which is best diapper? കുഞ്ഞുങ്ങൾക്ക് ഡയപ്പർ വാങ്ങുന്നവർ ഈ വീഡിയോ കാണൂ /My honest review

  Рет қаралды 26,848

NOUFA'S VIBEZ

NOUFA'S VIBEZ

Күн бұрын

ഓൺലൈനായി സ്ത്രീകൾക്കും പുരുഷൻമാർക്കും യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾ ഇപ്പോൾ വീട്ടിൽ ഇരുന്ന് തന്നെ പഠിക്കാനുള്ള അവസരം* .... നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ...
കോഴ്സുകൾ
----------------------------
🟩 ꜱꜱʟᴄ & ᴩʟᴜꜱ ᴛᴡᴏ
🟩 ʙᴇᴀᴜᴛɪᴄɪᴀɴ ᴄᴏᴜʀꜱᴇ
🟩 ᴀᴄᴄᴏᴜɴᴛɪɴɢ
🟩 ꜰᴀꜱʜɪᴏɴ ᴅᴇꜱɪɢɴ
🟩ᴀʀᴀʙɪᴄ ᴩʀɪᴍᴀʀy ᴛᴛᴄ
🟩 ᴩʀᴇ ᴩʀɪᴍᴀʀy ᴛᴛᴄ
🟩 ᴍᴏɴᴛᴇꜱꜱᴏʀɪ ᴛᴛᴄ
🟩 ᴅᴇɢʀᴇᴇ & ᴩɢ
🟩 ᴄᴏᴜɴꜱᴇʟɪɴɢ ᴩꜱyᴄʜᴏʟᴏɢy
🟩 ꜱᴩᴏᴋᴇɴ ᴇɴɢʟɪꜱʜ
🟩ᴍᴇʜᴀɴᴅʜɪ ᴄᴏᴜʀꜱᴇ
🟩 ᴅɪᴩʟᴏᴍᴀ ɪɴ ᴄᴏᴜɴꜱᴇʟɪɴɢ ᴀɴᴅ ᴩꜱyᴄʜᴏᴛʜᴇʀᴀᴩy
🟩ᴇʟᴛᴄ
🟩ʟᴇᴛᴛᴇʀ ꜱᴛᴜᴅy & ʀᴇᴀᴅɪɴɢ ᴀɴᴅ ᴡʀɪᴛɪɴɢ
🟩Learning Disability (U
LD ) course
🟩Other Short term courses
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
എന്നി കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ watsapp ചെയ്യുക👇🏻👇🏻
Follow this link to join my WhatsApp group:
chat.whatsapp....
Follow this link to join my WhatsApp group:
💥💥
chat.whatsapp....
💥💥
♥️♥️♥️♥️♥️
Hope all are fine...And let me say a big Thanks for all your love and support.
Kindly Subscribe My New Channel - Noufa's Vibez
👇👇👇👇👇👇👇
/ @noufasvibez
And My Another Channel🌮🍔🥪🥙🥚🥗🥣🍲
/ @noufaskitchen
If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
Please leave your comments and suggestions in the comment section below.
Follow Me on Face Book-
/ noufasinu
in
Follow Me on Instagram
/ noufabasil
=============================
***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************

Пікірлер: 209
@sachu6582
@sachu6582 Ай бұрын
Pampers കാണാൻ thinn ആണെങ്കിലും absorbing കപ്പാസിറ്റി ഉണ്ട്
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@kitchentalksbylubu8815
@kitchentalksbylubu8815 Ай бұрын
എന്റെ അഭിപ്രായത്തിൽ മാമിപോകോ ഈസ് ബെസ്റ്റ്. ഞാൻ 3 മക്കളുടെ ഉമ്മയാണ്. നൗഫ യൂസ് ചെയ്ത മാമിപോകോ സ്റ്റാൻഡേർഡ് എന്ന് പറയുന്ന കാറ്റഗറി ആണ്. അതായത് മാമിപോകോ ബ്രാന്റ്റ് ന്റെ ഏറ്റവും കുറഞ്ഞ ഇക്കോണമി റേഞ്ചില് ഉള്ള പ്രോഡക്റ്റ് ആണ്. റേറ്റ് കമ്പറേറ്റിവ് ലി കുറവുമാണ്. ഇതിലും പ്രീമിയം ക്വാളിറ്റി ഉള്ളതും ഉണ്ട്. അത് ബെസ്റ്റ് റിസൾട്ട്‌ ആണ്. ഞാൻ ഒരുപാട് മാറി മാറി ട്രൈ ചെയ്തിട്ടുണ്ട്. ബട്ട്‌ മാമിപോകോ ഈസ്‌ ബെസ്റ്റ്. പാമ്പേഴ്സ് പെട്ടെന്ന് ഫിൽ ആയ പോലെ തോന്നും പിന്നെ ഗേൾ എല്ലാം കൂടെ താഴോട്ട് തൂങ്ങിപ്പോഗും.
@luckybabies1234
@luckybabies1234 Ай бұрын
Same ente abhiprayavum njnum 3 makkalde ammayaanu
@ameerthasleema5955
@ameerthasleema5955 Ай бұрын
എന്റെ മോൾക്ക്‌ momipokko യൂസ് ചെയ്തിട്ട് ലീകിംഗ് ഉണ്ടാർന്നു പിന്നെ ഡയപ്പർ ഏരിയ ഫുൾ ഡാർക്ക്‌ കളർ വന്ന് 😢so ഞാൻ അത് നിർത്തി എന്റെ അഭിപ്രായത്തിൽ ബേബി hug pro is good one എത്ര യൂറിൻ ആയാലും പൊന്തി നിൽക്കില്ല rashesum illa 😊
@rameesajahancv7026
@rameesajahancv7026 Ай бұрын
Ente abipraythil Mamypoko extra absorb നല്ലത് ആണ്..leak onnm vannitilla...
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@luckybabies1234
@luckybabies1234 29 күн бұрын
@@ameerthasleema5955 mamypoko standard arikkum use cheythath ath quality kurava extra absorbent und super aanu
@ifrathjebi7506
@ifrathjebi7506 Ай бұрын
Mamy poko 2 ഐറ്റം ഉണ്ട് അതിൽ കവറിൽ yellow color ഉള്ളത് leak ഉള്ളതാണ്.. Blue മാത്രം color ഉള്ള packet leak ഇല്ലാത്തതാണ്.. ചിലർക്കൊന്നും അതറിയില്ല.. Noufa വാങ്ങിയത് yellow color ഉള്ളpack ആണ്. Pampers ൽ 2 or 3 ഐറ്റം ഉണ്ട്.. Premium പിന്നെ normal ഒക്കെ.. normal ഒന്നും leak പ്രൂഫ് അല്ല, rashes ഉം ഉണ്ട് നല്ലോണം .. പ്രീമിയം മാത്രേ നല്ലതൊള്ളൂ....
@aminshafathima6703
@aminshafathima6703 Ай бұрын
Athe extra absorb supr aanu
@muhammedbilal4533
@muhammedbilal4533 Ай бұрын
@@ifrathjebi7506 Pampers rate valare kooduthalaan.premiam okke ellarkkum affordable aavoola 1 pcnokke almost 15 okke varum.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Minnarahman
@Minnarahman Ай бұрын
എന്റെ മോൾക് ഒരു വയസ്സ് ആയി പാമ്പേഴ്സ് മമ്മിപോകൊപ്പന്റ്സ് ഇത് രണ്ടും ഞാൻ യൂസ് ചെയ്തതിൽ എനിക്ക് ബെസ്റ്റ് ആയിട്ട് തോന്നിയത് മാമിപോകോ ആണ്
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@fathimaanzari_
@fathimaanzari_ Ай бұрын
Babyhug Pro bubble Care is the best❤Little bit expensive but worth every penny👍🏻
@aleeahasin001
@aleeahasin001 Ай бұрын
Yes….. offers are available in first cry online
@fathimaanzari_
@fathimaanzari_ Ай бұрын
@@aleeahasin001 yes, babyhug is a firstcry product. In UAE also the same brand available in firstcryuae.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Manju-bj3mu
@Manju-bj3mu Ай бұрын
Njnum kure brand use cheythu. Mamipoko is best for me
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Hinnus567-lo6mb
@Hinnus567-lo6mb Ай бұрын
Thankyou noufa 💕💕🥰🥰.... Verry use full vedieo.... ഞാനും ഇതു പോലെ പല brantndethum use ചെയ്തു നോക്കിയിട്ടുണ്ട്.... ഇതുപോലെ യാണ് എന്റെ അനുഭവ ങ്ങളും.... ഇപ്പൊ ഞാൻ use ചെയ്യുന്നത് teddy യാണ്.... അത് കാണിക്കും എന്ന് പ്രതീക്ഷിച്ചു... Best ആണ് teddy. Pampers smell ഒട്ടും സഹിക്കാൻ പറ്റുന്നില്ല. Mammy paco 👍🏻 ആണ്.
@IzraMusthafa
@IzraMusthafa Ай бұрын
Teddy is the best one 👍🏻
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sreeshma4204
@sreeshma4204 25 күн бұрын
But teddy leakage issue ind.. ente molk kurach masangalayi teedy use cheythirynnu.. bt ipo leakage ind.. thoongi nilkkuom cheyyunnu
@Fahiza-rr5bs
@Fahiza-rr5bs Ай бұрын
ഞാൻ ഇപ്പൊ little angel use ചെയ്യുന്നേ. കുഴപ്പമില്ല. Rate നോക്കി വാങ്ങീതാണ്. Gel ഉപ്പു വെള്ളത്തിൽ അലിയാൻ നല്ല പ്രയാസമുണ്ട്.
@IzraMusthafa
@IzraMusthafa Ай бұрын
Teddy is the best one...
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Najiya639
@Najiya639 6 күн бұрын
Nte babyk rashes vannu
@FahizaRiyaz-kz7ie
@FahizaRiyaz-kz7ie 21 күн бұрын
Little angel diper super aa to use cheidhu nokikoli blue color alla to adh nallila green clr medcholi
@NOUFASVIBEZ
@NOUFASVIBEZ 20 күн бұрын
Ok. da👍🏻♥️
@mufeedafasal4145
@mufeedafasal4145 Ай бұрын
എന്റെ മോൾക് use ചെയുന്നത് supples വളരെ നല്ല പ്രോഡക്റ്റ് no ലീക്കേജ് no റാഷസ് low budget👍only Amazon
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@asnajafar1625
@asnajafar1625 Ай бұрын
Mommy poko 10/9 rate per piece 10 Teddy 6/10. “10 Cuddles 8/10. 4.5 to7 like offer Huggies10/10. 10/11
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sahlanoush
@sahlanoush Ай бұрын
Enik pampers aan best aayi thonniyth 9varsamayi njn use aakunnath no leakage no rashes...
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@minshaseditz4508
@minshaseditz4508 Ай бұрын
Njan ellam use ചെയ്തിട്ടുണ്ട്.. എന്റേതും boy ആണ്. Mamy poko pants ലീക്ക് വരുന്നതായിട്ട് ഇതുവരെ തോന്നീട്ടില്ല. മോന്ക്ക് ഞാൻ pampers diaper വാങ്ങീട്ടെ ഇല്ല. മൂത്തവർക്കൊക്കെ വാങ്ങിയിരുന്നു. Offer ഉള്ളത് ഓൺലൈനിൽ നിന്ന് വാങ്ങും.baby hug, huggies, little angel, wowper, mamy poko pants, cuddles ipo use cheythondirikunnu. ഇതൊന്നും എനിക്ക് കുഴപ്പം തോന്നീട്ടില്ല 😊
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@underworld6810
@underworld6810 Ай бұрын
Ente molk first 6 month mamy poco aayirunne use akkenim but chila samayath leakage varunnund. But ippo luc lap aan use aakn flip cartil per piece l 7.9 piece ollu
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@rifasaz3945
@rifasaz3945 27 күн бұрын
Little angel nalledaan
@muhammedbilal4533
@muhammedbilal4533 Ай бұрын
Njan 3 മക്കളുടെ ummaayaan.കുറെ ബ്രാൻഡ് diaper use ചെയ്തിട്ടുണ്ട്.ഇപ്പൊ last use ചെയ്യുന്നത് cuddles from flipkart. njan ith vare use cheytha Ella diapersinekkaalum best aan.rate കുറവും ആണ്.best quality. leakage prblm onnum illa.raahesum indaavalilla.try ചെയ്യാത്തവർ ഉണ്ടെങ്കിൽ try cheyth nookkikko.
@aminaabdulla1681
@aminaabdulla1681 Ай бұрын
💯njnanum smallum mediumum vaangi... Inn large order cheythu... Superaannn
@minshaseditz4508
@minshaseditz4508 Ай бұрын
Njanum vangitund cuddles
@rajeenakareem1631
@rajeenakareem1631 Ай бұрын
Njanum athanu upayokikkunnath
@BeHappy-pr4gx
@BeHappy-pr4gx Ай бұрын
ഞാനും.സൂപ്പർ ആണ്
@SajnaNisar-d6o
@SajnaNisar-d6o Ай бұрын
Same.
@bismibismi5189
@bismibismi5189 Ай бұрын
എന്റെ മോന്ക്ക് ഒരു വയസ്സായി ഞാൻ യൂസ് ചെയ്യുന്നത് ലിറ്റിൽ ഏയ്ഞ്ചൽ പ്രിമിയർ ആണ് അടിപൊളി ആണ് 🥰🥰 നോ രാഷ് അടിപൊളി ആണ് പ്രിമിയർ തന്നെ വാങ്ങണം നൗഫ അതൊന്നു ചെയ്തു നോക്കു ( പ്രിമിയർ തന്നെ വാങ്ങണം ) സിലു ടോക്ക്സ് ഇത്തന്റെ റിവ്യൂ കണ്ടു വാങ്ങിയതാ അടിപൊളി ആണ് 🥰.. ഇതിന്റെ പ്രിമിയർ അല്ലാത്തെ ഞാൻ വാങ്ങി രാഷ് വന്നു bumtum വാങ്ങി അതും രാഷ് വന്നു ....... പ്രിമിയർ നോക്കി തന്നെ വാങ്ങണം
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@vineeshkkv408
@vineeshkkv408 19 күн бұрын
Little angel nallathann
@jasnamajeed3858
@jasnamajeed3858 17 күн бұрын
Pampers premium best 👌
@ayshajansheer7040
@ayshajansheer7040 28 күн бұрын
Mylo diaper try chythu nokku. Adipoli aanu
@NOUFASVIBEZ
@NOUFASVIBEZ 28 күн бұрын
Thankyu♥️♥️
@plantlover7694
@plantlover7694 Ай бұрын
Pampers baby skin nu comfort aanenkilum rate kooduthalaanu pettannu diaper change cheyyendi varunnnu ennathum oru problem aanu.but rashes ottum vararilla.
@IzzaT-lj4jt
@IzzaT-lj4jt Ай бұрын
Hlo itha ee lagtogen 40kazhinja kuttikk ethra spoon aan idal
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Athinte backil correct alav undallo da
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Njan 125ml bottlil 4 scoop aanu idal... Pinne avante motion avsthakk anusarichu chilappo katti koottarim kurakkarum und
@HamnaHaniya4116
@HamnaHaniya4116 Ай бұрын
Jr. Sr. Baby pants is best from flipcart
@JusairaKpjusaira
@JusairaKpjusaira Ай бұрын
Njanund vangarund pinna cuddles diaper best
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@RasheedaNk-u8q
@RasheedaNk-u8q 19 күн бұрын
Njan bummiyanu use cheyyunnad
@SafnaMuneeb
@SafnaMuneeb Ай бұрын
Pampers തന്നെ ബെസ്റ്റ് ഏത് brandum പോരാ.. ബട്ട്‌ ഭയങ്കര rate അല്ലെ
@ShariHaris-sl5qe
@ShariHaris-sl5qe Ай бұрын
Pampers premium care nallatha
@mufeedafasal4145
@mufeedafasal4145 Ай бұрын
Supples Low price only Amazon
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
അതേ...
@rashnamashood4935
@rashnamashood4935 25 күн бұрын
Mammy bocko leekavunnadhan vangarudh
@SafnaMuneeb
@SafnaMuneeb Ай бұрын
ഞാൻ baby hug use ചെയ്യുന്നേ.. Pampers ന്റെ അത്ര പോരാ ഡിസ്പോസ്ബിൾ കുറച്ചു റിസ്ക് ആണ്..
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@raseenathasneem7567
@raseenathasneem7567 Ай бұрын
Njanippool use cheyyunnadh teddy aan……cash friendly aan.super aan
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@3.0NFMIXMEDIA
@3.0NFMIXMEDIA 9 күн бұрын
അലോവേറെന്റെ പമ്പേസ് the best
@hannahannu724
@hannahannu724 Ай бұрын
Kiddy soft ആണ് ഞാൻ മോന്ക് യൂസ് ചെയ്യുന്നത്.. ഉപ്പിൽ ജെൽ അലിയുന്നില്ല 😐 വേറെ no prblm
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@nadeeerahamdath6965
@nadeeerahamdath6965 Ай бұрын
Enik pambers an best thoniyad matedoke rashes varunund
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@shahanavahid3788
@shahanavahid3788 Ай бұрын
Nhan supples aan use cheyyunnath...Adipoli aan
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sachu6582
@sachu6582 Ай бұрын
5 month കൊണ്ട് ഇത്ര വാങ്ങിച്ചോ 😊, നമ്മുടെ ജോലി, വെള്ളം, സമയം, ടെൻഷൻ, എല്ലാം കൊണ്ടും diapper ആണ് നല്ലത്, കുഞ്ഞിന് ഗുണം ആണെങ്കിൽ മാത്രം, rashes വരാതെ നോക്കണം പോന്നു മക്കൾക്ക്‌, നമ്മുടെ എളുപ്പം കൊണ്ട് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് 👍🏻
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@MufeedaNoufal-ni9yj
@MufeedaNoufal-ni9yj 27 күн бұрын
Mamypoko extra absorb🔥
@fahlaalikappoor
@fahlaalikappoor Ай бұрын
Pampers is the best, I’m used to my baby upto 3years continuously, it’s super comfortable and rashes free, mommy poko and other brands cause diaper rashes.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thanks for sharing!!♥️♥️
@Seminoor
@Seminoor Ай бұрын
Luv lap supreme ✌🏻
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@salihshalushalu8765
@salihshalushalu8765 Ай бұрын
Cuddles is best daiper for babies
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@plantlover7694
@plantlover7694 Ай бұрын
Pampers njan 12 year nu munpu first babykk use cheythirunnu annu nalla quality undayirunnu ippo athra pora .ippol 1 year baby kk njan use cheyyunnund baby comfortable aanu rate nu worth aayiparayan pattilla . Pampers il gel kuravaayathu kondaanu pettennu dissolved aayath gel kooduthal ulla diaper pettannu dissolve aavilla .
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@fasnafana5669
@fasnafana5669 Ай бұрын
Love lap is best many poko is leak
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@lubanaali1728
@lubanaali1728 28 күн бұрын
Little angel and Bumtum👍enikk twins babies anu nokkiyadha
@NOUFASVIBEZ
@NOUFASVIBEZ 28 күн бұрын
Thankyu♥️
@hydermkd5465
@hydermkd5465 21 күн бұрын
Little angel.
@muhammedijas1332
@muhammedijas1332 Ай бұрын
Enikku pampers anu best ayi thonniyathu.10month ayi use cheyyunnu.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyu♥️
@jaisalhasi5195
@jaisalhasi5195 Ай бұрын
മമ്മി പൊക്കോ പാന്റ്സ് ഇന്റെ മോൾക്കും ഉപയോഗിച്ച്.നല്ലം ലീക്കുണ്ട്.
@muhsina5127
@muhsina5127 Ай бұрын
ലീക് ഓൺലൈൻ വാങ്ങുമ്പോ ആണ്. കടയിൽ നിന്ന് വാങ്ങുന്നത് നല്ലതാണ്
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@SurayyaMathilakath
@SurayyaMathilakath Ай бұрын
Enikum same
@NajlaDilshadNaju
@NajlaDilshadNaju Ай бұрын
Njn premium diper ആണ് എന്റെ Twns in യൂസ് ചെയ്യൽ
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@ajsalfarha8687
@ajsalfarha8687 Ай бұрын
Little angel diaper nallathan flipkartil offer nd 50 %
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@ShaluShahal-c2x
@ShaluShahal-c2x 16 күн бұрын
എന്റെ girl ആണ്. ഞാൻ mami poko ആണ് യൂസ് ചെയുന്നത്. Boy ആയത് കൊണ്ടായിരിക്കും ലീക് വരുന്നത്
@NOUFASVIBEZ
@NOUFASVIBEZ 15 күн бұрын
♥️
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Liyana Layana Laiba Liban
@DStories
@DStories Ай бұрын
Enikum same abhiprayam aanu thonyath❤
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@shaburashi7807
@shaburashi7807 Ай бұрын
Pampers thanne enikkum comfort aayath
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Alha_allu
@Alha_allu Ай бұрын
Pampers best
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@AlimaAlima-p4t
@AlimaAlima-p4t Ай бұрын
Dabur super pant. best diaper
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sachu6582
@sachu6582 Ай бұрын
സൂപ്പർ markettil offeril teddy കിട്ടുന്നുണ്ട്, 56 എണ്ണം 360 രൂപ, ഒന്നിന് 6.41 പൈസ ആവുന്നുള്ളു, 👍🏻ആണ്
@fayyyhh
@fayyyhh Ай бұрын
Cheap rate.... Bt no quality....njn vangiyirunnu... Ippo vangarilla... Babyhug advanced ippo use akkunnu...
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@husnakhaleel2934
@husnakhaleel2934 29 күн бұрын
Snuggy is the best
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
♥️♥️♥️
@faithingod6776
@faithingod6776 Ай бұрын
Wowper, honey bunny brands okke eghne
@MisnaNiyas
@MisnaNiyas Ай бұрын
Wowper spr aan
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@rashnamashood4935
@rashnamashood4935 25 күн бұрын
Snuggy supperan daddyum nnalladhan
@fouziyausman140
@fouziyausman140 Ай бұрын
Njn bummy pants diaper use cheyyunned.. Nalladann oru leakagumilla
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@ShahnasNv-ox5cr
@ShahnasNv-ox5cr 29 күн бұрын
Teddy bear ubayogich nokku.
@NOUFASVIBEZ
@NOUFASVIBEZ 28 күн бұрын
Ok.. Thankyu♥️
@jumi245
@jumi245 Ай бұрын
ഞാൻ ഇപ്പൊ യൂസ് ചെയ്യുന്നത് bumtum ആണ്.. Budget frndly കൂടെ ആണ്.. ഫ്രം flipcart
@rahasvlog7778
@rahasvlog7778 Ай бұрын
Yes. ഞാൻ എന്റെ മോൾക്ക് യൂസ് ചെയ്യുന്നത് Bumtum diaper ആണ്. നല്ല diaper ആണ്
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@nafeelaabdulshukkoor7316
@nafeelaabdulshukkoor7316 21 күн бұрын
Morisons adipoli aan Afordble rate aan
@NOUFASVIBEZ
@NOUFASVIBEZ 21 күн бұрын
Thankyu
@remyacr2770
@remyacr2770 3 күн бұрын
Mommpoko best annu
@NoufiyaShemeer-d5g
@NoufiyaShemeer-d5g Ай бұрын
Njan ente 3 makkalkkum pampers aanu use cheytheth..ippo 6 month aaya monum pampers aanu sthiramaaye ykunneth Mattullathokke test cheythittundenkilum pampers aanu best aaye thonniyath.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sulfabari
@sulfabari Ай бұрын
Laki montte same day aanu entte monum.... Njanum kuree diaper maari use aakki.... Eppo baby hugtte normal diaper aanu use aakunnath... Ath vaagi nokki... Rate 76 n 697 aanu enikk kittiyee.... First crynn... But Pampers dispose cheyyan ethavum best... But ith use cheythitt best aanu
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
♥️♥️ Thankyuuu♥️♥️
@rayyanachu7814
@rayyanachu7814 Ай бұрын
Many poko pants👍
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@KamaruKunjol-p6z
@KamaruKunjol-p6z Ай бұрын
പാമ്പേഴ്സ് പ്രീമിയം care എവിടെ നിന്ന് വാങ്ങിച്ചു
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@muhsinaanees4918
@muhsinaanees4918 Ай бұрын
മാമി പക്കോ best 👌👌
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@rizumol9296
@rizumol9296 Ай бұрын
Little angel daiper aanu Njan ente monk use cheythirunne nallathaanu
@jaseenaaslam9893
@jaseenaaslam9893 Ай бұрын
എന്റെ മോന്ക് ലീക് ഉണ്ട്.. രാവിലെ ആവുമ്പോൾ തൊട്ടിയിൽ ആവും
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@WAFASARTANDCRAFTS313
@WAFASARTANDCRAFTS313 Ай бұрын
Huggies is best
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@harisakc678
@harisakc678 Ай бұрын
Mamypoko best
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Basima-ui3dm
@Basima-ui3dm Ай бұрын
washable diaper use cheyyarundo undenkil etha
@bashayirack7094
@bashayirack7094 Ай бұрын
Super bottoms
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
♥️♥️
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
ഇല്ലാട്ടോ
@N3vlogs3
@N3vlogs3 Ай бұрын
Cuddles
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@khairukhair6595
@khairukhair6595 Ай бұрын
Luvlap supreme best ആണ്
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@rifkafawas8979
@rifkafawas8979 Ай бұрын
Baby hug nallathan
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@naflatp3466
@naflatp3466 Ай бұрын
Very useful.
@user-uu4vx9nr6b
@user-uu4vx9nr6b Ай бұрын
Neenumok eppam daippar edalundo
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sulfabari
@sulfabari Ай бұрын
ജെല്ല് മണ്ണിൽ കുഴിച്ചു ഇട്ടു നോക്കൂ....
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@rafeedap1100
@rafeedap1100 Ай бұрын
Cloth diaper try cheyyamo?
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
ഞാൻ ടട്രൈ chautheenu... But🥴🥴
@rafeedap1100
@rafeedap1100 29 күн бұрын
@@NOUFASVIBEZ which brand? Did u try superbottom??
@Kebbi874
@Kebbi874 Ай бұрын
Wowper nallada
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@nusratharafa2203
@nusratharafa2203 Ай бұрын
പ്രീമിയം സുപ്പൂർ
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@zuhrisworld3001
@zuhrisworld3001 Ай бұрын
Teddy best aanu👌
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@sachu6582
@sachu6582 Ай бұрын
Vasvas 😂, അതോണ്ട് suppls എനിക്ക് വേണ്ട,😅😅
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
😀😀
@welcometotnr8729
@welcometotnr8729 Ай бұрын
Hunny bunny diaper best aan
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@aminaabdulla1681
@aminaabdulla1681 Ай бұрын
Cuddles is best the most
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@salipoovi2886
@salipoovi2886 Ай бұрын
Luvlap👎
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@jaseenakabeer7770
@jaseenakabeer7770 Ай бұрын
Teddy engine und
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@fashionworldhasanathunnisa4083
@fashionworldhasanathunnisa4083 Ай бұрын
ഞാൻ എന്റെ first baby ക്ക് ഹിമാലയ മാത്രം ആണ് യൂസ് ആക്കിയേ But സെക്കന്റ്‌ബേബി ക്ക് ഇപ്പോൾ 1 year ആയി.. ആദ്യം 3 months pampers anu... പിന്നെ momy poko.. പിന്നെ supples പിന്നെ ഇപ്പോൾ bumtum ആണ് യൂസ് ആകുനെ.. സാധാരണ കാർക്ക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് bumtum, supples ആണ്... ലീക്കേജ് ഇല്ല... നല്ലതാണ്.. ഏറ്റവും നല്ലത് pampers ആണ്.. But rate കൂടുതൽ.. സാധാരണ ക്കാർക്ക് affort ചെയ്യാൻ പറ്റില്ല Momipoko നല്ല ലീക്ക് ആണ്.. അത് തീരെ പോരാ 😍
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@Fahiza-rr5bs
@Fahiza-rr5bs Ай бұрын
ഞാൻ ഇപ്പൊ little angel use ചെയ്യുന്നേ. കുഴപ്പമില്ല. Rate നോക്കി വാങ്ങീതാണ്. Gel ഉപ്പു വെള്ളത്തിൽ അലിയാൻ നല്ല പ്രയാസമുണ്ട്.
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thankyuuu♥️♥️
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
@naflatp3466
@naflatp3466 Ай бұрын
Very useful..
@NOUFASVIBEZ
@NOUFASVIBEZ 29 күн бұрын
Thanks a lot♥️
@jaseenaaslam9893
@jaseenaaslam9893 Ай бұрын
എന്റെ മോന്ക് ലീക് ഉണ്ട്.. രാവിലെ ആവുമ്പോൾ തൊട്ടിയിൽ ആവും
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
@user-iv1gl6qq4f
@user-iv1gl6qq4f Ай бұрын
നൗഫ പൊന്നൂന്റെയും ചിന്നൂന്റെയും നീനു മോളുടെയും ലക്കി മോന്റെയും ഒറിജിനൽ നെയി ഒന്ന് പറയുമോ? പൊന്നു, ചിന്നു, നീനു മോൾ ഇവരുടെ date of birth ഒന്ന് പറയുമോ? Pls റിപ്ലൈ മി നൗഫ ഒന്നും തോന്നല്ലേ pls റിപ്ലൈ ❤❤
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 48 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 29 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,7 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 981 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН