എന്ത് Depression ഉണ്ടെങ്കിലും ധ്യാൻ ൻ്റെ ഒരു Interview കണ്ടാൽ എല്ലാം മറന്ന് ചിരിക്കാം 👍 Way of talking, Expressions എല്ലാം ചുമ്മാ പൊളി ആണ് ✌️
@anamikasjayakumar20932 жыл бұрын
Sathyam... 💯💯💯💯💯😆😆😆😆
@നാരങ്ങമിഠായി-ന5ങ2 жыл бұрын
Exactly
@anjaly_dhwani2 жыл бұрын
💯💯💯
@indiratm13052 жыл бұрын
സത്യം
@mohsinatp9096 Жыл бұрын
Hmm to
@irfanippu37742 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@achuxzz-q5j2 жыл бұрын
ഞാനും😁
@rajeeshr6402 жыл бұрын
അതെ 🤣
@sarathmohandas4232 жыл бұрын
പക്ഷേ സിനിമ കാണില്ല
@threyatharun44662 жыл бұрын
Njaanum
@dreams32372 жыл бұрын
Yes
@rawmediamalayalam2 жыл бұрын
മടുപ്പ് കാണിച്ച ധ്യാൻ നെ nice ആയി ഒതുക്കി ഡൈൻ ന് പ്രാധാന്യം കൊടുത്തു മിടുക്കി പാർവതി 👍
@FousiyaAbdullaNN2 жыл бұрын
പടം ഹിറ്റായില്ലെങ്കിലും ധ്യാനിന്റെ ഇന്റർവ്യൂ എല്ലാം ഹിറ്റാവും 😜😄
@sayahna49222 жыл бұрын
Point😂
@arjunz4d Жыл бұрын
@@sayahna4922 ഇന്റർവ്യൂ വിനെ ഒരു 99 രൂപ വെച്ചേ monthly scheme ഇറക്കിയാൽ പുള്ളി എന്തോരും ക്യാഷ് ഉണ്ടാക്കും
@sandeeptarak94952 жыл бұрын
ഞങ്ങൾ തൊഴിലില്ല രഹിതരുടെ ഇൻസ്‌പെറേഷൻ ആണ് ധ്യാൻ ചേട്ടൻ 🤩👌👌മുത്തേ ദൈവമേ
@abhisheklal64152 жыл бұрын
അവനു കോടി കണക്കിന് സ്വത്ത് ഉണ്ട്...
@abhijithm3602 жыл бұрын
Acting oru Career anu😂
@praseethakannappan82352 жыл бұрын
പക്ഷെ ആള് സാമ്പാദിക്കുന്നുണ്ട് kettoo
@rohitrealistical94192 жыл бұрын
Apo cinema thozhil alle,, edo aal oru producer, actor, director oke aan,,,ni vella pani kk poyiko,, aal ithoke fun nnu vendi parayunnth tto
@anchu6432 жыл бұрын
@@rohitrealistical9419 avaanuum fun ayi paranjadha..!🥲💔
@monusmonu71362 жыл бұрын
ചിരിച്ചുകൊണ്ട് കാണുന്നവർ ആരൊക്കെയുണ്ട്
@rationalhomosapien82982 жыл бұрын
കക്കൂസിൽ ഇരുന്നു തൂറികൊണ്ടു കാണുന്നുണ്ട് മതിയോ😌
@Rahulram2142 жыл бұрын
Same
@hypha-p1o2 жыл бұрын
Me 😁
@penguin10.o282 жыл бұрын
😬😬
@satheeshcherote25612 жыл бұрын
Dyaan and vineet both brothers interviews were excellent. If we have any tension or worry just see their video 101% we will be free from all tension and worries. Great personalities. Keep rocking.
@sidheekkareem84452 жыл бұрын
ഉള്ളത് ഉള്ളതുപോലെ പറയുന്ന പച്ചയായ മനുഷ്യൻ ധ്യാൻ ഒരു രക്ഷയും ഇല്ല 👌
@zodiac5752 жыл бұрын
ഈ വീഡിയോ കാണുമ്പോൾ 50നു മുകളിൽ ചാർജ് ഉള്ളവർ ആരൊക്കെ
@pysco9582 жыл бұрын
85 now
@mufeedamufeedant29142 жыл бұрын
51
@vipinkl14442 жыл бұрын
72
@sidharthp19222 жыл бұрын
20
@manukrishnanms13172 жыл бұрын
69
@hafeelbasheer12512 жыл бұрын
ഇന്റർവ്യൂ കഴിയുന്ന വരെ ചിരി നിർത്താൻ കഴിഞ്ഞിട്ടില്ല 😅
@anniegladis88292 жыл бұрын
നല്ല ഒരു interview ആയിരുന്നു... പെട്ടന്നു തീർന്നു പോയി 🥰🥰
@indiratm13052 жыл бұрын
സത്യം വേഗം തീർന്നുപോയി
@gratitude8382 жыл бұрын
642k views n trending.... ചാനൽകാർക്ക് ചാകര....Dhyan pls take shares for ur interview.... ഒരു സെലിബ്രിറ്റി വന്നാലും ഇത്രെയും views കണ്ടിട്ടില്ല....positive comments...അതും ഒരു 7/8 ഓൺലൈൻ interviews കൊടുത്താലും എല്ലാത്തിലും content വേറെ....Dhyan pls continue with your harmless story narration...you have got a good set of audience who lighten their mind
@ashadani692 жыл бұрын
ഈ മനുഷ്യൻ എത്ര സിംബിൾ ആണ്. ഭയങ്കര ഇഷ്ട്ടമാണ് ധ്യാനിനെ... ❤️😍
@anooppaulson69022 жыл бұрын
23:45 he is unbelivable..real Sreenivasan's prodect
@nandinishaji71952 жыл бұрын
😂😂😂
@akhilasuresh97502 жыл бұрын
😂😂😂
@Rahulram2142 жыл бұрын
😂😂😂😂
@chakkigurl Жыл бұрын
True! That was the best!
@BibinVenugopal2 жыл бұрын
Nice interviewer. മറ്റുള്ളവരെ പോലെ ധ്യാനിനോട് മാത്രം ചോദിക്കാതെ, രണ്ട് പേരോടും ഒരു പോലെ ചോദിച്ചു... പോരാതെ Subject of interview - സിനിമയെ കുറിച്ചും ചോദിച്ചു...
@m233932 жыл бұрын
നല്ല confidence... 4:45 "ഇറങ്ങാനുള്ള സിനിമയൊക്കെ നല്ല സിനിമയാ???"🤣🤣 പുള്ളിക്ക് തന്നെ അറിയാം ആ level ....
@vnddtrolls45212 жыл бұрын
😂😂
@abdulsaleem35722 жыл бұрын
Dhyan And Dain Super Combo 👌
@ChinjuClt2 жыл бұрын
Bore അടിക്കുമ്പോൾ Dhyan ന്റെ കണ്ട വീഡിയോ ആണേലും കാണൽ ആണ് main പരിപാടി. ഇന്നലെ "ഒന്നും ഒന്നും മൂന്നിൽ" വിനീത് ന്റെ കൂടെ വന്ന old video കണ്ടപ്പോ വിചാരിച്ചു പുതിയതൊന്നും വരുന്നില്ലല്ലോ നു 😄. അപ്പോഴേക്കും വന്നല്ലോ 😍
@Mr_John_Wick.2 жыл бұрын
ഇത് പൊളിക്കും...millions views അടിക്കാൻ പോകുന്ന വീഡിയോ 😍😍 ധ്യാൻ മച്ചാനെ love you....😘😘😘
@sanuprasadmb32022 жыл бұрын
ഈ interview കാണുന്ന ആ സിനിമയുടെ സംവിധായകന്റെയും നിര്മാതാവിന്റെയും അവസ്ഥ ഒന്ന് ആലോയിച്ചു നോക്കിക്കേ....
@Media-db5ge2 жыл бұрын
ധ്യാൻ ചേട്ടൻ...... സിമ്പിൾ man... 😘😘😘🧡🧡... Very genuine man 🧡🧡🧡
@sarathperekkattil10792 жыл бұрын
ഇങ്ങേരുടെ ഈ ഹ്യൂമർസെൻസ് എഴുതുന്ന സ്ക്രിപ്റ്റ്ൽ പകർത്തിയാൽ വേറെ level ആകും, എജ്ജാതി മനുഷ്യൻ 🥰
@squi8ward2 жыл бұрын
I think.prakashan parakkattey was his script 🙃
@sarathperekkattil10792 жыл бұрын
@@squi8ward yes
@afsaldq5098 Жыл бұрын
ഒരു ഇന്റർവ്യൂ ആണ് 11 ലക്ഷം കാഴ്ചക്കാർ എന്റെ പൊന്നോ .ധ്യാൻ 🔥🔥🔥
@ponnumkudam4 Жыл бұрын
ഇന്റർവ്യൂ ആണേലും ധ്യാൻ ന്റെ ഇരുപ്പ് 😌😌ന്താലേ 💖💖 ആക്റ്റിട്യൂട് പൊളി 💃🏻💃🏻💃🏻🤸🏼♀️
@fathimar79432 жыл бұрын
Interview start on 2:10
@reshma23962 жыл бұрын
😁
@rajaavgameplay89042 жыл бұрын
Athinu munne ullath aanu serikkum kaanendath🤣🤣
@abhishektechvlogs80972 жыл бұрын
Thankyou
@shababpulikkaparambil97742 жыл бұрын
Thank you
@lifeisbeautiful45982 жыл бұрын
@@rajaavgameplay8904 ath veendum kaanikkumallo
@aswathysmenon27962 жыл бұрын
Interview starts at 2:10
@sreeharisree7032 жыл бұрын
Nanmayulla lokamee....🥲🫂
@arom072 жыл бұрын
😂
@vidhuvichus34702 жыл бұрын
Thanks😍
@Shaheeeeeem2 жыл бұрын
Thanks❤❤🌹🌹
@hanahanza11722 жыл бұрын
Thank you
@mammoottymavara17502 жыл бұрын
അച്ഛന് സുഖമാണോ ചേട്ടാ😄🥰🥰🥰 ആ Yes ഒരു രക്ഷയുമില്ല💕
@beautycat26852 жыл бұрын
Dhyante interview മാത്രം കാണുന്ന ഞാൻ ❤️😌😌
@vnddtrolls45212 жыл бұрын
👍
@AnuKrishnanMs2 жыл бұрын
Sundari poocha😍🐣🤩
@athiraaneesh68022 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള മൂന്ന് പേരും ഒരുമിച്ച് ❤️
@sooryasangeeth74892 жыл бұрын
sathyam enikum dd paru dhyan
@abuabi71392 жыл бұрын
Ayn
@ammanjishnuamman26792 жыл бұрын
തുറന്ന മനസ്സ്.. അതാണ് mass 🤩
@twothoughts96192 жыл бұрын
100% this will be one of the best interview of dyan ...
@annna46112 жыл бұрын
give respect to Dain too and add his name in the title
@faisalmashood7042 жыл бұрын
💯
@aryasree7602 жыл бұрын
Ys
@Elizabeth123-45-n2 жыл бұрын
Exactly
@Shamnashamna-ef3df2 жыл бұрын
Exactly
@CITYTIGERS2252 жыл бұрын
When Dain is marketable,they will put his name on the title.No such thing as respect or disrespect,Most of people click dis video for dhyan,and this channel knows it
@j-j-j62 жыл бұрын
Dhyan could have a great career in stand up comedy.. its a great service or more or less a charity he does for people who are depressed.... to bring about a smile , laughter and lightens the whole mood.. such a gifted kid.
@vnddtrolls45212 жыл бұрын
yeah ith kandal tension okke pokum..
@S_M_I_T_H_AB2AR2 жыл бұрын
Exactly he will do best as a stand-up comedian rather than film field. He has the talents for it.
@shymz2 жыл бұрын
Nice comment... If dyans family sees this, will definitely become happy
@karaoke82302 жыл бұрын
Stand up cheyyanenn entha nirbandham ithpole irunnond interview cheythalum pore🤣
@Anandasahasram Жыл бұрын
ധ്യാൻ സ്വന്തം സിനിമയെ വരെ ട്രോളും 😃👍
@josephgeorge84742 жыл бұрын
Interview King is back!!!!!!!
@op-hx3kn2 жыл бұрын
Qe qe cctv
@ruksananajeeb33532 жыл бұрын
ധ്യാൻ ചേട്ടന്റെ വോയിസ് ടോണിലാണ് മൊഞ്ജ് 🥰❤️🩹
@rens4032 жыл бұрын
He is living in free nd happy mind... Hatsoff man in this fc** world u r living in free mind.. Am also trying my best 👍😍
@ahamedabuthahir62302 жыл бұрын
Dhyan chettan never misses our expectations 🤣 full chiri..love from Erode🥳
@anukallada21042 жыл бұрын
സിനിമപോലും വിറച്ചുപോകും ഇവന്റെ ഇന്റർവ്യൂ കണ്ടാൽ.... 😂😂😂😂 ഇങ്ങേര് സിനിമയിൽ അഭിനിയിക്കാതെ കുറെ ഇന്റർവ്യൂ എടുത്താൽ തന്നെ ഹിറ്റ് അടിക്കും...🥰😘😘😘😘