ഒരു ലക്ഷം ഓടിയ Triber കൊടുത്ത് പുതിയത് എടുത്തു | Renault Triber User review | Upto 60,000 offer

  Рет қаралды 37,529

Wheels and Wagen

Wheels and Wagen

Күн бұрын

Renault Triber Affordable seven seater in india
Renault Triber User review after one lakh kilometres | Triber seven seater review
Renault Showroom : 8606951763
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #renault #triber

Пікірлер: 124
@johnchacko4787
@johnchacko4787 Жыл бұрын
ഞാൻ രണ്ടു വർഷമായി Rxz മോഡൽ ഉപയോഗിക്കുന്നു. അടിപൊളി വണ്ടി ആണ്. എത്ര ഡ്രൈവ് ചെയ്താലും ക്ഷീണിക്കില്ല. ഞാൻ ഡൽഹിയിൽ നിന്നും കേരളത്തിലേക്കും തിരികെ കേരളത്തിലേക്കും ഡ്രൈവ് ചെയ്തു. ഒരു മാസം കേരളത്തിൽ ഓടി. 10000 കിലോമീറ്റർ ഓടിയിട്ടു തിരികെ ഡൽഹിയിൽ എത്തി. ഒരു പഞ്ചർ പോലും ഉണ്ടായില്ല. ഹൈ വേ യിൽ 100-120 ആയിരുന്നു സ്പീഡ്... അടിപൊളി എന്ന്‌ പറഞ്ഞാൽ അടിപൊളി. ഞങ്ങൾ 5 പേരും ഫുൾ ലോഡ് സാധനങ്ങളും ആയാണ് കേരളത്തിൽ പോയതും വന്നതും. വീണ്ടും ജനുവരിയിൽ ഡെൽഹി * കേരള ട്രിപ്പ്‌ ഉണ്ട്‌. അതിന് ശേഷം നേപ്പാളിലെ കാത്മണ്ടുവിലേക്കു യാത്ര.. ഈ വണ്ടിയുടെ മുൻപിൽ ഇന്നോവ യും എർട്ടിഗ യും എല്ലാം ഫെയിൽ ആണ്. ഏറ്റവും നല്ല ഫാമിലി കാർ ആണ്. ബജറ്റിനുള്ളിൽ വാങ്ങാവുന്ന വണ്ടി..❤❤❤❤. എത്ര എഴുതിയാലും ഇതിന്റെ ഗുണങ്ങൾ തീരില്ല. ഒരു ട്രിപ്പിലും പുതിയ അനുഭവങ്ങൾ ആണ് ഇതു തരുന്നത്..
@syamlalps6452
@syamlalps6452 Жыл бұрын
Please provide your number
@arunvtr7716
@arunvtr7716 Жыл бұрын
Mileage kitto
@Akbarkv1
@Akbarkv1 Жыл бұрын
nice comment
@ibniqbal
@ibniqbal 11 ай бұрын
Mileage എത്ര
@sandeepnair4913
@sandeepnair4913 11 ай бұрын
Kia carnival polum ethinte aduth athilla
@prijinbalu2.0
@prijinbalu2.0 5 ай бұрын
ഇടിവെട്ട് സാധനം...💥💥💥 ഒരു വർഷമായി ഓടിക്കുന്നു. 20000 കിലോമീറ്റർ കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോയി .. അവിടെ നിന്നും തിരുപ്പതിക്കും, കാളഹസ്തിക്കും പോയി തിരികെ തിരുവനന്തപുരം വന്നു . 100-120 ആയിരുന്നു ഹൈവേയിൽ ഓടിച്ചത്. ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല എത്ര ഓടിച്ചിട്ടും No ക്ഷീണം . എട്ടുപേരുമായി കൊടൈക്കനാൽ പോയപ്പോഴും no issues ... kidilam family car🥰🥰🥰
@sreejithr3744
@sreejithr3744 4 ай бұрын
Service charge um costum engane anu bro
@bijuchandoz323
@bijuchandoz323 Жыл бұрын
നല്ല റൈഡിങ് കംഫർട്ട് തരുന്ന വാഹനമാണ് മൂന്നുവർഷമായി ഉപയോഗിക്കുന്നു
@syamlalps6452
@syamlalps6452 Жыл бұрын
Please provide your number
@atheeqsinfohub993
@atheeqsinfohub993 8 ай бұрын
ഞാന് 2021 മുതൽ rxz ഉപയോഗിക്കുന്നു. നല്ല സ്പേസ് ആയിട്ടുള്ള ഒരു ബജറ്റ് ഫാമിലി കാർ ആണ് ഡ്രൈവർ. AC ഉപയോഗിക്കുമ്പോൾ മൈലേജ് 13- 14 ലേക്ക് താഴ്ന്നു. ഹൈവേയിൽ 16-17 കിട്ടാറുണ്ട്. 6/7 പേരുള്ള ഒരു കുടുംബത്തിന് ഏറ്റവും നല്ല ബഡ്ജറ്റ് വണ്ടിയാണ് ഡ്രൈവർ. ഇത്രയും വിലക്ക് ഇത്രയും സൗകര്യങ്ങൾ ഉള്ള മറ്റൊരു വാഹനവുമില്ല....
@Delvinjino-ju8jr
@Delvinjino-ju8jr 6 ай бұрын
Bro rxz full option ആണോ
@Menon_Sreejith
@Menon_Sreejith Жыл бұрын
Triber ഉഷാർ വണ്ടി ആണ്..2 വർഷം ആയി ഉപയോഗിക്കുന്നു..
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
No doubt, Worth for money.. AMT gearbox...
@mohamedyousafyousaf6662
@mohamedyousafyousaf6662 11 ай бұрын
അറിയേണ്ട കാരൃങൾ വൃതൃമായി പറഞ്ഞു തന്നു നല്ല വീഡിയോ
@aru3616
@aru3616 Жыл бұрын
Best family vandiya triber❤
@binoythomas8191
@binoythomas8191 7 ай бұрын
ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു ഇതുവരെയും ഒരു കുഴപ്പവും ഇല്ല ഈ വിലക്ക് ഇവൻ പുലിയാണ് ✨✨✨✨
@Menon_Sreejith
@Menon_Sreejith Жыл бұрын
AMT ക്ക് അല്പം മൈലേയ്ജ് കുറവാ.. AC ഓഫ്‌ ചെയ്താൽ 20 മൈലേയ്ജ് കിട്ടുന്നുണ്ട്..
@riyaskt8003
@riyaskt8003 Жыл бұрын
Really a value for money product
@itsjustpersonalizedviews
@itsjustpersonalizedviews Жыл бұрын
old wheels and wagons vibe thanks shafi prajal
@ELECTROMARINEMANIA
@ELECTROMARINEMANIA Жыл бұрын
എൻ്റെ വണ്ടി വിട്ടു... Resale value കുറവാണ്... But nalla comfort anu... Keto.. even last seat പോലും
@issac1114
@issac1114 Жыл бұрын
Ethrak aan koduthe
@Riyaskootalida
@Riyaskootalida Жыл бұрын
80%nalla nalla comments aanello njaanum eduthaalo 😊
@sureshkumar-ms1dy
@sureshkumar-ms1dy 5 күн бұрын
Njanum vicharikunnu bro onnu urappikku
@binoykuriakose4716
@binoykuriakose4716 Жыл бұрын
Nice work bro
@lifemalayalamyoutube7192
@lifemalayalamyoutube7192 11 ай бұрын
Kwidnte enginetaneyale etinum?tuning vyatyasam undo? Kwid palapozhum avasyathin power kitarilla, drivingil ath nalla budhimutt undakitund. Triberin power kutiyitundo?
@NRP-u9w
@NRP-u9w Ай бұрын
Kwid engine alla ith
@ajivarghese76
@ajivarghese76 Жыл бұрын
I have triber 2023 model .Very good vehicle and good mileage
@akhil3537
@akhil3537 Жыл бұрын
Ethra kittum mileage?? City?
@abdulazeeznp
@abdulazeeznp 5 ай бұрын
2022 മോഡൽ ഉപയോഗിക്കുന്നു.പക്ഷെ മൈലേജ് വളരെ കുറവേ കിട്ടുന്നുള്ളൂ.
@rajeevcp1659
@rajeevcp1659 Жыл бұрын
എനിക്കും ഇഷ്ടപെട്ട വാഹനം , ഞാൻ rxz ഉപയോഗിക്കുന്നു ❤
@sreejithr3744
@sreejithr3744 4 ай бұрын
Service engane und bro
@ELECTROMARINEMANIA
@ELECTROMARINEMANIA Жыл бұрын
I was owner... Its fine car in its place...
@sijocheriyan17
@sijocheriyan17 Ай бұрын
Triber adipoli anu, only resale value problem...
@harikrishnanb9703
@harikrishnanb9703 Жыл бұрын
Triber❤
@VijAy54724
@VijAy54724 11 ай бұрын
Kiger le 1 L. Turbo engine or 1.2 L NA engine undenkil poli aanu
@SajithBb
@SajithBb Жыл бұрын
കമ്പനി തന്നെ 19.6 അല്ലേ മൈലേജ് പറയുന്നുള്ളൂ പിന്നെ എങ്ങനെ 22 23 കിട്ടുന്നു
@nisam1637
@nisam1637 Жыл бұрын
കമ്പനി പറയുന്നത് തന്നെ കിട്ടിക്കൊള്ളണം എന്നില്ല. ചിലപ്പോ കുടുതലും കിട്ടിയേക്കാം
@prasanthpsp1
@prasanthpsp1 Жыл бұрын
maintain 2500 rpm you will get 20+
@Alalalallalla
@Alalalallalla 11 ай бұрын
Ath kittum bro enik kittiyittund
@JoyalSebastian-mq1lp
@JoyalSebastian-mq1lp 11 ай бұрын
Bro ente duster diesel company paryunna mileage 19.8 aanu Enikku 22.5 vare kittitund long. trivandrum town 16.7
@aravind.v.2433
@aravind.v.2433 2 ай бұрын
Ante glanzayk company parayunnath 21 anikku banglore pokumbo epozhum 23 to 25 kittunnu.
@ubaidali9272
@ubaidali9272 Жыл бұрын
Triber 👍
@abidkc7489
@abidkc7489 2 ай бұрын
good വാഹനം 3 വർഷമായി ഉപയോഗിക്കുന്നു
@Labs-zv1hw
@Labs-zv1hw 9 ай бұрын
Paddle shifters undo
@jaisonjoseph3130
@jaisonjoseph3130 11 ай бұрын
കട്ടപ്പനയിൽ ഉണ്ടോ? ഇടുക്കി.
@arunms673
@arunms673 Жыл бұрын
Oru turbo option kodukam ayirunu
@Kahpar365
@Kahpar365 10 ай бұрын
One lakh kudi kudum
@ranjithcheruvathoor3921
@ranjithcheruvathoor3921 11 ай бұрын
wagon r പോലെ 1.2 l engine ഉണ്ടെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ
@haris.pni538
@haris.pni538 Жыл бұрын
Hai Njn use cheyunund 9000km ഓടി ഇപ്പോൾ ക്ലച്ച് ചവിട്ടുമ്പോൾ ടക് ടക് ശബ്ദം വരുന്നുണ്ട് Triber യൂസ് ചെയുന്ന ആർകെങ്കിലും ഈ പ്രോബ്ലെം
@sabuvarghese5040
@sabuvarghese5040 Жыл бұрын
Yes Clutch problem aakan sathyatha
@subramaniyanan7815
@subramaniyanan7815 5 ай бұрын
15000 കിലോമീറ്റർ ഓടിയപ്പോഴേക്കും ഷെഡിലായി അപ്പോ ഒരു ലെക്ഷം ഓടിയാൽ എന്താ സ്ഥിതി😮
@riyaskt8003
@riyaskt8003 Жыл бұрын
Engine power കുറച്ചു കുറവാണെന്ന് മാത്രം.. ബാക്കി എല്ലാം ok
@Kahpar365
@Kahpar365 10 ай бұрын
Kurachu power kurava nalllathu pathuke pokumallo
@harikrishnangopalakrishnan9331
@harikrishnangopalakrishnan9331 5 ай бұрын
Good car 4 years using 👌 👍
@sreejithr3744
@sreejithr3744 4 ай бұрын
Engane und service and cost..
@shajudheens2992
@shajudheens2992 9 ай бұрын
I am a using RXZ good vehicle
@kumarsubramanian3797
@kumarsubramanian3797 11 ай бұрын
Happy with the car. As said by all the space is superb. Ground clearance class apart. Ac effect excellent for all three rows. An ideal family car. Full paisa vasool. Value for each penny. Travellled with 8 members on board. Calicut- Coimbatore-Calicut trip with luggage loaded on top. Milage recorded - 14 km/l Highest mileage recorded 21 km/l in mysore Bangalore express highway. Same express highway with speed upto 115 kmph milage recorded was 17kmpl. This is with 4 people on board and AC on
@azadc2266
@azadc2266 Ай бұрын
@Akbarkv1
@Akbarkv1 Жыл бұрын
Satisfied video
@reshipulakkal482
@reshipulakkal482 9 ай бұрын
Njngal triber eduthu 3 days aayi
@Kahpar365
@Kahpar365 8 ай бұрын
Place
@rafi450025
@rafi450025 Жыл бұрын
Junile ningalude video kandu IGNIS edutha le Njan
@syamkumar7844
@syamkumar7844 Жыл бұрын
Tiber vere igins vere monee
@habindas9863
@habindas9863 Жыл бұрын
Happy alle.. ignis അടിപൊളി വണ്ടി അല്ലേ
@rafi450025
@rafi450025 Жыл бұрын
@@habindas9863 yes..Peppy & Cute
@yadu2020
@yadu2020 Жыл бұрын
Ignis enganeyund?
@rafi450025
@rafi450025 Жыл бұрын
@@yadu2020 കൊള്ളാം.. Value for money 👍👌
@godzon1034
@godzon1034 Жыл бұрын
Super👌
@vipindas886
@vipindas886 11 ай бұрын
എടുക്കാൻ ആഗ്രഹം ഉണ്ട്
@MathewVarghese-qr1tp
@MathewVarghese-qr1tp 7 ай бұрын
എനിക്കും😂
@tonyjohn5233
@tonyjohn5233 2 ай бұрын
Mileage enike 14 oke ollu
@MrPopeyeah
@MrPopeyeah Жыл бұрын
Renault Kozhikode 👎🏽 Renault cars 👍
@shabeebkoloth
@shabeebkoloth 10 ай бұрын
Chevarambalam adipoli service 👌
@syamunnikrishnan3784
@syamunnikrishnan3784 11 ай бұрын
ടാക്സി യാക്കി ഓടാൻ പറ്റുമോ.പറ്റുമെങ്കിൽ അടുത്ത അവതരണത്തിൽ വിശദമായി പറയണം
@AfreedP-fw3di
@AfreedP-fw3di Ай бұрын
Yess
@Pooppi-y8e
@Pooppi-y8e Жыл бұрын
Chila prithyeka karyangalaal pazhaya vandi vilkkendi vannu, 2 perkkum.. Something fishy
@sector7739
@sector7739 Жыл бұрын
മോശം സമയം വന്നു കാണും പണത്തിനു ആവശ്യമുള്ള...
@Labs-zv1hw
@Labs-zv1hw 9 ай бұрын
Ennittum athenne eduthenkil something good 😅
@intercity4481
@intercity4481 Жыл бұрын
എഞ്ചിൻ പവറില്ല അതൊരു വലിയ പോരായ്മയാണ്' 1.5 എഞ്ചിനാണങ്കിൽ പൊളിച്ചേനെ
@tijuthomas3
@tijuthomas3 Жыл бұрын
20 lackh avum😂
@sajeebmajeed901
@sajeebmajeed901 Жыл бұрын
Good video
@automobileinformationbyast1168
@automobileinformationbyast1168 Жыл бұрын
Low budget 7 seater
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 Жыл бұрын
Nissan evalia നല്ല space ഉള്ള 7seater
@truthoftruths1804
@truthoftruths1804 Жыл бұрын
Price കൂടുതൽ ആകില്ലേ?
@razakrazakkurukkan6915
@razakrazakkurukkan6915 4 ай бұрын
Delivery. Tomooro
@VimalKumar-nu7lf
@VimalKumar-nu7lf 3 ай бұрын
Odichittu egane und
@mudroadmine2085
@mudroadmine2085 Жыл бұрын
Triber milage ethreya
@asifaliali2965
@asifaliali2965 Жыл бұрын
Vandi sale cheyyumbol vijaricha Paisa kittilla . Valare kuravayirikkum .sale cheyyaruth thookki vilkkam nalla Paisa kittumayirikkum
@asifaliali2965
@asifaliali2965 Жыл бұрын
Ente kayyil und vandi nalla paisak vitt tharo😂
@printerjyothi
@printerjyothi Жыл бұрын
👌
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Reno kellumbo kozhekode reno showroom staff adicha costamers orma varune
@MrPopeyeah
@MrPopeyeah Жыл бұрын
കോഴിക്കോട് Reno ഷോറൂം മൊത്തം ഗുണ്ടാ ശൈലിയിൽ ആണ് കസ്റ്റമർ നോട് പെരുമാറുന്നത്. ഞാൻ ഒരു Kiger owner ആണ്.
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
@@MrPopeyeah reno kozhekode showroom vandi edukan ponnavare avidunu service chayyan ponnavare vera showroom viduka aa nayyetamakal costamer thallit angane allavanda
@e.k9511
@e.k9511 Жыл бұрын
​@@MrPopeyeahദേ സേവ്യർ അണ്ണൻ
@MrPopeyeah
@MrPopeyeah Жыл бұрын
@@Rakanjisjjdjdjd 💯
@sarath324
@sarath324 11 ай бұрын
അപ്പൊ ഒരു ലക്ഷം മാത്രമേ വണ്ടി ഓടുള്ളോ?
@malabarshatraveller4237
@malabarshatraveller4237 Жыл бұрын
എൻജിൻ പവർ ഇല്ല മിനിമം 1.2 എങ്കിലും വേണം
@sevenstar775
@sevenstar775 11 ай бұрын
വെറും ഒരു ലക്ഷം ഓടിയപ്പോ വണ്ടി മാറ്റേണ്ട അവസ്ഥ ശോചനീയം തന്നെ😊
@jsee491
@jsee491 3 ай бұрын
😂😂😂 ബുദ്ധിയില്ല ഒന്ന് ആലോചിച്ചു നോക്ക് ഒരു ലക്ഷം ഓടിയ വണ്ടി കൊടുത്ത് വീണ്ടും ആ വണ്ടി തന്നെ എടുക്കണം എങ്കിൽ വണ്ടിമോശം ആയത് കൊണ്ടാണോ 🤣🤣🤣 വേറെ വണ്ടി എടുത്താൽ പോരെ. അയാൾക്ക് കാശിനു ആവിശ്യം വന്നപ്പോൾ കൊടുത്തത് ആകും
@thomsonjoseph1830
@thomsonjoseph1830 Жыл бұрын
Renault and Nissan new launches onnum Ella , soon they are planning to leave India , please plan before buying
@julienwilsonabrao2399
@julienwilsonabrao2399 Жыл бұрын
വെറുതെ തള്ളല്ലേ bro
@shuhaibrehman9482
@shuhaibrehman9482 Жыл бұрын
Nissan xtrail ia coming, renault new duster
@shamnass9407
@shamnass9407 Жыл бұрын
Ne ara ceo anu😂😂😂
@julienwilsonabrao2399
@julienwilsonabrao2399 Жыл бұрын
Triber may come with kiger turbo engine.... Enkil pwoli👍👍
@arjunashok8858
@arjunashok8858 Жыл бұрын
Ente ponnada uvve 😂😂😂
@rijilks5999
@rijilks5999 Жыл бұрын
1 lacs oodiyal pinne aa car thanee upyogichidee
@SajithBb
@SajithBb Жыл бұрын
ഇത്രയും മൈലേജ് കുറവുള്ള വണ്ടി വേറെയില്ല ആയിരം സിസി അല്ലെ ഉള്ളൂ
@abdulazeeznp
@abdulazeeznp 5 ай бұрын
Correct. ഞാൻ അനുഭവസ്ഥർ
@vijeeshrayaroth9866
@vijeeshrayaroth9866 5 ай бұрын
7 പേര് കയറിയാൽ ഈ എൻജിൻ വച്ച് കയറ്റം കയറുമോ
@bijukurian9993
@bijukurian9993 11 ай бұрын
നല്ല കളർ കുറവാ 😄
@uservyds
@uservyds Жыл бұрын
പാലയോ ഏത് പാലാ നി..
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН