what is the duty of watcher in government service /how to change from watcher designation to OA/Memo

  Рет қаралды 7,000

Aksharagramam psc

Aksharagramam psc

Жыл бұрын

#aksharagramampsc
#siddeeknethajipuram
#watcher-duties
#psc
what is the duty of watcher in government service /how to change from watcher designation to OA/Memo
PSC വാച്ചറിന്റെ ജോലികളെന്തെല്ലാം
എന്താണ് മെമ്മോ

Пікірлер: 145
@musicbeats6096
@musicbeats6096 Жыл бұрын
ഒരുപാട് നന്ദി
@coconutpunch123
@coconutpunch123 Жыл бұрын
വാച്ച്മാൻ പോസ്റ്റ്‌ പ്രത്യേകം പരീക്ഷ നടത്തുകയാണ് വേണ്ടത്. സ്ത്രീകൾക്ക് മുഴുവൻ OA പോസ്റ്റ്‌. ഒരേ പരീക്ഷ എഴുതി റാങ്ക് വാങ്ങിയവർ ഒരാൾ ഓഫിസ് ജോലിയും മറ്റൊരാൾ വാച്മാനും.
@travelwithsvj
@travelwithsvj Жыл бұрын
Office Ile ഒരേ rank list ന്ന് വന്നാലും.. പുച്ഛം ആണ് ഒരേ listന്ന് ഉളള ചിലർക്ക്.m
@aparnabsanalgiveitatry8543
@aparnabsanalgiveitatry8543 10 ай бұрын
Enikk watchwoman post aanu kittiyath
@rahulrajan4592
@rahulrajan4592 2 ай бұрын
Salary ethraya​@@aparnabsanalgiveitatry8543
@sandrasandra5495
@sandrasandra5495 21 күн бұрын
​@@aparnabsanalgiveitatry8543enikum watch women willingness vannittundu job enganeyanu pls reply
@fousiyac6354
@fousiyac6354 2 күн бұрын
Enikkum watcheoman post aanu kittiyathu
@SK-dh1uo
@SK-dh1uo Жыл бұрын
ഇത് ശെരിക്കും അനീതി ആണ് 10 ആം റാങ്ക് ഉള്ളവൻ വാച്ച്മാൻ.600 ആം റാങ്ക് ഉള്ളവൻ സിവിൽ കോടതിയിൽ OA. വാച്ച്മാനു ഓവർടൈം ടൈം ജോലി. ഒരേ ലിസ്റ്റിൽ ഇങ്ങനെ കൊടുക്കുന്നത് അനീതി ആണ്. മിനിമം ഒരു willingness എങ്കിലും ചോദിക്കണം
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും. PSC പറയുന്നത് ഒഴിവ് റിപ്പോർട്ട്‌ ചെയ്യുന്ന മുറക്ക് നമ്പർ ഇട്ട് ആദ്യ ആദ്യ റാങ്ക് കാർക് നൽകുന്നു എന്നാണ്
@abdullahrafeek7880
@abdullahrafeek7880 Жыл бұрын
Crt
@midhunkv9349
@midhunkv9349 Жыл бұрын
സത്യം bro. Wilingness എങ്കിലും ചോദിക്കേണ്ടത് മര്യാദ ആണ്
@coconutpunch123
@coconutpunch123 Жыл бұрын
@@aksharagramampsc3862 അതൊക്കെ വെറും തട്ടിപ്പ് ആണ്.
@coconutpunch123
@coconutpunch123 Жыл бұрын
@@aksharagramampsc3862 അങ്ങനെ ആണെങ്കിൽ പെണ്ണുങ്ങൾക്ക് വാച്ച്മാൻ പോസ്റ്റ്‌ എന്ത് കൊണ്ട് കൊടുക്കുന്നില്ല?
@manojkumarunni5066
@manojkumarunni5066 Жыл бұрын
Nice explanation sir🙏
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
Thanks
@jishagireesh1894
@jishagireesh1894 Жыл бұрын
Thanks
@pradeepmv2550
@pradeepmv2550 Жыл бұрын
👍👍👍
@fancylizard5079
@fancylizard5079 6 ай бұрын
👍, njan care takeraanu uyarchaundaville
@midhunkv9349
@midhunkv9349 Жыл бұрын
Thank u sir. So much helpful. Fisheries departmentil watcher evide avum job
@shabeebali9742
@shabeebali9742 Жыл бұрын
Ground water department lascar details parayuo, promotion chances
@Manu_V_M
@Manu_V_M 11 ай бұрын
നൈറ്റ് വാച്ചറുടെ ഡ്യൂട്ടി സംബന്ധിച്ച് വായിക്കാൻ documents പറഞ്ഞു തരുമോ?
@prasadpk1292
@prasadpk1292 Жыл бұрын
നിലവിൽ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന ആൾക്ക് യൂണിവേഴ്സിറ്റി LGS നു വേണ്ടി ശ്രെമിക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ സർ
@Cr-hr2ul
@Cr-hr2ul Жыл бұрын
Watchman and night watchman randum same aano??
@sabarisworld1782
@sabarisworld1782 Жыл бұрын
Adutha watcher notification ennu varum
@binsomathew7939
@binsomathew7939 3 ай бұрын
LGs ല്‍ വാച്മാന്‍ ജോലി കിട്ടിയ ഒരാള്‍ക്ക് പ്രൊമോഷന്‍ വഴി ldc clerk ആയി കിട്ടുമോ
@abdulnaeemp2232
@abdulnaeemp2232 Жыл бұрын
Department change patto sir
@rahulrajan4592
@rahulrajan4592 2 ай бұрын
എല്ലാ കട്ടിങ്ങും കഴിഞ്ഞ് സാലറി എത്ര കിട്ടും
@jyothisthomas5795
@jyothisthomas5795 4 ай бұрын
കോട്ടയം ജില്ലയിൽ ആപ്ലെ ചെയ്ത് Lg s എക്‌സാം എഴുതിയ ആളാണ് ' എനിക്ക് ട്രഷറി ഡിപ്പാർട്ട്മെൻ്റിൽ നൈറ്റ് വാച്ചർ ആയി ഹെഡ്ക്വാർട്ടെഴ് സ്' നീയമനം ലഭിച്ചു' കോട്ടയം ജില്ലയി ൽ ഒഎ ആയി ഒഴിവുവവരുമ്പോൾ പ്രൊബേഷൻ ഡി ക്ലയർ' ചെയ്യുന്നതിന് മുമ്പ് എനിക്ക്. മാറാൻ സാധിക്കുമോ
@siraj1625
@siraj1625 3 ай бұрын
Patumo🤔
@vsmedia5625
@vsmedia5625 Жыл бұрын
ഞാൻ 2022 ജനുവരി മാസം 22 തിയതി ലാസ്കർ ഗ്രേഡ് 2 ആയി അച്ചടി വകുപ്പിൽ ജോലി ചെയ്തുവരുന്നു(സാലറി ബൈസിക് 23700-/-).എനിക്ക് ഇന്റർ ഡിപ്പാർട്ട്‌മെന്റ് ചെയിങ്ങിങ് വഴി ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ് ലേക്ക് മാറാൻ സാധിക്കും?സ്വന്തം ജില്ലയിലേക്ക് ഇന്റർ ഡിപ്പാർട്ട്‌മെന്റ് ചെയിൻജിങ് വഴി മാറാൻ സാധിക്കുമോ നിലവിൽ? എനിക് iti ഡ്രാഫ്ട്മാൻ സിവിൽ യോഗ്യത ഉണ്ട് ഈ യോഗ്യത ഏതേലും തരത്തിൽ പ്രയോജന പെടുതാൻ കഴിയുമോ ഭാവിയിൽ?
@adarshadhu7244
@adarshadhu7244 8 ай бұрын
Iti il kittiya workshop attender Avam pinned instructor avam
@rajeshr7287
@rajeshr7287 6 ай бұрын
എവിടെ ജോലി ചെയ്യുന്നു ഞാനും അച്ചടി വകുപ്പിൽ ആണ്
@rajeshr7287
@rajeshr7287 6 ай бұрын
എനിക്കും ഇതേ doughte ആണ്
@coconutpunch123
@coconutpunch123 Жыл бұрын
വാച്ച്മാൻ പോസ്റ്റിനു Willingness ചോദിക്കുമോ?നമുക്ക് willingness അവകാശപ്പെടാൻ പറ്റുമോ?
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
ഇല്ല
@arunark4512
@arunark4512 6 ай бұрын
ethra hours aanu duty
@binsomathew7939
@binsomathew7939 3 ай бұрын
3 വര്‍ഷം ജോലി കിട്ടിയശേഷം
@bhajithbhaskar4185
@bhajithbhaskar4185 9 ай бұрын
തസ്തിക മാറ്റം നടക്കുവാൻ ഓർഡർ എന്തേലും നിലവിൽ ഉണ്ടോ?
@rajinathisayamangalam2128
@rajinathisayamangalam2128 7 ай бұрын
കേഡർ change ന് പ്രൊബേഷൻ ഡിക്ലയർ ചെയ്യണോ
@coconutpunch123
@coconutpunch123 Жыл бұрын
വിളിച്ചു പറയാൻ ആളുള്ളവർക്ക് നല്ല ഡിപ്പാർട്മെന്റിൽ OA പോസ്റ്റ്‌ കിട്ടും. അല്ലാത്തവർക്ക് വാച്ച്മാൻ പോലുള്ളവ.
@mydrawings3731
@mydrawings3731 Жыл бұрын
സർ ,എൻ്റെ പേര് രതീഷ് എന്നാണ്. എനിക്ക് Ageഓവറാവാറായി. നിലവിൽ വന്ന വയനാട് LGS ലിസ്റ്റിൽ 153 ആം റാങ്കുണ്ട്. [E / T/ B - 37 rank] ജോലി ലഭിക്കാൻ സാധ്യതയുണ്ടോ.? ലഭിക്കുമെങ്കിൽ ഏകദേശ കാലയളവ് എത്രയായിരിക്കും? ദയവായി മറുപടി തരുമോ.? കൂലിപ്പണി എടുത്ത് കോച്ചിംഗിനൊന്നും പോകാതെ നേടിയ റാങ്കാണ്.
@pscupdates2424
@pscupdates2424 Жыл бұрын
ജോലി കിട്ടും പക്ഷെ 2 വർഷത്തോളം സമയമെടുക്കും
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
ആദ്യമേ ഞാൻ ഒരു ഗുഡ് സല്യൂട്ട് തരട്ടെ. സ്വന്തം കഴിവ് മാത്രം നേടിയ ഈ വിജയം ദൈവം കാണാതിരിക്കില്ല. Bro യ്ക്ക് എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും. ജോലി ഉറപ്പായും ലഭിച്ചിരിക്കും. കൃത്യമായ ഒരു ഡേറ്റ് ഇപ്പോൾ പറയാൻ കഴിയില്ല. റാങ്ക് ഹോൾഡേഴ്‌സ് ന്റെ പ്രവർത്തനങ്ങളിൽ സജീവമാകണേ.
@Jslokam
@Jslokam Жыл бұрын
Njan watchman catogary yil join cheythu.. 1 year kazhiyathe thasthika mattan (OA) pattilla ennu paranju ente request reject cheythu
@rajinathisayamangalam2128
@rajinathisayamangalam2128 Жыл бұрын
കേഡർ change ചെയ്ത് OA ആയാൽ അല്ലേ department മാറാൻ പറ്റു
@Jslokam
@Jslokam Жыл бұрын
@@rajinathisayamangalam2128 athe
@travelwithsvj
@travelwithsvj Жыл бұрын
എൻ്റെയും
@sahalnizar675
@sahalnizar675 7 ай бұрын
@jslokam department etha
@manojkg9523
@manojkg9523 Жыл бұрын
ഒന്നാം ഭാഗം വീഡിയോ ഏതാണ്?
@enoshthomas24
@enoshthomas24 Жыл бұрын
കിട്ടിയോ
@mo_sha.
@mo_sha. Жыл бұрын
സർ, PWD ഡിപ്പാർട്മെന്റ് വാച്ച്മാൻ കിട്ടിയാൽ OA ആകാൻ പറ്റൂല്ലേ?
@coconutpunch123
@coconutpunch123 Жыл бұрын
കുറച്ചു വർഷങ്ങൾ പിടിക്കും
@vivekkdevan6154
@vivekkdevan6154 6 ай бұрын
Ningalkk pwd watcher aano kittiyath?
@nasimmuhammed-st7dn
@nasimmuhammed-st7dn Жыл бұрын
ഒരു നൈറ്റ്‌ വാച്ച്മാൻ മാത്രം ഉള്ളിടത് ഡ്യൂട്ടി എങ്ങനെയാണ്.. ദിവസവും 16 മണിക്കൂർ ചെയ്യേണ്ടതുണ്ടോ....
@Manu_V_M
@Manu_V_M 11 ай бұрын
Same അവസ്ഥ
@rajinathisayamangalam2128
@rajinathisayamangalam2128 10 ай бұрын
​@@Manu_V_Mwatchman OA ആവാൻ പ്രൊബേഷൻ ഡിക്ലയർ ചെയ്യണോ??
@rojermathew9258
@rojermathew9258 10 ай бұрын
​@@Manu_V_Mbro yeth dept??
@sahalnizar675
@sahalnizar675 7 ай бұрын
​@@Manu_V_Msame😢
@vishnuks3600
@vishnuks3600 2 ай бұрын
​@@Manu_V_M Hi
@suryaprasoon3134
@suryaprasoon3134 Жыл бұрын
Sir watch women ജോലി എന്താണ്?
@rajinathisayamangalam2128
@rajinathisayamangalam2128 7 ай бұрын
കേഡർ change ചെയ്ത് OA ആവാൻ പ്രോബേഷൻ ഡിക്ലയർ ചെയ്യണമെന്നുണ്ടോ
@jijuchandran276
@jijuchandran276 Жыл бұрын
സർ, വാച്ച്മാൻ തസ്തികയിൽ നിന്ന് തസ്തിക മാറ്റം വഴി OA ആകുന്നത് പ്രൊബേഷൻ പൂർത്തിയാക്കണമോ?അതോ കേറി ഒരാഴ്ച കഴിഞ്ഞ ഉടൻ നൽകാമോ?
@shameerpadanilam
@shameerpadanilam Жыл бұрын
👍
@rajinathisayamangalam2128
@rajinathisayamangalam2128 Жыл бұрын
പ്രൊബേഷൻ കഴിയാതെ നടക്കുമോ
@coconutpunch123
@coconutpunch123 Жыл бұрын
3 വർഷം എങ്കിലും ആവും
@jijuchandran276
@jijuchandran276 Жыл бұрын
@@coconutpunch123 6 മാസം കൊണ്ട് നടന്നു
@coconutpunch123
@coconutpunch123 Жыл бұрын
@@jijuchandran276 ഏത് ഡിപ്പാർട്മെന്റ്?
@Manu_V_M
@Manu_V_M 11 ай бұрын
45 CPL ൻ്റെ സർക്കുലർ നമ്പർ പറഞ്ഞു തരുമോ? 7:04
@shameershahul6487
@shameershahul6487 5 ай бұрын
Bro compensatory leave kittarundo
@GSMedia-dc2gl
@GSMedia-dc2gl Жыл бұрын
Watchman ന് യൂണിഫോം allowance ഏതൊക്കെ വകുപ്പിലാണ് കൊടുക്കുന്നത് ?????????? അതേപോലെ വാച്ച്മാൻ ന് OA ലേക്ക് തസ്തിക മാറ്റം കൊടുക്കാൻ പ്രൊബേഷൻ പൂർത്തിയാക്കണം.
@gokulbalan270
@gokulbalan270 Жыл бұрын
ST development ൽ കൊടുക്കുന്നുണ്ട്
@GSMedia-dc2gl
@GSMedia-dc2gl Жыл бұрын
@@gokulbalan270 ok
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
Dame, DME
@positiveenergy7664
@positiveenergy7664 Жыл бұрын
probation kazhiyanam ennundo
@positiveenergy7664
@positiveenergy7664 Жыл бұрын
@@gokulbalan270 st development il watcher kku promotion undo ?
@Manu_V_M
@Manu_V_M 11 ай бұрын
ഒരു നൈറ്റ് വാച്ചർ മാത്രമുള്ള ഓഫീസിൽ എല്ലാദിവസവും 16 മണിക്കൂർ ഡ്യൂട്ടി ചെയ്യണോ?
@JMA-hx7rc
@JMA-hx7rc 10 ай бұрын
വേണം,
@anandukrishnan5715
@anandukrishnan5715 Жыл бұрын
Sir,pwd yil watchman/.night watchman separate post aano,just watchman mathramayi join cheithal night duty cheyyendi varumo..
@VenaduTalkies
@VenaduTalkies Жыл бұрын
Pwd Watchman division office, sub division office എന്നിവിടങ്ങളിൽ night duty anu (5pm to 9am)
@anandukrishnan5715
@anandukrishnan5715 Жыл бұрын
@@VenaduTalkies Appo day duty kanille
@VenaduTalkies
@VenaduTalkies Жыл бұрын
@@anandukrishnan5715 Guest House il und. ഓഫീസുകളിൽ ഇല്ല. എറണാകുളം ജില്ലയാണോ നിങ്ങൾ
@anandukrishnan5715
@anandukrishnan5715 Жыл бұрын
@@VenaduTalkies Alla,veedu kollam aanu,posting Pathanamthitta,appo appointment order varumbozhe clear aayi office aano alliyon ariyan pattullo
@VenaduTalkies
@VenaduTalkies Жыл бұрын
@@anandukrishnan5715 Yes. അപ്പോയ്ന്റ്മെന്റ് ഓർഡർ ഇൽ ഏതാണ് ഓഫീസ് എന്ന് അറിയാൻ കഴിയുക. Psc ഓഫീസിൽ വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയും എവിടെയാണ് ഒഴുവ് എന്ന്. Work ന് പോയ rankholders നും അറിയാൻ പറ്റും
@sajeevkarthika9219
@sajeevkarthika9219 Жыл бұрын
St development department nights watch women kurich parayamo sir
@aparnabsanalgiveitatry8543
@aparnabsanalgiveitatry8543 Жыл бұрын
Njanum ST Development department il watch woman aanu
@dreamcapture9663
@dreamcapture9663 10 ай бұрын
​@@aparnabsanalgiveitatry8543working hour enganeya..
@aparnabsanalgiveitatry8543
@aparnabsanalgiveitatry8543 10 ай бұрын
@@dreamcapture9663 10am to 5pm day 5pm to 10am night
@sreeramks6715
@sreeramks6715 5 ай бұрын
പറയുമോ sir, എങ്ങിനെ ഡിപ്പാർട്മെന്റ് change ചെയ്യാം. Transfer വാങ്ങാം oa ആകാം ആകെ ടെൻഷൻ ആണ് പെട്ടും പോയി
@roshan3262
@roshan3262 Жыл бұрын
Peon um oa yum same ano?
@GSMedia-dc2gl
@GSMedia-dc2gl Жыл бұрын
Peon എന്ന പേര് OA എന്നാക്കി മാറ്റി
@roshan3262
@roshan3262 Жыл бұрын
@@GSMedia-dc2gl oa yudae peru clerical assistant enn aki mattum enn arinju, sheriyano?
@GSMedia-dc2gl
@GSMedia-dc2gl Жыл бұрын
@@roshan3262 ha. ഇപ്പോഴാണ് ഇങ്ങനെ ഒരു കാര്യം കേൾക്കുന്നത്. പല വകുപ്പുകളിലും OA പോസ്റ്റ്‌ നിർത്തലാക്കാനുള്ള സാധ്യതയുണ്ട്
@roshan3262
@roshan3262 Жыл бұрын
@@GSMedia-dc2gl appo oa ayi kayarunnavar enth cheyum, oa post nirthalakiyal?
@GSMedia-dc2gl
@GSMedia-dc2gl Жыл бұрын
@@roshan3262 അങ്ങനെ ഉണ്ടായാൽ ജോലിയിൽ ഉള്ള Excess ആയിട്ടുള്ള OA മാരെ വേറെ വകുപ്പിലേക്ക് മാറ്റും. പൂർണമായും OA തസ്തിക ഒരിക്കലും നിർത്തലാകില്ല
@gokulbalan270
@gokulbalan270 Жыл бұрын
CPL 15 എണ്ണം അല്ലേ?
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
അത് ഓഫീസ് സ്റ്റാഫിനാണ്
@aksharagramampsc3862
@aksharagramampsc3862 Жыл бұрын
അത് ഓഫീസ് സ്റ്റാഫിനാണ്
@unninkmannayathu2143
@unninkmannayathu2143 Жыл бұрын
CPL-15
@diputc5669
@diputc5669 Жыл бұрын
റാങ്ക് ഹോൾഡേഴ്‌സ് പകുതി തട്ടിപ്പാണ്, അവരവരുടെ വേണ്ടപ്പെട്ടവർക്ക് OA ആയി കിട്ടും ചിലർക്ക് ജീവിതം തീരുന്ന വാച്ച്മാൻ 😄😄
@coconutpunch123
@coconutpunch123 Жыл бұрын
യെസ് bro. വലിയ തിരിമറികൾ നടക്കുന്നുണ്ട്. നമ്മൾ പൊട്ടന്മാർ
@coconutpunch123
@coconutpunch123 Жыл бұрын
നല്ല department OA പോസ്റ്റുകൾ ആവശ്യക്കാർ കൊണ്ടു പോകും.
@diputc5669
@diputc5669 Жыл бұрын
@@coconutpunch123 നല്ല വകുപ്പ് കിട്ടാൻ ചവുട്ടി വെക്കലും ഉണ്ട് ബ്രോ ഭയങ്കര കളികളാണ്
@coconutpunch123
@coconutpunch123 Жыл бұрын
@@diputc5669 ആരോട് പറയാൻ
@sreehariks2461
@sreehariks2461 Жыл бұрын
ചില ഡിപ്പാർട്മെന്റ് കിട്ടിയാൽ വാച്ച്മനോളം സുഖമുള്ള ജോലി വേറെ ഇല്ല monthly 10 ഡേ ഒകെ പോയാൽ മതി
@enoshthomas24
@enoshthomas24 Жыл бұрын
ഒന്നാം ഭാഗം pin ചെയ്
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
How to Crack Water Authority LD Typist & Clerk Typist
2:41
Arya's Learning
Рет қаралды 1,2 М.
RIFANA SHARES HER PSC RANK WINNING STORY
21:48
TOP RANK LIFE
Рет қаралды 350 М.