സത്യം പറഞ്ഞാൽ 1 വർഷത്തെ കാത്തിരിപ്പാണ് ഈ വണ്ടി ഒന്ന് കാണായിട്ട് അത് സാധിച്ച് തന്നതിന് നന്ദി ഇനി ഒരു ടെസ്റ്റ് റൈഡ് റിവ്യൂ കൂടി കാണിച്ചാൽ പെരുത്ത് സന്ദോഷം
@ashiqcm39363 жыл бұрын
നല്ല വണ്ടി കുറെ പേർക്ക് വളരെ ഉപകാരപ്പെടും😍
@troollsence28082 жыл бұрын
Eduthaal pettu😭
@shereefmohammed95793 жыл бұрын
അടിപൊളി എന്നും ഇതിന്റെ റിവ്യൂ ഉണ്ടോന്ന് തിരയുമായിരുന്നു ഇപ്പോൾ സന്തോഷമായി 💪thanks bro👍👌
@tvhamzathottyvalapp82853 жыл бұрын
❤️
@tvhamzathottyvalapp82853 жыл бұрын
തരക്കേടില്ല എന്ന് തോന്നുന്നു🌈❤️🙏
@dastagirabdussalam90293 жыл бұрын
കേരളത്തിലെ ഈ കമ്പനി ഉയരങ്ങളിലേക്ക് എത്തട്ടെ.
@rajappankottayam60583 жыл бұрын
കമ്പനി ഉയരങ്ങളിൽ എത്തും , വാങ്ങിക്കുന്നവൻ മര കൊമ്പിലും
@rajankarayi33252 жыл бұрын
Hycon kasaragod ഭാഗത്തു കിട്ടാനില്ല production കുറവാണ് എന്ന് പറയുന്നു
@unnikrishnanraju47113 жыл бұрын
കൊള്ളാം നല്ല തുടക്കം മൈലേജ് കൂടി കൂടി വരുന്നുണ്ട് 350 range വന്നാൽ പിന്നെ petrol auto ആരും എടുക്കില്ല,
@Missingtailpipesby3 жыл бұрын
Yes bro good improvement and just imagine how beautiful would be our environment that if at least all the auto rickshaws become in electric and there is no sound and air pollution around us. The 150+ range is still not a good solution but better than Mahindra and KAL. 350 km range for an electric auto would be an ever all time solution.
@navaspsheriff48873 жыл бұрын
ഇത് വരെ എല്ലാവരും പറയുന്ന കാര്യം 200 കിട്ടിയാൽ അടിപൊളി ആണ് എന്ന് ഇപ്പോൾ 350 വേണം അല്ലെ😀😀😀😀😀😀😂😂😂
@unnikrishnanraju47113 жыл бұрын
@@navaspsheriff4887 bro 350 range kittiyale 200km safe aayitte odukayullu,200 range enne parayumpo120/ 150 expect cheythaal mathi
@vasudevanmn78753 жыл бұрын
ഇത്ര കാലമായിട്ടും ഓട്ടോ റിക്ഷയുടെ ആകൃതി മാറ്റാൻ എല്ലാവർക്കും പേടിയാണെന്ന് തോന്നുന്നു. മററു രാജ്യങ്ങളിലെ മുച്ചക്ര വാഹനങ്ങൾ കാണു ബോൾ കൊതിയാവും. മഴയും വെയിലും കൊള്ളാതെ ഒരു ഡിസൈൻ ഇനിയും എന്നു വരും ആവോ ?
@Missingtailpipesby3 жыл бұрын
Thats a good point you shared bro, it's just because of our society's radical thoughts and as you pointed out it's already too late to change our current conventional auto rickshaws with new innovative form factor and better built quality and most importantly with the non compromised safety aspects. We must ask ourselves that why we don't deserve to have a better quality products in our country and I still don't understand why the hell our OEM's are still lacking to bring the glossy finish and cutting edge technology in their final out put products rather than grabbing the customers hard earned money, if the cost impacts is the matter then I don't believe that the people would hesitate to spend little more bucks to get a premium good quality product. We are far behind in safety and quality awareness, if we start to adhere the safety then definitely there will be a intention to follow and keep the quality. Sadly even our ruling leaders too don't have any vision and goal in such things.
@hyderalipullisseri45553 жыл бұрын
ബ്രോ,താങ്കൾ ചോദിച്ച ഈ ചോദ്യം വളരെ പ്രസക്തമാണ്.ഈ രൂപം ഒന്ന് മാറ്റിയാൽ എന്താണാവോ സംഭവിക്കുക!😢
@Missingtailpipesby3 жыл бұрын
@@hyderalipullisseri4555 - നമുക്ക് അതിനൊന്നും യോഗമില്ല സഹോദര. ആദ്യം നമ്മുടെ നാട്ടിൽ കുറഞ്ഞത് അന്തരീക്ഷ മനിലീകരണം ഉണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദ മണിലീകരണം ഉണ്ടാകുന്ന ഇന്ധന വിലക്കൂടുതൽ കാരണം ഓട്ടോ ഉടമകൾക്ക് ഭാരിച്ച സാമ്പത്തിക നഷ്ടവും ബാധ്യതയും ഉണ്ടാകുന്ന ഇപ്പോഴത്തെ ഡീസൽ ഓട്ടോകൾ എത്രയും പെട്ടെന്ന് ഇലക്ട്രിക്ക് ലേക്ക് മാറ്റുവാൻ സാധിക്കണം, മഹീന്ദ്ര ട്രീയോ പോലെ കളിപ്പാട്ട വണ്ടിയുണ്ടാക്കി ആളുകളെ പറ്റിക്കാതെ തമാശക്കളി മാറ്റി ഒരു നല്ല പ്രായോഗിക ഇലക്ട്രിക്ക് ഓട്ടോ അതിനു വളരെ അത്യാവശ്യമാണ്, അതായതു ഇലക്ട്രിക്ക് ഓട്ടോയിൽ കുറഞ്ഞത് 250 കിലോമീറ്റര് റേഞ്ച് വേണം, അതിൽ DC ഫാസ്റ്റ് ചാർജിങ് സൗകര്യവും വേണം, എല്ലാ പെട്രോൾ പമ്പുകളിലും ഇലക്ട്രിക്ക് ഓട്ടോകൾ DC ഫാസ്റ്റ് ചാർജിങ് ചെയ്യുവാൻ ഉള്ള പോയിന്റുകൾ സ്ഥാപിക്കണം, ഇങ്ങനെ എന്തെങ്കിലും നല്ല കാര്യം ചെയ്യുവാൻ ആർക്കെങ്കിലും കഴിയുമോ ആവോ.Hykon ഇതിനു ഒരു നല്ല ഉദാഹരണം ആണ്.
@georgechacko80633 жыл бұрын
Vila il valiya antharam undaa vum. Average 4 km yaathra aanu oru aal cheyyu nnathu
@lijojoypatterypj5133 жыл бұрын
അടിപൊളി ബ്രോ. പിന്നെ ഷോറും സ്ഥലം താഴെ കൊടുത്തിരിക്കുന്നത് പാവർട്ടി എന്നാണ്. അത് തെറ്റാണ് ശരിയ്ക്കും സ്ഥലം തൃശൂർ പറവട്ടാനി.
@khaleelpayota3 жыл бұрын
ഇതിന്റെ ബോസ് വളരെ ആത്മാർഥമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ്.
@jeeveserinjeri10913 жыл бұрын
Hykon has stood apart from giving better battery life products.Feeling proud from our home town Thrissur
@Ramzan-auto3 жыл бұрын
ഓടി തുടങ്ങട്ടേയ് എല്ലാവിധ വിജയാശംസകളും നേരുന്നു
@tvhamzathottyvalapp82853 жыл бұрын
🙏🎉❤️
@Dostoe_vsky3 жыл бұрын
നല്ല vedio ഒരുപാട് പേർക്ക് സഹായമാകും 👌 മറ്റൊരു automotive channels ലും കാണാൻ പറ്റാത്ത ഒന്ന് ആണ് 👍✌️
@WheelsandWagen3 жыл бұрын
🥰🥰
@vijalalsabu76003 жыл бұрын
ഈ വണ്ടിയുടെ മോട്ടോർ waterproof ആണോ മറ്റു ഇലക്ട്രിക് ഓട്ടോയുടെ മോട്ടോർ വെള്ളം നനഞ്ഞാൽ കേടാകും
@rajangeorge15373 жыл бұрын
ഹായ് ബ്രോ ഒരു സംശയം. Square tube ചേസി വെൽഡഡ്. ഓടുമ്പോൾ വൈബ്രേഷൻ മൂലം ക്രാക്ക് വരുമോ
@muralipr94853 жыл бұрын
ഇത്തരം electric വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു മുൻപ്, charging stations വേണം. ആയിരക്കണക്കിന് ആളുകളാണ് ഇത്തരം ഓട്ടോ വാങ്ങനിരിക്കുന്നത്. Petrol diesal വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് കാരണം പിന്നെ charger complaint വന്നാൽ അത് repair ചെയ്യാൻ അറിയുന്ന ആളുകളും വേണം. എങ്കിൽ ഇത് വിജയിക്കും. അല്ലെങ്കിൽ ഇത് ഉണ്ടാക്കുന്ന കമ്പനികൾ അടച്ചുപൂട്ടേണ്ടി വരും.
@realview63303 жыл бұрын
Bro ഇവിടെ ഉണ്ട് ഒരു വണ്ടി പൊളി ആണ് 🔥🔥 സൂപ്പർ റിവ്യൂ..... Waiting for 60k fam🤩🤩😍😘😘😘😘❤
@WheelsandWagen3 жыл бұрын
Ath mahindra aayirikkum
@realview63303 жыл бұрын
Aa broo😂 ennalum kollam🔥
@saj91983 жыл бұрын
വണ്ടിക്ക് ഇത്രയും വിലയുള്ളപ്പോൾ നനയാതിരിക്കാൻ ഉള്ള ഡോർസ് കൂടി വേണം. അത് ബ്ലാക്ക് ആവണം. കുറച്ചു നിലവാരം ഉള്ള ഡോറുകൾ വേണം. ഫ്രണ്ടിൽ ലോക്ക് ബോക്സ് വേണം.
@Jojet73 жыл бұрын
കാത്തിരുന്ന വീടിയോ ഇനി ഇതിൻ്റെ ടെസ്റ്റ് ഡ്രവ് പ്രതീക്ഷിക്കുന്നു
@WheelsandWagen3 жыл бұрын
Theerchayayum test drive varum
@shoukathalishoukathali89233 жыл бұрын
ഈ ഇലക്ട്രിക് ഓട്ടോയിൽ എക്സ്ട്ര ബാറ്ററി ഫിറ്റ് ചെയ്യാൻ സാധിക്കുമോ
@sunilbhidesshishila92393 жыл бұрын
Kanan nalla vandiyasn. Ede pole middle class familyk vendi 3lakshamtthinde oru car koodi company alochichhal nannayirujum.company car erkkum ennu prathikshalan.
@jaisonjoseph31303 жыл бұрын
ചേട്ടാ ഇതിൻറെ റീച്ചാർജ് ചെയ്യുവാൻസോളാർ വെക്കാൻ പറ്റുമോ ?☀️☀️ വണ്ടിയുടെ മുകളിൽ ഫിക്സ് ആയിരുന്നെങ്കിൽ നല്ലതായിരുന്നു 🌅🌅😁
@sureshi87553 жыл бұрын
WAIT AND sea Defenetely it may ecofrontelly and economically afordable for small family thanks for your review ..good work appreciate you ,,,,,,, Iswerji
@sujithchandran35763 жыл бұрын
കൊള്ളാം പോളി സാദനം 👌👌👌👏👏👏♥️♥️♥️♥️
@umamaheshmahesh32183 жыл бұрын
When will the showroom open in Andhra Pradesh? 👍👌👌👌
@abducalicut32373 жыл бұрын
എന്തിനാ ബ്രോ ഇങ്ങനെ ഇടക്കിടെ മഹിന്ദ്ര അങ്ങിനെ മഹിന്ദ്ര ഇങ്ങനെ എന്നൊക്ക പറയുന്നത്.. അതിന്റെ ആവശ്യം ഉണ്ടോ... അവരും വളരട്ടെ
@aju70293 жыл бұрын
ഇത് ഹൈറ്റ് ഉണ്ട് എന്ന് പറഞ്ഞു.പ്രായം ഉള്ളവർക്കു വണ്ടിയിൽ കേറാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അഡിഷണൽ പടി ഫിറ്റ് ചെയ്യാൻ ഇലട്രിക് വെൽഡിങ് ചെയ്യാൻ പറ്റുമോ?..,. ബാറ്ററി disconnect ചെയ്യേണ്ട സാഹചര്യം വന്നൽ പ്രശ്നം ആകുമോ.....
@YOURZ_BEAUTY3 жыл бұрын
Ground clearance ethrayanu, tyre valuthayirunnal nannayirikkum#
@muralipr94853 жыл бұрын
ഒരു electric auto കയറ്റം കയറാൻ പറ്റാതെ യാത്രക്കാർ ഇറങ്ങി തള്ളേണ്ടി വന്നു. അങ്ങിനെ ഒരു വീഡിയോ കണ്ടു. ആളുകൾ കയറിയാൽ കയറ്റം കേറാത്ത വണ്ടിയാണോ?
മൂന്നു ലക്ഷത്തി 35,000 രൂപ ആറ്റിങ്ങൽ ഷോറൂമിൽ വണ്ടിയുടെ വില മനുഷ്യനെ ,..............പരിധിയുണ്ട്
@Missingtailpipesby3 жыл бұрын
Wonderful job bro. Thank you so much to upload this most awaited and valuable video. Also many many thanks to Hykon to bring a such wonderful and real practical world electric auto. The best part of this electric auto is making difference than other players are 200 km range, (we can expect an average of 150+ km range in real practical condition) metal body, over all good built quality, can easily access to the battery bay, fast charging option with unique charging gun, unique charging port with closable cape, good suspension and a lot more.
@nandanagopan68202 жыл бұрын
Ayy
@Missingtailpipesby2 жыл бұрын
@@nandanagopan6820 - Yes, now it's too late to switch all existing sound polluting and money grabbing diesel autos to electric one considering this particular high rising fuel cost, our government must implement a plan to accelerate this process as soon as possible.
@FVHModified3 жыл бұрын
200km ?? 👍 that’s good start .. soon will be 300km 👍 TCR❤️
@najeemthannichal8313 жыл бұрын
Autoyude orudivasathe ottam maximum 200 km anu ithu mathi👍👍👍👍
@gafooredm3 жыл бұрын
@@najeemthannichal831 200 എന്ന് പറഞ്ഞാൽ 100 അല്ലേ പോകാൻ പറ്റൂ?
@shivadaschoorikkad3 жыл бұрын
Very good nalla ulppannam
@homosapien4003 жыл бұрын
MADE IN KERALA.... SUPER.
@arung90513 жыл бұрын
എടുത്തവർ കുടുങ്ങി - യൂറ്റ്യൂബർമാർ പണം വാരി -ഒറ്റ ചാർജിൽ 200 KM ' എടുത്തവരുടെ അവസ്ഥ - 4 മാസം കഴിഞ്ഞിട്ട് - 20 കിമി വണ്ടി ഓടും - ബാക്കി ഡ്രൈവർ ഇറങ്ങി ഓടുക
@princepulikkottil80503 жыл бұрын
Congregations Christo George 🙏
@Akhil30053 жыл бұрын
Black colour top treo il use cheyyan pattuo?
@kunjattakkili12393 жыл бұрын
ഇതിനു സാദാരണ പോലെ ബ്രേക്ക് ഒക്കെ എടുക്കേണ്ടി വരുമോ 🤔
@dreamztravillarblogs3 жыл бұрын
thanks
@Babu.9553 жыл бұрын
എത്ര ഭംഗിയുണ്ടങ്കിലും Mahindra Treo ന്റെ അത്ര വൃത്തിയിൽ ഇവർ പണിതില്ല leg space, digital meeter , Seat cushion, Top cover, front glass Curve, ഇവയെല്ലാം Mahindra treo യുടെ അത്രക്ക് പോരാ
@subhashms64983 жыл бұрын
fb.watch/v/17JfgDfbJ/
@abdulrahoofrahoof84863 жыл бұрын
ആകെ ഒരു പോ ശകാഹാരത്തിന്റെ കുറവുണ്ട് വണ്ടിക്ക്
@powerfullindia54293 жыл бұрын
കാത്തിരിക്കുവാരുന്നു ♥️♥️
@zionizahaccreations2823 жыл бұрын
Kochi യിൽ ഇതിൻ്റെshowroom ഉണ്ടോ
@mammymammy98343 жыл бұрын
ഇത് 2 മാശം ചാർജ് ചെയ്താലുണ്ടാവുന്ന യുനിറ്റിന് ഇപ്പോൾ വീട്ടിൽ കൊടുക്കുന്ന പൈസ മതിയാവില്ല സ്ലാബ് ത്രാ രിഫ് / കുടും പിന്നെ എന്ത് പറഞ്ഞാലും ഇത് ഇലക്ട്രോണിക്ക് സിസ്റ്റം ആയത് കൊണ്ട് എന്നും കമ്പളേറ്റ് വരാൻ സാദ്ധ്യതയുണ്ട് 4 മാശ നല്ലത് പോലെ ഓടിയത് കൊണ്ട് കര്യമില്ല ബാറ്ററി ചാർജർ ഐസി ഒന്നല്ലങ്കിൽ മറ്റൊന്ന് എപ്പോഴും കമ്പളേന്റ് വരാൻ സാദ്ധ്യതയുണ്ട് വാറണ്ടി ഉള്ളത് കൊണ്ട് കാര്യമില്ല അതിന് മാത്രമെ സമയമുണ്ടാവുകയൊള്ളു ഇതൊക്കെ തീർത്തിട്ട് ഓടാൻ സമയമുണ്ടാവില്ല
ഇതിന്റ ബാറ്ററിയും മോട്ടോറും സെപ്പറേറ്റ് വാങ്ങാൻ കിട്ടുമോ പ്ലീസ് റിപ്ലൈ
@rafeequeputhanpurakkal6923 жыл бұрын
മഴകാലത്തു കറണ്ടില്ലങ്കിൽ എന്ത് ചെയ്യും
@sad4ruk7283 жыл бұрын
കേരളത്തിൽ 86 പുതിയ ചാർജിങ്ങ് സ്റ്റേഷൻ വരുന്നുണ്ട്
@powerfullindia54293 жыл бұрын
അതിന്റെ ബാക്ക് മോട്ടോർ ഒക്കെ വരുന്ന ഭാഗം കാണിച്ചില്ല
@jobyjohn96153 жыл бұрын
Solaril charge cheyyan pattuna samvidanam undel electric vahanangalude market vere level akum
@travelfoodvlog22723 жыл бұрын
ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങി ദുഃഖകരമായ അനുഭവം പങ്കുവെക്കുന്നു FB കുറേ പേരുടെ അനുഭവങ്ങൾ ഫേസ്ബുക്കിൽ കാണാം അന്വേഷിച്ച് ശേഷം വാങ്ങുക
@vipinkp47303 жыл бұрын
Bro Ella lithium battery yum single ayittu thanneya undakuka
@bijuvijayan3 жыл бұрын
I wish to buy this vechile. Can I get a test drive in Ernakulam or should I go to Trichur. Please send the Ernakulam dealer address
@yasarali453 жыл бұрын
Super capacitors വരട്ടെ.... അല്ലാതെ ചുമ്മാ ബാറ്ററി 2000 cycle ഉള്ളു മാക്സിമം life cycle.. Quick ചാർജിങ്... മാക്സിമം torque.. Pulling ഒക്കെ ഉണ്ടാക്കും...
കൊടകര വെള്ളികുളങ്ങര ആണ് കമ്പനി ഇതിൻ്റെ ഓഫീസ് കുട്ടനെല്ലൂൽ GOVT അച്ചുത കോളേജ് റോഡിൽ ഉണ്ട്
@jacobmathew16473 жыл бұрын
കോട്ടയം ജില്ലയിൽ സർക്കാരിന്റെ ഇലട്രിക്ക്ഓട്ടോ എടുത്ത് ബാറ്ററി ക ബ്ലയിന്റ് ആയി വിട്ടിൽ കിടക്കുന്നു.
@animalslover86133 жыл бұрын
Kasaragod oru showroom yethrayumpettannu varatte
@bijuvijayan3 жыл бұрын
Very informative
@jafsalvk42333 жыл бұрын
മലപ്പുറം ജില്ലയിൽ കോട്ടക്കൽ ഒരു ഷോറും പ്രതീക്ഷിക്കുന്നു
@faisalkp89782 жыл бұрын
ബുക്ക് ചെയ്യാൻ പറ്റുമോ ഫോൺ നമ്പർ
@midhunradhakrishnan32753 жыл бұрын
കേരളത്തിലെ ഷോറൂം detail's ഒന്ന് പറയുമോ...പത്തനംതിട്ട ഉണ്ടോ..
@ullassts28123 жыл бұрын
Adoor വരുന്നുണ്ട്
@noufalpk97863 жыл бұрын
ബാറ്റരിയുടെ വില എത്രയാവും ബോഡി എനിക്ക് അത്ര ഇഷ്ടമായിട്ടില്ല അത്രയും വിലകൊടുക്കുമ്പോൾ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു ബാക്കിയുള്ളത് വലിയ കുഴപ്പമില്ല
@kaliperumal88252 жыл бұрын
Have showroom in Pondicherry please
@riyasman19983 жыл бұрын
Tax എത്ര വർഷത്തേക്കാണ് ഇളവ് ? ഇതിന്റെ കൂടെ available ആയ ഇൻഷുറൻസ് കവറേജ് എത്ര വർഷത്തേക്ക് ? ഫിറ്റ്നസ് എടുക്കേണ്ട details?
@foodtravelmotors16433 жыл бұрын
Kollam 😍👍🥰
@balasubramanianaswathimani36743 жыл бұрын
വെള്ളം കയറിയാൽ ഓഫാകുമോ
@justinjustin60193 жыл бұрын
അതെ കുട്ടനാടുകാർ വാങ്ങേണ്ട
@cpmkuttycpmkutty31813 жыл бұрын
മല പുറം ജില്ലയിൽ ഡീലർ മാർ ഉണ്ടാ എങ്കിൽ മൊബയിൽ നംബർ അയക്കുമൊ
മലപ്പുറം ജില്ലയിൽ സർവ്വീസ് ഇല്ലേ ? ഞാൻ കരുവാരകുണ്ട് സ്വദേശിയാണ് എനിക്കും വേണം ഒരെണ്ണം
@vinodsv5533 жыл бұрын
എത്രയും പെട്ടെന്ന് കൊല്ലത്തും ഒരു ഷോറൂം തുടങ്ങൂ..!
@sanalkumartheertham76103 жыл бұрын
മഹീന്ദ്രയുടെ കൂട്ട് ഉടായ്പ് ആവാതിരുന്നാൽ മതി ഒരു പാവം കരയുന്ന വീഡിയോ കണ്ടു
@rageshthulasi82133 жыл бұрын
Yes yes yes
@debabratahussen50973 жыл бұрын
Sar Agartala Tripura lonc kijeya
@muhammadmuhammad68943 жыл бұрын
മലപ്പുറം ജില്ലയിൽ എവിടെയാണ് കിട്ടുക
@ajaykumar-lo2hg3 жыл бұрын
ഈ കമ്പനി യുടെ സോളാർ വാട്ടർ ന്റെ after sale service വളരെ മോശം. ആ പ്രോഡക്റ്റ് ഞാൻ വാങ്ങി പെട്ടുപോയി.
@riyas54383 жыл бұрын
ഒരു ദിവസം ചാർജ് ആവാൻ 10 യൂണിറ്റ് കരണ്ട് വേണം രണ്ടുമാസത്തിന് 600 യൂണിറ്റ് കറണ്ട് ആയി രണ്ടുമാസത്തെ കരണ്ട് ബില്ല് നോക്കുമ്പോൾ ഏറ്റവും വലിയ നഷ്ടമാണ്
@koshafiya3 жыл бұрын
ആ കണക്ക് ഒന്ന് പറയാവോ
@yoosufmuttichur3963 Жыл бұрын
600×7
@jaisonjoseph31303 жыл бұрын
ചേട്ടാ ഇതിൻറെ ചാർജറിനെ എന്നാ വില വരും. ഒരു മഹേന്ദ്രയുടെ ചാർജറിനെ 15,000 രൂപ വില ആണെന്നാണ് പറയുന്നത് കേട്ടത് ഇത് ഇതിൻറെ ചാർജ് എത്ര വർഷത്തെ ഗ്യാരണ്ടി ഉള്ളത്. ചേട്ടൻ പറഞ്ഞല്ലോ ഇതിൻറെ സെല്ലുകൾ മാറ്റിവെക്കാൻ എത്ര ദിവസം കൊണ്ട് മാറ്റിവെക്കും . ചേട്ടാ ഇതിൻറെ ചെറിയ ചെറിയ സെല്ലുകൾ സീരിയൽ ആണോ?😁 ഒന്നോ രണ്ടോ നമ്മൾ പോയാൽ പിന്നെ ഈ ബാറ്ററിവർക്ക് ചെയ്യാതെ വരില്ലേ? അങ്ങനെ ആണെങ്കിൽ എന്ത് ചെയ്യും ഇത് ആൾക്കാർ ലോണെടുത്ത് ചെയ്താൽ ലോൺ അടയ്ക്കാൻ സാധിക്കുമോ? മഹീന്ദ്രയുടെ വണ്ടിക്ക് ഭയങ്കര കംപ്ലൈൻറ് ആണെന്ന് പറയുന്നത് കേട്ടു സ്പെയറുകൾ കിട്ടാനില്ല എന്ന് ഇത് ശരിയാണോ? ഇതിൻറെ പാർട്ടിക്ക് ഏകദേശം എന്തു വില വരും മോട്ടോറിന് എന്തു വില വരും. വെള്ളത്തിൽ കൂടെ ഓടിയാൽ വല്ല പ്രശ്നവും ഉണ്ടോ? വയനാട് ഇടുക്കി ജില്ലകളിൽ ഇത് ഓടിക്കാൻ പറ്റുമോ? പിന്നെ ഇതിന് ഫൈനാൻസ് എവിടുന്ന് കിട്ടും കമ്പനി തന്നെ കൊടുക്കുന്നുണ്ടോ?☺️☺️☀️
@manuppahamza47383 жыл бұрын
ഇത് വിജയിക്കും തൃശ്ശൂരിൽ മാത്രമേ ഉള്ളോ ഷോറും എല്ലാം അറിയിക്കണം
@AkshayAjeeshkumar-sr3mc Жыл бұрын
ആരും മേടിച്ചേക്കല്ലേ അബദ്ധത്തിൽ ചെന്ന് ആരും ചാടല്ലേ ഇതിനെക്കാളും മെച്ചം ഓട്ടോ ട്രീയോ
@shanvideoskL103 жыл бұрын
Good review sir
@WheelsandWagen3 жыл бұрын
Thanks bro
@EASmarttips3 жыл бұрын
Super
@surajka83073 жыл бұрын
Very promising
@saikrishnan19862 жыл бұрын
When coming karnataka state
@riyas54383 жыл бұрын
മേറ്റ് ഇങ്ങനെ ഇട്ടാൽ തുരുമ്പ് പിടിക്കും
@37adwaids513 жыл бұрын
എനിക്കും തോന്നി
@mammymammy98342 жыл бұрын
സെല്ല് മാറ്റാനും ചാർജർ മാറ്റാനും മാത്രമെ സമയം ഉണ്ടാവുകയൊള്ളു