നമ്മൾ വളർന്നതുകൊണ്ടാണ് അല്ലാതെ ആൾട്ടോ ചെറുതായതു കൊണ്ടല്ല poli🔥🔥
@Shankumarvijayan38972 жыл бұрын
HH Splendor bike നിന്നും Alto 800 LXi യിലേക്ക് ഉള്ള എന്റെ ചുവടുവെപ്പ് ഉചിതമായ തീരുമാനമായിരുന്നു.. നല്ല കാർ Ac ഇട്ടു ഓടിയാലും 20-22 km മൈലേജ് ലഭിക്കുമെന്നത് വലിയ ആശ്വാസം. Nice video, keep it up.
@swami-prahalanandhaa-vanayaha3 жыл бұрын
സ്റ്റാന്റേഡ് ഒരു മനുഷ്യന് എടുക്കാൻ പറ്റാത്തതാണ്... 😂😂👍👍..
ഞാൻ 2019 സെപ്റ്റബറിൽ ആണ് ആൾട്ടോ vxi എടുക്കുന്നത് ന്യൂ വേരിയൻറ് വന്ന സമയം ആയിരുന്നു വണ്ടി എടുത്തു കഴിഞ്ഞപ്പോൾ ആണ് vxi + എന്ന വേരിയൻറ് കൂടി ഉണ്ട് എന്ന് അറിഞ്ഞത് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരുന്നു എങ്കിൽ vxl +എടുക്കുമായിരുന്നുള്ളൂ അതിന്റെ സങ്കടം ഉണ്ടായിരുന്നു... ഇപ്പോൾ ആണ് ആ സങ്കടം മാറിയത് ഒരു ടെച്ചു സ്ക്രീനിന്റെ വ്യത്യാസം ഉളൂ എന്ന് അറിഞ്ഞതിൽ 👍 വണ്ടി എടുത്തു കഴിഞ്ഞപ്പോൾ ടെച്ചു സ്ക്രീൻ ഒരണം വാങ്ങി സെറ്റ് ചെയ്തു...
@anverem9122 жыл бұрын
എത്ര ആയി ടെച് സ്ക്രീൻ set ചെയ്യാൻ
@sadiqkalathil93853 жыл бұрын
4.50 lakhs koduthu alto edukkunnathinekkalum better korchum koode cash kootty tiago base variant(xe)edukkunnathalle? Vere ethelm nalla option ndo ee categoriel? Tiago 5.80 okke varunnund onroad
@safals10563 жыл бұрын
Ignis und
@akhiljithvs18043 жыл бұрын
Bro athu sheri anu.. Ippo lxi alto 3.50 on road irangum egil. Kuzhappam illa.. Pinne tiago ok base 4.50 varum, athe samayam loan illathe alto alle nallathu no tension, vandi sukam ayi kondu nadakkam, pinne safety nokkuvanel tata nokkam. Pinne agane nokkuvanel innu keralathile oru highway, city road, evidelum onu nokkiyal mathi.. Oru 50 maruti car povumbo 20 tata povum, ennu vachu mosham alla.. Safety it's depend on driver, pinne ellam oru vidi alle ✌😁
പുതിയ ആൾട്ടോ ഇറക്കിയവർ ആരെങ്കിലും ഉണ്ടൊ. ഷോറൂമിൽ നിന്നും ഫ്രീ ആയി കിട്ടുന്ന ആക്സേസെറീസ് എന്തൊക്കെ ആണ്. ഒന്ന് പറയാമോ 💞
@pradeeshvihan71162 жыл бұрын
ഫുൾ മേറ്റുമാത്രം കിട്ടും. വേറൊന്നും കിട്ടില്ല
@Shifilameenc3 жыл бұрын
Bullet standard BS6 nte review cheyoo
@vyshakhottapalam59573 жыл бұрын
Bro Jawa 42 2.1 edukaan theerumaanam .. pettumemgil oru review cheyo
@binubinu77342 жыл бұрын
Alto il irikumbol thazhnnu irikunnathupole feel cheyyumo
@freefiregame3023 жыл бұрын
AC, power steering and body coloured bumper ഇല്ലെങ്കിൽ പിന്നെ ആ car മനുഷ്യനു എടുക്കാൻ പറ്റാത്ത car ആണോ? Bangalore ല്‍ AC ഇട്ട് എത്ര പ്രാവശ്യം car ഓടിക്കാന്‍ തോന്നും? (always 20 degrees). Power steering ഇല്ലെങ്കിൽ chest pain വരുമോ ambassador പോലെ? Scratch ആകാൻ മാത്രം fit ചെയ്തിരിക്കുന്ന bumper black colour ആകാൻ പാടില്ലേ?
@Asz6893 жыл бұрын
ഇത് ഒക്കെ ഈ പൊട്ടനോട് പറഞ്ഞിട്ടിഎന്താ കാര്യം ബ്രോ
@shroffofficial99162 жыл бұрын
Ac, power steering onnum ellatha vandi eppol arum nokkilla bro ethe 2022 anne allathe 2002 alla.
@shihabmatra83093 жыл бұрын
മെയ് 22 ന് ഉള്ളിൽ നാട്ടിൽ വരുന്നുണ്ട് പുതിയ Alto വാങ്ങാൻ ഉദ്ധേശിക്കുന്നുണ്ട്
@rahuldasrahuldas78973 жыл бұрын
Njn Maruti executive anea.ph no.8129818246
@anu1024 Жыл бұрын
Lxi, vxi music systam indo
@Devan1582 жыл бұрын
Wooww super explanation..... 👍👍
@nandhukrishnan5283 жыл бұрын
Bro oru Puthiya car eadukkan nokkunnu VW POLO anu ishttam athano kia sonet ano kurachukudi nallath
@WheelsandWagen3 жыл бұрын
Rand segement aanu orupad karyangal nokkan und Ennalum enik ingane oru situation vannal polo edukkum
@nandhukrishnan5283 жыл бұрын
@@WheelsandWagen bro use full polo ano atho sonet ano
@mufakn17203 жыл бұрын
Bluetooth support cheyyunnund Vxi
@najeebshahul11333 жыл бұрын
Ciaz ഏതു varient ആണ് നല്ലത്, ഞാൻ sigma എടുക്കാൻ ഇരിക്കുവാ, മറുപടി തരണേ
@footballvideo31243 жыл бұрын
Spresso വീഡിയോ cheyo
@clintcje3 жыл бұрын
Vxi + has android auto * same system as in baleno top end
@@vaisakhkrishna45 April month sale only 30 cars in India and no resale value
@navneeths6204 Жыл бұрын
ഇത് പവർ സ്റ്റിയറിംഗ് ആണോ.തിരിക്കാൻ എങ്ങനെയുണ്ട് ലൈറ്റ് വെയിറ്റ് ആണോ സ്റ്റിയറിംഗ് ?
@googlemalayalam32923 жыл бұрын
love from Africa
@WheelsandWagen3 жыл бұрын
♥️♥️♥️ thanks bro
@nmnoufalpaloli3 жыл бұрын
2018 model lxi 16 milege kittunnullu..
@blackcats1923 жыл бұрын
Satyam 15 or 16 only.
@muhammedkunju.75083 жыл бұрын
ഈ വർഷം പകുതിയോടെ പുതിയ മോഡൽ വരുമോ.?
@shaijumohammedpm64753 жыл бұрын
Ford figo freestyle topend review cheeyumo figo blue
@jithujames66143 жыл бұрын
കാത്തിരിന്ന വീഡിയോ
@shibinmjacob87483 жыл бұрын
Lxi ill A/c ondello🙄
@jishnustalk71993 жыл бұрын
ഷെഫീക്കെ, ഹോണ്ട ജാസ് ഒന്ന് റിവ്യൂ ചെയ്യാമോ പിന്നെ ഇതിന്റെ vxi + കിട്ടുമ്പോൾ അത് കാണിക്കാൻ നോക്കണേ
@WheelsandWagen3 жыл бұрын
Jazz cheythittund bro
@adlcreation28063 жыл бұрын
Lxi v/s Vxi - sterio, mirror, center lock, 2 air bag, parasol tray
@nizammaheen97533 жыл бұрын
Alto k10 റിവ്യൂ ചെയ്യുമോ
@midhunps47343 жыл бұрын
Veed evde aahnu... Koree naalayi chodikanam ennu vicharikunnu... Njn oru tsr kaaran aahnu
@WheelsandWagen3 жыл бұрын
Cheruthuruthi aduth aanu Panjal
@deepuachu6313 жыл бұрын
Long pokan pattillea??
@vivekgopinath78443 жыл бұрын
Nice video bro❤️
@ഞാൻതോമആട്തോമ3 жыл бұрын
Video super ❤❤❤❤👍👍👍
@sarathkumarmt13593 жыл бұрын
Edha ithra thirakku😂. Nice video👍
@pranavsprakash65732 жыл бұрын
Lxi variant ill sterio varumo 🤔
@Saadlamjarred...2 жыл бұрын
Illa extra add cheyyanm
@noushu5f Жыл бұрын
Ente LXI athil Und
@ablashbalash14512 жыл бұрын
Alto 800 Mataram eppol ullo
@gireeshk87243 жыл бұрын
Bro ,IGNIS nte video chettummo
@WheelsandWagen3 жыл бұрын
Ignis cheythittund bro
@adlcreation28063 жыл бұрын
10:20 blootuth support cheyyum.....
@SamsungGALAXY-xj9ok2 жыл бұрын
നിങ്ങൾ കാണിച്ച ആൾട്ടോ ഇൽ സി എൻ ജി ഉണ്ടോ
@touristmedia63613 жыл бұрын
Seat adjectment ille 🙄
@kltechy30613 жыл бұрын
A perfect family car alto ❤❤❤❤❤
@anujithjm57043 жыл бұрын
Bro company mate free ayitano kittune
@adarsha.k94123 жыл бұрын
No
@cerabasil76083 жыл бұрын
Alto automatic undakumo
@arunkumarsp59263 жыл бұрын
VXI ബുക്ക് ചെയ്തു....May last week delivery 😍
@ajmal24933 жыл бұрын
Accessories pls condact 9207161073
@adcreations61743 жыл бұрын
Etharaya price
@___Sana____.2 жыл бұрын
@@ajmal2493 സ്ഥലം എവിടെ ആണ് ബ്രോ
@ibrahimbadusha27373 жыл бұрын
alto respect
@ajayr81853 жыл бұрын
Good presentation
@saseendransaseendran98903 жыл бұрын
Bro oru alto 800 price ethra
@krishnakumarpillai91953 жыл бұрын
Best Selling Car.
@icm97673 жыл бұрын
Nammakk 20+ enthayalum mileage kittunnund.... 😊 😍 ath matheyy
@shabwatyping57403 жыл бұрын
bs6 aano bro sharikum 20 kittuo
@icm97673 жыл бұрын
@@shabwatyping5740 no, bs4
@shabwatyping57403 жыл бұрын
bs4 20 kittuo
@icm97673 жыл бұрын
@@shabwatyping5740 20+ enthayalum enikk kittarund
@sheringreen60193 жыл бұрын
With AC ano?
@musthafa38043 жыл бұрын
ഈ വണ്ടി കാസർഗോഡിൽ നിന്ന് തിരുവനന്തപുരം വരെ ഓടിക്കാൻ കഴിയുമോ..long ride പറ്റുമോ
@prasanthvs90283 жыл бұрын
Ooro 100 km num 5 minutes rest venam angane odichal okkeyanu
@abu_673 жыл бұрын
@@prasanthvs9028 no bro 600kms single strech drive cheythadhaanu
@Thankan98763 жыл бұрын
Kasargod to kottayam vare monthil oru pravashym enkilum. Njan eon il pokarund.. Kollam to Kanhangad vare 2 times.. Alto 800. Poitt und.. Oru preshnavum ella..
@babusanal73263 жыл бұрын
2006 Model Alto Lx കൊണ്ട് Non stop ആയി കൊണ്ടോട്ടി to പാല 230 km പോയി 1 മണിക്കും കഴിഞ്ഞ് തിരിച്ചും ഒരു പ്രശ്നവുമില്ല , ആപ്പോൾ പുതിയത് ധൈര്യായിട്ട് ഓടിക്കാം
@eldhosevalias46373 жыл бұрын
Alto❤️
@zainoruvil53863 жыл бұрын
2016 Alto milege combany 24.7 but only 18 or 16
@akbarvlrakbarvlr17572 жыл бұрын
19'20 കിട്ടാറുണ്ട്
@binojkumar61273 жыл бұрын
Good vidieo.thank you
@KJ-gv9rt3 жыл бұрын
First cmt
@WheelsandWagen3 жыл бұрын
♥️
@fazalfams97762 жыл бұрын
Good Reweu
@gowthampradeep62873 жыл бұрын
Vxi(0) means???
@midhunthankachan22713 жыл бұрын
Double side airbag
@WheelsandWagen3 жыл бұрын
Passenger side airbag koodi undakum
@irshadshamsudeen3943 жыл бұрын
Very good video
@shanprabham26103 жыл бұрын
Wagner video cheyooo brooh
@WheelsandWagen3 жыл бұрын
Wagon r cheythittund bro
@sibinrajrsj51413 жыл бұрын
Bro..Alto yil alloy cheytal MVD pblm undo..
@m.ubaris3 жыл бұрын
Illa bro ippo scenilla company tyre sizill Ulla alloy ittal mathii
@navneeths6204Ай бұрын
ഇതിന് S presso സെലിറിയോ ആയിട്ട് പോലും കുറച്ചു സാമ്യം ഉണ്ട് . പിന്നെ വോൾക്സ്വാഗൻ പോളോ ആയിട്ട് പോലും ഉണ്ടൊ എന്ന് സംശയം ഇല്ല
@JazilUmmer3 жыл бұрын
Enik Gen1 Alto ann ishtam
@hulkysuroor94813 жыл бұрын
Ente alto vxi plus anu super music system millage 21
@sanuspas9723 жыл бұрын
21????
@jijunarayanan13 жыл бұрын
Lxi and Lxi (o) വ്യത്യാസമെന്താണ്?
@oneold96923 жыл бұрын
Yes paraju thayo
@ASARD20243 жыл бұрын
Oru o yude vethyasam
@jijunarayanan13 жыл бұрын
@@ASARD2024 അപ്പോൾ ഒരു ബ്രേക്കറ്റ് എവിടെ പോയി
@AnuKoshyTalks43 жыл бұрын
Optional - നു 2 എയർബാഗ് ഉണ്ട്. LXI ഒന്നേയുള്ളൂ
@jamsheervmvayyil85153 жыл бұрын
Lxi 👍
@harryfrancis7893 жыл бұрын
Good job
@mahesh7363 жыл бұрын
Unni yudey job entha
@investgatefx0013 жыл бұрын
speed kurach kurakkaarnnu
@sikasps3 жыл бұрын
Automatic varients varunundoo
@midhunthankachan22713 жыл бұрын
Ella
@WheelsandWagen3 жыл бұрын
Illa bro Spresso nokkam automatic
@nivedbabuchvr78593 жыл бұрын
Eeco video venam
@vehiclesfactory47403 жыл бұрын
EECO nalla vandiyaan broo nalla comfortable aaya vandiyaan nalla power full vandiya
@nivedbabuchvr78593 жыл бұрын
@@vehiclesfactory4740 bs6 Vanna matagal athane bs4 ente veetil unde
@WheelsandWagen3 жыл бұрын
Video cheythittund
@Asz6893 жыл бұрын
ALTO STD 🔥🥰
@avmediatech34783 жыл бұрын
Good ideas
@Sujith.T.M3 жыл бұрын
Milege????????
@shont.shajan98612 жыл бұрын
Standard varient നിറുത്തി
@unnikrishnan73273 жыл бұрын
❤❤❤❤
@icm97673 жыл бұрын
👍 👍 😍 😍
@newslite87443 жыл бұрын
21 മൈലേജ് കിട്ടുന്നുണ്ട്
@georgemadathiparambil16653 жыл бұрын
Super
@JJkmn4873 жыл бұрын
ഒരു വേരിയൻറ്റും വേണ്ടേ, ആ കാശിനു നല്ല യൂസ്ഡ് വാഗണർ കിട്ടും., കുഴീലിരുന്ന് ഓടിക്കുകേം വേണ്ട.