Brezza ഇതാണ് എടുക്കണ്ട വേരിയന്റ് | Maruti Brezza ZXi review

  Рет қаралды 92,105

Wheels and Wagen

Wheels and Wagen

Күн бұрын

ഫിനാൻസ് കാര്യങ്ങൾ അറിയുന്നതിനായി വിളിക്കു 9605063839
4 വേരിയൻറ്റുകളിലായി ലഭിക്കുന്ന ഏറ്റവും പുതിയ 2022 മോഡൽ brezza യുടെ എല്ലാവിധ ഫീച്ചേഴ്സും ഉൾക്കൊള്ളുന്ന ഒരു മോഡലാണ് നാലാമത്തെ വേരിയന്റ് ആയ ZXI
എല്ലാവരും ആഗ്രഹിക്കുന്ന ഒട്ടനവധി ഫീച്ചേഴ്‌സ് വരുന്ന brezza zxi എന്ന വേരിയന്റ് കണ്ട് കൊണ്ട് തന്നെ ഓരോ കാര്യങ്ങളും എക്സ്പ്ലൈൻ ചെയ്യാം
Brezza onroad price with extended warranty
MANUAL
Brezza Lxi 1.5 Manual - 9,83,051
Brezza Vxi 1.5 Manual - 11,08,211
Brezza Zxi 1.5 Manual - 13,02,620
Brezza Zxi+ 1.5 Manual - 14,72,487
Brezza Zxi 1.5 Dualtone - 13,21,260
Brezza Zxi+ 1.5 Dual tone - 14,91,128
AUTOMATIC
Brezza Vxi 6AT 1.5L - 13,14,163
Brezza Zxi 6AT 1.5L - 14,80,176
Brezza Zxi 6 AT Dualtone - 14,98,816
Brezza Zxi+ 6AT 1.5 - 16,50,058
Brezza Zxi+ 6AT Dualtone - 16,68,705
#shefipanjal #wawreviews #2022brezza
Brezza zxi variant
New brezza zxi model video
Zxi brezza review

Пікірлер: 221
@nirmalkraj69
@nirmalkraj69 2 жыл бұрын
ഇതൊക്കെ ആൾക്കാരെ Topmodel എടുപ്പിക്കാനുള്ള തന്ത്രമാണ്.ലക്ഷങ്ങൾ മുടക്കിയാലും ഒട്ടുമിക്ക features ഉം കൊടുക്കില്ല.അങ്ങനെ വരുമ്പോൾ ആൾക്കാർ കടം വാങ്ങിയാലും Topend മോഡലിലേക്ക് പോകും.അപ്പോൾ റോഡിലൂടെ പോകുന്ന മാരുതി വാഹനം കണ്ട് കാഴ്ചക്കാരൻ പറയണം ബ്രസ സൂപ്പർ.അതാണ് കമ്പനിയുടെ ലക്ഷ്യം.എന്നാൽ വാഹനത്തിന്റെ ഉടമസ്ഥൻ നാല് ബ്രസയിലെ Alc ഒരുമിച്ചിട്ട് തണുപ്പിച്ചാലും തണുക്കാത്ത രീതിയിൽ വിയർത്തൊലിച്ചുകൊണ്ടേയിരിക്കും....വാഹനത്തിൻറെ പണ തിരിച്ചടവിനെ ഓർത്ത്......👍🏻
@turbocharged962
@turbocharged962 2 жыл бұрын
Maruti sunroof zxi നിന്ന് മാറ്റി zxi(o) എന്ന മോഡലിൽ കൊടുക്കണം ആയിരിന്നു. എങ്കിൽ zxi പ്രൈസ് ഒരു 12.40 onroad നിന്നെനെ.sunroof ആവശ്യമില്ലാത്ത ആളുകളും ഉണ്ടല്ലോ. Actually sunroofilum നമ്മുടെ climatil ആവശ്യം ഉള്ള ഫീച്ചർ ആണ് ventilated seats. പക്ഷെ അതൊക്കെ luxury feature ആണ്.zxi 9inch സ്ക്രീൻ തന്നെ കൊടുക്കണം ആയിരുന്നു. Connected features venamenkil zxi+ മാത്രം ആക്കാം. കാരണം ഇപ്പൊൾ vxi & zxi 2lakh difference ഉണ്ട്. അത്പോലെ for automatic 2lakh ആണ് കൂടുതൽ. നിലവിൽ ഉള്ളതിൽ most vfm vxi ആയിരിക്കും. Basic features വരുന്നുണ്ട്. Most desiring model zxi ആണ്. ഇന്നത്തെ കാലത്ത് വേണ്ട ആവശ്യത്തിന് features ഉണ്ട്.
@pranavmm9205
@pranavmm9205 2 жыл бұрын
Only LXI is vfm.
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
Very good thought. Aa useless sun roof nu pakaram, 360 view camera/6 air bag, Front arm rest, fog lamp okke kodukkamayirunnu. 13 lakhs nu ZXI ku athrayam kodukkamayirunnu
@cloudninemedia198
@cloudninemedia198 2 жыл бұрын
കാർ bവാങ്ങുന്നവരെ ഏത് variant വാങ്ങണമാണ് confuse ആക്കണമല്ലോ... അതല്ലേ ഒരു ഇത്
@nxaze86
@nxaze86 2 жыл бұрын
@@pranavmm9205 lxi eath model aan 🙄
@pranavmm9205
@pranavmm9205 2 жыл бұрын
@@nxaze86 base model
@VIV3KKURUP
@VIV3KKURUP Жыл бұрын
Sunroof നേക്കാൾ ഒരു ഡ്രൈവർക്കു ആവിശ്യം arm rest ആണ് ...അത് മാരുതിക്കു മനസിലാകാത്തത് കഷ്ടം തന്നെ ... fully disappointed 😢
@sunilzacharia4624
@sunilzacharia4624 6 ай бұрын
Sun roof, cruise controle,keales entry,alloy wheel ഇവ ഒഴിവാക്കി ബാക്കിയുള്ളതെല്ലാം ചേർത്ത് rear seat 60/40 foldable കൂടി add ചെയ്ത് vxi+ എന്ന ഒരു varient കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. 60/40 seat foldable വേണ്ടവർ ഇപ്പോൾ zxi എടുക്കണം.
@renjithomas937
@renjithomas937 2 жыл бұрын
Bro..നിങ്ങളുടെ അവതരണം കൊള്ളാം, എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്. Brezza back seat പൊതുവേ space ഇല്ല, പിന്നെ എന്തിനു ആണ് frnd seat മുന്നോട്ട് ഇട്ടു, back seat comfort ആണ് എന്നു കാണിക്കണ്ട കാര്യം എല്ലായിരിന്നു.??
@abhishek_km470
@abhishek_km470 Жыл бұрын
Wireless ആയി ആണോ apple car Android auto connect ചെയ്യൂന്നെ plz reply
@ashifaliyar7800
@ashifaliyar7800 2 жыл бұрын
Sunroofum cruise controlum ozhivakki foglamp front armrest 9 inch screen okke zxil kodthirunnel athayrnnu ettom value olla model akuka.Zxi de pricum korch kurach nirthan sadikkumayrnnu.
@WheelsandWagen
@WheelsandWagen 2 жыл бұрын
Angane vannal kidilan variant kittiyene
@9947959191
@9947959191 2 жыл бұрын
Sunroof kittan vendi maathram zxi edukkunnavar enthu cheyyum.... Accessory aayi vekkan pattilla lo
@sharon4812
@sharon4812 2 жыл бұрын
Diamond cut alloy wheel optional aayi cheyth tarumo for zxi varient?
@jasimjasi4925
@jasimjasi4925 2 жыл бұрын
Yes
@Vijesh-ue7ht
@Vijesh-ue7ht 2 жыл бұрын
Bro do u know When will the delivery get started for already booked customer ..?
@geo.malson2578
@geo.malson2578 2 жыл бұрын
Ningalude video il enik etavum ishtam toniya karyam price list tag cheyunnu ennatu tannae annu....useful thing.
@paperdragon48
@paperdragon48 2 жыл бұрын
Vxi വാങ്ങി customize ചെയുന്നത് അല്ലെ ലാഭം
@bennycochin7135
@bennycochin7135 2 жыл бұрын
ഞാൻ zxi varient ന്റെ കൂടെ ഒരു 1 lac കൂടി കൊടുത്തു ടൈഗൺ base variente എടുക്കു 👍
@varghesevs7532
@varghesevs7532 2 жыл бұрын
Correct
@sammathew1127
@sammathew1127 2 жыл бұрын
Sad to see the prices 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️ But one more thing I noticed is that.. the top end Petrol ⛽️ automatic costs *16.5 lakhs onroad* 🙆🏻‍♂️🙆‍♂️🙆🏻‍♂️🙆‍♂️🙈 the *VFM* quotient of Maruthi is gone 😭 Better is to buy *Top end* *Venue DCT turbo automatic* for exactly *15 lakh* on road . ( 1.5 lakhs cheaper) and the engine is super smooth and fun to drive than the normal Maruthi engines. It's very very smooth engine and Dual Cluth transmission is very easy and nimble to drive 🙌🏻
@prashanthraj9487
@prashanthraj9487 2 жыл бұрын
Harrier Safari will get around 18
@prashanthraj9487
@prashanthraj9487 2 жыл бұрын
Ecosport undayirunnenkil polichene
@AbdulLatheef-hd1eo
@AbdulLatheef-hd1eo 2 жыл бұрын
New breza and venue comparison video cheyy bro
@navasmk3433
@navasmk3433 2 жыл бұрын
In my opinion lxi is the vfm varient. we can add android system roof rail rear headrest parcel tray rear view camera alloys fog lamp and arm rest within 75k. then why should we go for vxi.
@prayaglal6527
@prayaglal6527 2 жыл бұрын
sunroof headupdisplay push button start 360 camera etc not in LXI model only available in zxi
@WheelsandWagen
@WheelsandWagen 2 жыл бұрын
Alloys , Android system mathram aakum 75k nalla quality aanenkil Android 10k muthal start cheyyum pakshe speakers wiring ellam cheyyanam LXi eduthal Bro paranjath nalla choice aanu pakshe minimum 1.25 lakhs undenkile ithokke nadakku
@navasmk3433
@navasmk3433 2 жыл бұрын
@@prayaglal6527 vfm varient.
@navasmk3433
@navasmk3433 2 жыл бұрын
@@WheelsandWagen last 1 lack 😅
@rathlalramesh
@rathlalramesh 2 жыл бұрын
Still you won't get automatic AC
@abhishek_km470
@abhishek_km470 Жыл бұрын
ഇതിൽ gear position indicator ഉണ്ടോ
@NilamburShaji
@NilamburShaji 2 жыл бұрын
താങ്കൾ പറയുന്നതിനേക്കാൾ 1.8 ലക്ഷം കൂടുതലാണ് AT യുടെ വില 13.6 ലക്ഷത്തിന് കിട്ടുന്ന സ്ഥലം കൂടി ഒന്നു പറയൂ.
@suhailmanazir2007
@suhailmanazir2007 2 жыл бұрын
ഡീസൽ ഇറക്കാത്തത് ഭാഗ്യം.20 ലക്ഷം കൊടുക്കേണ്ടി വന്നേനെ 😳. Brezza 100% over rate ആണ്.
@nxaze86
@nxaze86 2 жыл бұрын
Sheri bosse
@athuldevs9967
@athuldevs9967 2 жыл бұрын
aano 🤧 enna bro 10 laksham roopak oru vandi vangik ennit athin ithrayum features kano? Pine 15 lakhs aanenkilum resale value kooduthal Suzuki kk aanu....oru 10 varsham kazhinj koduthalm ekadesham ithinte pakutha Vila kitum
@suhailmanazir2007
@suhailmanazir2007 2 жыл бұрын
@@athuldevs9967 ആണോ.. അത് ബ്രോ വേറെ വണ്ടിയും feature'sm കൂടുതൽ അറിയാത്തത് കൊണ്ടാണ് 🤣
@athuldevs9967
@athuldevs9967 2 жыл бұрын
@@suhailmanazir2007 15 lakhs inu ithrayum features um resale value um illa oru vandi paranje onnu 😂
@suhailmanazir2007
@suhailmanazir2007 2 жыл бұрын
@@athuldevs9967 creta petrol. New venue, ഇഷ്ടം പോലെ feature's. Kia sonata എല്ലാ വണ്ടിയും test drive എടുക്ക്. മാറ്റവും comfort ഉം മനസ്സിലാകും.
@ANULWAYANAD
@ANULWAYANAD 2 жыл бұрын
kazhuki vrithi aakiya oru car edth review cheyth oru neatness feel cheyyum.
@vishnusanthosh1852
@vishnusanthosh1852 2 жыл бұрын
Bro mathrame ullu detail ayi varient explain cheyunne...keep it up bro..
@WheelsandWagen
@WheelsandWagen 2 жыл бұрын
Thanks brother 🥰
@hariprasadms8890
@hariprasadms8890 2 жыл бұрын
Athu seriya
@vaishnavs3869
@vaishnavs3869 2 жыл бұрын
Aa kaiyill itekunna kaduva hand chain evde ninn aanu bro
@jithinbalakrishnan8685
@jithinbalakrishnan8685 2 жыл бұрын
Waiting for grand Vitara 💕
@mrc4204
@mrc4204 2 жыл бұрын
ഇത്രേം കാശ് mudakunathalea ഒരു armrest തനൂടെ ?
@riyaskt8003
@riyaskt8003 2 жыл бұрын
Eniku aake venda oru feature anu fog lamp. Fog lamp illatha model base concept thanne
@narayanankuttycherayath6796
@narayanankuttycherayath6796 2 жыл бұрын
Oru Driver Arm rest aavarunnu, back seat il polum cup holderum armrest um ulla sthithikku
@jpsworld108
@jpsworld108 2 жыл бұрын
ഇതിൽ ഡ്രൈവർ ആം റെസ്റ്റ് ഇല്ലാത്തത് വളരെ മോശം ആയി പോയി
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
Positive എന്തൊക്കെ എന്ന് പറയാമോ?
@maxsree4607
@maxsree4607 2 жыл бұрын
600 രൂപയുണ്ടേൽ കിട്ടും
@cloudninemedia198
@cloudninemedia198 2 жыл бұрын
@@maxsree4607 showroomil ninnum kittumo?
@maxsree4607
@maxsree4607 2 жыл бұрын
@@cloudninemedia198 brezza യുടെ പാർട്സ് മാർക്കറ്റിൽ ഇറങ്ങിയാൽ ഡൽഹി ആണ് നല്ലതു സ്പർ വാങ്ങാൻ.. 600 ട്ടോ 1500 ഉള്ളിൽ കിട്ടും.
@cloudninemedia198
@cloudninemedia198 2 жыл бұрын
@@maxsree4607 thank you bro..
@aslu44kammarani45
@aslu44kammarani45 2 жыл бұрын
Brezza zxi 13 lakh,. cretta base model diesel 13 lakh , friends eathu edkanam enna confusion aanu, pls suggest
@sharukhshamsudeen3896
@sharukhshamsudeen3896 2 жыл бұрын
Brezza edukku….. better value for money aan….and safe too….
@aslu44kammarani45
@aslu44kammarani45 2 жыл бұрын
@@sharukhshamsudeen3896 aa paisak cretta diesel kitile, apo athale value of money, valiya carum aayi koodathe nalla mileagum kitile?
@WheelsandWagen
@WheelsandWagen 2 жыл бұрын
Brezza petrolil 17 avg mileage kittum fully loaded vandi kittum Creta diesel 18 avg mileage kittum features valare kuravu Running cost kurayunnath brezza edukkumbol aanu
@aslu44kammarani45
@aslu44kammarani45 2 жыл бұрын
@@WheelsandWagen car odikumbol ulla sugam, hightil ulla seat ithokke same aano
@shijojosephmj
@shijojosephmj 2 жыл бұрын
Zxi automatic 14.75 aakille ?
@jijoydanieldaniel1982
@jijoydanieldaniel1982 7 ай бұрын
Bro 360 camera additional fit cheyyan pattumo?
@frazerasokan2912
@frazerasokan2912 7 ай бұрын
yes
@nafeelkk9584
@nafeelkk9584 2 жыл бұрын
Leather wrapped steering venamaayirunnu
@athuldevs9967
@athuldevs9967 2 жыл бұрын
Bro ath showroom il ninn thanna cheriya vilakk cheyth edukan pattum
@cloudninemedia198
@cloudninemedia198 2 жыл бұрын
Waiting @ ZXi😍
@catboy1762
@catboy1762 2 жыл бұрын
Vandi onnu wash cheythit video edutude chettaa
@pradeepvijayan7884
@pradeepvijayan7884 2 жыл бұрын
ZXI+ വില കൂടുതൽ ആണ്. ഇതേ വിലയ്ക്ക് Kia Sonet diesel automatic (Torque converter) ടോപ്പ് വേരിയൻറ് കിട്ടും.
@muhammedsalih8357
@muhammedsalih8357 2 жыл бұрын
Good presentation 👍🏻
@praveenk1842
@praveenk1842 2 жыл бұрын
Zxi variant ആയിട്ട് അതിൽ fog lamp ഇല്ല എന്നത് മോശം തന്നെ
@ahammedrizwan9855
@ahammedrizwan9855 2 жыл бұрын
💯
@ChainSawMann3d
@ChainSawMann3d 2 жыл бұрын
Really what's purpose of fog lap. Its outdated in uk most vehicles don't have fog laps . Check it you will get to know
@pranavmm9205
@pranavmm9205 2 жыл бұрын
@@ChainSawMann3d now fog lamp is led. Only for front look.
@rahulthankarajan1929
@rahulthankarajan1929 2 жыл бұрын
Arm rest um ella
@nizamudeenmkm
@nizamudeenmkm 2 жыл бұрын
💯💯
@femtoyt4081
@femtoyt4081 2 жыл бұрын
Good review,❤️
@jithinbalakrishnan8685
@jithinbalakrishnan8685 2 жыл бұрын
Idayk swasam vidu baiii
@sajigeorgegeorge1536
@sajigeorgegeorge1536 Жыл бұрын
Baise model annu nallathu baki work veliyil cheyyam
@Linsonmathews
@Linsonmathews 2 жыл бұрын
Video, nice 👌👌👌😍
@WheelsandWagen
@WheelsandWagen 2 жыл бұрын
🥰
@shibugeorge7364
@shibugeorge7364 2 жыл бұрын
Well explained 👌
@sajurahulsajurahul8004
@sajurahulsajurahul8004 2 жыл бұрын
Maruti അവരുടെ ഊള key മാത്രം മാറിയിട്ടില്ല......
@shuaibmohamed3061
@shuaibmohamed3061 2 жыл бұрын
8 lacks allle zxi?
@noufalkasargod2564
@noufalkasargod2564 2 жыл бұрын
Zxi വേരിയന്റിൽ ഫ്രണ്ട്ആം ബ്രസ്റ്റ് കൊടുക്കാത്തത് ഒരു പോരായ്മ തന്നെയാണ്
@WheelsandWagen
@WheelsandWagen 2 жыл бұрын
Athe bro
@abhinandhabhi8373
@abhinandhabhi8373 2 жыл бұрын
Value for money varient zxi thanne
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Yes, LXI also.
@aravindsrinivasan2307
@aravindsrinivasan2307 2 жыл бұрын
Vxi
@abr576
@abr576 2 жыл бұрын
Arm rest athyavashya feature aan Maruthi mathraman adh kodukkathadh
@oneday1441
@oneday1441 2 жыл бұрын
Full option ill und
@WheelsandWagen
@WheelsandWagen 2 жыл бұрын
Accessories aayi kurach bill adappikkanamallo😇
@athulbalachandran6190
@athulbalachandran6190 2 жыл бұрын
Hand rest kodukkamayirunnu ennu thonni
@nandupajith1049
@nandupajith1049 2 жыл бұрын
Adaptive guidelines zxi undo
@peace3114
@peace3114 2 жыл бұрын
പഴയ brezza പുതിയ മോഡൽ facelift ചെയ്തു കൊടുക്കും.
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Evide?
@nabeelsha8158
@nabeelsha8158 2 жыл бұрын
Contact
@mpvarghese7276
@mpvarghese7276 2 жыл бұрын
Number pls
@fazilpullattu3998
@fazilpullattu3998 2 жыл бұрын
Customer nu toyota hyrider kudi onu nokavunathanu.. Anyway breza high price in segment
@sunilzacharia4624
@sunilzacharia4624 6 ай бұрын
13.5 lack കൊടുത്തു വാങ്ങുമ്പോൾ ഒരു ഫോഗ് ലാമ്പ് കൊടുക്കാമായിരുന്നു.
@cristiasno
@cristiasno 2 жыл бұрын
Oru fog koode aaakam aayirunu
@joseph.--
@joseph.-- 2 жыл бұрын
ബാലെനോ ഫുൾ ഓപ്ഷൻ എടുക്കണോ ബ്രീസ zxi എടുക്കണോ ആകപ്പാടെ ഒരു കൺഫ്യൂഷൻ..
@prayaglal6527
@prayaglal6527 2 жыл бұрын
Do you need suv? you can buy brezza
@WheelsandWagen
@WheelsandWagen 2 жыл бұрын
Kooduthal family yathrakal aanenkil i mean rear seat kooduthalum use varunnundenkil baleno aanu better Athalla kooduthalum 2 perokke ullu Vallapozhum rear seat use ullu enkil brezza edukkam Rear seat comfort ozhich baaki ellam rand vahanangalum adipoli aanu
@shijojosephmj
@shijojosephmj 2 жыл бұрын
Rear seat comfort Brezza yku alle better ?
@kpkumar4545
@kpkumar4545 2 жыл бұрын
@joseph : Same here. Bro eatha edthe?
@44usedcars54
@44usedcars54 2 жыл бұрын
Bro sorry diseal veriyant ഇല്ലല്ലോ
@sumeshramesan1984
@sumeshramesan1984 2 жыл бұрын
zxi automatic il front arm rest unto
@pranavmm9205
@pranavmm9205 2 жыл бұрын
Front armrest 3500₹ only. Showroom il kittum.
@binoykb107
@binoykb107 2 жыл бұрын
Ila bro Arm rest zxi plus ll matram🤐
@binoykb107
@binoykb107 2 жыл бұрын
@@pranavmm9205 bro showroom alathe Market ll etra avum nn ariyavo?
@pranavmm9205
@pranavmm9205 2 жыл бұрын
@@binoykb107 market il diff types kittum. 1500 rs oke starting und. Showroom il Maruti genuine product anu.
@binoykb107
@binoykb107 2 жыл бұрын
@@pranavmm9205 oh 1500 nn ond alee
@ameermankuttukara3304
@ameermankuttukara3304 2 жыл бұрын
Akash bro super ane
@cyberwarrior3551
@cyberwarrior3551 2 жыл бұрын
Waiting for Facelift Seltos
@jinsonvarghese2855
@jinsonvarghese2855 2 жыл бұрын
zxi-No Fog Light, No Hand Rest😂😂😂
@nxaze86
@nxaze86 2 жыл бұрын
Maryadakk kaan vaanme paddle shifter okke pinne zxi il ullath kond kollaaam 🤭
@shajanmathew9586
@shajanmathew9586 2 жыл бұрын
Front arm rest and fog lamp included in zxi varient.then zxi is good.vxi varient is useless
@wafazxya4867
@wafazxya4867 2 жыл бұрын
Thumbnail looks ranger rover 🔥
@WheelsandWagen
@WheelsandWagen 2 жыл бұрын
Evideyokkeyo Evoque look varunnund
@shyrac7962
@shyrac7962 2 жыл бұрын
Waiting ആയിരുന്നു.... വില കൂടുതൽ ആയി തോന്നി
@abhinandhabhi8373
@abhinandhabhi8373 2 жыл бұрын
Sun roof ille. Athan Vila kudiyath
@Musthu353
@Musthu353 2 жыл бұрын
@@abhinandhabhi8373 tata nexon കൊടുക്കുന്നുണ്ട് 10ലക്ഷതിന് സൺറൂഫ് 😂😂
@Musthu353
@Musthu353 2 жыл бұрын
തോന്നൽ അല്ല കൂടുതൽ തന്നെ ആണ് വില 😂😂😂😂
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
Me too. So Ertiga book cheythu. Allenkil Urban cruiser manual aanu kooduthal best choice ippol
@jijopi1
@jijopi1 2 жыл бұрын
Rear looks great, not impressed with front look. Badly designed at the front, looks cheap 😄
@bijunair9800
@bijunair9800 2 жыл бұрын
ഭായ് വില കൂടുതലായി
@minisabu8497
@minisabu8497 2 жыл бұрын
Zxi plus worth
@mohammedrafi352
@mohammedrafi352 Жыл бұрын
Super
@ashkaremkay1706
@ashkaremkay1706 2 жыл бұрын
വീണ്ടും മാരുതി ക്കു like 😁
@WheelsandWagen
@WheelsandWagen 2 жыл бұрын
😀😀
@akayoutuber4226
@akayoutuber4226 2 жыл бұрын
Vila nalla pole koodi zxi nerathe onroad price ayrunnu 10.86 okke ipo ath ex showroom aki😂
@antonyantony8918
@antonyantony8918 2 жыл бұрын
Brezza over price e വിലക്ക് ഇതിനേക്കാള്‍ നല്ല വണ്ടി വേറെ കിട്ടും
@tlewisin
@tlewisin 2 жыл бұрын
Overpriced ane only Lxi VFM...
@Charlotte_Knott
@Charlotte_Knott 2 жыл бұрын
❤❤❤❤❤❤❤
@ismailpkv8450
@ismailpkv8450 2 жыл бұрын
👍
@JD-oh4np
@JD-oh4np 2 жыл бұрын
Price is too much anu..
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Manual 12,90000 Automatic 13,06000????? 🙄
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
ZXI as a second top varient , it doesn't satisfy the conditions when it's coming to Price range. At 13 lakhs on road price, it's missed out many features and added features arent many when comparing to Brezza versions aren't many. Maruti is totally messed up the deal
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@LALLUVE-dw2rn What feature it missed????
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
@@AngelVisionKerala at this price range there are vehicles manufacturers who provides 360 view camera, 4-6 airbags, fog lamp, front arm rest, turbo engine, ventilated seats etc. Maruti should have added atleast 360 view camera along with either Front arm rest or fog lamp. Even Ertiga ZXI Plus would be an ideal now 😀😀
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@LALLUVE-dw2rn Sunroof is there.... Any cars offer 360,arm rest, fog lamp and sunroof under 13lakhs with massive 1.5 na engine??? Turbo engine is not a big deal. Its not as linear and reliable as naturally aspirated engines.
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
@@AngelVisionKerala @Deepa Yes still if you really compare ZXI with other SCSUVs or Some varients of CSVUs ,we will find out that this ZXI price is not at all worthy and not practical but agree that MS as a brand its reliable and available anywhere. But increasing 3 lakhs for such a second top varient from previous varient for some lazy fancy features like sun roof, flatbottom steering, quite under powered engine (compared to previous versions of Brezza), new 7 inch touch screen, cosmetic changes in the dashboard and rear look cannot be satisfied for a condition of price range 13 lakhs without some to do features like front arm rest, fog lamp, ventilated seats etc.
@Musthu353
@Musthu353 2 жыл бұрын
ഞാൻ എന്തായാലും tata ടെ വണ്ടി ബുക്ക്‌ ചെയ്തു 😍😍😍
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Nexon?
@Musthu353
@Musthu353 2 жыл бұрын
@@AngelVisionKerala mm
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@Musthu353 Good. Risk edukkan thayyaranenkil tata is the bestt... 💯
@Musthu353
@Musthu353 2 жыл бұрын
@@AngelVisionKerala സർവീസ് ശെരി ആക്കി വരുന്നുണ്ട് പിന്നെ പെട്ടിക്കട പോലെ അല്ലല്ലോ tata ടെ ഷോറും
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@Musthu353 പെട്ടിക്കട? മനസ്സിലായില്ല
@sudheersulthan4877
@sudheersulthan4877 Жыл бұрын
അതെന്താ brezza ആൾക്കാർ തപ്പി നടക്കുന്നത് brezza ഒളിച്ചോടിയോ 😜
@TheLekshmianeesh1
@TheLekshmianeesh1 2 жыл бұрын
High cost, front design not good
@muhammedrazack9369
@muhammedrazack9369 2 жыл бұрын
വില കൂടിപ്പോയി
@chinmin6342
@chinmin6342 2 жыл бұрын
Ee same color zxi njn eduthu..
@fidhasanitary5391
@fidhasanitary5391 2 жыл бұрын
enghane undu
@chinmin6342
@chinmin6342 Жыл бұрын
@@fidhasanitary5391 vandi super aanu. Onnum parayanilla
@sunilvts2085
@sunilvts2085 2 жыл бұрын
Venu Hyundai. Supper.. Breeza Price high...
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഇതിന്റെ പാതി Look ഇല്ല അതിന്....
@krishhari4883
@krishhari4883 2 жыл бұрын
Venue look illa aa grill bore
@haridaspavaratty6962
@haridaspavaratty6962 2 жыл бұрын
Big vehicle but 1000 cc only
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@haridaspavaratty6962 It's turbo charged 1.0 Engine
@jpsworld108
@jpsworld108 2 жыл бұрын
സുസുക്കിയുടെ വാഹനങ്ങൾ ടയോട്ടയുടെ ഷോറൂമിൽ നിന്ന് വാങ്ങുന്നത് അണ് നല്ലത്
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഇത് കിട്ടില്ല.
@WheelsandWagen
@WheelsandWagen 2 жыл бұрын
Variety thought 😀😀
@jishnuktp2477
@jishnuktp2477 2 жыл бұрын
😍😍😍
@prayaglal6527
@prayaglal6527 2 жыл бұрын
over price
@anandv.l
@anandv.l 2 жыл бұрын
canceled my vxi AT today
@The_Real_Phantom
@The_Real_Phantom 2 жыл бұрын
Why?
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@The_Real_Phantom Loan കിട്ടി കാണില്ല... 🤣
@prayaglal6527
@prayaglal6527 2 жыл бұрын
​@@AngelVisionKerala ponnu chechi njagle full thug comments annalo😹🤣
@The_Real_Phantom
@The_Real_Phantom 2 жыл бұрын
@@AngelVisionKerala 😁😁😁😁
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@Hajees Kkv പാവങ്ങൾ ആണല്ലോ 12.5 ലക്ഷം രൂപ കൊടുത്ത് ബ്രെസ്സ വാങ്ങുന്നത് 🤣
@lijujoy39
@lijujoy39 2 жыл бұрын
14.8 lakhs doesnot have a 5000rs fog lamp.Maruti sucks
@mufeedmc4766
@mufeedmc4766 2 жыл бұрын
Overpriced
@Drs455
@Drs455 2 жыл бұрын
edukayanenkil zxi edukkanam.. vxi ottum pora …THINGS MISSING FROM OLD GEN IN VXI 1. DRL 2. Automatic AC 3. Push button start 4. keyless entry minimum idhilladhe 2022 il enth car
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Automatic A/C 2022 Brezza യിലും ഉണ്ട്. Rear A/c vent Apple carplay/ Android auto അതിനു പകരം വന്നിട്ടുണ്ട്..
@Drs455
@Drs455 2 жыл бұрын
@@AngelVisionKerala push buttonum kode kodukayrnu
@AngelVisionKerala
@AngelVisionKerala 2 жыл бұрын
@@Drs455 Yes.. Keyless entry too..
@Redline20223
@Redline20223 2 жыл бұрын
That console change stack👎
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
2024 Honda Activa 110 Malayalam Review
3:52
na4co
Рет қаралды 15 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН