7 Seater Family car മേടിച്ചവർ പറയുന്നത് കേട്ടോ?😱😲 | Renault Triber, Kia Carens, Marazzo, ertiga

  Рет қаралды 218,350

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 311
@atheeqsinfohub993
@atheeqsinfohub993 2 жыл бұрын
Triber owner പറഞ്ഞതിന് വിരുദ്ധമായിട്ടാണ് എന്റെ അനുഭവം. ഒരു വർഷമായി ഞാൻ triber rxz ഉപയോഗിക്കുന്നു. 1000 cc ക്ക് നൽകാൻ കഴിയുന്ന മികച്ച പുള്ളിങ് വണ്ടിക്കുണ്ട്. ഫ്ലാറ്റ് പുള്ളിങ് ആണ്. Sudden pulling ലഭിക്കില്ല. ഞാൻ 6 പേരെ വെച്ച് വയനാട് പോയിട്ടുണ്ട്. ഒരു പ്രയാസവും എനിക്ക് തോന്നിയില്ല. മൈലേയ്ജ് hill ഏരിയ ആണെങ്കിൽ 12-13 കിട്ടും. Highway ആണെങ്കിൽ 18-19 ലഭിക്കുന്നുണ്ട്. സർവീസ് പ്രോബ്ലം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് zen estilo ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. 8 ലക്ഷം രൂപയ്ക്ക് ഇത്രേം സൗകര്യങ്ങളും features ഉള്ള മറ്റേതെങ്കിലും വണ്ടി കിട്ടുമോ? A perfect family vehicle ആണ് TRIBER. (11 ലക്ഷം ഉള്ള എർട്ടിഗ, 25 ലക്ഷം ഉള്ള ഇന്നോവ തുടങ്ങിയവയുമായി COMPARE ചെയ്യുന്നത് തന്നെ മണ്ടത്തരമാണ് )
@Adj274
@Adj274 2 жыл бұрын
8 lack rateil easily ertiga kittum..... second hand pinne base modelinu 9 lack something ollu
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN Жыл бұрын
ഞാൻ ഒരു zen estilo യൂസർ ആണ്. Triber എടുത്താൽ കൊള്ളാമെന്നുണ്ട്. എന്താണഭിപ്രായം? 7 സീറ്റർ പിന്നെ features ആണ് ട്രിബർ ഇഷ്ടപ്പെടാൻ കാരണം. Mileage estilo യെക്കാൾ കിട്ടുമോ?
@cheeransubin
@cheeransubin 6 ай бұрын
എടുത്തോ ഓട്ടോ മാറ്റിക് മൈലേജ് കുറവാണ് മനുവേൽ അടിപൊളി ആണ് കൊടുക്കുന്ന പൈസക്ക് ഉള്ള മൂല്യം ഉള്ള വണ്ടി
@vishnurk4042
@vishnurk4042 2 жыл бұрын
1000cc വരുന്ന triber 7 പേരുമായി കയറ്റം കയറുമ്പോൾ വലുവ കുറവുള്ളത് സ്വാഭാവികം..... ഞാൻ triber owner ആണ് ... എനിക്ക് ac ഇടാതെ milleage 20വരെ കിട്ടിയിട്ടുണ്ട് ac ഇട്ടുകൊണ്ട് 15 അല്ലെ 17 ഒകെ കിട്ടുന്നുണ്ട്.. പിന്നെ സർവീസ് മോശം ആയി ഇതുവരെ തോന്നിയില്ല.. പിന്നെ ഉള്ള കുഴപ്പം ഒന്നു വിറ്റിട്ടു വേറെ വണ്ടി എടുക്കണം എന്നു വെച്ചാൽ resale value കിട്ടില്ല.. പിന്നെ ഓടികൊണ്ട് ഇരിക്കുമ്പോൾ ac ഓൺ ആക്കിയാൽ വണ്ടി ഒന്ന് പമ്മും.. ഞാൻ 1 year ഉപയോഗിച്ചത് വെച്ച് നോക്കുമ്പോൾ നല്ല വണ്ടി ആണ്. ഒരുപാട് സ്പീഡിൽ പോകുന്ന ഒരു seven seater ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ഇത് പറ്റില്ല.. 6 പേരൊക്കെ ഉള്ള ഒരു ചെറിയ കുടുംബത്തിന് ദീർഘ ദൂര യാത്രയിക് നോക്കുമ്പോൾ ഈ വിലയിൽ ഇത് വളരെ നല്ല ഒരു വണ്ടി ആണ്.....100%
@vishnusuresh5794
@vishnusuresh5794 2 жыл бұрын
100%
@vibe2478
@vibe2478 2 жыл бұрын
Correct
@sajeevsaji5616
@sajeevsaji5616 Жыл бұрын
ഇതാണ് ശെരി
@afnasps7440
@afnasps7440 2 жыл бұрын
പക്കാ ഉപയോഗിച്ചവർ പറയുന്ന റിവ്യൂ ഇടുന്ന താങ്കളുടെ ആ concept അടിപൊളിയാണ് ഒന്നും പറയാനില്ല. ഈ വീഡിയോയിൽ ഞാൻ മനസിലാകുന്നത് എർട്ടിഗയുടെ മികവാണ്.ആ വാഹനം ഉപയോഗിക്കുന്നവർ എല്ലാവരും അവരുടെ അഭിപ്രായം പറയുമ്പോൾ തന്നെ വളരെ അധികം സന്തോഷം നിറഞ്ഞ അഭിപ്രായമായി അത്‌ മാറുന്നു. വെറുതെ ഒന്നും അല്ല ഇന്ത്യയിലെ ജനങ്ങൾ വാങ്ങി കൂട്ടുന്നത് 🔥🔥🔥👌❤️
@aravindm1676
@aravindm1676 2 жыл бұрын
Oru mayathil okke kettoo... 😂🤣
@afnasps7440
@afnasps7440 2 жыл бұрын
@@aravindm1676 എന്റെ മയം നീ തീരുമാനിക്കണ്ട.
@aravindm1676
@aravindm1676 2 жыл бұрын
@@afnasps7440 pinne nee umban aano cmt itte..
@afnasps7440
@afnasps7440 2 жыл бұрын
@@aravindm1676 ഉളുപ്പ് ഉണ്ടോടാ ഓപ്പൺ ആയ ഒരിടത് ഈ നാറിയ വാക്കും കൊണ്ട് വരാൻ.നാളെ നീ ഇപ്പോൾ എന്നോട് സംസാരിച്ച ഭാഷയിൽ നിന്റെ മക്കൾ നിന്നോട് സംസാരിക്കും അപ്പോൾ ഭാഷാ ശുദ്ധി മനസിലാകും. എനിക്ക് ഇഷ്ട്ടമുള്ള കമെന്റ് ആണ് ഞാൻ ഇടുക അതിന് നിന്നെ പോലുള്ള ഒരു നാറിയുടെയും സർട്ടിഫിക്കറ്റ് വേണ്ടടാ...
@manojkk850
@manojkk850 2 жыл бұрын
@@aravindm1676 ആണെടാ അന്റെ അമ്മയുടെ മുല ഊമ്പൻ ആണെടാ മൈരാ അന്റെ പെങ്ങടെ മുല ഊമ്പാണോ ഭാര്യയുടെ ഊമ്പാണോ അതും ഒരു ഭാഗ്യം ആണെടാ അനക്കൊന്നും ഊമ്പാനുള്ള ഭാഗ്യം ഉണ്ടാവില്ല. കൂടുതൽ ചൊറിയുന്നു എങ്കിൽ വെല്ല അലക്കു കളല്ലിലും ഇട്ടു അടിച്ചോ അപ്പോൾ ഉപയോഗിക്കാതിട്ടത്തിന്റെ ചെത്തുമ്പൽ ഒക്കെ പോയി വൃത്തിയാകും.ഇത് പറയാൻ എല്ലാവരെയും കൊണ്ടും പറ്റുമെടാ അമ്മയെ പണ്ണി പക്ഷെ ആരും പറയാറില്ല നീ പറയിപ്പിച്ചതാണ്
@shinalsimi3734
@shinalsimi3734 2 жыл бұрын
മാരുതി owners എല്ലാം ഭയങ്കര happy ആണല്ലോ.. മികച്ച service അതുപോലെ resale value എല്ലാം 🙌
@abdulnazar2907
@abdulnazar2907 2 жыл бұрын
Maruti 😂😂😂
@Kylaq24
@Kylaq24 2 жыл бұрын
Maruthi Ritz ഡീസൽ 12വർഷമായി ഉപയോഗിക്കുന്നു 100% ഹാപ്പിയാണ് 😍😍
@pachamulak_
@pachamulak_ 2 жыл бұрын
pandilorikal side loode odumbo maruthy users nu nalla happiness anenna kettath. Onathin pappadathin pakaram maruthy use cheyyam athre😌🤣
@manumansu6699
@manumansu6699 2 жыл бұрын
വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഈ ഊള exarmiye തീരെ ഇഷ്ടം അല്ല ഒരുമാതിരി ഊള വീഡിയോസ് ആണ് ഇയാളുടേത്
@mrtigerkid
@mrtigerkid 2 жыл бұрын
@@pachamulak_ ayyada nalla ummbiya chali po myre vechitt🤨
@bijuchandoz323
@bijuchandoz323 2 жыл бұрын
ഞാൻ രണ്ടു വർഷമായിട്ട് ട്രൈബർ RXZ മാനുവൽ ഉപയോഗിക്കുന്നുണ്ട് പുള്ളിങ്ങിൻറെ പ്രശ്നമുള്ളത് 1000cc അല്ലേ ഉള്ളൂ എന്നാലും ഏഴുപേരെ വെച്ച് അത്യാവശ്യം ഹൈറേഞ്ച് കളും ലോങ്ങ് ട്രിപ്പുകളും പോയിട്ടുണ്ട് കയറ്റം കയറുന്നതിൽ വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടില്ല .A/C നല്ല കൂളിംഗ് ആണ് പിന്നെ ഡ്യുവൽ A/C സിസ്റ്റം ഉള്ളതിനാൽ തേർഡ് റോ വരെ കൂളിംഗ് കിട്ടും. രാമേശ്വരം ധനുഷ്കോടി കൊടയ്ക്കനാൽ ഒക്കെ പോയിട്ടുണ്ട് വളരെ കംഫർട്ടബിൾ ഡ്രൈവ് ആയിരുന്നു. മൈലേജ് സിറ്റി ഡ്രൈവ് 13 -14 കിട്ടുകയുള്ളൂ ലോങ്ങ് ഡ്രൈവിൽ നല്ല റോഡിൽ 18 -20 കിട്ടിയിരുന്നു on full tank petrol filled...🙏
@shijinchangayil5735
@shijinchangayil5735 Ай бұрын
കൊല്ലം സർവീസ് മോശം ആയിരിക്കും കാരണം കൊല്ലത്തുനിന്നും ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ശേഷം അവർ രണ്ടു ദിവസം വിളിച്ചു ബുക്ക്‌ ചെയ്യുന്നിലെ എന്ന് ചോദിച്ചു രണ്ടു മാസം കഴിഞ്ഞേ ബുക്ക്‌ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞപ്പോ വേണേൽ എടുത്ത മതിയെന്ന് പറഞ്ഞു msg ഇട്ടു ഇപ്പൊ എർട്ടിഗ ബുക്ക്‌ ചെയ്തു ഡെലിവറി ടൈമും ആയി സാരതി കരുനാഗപ്പള്ളി ആണ് എർട്ടിഗ ടെസ്റ്റ്‌ ഡ്രൈവ് തന്നത് ടെസ്റ്റ്‌ ഡ്രൈവ് കഴിഞ്ഞു 3 മാസം ആയപ്പോൾ ആണ് ബുക്ക്‌ ചെയ്തത് എന്നിട്ടും സാരതിയിൽ നിന്നും നല്ല പെരുമാറ്റം അവർ വിളിക്കും വളരെ മാന്യമായി ചോദിക്കും സർ ബുക്ക് ചെയ്യുന്ന എന്നെന്നു
@arungokul4335
@arungokul4335 2 жыл бұрын
Ertiga comes with lots of space, comfort and already veh have proved a lot and after sales support is good
@shortsreels17
@shortsreels17 2 жыл бұрын
പലരും ഈ സെഗ്മെന്റിൽ ഇന്നോവയോടു പയറ്റി നോക്കി. അതിൽ എർട്ടിഗ മാത്രം നിന്ന് എന്ന് മാത്രം അല്ല ഇന്നോവയെക്കാൾ വില്പനയും
@balamuraleekrishnavk1492
@balamuraleekrishnavk1492 2 жыл бұрын
2:10 ബാക്കിൽ ഇരിക്കുന്ന സുന്ദരി ഹഢാത് ആകർഷിച്ചു😁😁😁
@machine6238
@machine6238 Жыл бұрын
അതെ, Review അങ്ങ് ശ്രദ്ധിക്കാൻ പറ്റിയില്ല, പറ്റണില്ല, concentration കിട്ടുന്നില്ല, എന്തൊരു ഗ്ലാമർ ല്ലേ.
@science7790
@science7790 7 ай бұрын
അമ്പട ഹഡാതെ
@viralvdeos2153
@viralvdeos2153 6 ай бұрын
Poda poovan hadathu koozhi😂😂😂
@middleclassman216
@middleclassman216 2 жыл бұрын
എൻറെ കൈയിൽ ട്രൈബർ ആണ്, പൻജാബിൽ ആണ് എടുത്തത്. Jun 21 ൽ. അവിടന്ന് തിരു:പുരം വരെ ഓടി വന്നു. മൈലേജ് 16 കിട്ടിയുള്ളൂ with AC, ഹൈവേ യാത്ര ആയിരുന്നു കൂടുതൽ..നാട്ടിൽ വന്ന് പത്തു പേരെ (7 അഡൽറ്റ്സ്, 3 കിഡ്സ്) വച്ച് കറങ്ങാൻ പോയിട്ടുണ്ട് പവർ പ്രശ്നം വലുതായി തോന്നിയിട്ടില്ല. 1stസെർവീസ്, ഫ്രീ ആയിരിന്നു, സെക്കൻഡ് സെർവീസ് 5നു അടുത്ത് ബില്ലിംഗ് ആയിരിന്നൂ പക്ഷെ റെനോയുടെ ഒരു ഓപ്ഷൻ ഉണ്ടായിരിന്നു 9000 മൂന്നു സെർവീസ് അത് എടുത്തു. സെർവീസ് കേരളത്തിൽ അല്ലായിരിന്നു. പ്രശ്നം ഒന്നും തോന്നിയില്ല.. ജയ് ഹിന്ദ്.
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഇതാണ് ശരി. പുതിയ വാഹനമെടുക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. Review ഉപകാരമായി.👍
@baburajpillai6753
@baburajpillai6753 2 жыл бұрын
പുതിയതിനേക്കാൾ റിവ്യൂ, യൂസേഴ്സ് റിവ്യൂ വളരെ പ്രയോജനപെടുന്നു, ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം 👍👍👍
@manishrajs4192
@manishrajs4192 2 жыл бұрын
njan triber 2 years aayi use cheyyunnundallo ithuvare oru kuzhappavumilla nalla support thanne service kittunnund ath pole kia carens ithellam nalla abhiprayam ertiga performance kuravayitta feel cheythe.
@ArunKumar-fn7lt
@ArunKumar-fn7lt 2 жыл бұрын
ഞാനും triber ആണ് use ചെയ്യുന്നത്. 2 വർഷം ആയി. ഇതിൽ പറയുന്ന പോലെ പ്രശ്നങ്ങൾ ഒന്നും ഇല്ല. Service ഉം നല്ലതാണ്. ഞാൻ കോട്ടയത്ത്‌ ആണ് വണ്ടി എടുത്തത് അവിടെത്തന്നെ service ഉം ഉണ്ട്‌.
@ashifg10b58
@ashifg10b58 2 жыл бұрын
Ertiga pulling korav aahn
@mrsafdar833
@mrsafdar833 2 жыл бұрын
മാരുതി യൂസേഴ്സ് എല്ലാവരും happy... മികച്ച service അതുപോലെ costomer relationship എന്നിവ കൊണ്ടാണ് മാരുതി ക്കു ഇത്രയും ജനപ്രീതി 🙌
@shirazaboobacker6537
@shirazaboobacker6537 2 жыл бұрын
I am using Swift from 2016 petrol... Very happy and an affordable car for my family power, comfort, suitable for my pocket 🥰
@sreejithcm1441
@sreejithcm1441 2 жыл бұрын
Thanks for the vlog ..I request you to please extend one model car many users comments atleast 10 users ...It will help to us which one to buy from Market...
@iammdshareef
@iammdshareef 2 жыл бұрын
Most satisfied customers are from MS😍
@babug6209
@babug6209 2 жыл бұрын
Regarding tribber, I agree with the low power, but mileage wise I'm getting 15-17 with ac, 10-12 on hills with ac, even we travelled all 7 seated on ooty hills, it struggled a bit but never disappointed us, and about service my last service cost was exactly 4900₹ for 10k kms, and customer service is also good, customer service is according to the dealers..... Overall it's a moderate family car with safety, I'm satisfied with the money which i spent on this car......
@gapps2611
@gapps2611 2 жыл бұрын
Yes , triber is satisfied for family
@abdulshanu726
@abdulshanu726 Жыл бұрын
Yes brother you are right 👍......am also using triber, completely satisfied with car for family
@akshaykumarms2885
@akshaykumarms2885 2 жыл бұрын
People who chooses Maruti, chooses happiness ❤️
@reghunath19
@reghunath19 2 жыл бұрын
Absolutely correct.
@jijeeshjs4538
@jijeeshjs4538 2 жыл бұрын
True bro from an altroz owner.
@manumansu6699
@manumansu6699 2 жыл бұрын
വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഈ ഊള exarmiye തീരെ ഇഷ്ടം അല്ല ഒരുമാതിരി ഊള വീഡിയോസ് ആണ് ഇയാളുടേത്
@kk-lw4kc
@kk-lw4kc Жыл бұрын
പോണ വഴിക്ക് വല്ല കമ്മ്യൂണിസ്റ്റ് വച്ചാലും കണ്ടാൽ പൊട്ടിപ്പോകാതെ നോക്കണം അത്രയ്ക്ക് ഉറപ്പാണ് മാരുതിയുടെ ബോഡി 🤣q🤣🤣
@Arungokul1000
@Arungokul1000 2 жыл бұрын
ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഒന്നാണ് എർട്ടിഗ, എർട്ടിഗ കംഫർട്ട് ലെവൽ വളരെ മികച്ചതാണ്, മറ്റ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ പോലും മികച്ച ആഫ്റ്റർസെയിൽ പിന്തുണയുണ്ട്.
@bayyalifes
@bayyalifes Жыл бұрын
👉 മൂന്നാമത് പറഞ്ഞ Triber ഓണർ ആദ്യ service cost 10000/- എന്ന് പറഞ്ഞത് 100% കള്ളമാണ് . മറ്റ് issues ഇല്ലെങ്കിൽ 3000-4000 നുള്ളിൽ മാത്രമേ തീർച്ചയായും ആകുകയുള്ളു👍
@A2zcom24
@A2zcom24 4 ай бұрын
ആൾ പറഞ്ഞത് സത്യമാണ്. 10000/വരും... വളരെ മോശം സർവീസാണ് : പൈസ കൂടുതലും ആണ്
@bikemuthappan
@bikemuthappan 4 ай бұрын
yes. ഞാൻ 3 വർഷമായി triber ഉപയോഗിക്കുന്നുണ്ട്...1st സർവീസിന് മാത്രമല്ല ഇതുവരെ ഒരു സർവീസിനും 10k വന്നിട്ടില്ല.. ഞങ്ങൾ 8 പേരുമായി high range ഒക്കെ കുത്തനെയുള്ള കയറ്റം കേറിയിട്ടും യാതൊരു പ്രശ്നവും ഉള്ളതായി തോന്നിയില്ല .. especially build quality നല്ലതാണ് ( maruti പപ്പടവണ്ടി അല്ല )
@fyorzoasmr
@fyorzoasmr 3 ай бұрын
​@@bikemuthappanmileage?
@hadibeeran3877
@hadibeeran3877 2 жыл бұрын
മാരുതി use ചെയ്യുന്നവരൊക്കെ satisfied ആണല്ലോ. സത്യം പറഞ്ഞ ഇത്രക്കും ജനപ്രീതി നേടിയ വണ്ടികൾ മാരുതിക്ക് മാത്രമേ ഉണ്ടാവൂ
@abdulazeeznp
@abdulazeeznp 2 жыл бұрын
ഞാൻ 3 മാസം മുമ്പ് ഒരു ട്രൈബർ rxt വാങ്ങി. 7 വലിയ ആൾക്കാരും, 2 കുട്ടികളും മൈസൂർ പോയപ്പോൾ 18_19 km കിട്ടി. സാധാരണ 13_14 കിട്ടുന്നു. കോഴിക്കോട് സർവീസ് പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല.
@aneeshkanil9283
@aneeshkanil9283 2 жыл бұрын
2:08 back le penkoch🥰
@sajidssalim4448
@sajidssalim4448 2 жыл бұрын
Triber nalloru car anu look ayirunnallum perfomance ayalum mailage ayalum space ayalum ellam... 2yr ayit njn use cheyunnu ithuvarey enik bad experience undayittilla... ertica vech orikalum triber ne compare cheyan pattilla ertica drive cheyithoral triber drive cheyithal negative review parayum because triber oru 1000cc car anu athil nalloru pulling and perfomance kittunnund.... Service nu poyal delay anu..reason verey onnumala suzuki ye poley ranoult agencyk kodukarilla..ranoult oro district ilum 1 service center kaanukayullu..appol thirakk kaanum.. munkootti appoiment eduthal aa delay ozhuvakkam
@PraveenKumar-ds9jb
@PraveenKumar-ds9jb 2 жыл бұрын
I share the same experience, njanum triber eduthittu 2 varsham, fully satisfied - a complete family vehicle, value for money. Pinne servicinte karyam paranjal Renault Maradu Ernakulathanu service cheyyunnathu - World class customer service anu avaru tharunnath, vandi veettil ninnum avaru thanne pick cheythu service kazhinju same day thirichu ethikkum.
@rahulambadi4699
@rahulambadi4699 Жыл бұрын
Night drive pooyale mileage kittulloo... Pakal kittulle... 🤔
@A-bhi
@A-bhi 2 жыл бұрын
എല്ലാരും പപ്പടം എന്ന് പറഞ്ഞു ട്രോളുമ്പോളും ജനമനസുകളിൽ എന്നും മാരുതി ആണ് ഹീറോ Ms🔥❤💥
@user-mr.joker666
@user-mr.joker666 2 жыл бұрын
Ertiga safety olla vandi ആണ്
@michlejackson2439
@michlejackson2439 2 жыл бұрын
Service 👍👍👍
@bijuajoseph4357
@bijuajoseph4357 2 жыл бұрын
@@michlejackson2439 safe...?
@user-uz9yg2vl9z
@user-uz9yg2vl9z 2 жыл бұрын
വെറും പപ്പടം അല്ലടോ.. ഇരുമ്പ് പപ്പടം ആണ്... താൻ പോയി കിയ കോരാൻസു എടുക്കു അതാണ്‌ തനിക്കു പറ്റിയ. മംഗോളിയൻ ചതിയൻ വണ്ടി കമ്പനികൾ...
@ujjvallal9909
@ujjvallal9909 Жыл бұрын
Maruti myr
@sajimonyohannan6383
@sajimonyohannan6383 Жыл бұрын
KIA Good പക്ഷേ ഒരു കുറവു കണ്ടത് sunroof fix ആയത് front seater സ്ഥലത്ത് ആയി. 360 ക്യാമറ ഇല്ല. അതിനാല്‍ ഞാൻ alcazar nokuva
@mathewssamuel5605
@mathewssamuel5605 Жыл бұрын
Pls advise for Ertiga or XL6 or xl 7
@thomasvarghese850
@thomasvarghese850 2 жыл бұрын
In my Experience TRIBER RENOLT Good mileage good Pik up and better Service. Now I used in 7 months I am Happy.
@PraveenKumar-ds9jb
@PraveenKumar-ds9jb 2 жыл бұрын
I share the same experience, njanum triber eduthittu 2 varsham, fully satisfied - a complete family vehicle, value for money. Pinne servicinte karyam paranjal Renault Maradu Ernakulathanu service cheyyunnathu - World class customer service anu avaru tharunnath, vandi veettil ninnum avaru thanne pick cheythu service kazhinju same day thirichu ethikkum.
@viewpoint7633
@viewpoint7633 2 жыл бұрын
3 വർഷം ആവാറായി.100% satisfied
@akshays4722
@akshays4722 2 жыл бұрын
മാരുതി എന്നും രാജാവ് 🔥
@sarath324
@sarath324 7 ай бұрын
കമന്റ് section ലെ triber യൂസേഴ്സ് എല്ലാം happy ആണ്.
@Batman.gothamb
@Batman.gothamb 2 жыл бұрын
മാരുതി യൂസ് ചെയ്യുന്നവരുടെ സന്തോഷം പോലെ വേറെ വണ്ടി വേണേൽ ടൊയോട്ട ഇന്നോവ എടുക്കണം..
@patt_kurk670
@patt_kurk670 2 жыл бұрын
Service cost is high
@MrPachuu
@MrPachuu 2 жыл бұрын
Toyota യുടെ സർവീസിലാണ് അവർ പിടിച്ചു നിൽക്കുന്നത്.. പണ്ട് മുതലേ നല്ല സർവീസാണ്..
@Redline20223
@Redline20223 2 жыл бұрын
5 maruthi vangunna cash venam annu mathram....
@Sagaraliasjacky
@Sagaraliasjacky 4 ай бұрын
But it will be worth it. Iam using maruti ertiga for vecation. No power no milage
@abdulnaser2793
@abdulnaser2793 Жыл бұрын
Vandi diesel aano petrol aano yenn chodikkanam
@thomasvarghese850
@thomasvarghese850 2 жыл бұрын
TRIBER never Break Down
@ibniqbal
@ibniqbal Жыл бұрын
Renault triber 10km mileage???
@anuhappytohelp
@anuhappytohelp 2 жыл бұрын
സത്യം പറഞാൽ ടാറ്റയുടെ സർവ്വീസിനെക്കാൾ ചീത്തപ്പേര് ഞാൻ കേട്ടിരിക്കുന്നത് renault ന് തന്നെയാണ്
@dineshrajan7801
@dineshrajan7801 2 жыл бұрын
Bro keep the miac near the customer. It's kind request
@rafikandakkai
@rafikandakkai 2 жыл бұрын
ട്രൈബർ യൂസർ കരഞ്ഞില്ല എന്നെ ഉള്ളു , പാവം
@jayakrishnakj
@jayakrishnakj 2 жыл бұрын
Using Ertiga ZDI 2020 PROS 1. Good Milege 2. Space 3. Convenience CONS 1. Low build quality 2. Bad services at Indus, Popular 3. No quality for a single parts. Pls consider safety first
@anass5633
@anass5633 2 жыл бұрын
Customers nta voice kellkunilla avrk koode oru mike kodukkairunnu
@reghunath19
@reghunath19 2 жыл бұрын
Maruti Ertiga is not poor man's Innova. Maruti is India 's largest car manufacturer and Ertiga is one of its finest vehicles.
@musthafamez1337
@musthafamez1337 2 жыл бұрын
Ertiga 💞💞💪🏻💪🏻പുലി 💪🏻💪🏻💪🏻🥰
@truething9281
@truething9281 2 жыл бұрын
Thanks ബ്രോ ഒരുപാട് വൈകിപ്പോയി ഈ വീഡിയോ കാണാൻ
@souravsatheesh235
@souravsatheesh235 2 жыл бұрын
MS all day every day! With the new updates it's just got even stronger!!
@rdx6326
@rdx6326 2 жыл бұрын
Legends ഇപ്പോഴും kia carens ഇൽ ഉടക്കി നിൽഖുവാണ്
@raptor.x.k
@raptor.x.k 2 жыл бұрын
Ithpole hatchback users inte used reviews predeekshikkunnu😍
@thomasvarghese850
@thomasvarghese850 2 жыл бұрын
Great King 👑 Care RENOLT TRIBER 👍👍
@eldhogputhuran4261
@eldhogputhuran4261 2 жыл бұрын
Chettan innova , innova crysta yude user video idamo
@arjuncsatheesh6286
@arjuncsatheesh6286 2 жыл бұрын
Ertiga is mine zxi + edukathe zxi eduthal athrem cash labikam...valiya features onm matam illa... Otherwise ertiga is a nice option.. 12.1 aan ipo milage 2 service kazinju.....
@infernocreations9481
@infernocreations9481 2 жыл бұрын
Sathymm..... high way kerumbo mileage reset chythity oodikku set avum
@vishnuRaj-ro7ew
@vishnuRaj-ro7ew 2 жыл бұрын
Automatic ano
@renjithps4449
@renjithps4449 2 жыл бұрын
KL67 uzhavoor ആണല്ലോ നമ്മുടെ near ഞാൻ KL35
@couchsufers2182
@couchsufers2182 2 жыл бұрын
Ertiga nalla vandi pakshe vandi front wheel drive Annu company should think about rear wheel axle drive
@ajmalazeez7140
@ajmalazeez7140 2 жыл бұрын
Family man Ertiga thanna ahn❤️
@sureshgopalan1799
@sureshgopalan1799 2 жыл бұрын
പാവങ്ങളുടെ ഇന്നോവ എന്ന വിശേഷണം മാരുതി എർട്ടിഗക്കാണ് കൂടുതൽ ചേരുന്നത്
@anl7442
@anl7442 2 жыл бұрын
Ertiga ….nice car……2022 new engine,good milage.
@vibe2478
@vibe2478 2 жыл бұрын
ഒരു ട്രൈബർ ഓണർ എന്ന നിലയിൽ ഞാൻ Satisfied ആണ്.
@ranjithranju322
@ranjithranju322 2 жыл бұрын
സെവൻ സീറ്റർ വണ്ടികളിൽ ഇന്ത്യയിൽ best ertiga ആണ് ന്നു അറിയാത്ത ആരാ ഉള്ളത്. അത് കൊണ്ടാണല്ലോ ഇത്ര അധികം ertiga റോട്ടിൽ കാണുന്നത്
@praveenpgec
@praveenpgec 2 жыл бұрын
Also cng king…just 3-4rs per km in cng mode…
@anasmalabarchips5503
@anasmalabarchips5503 Жыл бұрын
ജനമനസ്സുകളിൽ എന്നും മാരുതി തന്നെ ഹീറോ 🎉🎉
@vishnuekvish3727
@vishnuekvish3727 2 жыл бұрын
എർട്ടിഗ യൂസേഴ്സ് ഒക്കെ സാറ്റിസ്ഫൈഡ് ആണല്ലോ... മാരുതിയുടെ കസ്റ്റമർ ഫ്രണ്ട്‌ലി സർവീസും റിലയബിലിറ്റിലും തന്നെയാണ് അതിന് കാരണം
@sulthanbinmohinudin4776
@sulthanbinmohinudin4776 2 жыл бұрын
XUV7OO nte review venam
@shajirlv4004
@shajirlv4004 6 ай бұрын
2:10 മുതൽ പറയുന്നതൊന്നും കേൾക്കാൻ കഴിഞ്ഞില്ല പിന്നിലിരിക്കുന്ന സുന്ദരിയെ നോക്കിയിരുന്നുപോയി 🥴🥴
@amarakthar3580
@amarakthar3580 2 жыл бұрын
7seater Suv response video cheyyumo
@ArunKumar-fn7lt
@ArunKumar-fn7lt 2 жыл бұрын
Triber ഇതിൽ പറയുന്നപോലെ ഉള്ള കുഴപ്പങ്ങൾ ഒന്നും ഇല്ല. Service ഉം നല്ലതാണ്. മറ്റ് കൂടിയ വിലയുള്ള വണ്ടികളെ അപേക്ഷിച്ചു pulling കുറവാണ്. 6lak റേഞ്ച് ൽ ഒരു 7സീറ്റർ family കാർ. 2വർഷം ആയി use ചെയ്യുന്നു.
@ratheeshkm7778
@ratheeshkm7778 2 жыл бұрын
നാനോ വാങ്ങിച്ചു പക്ഷെ ബെൻസ് പോലെ പുള്ളിങ് ഇല്ലെന്ന് അതാണ് മലയാളി 🙏
@irshadbadar3748
@irshadbadar3748 2 жыл бұрын
ആരൊക്കെ വന്നാലും പോയാലും INNOVA യുടെ തട്ട് താണ് തന്നെയിരിക്കും
@monuzz2032
@monuzz2032 Жыл бұрын
Sathyam♥️
@aswinaravind4126
@aswinaravind4126 2 жыл бұрын
Toyota innova adipoli comfort anu driving and yathra sugham best . Kayattam ellam 13 per indankilum sughamaittu vandi kayari pokum. Best MPV innova thanne. Vandikku bhayankara demand anu.
@kmgarage7807
@kmgarage7807 2 жыл бұрын
Eth kayatam 😥🤧
@kmgarage7807
@kmgarage7807 2 жыл бұрын
Innova crysta 7 peru indayal thanney pathungiyanu ponnu vandi anel kayattavum kerunilla
@abdullajumana5407
@abdullajumana5407 Жыл бұрын
Inova poli annu.10 perea vech kayattam nalla smoth ayi keritundu.driving nalla comfort annu
@atheeqsinfohub993
@atheeqsinfohub993 2 жыл бұрын
Triber service ചെയ്തിട്ട് 10000 ആയെന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി 😂😂😂... എനിക്ക് 2932 രൂപയാണ് second സർവീസ്ന് വന്നത്..
@jishnu8436
@jishnu8436 2 жыл бұрын
Sathyam
@jj1205
@jj1205 2 жыл бұрын
5.52 എത്ര രൂപ കൊടുത്തു? മൈലേജ് 10 ആണ് കിട്ടുന്നത് എങ്കിൽ ഡ്രൈവിങ് വളരെ മോശം ആയതുകൊണ്ട് ആയിരിക്കാം എനിക്ക് 23.2 വരെ amt ക്ക് കിട്ടിയിട്ടുണ്ട് 58- 62 Km സ്പീഡ് maintain ചെയ്യണം ആക്‌സിഡന്റ് പറ്റിയാൽ സ്‌പൈയർ കിട്ടാൻ സമയം പിടിക്കും ജനറൽ സർവീസ് വലിയ തെറ്റ് പറയാൻ പറ്റില്ല ഞാൻ ഉപയോഗിക്കുന്നുണ്ട്
@reshmijoseph63
@reshmijoseph63 2 жыл бұрын
ഡീസൽ ആണോ അല്ലയോ എന്ന് പറയണം
@regiabraham6591
@regiabraham6591 2 жыл бұрын
King Maruti Suzuki തന്നെയാണ്
@akhilpaul5933
@akhilpaul5933 2 жыл бұрын
അത് ഓക്കേ അത്രയേ ഉള്ളൂ
@Monachen940
@Monachen940 2 жыл бұрын
I'm from Rajasthan, here Renault providing best service..
@amtsh2755
@amtsh2755 2 жыл бұрын
Marrazzo. Super comfort Suspension.. Innova Engine Power.. Ertiga Budget Friendly.. But Petrol. Do We get all these in One vehicle with Diesel Engine AT TC???
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Diesel varient ille marazzo.. Yil... Athaano vandi click aavathe poyeth
@amtsh2755
@amtsh2755 2 жыл бұрын
@@shuhaibrehman9482 i am innova owner since 2011 and bought one again in 2014 z variant... Innova is more confort in ride compared to Innova Crysta... And Marazzo is much better than innova in riding comfort. Silent engine and silent suspension. I like marazzo than innova interms of riding comfort smooth silent engine.. Better smooth steering than innova.. Small design faults are there in marazzo.. And 1.5 l is not enuf.. It shoukd hv 2.0l engine atleast a 1.8l engine.. With Torque Converter.. Then surely i completely go with marazzo... Main fault in marazzo is.. U hv to move gear to 1st on all speed breakers and hills... Quality and durability cannot be matched with toyota.. But for the price they giving something.. And we can't enjoy 16 lakhs invested car completely.coz around half of the amount goes to govt and insurance co. So we get product worth 8 lakhs only even we invest 16 lakhs..
@amtsh2755
@amtsh2755 2 жыл бұрын
@@shuhaibrehman9482 marazzo is diesel...
@Anand8656
@Anand8656 2 жыл бұрын
മാരുതി സുസൂകി Ertiga 🥰🥰🥰❤❤❤❤
@tonymakeupartist1250
@tonymakeupartist1250 Жыл бұрын
Maruthi യുടെ ഏറ്റവും worst service ആണ് പല service centre ഉകളിലും oil polum change ചെയ്യാറില്ല , ente first വണ്ടി baleno ഫുൾ showroom servive അയിരുന്നു പക്ഷെ കൊടുക്കുന്ന സമയത്തു evaluation cheythavar പറഞ്ഞത് വളരെ മോശം service അയിരുന്നു
@renjithchandran4275
@renjithchandran4275 2 жыл бұрын
Ertiga diesel smart hybrid adutha mathi nalla milage aanu aathonnu include chayyipikarunu
@jaksonjacky3391
@jaksonjacky3391 2 жыл бұрын
ഡീസലൊക്കെ നിർത്തി ബ്രോ
@anuhappytohelp
@anuhappytohelp 2 жыл бұрын
ആ ബെസ്റ്റ്
@kelappan556
@kelappan556 2 жыл бұрын
കൊല്ലം kallumthazham renault സർവീസ് സെന്റർ നെ പറ്റി പറഞ്ഞത് സത്യം തന്നെയാ 👍... എനിക്കും അനുഭവം ഉണ്ട്... അവിടെ കൊണ്ട് ചെന്ന് സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ നമ്മളെ കളിയാക്കുന്ന സമീപനമാ അവർ സ്വീകരിക്കുന്നത്... വണ്ടി ഓണർ കള്ളൻ ആണെന്ന അവരുടെ വിചാരം.. വേണേൽ ചെയ്താൽ മതി പോടാ പുല്ലേ എന്ന ക്‌ളീഷേ നിലപാട്... ഞാൻ direct renault ന് complaint കൊടുത്തു തെളിവ് അടക്കം പക്ഷെ no use.. എന്നാൽ അവർ trivandrum കരമന സർവീസ് സെന്റർ suggest ചെയ്തു... സൂപ്പർ service ആരുന്നു അവിടെ... ഇന്നും kalluthazham service സെന്റർ ന് മുന്നിലൂടെ പോകുമ്പോൾ എന്റെ മുഖം ചുളിയും 😪😪
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
☹️
@naufalanchal
@naufalanchal 2 жыл бұрын
Kollam service head changed,epol tvm head ane monitor chaynthe,service improve chyme enne predikshikam
@kelappan556
@kelappan556 2 жыл бұрын
@@naufalanchal enkil super akum 👍👍trivandrum super aanu 😍😍
@jishnu8436
@jishnu8436 2 жыл бұрын
Tvm annum innum oreay pwoliyalle
@jintotp6105
@jintotp6105 2 жыл бұрын
മാരുതി ഉപയോഗിച്ച എല്ലാവരും അത്യാവശ്യം ഹാപ്പി ആണ് 😍😍😍😍.
@shanimon93
@shanimon93 2 жыл бұрын
Bro epol 11 lakh ullil nalla oru Amt vehicle etha
@pranavmm9205
@pranavmm9205 2 жыл бұрын
Baleno
@9947959191
@9947959191 2 жыл бұрын
Mg Gloster cheyyu...
@hareeshpr5195
@hareeshpr5195 Жыл бұрын
ഞാൻ ടൈ ബർ ആണ് യൂസ് ചെയ്യുന്നത് മൈലേജ് 17 കിട്ടുന്നുണ്ട് സർവീസ് കോസ്റ്റ് കുറവാണ് കയറ്റം കയറുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലനല്ല വണ്ടിയാണ്
@sajeersaji2730
@sajeersaji2730 2 жыл бұрын
2022 new engine... എർട്ടിഗ എടുത്തു... മൈലേജ് 👌👌👌
@LifeRoutewithRK
@LifeRoutewithRK 2 жыл бұрын
ഏത് മോഡൽ ആണ്. എത്ര മൈലേജ് കിട്ടും
@Vyshnav98-j3d
@Vyshnav98-j3d 2 жыл бұрын
Safari evde
@thelasthydra6921
@thelasthydra6921 Жыл бұрын
റെനോൾട് അല്ല ബ്രൊ... റെനോ എന്നാണ് പറയേണ്ടത്...
@bennytintu5534
@bennytintu5534 2 жыл бұрын
അവസാനത്തെ ആളും, triber ഓണറും പക്കാ 👍
@A2zcom24
@A2zcom24 4 ай бұрын
ഞാൻ ഒരു പാട് വർഷം സിഫ്റ്റ് ഉപയോഗിച്ചു ടയർ ഒഴികെ മറ്റൊന്നും മാറേണ്ടി വന്നിട്ടില്ല
@dineshdina2302
@dineshdina2302 2 жыл бұрын
Maruti paisa kalayilla ennanu mikka aaludem anubavam
@mahesh736
@mahesh736 2 жыл бұрын
Monu good video 👍
@chaseyourdreams4656
@chaseyourdreams4656 2 жыл бұрын
അല്ലെങ്കിലും വ്യഹവസിച്ചു എടുക്കാൻ പറ്റിയത് മാരുതി വണ്ടികൾ തന്നെ
@appujosephjose6129
@appujosephjose6129 2 жыл бұрын
Triber deserves a good 4 cylinder Diesel engine
@rishishenoy
@rishishenoy Жыл бұрын
1.2Liter 4 Cyl Engine is good enough.
@ujjvallal9909
@ujjvallal9909 Жыл бұрын
4cyl diesel ondengil nalla milegum pullingum kittum but Renault discontinued diesels
@ashrafchirappuramashraf5692
@ashrafchirappuramashraf5692 2 жыл бұрын
Bolero neo onnu parayu
@rijojohnmeenmooden7983
@rijojohnmeenmooden7983 Ай бұрын
Renault Triber owner ❤❤❤Superb car
@muhammedsinan3689
@muhammedsinan3689 2 жыл бұрын
എർട്ടിഗ യൂസ് ചെയ്യുന്നവർക്കൊക്കെ നല്ല അഭിപ്രായം ആണെല്ലോ
@beingextraordinary3438
@beingextraordinary3438 2 жыл бұрын
Engane venam.. reviews...big salute sir... Please continue...this segment
@eldhosevalias4637
@eldhosevalias4637 2 жыл бұрын
Maruti 🔥
@shammasct6609
@shammasct6609 2 жыл бұрын
Service aayalum resale value ayaalum performance ayaalum suzuki orupadi munnil aan ✨️
@sgkitchen369
@sgkitchen369 2 жыл бұрын
Ronish Doctor 👍🏻👍🏻
@satheeshbabu7628
@satheeshbabu7628 Жыл бұрын
XL 6 👍❤️❤️❤️
@unaisunais4029
@unaisunais4029 2 жыл бұрын
Nisan magnatt കാസ്റ്റമർ എക്സ്പീരിയൻസ് ഒന്ന് ചെയ്യാമോ പ്ലീസ്
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Ok
@shyamkrishnan3897
@shyamkrishnan3897 2 жыл бұрын
Nissan Datsun go plus very good
@babuperumana1581
@babuperumana1581 2 жыл бұрын
Triber എടുത്തവനോട് പറയ് ടൊയോട്ട land cruiser എടുക്കാൻ.. Avanu പറ്റും😄താളം കൊള്ളാം.
@sureshgopalan1799
@sureshgopalan1799 2 жыл бұрын
പാവങ്ങളുടെ ഇന്നോവ എർട്ടിഗയാണ്.
@shaabhassan
@shaabhassan 2 жыл бұрын
Ertiga is the best family car 😉 which is worth the money
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
എനിക്ക് ഒരു Suzuki Ertiga 2022 ഉണ്ട് 🖐🏻️. Fully Satisfied
@LifeRoutewithRK
@LifeRoutewithRK 2 жыл бұрын
ഏതു മോഡൽ ആണ്
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 15 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Kia Carens user experience #kiacarens
19:54
Walk With Neff
Рет қаралды 110 М.
Maruti Suzuki Ertiga 2024 Malayalam review
18:05
Garage 1Malayalam
Рет қаралды 30 М.