Macro lens വാങ്ങിയിട്ടുണ്ട് ,rs 2000,ഉപയോഗിച്ച് നോക്കിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി,ഇപ്പോൾ തുണി ഉണക്കാനായി ഇടുമ്പോൾ പറന്നു പോകാതിരിക്കാൻ ക്ലിപ്പ് ആയി ഉപയോഗിക്കുന്നു.
@manusankar68004 жыл бұрын
😂
@haneefirikkur84124 жыл бұрын
🤣🤣🤣🤣
@jomieesvlogzzz98194 жыл бұрын
😀
@amalmu60384 жыл бұрын
നല്ല പച്ച കളറുള്ള ക്ലിപ്പ് ഞാൻ തരാം, ആ ക്ലിപ്പ് എനിക്ക് തരാമോ😜😜😜
@mytube69824 жыл бұрын
ആറു വർഷമായി ഓണ്ലൈനിൽ പ്രോഡക്ട് വാങ്ങുന്നു. F Assured ലോഗോ ഉള്ള saler ൽ നിന്നും വാങ്ങിയാൽ 100% secured ആണ്... ബട് product നാട്ടിലെ ഷോപ്പുകളിൽ ഒക്കെ പോയി വിലയൊക്കെ അന്വേഷിക്കുക last price നോക്കുക അതിലും കുറവായിട്ട് ഓണ്ലൈനിൽ കിട്ടിയാൽ മാത്രം വാങ്ങുക..
@akhilsiby4 жыл бұрын
Bought Canon EOS 800D from noon. So far it is good. Bought with 18-135mm stm lens.
@nobimathew90924 жыл бұрын
പുതിയ കാമറ എല്ലാ ഷോറൂമുകളിലും online. ഇനേക്കാൾ വില കുറച്ചു കിട്ടും...കൊച്ചിയിലെ കാര്യമാണ് ഞാൻ പറഞ്ഞത്...
@sarathbabu29394 жыл бұрын
Deepu sir, canon 200 D mark 2 vinte oru video cheyyaamo
@sivakumarnrd34824 жыл бұрын
Amazon നു Nikon D3400 വാങ്ങി. 2 വർഷമായി ഒരു കുഴപ്പവുംമില്ല
@muhammedshabeer45194 жыл бұрын
Flipkart nnu Nikkon D3400 vangi nalla rate il nalla delivery.. ipo 2 year aakunnu no issues..
@vivekcr33174 жыл бұрын
ചേട്ടാ ലെൻസുകൾ എങ്ങനെ സൂക്ഷിക്കാം അത് എത്തരം ബാഗുകളിൽ വയ്ക്കാം ലെൻസ് സൂക്ഷിക്കാനുള്ള താപനില ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Dev_Anand_C Жыл бұрын
മഴക്കാലത്ത് ലെൻസുകൾ സൂക്ഷിക്കുന്ന ബാഗിൽ സിലിക്ക ബാഗ് കൽ അല്ലെങ്കിൽ ന്യൂസ് പേപ്പറുകളിൽ പൊതിഞ്ഞു വയ്ക്കുക - ഇടക്ക് മാറ്റിയ ഡ്രൈ ആയ പുതിയ ന്യൂസ് പേപ്പറിൽ പൊതിയുക - അതിലെ കാർബൺ പ്രിന്റ് ഈർപ്പം വലിച്ചെടുക്കും
@deepakmg7624 жыл бұрын
Good information. Thanks chetai.. 😊
@VijayaKumar-jr4hs4 жыл бұрын
നല്ല അവതരണം
@krishnakumara78224 жыл бұрын
Good information chetta
@moydupmoydu65732 жыл бұрын
എനിക്ക് പറ്റിയിട്ടുണ്ട് ക്യാമറ അല്ല നൂറ് പീസ് ഗ്ലൗസിന് ഓർഡർ ചെയ്തു വന്ന് ക്യാഷ് ഒക്കെ കൊടുത്ത് വീട്ടിൽ കൊണ്ട് വന്ന് എണ്ണി നോക്കിയപ്പോൾ അറുപത് പീസ് അതിന് ശേശം ഞാൻ ഷോപ്പുകളിൽ നിന്ന് മാത്രമേ പർച്ചേസ് ചെയ്യാറുള്ളൂ വലിയ കമ്പനി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല പറ്റിക്കൽസിൽ എല്ലാരും കണക്കാ
@malayalamstatusmaster15144 жыл бұрын
Canon 90d review please
@jubinmathew59914 жыл бұрын
can you make a video for lence calibration
@raghavan6954 жыл бұрын
വളരെ നല്ല ക്ലാസ്
@craftechmedia92034 жыл бұрын
Thanks ചേട്ടാ.
@anudazz4 жыл бұрын
Pro ക്യാമറ വാങ്ങിയിരുന്നു 5000 രൂപ ആയിരുന്നു ഓഫർ പ്രൈസ്... സാധനം കിട്ടി.. ബട്ട് ഇതേ വരെ അത് ഓൺ ആയിട്ടില്ല... റീഫണ്ട് ഇല്ല... റിട്ടേൺ ഉം ഇല്ല.... 5000 3G
@subincabraham14724 жыл бұрын
Most awaited video
@greenpappayaofficial70174 жыл бұрын
Gud one...gud information
@sujith51404 жыл бұрын
എൻ്റെ നാട്ടിൽ ആമസോൺ മോശം ടെലിവറി. നമ്മുടെ അക്കൗണ്ടിൽ നിന്ന് പൈസ പോയി കഴിഞ്ഞാൽ പിന്നെ അവർക്ക് തോന്നുമ്പോ ടെലിവറി ചെയ്യും. ഒര് മാസം വരെ ലേറ്റ് ആയിട്ടുണ്ട്. അന്നത്തോടെ നിർത്തിയതാ ആമസോൺ എടപാട്.
@spmsolus4 жыл бұрын
Naad evideya
@kascreativity78204 жыл бұрын
Informative, useful and helpful video Thanks bro 😍
@jomieesvlogzzz98194 жыл бұрын
Good information
@IOSBABY4 жыл бұрын
Check assured sellers before buying products
@anandhu63104 жыл бұрын
Budject aayit nallath canon or nikon
@rethish19844 жыл бұрын
Njn Nikon D3400 2.7 yrs aay Flipkart.Ippolum kuzhappom onnum illa
@nikhildaskv6824 жыл бұрын
Informative 👍👍
@shinochackochen70683 жыл бұрын
Ellarkum camera undu vangi kuzhappam illaaa ☺️namukku okke kettu samadanikkam😞
@ishalrayyan60954 жыл бұрын
Super class
@aravindchandran53794 жыл бұрын
Useful vdo
@vishnu_kasinadh4 жыл бұрын
Chetta second hand lens edukkumbol enthokke sradhikkanam ennathine kurichu oru vdo cheyyamo??
@Sriyansreejith4 жыл бұрын
Hai deepu chetta
@thomas909434 жыл бұрын
Canon eos 90d കുളമോ അതിന്റെ video ഇടുമോ 🙏🙏🙏🙏🙏
@muhammedsuhailpkm45014 жыл бұрын
Informative
@simonjoseph824 жыл бұрын
Canon 5d mark 4 ano 6d ano nalath
@ajayaghoshatthikkattaryana9344 жыл бұрын
Yes
@Dev_Anand_C Жыл бұрын
ടിവി ലാപ്ടോപ്പ് കാമറ ഇവയൊക്കെ ഓൺലൈൻ ആയാണ് വാങ്ങിയത് ഒരു പ്രശ്നവും ഇല്ല . പ്രോഡക്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ റിട്ടേൺ ആക്കാം . കടയിൽ നിന്ന് വാങ്ങിയ സാധനം റിട്ടേൺ ആക്കണമെങ്കിൽ അവിടെ ഒരു ദിവസം തർക്കിച്ചു കളയേണ്ടി വരും . കടകളിൽ അവരുടെ സ്റ്റോക്ക് മാത്രമേ ഉണ്ടാകൂ ഓൺലൈനിൽ ആണെങ്കിൽ മൊബൈൽ കവർ ആണെങ്കിലും കൽക്കട്ടയിൽ നിന്നും വാങ്ങാം - കമ്പയർ ചെയ്തു നോക്കാം. മാത്രമല്ല ഓരോ തവണ വാങ്ങുന്നതിന്റെ ഗുണവും ബോണസ് ആയി പോയിന്റുകൾ ക്രെഡിറ്റ് ആകും.
@MK-pf3sk4 жыл бұрын
Nikkor d5300 മോഡൽ ക്യാമറ വാങ്ങി പക്ഷെ അതിൽ af-mf mod switch കാണുന്നില്ല അതെന്താ അങ്ങനെ ഓട്ടോ മോഡിൽ എങ്ങനെ ഫോട്ടോ എടുക്കാ
@akhilsiby4 жыл бұрын
You can find af-mf switch on the lens, if your lens supports autofocus. Which lens are you using?
@padmakumark9844 жыл бұрын
എൻറെ വളരെ നാളായുള്ള ആഗ്രഹമാണ് കനോൺ ടു ഹൺഡ്രഡ് ഡി മാർക്ക് to ഡിഎസ്എൽആർ വാങ്ങണമെന്ന് അതിൻറെ ഗുണദോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡിഎസ്എൽആർ ക്യാമറ ഗ്രേ മാർക്കറ്റിൽ വിലകുറച്ചു കിട്ടും എന്നു കേൾക്കുന്നു അതിനെക്കുറിച്ച് കൂടി ഒന്നു വിശദീകരിക്കുമോ
@padmakumark9844 жыл бұрын
@@malayalamphotography thanks
@saltnpepper81523 жыл бұрын
Canon or nikon ഏതാണ് best camera...
@rahulramesh81054 жыл бұрын
SLR and DSLR thammil etha mattam Njan 2 camara nokki vachittunndu 1. Canon EOS 2000D 18-55 IS, 24.1 MP, DSLR Camera, Black 2.canon eso 4000D SLR Ethil etha nalla oru camara Chumma friends ennda yum okka photo edukkan aa
@farazmuhammed44614 жыл бұрын
2000d is better
@rahulramesh81054 жыл бұрын
K tx
@vishakhv87244 жыл бұрын
2000D is better than 4000D because 4000D is the cheapest entry level camera...kurach naal kazhinjal regret cheyan chance und...
@shithinvm29634 жыл бұрын
@@farazmuhammed4461 tkz but ഞൻ noonil ബുക്ക് ചെയ്തു നാളെ എത്തും പ്രശ്നം ഇല്ലല്ലോ ok അല്ലേ
@derinstanziles72354 жыл бұрын
Hi.......could you suggest entry level DSLR... what about canon 1500D
@prajithkp71144 жыл бұрын
1500d ❤️
@deepudivesh13494 жыл бұрын
Dubai evidaya.
@devathejb92364 жыл бұрын
Sir shoppil Nikon d5600 camerayude rate ethrayane
@arundominic20864 жыл бұрын
Vedio shoot cheyyan .mirror less camera ano normal ano nallath.120fps 720p yo allenkil athilum above shoot cheyyan pattunna nalla camera suggest cheyyamo
@syamkumarts86744 жыл бұрын
👍
@stoystories4 жыл бұрын
Imastudent nalla website allee...??
@Crypton_934 жыл бұрын
Fullfilled by Amazon il ninnu njan Oru camera vaagi....enthagilum problem undo
@sudhisnair56174 жыл бұрын
Can u plz suggest one diecent camera for casual shooting n photography?? Budget upto 80k
@kannanaswajith83274 жыл бұрын
njn oru tripod vaggi but kail kittiyappol thanne retrun cheythu
@aonevideos5324 жыл бұрын
ദീപു ചേട്ടാ എനിക്ക് സോണിയുടെa711 ക്യാമറ വാങ്ങണമെന്ന് ഉണ്ട് പക്ഷേ ഞാൻ കൂടുതലും ഉപയോഗിച്ചിരിക്കുന്നത് നിക്കോണ് കെൻ ഓണമാണ് ഇതിൽ ഏതാണ് ബെസ്റ്റ് ക്യാമറ വെഡിങ് ഫോട്ടോഗ്രാഫി ക്ക് വേണ്ടി ആണ് ഉദ്ദേശിക്കുന്നത് സോണി ആണെങ്കിൽ 24 105 ബെൻസ് ഇടുമ്പോൾ മൗണ്ട് വേണ്ടിവരുമോ ഒന്ന് ഉത്തരം പറഞ്ഞുതരണം പിന്നെ സോണി ക്യാമറ ആദ്യായിട്ടാണ് ഉപയോഗിക്കുന്നത് അതിന്റെ സെറ്റിംഗ്സ് വെച്ച് ഒരു വീഡിയോ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു
@abhilashabhilashabhi85614 жыл бұрын
I m a student എങ്ങനെ ഉണ്ട്
@ashraf36384 жыл бұрын
ഹായ്
@manojjoseph88354 жыл бұрын
good info. ഏതാണ് cheap and best ക്യാമറ for birds photography എന്ന് പറയാമോ സർ?
@neerajm9874 жыл бұрын
Bro used camera shopil poy edukkunathil entha abhiprayam
@sreejithkvr21364 жыл бұрын
Connon 3000d review edamoo
@sreejithkvr21364 жыл бұрын
Enta kail aa cemara anu but onnum ariyilla photo edukkan plz help
@nithi_nz_vlogy9694 жыл бұрын
used camera vagunnathil enthokke nokkanam
@Jasimonack4 жыл бұрын
വന്നുലെ വീണ്ടും എവിടെ ആയിരുന്നു
@Jasimonack4 жыл бұрын
@@malayalamphotography ഇപ്പയാ കണ്ടത് Thanks
@ashraf36384 жыл бұрын
പേ പാഡിനേകുറിച്ചൊന്നു വിശദീകരിക്കാമോ ദീപു ഏട്ടാ കാരണം ഇതെനിക്കൊരു പുതിയ അറിവാണ് നമ്മുടേ ഏതൊക്കേ ബേങ്കിൽ ഈ സംവിധാനം ഉണ്ട്
@muhammedk7864 жыл бұрын
Nikon 7000 സീരീസ് ഇൽ ഉള്ള ക്യാമെറയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@amelie29224 жыл бұрын
yep d7500
@Dd-zy8eh4 жыл бұрын
Shate count karinja endhuphatum
@vishakhv87244 жыл бұрын
Cam epo venelum stop aaghan chance und...anghane stop aayal service centre il koduthu new shutters instal cheyth veendum use cheyam...
@Dd-zy8eh4 жыл бұрын
❤❤
@fairoospk36094 жыл бұрын
Canon 6D mark ii or. Sony a7iii. Which camera is better to purchase ??
@ajithjohny43454 жыл бұрын
Both are good cameras. Sony wins in low light, handling etc. But still 6d m ii is also a good option, Best color science, full articulated scene etc...
@ajithjohny43454 жыл бұрын
Tell me your requirements, then it would be easy to suggest
@alfinjos31964 жыл бұрын
Sony a73
@jishnukp4814 жыл бұрын
Sony 👍quality low light performence, sharp image quality
@munavirkp20794 жыл бұрын
Me
@venugopalannair41604 жыл бұрын
ABOUT - PLEASE MENTION YOUR E MAIL ID ALSO
@sobhanavenugopal95454 жыл бұрын
നമസ്കാരം സാർ . RS. 50000 - IL താഴ്ന്ന , പാചകത്തിനും വ്ലോഗിനും പറ്റിയ ഒരു ക്യാമറ പറഞ്ഞു തരാമോ .ഞങ്ങൾ ഇപ്പോൾ മൊബൈലിൽ ആണ് ഷൂട്ട് ചെയ്യുന്നത്
@shijoalias72484 жыл бұрын
Fujifilm xt100
@ru68584 жыл бұрын
Panasonic g85
@akhilkrishna78324 жыл бұрын
Go for fujii xt100 or xa5
@unnisuccessionoflife35854 жыл бұрын
ഒരു ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ ക്യാമറയെ പറ്റി ഒന്നും അറിയില്ല ഞാൻ സൗദിയിൽ ആണ് ഇപ്പോൾ 1600 റിയൽ ആണ് ബഡ്ജറ്റ് ഒന്ന് സെജിസ്റ് ചെയ്യാമോ
ഏട്ടാ എനിക്ക് ഫോട്ടോഗ്രഫി ഒരു ജീവൻ ആണ്, but camera ഇതുവരെ വെടിച്ചിട്ടില്ല, എനിക്ക് ഒരു ചെറിയ camera വാങ്ങണം , ചേട്ടന്റെ അടുത്തു used camera വല്ലതും ഉണ്ടോ, അല്ലെങ്കിൽ ഏറ്റവും ചെറിയ amountil varunna nalla camera ഏതാ പറയാമോ
@anuragottapalam20144 жыл бұрын
@@malayalamphotography ചെറിയ amountil ഉള്ള നല്ല ഒരു camera model പറയാമോ
@vishakhv87244 жыл бұрын
അനുരാഗ് ഒറ്റപ്പാലം beginner aanel u can start with 1300D...
@TravellingSoldier4 жыл бұрын
Onlinenn vangunna camerak warranty kittuo?
@vishnuownzoom4 жыл бұрын
Sure
@malabarlifewithtravelfishing4 жыл бұрын
ചേട്ടാ വ്ലോഗ്ഗിങ് ചെയ്യാൻ നല്ല ക്യാമറ ഏതാണ്
@Loki-i5t4 жыл бұрын
Of low budget means Nikon d3500
@joeljobjoseph4 жыл бұрын
ചേട്ടാ ഒരു 50,000 രൂപയിൽ നിൽക്കുന്ന ഒരു നല്ല ക്യാമറ ഏതാ? ഫോട്ടോയു വീഡിയോ എടുക്കാനാണ്.
@ru68584 жыл бұрын
Panasonic g85
@vlog-kw6fx4 жыл бұрын
Natile shopil EMI option undo
@charlsthomas32844 жыл бұрын
നിങ്ങടെ പ്രോഗ്രാം ഞാൻ എപ്പോഴും കാണുന്നത് അതികം സംസാരിക്കാതെ കുറച്ചു പറയു
@charlsthomas32844 жыл бұрын
@@malayalamphotography lockdown അയ്യത് കൊണ്ട് കാണാം ഇല്ലക്കിൽ..... size കുറക്കുബോൾ കൂടുതൽ വ്യൂസ് കിട്ടും നിങളെ കളിയാക്കിയത് അല്ല മാഷെ 😀😀😀😀