Test drive ചെയ്തപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ട വണ്ടി .nexon എടുക്കണോ 3xo എടുക്കണോ എന്ന dout ൽ നിൽക്കുന്നു
@narayanana55482 ай бұрын
അടിപൊളി വിവരണം. ഇത്രയും നല്ല അവതരണം ആദ്യം. Thank you Bro.
@vigeshviswanath18484 ай бұрын
Back wiper fit cheyyikkan pattumo
@thanzeelmohamed17766 ай бұрын
Mx2 pro AT oru walkaround kanikumo
@vishnumtm6 ай бұрын
7:51 - Segment ile best boot space ennoke entu kanditta bro parayane. Segmentile ettavum cheriya boot anu ithu enna tonane. Best boot space Kiger il alle ?
@anoopgops7296 ай бұрын
കാശു കൊടുത്തപ്പോ അങ്ങനെ തന്നെ പറയണം എന്നാണ് പറഞ്ഞിട്ടുള്ളത് അല്ലെങ്കിൽ 150 രൂപ കുറയ്ക്കും എന്നാണ് മൊയലാളി പറഞ്ഞത്
ബ്രോ ഇതിന്റെ ഓട്ടോമിറ്റിക് ഗീയർ വണ്ടിയുടെ വില on road എന്താണ് പ്ലീസ്...
@meljomathew30806 ай бұрын
Ente vandi nissan magnite xv executive manual gear aannu, FEATURS-- 4 Star safety, 16" tyre, 4 wheel alloys, electricaly adjustable mirror, mirror indicator, 210 mm ground Clarence, boot space 336 L, 60-40 rear seat folding, door handle body color, driver seat height adjusted, back window vypper + defogger , back seat cup holder, millage - 20 km/ L RATE - 8 LAKH ONLY🔥
@WheelsandWagen6 ай бұрын
അത് പൊളിച്ചു😀
@jacobrenoj33884 ай бұрын
Mahindra service nalathano atho 3g akkumo
@Faizz_x76 ай бұрын
Ax5 aan value for money model.Athinte review cheyyumooo?
@WheelsandWagen6 ай бұрын
Varunnund video
@abhinandkp76796 ай бұрын
Mx3 pro il 360 camera additional ചെയ്യാൻ പറ്റുമോ ?
@yousafanz4 ай бұрын
മഹിന്ദ്ര, അക്‌സെസ്സറി കാമറ വരുന്നില്ല.
@santhoshvksatwika6 ай бұрын
ഡീസൽ amt ചെയ്യുമോ?
@irattibabu6 ай бұрын
Thankal parayunna modelinekkal enikku nannayi thonniyathu Mahindra XUV 3XO MX2 Pro 1.2 L TCMPFi AT model aanu. Automatic aaanu, sunroof undu, onroad price 11.89 lakh. AMT alla AT aaanu. petrol variant almost all the features undu...
@WheelsandWagen6 ай бұрын
Nalla choice aanu 👍 Cruise control & apple car play android auto okke miss akum enne ullu
@sintovincent89186 ай бұрын
Very low mileage as per reviews.but Diesel is a good choice
@vineeshc6906 ай бұрын
base model വെയ്റ്റിംഗ് perid എങ്ങനെ ആണ് ബ്രോ
@abhishek_km4706 ай бұрын
ഒരു വാഹനത്തിൻ്റെ base model എടുത്തിട്ട് കാര്യമില്ല ഒന്നുകിൽ top end അല്ലേൽ value for money varient
@christyroys6 ай бұрын
as per specs sheet, mx1 um mx3 pro um tammil ulla difference thazhe ullatokke aanu, price difference 2.5L ex showroom. 1. Music system with Android auto 2. Sun roof 3. Wheel cover 4. Drl 5. Led projector head light 6. Back le connected led light 7. Cruise control under 10L budget aanel mx3 atra value for money aai tonni illa.
@jyothilalspillai3 ай бұрын
Buy Mx2 pro manual
@vipinpuliyoor77976 ай бұрын
Diesel AMT review chyumo
@TintuMariyam6 ай бұрын
Millage 12കൂടുതൽ കിട്ടുമോ എന്ന് കൂടി അന്നെഷികുമോ??
@WheelsandWagen6 ай бұрын
ഡ്രൈവ് വീഡിയോ എടുക്കുമ്പോൾ നമുക്ക് നോക്കാം✌🏻
@n4realtech9226 ай бұрын
Showroom place എവിടാ
@WheelsandWagen6 ай бұрын
കൊച്ചി
@n4realtech9226 ай бұрын
@@WheelsandWagen thanks 😊
@Dpkrjj6 ай бұрын
Petrol varient:Petrol അടിച്ചു മുടിയും Diesel varient: ad blue / DEF ഒഴിച്ചു മുടിയും
@sathyantk89966 ай бұрын
DEF?
@Dpkrjj6 ай бұрын
@@sathyantk8996 Diesel Exhaust fluid is required to fill in bs6 diesel engine its expensive. Xuv3xo enikkishtapettu but economical alla
@vishnumohancherath6 ай бұрын
XUV 3XO Dual tone Pricing ഇല്ലെ? എല്ലാ കളറിനും Same price ആണോ?
@vinu8476 ай бұрын
Ax5 nte rateil Grand vitara base option adukam
@WheelsandWagen6 ай бұрын
അതും ഒരു കാര്യം ആണ്
@christyroys6 ай бұрын
Bro mx1 review cheyyuo
@dildilshad40605 ай бұрын
Venuttan or 300
@basheermp2706 ай бұрын
മഹീന്ദ്രയുടെ ലോഗോ മാറ്റി Toyota യുടെ ലോഗോ വച്ചാൽ ചൂടപ്പം പോലെ വിറ്റ് പോകുന്ന മോഡൽ
@bineshv76596 ай бұрын
Correct 😄
@yousafanz4 ай бұрын
അതൊക്കെ ശെരിയാണ്. എന്നിരുന്നാലും മഹിന്ദ ലോഗോ മാറി ടൊയോട്ട ലോഗോ ആയാൽ പ്രൈസ് ഇതിലും കൂടുതൽ ആകാൻ ആണ് സാധ്യത.
@jacobrenoj33884 ай бұрын
Any one who owned 3xo please tell me the experience
@ansarmusthafa21866 ай бұрын
Mx1 revew bro
@Careerspotlight16 ай бұрын
Exter or 3xo
@suhaibk76816 ай бұрын
3x0
@pramodr15566 ай бұрын
Hyundai exter more better
@girishkannan75963 ай бұрын
Interior white colour bore ആയി പോയി. പെട്ടെന്ന് ചെളി പിടിക്കും
@khalidkunjikka6395 ай бұрын
Breeza na കാളും ചെറുത് ആണോ
@niooboo47676 ай бұрын
Xuv ❤
@Bobysreenivas6 ай бұрын
no rear camera no rear wiper no defogger... at 12 lakh on road price... not value for money its better to buy kia sonet HTK+
@Adam_Moncy_David6 ай бұрын
XUV has more powerful engine and higher safety
@adarshkaruthedath63386 ай бұрын
XUV is more in length and good safety and more powerful also
@vishalliverpool26606 ай бұрын
Even Kia new facelift is good body strength also.
@vishalliverpool26606 ай бұрын
Correct bro.
@Adam_Moncy_David6 ай бұрын
@@vishalliverpool2660 we can't judge bro it's not tested yet, right?
@alphaman3696 ай бұрын
Nalla katta koora exterior design
@muhammedkasim13266 ай бұрын
Athanne 🥲
@survivor4446 ай бұрын
Better than brezza😂
@anish4285 ай бұрын
Same rate ആണ് Toyota tysor. ഇതിലും വലിയ വണ്ടി, look also good
@yousafanz4 ай бұрын
എന്ത് കൊണ്ടാണെന്ന് അറിയില്ല. റ്റൈസർ മാത്രം എന്താണ് പപ്പടം പൊടിയുന്നെ പോലെ പൊടിയും എന്ന് ആരും പറയാത്തത്.
@lisonkochunny17036 ай бұрын
Mx1 review please
@PK-ob4sd6 ай бұрын
10 l ennu paryunnathu ex shoroom alle ,ningal orginal price parayu
@WheelsandWagen6 ай бұрын
വീഡിയോ കാണു
@abdulnafih90916 ай бұрын
7.5 lakh parajit pattichalle
@Sha.bu13016 ай бұрын
X mean 0. 3x0 mean 300 same pich
@WheelsandWagen6 ай бұрын
300 എന്ന് പറയുമ്പോൾ കിടന്ന പഞ്ച് ഇല്ല
@stopthinkingdosomethinggood6 ай бұрын
Real life mileage kuravaanu
@Batman.gothamb6 ай бұрын
വൃത്തികേടാവുന്ന വൈറ്റ് ഇന്റീരിയർ 😂 ബ്രെസ തന്നെ ബെറ്റർ
@joemonj21406 ай бұрын
💯
@Savarkar1235 ай бұрын
Ntae broo ithu innu odichu nokkiyatha pwoli item
@Podiyan65264 ай бұрын
Brezza No safety
@danijose30574 ай бұрын
മാരുതി കളിപ്പാട്ടം ആണ്.
@sujathabhabbu15864 ай бұрын
Vrithi ullavarku vrithi aayi sookshikkam
@FVHModified6 ай бұрын
❤👍👌
@reghunath196 ай бұрын
This vehicle looks like a vampire.
@saidalavikolpadam27746 ай бұрын
റി സെയിൽ വാൽയു ഇല്ല
@sathyantk89966 ай бұрын
2nd എടുത്തോളിന്
@binugeorge37456 ай бұрын
മഹീന്ദ്ര കുടുംബ കുളം തോണ്ടുന്ന വണ്ടിയാണ്.ം
@godzon10346 ай бұрын
പ്രത്യേകിച്ച് ഒരു ഫീച്ചർ ഒന്നും പറയാനില്ല എന്നിട്ട് ഈ സോപ് പെട്ടിക്ക് ഇത്ര വിലയോ 😂😂
@vishnur7502 ай бұрын
പോയി സുസുകി എടുത്തോളൂ
@Venu.Shankar3 ай бұрын
ഈ പറയുന്ന വിലക്ക് ഈ വാഹനം ഉണ്ടോ..?
@kaladharandamodharan5856 ай бұрын
വിലക്കു മുതലില്ലാ.
@VisakhV-p6s6 ай бұрын
Enthu koora exterior design aanu 😢😢
@sudarshansuda69376 ай бұрын
Like me ❤
@nazarshameena70976 ай бұрын
വെറും കച്ചറ വണ്ടി.
@AdvikaAthiraAbhijith3 ай бұрын
Y
@Indian93-415 ай бұрын
ആലോയ് wheel കൊടുക്കാഞ്ഞത് മോശമായിപ്പോയി
@khanmajeed16 ай бұрын
ഇതിനേക്കാൾ എത്രയോ ബെറ്റർ ആണ് nexon. Nexon ന്ടെ അടുത്തൊന്നും ഇതു എത്തില്ല ഇവരുടെ ഒരു വണ്ടിക്കും പാർസൽ ട്രൈ ഉണ്ടാകില്ല പിന്നെ ലൈറ്റ് എല്ലാം ഹെലൊജൻ ആണ് കുറെ ക്രോസ്സ് കട്ടിങ് ചെയുകയും വില കുടുതലും ആണ്. പിന്നെ നിനക്ക് പ്രൊമോഷൻ ഫീ കിട്ടുന്നത് കൊണ്ട് എല്ലാത്തിനും ഫ്രീ ആയി എത്ര like വേണമെങ്കിലും കൊടുകാം അതിനു വലിയ ചിലവൊന്നും ഇല്ലല്ലോ
@mohammedshahin72306 ай бұрын
Nexon എടുത്തിട്ട് സർവീസ് നന്നാവണ്ടേ
@sabinsathyansabinsathyan81516 ай бұрын
Nexon എടുത്തിട്ട് service മോശം ആയിട്ടു വണ്ടി കൊടുത്ത ഞൻ 😂
@PiKe08806 ай бұрын
nexon pari aan .. rate um over features um illa. service um shokam. nexon nallath aayirunnu until 3xo launched