No video

What to do if you transferred money to WRONG BANK ACCOUNT? Finance Tips Malayalam

  Рет қаралды 175,124

Sharique Samsudheen

Sharique Samsudheen

Күн бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I explain what we should do in case we trasfer money to wrong bank account via online bank transfer using internet banking or UPI or any other bank transfer methods. Watch this malayalam video to burst the fear of losing money during online money transfer.
#internetbanking #moneytransfer #wrongaccount
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 783
@fazzaman8634
@fazzaman8634 5 жыл бұрын
വല്യ തുക അയക്കുന്നതിനു മുമ്പ് ആദ്യം ചെറിയ തുക അയച്ചു പരീക്ഷിക്കുക അതാണ് ഞമ്മളെ റൂൾ
@paulson1018
@paulson1018 5 жыл бұрын
😂😂😂
@shanbaijan
@shanbaijan 5 жыл бұрын
ഞാനും
@faaasil
@faaasil 5 жыл бұрын
MSR ys
@nizarkolathumanzil1741
@nizarkolathumanzil1741 5 жыл бұрын
S,... Njanum, anganathana
@arjunthreya2892
@arjunthreya2892 5 жыл бұрын
ഞാനും
@shamshalhasanulbenna1384
@shamshalhasanulbenna1384 5 жыл бұрын
E commerce transation നടത്തുന്ന ഏതൊരാൾക്കും തീർച്ചയായും ഉപകരിക്കപ്പെടുന്ന video ആണ്.good and interesting topic.👍👍👍
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Shamshal ❤️❤️
@shafikkavumthara3654
@shafikkavumthara3654 5 жыл бұрын
How?
@fun2bwith
@fun2bwith Жыл бұрын
E commerce txnum account ilekk ulla tranfer um entirely different allae suhruthae
@user-ux9hd6fb1m
@user-ux9hd6fb1m 5 жыл бұрын
ചേട്ടന്റെ സൗണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടമാണ്.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️❤️❤️
@jithinlal5881
@jithinlal5881 5 жыл бұрын
ചേട്ടാ എനിക്ക് വേറൊരു സംശയം? നമ്മുടെ അകൗണ്ടിൽ നിന്നും പൈസ വേറൊരാളുടെ അകൗണ്ടിൽ അബദ്ധ ത്തിൽ പോയാൽ നമ്മൾ നിയമനടപടിയിലേക്കുപോകുമ്പോൾ അയാൾ പറയുന്നു ഈ പൈസ എനിക്കു അയാൾ തരാനുള്ള പൈസ യാണ് . ട്രാൻസ്ഫർ ചെയ്‌തതിന്‌ ശേഷം നുണ പറയുകയാണെന്ന്? എന്തു ചെയ്യും
@louythomas3720
@louythomas3720 5 жыл бұрын
@@jithinlal5881 അയാളെ നുണപരിശോധനക്ക് വിധേയനാക്കുക.....
@allindia1520
@allindia1520 4 жыл бұрын
Njanum ath parayan varugayayirunnu 👌👌👌
@r0yz
@r0yz 3 жыл бұрын
@@jithinlal5881 അയാളുടെ കയ്യിൽ നിന്നും കടം വെടിച്ചതിന് തെളിവ് ഇല്ല പക്ഷെ നമ്മൾ അയച്ച പൈസയുടെ ഹിസ്റ്ററി നമക് തെളിവ് ആയി ഉപയോഗിക്കാം അപ്പോ പ്രശ്നം ഇല്ലല്ലോ 😁❤️❤️❤️❤️
@SanandSachidanandan
@SanandSachidanandan 5 жыл бұрын
മികച്ച അവതരണം കൂടുതൽ വീണ്ടും പ്രതീക്ഷിച്ചുക്കൊണ്ട് താങ്കളുടെ ഒരു ചണ്ടാതി കാത്തിരിപ്പൂ
@MOBILETRICKS
@MOBILETRICKS 5 жыл бұрын
Very useful broi 😍
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thanks for the comment brother ❤️
@Abubackercmk
@Abubackercmk 5 жыл бұрын
Mr Shareeq, താങ്കളുടെ ഓരോ വീഡിയോസും ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു.ഇനിയും കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...... Thank you
@sreejithnalan2281
@sreejithnalan2281 5 жыл бұрын
വളരെ പ്രയോജനകരമായ ഒരറിവ് ജനങ്ങൾക്ക് വേണ്ടി പകർന്നു നൽകുമ്പോൾ അതിനടിയിൽ വന്ന് dislike അടിക്കുന്ന മനോരോഗികളുടെ ചേതോവികാരം എന്താണെന്ന് എത്ര ആലോച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല
@jithinmchandan4458
@jithinmchandan4458 5 жыл бұрын
നല്ല പൗർഫുൽ വോയ്സ്👏👏👏 നല്ല വീഡിയോ
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@riyasponmala
@riyasponmala 5 жыл бұрын
എന്റെ അക്കൗണ്ട് ൽ 10000 വന്നു ഞാൻ അതിൽ നിന്നും 3000 ചിലവാക്കി പിറ്റേന്ന് എന്റെ അക്കൗണ്ട് ൽ 3000 മൈനസ് ബാലൻസ് ആയി 10000 അവർ തിരിച്ചെടുത്തു
@safar70
@safar70 5 жыл бұрын
എപയും പുതിയ ഒരു അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോ കുറച്ച് പൈസ അയക്കുക.10 o 100 o അയക്കുക. Thanks for your valuable information.
@shahidnpnp
@shahidnpnp 4 жыл бұрын
കഴിഞ്ഞ ദിവസം കാശ്‌ അയച്ച്‌ ബുദ്ധിമുട്ടായ എനിക്ക്‌ രണ്ട്‌ ദിവസം ഒരു പ്രതിക്ഷ തന്ന വീഡിയോ ആണിത്‌ കാശ്‌ തിരിച്ചു കിട്ടിയില്ലെങ്കിലും ഈ വീഡിയോയിൽ പറഞ്ഞ മുറക്ക്‌ കാര്യങ്ങൾ ചെയതത്‌ കൊണ്ട്‌ തിരികെ ലഭിക്കുമെന്ന് ബാങ്ക്‌ പറഞ്ഞു സഹോദരനു നൂറായിരം നന്ദി ..
@MyWorld-cu3kn
@MyWorld-cu3kn 7 ай бұрын
Tirichu kittiyo
@MyWorld-cu3kn
@MyWorld-cu3kn 7 ай бұрын
@shahidnpnp cash tirichu kittiyo
@o2thasi140
@o2thasi140 5 жыл бұрын
വീഡിയോ കാണാനും കേൾക്കാനും എളുപ്പം ആണ്. ബട്ട്‌ പൈസ കിട്ടാൻ കുറച്ചു ബുദ്ധി മുട്ടും. ബാങ്കിൽ പോയാൽ അറിയാം അവിടെ ഉള്ളവരുടെ സ്വഭാവം.
@Nidhinraj_nirappel
@Nidhinraj_nirappel 5 жыл бұрын
*Useful ikka* 🤗🤗😘😘itra nalla oru information 👌👌👌👌
@shariqueumer4461
@shariqueumer4461 5 жыл бұрын
You should request beneficiary’s bank to hold that amount ASP I had an experience where the beneficiary first told he would provide a cheque to his manager to return the amount Unfortunately that was a Friday evening I had to wait till Monday morning Monday beneficiary told that it’s his money But the manager told me he have blocked the money there further he told me if I managed to send an email from my bank manager officially he would return the money back to my bank And was done that way So my opinion is don’t depend on unknown beneficiary 1.Go to your bank 2.Ask your bank representative to contact beneficiaries bank and block the amount immediately
@meeraram3189
@meeraram3189 2 жыл бұрын
Hi can you tell me how you did this , please
@aquilnufaiz8573
@aquilnufaiz8573 5 жыл бұрын
Bro യുടെ ശബ്‌ദം വല്ലാണ്ട് ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല subscribe ചെയ്തു
@manzuurmuhammed
@manzuurmuhammed 5 жыл бұрын
Really appreciable to make a video on company registration. Like pvt ltd, LLP etc.. 😊
@COMMANDOLADAKH
@COMMANDOLADAKH 2 жыл бұрын
Broooo UPI I'd vech track tmcheyyan pattumo plz reply
@Ruknou
@Ruknou 5 жыл бұрын
താങ്കളുടെ ഓരോ മെസ്സേജും സമൂഹത്തിനു വളരെ അതികം ഉപകാരപ്പെടുന്നതാണ് Good message Thanks
@vpagpang
@vpagpang 5 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@arunsha8827
@arunsha8827 3 жыл бұрын
Nigal vallathe oru manushyan anutto asaneeeeee
@jerincsaji
@jerincsaji 3 жыл бұрын
Very useful information Aashaane ❤️😀
@mydreams4679
@mydreams4679 4 жыл бұрын
Great informative.. thanks a lot dear
@krishnakumarpillai9195
@krishnakumarpillai9195 3 жыл бұрын
Thanks a lot bro, very useful information.
@sankarriyer
@sankarriyer 4 жыл бұрын
Another way is store the account number in your transferring app. 1st transfer a small amount and get confirmation from the receiver. Then transfer large amount
@sameerauv5718
@sameerauv5718 5 жыл бұрын
ഇത് പോലെ ഒരു സിറ്റിവേഷൻ ഞാൻ അനുഭവിച്ചു NRE a/c ൽ നിന്നും ബാങ്ക് of ബറോഡയിൽ കോഴിക്കോട് ജില്ലയിലെ ഒരു ബ്രാഞ്ചിൽ അയച്ച കാശ് a/c നമ്പറിലെ സ്റ്റാർട്ടിങ് നമ്പർ തെറ്റി ബിഹാറിലെ ഒരു ആൾക്കാണ് പോയത് ഭാഗ്യത്തിനു അയാൾക്ക് കാശു ക്രഡിറ്റ് ആയി മെസ്സേജ് ഒന്നും ഇല്ലാത്തതിനാൽ 2ദിവസം കഴിഞ്ഞു അയച്ച ആൾക്ക് ബാങ്കിൽ പൈസ എത്തിയില്ല എന്നറിഞ്ഞപ്പോൾ ആണ് നമ്പർ തെറ്റിയത് ശ്രദ്ദയിൽ പെട്ടത് അപ്പോൾ തന്നെ നാട്ടിലെ ബറോഡ ബാങ്കിൽ വിളിച്ചു കാശു ബ്ലോക്ക്‌ ചെയ്തു പിന്നീട് ആ കാശു 3അയച് കഴിഞ്ഞു നാട്ടിലെ ബ്രാഞ്ചിൽ ക്രഡിറ്റ് ആക്കി NRE ആയതുകൊണ്ട് കുറച്ചു പ്രശ്നം ആയിരുന്നു
@lalkuttanz
@lalkuttanz Жыл бұрын
Could you please suggest us what happened when we got scammed and lot of money gone out through upi. 1) What all the step need to be follow up for refund. 2) Are there any change to get fund back. 3)Once the payment credited to the receiver Bank and we understand it was a scam do any chance for refund if we report to bank or cyber crime.
@dsv24mediatravel98
@dsv24mediatravel98 5 жыл бұрын
Usefull... Sound adipolli kelkan super annu..inspiration videos pratheeshikunu
@aach0057
@aach0057 4 жыл бұрын
ഇതേ പോലെയുള്ള ഒരു സംഭവമുണ്ടായി എനിക്ക്. Phone Pay വഴി ഇടപാട് നടത്തി എന്നാൽ മൊബെൽ നമ്പർ മുഖേന ആയിരുന്നു ചെയ്തത്.പിന്നീട് നോക്കിയപ്പോ ആണ് അത് തെറ്റായ അക്കൗണ്ടിലാണ് എത്തിയത് എന്ന് മനസ്സിലായത്.ഞാൻ അടിച്ചഫോൺ നമ്പർ പണ്ട് ഉപയോഗിച്ച ആളിലേക്കാണ് പണം പോയത് എന്റെ കഷ്ടകാലം. ഞാൻ എന്റെ ബാങ്ക് മാനേജരെ സമീപിച്ചു ആളെ പേര് ബ്രാഞ്ച് സ്ഥലം എല്ലാം എനിക്ക് പറഞ്ഞു തന്നു. എന്നാൽ പണം തിരികെ പിടിക്കാൻ അവർക്ക് കഴിയില്ലെന്നു പറഞ്ഞു. ഇന്നേക്ക് 10 ദിവസമായി ഈ സംഭവം നടന്നിട്ട് .ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത് .4000 രൂപയാണ് പോയത്.ഇനി എന്തേലും വഴി
@vinildias12345
@vinildias12345 4 жыл бұрын
Aetha bank
@deepeshap258
@deepeshap258 5 жыл бұрын
This video helped me in explaining my cousin who by mistake transferred money to wrong account. Thanks a lot
@fathimasameer2428
@fathimasameer2428 4 жыл бұрын
Cash kitiyo
@deepeshap258
@deepeshap258 4 жыл бұрын
@@fathimasameer2428 Yes he got it back, had to contact only to his provider bank.
@studywithmehar3670
@studywithmehar3670 5 жыл бұрын
good information. aarum shradhikkaatha kaaryangal select cheyth Nalla videos upload cheyyunnund. 👍👍👍sir please do a video abt MIS post office investment. is it safety?
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thank you! ❤️ Cheyyaam 👍🏼
@user-wl6dt9lu3c
@user-wl6dt9lu3c 4 жыл бұрын
വലിയ ഒരു സംശയം തീർന്നു. നന്ദി
@sabisudheer8702
@sabisudheer8702 3 жыл бұрын
ഇന്നാണ് എനിക്ക് ഇ തെറ്റ് പറ്റിയത് 6000 Rs പോയി SBIലുള്ള എൻ്റെ പൈസ Canarayank ൽ ഇട്ടതാ പേടിച്ചിട് പറയാനും വയ്യ പൈസ പോയി
@rashidcp3093
@rashidcp3093 2 жыл бұрын
Ent enthu cheydhuu
@omgvideos2660
@omgvideos2660 5 жыл бұрын
Please try to add subtitles . I think you can help more people with the videos . Thanks for all the videos Keep going ✌🏼
@ajip601
@ajip601 3 жыл бұрын
Google pay vazhi thettaya account lek poya cash engane thirichu kittum arennu engane kandu pidikkan pattum
@ultimatenature9683
@ultimatenature9683 5 жыл бұрын
One more time good topics.... thanks
@subharajan2318
@subharajan2318 5 жыл бұрын
Very good video and well explained.Thank u.🙂
@brooklynbose9061
@brooklynbose9061 5 жыл бұрын
I am one among who follows you video. I have a small suggestion for this episode.. it will be better if you say instead of transferring the whole amount the person can transfer a small amount of 10 rupees or something to verify the account details. I am suggesting this methods I do follow this.. it's just like a tension free for me.. if you like my suggestion you can also inform others.. thank you and best of luck your upcoming videos..
@ratheeshkrish28
@ratheeshkrish28 5 жыл бұрын
Very good information. Most of them are afraid to do the digital transactions. Now with this information that will be cleared.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thank you! ❤️
@anikw9718
@anikw9718 5 жыл бұрын
hi...can u make video on what is P2P, peer to peer lending platforms and its working..also how to invest in Startups...Thanks
@aboobackersidheeq7280
@aboobackersidheeq7280 5 жыл бұрын
Hi bro, Your contents are good and valuable. Please do a detailed video for mutual funds and best mutual fund services.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Coming soon
@anuantony68
@anuantony68 5 жыл бұрын
Good one. Thanks for the information.
@voiceofaamaadmi8937
@voiceofaamaadmi8937 4 жыл бұрын
ക്യാഷ് ബാഗ് ആപ്ലിക്കേഷന്റെ ഓരോ പ്രവർത്തനങ്ങളും അതിന്റെ മെമ്പർമാർക്ക് മനസ്സിലാകും പൂർണ്ണമായും ഒരു ഒരു വീഡിയോയിൽ തന്നെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@raneesrane5011
@raneesrane5011 5 жыл бұрын
Thanks bro camera vishadamayi karangal paranju thannu God bless you
@febinbaby28
@febinbaby28 5 жыл бұрын
Very helpful 😇 waiting for new infos
@navaneethpb645
@navaneethpb645 5 жыл бұрын
Good job ,,,this is exactly I need...
@tibinmthms007
@tibinmthms007 5 жыл бұрын
The transaction can be successful even with the wrong combination of IFSC and account number. Recently I did a transaction of Rs.10000 from SBI to ICICI with actual IFSC and wrong account number through BHIM app. But the amount was credited to another branch of ICICI. As per the IFSC details I provided in the app it has to transfer to ICICI Kottayam branch but its credited to an ICICI account in Gujrat. I registered a complaint with concerned ICICI branch and they have already marked a lien on this transaction. But the account holder has already withdrawn this amount. So probably I am not going to get back this money unless he is depositing that amount. When I contacted SBI, they also said that transactions will get success if the account number is correct. My experience might be a rare case, but there is a possibility for this as well. So cross verify the account number multiple times before confirming the transaction. Hope it helps.
@India-b9m
@India-b9m 3 жыл бұрын
അപ്പോൾ താങ്കൾ ആണ് ഉമ്മയപ്പാ 🤪👍
@vishnuks9728
@vishnuks9728 5 жыл бұрын
Valuable information....
@ameerpoovar
@ameerpoovar 5 жыл бұрын
Thank u for your valuable information
@jissjosephkappen3132
@jissjosephkappen3132 5 жыл бұрын
അക്കൗണ്ട് ഹോൾഡറുടെ പേരും അക്കൗണ്ട് no തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ ട്രാൻസാക്ഷൻ നടക്കുമോ?. അക്കൗണ്ട് no തെറ്റിയാലും പേരെങ്കിലും നമ്മൾ കൃത്യമായി എഴുതില്ലേ......താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ നന്നായിരിക്കുന്നു.പ്രതേകിച്ചു അവതരണവും, ശബ്ദവും.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thank you! ❤️ Name ippol pala sthalangalilum chodikkaarilla. And baakki details mismatch undenkil amount pokilla 👍🏼
@90449044life
@90449044life 5 жыл бұрын
അക്കൗണ്ട് നമ്പറും ifsc കോഡ് ശരിയായാൽ ക്യാഷ് ട്രാൻസ്ഫർ ആകും
@yaashmika9795
@yaashmika9795 5 жыл бұрын
transaction നടക്കും പേര് വേണം എന്നില്ല.നിങ്ങൾക്ക് തന്നെ ഇത് ചെക്ക് ചെയ്യാം.ഞാൻ check ചെയ്തിട്ടുണ്ട്.IFSC codum account നമ്പറും correct ആണേൽ ക്യാഷ് transfer ആകും.
@tibinmthms007
@tibinmthms007 5 жыл бұрын
The transaction can be successful even with the wrong combination of IFSC and account number. Recently I did a transaction of Rs.10000 from SBI to ICICI with actual IFSC and wrong account number through BHIM app. But the amount was credited to another branch of ICICI. As per the IFSC details I provided in the app it has to transfer to ICICI Kottayam branch but its credited to an ICICI account in Gujrat. I registered a complaint with concerned ICICI branch and they have already marked a lien on this transaction. But the account holder has already withdrawn this amount. So probably I am not going to get back this money unless he is depositing that amount. When I contacted SBI, they also said that transactions will get success if the account number is correct. My experience might be a rare case, but there is a possibility for this as well. So cross verify the account number multiple times before confirming the transaction. Hope it helps.
@satyajitk7623
@satyajitk7623 5 жыл бұрын
പേര് ഇവിടെ check ചെയ്യാറില്ല. അക്കൗണ്ട് നമ്പരും IFSC code ഉം മാത്രമേ നോക്കൂ. അക്കൗണ്ട് നമ്പർ തെറ്റാനുള്ള സാദ്ധ്യത ഒട്ടും ഇല്ലെന്ന് പറയാം. കാരണം, 13 അല്ലെങ്കിൽ 14 അക്ക അക്കൗണ്ട് നമ്പരിൽ അവസാന digit നെ check number എന്ന് പറയും. ഈ നമ്പർ അതിന് മുന്പുള്ള ബാക്കി അക്കങ്ങൾ തമ്മിലുള്ള ഒരു പ്രത്യേക calculation ൽ നിന്നും generated ആണ്. അതുകൊണ്ട് അക്കൗണ്ട് നമ്പർ തെറ്റാനുള്ള സാദ്ധ്യത ഒട്ടും ഇല്ലെന്ന് തന്നെ പറയാം. അത് കൊണ്ടാണ് അക്കൗണ്ട് നമ്പർ തെറ്റി പണം പോയതായ വാർത്തകൾ പത്രമാധ്യമങ്ങളിൽ കാണാത്തതും.
@shobhanaprakash489
@shobhanaprakash489 4 жыл бұрын
Hai bro,vry tknks for vry gd demonstration
@manucshajan9891
@manucshajan9891 5 жыл бұрын
ningal pwoliyanato.....helpful videos anu ellam..
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@zakkiyazakku7124
@zakkiyazakku7124 3 жыл бұрын
വിദേശത്തു നിന്നും അയച്ച cash 5 day ആയി ബാങ്കിൽ എത്തിയില്ല എന്താണ് വരാത്തത്
@saabuksd6123
@saabuksd6123 3 жыл бұрын
Minimum balance ഉണ്ടാകില്ല
@sayyedmubashir3936
@sayyedmubashir3936 5 жыл бұрын
ഞാൻ ഇന്ന് വീടിന്റെ ലോൺ അദ്കാഞ്ഞ വേൺടി ബാങ്കിൽ പൊഴി ലോൺ പെന്റിങ് ഉള്ളത്കൊണ്ട് അവർ കൊറേ കാര്യങ്ങൾ പറന്നു എനിക്ക് ഒന്നും മനസിലായില്ല എങ്ങനെ ആൺ late payment interest over due calculating ചെയ്യേടത് ഇതിനെ കുറിച്ച ഒരു വീഡിയോ ഇണ്ടാകൂ പ്ളീസ് 🙏🏻 എല്ലാവര്ക്കും ഇത് വളരെ ഉബകാരം ആയിരിക്കും പ്ളീസ്
@muhammedci9358
@muhammedci9358 5 жыл бұрын
ATM കാർ ഡിലെ P1 Nന മ്പർ മറന്നു പോയാൽ എങ്ങിനെ വീണ്ടം പുതിയ പിൻ നമ്പർ എടുക്കാൻ എളുപ്പ വഴി എന്ന റ്റ ഞ്ഞാൽ കൊള്ളാം
@akhil6672
@akhil6672 5 жыл бұрын
nalla information . iniyum ithu polulla information video iduka
@gcc3028
@gcc3028 4 жыл бұрын
May be The probability is small for the youths But definitely it’s higher for non youths...
@abdullaaniparambil110
@abdullaaniparambil110 5 жыл бұрын
Good, Thank you sir !
@mabu6343
@mabu6343 4 жыл бұрын
ഞാൻ സൗദിയിൽ നിന്ന് 50000 Rs Wife ന്റെ Ac Noൽ.. ഒരു നമ്പർ വ്യത്യാസത്തിൻമാറി മറ്റൊരാളുടെ Ac/No പോയി... കൊറോണ സമയം ബേങ്കിൽ പോകാൻ പറ്റില്ലായിരുന്നു. നമ്പർ തെറ്റിയത് മ്പേ ങ്കിൽ വിളിച്ചറിയിക്കുമ്പോൾ 4.45 PM .സ്റ്റാഫ് ഇല്ലായിരുനു. ഉടനേ മേനജറുടെ നമ്പറിൽ വിളിച്ചപ്പോൾ ഇമെയിൽ ചെയ്യാൻ പറഞ്ഞു. അടുത്ത ദിവസം വിഷു ലീവ്, മറ്റൊരു ലൂവും വന്നു ,മുന്നാം ദിവസം ആ വെക്തി അറിയാതെ പൈസ നമ്മുടെ Ac/No ൽ ട്രാൻസ്ഫർ ആക്കി തന്നു '..
@zwainmh
@zwainmh 4 жыл бұрын
ബാങ്ക് transfer ആണോ exchange via ആണോ?
@maryamzahi
@maryamzahi 2 жыл бұрын
അയച്ച account frozen ആണെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ... Pls reply
@jaleelsa
@jaleelsa 5 жыл бұрын
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങുന്ന അവസരത്തിൽ യൂട്യൂബിൽ സാധാരണ വരുന്നതുപോലെ പരസ്യം വന്നു അത് hsbc ബാങ്കിന്റെ തായിരുന്നു ആ പരസ്യം കണ്ടപ്പോൾ എനിക്ക് തോന്നി എങ്ങനെയാണ് നമ്മൾ പുറത്തുള്ള വിദേശത്തുള്ള ബാങ്കുകളിൽ ഉദാഹരണത്തിന് hsbc പോലെ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടാക്കുക അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Okay 👍🏼
@marhabavision8276
@marhabavision8276 4 жыл бұрын
Same issue happened before, but pulamanthole federal bank didn't care to help. But helped other bank which is the account wrong .
@vyshakyshk1745
@vyshakyshk1745 5 жыл бұрын
ഗുഡ് ഇൻഫർമേഷൻ ബ്രോയ്.. ബ്രോ, ഹോം ലോൺ എത്ര തരാം ഉണ്ട്‌. ഏതുതരത്തിലുള്ള ഹോം ലോൺ ആണ് ലാഭകരം ആയിട്ടുള്ളത് എന്നുള്ള ഒര് വീഡിയോ ചെയ്യാമോ? ( Waiting for your reply/ video) Thank you 🤩🤩🤩
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Video cheyyaam 😄👍🏼
@monuvizhalayil
@monuvizhalayil 5 жыл бұрын
@@ShariqueSamsudheen Link തരാമോ
@ps_abhishek
@ps_abhishek 5 жыл бұрын
ചേട്ടോയ് സൂപ്പർ സബ്ജക്ട്..👌👌
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@annctn4344
@annctn4344 2 жыл бұрын
വീഡിയോ ഒക്കെ കൊള്ളാം..പക്ഷേ പെട്ടന്ന് എന്തേലും ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ വേണ്ടി എന്തോരം നേരം കാത്തിരിക്കണം..വളരെ അതുവശ്യമായി അയച്ച പൈസ തിരികെ വേണ്ടപ്പോ ഇത്രേം ലോങ് ആയ വിഡിയോ എങ്ങനെ കണ്ടു തീർക്കും.
@ukhussan
@ukhussan 5 жыл бұрын
എന്റെ 20,000 രൂപ പോയി. ഡൽഹിയിലുള്ള ഒരാളുടെ അക്കൗണ്ടിലേക്കാണ് പോയത്. ബാങ്കിൽ പോയി പറഞ്ഞ് നോക്കി. ഒരു രക്ഷയുമില്ലെന്ന് പറഞ്ഞ് അവർ കൈമലർത്തി.
@nikhikurup9828
@nikhikurup9828 4 жыл бұрын
Paisa kittiyo
@Uservlr1990
@Uservlr1990 5 жыл бұрын
Good information .... Genius bro... Thanks
@bipinp9964
@bipinp9964 5 жыл бұрын
Well done,, keep it up..👍👍
@usersn300
@usersn300 5 жыл бұрын
Very useful... njan alojichu orupadu talapukanja topic🤔
@nostalgic8377
@nostalgic8377 5 жыл бұрын
ഒന്നര മിനിറ്റിൽ പറയേണ്ടത് ഇത്രയുമന പരത്തി മനുഷ്യരെ കൊടുമുടി കയറ്റിയ തനിക്ക് ശോഭനമായ ഭാവിയുണ്ട് കോയാ...😁
@pmummer83
@pmummer83 3 жыл бұрын
പ്രവചന മുത്തപ്പാ.. അങ്ങേക്ക് പ്രണാമം
@geniusstudy4569
@geniusstudy4569 4 жыл бұрын
Wow that's very good to helping us.
@user-cj3ro7xi8d
@user-cj3ro7xi8d 4 жыл бұрын
ഇത്രയും വലിച്ചു നീട്ടാതെ ബാങ്കിൽ പോയ്‌ മാനേജരോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞാൽ പോരെ
@worldofmanchu
@worldofmanchu 5 жыл бұрын
Topic okke supprrrr bro....
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Thanks bro 😄❤️
@bijupoil15
@bijupoil15 Жыл бұрын
Good information but. ബാങ്ക് മാനേജരിൽ നിന്ന് ഒരു പോസറ്റീവ് reply കിട്ടിയില്ല. നിങ്ങളായി ചെയ്ത ടാൻസാക്ഷൻ നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു.ആളെ അറിയാത്ത ഒരു QR code ൽ അയച്ചു പോയതാ
@myclassroom7591
@myclassroom7591 5 жыл бұрын
റിച്ച് ഡാഡ് ആൻഡ് പുവർ ഡാഡ് എന്ന പുസ്തകത്തിൽ പണം നമുക്കുവേണ്ടി എങ്ങിനെ വർക്ക് ചെയ്യുന്നു എന്ന് കുറെ കാര്യങ്ങൾ പറയുന്നുണ്ട് അതിനെക്കുറിച്ച് വിശദമായി കുറെ വീഡിയോകൾ ചെയ്യുകയാണെങ്കിൽ നന്നാകുമായിരുന്നു
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Theerchayayum 😄❤️
@richardyohan2905
@richardyohan2905 5 жыл бұрын
അതിനെപ്പറ്റി ഒന്നും പറയാനില്ല. നമ്മൾ അത് സ്വയം മനസ്സിലാക്കേണ്ടതാണ്..
@Alliswell-tu4xh
@Alliswell-tu4xh 5 жыл бұрын
Rich dad poor dad malayalam available anoo
@myclassroom7591
@myclassroom7591 5 жыл бұрын
Bitcoin Life yes it’s available
@hadiahammed.k.k8576
@hadiahammed.k.k8576 5 жыл бұрын
Malayalam book available ആണ്
@muhammadanas6180
@muhammadanas6180 5 жыл бұрын
Beneficiary Name-ഉം Account number-ഉം ഒരുമിച്ച് ആരും slip-ല്‍ തെറ്റി എഴുതാറില്ല. അങ്ങനെ ആണെങ്കില്‍ slip, Bank-ല്‍ കൊടുക്കുമ്പോള്‍ teller mistake പറഞ്ഞു തരും. So Bank-ന്റെ Mobile app വഴി transfer ചെയ്യുമ്പോൾ ആണ് തെറ്റായ number enter ചെയ്യാനുള്ള chance ഉള്ളത്. So Beneficiary-യുടെ account details അവരോട് message-ലൂടെ അറിയിക്കാന്‍ ആവശ്യപ്പെടുക. So No chance for mistake. ഇനി അവര്‍ അവരുടെ Account details തെറ്റി അയച്ച് അതിലേക്ക് നമ്മൾ cash tranfer ചെയ്താൽ, അവരുടെ cash അവർ കാരണം പോയി എന്ന് മനസ്സിലാക്കാന്‍ പറയുക...😂
@robinpu6551
@robinpu6551 3 жыл бұрын
Thank you... 🌹
@nitheeshkmoorthi9262
@nitheeshkmoorthi9262 5 жыл бұрын
good information... i like this video
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
😄😄
@senuskaria9501
@senuskaria9501 5 жыл бұрын
Thanks bro good information ...
@shajivs5721
@shajivs5721 4 жыл бұрын
Thanks,helpful video
@sajikurianbrn
@sajikurianbrn 5 жыл бұрын
It's very useful video for those who are unaware this. (my first comment 👍)
@Rasheedayalur786
@Rasheedayalur786 5 жыл бұрын
Beneficiaries add cheythu panam ayakku apol mistake varan ulla chance kuravanu
@fathimakottikulam4550
@fathimakottikulam4550 3 жыл бұрын
എന്റെ ക്യാഷ് idhupole നഷ്ട്ടപ്പെട്ടു 2week ആയി ഇനി എന്തെങ്കിലും പോംവഴി ഉണ്ടോ
@muneersha3929
@muneersha3929 3 жыл бұрын
Eteyum poyi siss 44500 rupa ennu pani Kitty ale phone edukunnila
@majeed818
@majeed818 5 жыл бұрын
ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഏത് ബാങ്കിന്റെ കാർഡ് ആണ് നല്ലത്.? ഇന്റർ നാഷണൽ സൈറ്റിൽ നിന്ന് സാധനം വാങ്ങാൻ
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Angane prethyekich nalla bank mosham bank ennonnum illa. Ella banksineyum international enabled cards almost same aanu
@majeed818
@majeed818 5 жыл бұрын
.👍
@desmondcreed4843
@desmondcreed4843 5 жыл бұрын
Bro chila banksinte card international accept cheyunilla. Enteth federal bank aanu. Avarde card use cheyth njan playstoril purchase cheyyan noki. Not worked. Hdfc bankinte card international purchase cheyyan patum
@harishkiran3663
@harishkiran3663 5 жыл бұрын
Use PayPal along with International transaction enabled cards.
@surround3dmediaVisionVideos
@surround3dmediaVisionVideos 5 жыл бұрын
HDFC
@mohammedfaizk4723
@mohammedfaizk4723 5 жыл бұрын
a video about islamic banking and how it works please....
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Sure 👍🏼
@mohammedfaizk4723
@mohammedfaizk4723 5 жыл бұрын
+Sharique Samsudheen thanks
@mohammedfaizk4723
@mohammedfaizk4723 5 жыл бұрын
Thanks
@vishnuv6970
@vishnuv6970 5 жыл бұрын
Good Information, LIC OF INDIA, Pension scheme oru video chaiyumo
@TheParadise123
@TheParadise123 5 жыл бұрын
Your videos are great and helpful. My humble suggestion is to reduce the video length by just speaking to the point.
@ahmedpkkallachin
@ahmedpkkallachin 5 жыл бұрын
എനിക്ക് ഒരു പ്രാവശ്യം പറ്റി റ്റുണ്ട് ഓൺലൈനിൽ കരണ്ട്ബില്ലടച്ചപോൾ2500കൂടുതലായി അടച്ചു പോയി.ഇപ്പോളും അവിടെ ഉണ്ട്.
@lithinthomas5840
@lithinthomas5840 5 жыл бұрын
PAYTM MONEY app il mutual fund investing method vannitund...Can u make a brief video about it?
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
I'll try 👍🏼
@munavvirmunu5707
@munavvirmunu5707 5 жыл бұрын
Yes njaanum parayaanudheshichsthaanu if you don't mind can you please make a video about paytm mutual fund and it's safty
@anvershas8001
@anvershas8001 5 жыл бұрын
Hi Sharique, What is your opinion regarding Kerala prevaasi chitty. Can we consider it as an investment option?
@jushysalinkumar1662
@jushysalinkumar1662 4 жыл бұрын
ചേട്ടാ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ഒരു ഓൺലൈൻ site ile offr കണ്ടിട്ട് ഞാൻ oddr add chaythu bt അത് fake ayirunnu amount എന്റെ കൈയിൽ നിന്നും പോയി എനിക്ക് അത് തിരിച്ചു കിട്ടാൻ വഴിയുണ്ടോ
@shameemkp369
@shameemkp369 5 жыл бұрын
Waiting for optional trading video 😞😞
@12345benzy
@12345benzy 5 жыл бұрын
I have an experience from Muscat. When my friend deposited 700 rial to my account the bank staff posted wrongly as 7000. When I received the credit message I contact my friend and he sent me the deposit slip. That was also 700. Same day afternoon bank cancelled that entry and reposted 700. Which means there is an option for Banks to clear their mistakes. But if the mistake is from our side may be as you side we have to follow legally.
@manojgeorge6636
@manojgeorge6636 2 жыл бұрын
Very true.
@mohammedmusthafa7710
@mohammedmusthafa7710 4 жыл бұрын
Very useful 👍
@imsharookcr5665
@imsharookcr5665 4 жыл бұрын
എന്ന ഒരുത്തൻ ചതിച്ചു... so ക്യാഷ് റീഫണ്ട് കിട്ടാൻ വെല്ലോം വഴി ഇണ്ടോ.... please help 🙏🙏
@dinisg680
@dinisg680 4 жыл бұрын
kittuyi
@firozalinasir1887
@firozalinasir1887 5 жыл бұрын
Account number type cheyyumbol, name koodi kaanikkunna system design cheythal pore
@90-s-kid
@90-s-kid 5 жыл бұрын
Governmentum RBIum thammilulla vishayathe kurich oru video cheyymo... Pls?
@RifaiAL
@RifaiAL 5 жыл бұрын
Mr Sharique, you have not made clear on what basis a legal incursion can be initiated against an Account holder who has received a sum into his Account for no fault of his, and later denies to repatriate the same amount. Also, you have not referred to the RBI directive in this regard. If you do not make the above clear, you are prone to be legally challenged for promoting misinformation.
@incredible_x2_241
@incredible_x2_241 5 жыл бұрын
Very useful video bro .
@alwinshaju6150
@alwinshaju6150 5 жыл бұрын
നമ്മൾ വളരെ ദൂരെ സ്ഥലത്ത് ഉള്ള ആർക്കാണ് പൈസ തെറ്റി അയച്ചത് എങ്കിൽ ആ ബ്രാഞ്ച് വരെ പോകണ്ട ?? ഒരു വയസായ ആളുടെ അക്കൗണ്ട് ലേക്ക് പൈസ പോയി എന്നു വെക്കുക അയാളെ അത് പറഞ്ഞു മനസിലാക്കി പൈസ തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും.പ്രേതെകിച്ചൂ അയാൾക്ക് പെൻഷൻ കിട്ടുകയോ ആരെങ്കിലും ബാങ്കിലേക്ക് പൈസ അയക്കുകയോ ചെയ്യുന്നു എന്ന് ഉണ്ടെങ്കിൽ.
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
Doore aanenkil nammal pokendath illa. Phoneiloodeyum mailsiloodeyum communicate cheyyaam. Baakki paranja practical difficulties und 👍🏼
@ajithvs4982
@ajithvs4982 Жыл бұрын
Hello help me 39000 found poye but not debited author account
Мы сделали гигантские сухарики!  #большаяеда
00:44
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Мы сделали гигантские сухарики!  #большаяеда
00:44