സോണിയുടെ ആണെങ്കിൽ കിട്ടാനില്ല പോളിസർ കപ്പാസിറ്റർ ആണെങ്കിൽ എത്ര എണ്ണം വേണമെങ്കിലും തരാം
@SKDISCOVER4 ай бұрын
Enthu kopile video anedo.oru sadanam kayil eduthu check cheyyumbol athinte value parayan padikk
@man4tech8054 ай бұрын
ശരി മാഷേ പഠിക്കാൻ ശ്രമിക്കാം
@AjithKrishnanjaly4 ай бұрын
തന്നെ ആരേലും നിര്ബന്ധിച്ചോ ഈ കോപ്പിലെ വീഡിയോ കാണാൻ 😡😡😡
@blacklover07434 ай бұрын
e sony tweeter vangan kitto bro
@man4tech8054 ай бұрын
ഇത് വാങ്ങാൻ കിട്ടും എന്ന് അറിയില്ല എനിക്ക് ഇത് പഴയ ബോക്സിൽ നിന്ന് കിട്ടിയതാ
@vivekbalakrishnan55204 ай бұрын
474
@man4tech8054 ай бұрын
Ok അതുതന്നെയാണ് എനിക്കും ഇഷ്ടപ്പെട്ടത്
@vivekbalakrishnan55204 ай бұрын
@@man4tech805 smooth allee kelkkan
@binulal50654 ай бұрын
ബാസ് കിട്ടാനുള്ള ഒരു കപ്പാസിറ്ററിന്റെ വീഡിയോ ചെയ്യാമോ
@man4tech8054 ай бұрын
കപ്പാസിറ്റർ ഉപയോഗിച്ചത് കൊണ്ട് ബാസ് കിട്ടാൻ സാധ്യത കുറവാണ് ആംപ്ലിഫയർ ബോർഡിലോ ബാസ് ബോർഡിലോ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത്യാവശ്യം നല്ല ബസ് കിട്ടും അല്ലെങ്കിൽ എക്സ്ട്രാ ഒരു bt കൂടി കണക്ട് ചെയ്താൽ മതി
@bindhuhareesh34414 ай бұрын
1000 uf capacitor connect cheyy
@madhoos.madhoos65882 ай бұрын
രണ്ട് B T, ബോർഡ് ഉപയോഗിച്ചാൽ നല്ല ബാസ് കിട്ടും... എന്റെ ആംബ്ലിയിൽ അങ്ങനെ യാണ് ച്യ്തത്...
@SajiSajir-mm5pg4 ай бұрын
എന്തോന്ന് ചെക്കിങ്... എല്ലാം ഒരേ നമ്പർ ആയിരുന്നില്ല, ഒരേ വോൾട് ആയിരുന്നില്ല, ഒരേ മ്യൂസിക് ആയിരുന്നില്ല.. കഷ്ടം കോപ്പിലെ ചെക്കിങ് 😢