ആകാശത്തിന്റെ നിറം മാറുന്നത് ഇതിനു മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അതിനെല്ലാം ഇങ്ങനെ പേരുകൾ ഉണ്ടെന്നു അറിയുന്നത് ഇപ്പോഴാണ്.
@ShajahanPhotography4 жыл бұрын
Video helpful ayathil santhosham ❤️
@wrench_in2 жыл бұрын
Same
@ajeshm68624 жыл бұрын
വീഡിയോയുടെയും ചാനലിന്റെയും നിലവാരം ഉയരുന്നത് ശെരിക്കും മനസിലാകുന്നുണ്ട്. പതുക്കെയുള്ള വളർച്ച നല്ലതു തന്നെയാണ് ബ്രോ.😃👍👍👍👍
@ShajahanPhotography4 жыл бұрын
thanks for your support ❤️
@anooppv95904 жыл бұрын
ഇങ്ങനെയുണ്ടെന്ന് ആദ്യമായിട്ടാ അറിയുന്നത്, എന്തായാലും എല്ലാ വീഡിയോസും സൂപ്പർ👍👍👍👍, ജെമിനിഡ് ഉൽക്കാവർഷം മൊബൈലിൽ പകർത്താൻ സാധിച്ചില്ല എന്ന വിഷമം എനിക്കുണ്ട് , അത് കഴിഞ്ഞാണ് ഏട്ടന്റെ വീഡിയോ കണ്ടത്, മുന്നേ കാണണ്ടത് ആയിരുന്നു😭
@vijeeshk39424 жыл бұрын
വളരെ ചെറിയ വീഡിയോ.. പക്ഷെ പുതിയതും ഉപകാരപ്രദവും ആയ ഉള്ളടക്കം. Very good
@ShajahanPhotography4 жыл бұрын
happy to hear this ❤️
@showtimewithanandur91944 жыл бұрын
അപ്പോ ഇതാണല്ലേ ചെമ്മാനം എന്ന് വിളിക്കുന്നത് 🙌 നല്ല information 👏
@hamsatp62914 жыл бұрын
Super👍
@sugeeth1003 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് താങ്കൾ പങ്കുവച്ചത്. Thankyou... ❤❤
@Yoonus_N3 жыл бұрын
മച്ചാനെ ഒന്ന് നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്... 🤩
@sharon.s67494 жыл бұрын
Superb 👍👍
@faizotp87644 жыл бұрын
No dislike,poli
@share-it.travelinmoviesloc63824 жыл бұрын
അടിപൊളി
@suhailiqbal29743 жыл бұрын
Full support 💫🥰
@deepakdevvarrier3 жыл бұрын
Ithrem explain cheythittulla video njan aadyamaayi aanu kaanunnathu. Enikku valare ishttappettu. Mobile photography cheyyunnavarkku valare upakaram aanu chettante videos. Very very thanks 💕
@ShajahanPhotography3 жыл бұрын
thanks 😊. video helpful anenu arinjathil 😍
@Rovethestreets4 жыл бұрын
Big Fan Of You❤
@maneeshcm48774 жыл бұрын
VFX Polii 🔥🔥🔥🔥🔥🔥🔥🔥🔥🔥
@jobul4 жыл бұрын
First
@Faith_Bro4 жыл бұрын
Very nice Need more ❣️
@ShajahanPhotography4 жыл бұрын
Sure :) Thanks
@silentkiller47624 жыл бұрын
Brooo super
@ShajahanPhotography4 жыл бұрын
thanks 😌
@sm_alghazal2 жыл бұрын
Awesome ❤
@muhammedshifas58534 жыл бұрын
Thanks for this good information ❤️❤️
@ShajahanPhotography4 жыл бұрын
welcome 🙂
@Maxphotography4 жыл бұрын
very informative, valareyadhikm arivukal , thanks for sharing , waiting for more ❤️❤️
@nidhinachu61004 жыл бұрын
ഇപ്പോളത്തെ ഈ കൊറോണ സിറ്റുവേഷൻ കാരണം air pollution വളരെ കുറവാണ് അത് sky നെ കൂടുതൽ മനോഹരമാക്കുന്നു......
@ShajahanPhotography4 жыл бұрын
സത്യം. പക്ഷെ വർദ്ധിച്ചു വരുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ചു ഫാൻസി ലൈറ്റുകൾ. വരുന്ന തലമുറക്ക് നമ്മൾ കാണുന്ന അത്ര നക്ഷത്രങ്ങൾ കാണാൻ ഭാഗ്യമുണ്ടാകുമോ അല്ലെ. ☹️
@kichukichu36354 жыл бұрын
Njn oru wildlife & macro photographer annu ..but astro photography eniku eshtam annu
@ShajahanPhotography4 жыл бұрын
good 😊
@jojojollyz64244 жыл бұрын
Mobile camera settings arelum onn mention cheyuo
@yedhukrishna14723 жыл бұрын
മച്ചാനെ 😍😍
@rinskuruvila86744 жыл бұрын
Chetto .... photo pills enna oru app ond astrophotography kku nallatha
@shahanaanu81274 жыл бұрын
Woooowe👌
@gikeshraj45294 жыл бұрын
💙💙💙💙
@apexpredator90474 жыл бұрын
Thankyou bro for your valuable information 😍❤😍
@jojojollyz64244 жыл бұрын
Camera settings
@nithinnithin29233 жыл бұрын
Poli❤️❤️❤️❤️
@RJHosting4 жыл бұрын
Super bro
@ShajahanPhotography4 жыл бұрын
thanks 😊
@vaidyanakhiljacob2424 жыл бұрын
Poli bro
@sarathparavoor4 жыл бұрын
Thanks for the information ❤️ Waiting for more...
@ShajahanPhotography4 жыл бұрын
sure ☺️ ll share more contents
@rahmantrendz4 жыл бұрын
നീ പൊളിയാണ്👍
@ShajahanPhotography4 жыл бұрын
😀🙏
@niyast74464 жыл бұрын
Very nice . Thanks bro
@ShajahanPhotography4 жыл бұрын
thank you Musafir 😊
@SoloFinder4 жыл бұрын
waiting for more from you.. thank you ikka.
@leee-n-meee_creations39974 жыл бұрын
Bro good information thnx.
@ShajahanPhotography4 жыл бұрын
😊👍
@praveen.s.3d4 жыл бұрын
Bro, This was very very informative.. Thank you so much :)
@ShajahanPhotography4 жыл бұрын
😀😀😀 bro...
@muhammedharis80834 жыл бұрын
Shajahan ikka camarel edukkunna athepole starsinte photo edukkan pattumo
Astrophotoshoot video venam . Shooting location video
@ShajahanPhotography4 жыл бұрын
sure . ഈ മഴക്കാലം ഒന്നു കഴിഞ്ഞോട്ടെ... ഒരുപാടു ലൊക്കേഷനിൽ ട്രെക്ക് ചെയ്തു പോയി ഫോട്ടോ എടുക്കുന്ന വീഡിയോസ് ചെയ്യുന്നുണ്ട്. 😊👍
@joyalvantony98434 жыл бұрын
that was really helpful thanks
@aneethms6754 жыл бұрын
Lub u bruh
@ShajahanPhotography4 жыл бұрын
❤️
@toploop45464 жыл бұрын
Congrats 5k😍
@ShajahanPhotography4 жыл бұрын
😍❤️🙏
@kirank61244 жыл бұрын
ഇങ്ങനെ കളർ ഫുൾ ആയിട്ടുള്ള ഫോട്ടോസ് കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് എഡിറ്റിംഗ് ആയിരിക്കും എന്നാണ്. പ്രത്യേക കളർ ടോണിൽ ഫോട്ടോ എടുക്കാൻ ഇത് ശ്രദ്ധിച്ചാൽ മതിയല്ലേ? thank you Bro
njan oru IT companyil game developer ayitt joli cheyyunnu. Bangalore. photography passion anu 😌😌😌❤️
@assassin17314 жыл бұрын
@@ShajahanPhotographyഫോട്ടോ എടുക്കാൻ ആർക്കും പറ്റും,,but അതിന്റെ ഫീൽ കൊടുക്കാൻ നിങ്ങളെ പോലെ ചുരുക്കം ചിലർക്കേ പറ്റു
@mobigrapher87504 жыл бұрын
❣️❣️
@capry48774 жыл бұрын
0 dislike 🔥🔥
@shajeerpalolikkal41464 жыл бұрын
✨🖤
@naranathubranthan85754 жыл бұрын
💕
@shahult16844 жыл бұрын
ഇപ്പോ മഴക്കാലം ആയത് കൊണ്ടായിരിക്കും ഇങ്ങനെ ആകാശത്തിന്റെ നിറം മാറുന്നത് അതികം കാണാറില്ല. എന്തായാലും ഫോട്ടോ എടുത്തിട്ട് നിങ്ങളെ ഇൻസ്റ്റയിൽ ടാഗ് ചെയ്യാം. അഭിപ്രായം നമ്മളെയും അറിയിക്കണേ 😃