Wheat or Rice Which is Best ?

  Рет қаралды 183,943

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 177
@crazyrider5847
@crazyrider5847 4 жыл бұрын
ശരീരത്തിന് ഗുണമോ ദോഷമോ എന്നൊന്നും ശ്രദ്ധിക്കാതെ മൂന്ന് നേരവും വെട്ടി വെട്ടി വിഴുങ്ങുന്ന ലെ ഞാൻ 😋😋😋
@juniormedia4280
@juniormedia4280 2 жыл бұрын
😀😀🙏🙏
@anjanajose8860
@anjanajose8860 2 жыл бұрын
My grandfather didn't have any lifestyle diseases till his death. He died at 98 years old. He used to have rice everyday( meal and supper).
@citizen1115
@citizen1115 2 жыл бұрын
നോർത്ത് ഇന്ത്യൻസ് പച്ചരി ആണ് കൂടുതൽ കഴിക്കുന്നത്. അവർ 90 കഴിഞ്ഞും ഓടി ചാടി നടക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉള്ളവർ ആണ് 50 ആകുമ്പോഴേക്കും തളരുന്നത്
@bhargaviamma7273
@bhargaviamma7273 7 жыл бұрын
Thank U, & Thank U, Dr. Rajesh Kumar. Real Social Service!!
@burnzz401
@burnzz401 4 жыл бұрын
Each and every video of yours is useful. It feels like every video is made for people like me. Thanks doc.... Long live
@vidyajohn1231
@vidyajohn1231 3 жыл бұрын
Gluten & celiac disease നെ കുറിച്ച് ഒന്ന് പറയുമോ
@shobhanair1310
@shobhanair1310 5 жыл бұрын
Thank you for your assistance waiting for your advices!
@ratheeshankallatt4820
@ratheeshankallatt4820 6 жыл бұрын
ഇതൊക്കെകേട്ട് കേട്ട് ഇപ്പോൾ ഏത് കഴിക്കണം എന്ത് കഴിക്കരുത് എന്ന് ഒരെത്തും പിടിയും കിട്ടു ന്നില്ല
@rafivly
@rafivly 5 жыл бұрын
Churuki paranjal. White race anu villan.. gothambum.. brown race um kayikam
@georgejos1170
@georgejos1170 5 жыл бұрын
This is true
@harshanaponnu6496
@harshanaponnu6496 4 жыл бұрын
Athe Ella videosum kandu kayinjhal ake cunfutionanu
@cineinsane1380
@cineinsane1380 4 жыл бұрын
@@rafivly ഇയാൾ ഇത് എന്താ ഈ പറയുന്നേ ആദ്യം പറഞ്ഞു Brown rice diabetics കൂട്ടും എന്ന്,പിന്നെ പറഞ്ഞു white rice വണ്ണവും, Diabeticsum കൂട്ടും എന്ന് ഇയാൾക്കെന്തേലും കുഴപ്പം ഇണ്ടോ🤓🤓
@moideenkuttyk2752
@moideenkuttyk2752 4 жыл бұрын
Correct aanu chetta
@msp5947
@msp5947 7 жыл бұрын
Dr.അപ്പോൾ carbohydrate രണ്ടിലും same aano.
@shamsiya.thayyil8337
@shamsiya.thayyil8337 Жыл бұрын
ചാക് അരി നലത്താണോ? Dosa ചുടാണോക്കെ use ചെയ്യുമ്പോൾ
@bintuthomas6237
@bintuthomas6237 5 жыл бұрын
ഡോക്ടറെ, പറഞ്ഞത് 100%ശരിയാണ്, എന്റെ 35വയസുവരെ 26ഇഞ്ച് വണ്ണമുണ്ടായിരുന്ന ഞാൻ, ഒരു വർഷം ആന്ധ്രയിൽ ജോലിക്ക് ചേർന്നതിന് ശേഷം 38ഇഞ്ചായി വണ്ണം കൂടി, 54 കിലോയിൽ നിന്നും 72കിലോയിൽ എത്തി, പച്ചരി അല്ലാതെ ഒരു അരി അവിടെ കിട്ടില്ല, ട്രൈഗ്ലിസറൈഡ് കൂടി, ഇപ്പോൾ മലയ്ഷ്യലാണ് കുത്തരി കണ്ടിട്ട് പോലുമില്ല, ജീവിക്കാൻ വേണ്ടി നാടു വിട്ടവരുടെ മനസിന്റെ ധൈര്യം കെടുത്തല്ലേ സാറേ,,,,,,,,
@juniormedia4280
@juniormedia4280 2 жыл бұрын
Use oats in one time/day
@shilpaYeadukrishnan
@shilpaYeadukrishnan 2 ай бұрын
Thank you doctor for valuable information
@celinthomas2677
@celinthomas2677 2 жыл бұрын
Thank you Dr.Rajeshkumar
@jlo7204
@jlo7204 4 жыл бұрын
Dr rajesh.. thank you for sharing valuable infos.. but people are getting confused what to eat now. It seems like almost all food have some side affects.. people who have sugar says must avoid rice .. jesus which is which now
@abusufiyan8111
@abusufiyan8111 6 жыл бұрын
Really useful new information for me ..thk u so much sir....😍😍
@Kimfriends7945
@Kimfriends7945 3 жыл бұрын
Sir ragi winter seasonil 3 vayassulla kuttik kodukamo?? Cold pidikum ennu parayunnu.. Pls oru videoa cheyuo ragiye patti.. Pls sir.. As soon as possible... Innenikl innu thanne
@krishnaneppuram7247
@krishnaneppuram7247 3 жыл бұрын
ജീരകശാല അരിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്?
@vasanthanvk8742
@vasanthanvk8742 4 жыл бұрын
Can eat muthari to diabetic patient. ? Sir kaidly give an explanation.
@vanajam9410
@vanajam9410 6 жыл бұрын
Thank you so much sir....... for your good informations
@nrcinimavishion3129
@nrcinimavishion3129 9 ай бұрын
Docte മട്ട അരി ചോർ തടി കൊറക്കുമ്പോ കഴിക്കാൻ പറ്റോ pls rpl
@renumonus3759
@renumonus3759 3 жыл бұрын
യൂറിക് ആസിഡ് ഉള്ളവർ ബാർലിയും മറ്റുള്ള millets കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
@pradeepat8717
@pradeepat8717 6 жыл бұрын
Dr, wheat and brown rice. U given solid evidence. But I heard brown rice also having gluten probeloms. Please clarify. Thanks pradeep.
@atozfun4178
@atozfun4178 6 жыл бұрын
Hallo dr. very good information. I would like to know what kind of medicine is helpful to normalise our pancreas. thanks
@rameshnish
@rameshnish 5 жыл бұрын
sunny v he won’t reply
@atozfun4178
@atozfun4178 5 жыл бұрын
@@rameshnish . where were you been for long time.?where did you come now.any way you are correct. he don't know the correct answer and also he never replied.he is one of the many(more than 100) internet doctors.But mohanan vaidyar is better than him!. thanks
@rehanarinu8197
@rehanarinu8197 5 жыл бұрын
Thank you doctor..👍
@sruthiks4534
@sruthiks4534 2 жыл бұрын
Pachari choru kazhikkunnathu kandu kuzhappam undo?
@safvanmonu8441
@safvanmonu8441 Жыл бұрын
Sir Gym ന്ന് പോകുന്നവർ ഗോതമ്പ് നുറുക്ക് ചൊറിന്ന് പകരം രണ്ട് നേരം കഴിച്ചാൽ protein ലഭിക്കുന്നതിന്ന് സാഹയിക്കുമോ? Fast replay
@sajeevkalarikkal5187
@sajeevkalarikkal5187 3 жыл бұрын
Doctor please explain the nutritive value of double boiled polished matta rice available in market. Many people consider it as brown rice. Is it true
@atozfun4178
@atozfun4178 6 жыл бұрын
Dr. biriyani rice kazikkamo? thanks(diabetc )
@reyaaji300
@reyaaji300 3 жыл бұрын
Sir ration ari ye patti parayamooo
@shahbaspanali5189
@shahbaspanali5189 3 жыл бұрын
ഞാൻ വെള്ള അരിക്ക് അഡിക്ക്റ്റ് ആണ് നല്ല കറി ഉണ്ടേൽ മിനിമം 5 പ്ളേറ്റ് എങ്കിലും കഴിക്കും.രാവിലത്തെ കറിബാക്കിയുണ്ടേൽ 10 മണിക്ക് കറിയും കൂട്ടി 3 പ്ളേറ്റ് കഞീം കുടിക്കും.
@homelyvibes8278
@homelyvibes8278 3 жыл бұрын
🤣
@malluyoutuber7846
@malluyoutuber7846 2 жыл бұрын
😄
@mohamedfajarfajar5237
@mohamedfajarfajar5237 7 ай бұрын
Ne kazikkedaa
@dilshasworld6453
@dilshasworld6453 2 ай бұрын
വൈറ്റ് ethreya 😂😂😂?
@annmariya4081
@annmariya4081 6 жыл бұрын
Iddli ,dosa, appam,puttu evayellam pachariykku pakaram matta ariyupayogichundakkamo?
@shaliyagaf
@shaliyagaf 4 жыл бұрын
Dr plz reply...whether wheat is good for uricacid patients?
@jeenageorge2500
@jeenageorge2500 6 жыл бұрын
Hi Doctor,Your videos are useful n informative...
@abdulp.p3070
@abdulp.p3070 5 жыл бұрын
Dr അപ്പോൾ ഓട്സ് കഴിക്കിന്നതോ
@energizer9107
@energizer9107 4 жыл бұрын
Doctor panchasram anno brown suger anno nallathu
@madhavannair5284
@madhavannair5284 4 жыл бұрын
Rice also contains protien but rice protien is first class protien.
@mariyabathel657
@mariyabathel657 3 жыл бұрын
Types of Grains ne പറ്റി parayuvo
@ard7832
@ard7832 7 жыл бұрын
Sir thavidil ninnu oil undakan sadhikum ennathu sathyamano? Itharam oil use cheyunnathu nallathano ?
@sharathmurali100
@sharathmurali100 4 жыл бұрын
Good work dr 😍
@dencymenacherry1132
@dencymenacherry1132 7 жыл бұрын
Sir potassium kurakyan endhelam annu cheyandadhu.
@mohananpillai4806
@mohananpillai4806 6 жыл бұрын
Is honey adviced
@sobhanasamraj2161
@sobhanasamraj2161 6 жыл бұрын
God bless you dr thank u
@priyamathew2963
@priyamathew2963 Жыл бұрын
എനിക്ക് കൊളസ്‌ട്രോൾ ഉണ്ട് അപ്പോ റവ food കഴിക്കാമോ
@JKvlogs-jf3kn
@JKvlogs-jf3kn 4 ай бұрын
ഇനി കുത്തരി ശീലമാക്കാം ❤️❤️❤️
@mariyakutty5765
@mariyakutty5765 6 жыл бұрын
Dr chuvanna ari kittanilla Avil chuvanna colour ullath ee falam kittumo
@shahanasjamal6840
@shahanasjamal6840 5 жыл бұрын
👍👍👍.... ippol packetil varunna busmathi rice nde thanne brown rice nallathano
@sudheethefreethinker5206
@sudheethefreethinker5206 5 жыл бұрын
Dr. Ningal ethu hospital ill aanu consulting cheyyunnadu
@chinchus6711
@chinchus6711 3 жыл бұрын
Thank youuu sooo much doctor...👍👍😍😍😍🙏🙏🙏🙏🙏🙏🙏
@uaewirelessrouter2553
@uaewirelessrouter2553 6 жыл бұрын
Cooking oil etaan nallat, barn oil nallatano
@vinodmuraleedharan1448
@vinodmuraleedharan1448 7 жыл бұрын
വളരെ നന്ദി..
@vaishnavmsvaishnavms9519
@vaishnavmsvaishnavms9519 4 жыл бұрын
സൂചി ഗോതമ്പ് കഴിക്കുന്നത് ഡയബറ്റീസ് രോഗികൾക്ക് നല്ലതാണോ സർ
@kalabhavanchakra7854
@kalabhavanchakra7854 2 жыл бұрын
സാർ റവ കഴിക്കുന്നതു കൊണ്ടു എന്തെങ്കിലും ഗbണം ഉണ്ടോ
@RadhaKrishnan-ce2jk
@RadhaKrishnan-ce2jk 4 жыл бұрын
Wheat alergiyekurichu oru vedio cheyyamo
@prasannank7540
@prasannank7540 4 жыл бұрын
Njavara ari shugharinu nallathano
@keepsmiling8044
@keepsmiling8044 7 жыл бұрын
Thank you Doctor
@consiglieretomhagen9350
@consiglieretomhagen9350 4 жыл бұрын
നുറുക്ക് ഗോതമ്പിനെ പറ്റി പറയുമോ
@homelyvibes8278
@homelyvibes8278 3 жыл бұрын
Night നുറുക്ക് ഗോതമ്പ് കഞ്ഞി daily കുടിച്ചാൽ problem ഉണ്ടാകുമോ. അറിയുന്നവർ റിപ്ലൈ തരണേ
@shahinaraheem6539
@shahinaraheem6539 4 жыл бұрын
എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാo, എന്നും, എന്തും😁😁😁😁😂
@muhammedaslam1376
@muhammedaslam1376 Жыл бұрын
Athinu aarum kadinadhanam cheyunilla ellavarum office joli aayerikum
@sairamsai8969
@sairamsai8969 6 жыл бұрын
Thanks for your good advise
@premaganapathy205
@premaganapathy205 5 жыл бұрын
Very good information to everyone.what is vertigo and symptoms
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
Please check my old video
@savithrik7398
@savithrik7398 4 жыл бұрын
Greatest Video, thank you sir
@mubashirek6586
@mubashirek6586 3 жыл бұрын
മട്ടഅരിയും കുത്തരിയും ഒന്നാണോ
@kvfoodntravelbyaneezkooliyodan
@kvfoodntravelbyaneezkooliyodan Жыл бұрын
Yes broo
@pulikkalsundaran4848
@pulikkalsundaran4848 6 жыл бұрын
Thank you so much sir
@rosammamathew5213
@rosammamathew5213 3 жыл бұрын
Thanks docter
@nirmaljohn996
@nirmaljohn996 6 жыл бұрын
Sir pachari Ano puzhungi kuthiya ari another nallathu sir dayavu cheythu ithinu oru clip idanam ennu apekshikkunnu pls
@rajammajohn8250
@rajammajohn8250 7 жыл бұрын
Very good message.thanks
@manur2164
@manur2164 3 жыл бұрын
It is better to limit rice in one time per day and other times in alternative
@bkumarpillai6557
@bkumarpillai6557 7 жыл бұрын
Valare nalla arivukal..malayalikalaya nammal etra marippoyi...dr.orupadu nanni parayunnu..
@abdussalamchonengal3589
@abdussalamchonengal3589 6 жыл бұрын
Nalla arivukal
@shafnasmunderi1829
@shafnasmunderi1829 6 жыл бұрын
മാർക്കറ്റിൽ കിട്ടുന്ന ബ്രൗൺ rice mottam കളർ അടിച്ചദ
@smithachandran8772
@smithachandran8772 2 жыл бұрын
ഗോതമ്പ് അലർജിയാണെങ്കിൽ ആർത്രൈറ്റിസ് വരുമോ.
@muhammadrashid9713
@muhammadrashid9713 2 жыл бұрын
അലർജി ഉണ്ടോ ഗോതബിൽ
@ravindrannarayanan5298
@ravindrannarayanan5298 6 жыл бұрын
Thank you
@sumangalanair1693
@sumangalanair1693 6 жыл бұрын
Ravindran Narayanan thank
@sumangalanair1693
@sumangalanair1693 6 жыл бұрын
Thank you very much doctor
@pappayamediamalayalam2452
@pappayamediamalayalam2452 6 жыл бұрын
Low BP ഉള്ളവര്ആഴ്ച്ചയിൽ 4 ദിവസം ക്യാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
@aminakutty6924
@aminakutty6924 6 жыл бұрын
siva siva
@mansoorkoonari1882
@mansoorkoonari1882 4 жыл бұрын
കടകാരന്ന് ഗുണം ഉണ്ട്
@alfuzmohmd4985
@alfuzmohmd4985 6 жыл бұрын
Padathinte adiel bone valarcha und andante pariharam karanam andane
@santharavindran6586
@santharavindran6586 6 жыл бұрын
Thanks Doctor
@shamseernemmara7141
@shamseernemmara7141 6 жыл бұрын
weight koodan oru tips parayamo
@ispu1959
@ispu1959 6 жыл бұрын
കുത്തരി ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്
@truthway6346
@truthway6346 6 жыл бұрын
അരി കച്ചവടം ഉള്ള ആളാണൊ? കാരണം ബ്രാൻഡ് പറഞ്ഞാൽ ആ ബ്രാൻഡിന് കച്ചവടം കൂടും. ഇങ്ങിനെ തന്നെയാണ് ഡോക്ടർമാർ മരുന്ന്‌ കുറിക്കുന്നത്.
@sajukeralapuram6964
@sajukeralapuram6964 6 жыл бұрын
Thank you
@createrworld795
@createrworld795 6 жыл бұрын
നിറപറ
@lijoyt1
@lijoyt1 5 жыл бұрын
പാക്കറ്റ് ചെക്ക് ചെയ്യൂ, കൂടുതൽ തവിടു അടങ്ങിയ അരി വാങ്ങുക.
@jaisytm5383
@jaisytm5383 3 жыл бұрын
പവിഴം... പാലക്കാട്‌ മട്ട
@Armylover-oy7vm
@Armylover-oy7vm 3 жыл бұрын
Diet edukumbol wheat bread kazhikunnath nallathano dr... plzz reply
@sunilkuttan9374
@sunilkuttan9374 3 жыл бұрын
Doctor എന്റെ ettanu ഗോതമ്പ് kazhichal തല കറക്കം വരുന്നു കണ്ണ് ചുവന്ന് ബോധം പോകുന്ന ഒരു മറുപടി തരണം
@michumanzu6407
@michumanzu6407 3 жыл бұрын
Gluten alergy ayirikkam
@bushrakt502
@bushrakt502 3 жыл бұрын
Ys chilark godamp alergiyaan
@abdurahimanm2704
@abdurahimanm2704 4 жыл бұрын
Good information 👍
@amalp5255
@amalp5255 4 жыл бұрын
Brown rice il arsenci und. Ath bodyk kedanum brown rice nu vilayum kooduthal anu
@amiz6995
@amiz6995 3 жыл бұрын
Tanquu srr😍
@shylajaav2837
@shylajaav2837 7 жыл бұрын
very many thanks for the information
@asra7899
@asra7899 6 жыл бұрын
Kuthari Engane kazhikkum,pala brandum color pooshiyathanu...
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
AsRa : nannayi kazhukanam!
@Askfilminstitute
@Askfilminstitute 6 жыл бұрын
Diabetic patients oats kazhikkunnathu nallathano
@babushihab2005
@babushihab2005 6 жыл бұрын
Dr palli nee engine nnashippikkam. Vedieo. Can you update one more time please. Thank you very much your information and support
@shabishaki1562
@shabishaki1562 6 жыл бұрын
Sir raw rice kazhikunathinte future problem parayaamo... Enthan Anemia symbols??
@Peacefulmind25-xb3sr
@Peacefulmind25-xb3sr 6 жыл бұрын
Thanks doctor.Very useful information.,
@vijayanks7021
@vijayanks7021 7 жыл бұрын
Thanks a lot
@sherlyrajan6411
@sherlyrajan6411 6 жыл бұрын
സാറ 'ഒന്നിനും മറുപടി പറയത്തില്ല. ഊണ് കഴിഞ്ഞ് ഉടൻ ഭക്ഷണം കഴിച്ചാൽ വയറ് ചാടും എന്ന് പറഞ്ഞു കേട്ടിട്ട8ണ്ട് ശരിയാണോ? കുടംപുളി കഴിച്ചാൽ വണ്ണം കുറയുമോ? ദയവായി മറുപടി തരണേ
@muniswamy941
@muniswamy941 4 жыл бұрын
ഊണ് കഴിഞ്ഞു ഉടൻ വീടും കഴിക്ക എന്ന്‌ പറഞ്ഞാൽ. ഇത് മാത്രമാണോ പണി
@manus5394
@manus5394 4 жыл бұрын
@@muniswamy941 🤣
@bushrakt502
@bushrakt502 3 жыл бұрын
@@muniswamy941 😃
@shahbaspanali5189
@shahbaspanali5189 3 жыл бұрын
@@muniswamy941 🤣🤣
@MS-ru7gt
@MS-ru7gt 2 жыл бұрын
വെറും വയറ്റിൽ ഭക്ഷണം കഴിക്കാതിരുന്നാൽ നല്ലത്
@srrosting738
@srrosting738 6 жыл бұрын
കൂടുതൽ മായമുണ്ടാകും മട്ടയിൽ എന്ന് പറയുന്നത് ശരിയാണോ ?
@surekharangin1894
@surekharangin1894 6 жыл бұрын
Djf
@prajithpraji602
@prajithpraji602 2 жыл бұрын
👍👍👍
@im.palakkalim.palakkal8441
@im.palakkalim.palakkal8441 7 жыл бұрын
Thanks
@sajeevkumars9820
@sajeevkumars9820 6 жыл бұрын
Sir good Msg pls phno
@ksrajan7238
@ksrajan7238 7 жыл бұрын
Excellent information
@alexandercyriac1388
@alexandercyriac1388 5 жыл бұрын
Matta ari alle kuthari ?
@sandhyaratheesh3888
@sandhyaratheesh3888 4 жыл бұрын
Athe
@shihabkarimbanakkal2720
@shihabkarimbanakkal2720 4 жыл бұрын
Mattaari brown rice alle
@husairhusair539
@husairhusair539 4 жыл бұрын
yes
@jobinjoy9873
@jobinjoy9873 6 жыл бұрын
Chuvannari aano brown rice?
@muralidharankunnuparambu6484
@muralidharankunnuparambu6484 7 жыл бұрын
നന്ദി ജീ ഉപകാരപ്രദം
@manokaran1515
@manokaran1515 4 жыл бұрын
Than u sir
@rajendranpillai3595
@rajendranpillai3595 6 жыл бұрын
അങ്ങേയുടെ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി. പക്ഷേ ഡോക്ടർ, ഇപ്പോൾ കടയിൽ നിന്നും കുത്തരി (നാടനരി) വിശ്വസിച്ച് വാങ്ങാൻ പറ്റില്ല. മാരകമായ കളർ മുക്കിയ അരിയാണ് ലഭിയ്ക്കുന്നത്.
@manojmurali6916
@manojmurali6916 6 жыл бұрын
Rajendran Pillai Nellu vedichu kuthi eduthal nalla ariyum kittum karshakarkum nettama
@KrishnanKrishnan-qj2lw
@KrishnanKrishnan-qj2lw 6 жыл бұрын
Neritu karshakantennu vangiyalum ini padathu swayam krishi cheythalum organic Aya brown rice kazhichalum prasnamanu...brown rice athava kuthariyilum basumathiyilumanu cancerinu karanamaya arsenic kooduthal white rice ne compare cheyumbol...porathathinu brown rice kazhichal nutrients nte absorption kuravumakumathre...appade ozhivakanda...mithamayi kazhikam..better white rice aanu..ithonnum nammude dakitarinte mbbs le syllabusil undakilla.dakitaru padichathokke marannu...ipol prakrithi chikilsaya..allopathi medicinkar thallikollum iddehathe...allopathy ude ethics nu vipareetham...allopathy aim arogyam mediciniludeyanu...bhakshanathiludeyalla...ennalum doc parayunnathil karyamokkeyundu...ennal reference kurava...
@susannajoy627
@susannajoy627 6 жыл бұрын
Thank u doctor.
@Taju201
@Taju201 6 жыл бұрын
@@KrishnanKrishnan-qj2lw അരി തലേ ദിവസം വെള്ളത്തിലിട്ട് വച്ചാൽ അതിലെ arsenic പോയിക്കിട്ടും
@malayalininja9057
@malayalininja9057 Жыл бұрын
@@KrishnanKrishnan-qj2lw basmathi yil arsenic ella
@abdullaaniparambil110
@abdullaaniparambil110 6 жыл бұрын
Good thanks
@kiranshanmughan7922
@kiranshanmughan7922 4 жыл бұрын
നന്ദി സർ
@yesiamindian7830
@yesiamindian7830 2 жыл бұрын
ഓർഗ്ഗാനിക്ക് അരി എന്നാൽ തവിടുള്ള അരിയല്ല. രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാത്ത തവിടുള്ള അരി എന്നാണ് അർത്ഥം.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН