എന്റെ മോൻ ഇപ്പോൾ പാലാ ബ്രില്ല്യൻസിന്റെ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുകയാണ് നല്ല ക്ലാസ്സ് ആണെന്ന് അവൻ പറയുന്നുണ്ട് അതിന്റെ പ്രോഗ്രസ്സും അവന് ഉണ്ടാവുന്നുണ്ട് നേരത്തെയായിരുന്നെങ്കിൽ ഓൺലൈനിൽ ആയിട്ടെങ്കിലും അറ്റൻഡ് ചെയ്തിരുന്നെങ്കിൽ അവന് നല്ലതുപോലെ ഇംപ്രൂവ്മെന്റ് ചെയ്യാൻ പറ്റുമായിരുന്നു എന്നാണ് എനിക്കും അവനും തോന്നുന്നത് അതുപോലെ ശിവൻ സാറിനെ ഒത്തിരി സ്നേഹം ബഹുമാനവും ആണ് ❤❤❤❤❤ സാറിനോട് ഒത്തിരി സംശയങ്ങൾ ചോദിച്ചപ്പോൾ അതിനെല്ലാം മറുപടി തന്നിട്ടുണ്ട് ഇപ്പോഴാണ് സാർ അതിന് വലുതായിട്ട് പ്രതികരിക്കാത്തത് അത് എന്തെങ്കിലും പ്രോബ്ലം കൊണ്ടായിരിക്കാം എങ്കിലും നന്മ നിറഞ്ഞ ശിവൻ സാറിന് എന്റെ ഹൃദയത്തിൽ നിന്നും സല്യൂട്ട് 🙏🙏🙏🙏
@abdulnazeerpeethayil2220 күн бұрын
Best wishes new chanel
@SindhuSajeevan-o4wАй бұрын
Thanks a lot of sir 🙏🙏🙏
@arifabeevi7768Ай бұрын
Sir private collagil merit seat indo mark anusarich fee kurayuvo
@sinankj8817Ай бұрын
ESI IP mbbs nu 2024il last keriya mark ethra aayirunnu
@Nandanaaaaaa_Күн бұрын
Bsc nursingin neet compulsory ahno?
@nishusstravelfoodtechАй бұрын
👍👍👍
@kpabdulkhadar219Ай бұрын
Sir, kasaragod district le 3 taluk kark karnatak thil reservation nulla karyam paranhillallo
@Chandramathi-vm5kwАй бұрын
👍
@lekhabiju22248 күн бұрын
Sir, എന്റെ മോള് ബ്രില്യൻറ് oneline സ്റ്റുഡന്റ് ആണ്, PGIMER Chandigarh അഡ്മിഷൻ വിവരങ്ങൾ കൂടി ഇനി വരുന്ന വീഡിയോയിൽ ഒന്ന് വിശദമായി പയയുമോ?
For information on Brilliant Pala's NEET, JEE, and KEAM crash courses, visit [Crash Programme](brilliantpala.org/courses/crash-programme/NEET-JEE-KEAM/) or contact **04822-206100**.
@divya_subramanianАй бұрын
Sir NTA yil adacha 10000refund cheyyumo,seat kittiyilla,engane ariyankazhiyum
@VidhyaRajesh-nf6dwАй бұрын
Same dpt enikum ....plz rply sir ..akshaya vazhiyan fee adache
@SreejaTk-ed6ljАй бұрын
Sc students nu keralathil government seat MBBS nu kittanel ethra mark venam?
@ponnus550Ай бұрын
Thankyou sir.. വളരെ valuable ആയ വിവരങ്ങൾ നൽകുന്നതിന്
@jayanthjohn-f5yАй бұрын
Sir minority certificate for self financing college last year kittiyathu mathiyo
@anziyaanzi7736Ай бұрын
Certificate validity nokkanam
@ANVERPalakuzhiyilАй бұрын
Afmc സീറ്റുകൾ Boys -115,Girls - 30 ഉം അല്ലേ സർ ?
@meeralakshmitrАй бұрын
You are doing a great job sir
@grace-sonababu5488Ай бұрын
Sir computer science edutthavarkku neet ezhuthamo
@white6743Ай бұрын
Bio vhem phy ano
@tmkunhammad5911Ай бұрын
Sir... Result vanna shesham kerala medikkal listil pere veraan entha cheyyenddath, ath manassilaayilla..
@NEETAspirant-hg2gnАй бұрын
Keam exam n apply cheyyanam
@tmkunhammad5911Ай бұрын
Ooo, njaan vijaarich exam result vannitte pettanne poy entho chaithaal maathrame kerala rank list varum pol undaakum enne, ippo ok❤
@NEETAspirant-hg2gnАй бұрын
@@tmkunhammad5911 Ha keam exm nte notifctn verumpo apply chynm mainly keam exm engineering bpharm admsn n olla exam ahn but neet exam il olla courses keralathil kittan vendi keam il medical and medical allied courses enn paranj apply chynm👍