Рет қаралды 153,422
RE Hunter onroad price
hunter 350 Retro Factory black, factory silver
1,80,300₹
hunter 350 Metro Dapper white, Dapper Ash
1,96,200₹
hunter 350 Rebel blue Rebel black Rebel red
1,99,900₹
For finance details and Test ride : 7594960023
Royal enfield ന്റെ Hunter എന്ന മോഡൽ വളരെ പെട്ടെന്ന് തന്നെ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായ motorcycle ആണ്
ഇറങ്ങിയതിന് ശേഷം വളരെ ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ നിരവധി ബുക്കിങ് hunter ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്
Hunter ന്റെ പ്രധാന ആകർഷണം വിലയും കാണാനുള്ള ഭംഗിയുമാണ്
എന്നാൽ അതിനേക്കാൾ ഒക്കെ പ്രാധാന്യത്തോടെ പലരും നോക്കുന്ന ഒരു കാര്യമാണ് മൈലേജ്
പ്രത്യേകിച്ച് പെട്രോൾ വില 100 ന് മുകളിൽ നിൽക്കുന്ന ഈ സമയത്ത്
#shefipanjal #royalenfield #hunter350
Royal enfield hunter video
hunter 350 real mileage
RE hunter review
mileage test video of hunter 350
2022 model Hunter mileage