ഞാൻ തൃശൂർ ആണ്, പല ജില്ലകളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട് എൻ്റെ അഭിപ്രായത്തിൽ കാണാൻ അത്യാവശ്യം സൗന്ദര്യവും അതിൽ കൂടുതൽ മനുഷ്യ സ്നേഹികളും, വിശ്വസിക്കാൻ കൊള്ളുന്നവരും കൂടുതൽ മലപ്പുറo ജില്ലയിലാണ് എന്നാണ് എൻ്റെ 5 വർഷത്തെ അവിടെയുള്ള അനുഭവം . കാരുണ്യ മനസ്സുള്ളവർ
@GeethaAbraham-kl2zi9 күн бұрын
👍👍👍👍 🌹🌹
@aswinp1622 Жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയണല്ലോ ഞാൻ പാലക്കാട് കാരൻ ആണ് പഠിച്ചത് മലപ്പുറത്തും, കണ്ണുരും, ട്രിവാൻഡ്രം ആണ് ഇതിൽ നിന്ന് എനിക്ക് തോന്നിയത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും നല്ല ഭംഗി മലപ്പുറം ആണ്
എല്ലാ ജില്ലയിലും ഉണ്ട് എന്ന് പറഞ്ഞ കുട്ടിക്ക് ഇരിക്കട്ടെ ❤️👍✌️👌
@FRQ.lovebeal Жыл бұрын
*നമ്മളെ ജില്ലാ കാരെ കുറിച്ച് ആണല്ലോ മക്കളെ ചോദ്യം 😌മലപ്പുറം കാരൊക്കെ ഹാജർ ആയിക്കോളി 😌😂*
@Abiiishan.3 ай бұрын
🙂↔️🖐
@mujeebpt995 Жыл бұрын
എറണാംകുളത്ത്.. കാണുന്ന.. ആളുകളൊക്കെ.. കൂടുതലും മറ്റു ജില്ലക്കാരാണ്..അങ്ങനെനോക്കി പറയാൻ പറ്റില്ല... എന്നാലും.. എന്റെ. ഒരിത്.. കാസറഗോഡ്.. കണ്ണൂർ.. കോഴിക്കോട്.. മലപ്പുറം
@christyjohn298 Жыл бұрын
മലപ്പുറം കോഴിക്കോട് എനിക്ക് തോന്നിയിട്ട് ഉള്ളത് എന്ന് കോട്ടയംകാരൻ
@Anoopkg-pm5uh5 ай бұрын
Kanchavu kooduthalum
@anandpraveen56725 ай бұрын
തിരുവന്തപുരകർക്കു മാത്രമാണോ താടിയും മീശയും?
@vyshakkc7058 Жыл бұрын
മലപ്പുറം. കോഴിക്കോട്..
@GeethaAbraham-kl2zi9 күн бұрын
ഞങ്ങടെ കോഴിക്കോട് 😊
@1234A-x6k Жыл бұрын
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം. മലബാർ ഏരിയകൾ ആണ്
@SanthoshSanthu-pd9re Жыл бұрын
Wayanadu ille
@1234A-x6k Жыл бұрын
@@SanthoshSanthu-pd9re വയനാട്ടിൽ ജനസംഖ്യ കുറവായതിനാൽ അറിയില്ല
@rahumathullan12785 ай бұрын
Ayine aarelum choicho? Kunne
@salimnalloor832410 ай бұрын
ഈ മോളുടെ വിലയിരുത്തൽ അനുശേരി ഏറ്റവും നല്ല പഴ്സണാലിറ്റി ഉള്ള പയ്യൻമ്മാർ മലപ്പുറത്താണ് അത് കാഴ്ച്ചയിൽ മാത്രമല്ല മത മൈത്രിയിലും സ്നേഹത്തിലും ഒക്കെ മലപ്പുറം മുന്നിൽ ആണ് EDUCATION...... സാമൂഹിക ബോധം ഇതിൽ ഒക്കെ മലപ്പുറം മുന്നിൽ ആണ്.......
@AbdulAziz-zp5iw11 ай бұрын
വടക്കൻ ജില്ലകളായ കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറംഎന്നിവിടങ്ങളിൽആളുകൾനല്ലഭക്ഷണങ്ങളും, പലഹാരങ്ങളും കഴിക്കുന്നവരാണ് അത്കൊണ്ട് നല്ല ശരീര പുഷ്ടിയും മോജ്ജും കൂടുതലായികാണുന്നുണ്ട്. ഇതൊരുസത്യമാണ്.
@anthrayosepanamthanam29658 күн бұрын
പണ്ട് ജോർജ് ബുഷ് പറഞ്ഞപോലെ ആയല്ലോ. ഭക്ഷ്യ സാധനങ്ങൾക്ക് വില കൂടാൻ കാരണം ഇന്ത്യക്കാർ നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയത് കൊണ്ടാണ്എന്ന്. അതുപോലെ ആയല്ലോ ഭായി 😂
@Thegoatleo1010 Жыл бұрын
ഞാൻ കോട്ടയം കാരൻ ആണ് ഏറ്റവും സുന്ദരന്മാർ എനിക്ക് തോന്നിയത് മലപ്പുറം, കോഴിക്കോട് ആണ്. Full freaken മാരാണ്
@railfankerala Жыл бұрын
Thnks
@ramanan4731 Жыл бұрын
Mlprm😁🙌
@pranavsaji5403 Жыл бұрын
😂😅
@Thunder__Thangu Жыл бұрын
Ath kasargod kanathonda 😂😂😂 ellam belthitt pariya teams an rich peoples 😂🔥
@safagym Жыл бұрын
Correct
@FRQ.lovebeal Жыл бұрын
*show ഞങ്ങൾ മലപ്പുറം കാരെ ഒരു കര്യം വിദ്യാഭ്യാസം എടുത്താലും സൗന്ദര്യം എടുത്താലും എന്നും എപ്പോഴും ഞങ്ങൾ തന്നെ ഒന്നാമത് 😌അല്ലേലും ഞാനൊക്കെ ഉള്ളിടം എന്നും ഒന്നാമത് അല്ലെ 😌മലപ്പുറം ഗൂയ്‌സ് വന്നോളി 😌❤*
@railfankerala Жыл бұрын
Present
@FRQ.lovebeal Жыл бұрын
@@railfankerala ❤
@prasadk6005 Жыл бұрын
ഞാൻ മഞ്ചേരി ആണ് എല്ലാ ഇടത്തും ഉണ്ട് സുന്ദരൻമാർ😌
@mcboy9614 Жыл бұрын
@@prasadk6005 ഞാനും മഞ്ചേരിയാണ് നിങ്ങൾ പറഞ്ഞതാണ് ശരി
@FRQ.lovebeal Жыл бұрын
@@prasadk6005 uvv
@abdulab3586 Жыл бұрын
ഞാൻ ഇടുക്കി സ്വദേശി ആണ് എനിക്ക് തോന്നിയത് മലപ്പുറം ആണെന്
@railfankerala Жыл бұрын
Thnkx ❤️❤️ Iduki poliya
@mpali7817 Жыл бұрын
സുന്ദരി സുന്ദരൻ എന്നല്ല വേണ്ടത് നല്ല മനുഷ്യത്തം ഉള്ള മനസ് ആണ് കൂടുതൽ വേണ്ടത്
@sudeeshkumar493610 күн бұрын
Agreed, but look define all
@saleemvijayawada9679 Жыл бұрын
നല്ല മനസ്സ് വേണോ കം മലപ്പുറം ജില്ല 🎉❤🎉❤
@rsreekumar675 ай бұрын
2 ഉണ്ടെടോ. ഗിരിജ സുതനും അല്ലാത്ത സുതനും.
@MasterCraft-g8l11 ай бұрын
എന്തായാലും തെക്കൻ ജില്ലയെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലെ ജനങ്ങളാണ് എല്ലാം കൊണ്ടും മുന്നിൽ സ്വഭാവം, സൗന്ദര്യം ,കുലീനത സംസ്കാരം എന്നിവ വേറിട്ട് നിൽക്കുന്നു , പ്രത്യേകിച്ച് മലബാർ ഏരിയ .
@Shamzelucka8 ай бұрын
മലപ്പുറം കോഴിക്കോട് ❤
@railfankerala Жыл бұрын
Malappuram 🎉vere evideya🎉❤❤
@rajeev93835 ай бұрын
മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔
@Berlin-cj5ly Жыл бұрын
ഞാൻ തൃശൂർ ആണെങ്കിൽ പോലും കാസറഗോഡ് ആണ് ഒത്തിരി മൊഞ്ചന്മാർ 😊
@musicbox40011 ай бұрын
Yes correct 💯
@musicbox40011 ай бұрын
ആദ്യം പറഞ്ഞ സുന്ദരിക്കുട്ടി പറഞ്ഞത് ശരിയാണ് കാസർകോടാണ് ഏറ്റവും സുന്ദരന്മാർ
@usmanpulikkal8 ай бұрын
ഫുൾ മൈ ത 🤣🤣🤣
@usmanpulikkal8 ай бұрын
ഫുൾ മൈ ത
@robinjermiah5392 Жыл бұрын
വിദേശ settlement ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ so called സൗന്ദര്യ സങ്കൽപം അനുസരിച്ചു ആൺകുട്ടികൾ ഉണ്ട് എറണാകുളം, മലബാർ മേഖലകളിൽ അറബ്, പോർട്ടുഗീസ്, ഡെച്ച്, ജൂത settlements ഉണ്ടായിട്ടുണ്ട് admixture നടന്ന സ്ഥലങ്ങളിൽ stand out ചെയ്യുന്ന ഒരു physical feature ഉണ്ടാകും തെക്കന്മാർ പൊതുവെ colored ആണ് (melanin rich ) !
@Harshan9129 Жыл бұрын
അതാണ് സത്യം.....
@mujeebmujeeb603011 ай бұрын
Ninghal paranchathil karyamund
@FRQ.lovebeal Жыл бұрын
*കോട്ടും വേണ്ട സ്യുട്ടും വേണ്ട ലുങ്കി മടക്കി കുത്തി നാടൻ സ്റ്റൈലിൽ അവർ നടക്കും 😌ന്നാലോ ഒടുക്കത്തെ മോന്ജും 😌😌മലപ്പുറം ഡാ 😌*
@jitheshjithesh920 Жыл бұрын
മോന്ജ് അല്ല മൊഞ്ച്..... 🤗
@Deadpool-j2y Жыл бұрын
Veluppalla monju
@Akash_34 Жыл бұрын
Bro raftalks entu parayunu😁
@FRQ.lovebeal Жыл бұрын
@@jitheshjithesh920 nge
@FRQ.lovebeal Жыл бұрын
@@Deadpool-j2y aano
@Kerala-h5t Жыл бұрын
മലപ്പുറം 👍
@FRQ.lovebeal Жыл бұрын
അതാണ് 🔥
@railfankerala Жыл бұрын
❤❤❤
@ndgegg Жыл бұрын
സത്യം
@rajeev93835 ай бұрын
മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔
@DanishHadi-h7lАй бұрын
@@rajeev9383 അത് കോഴിക്കോട് അല്ലെ 😂
@-anil Жыл бұрын
മലബാർ ഭാഗത്ത് കൂടുതൽ മൊഞ്ചന്മാർ മൊഞ്ചത്തി കൽ ഉള്ളത് ശ്രദ്ധിച്ചാൽ അറിയാം അത് എന്താ എന്ന് അറിയില്ല
@1234A-x6k Жыл бұрын
100%correct
@nazrinnaz185810 ай бұрын
Thiyyas and muslims
@prem_Sayari5 ай бұрын
മലബാർ ഭാഗത്ത് ഉളളവർ അവരവരുടെ തന്തക്ക് ജനിച്ചു. തെക്കൻമാർ നമ്പൂരി ക്ക് ജനിച്ചു. അതെന്നെ. ജയ് സംബന്ധം.
@somapktk3510 күн бұрын
കാസറഗോഡ് എ ല്ലാ ഇടതു ഉണ്ട് മുസ്ലിം ചെക്കൻ ന്മാർക്ക് ആണ് മുൻഗ ണ ന 🙏❤🌹
@firoznk-qy3ou5 ай бұрын
പരിക്ക് പറ്റി റോട്ടിൽ കിടന്നാൽ പോലും തിരിഞ്ഞ് നോക്കില്ല - അതിന് മലപ്പുറത്ത് കാര് തന്നെ വേണം
@___savior4220 Жыл бұрын
Kozhikode 🤟❤️
@Misslolu_ff7 күн бұрын
ഞാ൯ മലപ്പുറം ആണ്..എനിക്ക് തോന്നുന്നത് കോട്ടയ൦ പത്തന൦തിട്ട, തിരുവനന്തപുരം ഭാഗത്തേക്ക് കുറച്ചുകൂടെ sharp facial features ഉണ്ട് എന്നാണ്.. ഉയരവു൦ അതേപോലെ തന്നെ.. നമ്മുടെ മലബാ൪ ഭാഗങ്ങളിൽ വെളുത്ത നിറ൦ ഉണ്ടെന്നേയുള്ളു..മുഖരൂപഭ൦ഗി ചൈനീസ് മംഗോളിയൻ look ആണ്.. ഉയരവും കുറവാണ്.. ഇങ്ങനെയാണ് കൂടുതലു൦
@heisenbergs9415 Жыл бұрын
I am from Kozhikode, but the answer in undoubtedly Kannur for both Men and Women.
@majeedsaru277811 ай бұрын
Kasargod 👍okay
@sudhakaranpoovangal-ii9bx Жыл бұрын
ഞാൻ കോഴിക്കോട്ടുകാരൻ, commercial artist ആയ ഞാൻ കേരളം മൊത്തം കാലങ്ങളോളം കറങ്ങിയിട്ടുണ്ട്, പിന്നെ south ഇന്ത്യയും, തെക്കൻ ജില്ലകൾ പോര, തൃശൂർ, പാലക്കാട്, ആവറേജ്, മലപ്പുറം, കോഴിക്കോട് ഒരേ റേഞ്ച്, good, കണ്ണൂർ ജില്ലയിൽ നല്ല സുന്ദരി സുന്ദരന്മാർ, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, പിന്നെ വടക്കോട്ട് കാസറഗോഡ് ജില്ലയിൽ കാവ്യ മാധവന്റ നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, സൂപ്പർ, അവിടന്നങ്ങോട്ട് വടക്കോട്ട് ഐശ്വര്യ റായുടെ മംഗളുരു അവിടെ അതിനേക്കാളും സൂപ്പർ കന്നഡ കുട്ടികൾ!
@Bbracing12811 ай бұрын
നമ്മളെ കണ്ണൂർ അത് പറഞ്ഞത് ശരിയാണ്
@ramkumarr53039 күн бұрын
@Bbracing128 ഞാനൊരു കാര്യം ചോദിച്ചോട്ടെ ദേഷ്യം തോന്നരുത് ഈ ഈ പറയുന്ന സ്ഥലത്തൊക്കെ നമ്പ്യാന്മാർ എന്ന ഗ്ലാമർ
@goodlife52088 күн бұрын
@@ramkumarr5303നമ്പ്യർമാര് എല്ലാ കൂടുതൽ സൗദര്യം മലബാറിൽ മാപ്ളമാരാണ്. അത് സ്ത്രീയായാലും പുരുഷനായാലും
@gempicks10 күн бұрын
എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആണ്. ഇത് പറഞ്ഞു ആളുകൾ തമ്മിൽ വേർതിരിപ്പുണ്ടാകാതിരിക്കുക.
@edakkandanummer1049 Жыл бұрын
കലർപ്പില്ലാത്ത ചുള്ളന്മാരുടെ നാട് മലപ്പുറം
@rajeev93835 ай бұрын
മലപ്പുറമോ...ചോദ്യം നല്ല കുണ്ടന്മാരുടെ ജില്ലയെന്നല്ലോ... 🤔
@ayyoobthrasseri962311 ай бұрын
എൻറെ അഭിപ്രായത്തിൽ കാസറഗോഡ് മലപ്പുറം കോഴിക്കോട് കണ്ണൂര് തലശ്ശേരി നാദാപുരം ഇവരാണ് കളറിൽ ലുക്കിലും ഏറ്റവും സുന്ദരന്മാരും സുന്ദരികളുമായി നിൽക്കുന്നത് മറ്റുള്ളവർക്ക് ഉണ്ടാവും പക്ഷേ കളറിന് കാര്യത്തിൽ മറ്റുള്ള എല്ലാ ജില്ലയും മോശമാണ്
@sudeeshkumar493610 күн бұрын
Loved it
@ramkumarr53039 күн бұрын
@@sudeeshkumar4936 ഈ കാസർഗോഡ് കണ്ണൂർ കോഴിക്കോട് പ്രത്യേകമായ ഏതെങ്കിലും സമുദായക്കാർ ഉണ്ടോ ഗ്ലാമർ ഉള്ള എൻറെ അടുത്ത് ഒരു പയ്യൻ പറഞ്ഞു നമ്പ്യാരാണ് ഗ്ലാമർ എന്ന
@jjpmk31147 күн бұрын
ഏറ്റവും വിവരം ഇല്ലാത്തവരും.
@ramkumarr53037 күн бұрын
@jjpmk3114 ഭൂലോകത്തിലെ വിവരം കെട്ടവൻ ആര് കാസർകോട് ആണ് പ്രത്യേകിച്ച് മലബാർ യാതൊരു വിവരവും ഇല്ല
@xstore8270 Жыл бұрын
കാസർകോടിനെ വെട്ടിച് നമ്മളെ കോഴിക്കോട് കൊണ്ടുപോയെ 😂😂😂 KL11❤❤
@afsalthaha807811 ай бұрын
💪👍
@ArzanArzz18 күн бұрын
fst or kutty parnhe ketille?
@Buffalo.000 Жыл бұрын
*"കോഴിക്കോട് , അവിടെയാണ് നമ്മുടെ RAZI ROCKZ ഉള്ളത്"* ❤️
@Akash_34 Жыл бұрын
Kozhikod evide mananjira aano
@rafeequerafee491211 ай бұрын
Kannoore
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
അത് പിന്നെ കണ്ണൂർ തന്നെ എന്നെപ്പോലത്തെ എത്രയോ സുന്ദരൻമാരുണ്ട് കണ്ണൂർ 😂😂
@kudosmm6360 Жыл бұрын
Ellaa jillayilum sundaranmaarum sundarikalum und. Pinne malabar areayil kurach veluth irikkunnavar kooduthal thanneya. Ennirunnalum Ernakulath look ulla athreyum malabaaril illaa.. Malabar areasil pothuve veluth irikkunnavar aanu. But thekkan jillakalilum ivide Ernakulath adakkam velupp aayalum karupp aayalum iru niram aayalum their way of dressing & lookkil oru prathyeka soundharyavum get up und👍👍
@Deadpool-j2y Жыл бұрын
🥰🥰🥰🔥🔥🔥
@Deadpool-j2y Жыл бұрын
ശരിയാണ് വെളുപ്പ് മാത്രം ഒള്ളു,look ullavar kuravanu 😂
@kudosmm6360 Жыл бұрын
@@Deadpool-j2y 😄🔥
@stephen6644 Жыл бұрын
@@Deadpool-j2y comedy annallo😂ernakulath ok enth shokam ann
@josew202 Жыл бұрын
കാസർകോട് സുന്ദരന്മാർ ആണ് പക്ഷേ വായ തുറന്നാൽ പോയി 🤭 സംസാരം കേട്ടാൽ നമ്മൾ കണ്ട ആള് മാറിപ്പോയി എന്ന് തോന്നും.
@Thunder__Thangu Жыл бұрын
Kasargod ellarum aganonum alla oro sthalath oro basha an
@farook28 Жыл бұрын
കാസ്രോട്ടാർക്ക് ഇഷ്ടം കാസ്രോട് സ്ലാങ്ക് സംസാരിക്കുന്നവരെ ആണ് പെൺപിള്ളേര് തെക്കന്മാരെ മൈൻഡ്പോലും ആക്കില്ല
@isacsam933 Жыл бұрын
@@farook28 ആരാണ് തെക്കന്മാർ.....? കാസർകോടിന്റെ വടക്കുള്ള ആളുകൾക്ക് നിങ്ങൾ കാസർകോട്ടുകാർ വെറും തെക്കന്മാർ ആണ്.... അതായത്, തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ ആപേക്ഷികമാണ്.... ഒരുത്തനും വേറൊരുത്തന്നേക്കാൾ മെച്ചവുമല്ല, മോശവുമല്ല.... ബെറ്തെ ബിഡല്ലേ.... മോസ്മാണ്....
@nirsadni95024 ай бұрын
Kasrgod ❤
@goodlife52088 күн бұрын
സത്യം
@rasheedchappan251511 ай бұрын
എന്‍റെ അഭിപ്രായം കണ്ണൂരായിരിക്കു൦ അത്പോലെ ആത്മാ൪തഥയു൦ കൂടുതൽ അവ൪ക്കാണ്
@anoopgeorge6423 Жыл бұрын
All districts undu nalla payyanmmar....pinnai oro districts taste different ayirikum.ekm kurachu modern adipoli culture village area kurachu traditional town area kurachu modern attractions kanum.pinnai oro alkkar taste different ayirikum..
@nayushadmyiloor934710 ай бұрын
Better വടക്കോട്ട്.. ആണ്..കാണാൻ. എന്നാൽ സ്വാഭാവം,പ്രകൃതം ഒന്നും staright അല്ല.
@IsmailKinningar-gf7nc11 ай бұрын
സത്യം പറഞ്ഞാൽ കാസർഗോഡ് അവിടെ പോയാൽ ഒന്ന് കണ്ടാൽ പിന്നെ ഒരു സിനിമ കാരനും വില ഉണ്ടാവില്ല
@ManafpulinjodPulinjodkkt8 ай бұрын
കോഴിക്കോട് 👌👌👌
@-anil Жыл бұрын
ആദ്യത്തെ പെണ്ണ് പറഞ്ഞത് ആണ് സത്യം കാസറഗോഡ് കേരളത്തിൽ ആദ്യം ഇറങ്ങുന്ന ഫാഷൻ ഡ്രസ്സ് അങ്ങനെ എന്തൊക്കെ ഇറങ്ങുന്ന അത് ആദ്യം കാസർഗോഡ് ഇറക്കും പിന്നെ ചെക്കന്മാർ മൊഞ്ച് കൂടുതൽ പെണ്ണിനും അതെ 😍
@shakkeruae5205 Жыл бұрын
Yas
@-anil Жыл бұрын
@@shakkeruae5205 mm
@seebuaysha7295 Жыл бұрын
👍🏻👌🏻👌🏻
@achusmon468011 ай бұрын
ഈജിപ്തിലെ പോലുള്ള സുന്ദരൻമാർ വേറെവിടെയുമില്ല, ലോകത്ത്
@nazrinnaz185810 ай бұрын
Italians
@anp77074 ай бұрын
പല്ലും തേക്കില്ല, കുളിയും ഇല്ല
@shajishajishajishajishaji84433 ай бұрын
Labanees
@ArzanArzz18 күн бұрын
mid least look kerlatgil nokanenkil ksd
@ramkumarr53039 күн бұрын
@@nazrinnaz1858ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ആൾക്കാർ ഫ്രാൻസ് റഷ്യ
@shillumaniii683111 ай бұрын
ഞാൻ കോട്ടയം ആണ് പക്ഷേ മലപ്പുറം കോഴിക്കോട് കണ്ണൂർ 👍🏻👍🏻🙏🙏🙏🙏കോട്ടയം കൊള്ളില്ല
Look for good people with beautiful minds. There'll be very few such people.
@gempicks11 ай бұрын
മമ്മൂട്ടി വൈക്കം കാരൻ ആണ്. എന്നുവെച്ചു വൈക്കത്തുള്ളവർ എല്ലാം അതി സുന്ദരന്മാർ ആണെന്ന് പറയാൻ പറ്റില്ലാലോ. പിന്നെ കാസർകോട്ട് ഉള്ള ഒരാൾ (ആണോ പെണ്ണോ ആവട്ടെ) തിരുവന്തപുരത്തെ നിന്ന് വിവാഹം ചെയ്താൽ അവരുടെ സന്തതികൾക്കു ഏതെങ്കിലും ജില്ലയുടെ പേരിൽ സൗദര്യം അളക്കാൻ പറ്റുമോ ? ഭൂരിഭാഗം വിവാഹങ്ങളും അങ്ങിനെ തന്നെ ആണല്ലോ. സൗന്ദര്യം എന്നത് പരമ്പരാഗതമായി കിട്ടുന്ന ഒന്നാണ്. മക്കൾക്കു അച്ഛന്റെയോ അമ്മയുടേയോ കൂടുതൽ ഛായ വന്നെന്നുവരാം. അതൊക്കെ ദൈവ നിശ്ചയമാണ്. ഒരു കുടുംബത്തിൽ പത്തു മക്കൾ ഉണ്ടെങ്കിൽ, ആ മക്കളുടെ മക്കൾ (ചെറു മക്കൾ) ഓരോരുത്തരും വിവാഹം ചെയ്ത ജോഡിയുടെ കൂടി മിശ്രിതമായ ഒരു സൗന്ദര്യമായിരിക്കും ഉണ്ടാവുക. അതായതു ഓരോ അച്ഛനമ്മമാരുടെ ചെറുമക്കളും കാഴ്ചയിൽ വ്യത്യസ്തമായിരിക്കും, കുറെ ഒക്കെ പൊതുവായ കാര്യങ്ങൾ ഉണ്ടായിരുന്നാലും. പഴയ തലമുറയിൽ ഉള്ള കൂട്ടുകുടുംബക്കാർക് ഇതിനെ പറ്റി കൂടുതൽ അറിയാൻ പറ്റും.
@@fromspace.5856 എല്ലാ കറുത്തവരെ കാണാൻ ഭംഗി ഉണ്ടാവൂല അതുപോലെ എല്ലാ വെളുത്തവർക്കും ഭംഗി ഉണ്ടാവൂല ( നിങ്ങൾ പറഞ്ഞപോലെ വെളുത്തവർക്കു ആണു കൂടുതൽ ഭംഗി സമ്മതിക്കുന്നു, ഞാൻ ഇരുനിറം ആണു ഞാൻ കറുത്ത പെണ്ണിനെ നോക്കാറില്ല പക്ഷെ കാണാൻ കൊള്ളാവുന്ന കറുത്ത പെൺകുട്ടികളെ കണ്ടിട്ടുണ്ട് വളരെ rare ആണു, നിങ്ങൾ പറഞ്ഞതു സത്യം ആണു വെളുപ്പിനാണ് ഭംഗി ⚡, മനസ് നോക്കി സ്നേഹിക്കുന്നത് എന്നൊക്കെ വെറുതെ പറച്ചിൽ ആണു ഭംഗി നോക്കും നിറം നോക്കും അത് വളർത്തു ദോഷം ഒന്നുമല്ല കാഴ്ചപ്പാട് അതുമല്ല, ur right
@narayananan2588 Жыл бұрын
നല്ല ആളുകൾ എല്ലാ ജില്ലകളിലും ഉണ്ട്,, ലഹരി യും ഇറച്ചി യും ഓവർ ആവാതെ ഇരുന്നാൽ
ഒറ്റ ഉത്തരം.... മലബാർ... മലബാർ ഏരിയയിൽ ആണ് ഏറ്റവും കൂടുതൽ ആര്യൻസ് ഉള്ളത് (ഇന്തോ -പേർഷ്യൻസ്). തെക്കൻ കേരളത്തിൽ ദ്രവീഡിയൻസ് (ആഫ്രോ -ഇന്ത്യൻസ് )ആണ് കൂടുതൽ, ആ വ്യത്യാസം ആണ്.
*ഈ qstn എടുക്കുന്ന ആൾ എന്ന കണ്ട പാട് എവടെ place ചോദിച്ചു ഞാൻ അറിയാതെ പറയും ചെയ്ത് മലപ്പുറം 😒എന്ന് അതോടെ അവർ ക്ക് ഉറപ്പായി ലോകത്ത് ഏറ്റവും കൂടുതൽ മൊഞ്ചുള്ള ചെക്കന്മാർ മലപ്പുറം ആണെന്ന് 😌😌ഈ സൗന്ദര്യം ഇത്ര ഷാഭം ആയോ 😌*
കൊച്ചുകുട്ടികളും വൃദ്ധന്മാരും കൂടുതൽ ഉള്ള ജില്ല♥️👍മനസ്സിൻ്റെ സൗന്ദര്യമുള്ള ജില്ല🌹
@lakshmananka26654 ай бұрын
Kollam rong answer, njan malapuramkaran, sundaranmaar kasargod annu thonniyathu.
@ԻՊḉ10 ай бұрын
ഏറ്റവും കൂടുതൽ സുന്ദരന്മാർ ഉള്ളത് തിരുവനന്തപുരം ഉദാഹരണം ഞാൻ. എനിക്ക് സൗന്ദര്യം കൂടി ഞാൻ എന്നെത്തന്നെ വിളിക്കാറുണ്ട് സുന്ദരാ എന്ന് 😎.
@MegastarMegastar-n7f10 ай бұрын
ഞാൻ കോഴിക്കോട് എനിക്ക് കണ്ടതിൽ കാസ്രോട്ട് കാരാണ് അവരെ കണ്ടാൽ എപ്പോഴും ഫ്രഷ് സുന്ദരമാരും വിശ്വസിക്കാൻ പറ്റുന്നവരും ഗൾഫിൽ കുറെ കാസ്രോട്ട് കരുമായും ഇടപഴകിയിട്ടുണ്ട് മോഞ്ച് എന്ന് പറഞ്ഞാൽ ഒടുക്കത്തെ മൊഞ്ചാ 🙏
@MujeebRahman-qo2fw5 ай бұрын
Kaasar kodu kallanmaaraanu
@ajeeshvennikal475011 ай бұрын
Wayanad kanathathu kondanu
@abdhulnazarpp44939 күн бұрын
വടക്കോട്ട് പോകുംതോറും നിറം കൂടി വരുന്നുണ്ട്, ഹൈ റ്റും, ചൂട് കുറയുന്നത് കൊണ്ടാണെന്ന് അറിഇല്ല
@KRNair-wf7vl13 күн бұрын
"കൊക്കൊക്കോകോ..". എന്നുവെച്ചാൽ കൊച്ചിയും കോഴിക്കോടും എല്ലാറ്റിനും മുമ്പിൽ.. 😊എന്ന് പറയുന്നു... കൊച്ചി/ എറണാകുളം ഇതിൽ കൂട്ടേണ്ട..കാരണം നാനാജില്ലകാരും അതിൽ പെടും. പാകത്തിന് ഉയരവും തടിയും, മുടിസ്റ്റൈലും,മീശയും, നല്ല സൗമ്യമായ സംഭാഷണവും അച്ചടക്കവും, ലളിതമായ ശ്രദ്ധേയമായ വസ്ത്രധാരണവും, സാമാന്യം വിദ്യാഭ്യാസവും.. ഇതെല്ലാം ചേർന്നവർ വള്ളുവനാടൻ വീരപുത്രൻമാർതന്നെ. ഭാഗികമായി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലവും മലപ്പുറവും തന്നെ ടോപ് 👍
@shinushaji5530 Жыл бұрын
Kollam ❤️
@ARaihanath Жыл бұрын
എല്ലാജില്ലാ ക്കാരും ഉള്ള വയനാട് 👍👍
@kazmia5740 Жыл бұрын
1st one crct 🔥🔥🔥🔥
@Muneer-tb8oi Жыл бұрын
ശരിക്കും എവിടെ യാണ്
@1234A-x6k Жыл бұрын
മലബാർ ഭാഗം
@ArzanArzz10 күн бұрын
@@Muneer-tb8oi ksd
@UnniKrishnan-cg9ky Жыл бұрын
Kasergod
@muhajir787pk5 Жыл бұрын
എല്ലാ ജില്ലയിലും ഉണ്ട് എല്ലാതരം ആളുകൾ
@nazeerabdulazeez8896 Жыл бұрын
ഞങ്ങൾ ആലപ്പുഴക്കാർ ♥️
@payyannur3218 Жыл бұрын
Kannur
@stephen6644 Жыл бұрын
Poda myre bomboli kayi vett kal vett sakal ulla nadd ann adimakal😂