I am proud to say that Jacob Philip is one of my dearest friend.And his dairy farm will be a model and inspiration to all....
@fernandaz52793 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ജേക്കബ്
@consultsatish3 жыл бұрын
Jacob has always been a very focused guy! Not surprising at all you have achieved the dream! God bless :) Truly an inspiring story for anyone who wants to live their dream!
@baijutt36763 жыл бұрын
Heaven of jacob,👍👌❤️
@santhoshr21253 жыл бұрын
Good man👌👌👌 God bless you👍👍👍
@bincymathew40493 жыл бұрын
God bless you.....
@swapnasuresh24073 жыл бұрын
Good initiative, god bless you
@shajanjoy69923 жыл бұрын
Congrats 💐💐💐
@sajimonjohn3 жыл бұрын
ലക്ഷ്യത്തിലേക്കു കൂടുതൽ കരുത്തോടെ കുതിയ്ക്കാനുള്ള അവസരം......ഹൃദയം നിറഞ്ഞ ആശംസകൾ അനിഷ്
@jaiwinjoy22433 жыл бұрын
Enikk bhayangara ishtam ulla program
@catch.me_51263 жыл бұрын
Ippozhathe sahajaryam ith okke ann manasin samathanam tharullu
@faisalkm57183 жыл бұрын
സൂപ്പർ
@athuls76773 жыл бұрын
ചേട്ടന്റെ സൗണ്ട് പൊളി 🥰😍
@holidayskerala27113 жыл бұрын
ചേട്ടാ നിങ്ങടെ ശബ്ദം എത്ര മനോഹരമാണ് എത്ര മനോഹരമാണ് ആ അവതരണം
@athuls76773 жыл бұрын
Farm adipoli ayitt und❤❤
@shbeerpkpk9973 жыл бұрын
100 നല്ലയിനം hf പശുക്കൾ അതിൽ തന്നെ കറവ പശുക്കൾ 80 ചെനയുള്ള പശുക്കൾ 10 എണ്ണം 10 നാടൻ സുനന്ദിനി പശുക്കൾ. നല്ലയിനം ജമുന പ്യാരി ആടുകൾ കൂടാതെ മേന്മ നിറഞ്ഞ മലബാർ ആടുകൾ വേറെയും. നല്ല മുട്ടയിടുന്ന B380 മുട്ട കോഴികൾ അവക്ക് കൂട്ടായി കരിങ്കോഴികൾ 100 ൽ കൂടുതൽ. കുറച്ചു കേരളത്തിന്റെ സൃഷ്ടിയായ കേരശ്രി കോഴികൾ. ചൂരി, ചാള ഇനത്തിലുള്ള 300 റോളം താറാവുകൾ താറാവിന് യഥേഷ്ടം നീന്തികുളിക്കാനുള്ള വലിയ കുളം. വിദേശയിനത്തിൽപ്പെട്ട വില മതിക്കുന്ന പ്രാവുകൾ അതിൽ pouter pigeon Racing pigeon പിന്നെ വിദേശ പ്രാവുകൾക്ക് കൂട്ടായി തനി നാടൻ പ്രാവുകൾ വേറെയും. കാഴ്ചക്കാർക്ക് കാണാൻ മാത്രമെന്ന ഉദ്ദേശത്താൽ കുറച്ചു ജോഡി മുയൽ. 11ഗിനിക്കോഴികൾ അതിൽ തന്നെ വെളുത്ത നിറവും കറുത്ത നിറവും ഇടകലകലർന്ന ഗിനികൾ. 25000 ത്തിൽ കൂടുതൽ ജോഡിക്ക് വിലവരുന്ന persian cat. ഇതൊക്കെയായിരുന്നു ഇന്നലെ രാത്രി ഞാൻ കണ്ട സ്വപ്‍നത്തിലെ എന്റെ ഫാമിലെ ജീവികൾ. ഇതോടെ രാവിലെ എണീറ്റപ്പോൾ ഒരു കാര്യം തീരുമാനിച്ചു വീട്ടിലെ (നാട്ടിൽ ) പഴയ കോഴിക്കൂട് ശരിയാക്കി രണ്ടു കോഴിയെ വാങ്ങിക്കണം നാട്ടിൽ. ഗൾഫിൽ വന്നാൽ നാട്ടുകാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാൽ എപ്പോഴും പറയുന്നത് താഴെ പറയുന്ന കാര്യമാണ് ഗൾഫ് മതിയാക്കി നാട്ടിൽ പോയി ചെറിയ ഒരു ഫാമുണ്ടാക്കണം. ഇന്നലെ രാത്രി അതൊക്കെ ആലോചിച്ചു കിടന്നു അതാവണം ഇങ്ങനെയൊരു സ്വപ്നം കണ്ടത്. (ശരാശരി ഒരു ഗൾഫ്കാരന്റെ സ്വപ്നം)
@shaijulalm.s31603 жыл бұрын
Very nice. Inspiring. God bless you😍😍🤗🤗
@rakesh1978mr3 жыл бұрын
All the best man
@JohnJKutty2 жыл бұрын
God bless you 🙏
@adhisankarshaji9723 жыл бұрын
Polichu
@j.j47013 жыл бұрын
Great 😍😍😍
@pahikpkp82413 жыл бұрын
മിടുക്കൻ.....
@justino23783 жыл бұрын
ദൈവം സഹായിക്കട്ടെ
@itsme-tg8tz3 жыл бұрын
congrats❤️👍
@jamesjosephpowath43253 жыл бұрын
Good job Jacob, proud of you
@akhilbenny17573 жыл бұрын
👍👍👍👍👍
@princymammen77983 жыл бұрын
Good Jacob
@athuls76773 жыл бұрын
Polichu chetta😍😍❤❤
@gopalvenu2933 жыл бұрын
Youth must follow this young guy. Amazing
@alanantonyjose22343 жыл бұрын
Good All The Best Broooo....... 👌👏👏👏👏
@arunsr93003 жыл бұрын
God bless u chetta
@ganeshkkuttan5448 Жыл бұрын
Nice
@suhailmohamed15133 жыл бұрын
Great job
@nilafarabdu74063 жыл бұрын
God bless you bro
@jobinsjojo86372 жыл бұрын
❤️
@jasulearningtricks38963 жыл бұрын
Krishipole manoharamaaya oru job ella. Poliyyaaaanu. Happy satisfaction mental health all give krishi
@sanuthomas92803 жыл бұрын
Athmavu nastapedathirikal krishi cheyu..
@nishachacko88113 жыл бұрын
💙💙💙💙💙💙💙💙
@promoymadhavan50573 жыл бұрын
🙏🙏🙏🌹
@cpsvalleyoflove3 жыл бұрын
കാർഷിക കേരളത്തിലെ പുതുതലമുറയ്ക്ക് അനുകരണിയമാണ് ജേക്കബ്.
@prasanna11183 жыл бұрын
🙏🙏🙏❤️
@gardenst43983 жыл бұрын
With this raw produce, you should try to invest in manufacturing some kind of bottled product to sell locally or international via Amzn, Walmrt, Flpcrt etc to make 🤑🤑....for example ice creams🤗...anyways kudos from America👍
@user-gv9zi1lt1u3 жыл бұрын
നല്ലയിനം പശുക്കളെ എങനെ കണ്ടതും
@beenaebrahim84863 жыл бұрын
Kanubu manasalavum
@user-gv9zi1lt1u3 жыл бұрын
@@beenaebrahim8486 ok.പക്ഷേ അവർ പറയുന്ന പാൽ ഉണ്ടാകില്ല
@beenaebrahim84863 жыл бұрын
Allavarum parayanath thetayirikumu kurem Peru sathyasanthan ann kurach Peru kallatharam parayum appu namal kand nuke medikanam
@pulickansvlog21142 жыл бұрын
ലക്ഷ്യബോധം ഉള്ള കർഷകൻ എല്ലാം തുറന്നു പറഞ്ഞു
@shaijulalm.s31603 жыл бұрын
ഒരു സംശയം. ഇറച്ചിക്കു വേണ്ടി വളർത്തുന്ന മുട്ടനാടുകളെ കുട്ടിയായിരിക്കുമ്പോൾ castration നടത്താൻ എന്തേലും നിയമ തടസ്സമുണ്ടോ? ???
@irfansvlog80073 жыл бұрын
പയ്യ എന്നു വിളിക്കല്ലേ പശു ഗോക്കൾ എന്നു വിളിക്ക
@dinoobvasudevan42593 жыл бұрын
വീഡിയോ പിടിക്കുന്ന ദിവസമെങ്കിലും തൊഴുത്ത് ഒന്ന് വ്യത്തിയക്കാമായിരുന്നു വേറെ കുഴപ്പമൊന്നും മില്ലാ നല്ലത് വരട്ടെ