Good Message. കുട്ടികളുടെ ഒരു നിമിഷത്തെ സന്തോഷം കണ്ടു സന്തോഷിക്കാൻ വേണ്ടി അവരെ അപകടത്തിലേക്ക് തള്ളിവിട്ടിട്ടു ആരെങ്കിലും അത് ശരിയല്ലെന്ന് പറഞ്ഞാൽ ഞങ്ങൾ കുറെ പിള്ളേരെ വളർത്തിയതാ എന്നാ ഒറ്റവാക്കിൽ എല്ലാം അവസാനിപ്പിക്കുന്നവർക് നല്ല മെസ്സേജ് ആണ്.
@joonuparvanammedia7461 Жыл бұрын
ഗ്രാൻഡ് പേരെന്റ്സ് കുട്ടികളെ ഇങ്ങനെ കൊഞ്ചിച്ചു എല്ലാ വാശിക്കും കൂട്ടുനിൽക്കുമ്പോൾ, അമ്മ പറയുന്നതൊന്നും കുഞ്ഞുങ്ങൾ അനുസരിക്കില്ല.സ്വാഭാവികമായും അമ്മമാർക്ക് ദേഷ്യം വരും അത് സ്ഥിരമാവുകയും ചെയ്യും. അതുകൊണ്ടാണ് ചാന്ദിനിയുടെ കഥാപാത്രം harsh ആയി പോവുന്നത്.
@NASRINNASRIN-co5sq Жыл бұрын
Enne pole
@amrutharenju3244 Жыл бұрын
Enne pole tooo
@stephysagar6902 Жыл бұрын
സത്യം
@neenusreejith Жыл бұрын
Enne pole
@khadeejaansar7908 Жыл бұрын
Me
@ummusalma2430 Жыл бұрын
ആരും shradikathe പോകുന്ന വളരെ nalla വിഷയങ്ങൾ ആണ് നിങ്ങൾ അവതരിപ്പിക്കുന്നത് 👍🏻
@skjtalks Жыл бұрын
Thanks a lot Ummu Salma❤️
@reshmap9997 Жыл бұрын
പണ്ട് ദൂരദർശനിൽ ചിത്രഗീതം കാണാൻ കാത്തിരിക്കുന്നപോലയാണ് ഇപ്പോൾ SKJ Talks videos കാത്തിരിക്കുന്നത്. All topics are really good. Videoku വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. 🙌👍👌👏
@skjtalks Жыл бұрын
Thanks a lot ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@rifanaasvaf9529 Жыл бұрын
correct
@ammumanju4695 Жыл бұрын
Skj Talks videose 🫶🫶🫶🫶🫶
@thashreefasalam6763 Жыл бұрын
💯
@RajithvV Жыл бұрын
@@skjtalks❤
@aswathy7585 Жыл бұрын
Super content 🥰നമ്മളെ വളർത്തുമ്പോൾ വഴക്ക് പറഞ്ഞു വളർത്തും. കൊച്ചു മക്കളെ ലാളിച്ചു വളർത്തും
@sv4829 Жыл бұрын
ഈ കാരണം കാരണം ഞങ്ങളോട് വീട് മാറിപ്പോകാൻ പറഞ്ഞു 🙄🙄🙄 അവർ മക്കളെ തല്ലി വളർത്തി.. ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ അവരുടെ മുൻപിൽ ചീത്ത പോലും വിളിക്കാൻ പാടില്ല...
@jasina7495 Жыл бұрын
Shariyan
@paaru33 Жыл бұрын
Very very nice skript, ethu അമ്മമ്മ അയൊണ്ട് നമുക്ക് ആർക്കും share cheythu കൊടുക്കാം, അച്ഛമ്മ ആണേൽ വൻ വിഷയം ആയിപോകും, എന്തായാലും 👍🏻good
@skjtalks Жыл бұрын
Thanks a lot Paru ❤️
@shibikp9008 Жыл бұрын
ഇത് പോലെ കൊച്ചുങ്ങളെ വഷളാക്കുന്ന ഒരുപാട് grand parants ഒണ്ട് കുട്ടികൾ വഷളാകുമ്പോ കുറ്റം പറന്റ്സിനും great topic
@shebinbenson4619 Жыл бұрын
Good content എന്റെ ഭർത്താവിന്റെ വീട്ടിലും എന്റെ വീട്ടിലും ഇതു തന്നെ അവസ്ഥ 👍
@skjtalks Жыл бұрын
Thank you Shebin Benson❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@ranijose9182 Жыл бұрын
Good message. Grandparents ഇങ്ങനെ ആണ്. മക്കൾക്ക് എല്ലാ റെസ്ട്രിക്ഷൻസും കൊടുത്തു വളർത്തും കൊച്ചുമക്കളുടെ കാര്യത്തിൽ ഇതൊന്നും ഇല്ല
@darshans6241 Жыл бұрын
Never share problems between elders to children... This one perfectly suits in my family. Not only one person but 3 persons in my family share their fights with other one with their children. As a result I can see their children not respecting anyone. They even call elders and old persons in singular form.
@rajibiju8156 Жыл бұрын
ഇതിലെ അമ്മയെ ഭയങ്കര ഇഷ്ടം, നല്ല സംസാരവും 🥰
@ammalu4069 Жыл бұрын
Content എന്നത് സമൂഹത്തിനു വേണ്ടി എന്നത് ഇത്തവണയും SKJ തെറ്റിച്ചില്ല.. 💞💞SKJ💞💞
@skjtalks Жыл бұрын
Thanks a lot Ammalu❤️
@sinufarsa Жыл бұрын
@@skjtalks njan oru content parayatte😊
@aneenaanu4675 Жыл бұрын
വീഡിയോ കാണുബോൾ പരസ്യം ഇഷ്ട്ടം അല്ലാത്തവർ ണ്ടോ 🧐😂
@fashionsbyrakhi509 Жыл бұрын
Athe ollu😂
@paathu7228 Жыл бұрын
Aah nn
@sarathbabu6986 Жыл бұрын
Pinne 😂😂
@rishana-wx9uw Жыл бұрын
Enik verarilla comedy kanumbol mathrame verarulli
@hafzakareemtc5182 Жыл бұрын
പിന്നേ 😁... കാണാതിരിക്കാൻ കഴിയില്ലെലോ
@Linsonmathews Жыл бұрын
Content ആണ് ഇവിടുത്തെ main 😍 ഇന്നും അത് തെറ്റിച്ചിട്ടില്ല 👌❣️❣️❣️
@skjtalks Жыл бұрын
Thanks a lot ❤️ Linson Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@FaseelaRamshad9127 Жыл бұрын
Nice ഇവരുടെ ഓരോ വീഡിയോസിനും അതിന്റെതായ മൂല്യങ്ങൾ ഉണ്ട് പിന്നെ ഇവരുടെ അഭിനയം അവർ ജീവിക്കുകയാണ് 🥰🥰well done skj team 🥰🥰🥰
@Hayzisaji Жыл бұрын
Yes
@skjtalks Жыл бұрын
Thanks a lot ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@Hayzisaji Жыл бұрын
@@skjtalks sure
@vishnupriya4619 Жыл бұрын
Adipoli content. എല്ലാ വീട്ടിലും നടക്കുന്ന karyangal...ഓരോ ഡയലോഗ് കേൾക്കുമ്പോഴും വളരെ പരിചതമായി tonunu...ഇനിയും ഇതുപോെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു😊😊
@wintouch1 Жыл бұрын
Its real. I had the same experience. Because of this behavior of my parents , my kids consider me as a tough parent and don't even agree to hear me My mother is now hero to them because she pampers them and be ready to run errands for them not foreseen its adverse effects.
@praveenkarthikeyan5179 Жыл бұрын
You are Correct Sujith ചേട്ടായി. Grand parents ആയാൽ അവരുടെ പേരകുട്ടികളെ സ്നേഹികുനതിലും ലാളിക്കുന്നതിലും തെറ്റില്ല എന്നാൽ അതു പരുതി വിട്ടിട്ടു ആവരുത്. പരുതി വിട്ടാൽ പിന്നെ കുട്ടികൾ വഴി തെറ്റി പോവുന്നുള്ള സാധ്യതയും ആവും ചേട്ടായി. പിന്നെ കുട്ടികൾ അതു വേണം ഇതു വേണമെന്ന് പറഞ്ഞ് വാശി പിടിച്ചാൽ അതു പെട്ടന്ന് സാധിച്ചു കൊടുക്കാതെ അവർക്ക് നല്ല ബുദ്ധി ഉപദേശിച്ചു കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സ്വന്തം ശിക്ഷണത്തിൽ സ്വന്തം നിയന്ത്രണത്തിൽ വളർത്തണം എന്നാലേ കുട്ടികൾ നന്നാവുള്ളു Bro. അവരും നാളെ സമൂഹത്തിൽ നല്ല നിലയിൽ എത്തിച്ചേരുകയുള്ളു. അല്ലാതെ അവരെ ഒരുപാട് സ്നേഹിച്ചും ലാളിച്ചും അവർ പറയുന്ന ഓരോന്നും ചെയ്തും സാധിച്ചും കൊടുത്തു വഷളാക്കിയാൽ പിന്നെ കുട്ടികൾ വലുതായാൽ തെറ്റായ വഴിയിലൂടെ സഞ്ചരിക്കും അവർ നിമിത്തം കുടുംബത്തിനും സമൂഹത്തിനും ചീത്തപ്പേരും പേരുദോഷവും ഉണ്ടാകും. പിന്നെ Last ഏറ്റവും പ്രധാനപെട്ട കാര്യം Parents നും Grand parents നും തമ്മിൽ എന്തേലും വഴക്കും പ്രശ്‍നങ്ങളും ഉണ്ടെങ്കിൽ അതു ഒരിക്കലും കൊച്ചു കുട്ടികളെ അറിയിക്കാനോ പാടുള്ളതല്ല. കാരണം അതു പിന്നീട് അവരുടെ മനസ്സ് ഇളക്കി മറിക്കുകയും പിന്നെ അവരുടെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ വരാൻ വഴിയൊരുക്കി കൊടുക്കുന്നതിനു തുല്യമാകും Bro. So മാതാപിതാക്കളായാലും Grand parents ആയാലും കുട്ടികളെ മാന്യമായ രീതിയിൽ വളർത്തണം, അവർക്ക് നല്ലതെന്താ ചീത്തയെന്താണെന്ന് ചെറുപറയത്തിൽ തന്നെ നമ്മൾ പറഞ്ഞു പഠിപ്പിക്കണം, പിന്നെ വളർത്തുമ്പോൾ നമ്മളുടെ കഷ്ടപ്പാടും വേദനയും അറിയിച്ചു വേണം ചേട്ടായി വളർത്താൻ എന്നാലേ കാര്യമുള്ളൂ. ഇതിൽ നിന്ന് മാതാപിതാക്കൾ Grandparents മനസിലാക്കേണ്ട കാര്യം കുട്ടികളെ Allow ചെയ്യേണ്ട കാര്യത്തിൽ Allow ചെയ്യുക Restrict ചെയ്യേണ്ടോടത്തു Restrict ചെയ്യുക. എന്നാലേ കുട്ടികൾ നാളെ Society യിൽ നല്ല കുട്ടികൾ ആവുള്ളു. ഇതാണ് എനിക്ക് അറിയാവുന്ന Parenting Tips. നന്ദി നമസ്കാരം 🙏🙏🙏.
@Denzia7 Жыл бұрын
കുട്ടികളെ ശാസിച്ച് നിയന്ത്രിച്ച് വളർത്തേണ്ടത് അവരുടെ മാതാപിതാക്കന്മാരാണ്. അതിൽ ആരും കൈകടത്തുന്നത് ശരിയല്ല.grandparents സ്നേഹവും വാത്സല്യവും കൊടുക്കു
@nehachalluru149311 ай бұрын
But make them understand. Not be strict
@steffynancy8972 Жыл бұрын
I am from Tamilnadu... I don't know malayalm but I am seen ur videos used with subtitles. ur all videos are soo good.... keep it up team
@skjtalks Жыл бұрын
Thanks a lot Steffy Nancy❤️
@sunitamodukuru331 Жыл бұрын
Very very true 😮same situation at my home also my in-laws also same pampering like in this video don't even heard my words 😭😭 very sad this type of over love and pampering leads to another way 😢😢
@renujoy1421 Жыл бұрын
സത്യം... ഞാൻ രണ്ടാമത് pregnant ആയപ്പോൾ മോൻ അവന്റെ അപ്പാടെ വീട്ടിൽ ആയിരുന്നു..... അവന്റെ ഇഷ്ടം എല്ലാം സാധിച്ചു കൊടുക്കും.... വാശി കൂടി.. ഇപ്പൊ അവനെ control ചെയ്യാൻ പോലും പറ്റുന്നില്ല. Good വീഡിയോ....
@shifafaizal8860 Жыл бұрын
എനിക്കും ഇതുപോലെ ആയിരുന്നു. ഒരു വ്യത്യാസം മോ നല്ല, മോളാണെന്ന് മാത്രം.
@Rohamom...227 Жыл бұрын
Aa teddy scene kandapo nte mole orma vannu.. she is just 2 yr...njn angott venonn chodhicha parayum ...und vendann...great... maashaallah
@tinuk5969 Жыл бұрын
I can totally relate. My parents and my in laws are just like this. Thank you for posting !
@skjtalks Жыл бұрын
Thank you Tinu K ❤
@tinuk5969 Жыл бұрын
@@skjtalks huge fan! Keep going :)
@arjunnivinpauly1999 Жыл бұрын
We Must Teach Good Things To New Kids And We Must Not Teach Bad Things To Them
@Joli-w9c Жыл бұрын
പെൺകുട്ടീടെ വീട്ടുകാർ അല്ല പ്രശ്നം 👍🏻👍🏻👍🏻 husband വീട്ടുകാർ ആണ് പ്രശ്നം... 👍🏻👍🏻👍🏻👍🏻 അമ്മയെ പറ്റിയും അവരുടെ വീട്ടുകാരെ പറ്റിയും husband വീട്ടുകാർ ആണ് കുറ്റം പറഞ്ഞു കൊടുക്കുന്നത് 😔😔😔😔😔.... പ്രസവചിലവ്,3 month നോക്കൽ അമ്മ വീട്ടുകാർക്ക്.... Husband വീട്ടുകാർക്ക് വേറെ നിയമം 👍🏻👍🏻
@keepitcivil123 Жыл бұрын
Grandparents can support, but should not be an interference in parenting. Its the parents job to bring up the kids. And if they don't understand boundaries, it needs to be very strictly enforced.
@divyamaria7666 Жыл бұрын
സ്ഥിരം വീട്ടിൽ നടക്കുന്ന കലാപരിപാടികൾ. Good work team SKJ❤
@zahraparveeen Жыл бұрын
Single parenting video cheyyamo😊 especially about a single mother who is raising her child alone after the divorce from a toxic relationship.
@@richardkurian3300 name നോക്ക് mr praveen male ആണ്
@sujathar4844 Жыл бұрын
ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രു ആവുന്നത് ഒരു കാരണം കൂടിയാണിത് ഇത്. പ്രത്യേകിച്ചും പെൺകുട്ടികൾ ഉള്ള വീടുകളിൽ.
@ShrutiLakshmi. Жыл бұрын
മിക്ക വീടുകളിലും ഇങ്ങനെ ആണ് പേരക്കുട്ടികൾ എന്നു വെച്ചാൽ ജീവൻ ആയിരിക്കും. പക്ഷേ ഇവിടെ അങ്ങനെ അല്ല toys പോയിട്ടു ഒരു ചോക്ലേറ്റ് പോലും ഇതുവരെ മോന് വാങ്ങിച് കൊടുത്തിട്ടുണ്ടാവില്ല അമ്മായിയമ്മ...
Enta aunty same കൊച്ചുമകൾക്ക് എന്തെങ്കിലും കൊടുത്താൽ അത് അലമാരിയിൽ പൂട്ടി വയ്ക്കും
@bijibiji1690 Жыл бұрын
@@MissM697 👍🏻
@rizwanriz7233 Жыл бұрын
Highly relatable കുട്ടികൾക്ക് നമ്മളെ വില ഇല്ലാതെയും. വെറുപ്പും ഒക്കെ വരും.
@nuvapk839 Жыл бұрын
എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ... ഭർത്താവിന്റെ അമ്മക്ക് ഇന്റെ മോനെ നല്ല ഇഷ്ടമാണ്.. അവൻ എന്ത് ചെയ്താലും കുഴപ്പമില്ല.. അപ്പുറത്തെ വീട്ടിലെ മക്കൾ എന്ത് ചെയ്താലും അത് തെറ്റ്... ചൂടി കാണിക്കും.. എന്ത് തെറ്റ് ചെയ്താലും കുട്ടി അല്ലെ എന്നുള്ള മറുപടിയും.. അത് കേട്ടു കേട്ടു ഇന്റെ മകൻ ഇപ്പോ 12 വയസ്സായി.. ഇപ്പളും കുട്ടികൾ ചെയ്യുന്ന പോലത്തെ ചെയ്തികൾ ആണ് 😢.. കാണുമ്പോ സങ്കടം തോന്നും.. ഭർത്താവിന്റെ അമ്മ ആയത് കൊണ്ട് കൂടുതൽ സംസാരവും പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്
@reshmavalsan2280 Жыл бұрын
Sneham kondu aanu nammal paragal vayaku aavum.. cant u ask your husband to talk to his mom ??
@amrutharenju3244 Жыл бұрын
Same. 2 sidele grandparentsum kanakanu. Ente ammayod njaneppazhum chodikum njangalod ingane allayirunallo then y to grand children. But achan anganalla ella kashtapadum ellathinte vilayum ariyich valarthanam kuttikale enn parayum. But husbandnte vettil achanum ammayum kanaka.. Nammade ammamarod namuk parayam ivide vall athum paranjal nadakum?? Ellathilum kayari idapedum. Avar makkale valarthi valuthakiya pole alle nammalum. Ente molude karyathil oru theerumanam edukan polum sammadhikilla ellam avaru parayumpole. Anganalla amme inganen paranja njangada kalath anganayirunu ippathe oro psychology ennokke paranj enne kaliyakum. Enthu cheyyana
@user-hadiassan Жыл бұрын
എന്റെ മോളും എന്റെ ഉമ്മയും ഇതേ പോലെ തന്നെയാ എന്നിട്ട് ഈ വീഡിയോ അവൾക്ക് തന്നെ കാണിച്ചു കൊടുത്തു ഇനി ഉമ്മക്കും കാണിച്ചു കൊടുക്കണം 👍🏻👍🏻👍🏻
@abhinyas6525 Жыл бұрын
Good content Thank you SKJ talks I really appreciate you from the bottom of my heart❤️❤️
@skjtalks Жыл бұрын
Thanks a lot ❤️ Abhinya Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@karthus2127 Жыл бұрын
The mobile part is so true ... My daughter is half way there to wear specs ... To be in kids fav list, they just show them all kind of media ..😢
@markhad3106 Жыл бұрын
Great work. But need to point out one thing. Mother's charector towards her child is not acceptable. If she continues to behave as rude to kid, even without grandparents she will misbehave when she grows.
@Vishnugnair-oj9sw Жыл бұрын
നമ്മളെയൊക്കെ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിച്ചും വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറഞ്ഞും സ്നേഹിച്ചും വളർത്തിയത് കൊണ്ട് നമ്മളുടെ ജീവിതം അടുക്കും ചിട്ടയും ഉള്ളതായി... ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്ന അമിത സ്നേഹം ഒരിക്കലും അവർക്കുള്ള സമ്മാനം അല്ല, അത് അവരുടെ ജീവിതത്തെ ചിട്ടയില്ലാത്തതാക്കുകയേയുള്ളൂ. വഴക്ക് പറയുന്നതും വേണ്ട എന്ന് പറയുന്നതും മോശം കാര്യമല്ല ഒരിക്കലും, പക്ഷേ ഒന്നും അതിര് കടക്കരുത് എന്ന് മാത്രം
@gopikag2914 Жыл бұрын
Satym.njnoke kujayirunapo nalla strictl ayt thana valarthiyath..ente grandparentsum agne Thane ayrnu ....vashi onum avarude adth nadakula...but epo ente parents grandparents ayapo ente Monte Ella vashikum kootu nilkum .njn avne vazhak parayumbo ene avr vazhak parayum...
@DreamGirl-qe6ee Жыл бұрын
Adhiyam thanne..i will teach my kids how to be grateful with what we have. Vaashi pidichaal..vashi pidikyatte.
@laxmiprabhakaran8421 Жыл бұрын
Its really good episode to all parents... sometimes my life also like this video can't do anything. 😢❤
@sameersidhik8976 Жыл бұрын
Super topic...enta Mon 2yrs aayi eppazhum chocolate vangi kodut teeth kedayi ...etra paranjalum manasilavilla😤
@mahimachandrasekhar6494 Жыл бұрын
Very true🎉😅😅sneham kaanikendath inganeyalla........kuttikalum ellam arinje valaranam......value, relation, bond❤❤❤❤hatsoff skj team
@skjtalks Жыл бұрын
Thanks a lot Mahima ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@sarahthomas2922 Жыл бұрын
0:30-0:42 nalla message...pillarku phone kodukan padilla, cheriya vaisaanenkilum, oru 16 years verey phone oru kariyathinu thanichu use cheyyan kodukaruth. Ini phone atyavisham aanenkil, smartphone padilla - athu oru velliya risk aanu pillarudey innocence kalliyan. 3:55-4:05 whatsapp promotion avisham illarunnu.....😬😬 8:45-9:10 good message.
@skjtalks Жыл бұрын
Thanks a lot Sarah Thomas ❤️
@sarahthomas2922 Жыл бұрын
@@skjtalks You're welcome.
@shalommshaji Жыл бұрын
Nice video Sujith chetta👌👌 Pampering grandchildren can cause the child to behave in strange manner.Therefore as a responsible parent,it is our duty to supervise grandparents whether they are teaching children in the best manner or not.Also educate the children about the pros and cons of using internet,junk foods,buying them before they could request something.Provoking the stubbornness against in laws should be avoided as it may lead to break the relationships.
@skjtalks Жыл бұрын
Thanks a lot ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@anjanau2497 Жыл бұрын
Content is nice but Amma korachude sensitive aayit treat cheyyamarnu korach rude aaya pole feelithu ....i just felt that ♥️anyway it's good presentation
@imchandujk1257 Жыл бұрын
Back with another beautiful lesson 😊SKJ talks❤always keep this content quality 😊❤
@skjtalks Жыл бұрын
Thanks a lot Chandu❤️
@imchandujk1257 Жыл бұрын
@@skjtalks 😊
@taellalla Жыл бұрын
Good message for the society 💕skj talks never dissappoint us
@skjtalks Жыл бұрын
Thanks a Lot
@girijamd6496 Жыл бұрын
കുട്ടികളുടെ ദുർവാശികൾ എപ്പോഴും അംഗീകരിക്കുന്നത് ശെരിയല്ല കൂടുതൽ വഷളാകും.മരുമോൾ അമ്മായിയമ്മ മത്സരം ഉള്ളിടതും കുട്ടികളെ വഴക്ക് പറയാൻ സമ്മതിക്കാതെ പ്രശ്നം unddakkum 😮
@ranjuranjusuba1678 Жыл бұрын
ഞാനും ഒരു അമ്മ ആണ് ഞാൻ എന്റെ മോൾക്ക് mob ഫോൺ കൊടുക്കില്ല But ഞാൻ job നു പോയാൽ എന്റെ hus ന്റെ അമ്മ അവൾക്ക് ഫോൺ കൊടുക്കും കളിക്കാൻ അത് ഇപ്പൊ അവൾക്ക് ശീലമായി ഫോൺ കൊടുക്കല്ലേ എന്ന് പറഞ്ഞാൽ കേൾക്കില്ല.
Superb movie.. .. its the hardest reality..... Hats off for every word.....
@skjtalks Жыл бұрын
Thanks a lot Maxina ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@maxinajocelyn2523 Жыл бұрын
@@skjtalks Thankyou... I don't know malayalam. But I watch all your movies with the help of subtitles 🤩🤩
@arunimasf1116 Жыл бұрын
Superb content.currently I am suffering the same issue So painful 😥
@aljisarkurikkal3295 Жыл бұрын
ബ്രോ ഇന്നത്ത ന്യൂ ജൻ പേരെന്റ്റിംഗ് രീതിയിൽ ഇതുപോലോത്ത പ്രശ്നങ്ങൾ കൂടുതലായി വരുന്നു അതുകൊണ്ടാണ് ഇപ്പോഴത്തെ മിക്ക കുട്ടികൾക്കും അമിതമായ വാശിയും, പെരുമാറ്റത്തിൽ പ്രശ്നങ്ങളും കണ്ടുവരുന്നത്.
@nisayousuf7462 Жыл бұрын
നല്ലൊരു msg.. എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ.!..
@ChristeenaJoju Жыл бұрын
stiram viewers present edu👍
@linduchandran995 Жыл бұрын
Hi..pls do the same concept between a Mother and Father
Very good video Sujith yeta... Looking forward to more relatable videos like this.. All the best to the skj team....❤
@skjtalks Жыл бұрын
Thanks a lot Remya Rajesh ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@athirathomas375 Жыл бұрын
Good message to this society❤️❤️keep going dears also missing some old faces
@skjtalks Жыл бұрын
Thanks a lot Athira Thomas❤️
@neenuami3995 Жыл бұрын
അത് മാത്രമല്ല parents വഴക്ക് പറയുന്നത് തങ്ങളോട് ദേഷ്യം ഉള്ളത് കൊണ്ട് ആണ് എന്ന തെറ്റ് ധാരണയും വളർന്നുവരാൻ കാരണമാവും. പക്ഷേ ഈ video ൽ കുട്ടിയെ അമ്മ വളരെ harsh ആയിട്ട് ആണ് handle ചെയ്യുന്നത്. അപ്പോ സ്വാഭാവികമായും കുട്ടികൾ അനുസരിക്കാതെയും അവരോട് ദേഷ്യവും വരും
@muhammadsahadppsahad416 Жыл бұрын
Back to skj talks new veriety condent the most problem this family❤️❤️🔥🔥
@MridulaAjeesh-cf3yc Жыл бұрын
powli superb കാണും മുന്നേ ലൈക്ക് അടിച്ചു
@skjtalks Жыл бұрын
Thank you Mridula❤
@famiz7753 Жыл бұрын
Correct topic..nte okke current avastha😢😢😢ith oru tough struggle aanu sherikum 😢
@theressasajnasojan9418 Жыл бұрын
Evide ammayude side ilum mistake ind she should speak polite with her daughter oru karyam venda enn paranja ath polite ayitt paranju kodukanam ath ethra vattam annekkilum pathiye avar karyam manasillakum. And avar stubborn avullaa later
@mihrasworld1371 Жыл бұрын
Super film .... am also go through such a situation... each and every shorts in this film is related to my life...
@priyadharshini_s Жыл бұрын
Very nice content... Presented beautifully!! ❣️
@skjtalks Жыл бұрын
Thanks a lot
@priyadharshini_s Жыл бұрын
Kindly read my comment.. "No time for husband" video ku njn itta comment aanu...shardhikapedatha kond veendum ivda idunn... follower of SKJ talks since lockdown time...❣️ But I have to say this...good msg oke aanengilum palapozhum chila stereotyping kanam sadhikunund.. Pala videos ilum shradhichitund...for eg ee video il 1. Kunjine nokenda responsibility full amma ku aanu enn convey aavunund.. Kutti ne urakkunnadhum, padipikunnadhum okke amma mathram... Achanu involve aayikoode adhilokke.. 2. Cooking - ennum ore food aanenn paraathipedunna husband. But enthukond cooking il involve aavunnilla? Adhupola vera oru video il.. Cooking il bharya ye "help" cheythoode enna dialogue.. Politically incorrect aanu...involve aavuka, share cheyyuka ennu paranjal kollamayirunn... Karanam oraalde mathram joli aavumbo aanu adhine help cheyyuka enn parayoo... Ammayiamma ye engne handle cheyyam enna oru video ilum penkuttiyodu chila adjustments cheyyane parayunullu...adhoke sheri aayi thonneela... I sincerely appreciate the efforts of SKJ for making such contents.. also Iam a great fan of Arun 😜 Arun mathramalla ellarum acting il perfect aanu.. ❣️ But ithokke pariganichal kollamayirunn... Thank you
@aadhiaadhis2535 Жыл бұрын
Agree 👍🏻👍🏻
@rosebaiju Жыл бұрын
Arun Chettan supremacy 😺❤️
@anusha2465 Жыл бұрын
Life is not always politically correct 😮
@skjtalks Жыл бұрын
Thank you ❤
@sarahthomas2922 Жыл бұрын
😂😂That's so silly...nattil pothuvey pennungal aanu ee pani cheyyunath. Ullath alle kannikyunnath, athinu ningalku enthaanu pullikyunath? Feminist talk. "1. Kunjine nokenda responsibility full amma ku aanu" - appan jolli cheyyumbol randu stalathil nikkathillalo. Veetil verumbol sahikyan pattum pashey orupaad cheyyan patilla, vellil athreyum pani edukunath kond. Chella aanungal labour joli ekke aanu cheyyunath...ithokke allogichal kollam. "But enthukond cooking il involve aavunnilla?" - of course avaru ke ishtam aanenkil avarku cheyyam. Veetamma aayi panni cheyyuaanel, cooking bharya yude joliyude bhagam aanu. Bharthavinu vellil pani ullath polley thanney. Appol avaru avarudey bhagam cheyyunde? Randum pani veetil vellil cheyyuaanel maathram ningaludey complaintinu sherikyum oru kariyam aavathollu. "Cooking il bharya ye "help" cheythoode enna dialogue.. Politically incorrect aanu..." That makes no sense. "Karanam oraalde mathram joli aavumbo aanu adhine help cheyyuka enn parayoo..." aanenkil? Bharyaku veetil maathram jolli aanenkil, cooking avarudey maathram pani thanneya. Athu ishtam illenkil, joli edukanam, allenkil kurach adjust cheyyan flexible aayi sahikyunna oru bharthaviney kand edukanam. Ningal okke evideya jeevikyunath? Over sensitive quibbling. And using words like "politically correct" is disgusting...enniku orikyulum yogikyan patilla. Why should you be politically correct? Manishan dharmikata, 'morality' nokki jeevichal mathi, allatey politically correct aavunath oru avisham illa. "Politically correct" ingene polley fascist words use cheyyunath nallatha alla. Pinne, ningaley polley liberal thinkers Kerlathil "politically correct" avathilla, 'politically incorrect' aavathollu. Because most of our girls are still traditional.
Thanks a lot ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@Arts._.stories Жыл бұрын
Yours videos was exalent always ... That's give lots of strenght, knowledge, ideas and how to manage 😊 Always liked it ❤️🩹and God bless u all🙌
@shamsushamsudheen834810 ай бұрын
Rddrr4😂😅😮
@shalnarahul6867 Жыл бұрын
Good massage🎉
@skjtalks Жыл бұрын
Thank you Shalna ❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@lekshmigopinath5353 Жыл бұрын
New generation video. Super
@skjtalks Жыл бұрын
Thanks a lot Lekshmi ❤️
@besimadervishi5853 Жыл бұрын
Wrong teaching kids that way. Mum is right.
@reshmapraveendran1072 Жыл бұрын
അവസാനത്തെ മെസ്സേജ് ന്, ആ ശബ്ദം കേൾക്കാൻ വേണ്ടി, അതിലെ നന്മ ഉൾക്കൊള്ളാൻ വേണ്ടി. ആദ്യം മുതൽ വെയിറ്റ് ചെയ്യുന്ന ഞാൻ 😁😁❤❤
@drdarsanadarsana9681 Жыл бұрын
Really awesome topic keep on going SKJ talkz
@skjtalks Жыл бұрын
Thank you dr darsana ❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@deepamariet6751 Жыл бұрын
Children should know the value of money and grow
@renuka4824 Жыл бұрын
100%സത്യ ആയ വീഡിയോ 🥰
@skjtalks Жыл бұрын
Thank you Renuka❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@sindhumenon7383 Жыл бұрын
Excellent message to society👍👍 👌👌👌👌😍😍always SKJ cones with nice content.
@skjtalks Жыл бұрын
Thank you Sindhu menon ❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@rightchoice9675 Жыл бұрын
Poor parenting after 90s is the main issue Kerala faces today... We are responsible for creating bad behaviours among youth..
@nehachalluru1493 Жыл бұрын
How
@SANIYY777 Жыл бұрын
Good msg ഞാൻ ഒക്കെ ഇതിന്റെ പേരിൽ കുറെ അനുഭവിച്ചതാ ഇതിന്റെ പേരിൽ മാറി താമസിക്കേണ്ടി വരെ വന്നു 😢
@skjtalks Жыл бұрын
Thank you Malu Vineesh❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@ishxaa Жыл бұрын
SKJ TALKSINTE VEDIOKKU VENDI KKATTA WIGHTING ANN ❤❤athrakkum informative videos ann ningall aploud cheyyaru ❤🎉😊
@smruthybalachandran5387 Жыл бұрын
Super even i had the same experience
@skjtalks Жыл бұрын
Thank you Smruthy ❤
@ridhustipsandtricks709 Жыл бұрын
Super ചേട്ടാ.... ഇനിയും പോരട്ടെ നല്ല നല്ല vedios.... 😊team ലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@kavi5773 Жыл бұрын
I like all actors in it , but chandini is my favourite.
@skjtalks Жыл бұрын
Thank you Kavi ❤
@vichupoovi8759 Жыл бұрын
Content enik isttapettu ith kandappol enik enta life Aayittaa thoonniyath
@sijisanthosh2275 Жыл бұрын
Back with another beautiful lesson 😊SKJ talks❤ always keep this content quality 😊❤
@pravithaprabha1988 Жыл бұрын
You guys never fails to upload good quality contents..❤️
@skjtalks Жыл бұрын
Thanks a lot Pravitha ❤️ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@threebutterfly6944 Жыл бұрын
ഇവിടെ ഞമ്മൾ അടിച്ചാൽ ചിലപ്പോൾ അങ്ങനെ കിട്ടണമെന്നും, ആദ്യമൊക്കെ അടിക്കുന്നതിനു വേദന പറഞ്ഞിരുന്നു, ഇപ്പോ അടിച്ചിട്ടും പോരായീന്നും ആവശ്യത്തിന് അടിക്കണമെന്നൊക്കെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുമ്പോ 😢ഭ്രാന്ത് വരും, കാരണം മക്കളെ എത്ര എന്ന് വെച്ചിട്ട ഇനി അ ക്കേണ്ടത്
@sanu_kp5736 Жыл бұрын
Good morning SkJTalks tnx lot
@anumol3324 Жыл бұрын
5:15 എൻ്റ്റെ കണ്ണിൽ ഒരു ചെറുക്കൻ കുത്തിയത് ആണ്. അവനെ ഇതുപോലെ grandparents ലാളിച്ചു കുളം ആക്കുന്നത് ആണ്
@divyamanoj5167 Жыл бұрын
Oh... wow....great work....team skj....👏👏👏👏
@skjtalks Жыл бұрын
Thank You
@user-bf9wx5vf3s Жыл бұрын
Me and my father in law not speaking now because of these things😔😔 He took my opposition of over pampering my kid as disrespect and he hate me now😔😔..
@Rjvrindha Жыл бұрын
പെൺകുട്ടിയായത് കൊണ്ട് എന്നെ കണ്ണെടുത്താ കണ്ടൂടാത്ത എന്റെ grandparents 🙂
@sreelekhalekha7012 Жыл бұрын
Same 😇
@rightchoice9675 Жыл бұрын
Stay away from them, a separate home
@Rjvrindha Жыл бұрын
@@rightchoice9675 എന്റെ വീട്ടിൽ അല്ല അവർ അച്ചന്റെ അനിയന്റെ കൂടാ... But തൊട്ടപ്പുറത്തു തന്ന..... അത് മതിയല്ലോ... ഇല്ലാത്ത കുറ്റങ്ങൾ നാട്ടുകാരോട് പറഞ്ഞോണ്ട് നടക്കും..ഞാൻ പെഴച്ചു പോയ് എന്ന് വരെ പറഞ്ഞിട്ടുണ്ട്.. അവർക്ക് പെൺകുട്ടികളെ ഇഷ്ട്ടമല്ല അതാ 😅....
@smartautomotive5930 Жыл бұрын
എനിക്കും ഇ അവസ്ഥയാ. Njan oru ummayannnu. Eante രണ്ട് പെൺകുട്ടികള്ളാ. Avare ഭർത്താവിന്റെ വീട്ടുകാർക് ഇഷ്ട്ടമല്ല.
@CaryPenyu Жыл бұрын
@@rightchoice9675why?
@joicyngeorge7728 Жыл бұрын
അമ്മയുടെ അടുത്ത് ഇവനൊക്കെ പറയാം.. അമ്മായിമ്മ ഈ സ്ഥാനത്ത് ആണേൽ കൊച്ചുങ്ങളുടെ അമ്മമാര് തീരാ ദുഃഖത്തിലാണ്... ഒരു സത്യാവസ്ഥ 💔
@sumayyasayed8737 Жыл бұрын
Very useful video🙏🏼🙏🏼
@skjtalks Жыл бұрын
Thank you Sumayya Sayed ❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@dhanalakshmi-kw6wm Жыл бұрын
Kudos to you entire team..jst loved your content❤keep going
@skjtalks Жыл бұрын
Thank you Dhana Lakshmi❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@lekshmilechu6570 Жыл бұрын
Super presentation Chandini ❤ good content 👏💕
@skjtalks Жыл бұрын
Thanks a lot Lekshmi ❤️
@MissM697 Жыл бұрын
Ee video kandappol enikk thonniya oru karyam paranjotte... Aa amma kunjinod valare deshyathil aanu samsarikkunnath... Soft aaytt parayavunnathe ullu... Anavasyamaytt ingne vazhakk parayenda aavasyam illa... Ath aa kunj manassine vedanippikkm... Kuttikalude anusarana eppolm avar kunjungal aayrkkumbole padippikkendathanu... Grandparents'maytt ivar kunjungal aayrkkumbole oru talk undavunnathum nallathanu... That, avar parayunnathinu against aaytt parayunnath kunjungalil thirich oru thonnal undakkum ennokke... Awareness is always best...
@saranyaa.s1356 Жыл бұрын
Relevant topic. Hats off U SKJTalks👏🏻👌🏻
@skjtalks Жыл бұрын
Thank you Saranya ❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️
@rayanrafeek7026 Жыл бұрын
Super very useful❤❤❤🎉🎉
@skjtalks Жыл бұрын
Thank you Rayan❤ Grandparents കുട്ടികളുടെ അനാവശ്യമായ വാശിക്ക് കൂട്ടുനിൽക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക. ❤️