CD 4440 ic nalla noice aanu bro LA 4440 original japan ic aanu ath poli aanu pakshae shakalam vila koduthal aanu . Njan la4440 ic vedichu board I'll vechapol nalla mattam und
@renjithr69174 жыл бұрын
Sir.. സാറിന്റെ electronics class ഞാൻ പഠിക്കാൻ തുടങ്ങി.. 5 class kandu..
@pktrsalim77984 жыл бұрын
Thanks a lot. I searched for like this video more times. Now I got it. Thanks thanks thanks
@anugrahkumar30604 жыл бұрын
Pam8403 board bridge cheyyan pattumo
@ecshameer4 жыл бұрын
LA 4440 ഡബിൾ IC വച്ച് പണ്ട് ഓട്ടോറിക്ഷകളിൽ സ്റ്റീരിയോ ഉണ്ടാക്കറുണ്ടായിരുന്നു 12 volt 5 amp
@mallucomics89883 жыл бұрын
Entel ippoyum und aa amplifier athinodopamulla cd player remove cheythu usb board ketti Supper sound annu
@ajeeshnilambur30364 жыл бұрын
2 ic varunna board bridge cheyyunath engne aan??? Stireo board to mono....
@babythomas29023 жыл бұрын
Sir 4440 Board ന് 12-0-12. 5 amp. Transformer കൊടുക്കാമോ? ഈ ic amplifire ന് എത്ര wats Sub woofer കൊടുക്കാം. Trible ic board ആണ്.one for Sub woofer.
@nibinlal33392 жыл бұрын
Stk 465 ic പറഞ്ഞു തരുമോ
@rajuareekode60494 жыл бұрын
Sub out മാത്രം ഉള്ള ആംപ്ലി ചെയ്യുമോ
@FELKITLearning4 жыл бұрын
ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഉണ്ട് അതിൽ സബ് ആഡ് ചെയ്യേണ്ട കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രവർത്തിച്ചു കാണിച്ചിട്ടില്ല
@aashimedia15654 жыл бұрын
A link ouunu idamo
@nasriramshad51204 жыл бұрын
Ic കാലുകളിൽ നിന്ന് കൊടുത്തിട്ടുള്ള ക്യാപസിറ്ററിന്റെ പ്രവർത്തനങ്ങൾ എന്താണ്
@FELKITLearning4 жыл бұрын
Bypass function വേണ്ടി ഉണ്ട്. Noise കുറക്കാൻ. അത് പോലെ coupling ൻ വേണ്ടിയും
@shijinshijink97294 жыл бұрын
ലെഫ്റ് & റൈറ്റ് സ്പീക്കറും ഒരു സബ് ബുഫറും ഔട്ട്പുട്ട് ഉള്ള amplifier (40+40 ആയാൽ നല്ലത്) ഉണ്ടോ. ഇലക്ട്രോണിക്‌സ് ചെയ്തു പഠിക്കാൻ ആണ്. വീട്ടിലെ tv ക്ക് കൊടുക്കാൻ വേണ്ടിയാണ്
@sarathchandran16234 жыл бұрын
Nalla vivaranam..ethu pole munottu pokotte..
@manojcs62604 жыл бұрын
👍👍👍👍👍👍👍 great video. അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കും.OP Amp (ic)നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@vivekbalakrishnan55204 жыл бұрын
stk ic ithupole bridge cheyyan pattillallooo
@FELKITLearning4 жыл бұрын
ചെയ്യാം
@vivekbalakrishnan55204 жыл бұрын
@@FELKITLearning randu ic varumbol ayirikkum resistor mattu components vachu cheyyunnathu alle
@ronyxavier99233 жыл бұрын
ഇതിന് താെട്ടു മുമ്പുള്ള ആംപ്ലിഫയറിന്റെ introduction class ( പ്രവർത്തനം വിവരിക്കുന്ന ) ന്റെ link തരാമോ സർ ?
@sujilsudheer50934 жыл бұрын
6283 ic aano 4440 ic aano amplifierinu best
@FELKITLearning4 жыл бұрын
4440
@pratheeshnj56994 жыл бұрын
Sir computer speakernte audio pinil earth varunnathu enthukondanu tester kathunnundu
@FELKITLearning4 жыл бұрын
അതിന്റെ ബോഡിയിൽ നിന്ന് ഒരു വയർ എടുത്ത് പ്ലഗ് ഇലെ ഏർത് പിന്നിൽ കൊടുത്താൽ മതി
@mohdrafi69594 жыл бұрын
Sir 4440 ic കാർ സ്റ്റീരിയോ യിൽ sub out എങ്ങനെ എടുക്കും ഒന്ന് പറയാവോ
@FELKITLearning4 жыл бұрын
ഇനി കുറച്ചു വീഡിയോ കൾ ആംപ്ലിഫയർ കലെ കുറിച്ചു ആണ് അതിൽ എല്ലാം പറയാം
@mohdrafi69594 жыл бұрын
Ok sir
@Muthu__Kumar4 жыл бұрын
Tell me if I am wrong the centre pin in the volume control goes to power amp board is this correct and the third pin is input signal. Please clarify
@FELKITLearning4 жыл бұрын
അങ്ങനെയും കൊടുക്കാം. 1 ആമത്തെ പിൻ ഗ്രൗണ്ട് ചെയ്യുക മറ്റു രണ്ടും മാറിയാലും കുഴപ്പമില്ല
@aashimedia15654 жыл бұрын
Hello, Njan oru 4.1 tda 2030 home theatre board vechu oru amp set cheythittund. Athil noice (humming) varunnund. 5 " sub woofer anu set chetherkkanad. Subinte bass connection remove cheythal noice pokum enthanu athinu karanam? Pinne sound and bass kuravanu 12-0-12 5 amp supply koduthad. Extra 2 capacitor add chethal sound koodumo? Ithonnu paranju tharamo
@FELKITLearning4 жыл бұрын
ഫിൽറ്ററിങ് പ്രോപ്പർ ആകണം ഇല്ലേൽ നോയ്സ് ഉണ്ടാകും. 2 കാപസിറ്റർ വച്ചിട്ട് നോക്കു
@aashimedia15654 жыл бұрын
Bass control wiring problem avamo? 25 v 4700 muf 2 capacitor vechu koduthu nokkamalle.
@aashimedia15654 жыл бұрын
Filtering enganeya propper akkuka
@pktrsalim77984 жыл бұрын
I have a auto amplifier. But if I increase sound or increase bass. What I problem. I am giving power supply from a transformer. Is that problem. Low power supply is problem. Is that has much v I want give it . And how many amp
@FELKITLearning4 жыл бұрын
മിനിമം 1amp ആണ് ആവശ്യം
@pktrsalim77984 жыл бұрын
@@FELKITLearning why it becomes off
@pktrsalim77984 жыл бұрын
I have no more idea in this fields. I am study this all from KZbin only . Especially from your videos.
@pktrsalim77984 жыл бұрын
Voltage 12?
@a4audiophile924 жыл бұрын
STK4141 IC enganeyund?
@FELKITLearning4 жыл бұрын
ഉഷാർ ആണ്. അതിനെ കുറിച്ചും ഈ സീരീസിൽ പറയുന്നുണ്ട്
@performingkmrstudios34224 жыл бұрын
Sir,2 ic ulla amplifieril power supply same stalathu thanne aano kodukkuka?
@FELKITLearning4 жыл бұрын
അതേ
@Muthu__Kumar4 жыл бұрын
Nice explanation expecting amplifier assembling in detail and please let us know if you are connecting any component in series or parallel what for you are connecting that component in that place
@FELKITLearning4 жыл бұрын
എല്ലാം വരുന്നുണ്ട്
@colorsworld21244 жыл бұрын
സൂപ്പർ ക്ലാസ്സ്
@thebloody_blue4 жыл бұрын
Vadakkangara ulla Shafeeq nu vatakara ulla shafeeq inte nanni.😙😙😙
@FELKITLearning4 жыл бұрын
ആഹാ അടിപൊളി
@aashimedia15654 жыл бұрын
Amazonil ninnum purchase cheytha board anu
@ajasebrahim38384 жыл бұрын
MOSFET ഉപയോഗിച്ച് ആംപ്ലിഫയർ ഉണ്ടാക്കാൻ പറ്റുമോ?. ......V, A ൽ. ......,W speaker ന് വേണ്ട components അതിന്റെ values എങ്ങനെ മനസ്സിലാക്കും
@FELKITLearning4 жыл бұрын
Mosfet വച്ചു ചെയ്യാം പക്ഷെ ckt അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്
@mathewdixon95494 жыл бұрын
Volume control എത്ര ohms ഉപയോഗിക്കാം
@FELKITLearning4 жыл бұрын
47k
@rejithrajesh41274 жыл бұрын
Max ethra ampere kodukkam
@FELKITLearning4 жыл бұрын
എത്രയും കൊടുക്കാം അതിന് ആവശ്യം ഉളളത് മാത്രമേ അത് എടുക്കു
@nasriramshad51204 жыл бұрын
അതിനു വേണ്ട ആംപിയറിനെ കാൾ കുറവ് നല്കാൻ പറ്റുമോ?
@FELKITLearning4 жыл бұрын
1a ആണ് ആവശ്യം ഉള്ളത് അതിനേക്കാൾ കുറഞ്ഞാൽ ഓഡിയോ ക്ലാരിറ്റി കുറയും. അതിനേക്കാൾ current കൂടുതൽ ഉണ്ടേൽ ക്ലാരിറ്റി യും കൂടും
@pavanmanoj22394 жыл бұрын
@@nasriramshad5120 avasyamulla amps lum kurachu nalkiyal IC yude function sariyayi nadakkilla .power supply damage akanum chance undu .Ampere koodunnathil oru kuzhappavum illa , avasyamulla amps mathrame ethu equipmentsum edukkukayullu .
@nasriramshad51204 жыл бұрын
Thanks to all
@salimkumar97484 жыл бұрын
നന്ദി
@akn47744 жыл бұрын
Thanks for making this video ❤️😍
@SureshKumar-gl3gs4 жыл бұрын
LA 4440 ൻ്റെ ഹം എങ്ങനെ കറക്കാം
@Powertronics4 жыл бұрын
Bro ആംപ്ലിഫൈർ ലെ സൌണ്ട് നല്ല ഗ്രൈൻസ് ഇണ്ട് എന്താ പ്രോബ്ലെം ഉണ്ടാവ
@FELKITLearning4 жыл бұрын
ക്യാപസിറ്റകളുടെ പ്രശ്നം കൊണ്ടു വരാൻ
@ajnasaju84924 жыл бұрын
adutha videoil resisterum capaciterum ethra value venam ennum koodi ulpeduthaneee☺☺☺
@thebloody_blue4 жыл бұрын
Schima videoyil undallo. Adu nokyapore?
@jobinkurian81364 жыл бұрын
ഈ ആംപ്ലിഫയറിൽ 12 volt dc തന്നെ വേണമെന്ന് എങ്ങനെ മനസ്സിലാക്കാം
@thebloody_blue4 жыл бұрын
IC YUDE DATA SHEET NOKKI MANASILAKKAM
@jobinkurian81364 жыл бұрын
@@thebloody_blue ok
@aneeshgopalan29104 жыл бұрын
Sr ഈ ക്ലാസ് സൂപ്പർ................ 👌👌👌👌👌👌👌👌👌👌👌 👍👍👍👍👍👍👍👍👍👍👍 ic യുടെ what അതിനെക്കുറിച്ച് ഒന്നു പറയുമോ? എല്ലാത്തരം ic കളുടെ whats power എത്രയാത്രയാണ്? എത്ര what സ്പീക്കർ കൊടുക്കാമെന്നും എത്ര വോൾട്ടേജ് അതിന് നൽകാമെന്നും ഒരു ഗ്ലാസ് എടുക്കാമോ?
@FELKITLearning4 жыл бұрын
എടുക്കാം
@aneeshgopalan29104 жыл бұрын
Thanku......sr.
@jsconstruction1064 жыл бұрын
Nice explaining
@vyshakhp88024 жыл бұрын
Love respect❤❤❤
@pavanmanoj22394 жыл бұрын
Good , speech kurachu koodi nannakkanam .
@provocaudio13884 жыл бұрын
La4440 ഈ ബോർഡിന് എന്ത് price വരുന്നുണ്ട്
@FELKITLearning4 жыл бұрын
150 രൂപ മുതൽക്ക് ഉണ്ട്. അത് നിങ്ങൾ വേദിക്കണ്ട ഇതിനേക്കാൾ power ഉള്ള ബോർഡ് കൾ വേറെ ഉണ്ട് എല്ലാം പരിജയപ്പെടുത്തി തരാം
@provocaudio13884 жыл бұрын
SHAFEEQ VADAKKANGARA 👍👍
@provocaudio13884 жыл бұрын
SHAFEEQ VADAKKANGARA എന്റെ കയ്യിൽ ഈ IC board ഉണ്ട്.അതിൽ potential meter കൊടുത്ത് volume കൊടുക്കുമ്പോൾ noise വരുന്നുണ്ട് Full volume കൊടുക്കുമ്പോൾ മാത്രമേ workചെയ്യുന്നൊളളൂ..അല്ലാത്തപ്പോ എപ്പോഴും ചിലമ്പൽ പോലെ noise വരുന്നുണ്ട്. അതെന്താവും കാരണം
@FELKITLearning4 жыл бұрын
Pot ഒന്നു മാറ്റി കൊടുത്തു നോക്കു
@provocaudio13884 жыл бұрын
arun mohan thanks(new ആയിരുന്നു
@securitysystem49284 жыл бұрын
Nalla class
@safarsadar38654 жыл бұрын
ic num 4kudiyo
@FELKITLearning4 жыл бұрын
Edit ചെയ്തിട്ടുണ്ട്
@sajeermohammed48114 жыл бұрын
അമ്പലിഫയറിലെ ഹമ്മിങ് എങ്ങിനെ മാറ്റാം
@FELKITLearning4 жыл бұрын
ക്യാപസിറ്റകൾ ഉൾപ്പെടുത്താം നോയ്സ് ഒഴിവാക്കുന്നതിന് വേണ്ടി
@rajanraj69894 жыл бұрын
ഓൺലൈൻ ക്ലാസ് thudageeyo
@FELKITLearning4 жыл бұрын
ഇന്ന് മുതൽ
@sayyidsahal45334 жыл бұрын
എനിക്കു കുറച്ച് സംശയങ്ങൾ ഉണ്ട് . 1. Amplifier swiching supply കൊടുത്താൽ noise ഉണ്ടാകുമോ ? 2. Amplifier common pcbyil ഉണ്ടാകാൻ പറ്റുമോ അതോ അതിന്റെ പ്രിൻറ് തന്നെ വേണമോ ?
@FELKITLearning4 жыл бұрын
സ്വിച്ചിങ് supplay എന്നത് കൊണ്ട് ഉദ്ദേശിച്ചത് smps ആണോ. Smps ഉപയോഗിച്ചത് കൊണ്ട് നോയ്സ് ഒന്നും ഉണ്ടാവില്ല. Commen pcb യിൽ ഉണ്ടാക്കാം. അതിലും ലാഭം amp ബോർഡ് വെടിക്കുന്നതാണ്
@kamalthottuva14894 жыл бұрын
Sir la4440. U right la44440
@FELKITLearning4 жыл бұрын
തെറ്റ് കാണിച്ചു തന്നതിന് നന്ദി
@kamalthottuva14894 жыл бұрын
@@FELKITLearning ഞാൻ കാർ സ്റ്റീരിയോ നന്നാക്കി ഈ ic മാറ്റി നന്നായി പണ്ട് സമ്പാദിക്കുമായിരുന്നു dutsan pick up വണ്ടിയുടെ
@muhammedmidulaj32744 жыл бұрын
Adipoli class
@FELKITLearning4 жыл бұрын
അരുൺ മോഹൻ താങ്കളുടെ സ്നേഹത്തിൻ നന്ദി
@muhammedmidulaj32744 жыл бұрын
അത് ശെരിയാണ് ഞാൻ ഹിന്ദി ക്ലാസുകൾ കാണാറുണ്ട് നല്ല അവതരണം ആണ്.. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ക്ലാസ്സ് ഇതാണ്.. ഷഫീഖ് സാറിന് നല്ലത് വരട്ടെ 😊
@rajendrankallidil3 жыл бұрын
കാസറ്റ് ഇല്ലാത്ത ഇ കാലത്തു പഴയ ടേപ്പ് റെക്കോർഡ് സെറ്റിൽ usb ഓഡിയോ ഫിറ്റ് ചെയ്യുന്ന ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@krishnamurthyramanathan17954 жыл бұрын
Thanks
@sudheeshsudhi94564 жыл бұрын
Good
@TTAChirappalam4 жыл бұрын
👍👍👍 1.. ഡബിൾ ic യുള്ള ബേഡിനെ മോണൊ ഔട്ട്പുട്ട് ആക്കാൻ എന്താണ് വഴി . 2.ഒരു ആബ്ലിഫെയർ എത്ര ഔട്ട് തരുമെന്നും ഒരു സ്പീക്കറിലേക്ക് പരമാവതി എത്ര വാഡ്സ് കൊടുക്കാമെന്നും കണ്ടെത്താൻ എന്താണ് വഴി .?
@FELKITLearning4 жыл бұрын
രണ്ട് ic ഉള്ളതിനെ ഒറ്റ സ്പീക്കറിൽ കണക്ട് ചെയ്യുന്നത് അല്പം റിക്‌സ് ആണ്. 1ic യെ 1 sp ക്കും അടുത്ത ic യെ അടുത്ത sp ക്കും വേണ്ടി ഉപയോഗിക്കുക
@FELKITLearning4 жыл бұрын
ആംപ്ലിഫയർ ഇൽ ഉപയോഗിച്ച ic യുടെ ഡാറ്റ ഷീറ്റ് നോക്കിയാൽ മതി അതിൽ കാനാം അതിന്റെ മാക്സിമം ഔട്ട്പുട്ട് പവർ
@TTAChirappalam4 жыл бұрын
@@FELKITLearning അടുത്ത വീഡിയോയിൽ വിവരിക്കാൻ കഴിയുമോ....?