Henna designing classes Contact details 👇🏻 Arsh online henna designing school Watsapp number : 00971585655369 Link: wa.me/971585655369 Avshyam ullavar click link above
@zamirshijar15208 ай бұрын
Maa Sha Allah.Nyc video 😊
@amzannaah8 ай бұрын
Mashah allah❤❤❤
@nusaibanusimuni69338 ай бұрын
എന്നാലും അരിപ്പ വരെ കിട്ടിയല്ലോ വൈറ്റ് കളർ സൂപ്പർ എല്ലാം ഇതാന്റെ effort ❤❤❤
@amiabu3138 ай бұрын
❤മനസിന് വലിയ സന്തോഷം ആണ് ഇത്താന്റെ ഈ ചാനൽ കാണുമ്പോൾ ഇങ്ങനെ ഉള്ള പാത്രങ്ങൾ ഇഷ്ട പെടാത്ത സ്ത്രീ കൾ ഉണ്ടാവില്ല സ്ത്രീ കൾക്ക് ഇത് ഒരു വീക്നസ് ആണ് പാത്രങ്ങൾ എത്ര കണ്ടാലും മേടിച്ചാലും കൊതി തീരില്ല ❤
@midhup.v54978 ай бұрын
Ellam super❤❤❤
@nusaibanusimuni69338 ай бұрын
എനിക്ക് നല്ല ഇഷ്ടായി ❤❤❤❤❤
@sinuthahir8068 ай бұрын
Ma shaa allah Supper ❤❤❤❤
@zahramol16608 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. സാധാരണ ക്കാരും ഇങ്ങനെ യുള്ള product വളരെയധികം ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾക് അങ്ങനെ തോന്നിയതിൽ 👍
@ayyushalu15538 ай бұрын
Mashah allah mashah allah you are inspiration lady😍😍😍
@RRR0738 ай бұрын
Id mothathil ethraaayi super collection ❤
@amzannaah8 ай бұрын
Helpful😍😍😍
@saneerashamsu15978 ай бұрын
Masha Allah, മറ്റ് യൂട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമായി variety crockery items and kitchen Wares ഞങ്ങളിൽ എത്തിക്കുന്ന ഈ ചാനൽ എന്തുകൊണ്ടും ഞങ്ങൾക് വളരെ ഉപയോഗപ്രദമാണ് . വളരെയധികം നന്ദി അറിയിക്കുന്നൂ. ഇനിയും ഒരുപാടു useful ആയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ❤
@ayshathnishma84203 ай бұрын
Wow… white clr kaanumpol thanne kothi aavaan.. superb 🥰🥰🥰
@shaburiya40018 ай бұрын
Mind satisfying video swapnam kaanunad pole ind ❤ video kanumbol veed Edukan agraham varunn 😊
@vahidakader75518 ай бұрын
Masha allah adipoli anu vedeo kanan enikku അത്രക്ക് ഇഷ്ടം ആണ് പാത്രങ്ങൾ vaghan പറ്റില്ല എങ്കിലും കാണാൻ നല്ല രസം ആണ് പിന്നെ ഗ്രാനൈറ്റി ന്റെ പാത്രം കാണിച്ചില്ലേ അതിനു മൊത്തത്തിൽ എത്ര ആണ് റേറ്റ് insha അല്ലാഹ് ആളുകൾ ക്ക് upagaram ചെയുന്നത് അല്ലെ ഏറ്റവും നല്ല കാര്യം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ayyushalu15538 ай бұрын
Ur talk is very nice❤
@zainabzainab538 ай бұрын
എനിക്കും വല്ലാത്ത ഇഷ്ടമാണ് ഇതൊക്കെ വാങ്ങാൻ. വാങ്ങാൻ പറ്റില്ലെങ്കിലും വീഡിയോസ് കാണുമ്പോൾ സന്തോഷമാണ്.
@raseenaanwar47518 ай бұрын
കിച്ചണിൽ use ആകാനുള്ള എല്ലാ സാധനത്തിന്റെ എല്ലാ idea യും ഈ ചാനൽ കിട്ടും മാഷാ അല്ലാഹ്
Adi poliyaan itha🥰🥰 ...... Enikum oru veedu nddayitt..... Itupole vaanganam😊🤲🏻
@MathMagicWithSalima8 ай бұрын
Video skip cheyyane thonnilla. Maduppillathe kandirikkum. Adipoli Masha Allah
@vaheedabasheer5577 ай бұрын
Njhan ee aduthanu ningalude vedios kandath Crockery vedios aanu kandu thudangiyath nannayittund Masha Allah
@pepperhut1118 ай бұрын
Superb❤❤
@abdurahman64238 ай бұрын
ഇത്ത നമുക്ക് ഇത്ര നല്ല ഉപകാരം ചെയ്യുന്ന ഇത്താനെ എത്ര പുകഴ്ത്തിയാലും മതിയാവൂല ഇക്കാലത്ത് ആരും ഇതുപോലെ ചെയ്യുഅല്ലാഹു ലദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
Hai Ella products adipole.Eghaney white onneyhe kanunathe thaney oru sandoshm Anne.Nalla midukkey Anne .Kuthuparambu karudey oru ahagaram Anne Febey.
@farzanasubair13678 ай бұрын
Masha allah.... ഞാൻ എപ്പോഴും ആഗ്രഹിക്കും ഇങ്ങനെയുള്ള സാധനങ്ങൾ എങ്ങനെ നാട്ടിൽ കിട്ടും. എന്തായാലും ഈ ഒരു ചാനൽ അങ്ങനെ ഉള്ളവർക്കു എത്രയോ ഉപകാരം ആണ് ഒരുപാട് നന്ദി... 🥰
@najihak8 ай бұрын
Mashaallah...products ellaam adipoli ❤
@KamalCt-fu4fr8 ай бұрын
Wow.... Poli... Enik nalla agraham und ithaa.. But ithinte okke vila anu....
@sirajup19238 ай бұрын
Eanikku knifente set valare ishttapettu.eallam onninonnu mecham.
@rinshafathima46208 ай бұрын
Enikkum bhayangara ishttanu white product.pinne ithande avatharanam Masha allah…super aanu.☺️
@nafiyascraftworld34248 ай бұрын
എനിക്കും വീട് വെക്കുന്നുണ്ട് white theme അകണം എന്നാണ് ആഗ്രഹം .ഇത് കണ്ടപ്പോ വളരെ സന്തോഷം തോന്നി...ma sha allah എല്ലാ product um super ❤
@sheelasancy97358 ай бұрын
From where u bought white grater and other things next to it?
@RishanaYasin8 ай бұрын
Mashallah nalla products Enikkum house warming varunnunnundu vangikkanam vijarikkunnu
@jaseelaap36088 ай бұрын
Dubail thanne sadanam kodukukayannengil ethra രൂപ യുടെ purchase ayirikkanam
നിങ്ങൾക്ക് അടിപൊളി selection ആണ് അതാണ് ഇത്ര customers and video editing, sound explanation എല്ലാം super😍
@jeenp16558 ай бұрын
Life smile full set ethra DHS anu?? Granite coating remove akuo like nonstick pan
@misriyarasheel49598 ай бұрын
Ningaloru supermom thanne... masha allah😍
@sirajup19238 ай бұрын
Masha allah .eallam super aanu ittha.😊. Mattullavarkku koodi kurach use cheythathanengilum eathichu kodukkunnathil valare sandosham.Alhamdulillah.😊
@shabanashabu24108 ай бұрын
Thank you febi Njn ningle vedio kandittitt aan cast iron set amazon order cheythath njn athinte price karanam vaangan pattillann vijarichathan but correct time ningle vedio kandu thank you so much dear
@murshidasafar22548 ай бұрын
Same njanum
@ayyushalu15538 ай бұрын
Amazing❤❤❤
@Aza6898 ай бұрын
Great selection 😍. White kitchen items kanan oru prathyega bangi aan . And your efferts👍🏻.
@RabiyaPoomangalam8 ай бұрын
Beautiful Ithinu ellam koodey total ethra rate aanennu parayumooo
@ayyushalu15538 ай бұрын
Amazing collections dear🥰🥰
@saranoushad91878 ай бұрын
Eppozhum adipoli content aayi verunna febi ente favourite KZbinr aan🥰🙌🏻ee business eppozhum nilanilkette ningale kitchen sadhanagle okke adipoli aan👌🏻 You're such an inspiration to others🙌🏻
Itha angel aan nammale kitchenine heaven aakaan vanna maalagha. Salute 4 ur dedication.
@onlyonerecipebymahru80178 ай бұрын
മറ്റുള്ള ചാനലിൽ നിന്നും വളരെ വ്യതാസം തോന്നി ഇത്തയുടെ ചാനലിന് .Inshaallha ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ...
@Salvalirar8 ай бұрын
പ്രൊഡക്ട്സ് എല്ലാം കാണുമ്പോൾ തന്നെ വാങ്ങാൻ തോന്നുന്നു😍അത്രയ്ക്കും അഡിപൊളി പ്രൊഡക്ട്സ്😍👌🏻
@FasiFazil-i8y8 ай бұрын
Inshaallah എനിക്കും വേണം കുറച്ചു sadanangal
@sameerasaffir59684 ай бұрын
shipping cheyumbo ethra divasam edukum
@zabanworld43288 ай бұрын
Masha allah adipoli kandirikkan thanne enth rasan
@priyathomas52638 ай бұрын
വളരെ നല്ലൊരു വീഡിയോ.എന്റെ കിച്ചനും white theme ആണ്,കുറെ white products ഉണ്ട്,അതൊരു പ്രത്യേക ഭംഗി തന്നെയാണ്. ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു നല്ല ideas കിട്ടി,thank you so much.😊
@afsheenayisha89408 ай бұрын
Super Ithaa...In Sha Allah..Nammal veed edukumpol ithaane thanne elpikanam
@lioalgirl32988 ай бұрын
Super products ❤❤ White theme ❤❤ Extra happiness ❤❤
@babithamujeeb22578 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്‌ടമായി പാത്രങ്ങൾ കാണാൻ ഒരുപാട് ഇഷ്‌ടമാണ്
@shahinakv33628 ай бұрын
Super aanu njanum house warming purchase cheyanu ethane video vallare useful
@shabnafahad41058 ай бұрын
ഇത്ത എഫർട്ട് എടുക്കുന്നാറ്റിനു നമ്മളിലേക്ക് ettikkunnatinum വളരെ നന്ദി.നമ്മൾക് കാണല്ലോ vagiyillagilum.
Beautiful products ഇത്ത. ഒരു വീട് വെച്ചിട്ടു വേണം. Insha Allah ഇതു വാങ്ങാൻ
@rasheethamansoor92698 ай бұрын
Super video ഇത്ത ❤.effert അത് പറയാതിരിക്കാൻ വയ്യ👍
@shaizafathimamuthushafeeq95178 ай бұрын
എനിക്കും വീട് വെക്കുന്നുണ്ട് Insha allah ഇതുപോലുള്ള ഐറ്റംസ് ഒക്കെ വാങ്ങണം
@nishanahameed88058 ай бұрын
White casserole evidenna vangivhathu
@ninnisworld8 ай бұрын
Njn adyamayitta Ee channel kanunnade white theme ente favorite mashaallah ❤❤
@SuminaFarooque8 ай бұрын
Vangikaan kynjillenkilum kaanumbol oru happiness❤
@murshidasafar22548 ай бұрын
Itha nigal cheyunath nallatukariyamanu ellavarum avaru vagiya sadanagal KZbin kanikumbo nigal athil nin vethiyasthamayi bakkiyullavark koodi ath kittan agrahikunavark oru markamayi marunu your effort 👍🥰
@waheedashakeershakeer69338 ай бұрын
Njan uae l povumbozhokke home Centre l povarund avidunnu kanunnadinekkalum banghi ninghal selection kanumbozhanu..
@fathimazuhrak.p53738 ай бұрын
Ningalde videos kandirikkan thanne interesting aanu...especially ladies are more interesting in crockeries
@aman73148 ай бұрын
Iyaale videos enik bayankara ishtaan to ❤❤❤
@febinafazil79138 ай бұрын
Well said.. passion profession akunadlium valya happiness vere illa❤😊 super mom n febi anenn kelkumbo thanne enik oru inspiration aan..u r doing such a grt job🫂🙌🤗..with❤febi😅
@jaseeraap98668 ай бұрын
Maasha allaah 😊😊enik nigale video kaanumbol thanne manassin bayankaram sandhoshamaa🥰🥰🥰🥰
@fidhamoideen43018 ай бұрын
Masha Allah ❤❤❤ orikkal order tharumblake India n rupees ethare awanam. Yanikk nalle agraham und order tharan. Nammal swantham poyi. Purchase akyadpolthe feeling ❤
@HannaHiba-w5g3 ай бұрын
Adipoli Enikum eemodel items aanishtm❤
@Craftandcooking8978 ай бұрын
Super ♥️ellam orupaad ishtaayi💗
@hafsanak8 ай бұрын
Wow...everything r superb.....enthe veedu pani nadannu kondirikka....I always used to share ur videos to my hus
@sumayyasaif38398 ай бұрын
Masha allahu ithaa adipoliyaa.enikk bayangara ishtanu crockery items.njan irfanayude video kaanum.english kitchen.ninghale 3 perude ee type video bayangara happy anu.insha allahu ennenkilum okke ith pole purchase cheyyan pattum enn viharikkunnu.
@sharafaafsal59418 ай бұрын
Ella itemsum adipoli .. mashaallah
@JasnaPP-d4c8 ай бұрын
Masha allah.valare helpful anh ithande vedio.super collections
@Sabeenanousha5 ай бұрын
Suupeer febithaa🎉🎉
@shamlaShareef5888 ай бұрын
Recently aan ningade chennel kaanunnath...kandhu ishttappettu...appolthanne subscribe cheythu....ellaa videos um adipoli aan...iniyum shopping videos pratheekshikkunnu...❤❤❤
@muhsinamuhsi53518 ай бұрын
Mashaallah ellam adiyakin ❤❤❤
@Honesty-o7m8 ай бұрын
Assalamu alaikum .nigle videok vendi wait cheyalanu athrakum ishtanu videos kanan.nigle video kandit njajum home center poyi parchase cheyalind .nigle idunna oro videosum nalla use anu.inshallah iniyum nalla nalla video's pratheeshikuñu❤
@hibazain7708 ай бұрын
masha allah, sooo beautiful soo elegant its just looking like a wow😍
@salma57188 ай бұрын
എനിക്കും ഭയങ്കര ഇഷ്ടം ആണ് ക്രോക്കറി ഐറ്റംസ് കാണാൻ 😍hussinte കൂടെ പോയാൽ ആ ഭാഗത്ത് പോവാൻ വിടൂല വന്ന കാര്യം നടക്കൂല പറഞ്ഞിട്ട് 😂എനിക്ക് സ്‌പൈസ് jaar setum oil ബോട്ടിലും ഒക്കെ വേണമായിരുന്നു
@rukhiyasulfikar36078 ай бұрын
Masha Allah vedio super an. Very helpful vedio an.👍👍🥰
@MuthalibKp-l5m8 ай бұрын
Mashaallah. Adipoli product ningl ithinu vendi adukunna effect ath kond vangan udheshikunnavark nalla usefull aayirikum.eniyum orupad munnottpokatt😊
@shebeenarafeeque23948 ай бұрын
അടിപൊളി Super Selection😊
@fathimabadirudeen33128 ай бұрын
എല്ലാ വീഡിയോകളും കാണും കണ്ടു കൊണ്ടിരിക്കാ൯ എത്ര ഭംഗി യാണ്
@shahishams9168 ай бұрын
Masha allah adipoli Crockery items vagunnillenkkilum kaanaan naalla eshttaman