Honda Hness 350 & RS350 ഉപയോഗിക്കുന്നവർക്ക് പറയാനുള്ളത് | Honda H’ness CB350 User review

  Рет қаралды 25,649

Wheels and Wagen

Wheels and Wagen

Күн бұрын

Honda CB 300r and Honda Hness CB350 user review malayalam | Honda Hness real mileage
Honda Showroom : 90746 03880
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #hondahness #hondacb350

Пікірлер: 103
@shinedas8499
@shinedas8499 8 ай бұрын
ഞാനും റോയൽ എൻഫീൽഡ് ക്യാൻസൽ ആക്കിട്ട് cb 350 rs എടുത്ത കസ്റ്റമർ ആണ്. ഇപ്പൊ ഓർക്കുമ്പോൾ ഞാൻ ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായി ഇതു തോന്നുന്നു 🔥
@WheelsandWagen
@WheelsandWagen 8 ай бұрын
👍
@abhiujithvsasi5931
@abhiujithvsasi5931 8 ай бұрын
Re torque ithil varula
@shinedas8499
@shinedas8499 8 ай бұрын
@@abhiujithvsasi5931 ലോ എന്റ് ടോർക്ക് അല്ലേ ഓ വേണ്ട, ഗിർ താഴ്ത്തി അഡ്ജസ്റ്റ് ചെയ്യ്‌തോളാം, ഞാൻ റിലേബിലിറ്റി, എൻജിൻ, റിഫൈൻമെൻഡ്, ഒക്കെ നോക്കിയുള്ളു, റോയൽ എടുത്തിട്ട് വർക്ഷോപ്പിൽ കേറി പോക്കറ്റു കീറാൻ വയ്യ 🥲
@personalvlog1707
@personalvlog1707 8 ай бұрын
Pottan loka pottan 😂
@dinesh2759
@dinesh2759 7 ай бұрын
@@abhiujithvsasi5931 RE jseries engine theere power illa. Highness ne orutharathilum high speedil pidikkan pattilla. Highness tall gearing character aanu. Athukondanu low end torque kuravanennu parayunnath. But much powerful than RE in any aspects.
@abhilashraj2000
@abhilashraj2000 8 ай бұрын
ഒരുപാട് ആലോചിച്ച ശേഷം ആണ് ഹൈനസ് വാങ്ങിയത്. പുതിയത് ബുക്ക് ചെയ്യാൻ പോയപ്പോ (രണ്ട് ലക്ഷത്തി എൺപത്തി ഒൻപത്) ആണ് അറിഞ്ഞത് ഒരു ഗൾഫുകാരൻ കഴിഞ്ഞ വർഷം വാങ്ങിയ വണ്ടി വെറും നാനൂറു കിലോമീറ്റർ മാത്രം ഓടിച്ചിട്ട് കയറ്റി വെച്ചത് വിൽക്കാൻ വെച്ചിരിക്കുന്നു. ധനികൻ ആണ് പുള്ളി സ്ഥലം മിനക്കെടുത്താൻ വയ്യത്രെ. സംസാരിച്ചു ഒടുവിൽ വളരെ നല്ല വിലക്ക് തന്നു. വണ്ടി സൂപ്പർ എന്ന് മാത്രം പറഞ്ഞാല് പോര. എടുത്തിട്ട് തൃശൂർ മുതൽ കൊല്ലം വരെ നിർത്താതെ ഓടിച്ചിട്ട് വന്നു. ഇപ്പൊ മൊത്തം രണ്ടായിരം കിലോമീറ്റർ ഓടിച്ചു രണ്ടു മാസത്തിൽ. വണ്ടി അത്ര സുഖവും സ്മൂത്തും ആണ്. ഒരു വൈബ്രേഷനും ഇല്ല മൈലേജ് 40 ആവറേജ് കിട്ടുന്നുണ്ട്. ഹോണ്ടയുടെ ക്വാളിറ്റി അതിനോട് മറ്റു വണ്ടികൾ compare ചെയ്യാൻ കഴിയില്ല അത്ര നല്ല വണ്ടി ആണ്. വീഡിയോ നന്നായിരിക്കുന്നു. നന്ദി ഇനിയും ചെയ്യുക
@SatheeshKumar-zh3ld
@SatheeshKumar-zh3ld 8 ай бұрын
YetrakA kittiye
@abhilashraj2000
@abhilashraj2000 8 ай бұрын
@@SatheeshKumar-zh3ld 1.75 kitty bro. With all bills, a free helmet, bike with full accessories, split seats and 5 years insurance and extended warranty
@midhungopan9270
@midhungopan9270 5 ай бұрын
​@@abhilashraj2000 vry good deal ❤
@Cristino007rono
@Cristino007rono 2 ай бұрын
Lucky fellow😂❤​@@abhilashraj2000
@vijeeshkumar4870
@vijeeshkumar4870 4 ай бұрын
ഞാൻ ഹൈനസ് എടുത്തിട്ടു 3 വർഷം ആവുന്നു 67000 കിലോമീറ്റർ ആയി ആകെ എനിക്ക് തോന്നിയാ പ്രശ്നം മഴയത്ത് ചെളി നല്ലപോലെ അടിക്കുന്നുണ്ട്, പിന്നെ ഹെഡ് ലൈറ്റ് വെട്ടം കുറവാണ് ബാക്കി എല്ലാം കൊണ്ടും പെർഫെക്ട് ആണ്
@dinesh2759
@dinesh2759 8 ай бұрын
Njanum 42000 kms ayi. Pakshe engine ippozhum puthuputhen pole und . ippol 3.5 years ayi. Quality bike
@abhijithgl4423
@abhijithgl4423 7 ай бұрын
Milegae oo
@dareesjoseph4365
@dareesjoseph4365 8 ай бұрын
Refinement+ comfort+power+milage+ trust= ഹോണ്ട ഹൈനസ്❤...
@WheelsandWagen
@WheelsandWagen 8 ай бұрын
👍
@jyothismgeorge6013
@jyothismgeorge6013 8 ай бұрын
വിറക്കില്ല വിറപ്പിക്കും ❤️‍🔥🤟
@tlewisin
@tlewisin 8 ай бұрын
Issues mostly fuel pump complaint akum on old models can be replaced under warranty...wobbling expect for some models need to replace tyres and mud splashing due to tyre thread pattern ...overall good vehicle in segment with no vibration, refined engine can be ridden smoothly as well as aggressively...
@Ffhmdj
@Ffhmdj 8 ай бұрын
Facing FP issue, it won't start when after riding sometime and need to cool down to get it started again. Do they modified FP in new models and if we change it does it re occur again due to the types of petrol we get these days..
@tlewisin
@tlewisin 7 ай бұрын
​​@@FfhmdjI had same problem replaced FP under warranty....now it works fine...old FP has some cutoff which causes the issue new ones are fixed
@jibyantony9666
@jibyantony9666 7 ай бұрын
Cbr150r after 12 years still engine performance 👍👍👍👍100%
@rasheedps8669
@rasheedps8669 4 ай бұрын
പുറകിൽ ഇരിക്കുന്ന ആൾക്ക് ചെളി തെറിക്കും എൻ്റെ വണ്ടി Hness 350, ഹെഡ് ലൈറ്റ് അത്ര പോര ബാക്കിയൊക്കെ ok
@sasidharanpallassana9578
@sasidharanpallassana9578 6 ай бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട് ഹൈവേ സുഖമാണ്,പക്ഷെ പോക്കറ്റ് റോഡ്,കുഴികൾ എന്നിവയിൽ സസ്പെൻഷൻ വളരെ മോശം,
@subins4246
@subins4246 4 ай бұрын
Headlight valare mosham. Pinne purathu parts kittilla ithokke anu negative. Bike onnum parayanilla... Adipoli
@AjayanAami
@AjayanAami 19 күн бұрын
Honda. Cb350. ആണ് എന്റെ കൈയിൽ..നല്ല പെർഫോമൻസ് ❤❤❤❤
@mailarn
@mailarn 27 күн бұрын
HI Arun .. . Bro we were classmates in +2(ICA) .. Miss you bro.
@anujose4095
@anujose4095 5 ай бұрын
എന്റെ ഹൈനെസ് 3 വർഷം ആയി 30000 ഓടി ഞാൻ ആൾ കേരള റൈഡ് നടന്നുകൊണ്ടിരിക്കുന്നു സൗത്ത് കേരള ജില്ലകൾ ഓടി കഴിഞ്ഞു ഇനി നോർത്ത് കേരള വണ്ടി ലോങ്ങ്‌ റൈഡ് നല്ല കംഫര്ട്ടബിള് ആണ് ബ്രേക്ക്‌ പാട് പെട്ടെന്ന് മാറേണ്ടി വരുന്നുണ്ട് ഫോർക് പ്ലേ വരുന്നുണ്ട് പിന്നെ ടോപ് ഗിയർ 50 മുകളിൽ പോയാലെ ഇടാൻ പറ്റൂ
@Narn723
@Narn723 8 ай бұрын
ലാസ്റ്റ് വീക് ഒരു കൊടൈക്കനാൽ ട്രിപ്പ്‌ പോയിരിന്നു ശരിക്കും എൻജോയ് ചെയ്ത് റൈഡ് ആയിരുന്നു honda hyness 350 👍
@santhoshpjohn
@santhoshpjohn 8 ай бұрын
എനിക്കു RS ഉണ്ട്.. എല്ലാ കൊണ്ടും നല്ല solid വണ്ടി ആണ്, നല്ല solid ഫീലും.. നെഗറ്റീവ് ഇതിന്റെ ecm fueling upgrade ചെയ്യണം.. Aftermarket airfilter, Tuning ചിപ്പ് കിട്ടും നല്ല റേറ്റ് ആണ്
@Abhilash_S_Bhaskaran
@Abhilash_S_Bhaskaran 2 ай бұрын
Edukkan plan und, vere enthelum negatives undo
@santhoshpjohn
@santhoshpjohn 2 ай бұрын
@@Abhilash_S_Bhaskaran മഴയത്തു ചെളി അടിച്ചു കയറും.. ഫ്ലാപ്സ് വയ്ക്കണ്ട വരും.. അല്ലാതെ പ്രശനങ്ങൾ ഇല്ല.. സർവിസ് ഒരു 3000rs ആകും.. ഞൻ ബിഎംസി ഫിൽറ്റർ ceramic ബ്രേക്ക് pad കയറ്റി നല്ല ഫീൽ ആയി... Engine ഒക്കെ പക്കാ എത്ര ചൂട് ആയാലും അനാവശ്യ സൗണ്ട് ഒന്നും വരില്ല..
@Abhilash_S_Bhaskaran
@Abhilash_S_Bhaskaran 2 ай бұрын
@@santhoshpjohn mudguard extend cheythal okay aaville cheliyude presnam? Breakpadinte case paranjathu manasilaayilla
@santhoshpjohn
@santhoshpjohn 2 ай бұрын
@@Abhilash_S_Bhaskaran front and back flap ചെയ്താൽ ഒരു പരിധി വരെ ok ആകും.. Ceramic brake pad നല്ല stopping power തരും
@Abhilash_S_Bhaskaran
@Abhilash_S_Bhaskaran 2 ай бұрын
@@santhoshpjohn Okay, thank you Ithallathe vere enthelum modifications or additions cheyyendi vanno
@jibish7999
@jibish7999 8 ай бұрын
2 മാസം ആയി. 43 കിട്ടുന്നുണ്ട്. ഇപ്പോൾ 3.6കെ ആയി 👍🏻
@WheelsandWagen
@WheelsandWagen 8 ай бұрын
അതെന്താ ഇപ്പോ കുറഞ്ഞത്
@jkrishnan30
@jkrishnan30 8 ай бұрын
3600 km ayeenna ayaal paranjey 😊​@@WheelsandWagen
@abhijithgl4423
@abhijithgl4423 7 ай бұрын
City il aano 44
@rasheedps8669
@rasheedps8669 4 ай бұрын
എനിക്ക് ആകെ ഒരു കുറവ് തോന്നിയത് ഹെഡ് ലൈറ്റ് വെളിച്ചം ദൂരേക്ക് കിടുന്നില്ല
@sharindask4120
@sharindask4120 5 ай бұрын
New Cb 350 എങ്ങനെ ഉണ്ട്, wobbling ഉണ്ടോ, suspension എങ്ങനെ ഉണ്ട്
@sanishelectronicsservice5992
@sanishelectronicsservice5992 6 ай бұрын
ഇത്ര നല്ല സ്മുത്‌ ബൈക് വേറെ ഇല്ല
@sonujoseph6614
@sonujoseph6614 5 ай бұрын
Headlights are bad and for rs their is small front mudguard which will result in mud splash to engine and legs. These are the only 2 complaints I noticed
@mithunpv2453
@mithunpv2453 8 ай бұрын
Cb 350 അതിന്റെ റിവ്യൂ വന്നില്ല ഇതിൽ
@WheelsandWagen
@WheelsandWagen 8 ай бұрын
അത് യൂസ് ചെയ്യുന്ന ആരെയും കണ്ടില്ല
@moneyisgod3010
@moneyisgod3010 Ай бұрын
RE അആണുങ്ങൾക്കുള്ള വാഹനമാണ്
@AfsalVazhoor
@AfsalVazhoor Ай бұрын
എത്ര കിട്ടി.
@noorudheenak3772
@noorudheenak3772 Ай бұрын
Old man😂
@johnwick4145
@johnwick4145 19 күн бұрын
Aano ? Entel und. Inn poyi onnude sherikkum nokkanam.
@arunv3144
@arunv3144 6 ай бұрын
Headlight matram improve cheyam enn thonnitund. Night ride cheyumbol light better aayirunenkil enn
@MuahmmedfasilTp-et4yx
@MuahmmedfasilTp-et4yx 3 ай бұрын
Service costine pattiyonnum chodichilla
@irshadmuhammed7270
@irshadmuhammed7270 8 ай бұрын
6 varsham bullet edukanaytt wait chythittu hness eduth ..worth waiting aarunn😂 hness is an amazing machine great comfrt reasonable power and very reliable ,exhaust note chumma thee💥❤️‍🔥
@abhijithgl4423
@abhijithgl4423 7 ай бұрын
Milegae oo
@irshadmuhammed7270
@irshadmuhammed7270 7 ай бұрын
@@abhijithgl4423 depends on use.. 35 -44
@abhijithgl4423
@abhijithgl4423 7 ай бұрын
@@irshadmuhammed7270 njn Hines edukan plan ind...so 35 under poko City il
@BibinBiju-hk8pp
@BibinBiju-hk8pp 4 ай бұрын
എല്ലാ ബിഗ്വിങ്ങിലും ഗ്രൂപ്പ്‌ റൈഡ് കണ്ടക്റ്റ് ചെയ്യുന്നുണ്ടോ
@jithendranB-tw7hw
@jithendranB-tw7hw 8 ай бұрын
ask how many people has able to ride t bilke in 5 gear
@jibinkmathai3370
@jibinkmathai3370 7 ай бұрын
😂😂
@Arjunkk-g9e
@Arjunkk-g9e 8 ай бұрын
New cb 350 review pls
@KrishnaDasPC
@KrishnaDasPC Ай бұрын
Sold my desert storm 500 and brought this. Quality wise it’s top notch compared to RE. RE is made up of pathetic quality materials
@Factos7007
@Factos7007 3 күн бұрын
രണ്ടു് എൻ്റെ വീട്ടിൽ ഉണ്ട്..ട്വിൻസ് ആണ് 1)rusting 2) wobbling 3) loose handle grip 4) expensive honda bigwing 5) break pad issue 6) paint chipping issue RE 1) valve issue 2) heating 3) Ecu problems 4) fuel Meter accuracy issue 5) fuel pump sound 6) exhaust sound changes after heating ഇനിയും വേണോ
@Factos7007
@Factos7007 3 күн бұрын
Quality top notcho. RE paint and welding quality 👌 Honda engine refinement 👌
@kuumbidi9826
@kuumbidi9826 3 ай бұрын
Riding during rainy season is a nightmare, lot of mud splashing, its poorly handled by honda
@Cristino007rono
@Cristino007rono 2 ай бұрын
Exactly 😢
@mdmusthafa6144
@mdmusthafa6144 8 ай бұрын
How to get ride?
@Deepakkee
@Deepakkee 8 ай бұрын
RPM metre venam
@noufalbadusha17
@noufalbadusha17 5 ай бұрын
Honda means Quality
@RKR1978
@RKR1978 5 ай бұрын
I have one with covered 70k
@pranav4878
@pranav4878 3 ай бұрын
Nalla vandiyanu anu keralathil odikkan kollila.downshift adichu verukkum
@noufalk.k4218
@noufalk.k4218 8 ай бұрын
Toyota tysor oru detailed video cheyyamo
@WheelsandWagen
@WheelsandWagen 8 ай бұрын
വണ്ടി എത്തിയിട്ടില്ല വന്നാൽ ഉടനെ ചെയ്യും
@shabeerabuzaki5220
@shabeerabuzaki5220 8 ай бұрын
Night light ഇഷ്യൂ ഉള്ളത് ഒഴിച്ചാൽ വണ്ടി പുലിയാണ് പുലി... 💞💞💞
@deeparamesh75
@deeparamesh75 8 ай бұрын
❤❤1st
@TheCpsaifu
@TheCpsaifu 8 ай бұрын
@ajmalrahmankp5057
@ajmalrahmankp5057 8 ай бұрын
Pakshe ningal ronin koode nokkunnathu nannayirikkum
@tomypc8122
@tomypc8122 5 ай бұрын
പുറകിൽ ഇരിക്കുന്ന ആൾ കസേര ഇട്ട് ഇരിക്കണം, ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ യൂണികോൺ ബെറ്റർ ആണ്.
@shyleshsankaran2993
@shyleshsankaran2993 8 ай бұрын
CB 350 vannilla
@WheelsandWagen
@WheelsandWagen 8 ай бұрын
അത് ഉപയോഗിക്കുന്ന ആരെയും കണ്ടില്ല
@renjithcrenjith5209
@renjithcrenjith5209 8 ай бұрын
Wobling issu
@vijoywilsonp6417
@vijoywilsonp6417 8 ай бұрын
നിങ്ങൾക്ക് പേര് മാത്രം കൊടുത്താ മതി..😂....
@WheelsandWagen
@WheelsandWagen 8 ай бұрын
😀😀😀
@kingsman045
@kingsman045 8 ай бұрын
ഇതിൽ ആർക്കും wobbling ഇല്ലല്ലോ ഭാഗ്യവാന്മാർ 😂😂😂
@abhi_080
@abhi_080 8 ай бұрын
Kona adikk oru kuravum ella 😂 Full video kandilla alle...
@kingsman045
@kingsman045 8 ай бұрын
@@abhi_080 ഒരാൾ അല്ലേ പറഞ്ഞുള്ളൂ... ബാക്കി ആരും പറഞ്ഞില്ലല്ലോ
@alexy_s
@alexy_s 8 ай бұрын
Tyre maatiyal chilappo sheriyakum
@kingsman045
@kingsman045 8 ай бұрын
ടയറിൻ്റെ പ്രശ്നം ആണെന്ന് പറയുന്നവരോട്... ഞാൻ വാറണ്ടിയിൽ പുതിയ ടയർ ഇട്ടതാണ് ഇട്ടു ഇറങ്ങിയപ്പോൾ തന്നെ ചെറുതായി wobbling ഉണ്ടായിരുന്നു ഇപ്പൊ പുതിയ ടയർ ഇട്ട് ഏകദേശം 10000km ഓടി ഇപ്പൊൾ പഴയ പോലെ തന്നെ wobbling ഉണ്ട്
@alexy_s
@alexy_s 8 ай бұрын
@@kingsman045 ethra km speedil aanu wobbling ullath?
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
CB350 Honda Hiness Engine Oil Replacement & Oil Filter Replacement process #engine #oil #filter #yt
5:24
Vemula Naresh - Vehicles info & Service Info
Рет қаралды 7 М.
Honda CB350 Q & A in malayalam : SKR Motovlogs
16:32
SKR
Рет қаралды 31 М.
Honda H'ness cb350 User Review | All Framez
15:29
All FrAMez
Рет қаралды 34 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН