മുസ്ലിം പെണുങ്ങൾ മാത്രം എന്താ ഇങ്ങനെ സ്പീഡ് ഇൽ ആണോ പറയുക.കുറെ ഇത് പോലെ ഉള്ള വീഡിയോ ക്രീറ്റേഴ്സ് ഇൽ കണ്ടിട്ട് ഉണ്ട് ഇങ്ങനെ. നോർമൽ സ്പീഡ് ഇൽ പറഞ്ഞാൽ കോമഡി ആവുലെ? അതോ മുസ്ലിം വീട്ടമ്മമാർക് വിദ്യാഭ്യാസവും ആൾക്കാരോട് സംസാരിക്കാൻ ഉള്ള കഴിവും കുറവാണു എന്നു കാണിക്കാൻ ആണോ ഇങ്ങനെ 2സ് സ്പീഡ് ഇൽ ഉമ്മമാരുടെ സൗണ്ട് വീഡിയോ ഇൽ ഉൾപെടുത്തുന്നത്?