അരുൺ ന്റെ acting ഒരു രക്ഷയും ഇല്ല... Comedy ആയാലും series ആയാലും
@davidoffsilver9832 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടിട്ടു പോവൂ 😘😘😍😍skjT🎉🎉
@noorjahanzainudheen5074 Жыл бұрын
Pa
@AbdulSathar-pl4ur Жыл бұрын
🤚 hajarittu
@sourav-nm3mz Жыл бұрын
Prasant Sir
@Harilrishna Жыл бұрын
എന്തിന് 🤣
@asthetic_world_154 Жыл бұрын
Pa
@kavyahrkumar1961 Жыл бұрын
വിഷയം ഗൗരവമേറിയതാണെങ്കിലും അതു അവതരിപ്പിച്ച രീതി പറയാതിരിക്കാൻ വയ്യ. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു. ഇനിയും ഇതേ പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. Super👌🏻
@rinisamuel3882 Жыл бұрын
The person who accepts u as u are on the basis of looks and financial status and never forces to change it are the real gems of our society….rather than show off …well done Sujith sir and team
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
അവസാനം വരെ ചിരി സമ്മാനിച്ചു. 😂അവസാനം ക്ലൈമാക്സ് എങ്കിലും കരയാൻ കാണും എന്ന് കരുതി 🤗.. നൈസ് കോൺടെന്റ് 👌👌ഗുഡ് ടീം വർക്ക് 👍👍👍
@skjtalks Жыл бұрын
Thanks a lot ❤️
@marykurian6911 Жыл бұрын
Nice
@jettybabu5262 Жыл бұрын
Never cheat partners even if its a boy or girl. Be genuine with each other.and never think marriage is like taking benz or jaguar
@Here_we_go..557 Жыл бұрын
This is the reality of every Arranged marriages
@jintaantony6961 Жыл бұрын
@@Here_we_go..557 but it's pretty hard to live in a low financial home when you raised in every facilities also it's not fair
@Here_we_go..557 Жыл бұрын
@@jintaantony6961 choose a partner by your own choice. Bcz it might be far better than those arranged gambling.
@anujoseph7966 Жыл бұрын
തുടക്കം മുതൽ അവസാനം വരെ ചിരി മാത്രം..നിങ്ങളുടെ ഇങ്ങനത്തെ എപ്പിസോഡ് കണ്ടിട്ടില്ല ഇത് വരെ😃😄😄 പിന്നെ അരുൺ...എന്ത് മനുഷ്യനാടോ താൻ..ഓരോ മൂളൽ കൊണ്ട് വരെ ചിരിപ്പിച്ചു കളഞ്ഞു🤩😘😘
@skjtalks Жыл бұрын
Thanks a lot ❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ribin_Gods_warrior Жыл бұрын
❤😂
@birbalbirbal2958 Жыл бұрын
പഴയ ചില എപ്പിസോഡുകൾ ഇതുപോലെ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്.
@punyaajeesh4241 Жыл бұрын
Sathyathil full comedy aarunnu ee video.... Super dears❤🥰
@SHM8923 Жыл бұрын
Serious subject humarously depicted.For showoff so many people are suffering by getting loans,not able to repay it.Think not twice but so many times before getting loans.SKJ talks 👍👍
@maxinajocelyn2523 Жыл бұрын
Arun's reactions superrrr..... He has expressed such a different angle of his acting❤
@skjtalks Жыл бұрын
Thank Maxina Jocelyn❤
@girishpnair Жыл бұрын
😊
@chinchuremesh7098 Жыл бұрын
My experience 😔 mrg kazhinj kurach months ayapozha full kadam anenu manasilayath apozhekum pregnant ayi. Ipo anubhavikunu pine ente family support ulakond jeevikunu athreyulu
ഭർത്താവ് ഒരു കാര്യോം ചെയ്യാൻ വീട്ടുകാർ പഠിപ്കാതെ.. കല്യണം കഴിഞു ഭാര്യ ഉത്തരവാദയതം ഏറ്റെടുക്കേണ്ടി വരുന്നതിനെപ്പറ്റി vdo ചെയ്യു pls
@C_razy_Girls_ Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഫുൾ കോമഡി ആയിരുന്നു, ചിരിച്ചു ചത്തു 😂😂😂
@abhijithshsh5795 Жыл бұрын
സഞ്ചയനത്തിന് വിളിക്കാൻ മറക്കല്ലേ 😂
@_br_adarsh___ Жыл бұрын
chaavan vendittulla chiri onnum enik vannillaa
@bijijose936 Жыл бұрын
Love you skj talks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@skjtalks Жыл бұрын
Thanks a lot Deepthi KS ❤️
@C_razy_Girls_ Жыл бұрын
@@_br_adarsh___ ഞാൻ എന്റെ കാര്യമല്ലേ ബ്രോ പറഞ്ഞത്
@shifnasajidshifna3285 Жыл бұрын
ചേട്ടന്റെ acting ഒരു രക്ഷയുമില്ല പൊളിച്ചു 👌🏻
@skjtalks Жыл бұрын
Thanks a lot ❤️
@Nitaraworld.2290Күн бұрын
😊😢😮❤😂
@sumusumi2028 Жыл бұрын
🤣🤣,, ചിരിയിലൂടെ ചിന്തിപ്പിച്ച എപ്പിസോഡ്,,,, കല്യാണം കച്ചവട മനോഭാവത്തിൽ നോക്കി കാണുന്ന ഇന്നത്തെ തലമുറ
@Hyla525 Жыл бұрын
പണ്ടത്തെ ആൾക്കാരെ വെച്ച് നോക്കുമ്പോൾ ഇന്നുള്ളവർ എത്രയോ ഭേദം ആണ്
@sumusumi2028 Жыл бұрын
@@Hyla525 yes👍,,, 🤝 പണ്ടത്തെ തലമുറ,, തിരുത്ത് വളരെ ശരിയാണ്
@kokilasaravanan301 Жыл бұрын
😂😂😂😂 didn't expect the ending. Good job.. There is another category of alliances who have nothing, act innocent while asking for bride and then once their son gets married, they act as if they are crorepati. They want all the money but act as if they never asked for it. They won't even respect the bride's family but will ask bride's parents to respect them. Seriously, the society is messed up. Staying single for life is better than getting stuck. Sadly, society will make it hard to live a bachelor life
@sivarajssrs30062 күн бұрын
അതെ.....ഉള്ളത് ഉള്ളത് പോലെ പറയുക....പോകുന്നത് പോട്ടെ👌🏼🥰💯
@vatsalaparakkal9825 Жыл бұрын
Everyone did their part beautifully..deserves a big 👏
@skjtalks Жыл бұрын
Thanks a lot Vatsala ❤
@Cecilia_Rosmari Жыл бұрын
Arun chettainde acting vera level loan agent adhukum mele😂❤❤❤ Good message and Good humor 😄😂
@Linsonmathews Жыл бұрын
അതാണ് 😂 പണിക്ക്, മറുപണി 😂😂 ഉള്ളത് ഉള്ളപോലെ ആയിരുന്നേൽ, ഇത്രേം പ്രശ്നം വരില്ലായിരുന്നു 😹😹😹
@rashidrashi3491 Жыл бұрын
Makanum baryayum outing nu pokunnath ishttallatha ammayiammayum nathoonum pattiya video cheyyo
@MerlinViolina Жыл бұрын
This happened to someone whom I know 10 years ago. She was a single child and came from a we'll settled family. The groom's side owned a big house and it was told that the groom was earning 80k per month and that he had a 2000sqft land on his name. After marriage she found out that he was earning only 13k per month. The house was own house but he lied about his salary and the asset. The girl who married him with lot of dreams was very disappointed but she stuck around saying "what if he lost job after marriage, so I'll take it like that" because she did not care about the money. But she did not realise that both the situations are not the same. But till this date she is not valued by him. He is earning 50k now but there is no change in his selfishness. They have two kids but still he is selfish and not even once he realised that he has shattered a girl's future. Her parents are in agony still... Please guys don't lie before marriage especially about financial stuffs both girls and boys. Parents don't rush to get your kids q married. Hire detectives to check about both the groom's and bride's family but please don't discuss this with the future husband or wife. Few things are best kept unsaid. Trust your intuitions. If it's bad then you'll know it. It's okay to stop a marriage than to get married and get shattered. If at all by any chance anyone is in this situation, I pray that God give you the strength to go through your tough situation.
@themermaid00 Жыл бұрын
If you're still in touch with her,please ask her to get a divorce. The kids might be the reason for her to stay back in that toxic relationship, but if she is financially independent she can take care of her kids. She doesn't deserve a life like this. She is not supposed to sacrifice her life for anyone. No matter what. She deserves happiness, love and peace. A partner who understands and could give her all the happiness. I hope she finds all the love and blessings
@rajalakshmynarayanan9980ddmddk Жыл бұрын
Very true
@Jeenarosejeena Жыл бұрын
ഇതിൽ 2 കൂട്ടരും കള്ളം പറയൂന്നത് കൊണ്ട് കോമഡി ending ആയി. പക്ഷേ ഒരാള് കള്ളം പറയുകയും, മറ്റെ ആൾ ചതിക്കാപ്പെടുകയും ചെയ്യുബോൾ ഉള്ള അവസ്ഥ ഭീകരം ആയിരിക്കും. പ്രത്യേകിച്ച് വരൻ്റെ വീട്ടുകാർ കള്ളം പറയുമ്പോൾ. 20 വയസ്സ് വരെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിൽ ജീവിച്ച പെൺകുട്ടി പെട്ടന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപെടുകാണ്. അത് ആ പെൺകുട്ടിയിലും അവളുടെ വീട്ടുകാരിലും ഉണ്ടാക്കുന്ന മാനസിക സാമ്പത്തിക ശാരീരിക ആഘാതം വളരെ വലുതാണ്. അനുഭവിച്ചവർക്കു മാത്രമേ അത് മനസ്സിൽ ആകു.
@amrithavramadas92814 күн бұрын
Valare sheriyanu iyal paranjathu.... Oru penukuttyde jeevitham vechanu oru koottam family kallam paranju kalikunnthu
@krishnapriya1115 Жыл бұрын
ഇന്ന് സാമ്പത്തികതേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്. കാരണം അതിലൂടെ നല്ലൊരു സ്ഥാനവും, സമ്പത്തികഭദ്രതയും കൂടെ നല്ലൊരു മനുഷ്യനുമാവാൻ സാധിക്കും.
@aneeshabismid3453 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചുകൊണ്ട് ആദ്യമായിട്ടാണ് നിങ്ങടെ ഒരു episode കാണുന്നത് 😂😂😂അടിപൊളി
@skjtalks Жыл бұрын
Thanks a lot Aneesha❤️
@meghanarajan9464 Жыл бұрын
skjടെ ഏറ്റവും ചിരിച്ച എപ്പിസോഡ്.🤣🤣 അരുൺ ചേട്ടൻ വേറെ ലെവൽ ..ഓരോ സീനിലും ഓരോ ഭാവങ്ങൾ ...എങ്ങനെ സാധിക്കുന്നു അരുണേട്ടാ... 🤩🤩🤩
@skjtalks Жыл бұрын
Thank you ❤
@HamzaPuleetil Жыл бұрын
Aruns acting is awesome
@sheenabasheer4415 Жыл бұрын
Arun is such a good actor
@saboorasabu5975 Жыл бұрын
നിങ്ങൾ ഈ friday ദിവസങ്ങളിൽ കൊണ്ടു വരുന്ന ഓരോ episodum ഒന്നിനൊന്നു മെച്ചം ആണ് ട്ടാ.... 😎 skj talks കാർ പൊളിച്ചടുക്കുവാണല്ലോ 👏 ഓരോരോ സംഘതികൾക്കും ഒരു വിഷയം കിട്ടണമെൻകിൽ വല്യ പാടാണ്.
@reshmapraveendran1072 Жыл бұрын
Collection agent😂😂😂😂❤❤❤പൊളിച്ചു... അരുണേട്ടൻ as usual.. എന്റെ പൊന്ന് ഏട്ടാ ഇഷ്ട്ടായി Love u..❤ പിന്നെ ആ ലാസ്റ്റ് സീനിൽ ഇട്ട ഷർട്ട് നല്ല ഭംഗി ണ്ട് 😁👍🏻🙏🏻🙏🏻🙏🏻പിന്നെ പെണ്ണിന്റെ അച്ഛൻ എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ട്ടാ ❤❤❤❤അച്ഛാ പൊളിച്ചു ട്ടോ... ❤
@skjtalks Жыл бұрын
Thanks a lot ❤️
@balachandrans6636 Жыл бұрын
Thank you.. Mole❤🎉
@murshidasharaf9426 Жыл бұрын
Woowww🎉 njn raavile muthal wyt cheyth irikkeen....ningade work oru rakshayum illa ...👏 off to skj talks😍😍...orooo content it's really superb
@skjtalks Жыл бұрын
Thanks a lot ❤️
@KeechiVlogs Жыл бұрын
ആ rold ഗോള്ഡ് ഒക്കെ വിറ്റിറ്റു അരുണ് ഏട്ടൻ പോയി കപ്പലണ്ടി വാങ്ങി കഴിക്കട്ടെ 😂😂 അടിപൊളി episode....ഇതു കണ്ടപ്പോൾ എന്തോ diamond necklace സിനിമ ഓര്മ വന്നു.
@remyareghunath6963 Жыл бұрын
എനിക്ക് Arya Arun Compo ആണ് ഇഷ്ടം ❤
@shammimohammed2692 Жыл бұрын
Serious maathramalla comedy um undallo😂😂,ithokke evide vechirikkunnu,kollalo
@skjtalks Жыл бұрын
Thanks a lot Shammi ❤
@sahadiya4769 Жыл бұрын
പണ്ട് ഒരു ചേട്ടൻ പോലീസ്ക്കാരുടെ ലൈഫ് ഒന്ന് വീഡിയോ ചെയ്ത് ഇടുമോ എന്ന് ചോദിച്ചപ്പോൾ sure എന്ന് ചേട്ടൻ പറഞ്ഞപ്പോ ആ വീഡിയോക് വേണ്ടി എല്ലാ ഫ്രൈഡേയും വെയിറ്റ് ചെയ്യുന്ന ലെ ഞാൻ🙈🙂
@DANY.2k Жыл бұрын
ഞാനും request ചെയ്തിട്ടുണ്ട്
@reshmaunnikrishnan9017 Жыл бұрын
ഞാനും
@kavikaji12 Жыл бұрын
hi
@FaseelaRamshad9127 Жыл бұрын
Skj team ഇന്ന് കുറച്ച് ചിരിച്ചു 🥰🥰സൂപ്പർ 🥰🥰അരുണേട്ടൻ പൊളിയല്ലേ 👌👌
@skjtalks Жыл бұрын
Thanks a lot ❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sridivyarayaprolu9742 Жыл бұрын
Wow very nice.. i am really waiting for this. Even though I am from Hyderabad, I subscribed your channel by following subtitles in the video. This time there is so much comedy touch which I really liked. Arya and Arun did a great job. Their acting skills are superb
@skjtalks Жыл бұрын
Thanks a lot ❤️
@rahul9095 Жыл бұрын
Ithuvare kandathil vechu kidiloksi episode bro.. acting and making non raksha.. keep going all the best..❤
@skjtalks Жыл бұрын
Thanks a lot Milk Addict❤️
@rakhimohan3311 Жыл бұрын
അരുണും ആര്യയും കൂടെയുള്ള ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോ എന്തെങ്കലിലും റൊമാന്റിക് വീഡിയോ ആവുമെന്ന കരുതിയത്..ഇത് വേറെ ലെവൽ 😁😁 അരുൺ പൂണ്ടു വിളയാടിയ എപ്പിസോഡ്🤣
@skjtalks Жыл бұрын
Thanks a lot ❤️
@vijinkp2347 Жыл бұрын
Climax unexpected.... Loan agent പൊളിച്ചു
@sindhumenon7383 Жыл бұрын
Excellent👍👍👍 this is happening nowadays. To hide to show off but after marriage slowly truth comes. Instead all truth should be disclosed . All of them have done their acting superb❤❤❤keep on going 👍👍
@umadevisuneesh2581 Жыл бұрын
അടിപൊളി എപ്പിസോഡ്. ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് മുൻപ് കണ്ടിട്ടില്ല. എന്നാലും ഇതും എന്നത്തേയും പോലെ ഒരു msg എപ്പിസോഡ് തന്നെയാണ്. Gud work skj. അരുൺചേട്ടനും ആര്യ ചേച്ചി യും അടിപൊളി ആയിരുന്നു.
@skjtalks Жыл бұрын
Thanks a lot ❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@umadevisuneesh2581 Жыл бұрын
@@skjtalks sure sir
@sekharrajan4418 Жыл бұрын
7:25 to 7:45 Arun's expressions🤩🤩
@skjtalks Жыл бұрын
Thank you Sekhar❤
@fasnafiros1094 Жыл бұрын
ആര്യ ചേച്ചി glamour കൂടി കൂടി വരികയാണല്ലോ❤❤❤❤❤
@babyj5298 Жыл бұрын
A very very serious subject beautifully and hilariously presented. Playing with finances is playing with fire. Debt is Danger we invite home.
@om4180 Жыл бұрын
ഈ അവസ്ഥ യാ എന്റെ വീട്ടിലും ചേട്ടനും ഒരു പെണ്ണും തമ്മിൽ പ്രേമിച്ചു. അവരുടെ മുന്നിൽ വലിയ ആള് ആകാൻ അമ്മയോട് ബഹളം ഉണ്ടാക്കി ഉള്ള മൊത്തം പണയം വെച്ചു എന്തൊക്കെയോ കാട്ടി കൂട്ടി. കെട്ടു കഴിഞ്ഞു വന്നു 2 ഉം കൂടെ ഉള്ള ഗോൾഡ് മൊത്തം പണയം വെച്ചു ആർമാധിച്ചു്. ആരോടും ഒന്നും ചോദിച്ചില്ല. ഇപ്പോൾ ഡിവോഴ്സ് ന്റെ വക്കിൽ . അവർ 2 ഉം കൂടെ ആർമാധിച്ച ആണ് ഗോൾഡ് പണയം വെച്ചു ഇപ്പോൾ മിക്കവാറും ആ ബാധ്യത മൊത്തത്തിൽ ഉള്ള വീടിന്റെ മുകളിൽ ആകും
@user-cn3ip6ok8p Жыл бұрын
I dont speak your language but I watched the whole thing.. It was a wonderful message that you shared in the end
@aryareji4297 Жыл бұрын
Hi skj, can u do something related to the toxic love and sharing between brothers even after both of their marriage and the plight of their wives in between😢
@Ragnar655 Жыл бұрын
Toxic love between brothers🙄
@gokulgokulshajikumar3877 Жыл бұрын
സത്യത്തിൽ ഇവിടെ പണി കിട്ടിയത് ആ പാവം ലോൺ ഏജന്റ് നാണ് 😂😂😂
@soudamuji4283 Жыл бұрын
എനിക്ക് ഇഷ്ട്ടം ആണ് അരുൺ cheddante അഭിനയം 👍👍👍
@shaliniak2396 Жыл бұрын
അടിപൊളി.. ഈ എപ്പിസോഡ് കോമഡി ആയിരുന്നു.. എല്ലാവരും പൊളിച്ചു 👌👌👌
@jayam2078 Жыл бұрын
Made for each other 😂😂😂 Superb acting from all. Good message conveyed humorously.
@NITHINP1 Жыл бұрын
Best advice...new actor pwoli...
@BharKishChats Жыл бұрын
I don’t think there is any point in hiding finical status because it will eventually be found out
@Life_beyond_expectations Жыл бұрын
O my god... it's a really great video.. comedy is very apt for Arun and he executed in vere level.
@skjtalks Жыл бұрын
Thanks a lot ❤️
@Lave-v4p Жыл бұрын
Super episode.. Thudakkam muthal avasanam vare chirikkan ulla karyangal undayirunnu.. Arun he is a wonderful actor pullide oro moolal polum comedy ayirunnu.. Yethu character m adipwoliyai cheyyaanulla kazhiv sammathikkanam. Pinne amma loan agent vannappo "ninte kochichan vilikkunnu " ennu paranja dialogue it's superrr😂😂😂.. Loan agent aayi vanna sreeram is also nice acting... ♥️♥️♥️♥️ best wishes SKJ TALKS 🥰🥰♥️♥️EEE
@69shaintelsarasam12 Жыл бұрын
Ithavanathe episode adipoli aayirunnu.Sherikkum Ee episode oru very important message Valare comedy aayittu aareyum vishamippikathe valare nannayittu present cheythittundu. Brilliant work. Keep it up 👍 👏
@lekhasasilekhasasi6269 Жыл бұрын
ഇത് വരെ ഊട്ടി കാണാത്ത അരുൺ.. സൂപ്പർ 😄😄
@AnilKumar-mt9jc Жыл бұрын
Today video is Very Comedy 😂 But It's Reality in Life
@skjtalks Жыл бұрын
Thanks a lot ❤️
@saboorasabu5975 Жыл бұрын
Sujith sir... അടിപൊളി ആയിട്ടാ. പറയാൻ വാക്കുകളില്ലാ 😂😂😂😂😂👏👏👏👏👏👍👍👍👍🌟🌟🌟🌟
@hildafernandes5461 Жыл бұрын
Superb… I din think the ending would be so different😂😂😂😂 great message
@skjtalks Жыл бұрын
Thank you Hilda Femandes❤
@nikhilantonyn2480 Жыл бұрын
Pwolichu.. Ethu pole humor nd social awareness videos pratheeshikunu
@skjtalks Жыл бұрын
Thanks a lot Nikhil❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rayhanrahmath28 Жыл бұрын
ആദ്യമായാണ് skj യുടെ വീഡിയോ കണ്ട് ചിരിക്കുന്നത്... നല്ല video 😍😍
SKJ Talks ന്റെ Friday വീഡിയോക്ക് വേണ്ടി Wait ചെയ്യുന്നവരുണ്ടോ... ❤️..?
@ramluasraf57996 ай бұрын
നിങ്ങളെ ഈ ചാനൽ ഈ അടുത്തിടെ ആണ് കണ്ടത്. ഒന്നും പറയാൻ ഇല്ല അത്രയും 👌എല്ലാ വീഡിയോയും
@praveenkarthikeyan5179 Жыл бұрын
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. നമ്മൾ ഒരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹമുണ്ടെങ്കിൽ അതു ആവാം. എന്നാൽ അതു Life Partner നോടും അവരുടെ Parents നോടും സ്വന്തം സാമ്പത്തിക സ്ഥിതി വലുതാക്കി കള്ളം പറഞ്ഞിട്ടോ അവരെ വിശ്വസിപ്പിക്കാൻ വേണ്ടി Bank യിൽ നിന്ന് Loan എടുത്ത് വലിയ വീടും Car യും വാങ്ങി ഓരോരോ പ്രകസനങ്ങളും കഴിയുന്നതും കാണിക്കാതിരിക്കുക. കാരണം ആ പ്രകസനം എപ്പോഴ് ഏതു നിമിഷം വേണമെങ്കിലും തകർന്നു പോവും Bro. കാരണം ഒരു കള്ളം മറയ്ക്കാൻ ഒരു 100 കള്ളങ്ങൾ പിണീട് പറയേണ്ട സാഹചര്യം വരും. അതു എല്ലാത്തിനും അവസാനം ഇരു കുടുംബക്കാർ തമ്മിൽ തല്ലും വഴക്കും ഉണ്ടാകാൻ വഴിയൊരുക്കും. എല്ലാത്തിനും അവസാനം അതു ദാമ്പത്യ ജീവിതം തകർക്കും. എന്തിന് ചിലപ്പോൾ അതു Police Case ആവാനും സാധ്യതയുണ്ട് ചേട്ടായി.So കഴിയുന്നതും നമ്മൾ നമ്മുടെ സ്വന്തം Life Partner രോടും അവരുടെ Parents നോടോ കള്ളം പറയാതിരിക്കുക. അതു പ്രധാനമായി സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കഴിയുന്നതും ചേട്ടായി നമ്മൾ വിവാഹം കഴിച്ചാൽ നമ്മുടെ Life Partner രോട് Open Minded Person ആയിരിക്കണം. അവരോടു എന്ത് കാര്യവും തുറന്നു പറയാനുള്ള ധൈര്യവും ചങ്കൊറപ്പും ഉണ്ടാവണം. പറയുമ്പോൾ സത്യം മാത്രമേ പറയാൻ പാടുള്ളു. എന്നാലേ ഇരു കുടുംബങ്ങൾ തമ്മിൽ സ്നേഹബന്ധം വളരുള്ളൂ Bro. നന്ദി നമസ്കാരം🙏🙏🙏.
@skjtalks Жыл бұрын
Thanks a lot Praveen ❤️
@achuaswani2493 Жыл бұрын
Arun chettante acting.... Shooo oru rakshayum illa. Very talented...
@skjtalks Жыл бұрын
Thanks a lot AchuAswani❤️
@ajmalasraf1459 Жыл бұрын
Superb Content. Brilliant performance Arun 👏
@skjtalks Жыл бұрын
Thanks a lot Ajmal Asraf ❤️
@salampadikkal9697 Жыл бұрын
അരുൺ ആൻഡ് ആര്യ ആക്ടിങ് സൂപ്പർ ലോണിന്റെ ആളെയും ഭയങ്കര ഇഷ്ടായി ആൻഡ് ആക്ടിങ് സൂപ്പർ 🌹
@nisayousuf7462 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഭയങ്കര കോമഡി ആയിപോയി. 😂😂😂😂..
@skjtalks Жыл бұрын
Thanks a lot Nisa Yousuf❤️
@sabilsalam4544 Жыл бұрын
Bro ith pole ! Comedy series cheyuka plz
@PareethPareeth-tx5dr Жыл бұрын
അരുൺ ഏട്ടന്റെ expression സൂപ്പർ ..ചിരിയ വന്നേ..😁😁🙂
@abhinyas6525 Жыл бұрын
Good content Thank you SKJ talks On every Friday I eagerly waiting for ur video bcoz all videos are socially relevant ...❤️❤️
@skjtalks Жыл бұрын
Thanks a lot ❤️
@jyouthfulness2456 Жыл бұрын
വീടിന്റെ മുറ്റത്തെ കാറിന്റെ കാര്യം കേട്ട്. ചിരിച്ചു മടുത്തു
@mrcrew1826 Жыл бұрын
Adipoli chirichu oru vazhi ayi.....suprb script,direction and acting❤️
@skjtalks Жыл бұрын
Thanks a lot ❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@hibasworld8245 Жыл бұрын
Sthiram preshakar undenki hajar ittoluu❤
@abhijithabhijith130 Жыл бұрын
ഹായ് ❤അടിപൊളി 🥰😘ഈ എപ്പിസോഡ് എല്ലാരും സൂപ്പർ ആയി കോമഡി ചെയ്തു ചിരിപ്പിച്ചു... 🤣 👍 🥰ഇനിയും ഇനിയും കോമഡി ഓക്കേ ചെയ്തു വരണം SKJ ഫാമിലി 🤣❤
@zainudeenrawther36072 ай бұрын
Arun❤Arya......polich😂 thought provoking episode 👏🏻
@fidha4309 Жыл бұрын
Eee episode mutham chiripppikkkan aaahn
@skjtalks Жыл бұрын
Thank you Fidha ❤
@sajibiju847 Жыл бұрын
Very true Sujith. Excellent message you have shared.🎉🎉🎉
Ith pole comedy episode cheyyooo plzzzz😁😁🤣🥰🥰❤️❤️❤️
@railfankerala Жыл бұрын
Ella episode kalum avasnm Sed ayirikum Ith adyayita codedy aayi kanunne😂😂 Old videos pole😂
@athiraabhi7384 Жыл бұрын
സത്യം പറഞ്ഞാൽ ഇത് skj talks ആണൊന്നു പോലും തോന്നി പോയി.... ചിരിപ്പിച്ച് കളഞ്ഞു😂
@skjtalks Жыл бұрын
Thanks a lot Athira Abhi❤️
@smitabagade2039 Жыл бұрын
WE ALL MOST WATCH UR EPISODES ( BOCZ OF ENGLISH TITLES) WE R FROM MAHARASHTRA.
@asniriyas952 Жыл бұрын
Arun chettanum,ammayum,Aryayum,brokerum,bank employeyum ellam super
@ramyarai2108 Жыл бұрын
Can you please write a story about college women lecturers?, some sacrifices and their work pressure both at home and college on this topic....plzzzzzz👏🙏
@vivekv9971 Жыл бұрын
College lecturernoke work pressure?, Thought lecturers and teachers were the only beings in the world without work pressure.
@ramyarai2108 Жыл бұрын
@@vivekv9971 "women lecturers"
@bebobanu Жыл бұрын
@@vivekv9971 ela jolikum atintetaya budhimutund.namal chyumpole manasilakulu
@vivekv9971 Жыл бұрын
@@bebobanu teachersne pole , no targets, lots of vacation - ithoke lokath ethengilum jolik undo
@PeaceOfMind99935 Жыл бұрын
Teaching profession is one amongst the most COMFORTABLE profession... Sacrifice polum😂... Think of women in corporate world who has targets, odd working hours... Female docs like gynaecs, nurses, lady staff in supermarkets and clothing shops who are not even allowed to sit, maid servants etc.... Sacrifice 🤣🤣🤣 yeah right....
@jiju466 Жыл бұрын
ഞാനും weding സരി എടുത്തത് സ്വയം വരയിൽ നിന്നാണ് 🥰🥰🥰
@prajithanishanth9463 Жыл бұрын
Hatsoff team SKJ talks
@Dreams-jm7hl9 ай бұрын
Superb👌👏🔥💥❤ എല്ലാവരും തകർത്തു 👍👏❤ അരുണിന്റെയും അമ്മയുടെയും ചിരി 😅 ശരിക്കും ചിരിച്ചത് പോലുണ്ട്... ബാങ്കിൽ നിന്ന് വരുന്ന ബ്രോ സൂപ്പർ ആക്ടിംഗ് ഒരു രക്ഷയില്ല 👍👌🔥😂 ക്ലൈമാക്സ് പൊളി 👍👍👏👏😂😂🥰🥰
@ruhaani322 Жыл бұрын
This video is so interesting😂😂 Excellent work Team SK Talks👏👏❤️❤️
@sreejithm.n9973 Жыл бұрын
i didn't ever seen comedy with serious in skj talks........
@fasilahavin8167 Жыл бұрын
Chirichu oru vazhi aayi😂😂 Nice episode Skj talks ❤❤
@skjtalks Жыл бұрын
Thanks a lot Fasila Havin ❤️ ഇനി ആരും സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് വിവാഹം കഴിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@athiravishnuathira7330 Жыл бұрын
ഒരു രക്ഷയുമില്ല ഇന്നത്തെ വീഡിയോ കിടു 🥰☺️ അരുൺ വേറെ level😘❣️💞💟💖