ലാക്കു നിങ്ങൾക്ക് സ്വിങ്ങും ആയി പരിഗണിക്കാം
@rejipankaj
@rejipankaj 2 жыл бұрын
Great!!
@aswinachu599
@aswinachu599 Жыл бұрын
Day trade convert cheyth swing trade akkan pattumo
@shybinthomas5351
@shybinthomas5351 5 ай бұрын
Swing trade nte oru live demo kaanikkaao ?
@jabirali5636
@jabirali5636 Жыл бұрын
Could you explain about how to open a demat account and trading account?
@manojg1108
@manojg1108 Жыл бұрын
Is short selling possible in swing trading?
@sudheer.c.ddhivakaran9544
@sudheer.c.ddhivakaran9544 Жыл бұрын
Mobilil engane trading start cheyyam
@anashamsa7194
@anashamsa7194 2 жыл бұрын
Very good presentation
@rasputin7880
@rasputin7880 2 жыл бұрын
VERY GOOD👍
@GrowwMalayalam
@GrowwMalayalam 2 жыл бұрын
Thank you 😀
@beardboy5991
@beardboy5991 2 ай бұрын
Groww app... issue analo bro..full udayip analo..... invest cheyta paisa yellam nashtapedukayanan ulla news analo kooduthal
@jiteshpillai4909
@jiteshpillai4909 2 жыл бұрын
Groww trading charges etra aa
@noushadtk7005
@noushadtk7005 9 ай бұрын
എത്ര ദിവസത്തെ ചാർട്ടാണ് സപ്പോർട്ടും റെസിസ്റ്റൻസും കണ്ടെത്താൻ ഉപയോഗിക്കുന്നത്?
@ShameerSha
@ShameerSha 2 жыл бұрын
Bro nalla avatharanam. ningal online course provide cheyyunnundo ?
@TonyCyclingVlogger
@TonyCyclingVlogger 7 ай бұрын
Swing trading ഇൽ short ചെയ്യാൻ പറ്റുമോ
@venup7271
@venup7271 2 жыл бұрын
Good
@Memyselfndu
@Memyselfndu Жыл бұрын
Are you giving online training
@manojbhaskaran6395
@manojbhaskaran6395 Жыл бұрын
Great 👍
@mathewv.m8801
@mathewv.m8801 2 жыл бұрын
Suggest some stocks for swing trading also.
@rahulparemal1950
@rahulparemal1950 Жыл бұрын
Swing trade cheyyumbol edhu time framil aanu candles study cheyyendadhu?
@circleoffifth9048
@circleoffifth9048 2 жыл бұрын
Swing chaith profit invest chaiuna nalle move alle
@mayaavies5907
@mayaavies5907 2 жыл бұрын
Athe..
@aweirdcompass2746
@aweirdcompass2746 2 ай бұрын
So, swing trading = short term trading correct?
@kvishnu9553
@kvishnu9553 Жыл бұрын
What he meant by 'we can't short in delivery trade ' plz explain
@megha8613
@megha8613 2 жыл бұрын
Waiting arnn part 2 nu vendi
@nh-vt5ws
@nh-vt5ws 2 жыл бұрын
എന്തൊക്കെയാ പറയുന്നേ.വീഡിയോ പാതി മനസ്സിലായി...ബാക്കി 🙂
@shanuyohannan4773
@shanuyohannan4773 2 жыл бұрын
👍
@KRK-Palakkad
@KRK-Palakkad 2 жыл бұрын
👍🏻👍🏻🌿
@Indians2255
@Indians2255 Жыл бұрын
Super ❤❤
@mhdrxshid
@mhdrxshid Жыл бұрын
Swing tradingil leaverage kittumo??
@sruthy6111
@sruthy6111 Жыл бұрын
Any Education qualifications for trading??
@makkarmm165
@makkarmm165 Жыл бұрын
No
@gOpA.g
@gOpA.g 2 жыл бұрын
.👍👍👍
@Vpvlogss
@Vpvlogss Жыл бұрын
Mainly risk anu swingbtrade edukan reason😢
@tranli6738
@tranli6738 2 жыл бұрын
Buy and sell onn clear akki parayoo
@shabeerali6287
@shabeerali6287 8 ай бұрын
Swing trading Sharia compliance ഉണ്ടോ?
@ismailbinhaneef9991
@ismailbinhaneef9991 5 ай бұрын
Swing trading halal ann but trade cheyuna stock halal business avam and low debts also
@ashiqparathummal4461
@ashiqparathummal4461 2 жыл бұрын
Vanghi annu thanney vilkan pattumo?
@Riyaspvmuyippoth
@Riyaspvmuyippoth 2 жыл бұрын
അതിനാണ് Intraday എന്ന് പറയുന്നത്
@rehankhaild4659
@rehankhaild4659 Жыл бұрын
Swing tradil patto ennannu chodhichath
@aswinsreekumar3998
@aswinsreekumar3998 Жыл бұрын
@@rehankhaild46591 day kond buy cheyt Annu thanne sell cheyyunathine anu intraday ennu parayunnath…..long term oru stock vangi 1 or 2 week allegil 1 month hold cheytu sell cheyyunathine anu swing trade ennu parayunnath
@ismailbinhaneef9991
@ismailbinhaneef9991 5 ай бұрын
Yes , possible It Technically called intraday trading
@imedia8812
@imedia8812 Жыл бұрын
Manushyammare kollanulla trading
@clipzzz9746
@clipzzz9746 2 жыл бұрын
അതെന്തേ നിങ്ങടെ ആപ്പിൽ 5x levarage മാത്രം
@soulmalayali6481
@soulmalayali6481 2 жыл бұрын
💯💯
@aswanthkp2185
@aswanthkp2185 Жыл бұрын
What about NRI. Is it possible from UAE?
@Anirdhsukumar
@Anirdhsukumar 2 ай бұрын
Yes
@MurshidMuhyaddeenuU
@MurshidMuhyaddeenuU 2 жыл бұрын
Next part plzz
@aktcutz
@aktcutz 2 жыл бұрын
Swing tradinginu time limit undo
@indiangains245
@indiangains245 2 жыл бұрын
Illa broo
@fasilnazar6724
@fasilnazar6724 2 жыл бұрын
Islamic view ill swing trading halal or haram
@niriap9780
@niriap9780 Жыл бұрын
Narcotics jihad ,love jihad, gold smuggling , narcotics jihad, child abduction, women trafficking, foreign goods smuggling, fake currency printing, Thuppal bakery ,Thuppal hotel black money circulation thudanghi methanmaarku aake ariyavunna panikal okke halal aanu
@Youtube50yearsagoedite18
@Youtube50yearsagoedite18 Жыл бұрын
🤭😂
@ismailbinhaneef9991
@ismailbinhaneef9991 5 ай бұрын
Swing trading halal ann but trade cheyuna stock halal business avam and low debts also
@noufaltk72
@noufaltk72 Жыл бұрын
Irder🤣ക്രമമാണോ ഇത്
@Je_rry007
@Je_rry007 Жыл бұрын
👍
@shafeeqtthottiyil1012
@shafeeqtthottiyil1012 2 жыл бұрын
👍
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 43 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН