2022 Model Brezza എല്ലാ വേരിയന്റും ഒറ്റ വിഡിയോയിൽ | Maruti Brezza review

  Рет қаралды 165,725

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 224
@rashidsufiya1598
@rashidsufiya1598 2 жыл бұрын
നല്ല അവതരണംsuperb. ഇതിൽ valu for money zxi ആണെന്ന് തോന്നുന്നു.കാരണം sunroof. back Camara. split seat. push button start. interior color deference.roof rails. back Vipper. ഇതെല്ലാം കിട്ടുന്നുണ്ട് .ഇതിൽ afer മാർക്കറ്റ് ചെയ്യാൻ പറ്റാത്ത ഒരുപാട് ഫീച്ചറുകൾ ഉണ്ട്
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Onroad is too much
@abhijithu25
@abhijithu25 2 жыл бұрын
@@jaisygeorgr9845 ഇപ്പോൾ ഇറങ്ങുന്ന എല്ലാ വണ്ടികൾക്കും വില കൂടുതലാണ്. പുതിയ വെന്യൂവും ഒട്ടും മോശമല്ല.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@abhijithu25 people are being forced to over pay .hence old models and second hand sales are up. The sad fact is many manufacturers are increasing the rates seeing the 15 year old rule and many knew many eillmbe forced to upgrade their vechiles and hence is confidential about more profit even if they place such rates
@adityanrvarier7406
@adityanrvarier7406 2 жыл бұрын
@@jaisygeorgr9845 soon sub4 m cars will cost 17 lakhs on road for top end (once the price of creta, duster etc) and upcomming creta, seltos will cost 20 plus lakhs on road... At 10 lakh we wont even get premium hatchbacks in comming days.... May be we can buy a wagon R or ignis segment cars... Inflation..
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@adityanrvarier7406 yep .already look at the hatches being priced .and many families who once had two or three hatches ,who now planing to replace or buy segment higher are at risk of money being silently taking toll on the decision
@cloudninemedia198
@cloudninemedia198 2 жыл бұрын
ജൂലൈ 2 മുതൽ ബ്രെസ്സയുടെ റിവ്യൂ കാണുന്നു.. ഡീറ്റൈൽ ആയിട്ടു ഇപ്പോഴാണ് ഒരു വിഡിയോ യിൽ എല്ലാ variant ഉം കണ്ടത് .. മാത്രമല്ല എല്ലാ variant ഉം ONROAD പ്രൈസ് കാണാൻ സാധിച്ചു 🙏 Waiting for ZXi 😍
@abr576
@abr576 2 жыл бұрын
price vecch varient explain cheyyunna ningalude vedio aan supper.. value for money varient select cheyyan price anusaricch koodudhal kittunna feature koodi parayanam
@suhailmanazir2007
@suhailmanazir2007 2 жыл бұрын
നിങ്ങടെ വീഡിയോക്ക് wait ആയിരുന്നു ✌🏽✌🏽🔥🔥
@WheelsandWagen
@WheelsandWagen 2 жыл бұрын
😍
@sijojohnson6992
@sijojohnson6992 2 жыл бұрын
Zxi വാങ്ങുമ്പോൾ ഒപ്പം കിട്ടുന്നത് wheel cup പോലെ ഉള്ളവ എന്തൊക്കെ ആണ്... എന്തൊക്കെ ആണ് നമ്മൾ ചോദിച്ചു വാങ്ങേണ്ടത് ??
@shanibperinthalmanna
@shanibperinthalmanna Жыл бұрын
ഇന്നലെ രാത്രി second time ഇക്കയുടെ ഈ review വീണ്ടും കണ്ടു,ഇന്ന് ബുക്ക് ചെയ്തു 😊ZXI,White 😁
@ranjithkrishnan3800
@ranjithkrishnan3800 Жыл бұрын
Zxi red ഞാനും book ചെയ്തു 🙏
@hashimhashim2120
@hashimhashim2120 3 ай бұрын
​@@ranjithkrishnan3800വണ്ടി എങ്ങനെ ഉണ്ട് ?
@ssmediaz3892
@ssmediaz3892 2 жыл бұрын
നല്ല അവതരണം.. thank you... ഞാൻ vxi ബുക്ക് ചെയ്തിട്ടുണ്ട്.. just Two weeks വണ്ടി delivery തരാമെന്ന് പറഞ്ഞിട്ടുണ്ട്.. എൻ്റെ ബജറ്റിൽ എനിക്ക് അതെ സാധിക്കൂ.. എനിക്കൊരു സംശയം ഉണ്ട്... നമുക്ക് vxi varientil zxi model headlight set ചെയ്യാൻ പറ്റുമോ..? Athinenth ബജറ്റ് വരും... Pls reply fast
@drbeachcomber5676
@drbeachcomber5676 Жыл бұрын
How's it?
@mohammedrafiq1387
@mohammedrafiq1387 2 ай бұрын
Friend ippol egane yanu breeza ye kurich parayanulladh chila alkar negative parayunund, prethegich ree sale illa ennu onnu vekthamakamo please Enik edukanamendhund so please reply
@invisible1278
@invisible1278 2 жыл бұрын
oro variant kall thammilulla differences ithrahum detail aayi aurum paranu kaannaarilla Good job👍
@WheelsandWagen
@WheelsandWagen 2 жыл бұрын
Thank u 😊
@jave4574
@jave4574 Жыл бұрын
എല്ലാവേരയന്റിനെപ്പറ്റിയും ഡീറ്റൈൽഡ് ആയി വിവരിച്ചതിനു നന്ദി സൂപ്പർ 👍
@ssmediaz3892
@ssmediaz3892 2 жыл бұрын
Value for money Zxi ആണ്.. but zxi 135000/- വരുമെന്നാണ് അറിയാൻ സാധിച്ചത്.. അത്രേം ബജറ്റ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ് vxi ലേക്ക് പോയത്... But am happy .. becouse vandi കിടു ആണ്
@User-n7o3g
@User-n7o3g Жыл бұрын
Onroad ethra aayi
@asifrifa2405
@asifrifa2405 Ай бұрын
15 lakh
@arwwwws645
@arwwwws645 2 жыл бұрын
സൂപ്പർ അവതരണം ❤❤👍👍. വണ്ടിപ്രാന്തനെ പോലെ വെറുപ്പിക്കൽ ഇല്ല. അടിപൊളി ബ്രൊ ❤❤
@iam__vengeance886
@iam__vengeance886 2 жыл бұрын
നമസ്കാരം അണ്ടിപ്രാന്തന്റെ സോറി വണ്ടിപ്പിരാന്തന്റെ വിഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം
@iruttileathmavrealghoststo6676
@iruttileathmavrealghoststo6676 2 жыл бұрын
Nee muthanu bro your video is super keep going 👏👏👏👏
@JamesVarghese-w5q
@JamesVarghese-w5q Жыл бұрын
Today which variant is good, zxi or zxiplus
@sivarajvlogs5570
@sivarajvlogs5570 2 жыл бұрын
നല്ല അവതരണം bro My Next Buy Car Model 2022 Brezza Automatic Option I'm Weiting For New Brezza Launched And Booking Released Date And Month Thanks Bro എനിക്ക് ഇപ്പോൾ 2021 Brezza Manual ആlണ് ഉള്ളെ Automatic Variant Stock ഉണ്ടായില്ല അതോണ്ട് എന്തായാലും New Brezza എടുക്കാൻ തീരുമാനിച്ചു 🥰😍❤️😍
@drbeachcomber5676
@drbeachcomber5676 Жыл бұрын
How's it bro?
@ajayparavanadkkam659
@ajayparavanadkkam659 2 жыл бұрын
I think LXI and ZXI is the value for money can u make a video with additional accessories availability for LXI
@thinksoflife
@thinksoflife 2 жыл бұрын
ഇത് പോലെ ആവണം അവതരണം
@sachinsuresh531
@sachinsuresh531 2 жыл бұрын
Zxi eduthat zxi plus il ulla alloys , fog lamp and front arm rest cheyth kodukaar undo showrooms?
@AesterAutomotive
@AesterAutomotive 2 жыл бұрын
Njanum athane alochikanathe
@afnasps7440
@afnasps7440 Жыл бұрын
മുഴുവൻ കാര്യങ്ങളും കൃത്യമായി പറഞ്ഞു.ഇത്രയും ആളുകൾ ഏറ്റെടുത്ത വണ്ടിയായത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള വിവരങ്ങൾ അത്യാവശ്യം ആണ്.വണ്ടി എന്തായാലും അടിപൊളിയാണ് എന്റെ favorite 😘
@navaskader6243
@navaskader6243 2 жыл бұрын
like കൊടുത് നാൻ ഇന്ന് മരിക്കും ... 😀😀Wonderful വീഡിയോ ബ്രോ.. 👍
@cupcake5485
@cupcake5485 2 жыл бұрын
The most useful ...simple channel💯😍
@WheelsandWagen
@WheelsandWagen 2 жыл бұрын
🥰🥰
@manuemily4132
@manuemily4132 2 жыл бұрын
Features ഉണ്ടെങ്കിലും അതിന് വലിയ കൊടുക്കേണ്ടി വരുന്നു, ചുരുക്കി പറഞ്ഞാൽ കാശ് ഉള്ളവൻ മാത്രം എല്ലാ features ഉള്ള വണ്ടി ഓടിച്ചാൽ മതി, ടാറ്റാ punch, magnite nissan, kiger renalt എല്ലാം നല്ല features നൽകുന്നു 6lakhs ൽ
@AesterAutomotive
@AesterAutomotive 2 жыл бұрын
with only larger 1.5-liter petrol engine breeza doesn’t enjoy the huge excise duty benefits that its rivals like Hyundai Venue ,Kia Sonet ,nexon,xuv have in sub 4 meter segment. This means, there is still some untapped potential left in this segment for Maruti Suzuki. This is exactly the niche that the company is planning to cover with its upcoming crossover suv codenamed YTB which will be utilising baleno's engine,platform,features and equipments So crossover suv portfolio will be spresso,ytb,breeza and vitara....ie aprox 5lkh,10lkh,15lkh and 20lkh.
@AesterAutomotive
@AesterAutomotive 2 жыл бұрын
Above comment njan rushlane sitine copy paste cheythathane..magnite,punch rival is comming 🥴
@comrade369
@comrade369 2 жыл бұрын
ഇനി നാട് മുഴുവൻ breza ആയിരിക്കുമോ 😅😅 ഇനി ഇന്ത്യൻ വണ്ടികച്ചവടം പൊടിപൊടിക്കും 👍👍
@ajithasurendran8434
@ajithasurendran8434 2 жыл бұрын
Hi bro.. according to you ethanu better? Venue or brezza?
@JustAWatcher73
@JustAWatcher73 Жыл бұрын
Venue
@ajayparavanadkkam659
@ajayparavanadkkam659 2 жыл бұрын
I was really waiting ur video
@ukn1140
@ukn1140 2 жыл бұрын
മൂന്ന് വേരിയൻറ് ഒരുമിച്ച് ഇട്ട് പറഞ്ഞത് നന്നായി എൻ്റെ ബിഗ് ബിഗ് ലൈക്ക് പിൻ കാഴ്ചയ്ക്കാണ് ഉദയൻ ഇരിങ്ങാലക്കുട
@Georajwandoor
@Georajwandoor 2 жыл бұрын
വളരെ നല്ല വിശദീകരണം 👍
@praveenbahuleyan
@praveenbahuleyan 10 ай бұрын
Base model ൽ electrical adjustable ORVM ആണെന്നാണല്ലോ താങ്കൾ Lxi യുടെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് 🤔
@AbdulLatheef-hd1eo
@AbdulLatheef-hd1eo 2 жыл бұрын
New breza and venue comparison video cheyy bro
@jayakrishnanparayidathu7051
@jayakrishnanparayidathu7051 2 жыл бұрын
Nice presentation bro👌. Keep going🔥
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി man 😍 അടിപൊളി 👌👌👌
@WheelsandWagen
@WheelsandWagen 2 жыл бұрын
Thanks bro
@rajeevkurup1555
@rajeevkurup1555 2 жыл бұрын
ZXI, ഇഷ്ടപ്പെട്ടു, book ചെയ്തു കഴിഞ്ഞു. 👍👍👍👍👍
@IshaashiqueVlogs
@IshaashiqueVlogs 2 жыл бұрын
Which color you booked
@sebinjacob2340
@sebinjacob2340 2 жыл бұрын
വെയ്റ്റിംഗ് period എത്രയാണ്
@amenyuav5581
@amenyuav5581 2 жыл бұрын
Base varient il back seat fixed headrest illa ennath valiya safely threat anu, back ac went illenkilum head rest fixed enkilum kodukkamayirinnu
@user-cz8kt5sh6g
@user-cz8kt5sh6g 3 ай бұрын
vxi il orvm electrically fold cheyyam
@Charlotte_Knott
@Charlotte_Knott 2 жыл бұрын
The simple act of listening to someone and making them feel as if they have truly been heard is a most treasured gift
@hikkusivaraman1156
@hikkusivaraman1156 2 жыл бұрын
കാത്തിരുന്ന വീഡിയോ ⚡️
@nishathrahim9428
@nishathrahim9428 2 жыл бұрын
നല്ല Deep ആയിട്ടുള്ള അവതരണം.. കൊള്ളാം.. സൂപ്പർ. ഓരോന്നും one by one ആയി പറഞ്ഞു തരുന്നു. മനസിലാകുന്ന രീതിയിൽ തന്നെ
@amithkr3543
@amithkr3543 2 жыл бұрын
Automatic gear box type mention cheyarnu.. Dct, amt, cvt??
@chrisgeorge7475
@chrisgeorge7475 2 жыл бұрын
Amt anu
@srikeshpai3621
@srikeshpai3621 2 жыл бұрын
TVS Ronin de oru video cheyamo?
@premsagarroshmathew
@premsagarroshmathew 2 жыл бұрын
Thanks Bro..... Very detailed presentation...... Super..... and all the very best
@ashkaremkay1706
@ashkaremkay1706 2 жыл бұрын
Excitement അടിച്ചു പണ്ടാരം ആയി 😂 മാരുതി ക്കു ഒരു Load like um
@secretvader
@secretvader Жыл бұрын
Bro.. Superb and detailed Review 😍😍
@sunilzacharia4624
@sunilzacharia4624 Жыл бұрын
Zxi lock ചെയ്തപ്പോൾ orvm fold ആയില്ലല്ലോ
@AKP0070
@AKP0070 2 жыл бұрын
Blue or Red which colour is looking better.....
@anzilkwt3055
@anzilkwt3055 2 жыл бұрын
Red
@abdulrazack1510
@abdulrazack1510 2 жыл бұрын
Red
@faizmohammed9904
@faizmohammed9904 2 жыл бұрын
Magma grey Aan ullathil poli rich look kittum
@johnpa9571
@johnpa9571 Жыл бұрын
Zxi plus il ventilated seat കൊടുക്കാമായിരുന്നു. M.I.D control steeringil കൊടുക്കാമായിരുന്നു. (Steeringil 2 demmy switch und) wireless ആയി apple carplay,Android auto connectivity ഇല്ല. Auto wipper ഇല്ല. TPMS ഇല്ല.
@abdurahimedappadathil5376
@abdurahimedappadathil5376 2 жыл бұрын
നല്ല അവതരണം ഇഷ്ട പെട്ടു 👍
@jithinkalangadan3665
@jithinkalangadan3665 2 жыл бұрын
Vxi yil namukku front camera add cheyyan pattumo
@sebinmathew1442
@sebinmathew1442 2 жыл бұрын
Lxi electrical adjustable orvm undallo..
@kmrmuttam1981
@kmrmuttam1981 2 жыл бұрын
Bro very good review and channel subscribe cheythu keto ♥️👍
@anandpk001
@anandpk001 2 жыл бұрын
Very useful review Thank you bro😍🙌🏼
@IshaashiqueVlogs
@IshaashiqueVlogs 2 жыл бұрын
ZXI edukkan uddeshikunnu which color is best
@paulosethomas2679
@paulosethomas2679 2 ай бұрын
White
@nature4446
@nature4446 2 жыл бұрын
Powlichu ഇക്ക..
@manumanualmanual5385
@manumanualmanual5385 2 жыл бұрын
നല്ല അവതരണം , സൂപ്പർ ബ്രോ
@athulrajoc9345
@athulrajoc9345 2 жыл бұрын
On road price?
@jobinjohn386
@jobinjohn386 2 жыл бұрын
Is 360 camera in brezza zxi+ available as an accessary for lower variants
@bluedotz..7146
@bluedotz..7146 Жыл бұрын
Bro.. It's not possible as accessory. Should be pre fitted.
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Well explained Thank you very much
@santhoshtm5142
@santhoshtm5142 2 жыл бұрын
ഫുൾ ഒപ്പ്‌ഷൻ എടുക്കുമ്പോൾ 200000 കൊടുത്താൽ 7 വർഷം എത്ര സിസി varum
@anassaan143
@anassaan143 2 жыл бұрын
well said broii👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️
@ashkar58
@ashkar58 2 жыл бұрын
Super presentation broo
@sharmaajeesh
@sharmaajeesh 2 жыл бұрын
Excellent detailing👏🏻👏🏻👏🏻👏🏻bro
@sivadamsivanandanam6343
@sivadamsivanandanam6343 2 жыл бұрын
Brother do like this Tata nexon also
@allthngs1271
@allthngs1271 2 жыл бұрын
Waiting for ur videos🥰
@krishnaprasanth9313
@krishnaprasanth9313 2 жыл бұрын
What is the major difference between zxi automatic and zxi+ automatic
@adhilrasheed4290
@adhilrasheed4290 Жыл бұрын
price difference😅
@pje1976
@pje1976 2 жыл бұрын
Manual seat height is not a big thing, when Hyundai is providing electronic height adjustment. More injectors more maintenance cost.
@jude2222-l9f
@jude2222-l9f 2 жыл бұрын
16.5 lakhs for the top end automatic is really expensive compared to sonet automatic( diesel).
@joyroy366
@joyroy366 2 жыл бұрын
No, 15.5
@watchnext2334
@watchnext2334 2 жыл бұрын
What is sonets on road price?
@adityanrvarier7406
@adityanrvarier7406 2 жыл бұрын
Foglights zxi is venda oru feature aaayrnnu... Athepole front armrests um
@vishnupillai300
@vishnupillai300 2 жыл бұрын
Also its overpriced....in some cities like bangalore the otr price is 17 lakhs..
@jasifjishu8137
@jasifjishu8137 2 жыл бұрын
അതിനൊരു ബിഗ്ഗ് ലൈക്‌ ഉണ്ട് 👍🏻😃....
@shibinasa1258
@shibinasa1258 2 жыл бұрын
uv പ്രൊട്ടക്ഷൻ ഗ്ലാസ്‌ ഉണ്ടോ
@subinksunny1252
@subinksunny1252 2 жыл бұрын
Really loved this review 😍
@MalayaliCouples
@MalayaliCouples 2 жыл бұрын
Very good video👍
@stinojosephthomas5040
@stinojosephthomas5040 2 жыл бұрын
Old prefacelift VXI keyless entry, Push button start stop, full led projector headlight ondarunu.... New VXI athu randum eduthu kalanju 😭 price um kutti
@sasibalakrishnan9034
@sasibalakrishnan9034 2 жыл бұрын
+ roof rail, LED head lamp
@VIV3KKURUP
@VIV3KKURUP Жыл бұрын
Etinte LXI ku pakaram skoda kushaq eduthal more value for money aanu😊
@omar_vlogger
@omar_vlogger 9 ай бұрын
Lxi 8.29 alle Kushaq starting 11 + alle
@krishnaprasadvr8290
@krishnaprasadvr8290 2 жыл бұрын
Super hit akkum...brezza...
@dbeliever4878
@dbeliever4878 2 жыл бұрын
Awesome broh ❤️💫
@amaljohn5893
@amaljohn5893 2 жыл бұрын
Lxi review cheyo
@dbeliever4878
@dbeliever4878 2 жыл бұрын
Waited for u ...
@-._._._.-
@-._._._.- 2 жыл бұрын
അതിമനോഹരം👌
@dbeliever4878
@dbeliever4878 2 жыл бұрын
Well said brother ❤️💫
@arunkumarsatheeshelamana9178
@arunkumarsatheeshelamana9178 2 жыл бұрын
Wonder why maruthi omitted front fog lamps & driver seat console arm rest for a 13 lac plus variant
@jayeshmp9512
@jayeshmp9512 2 жыл бұрын
Adipoli review
@fahadnambolamkunnu3387
@fahadnambolamkunnu3387 2 жыл бұрын
അടിപൊളി 👍
@eldhosevalias4637
@eldhosevalias4637 2 жыл бұрын
maruti improving safety and features 🔥
@vargheseap4185
@vargheseap4185 2 жыл бұрын
Good demonstration
@sahalabath369
@sahalabath369 2 жыл бұрын
ഇപ്പോയാണ് മാരുതി കിടു ആയത്
@renusunilkumar2052
@renusunilkumar2052 2 жыл бұрын
Brezza 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
@krishnaphotosvideos9742
@krishnaphotosvideos9742 2 жыл бұрын
മാരുതി സുസുക്കി പിശുക്ക് കാണിച്ചു ലൈറ്റ് ഫീച്ചർ എല്ലാത്തിലും ഒരേപോലെ കൊടുക്കാമായിരുന്നു അതേപോലെ ഓട്ടോമാറ്റിക് ഓ ആർ എം മിററും കൊടുക്കാമായിരുന്നു ഇവർ ഇങ്ങനെ zxi ക്കും zxi + നും മാത്രമെങ്കിൽ ഇവർ ആ രണ്ട് മോഡലിന് മാത്രം പുതിയ ഡിസൈൻ ചെയ്താൽ മതിയായിരുന്നു അതിനൊക്കെ ടാറ്റ അൾട്രോസ് ടിയാഗോ ടിഗോർ നെക്സോൺ അങ്ങനെ എല്ലാ സെക്കൻഡ് ഓപ്ഷൻ വണ്ടികൾക്കും എല്ലാ ഫീച്ചറും കൊടുത്തു അവരാണ് ഇന്ത്യയിലെ നമ്പർ വൺ വാഹന നിർമ്മാതാക്കൾ
@govind2724
@govind2724 2 жыл бұрын
Zxi smart play edanu
@sarathlal6705
@sarathlal6705 Жыл бұрын
LXI evdea
@sanuvlogs.....4437
@sanuvlogs.....4437 2 жыл бұрын
All the features (and more) are already available in Kia Sonet...
@endercraft9646
@endercraft9646 2 жыл бұрын
Yea I think new x line will be better
@shijumohan9370
@shijumohan9370 2 жыл бұрын
Super bro
@WheelsandWagen
@WheelsandWagen 2 жыл бұрын
Thank u
@shafipmsglass
@shafipmsglass 2 жыл бұрын
7.92 വരുന്ന ബേസ് മോഡലിന് 2 ലക്ഷം രൂപ കൂടുതൽ കേരളത്തിൽ എങ്ങനെ ആണ് ഇത്ര വരുന്നത് 9.4000 ആണല്ലോ പ്രൈസ് ബേസ്
@fazilpullattu3998
@fazilpullattu3998 Жыл бұрын
Value for Money. Lxi and Zxi Only
@jyotishv
@jyotishv 2 жыл бұрын
Waiting for zxi special episode
@WheelsandWagen
@WheelsandWagen 2 жыл бұрын
Pettenn thanne varum
@RameshKingini
@RameshKingini Ай бұрын
Thank s
@jishnuktp2477
@jishnuktp2477 2 жыл бұрын
Charapara brezza notification 😁
@WheelsandWagen
@WheelsandWagen 2 жыл бұрын
Aarem ozhivaakkanda😄
@jishnuktp2477
@jishnuktp2477 2 жыл бұрын
@@WheelsandWagen 😁
@thajubhai3741
@thajubhai3741 2 жыл бұрын
Super i like it
@travelsphere8169
@travelsphere8169 2 жыл бұрын
Old look powli aanu
@asmasathar
@asmasathar 2 жыл бұрын
Price കൂടുതലാണ്
@hariprasadms8890
@hariprasadms8890 2 жыл бұрын
Booked zxi🥰
@WheelsandWagen
@WheelsandWagen 2 жыл бұрын
👍
@gokulgopi3858
@gokulgopi3858 2 жыл бұрын
Njanum
@gokulgopi3858
@gokulgopi3858 2 жыл бұрын
Eppozhenganum kittumennu vallathum paranjo
@Manui7ts
@Manui7ts 2 жыл бұрын
Onroad Rate?
@gokulgopi3858
@gokulgopi3858 2 жыл бұрын
Zxi 1320000
@mohammedsafeer6215
@mohammedsafeer6215 2 жыл бұрын
Hand rest paranjilla
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 345 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
100 ENGLISH SENTENCES FOR DAILY USE |  മലയാളത്തിൽ
10:42
Easy English with Renjeet
Рет қаралды 2
2022 Maruti Suzuki Brezza | Talking Cars | Malayalam Review
34:39
Talking Cars
Рет қаралды 200 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 345 М.