ഒരുപാട് സംസാരിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ സംസാരം കുറച്ചു സംസാരം ശ്രദ്ധിക്കാൻ തുടങ്ങി. Thankyou ഫോർ ദിസ് vedio metti teacher❤❤❤
@MaryMatilda3 ай бұрын
Hameeda❤❤
@sreelathadevi30153 ай бұрын
ഞാൻ ഒരുപാട് സംസാരിക്കില്ല. എനിക്ക് ഒരുപാട് ദുഃഖം ഉണ്ട്. വിദ്യാഭ്യാസം കുറവ്. 10th വരെയേ പഠിച്ചിട്ടില്ല. പക്ഷെ മക്കൾ മിടുക്കർ ആയി. അവർ. ടീച്ചറുടെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരപ്രദം. ടീച്ചർ കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ച് ഒരു വേദിയിൽ സമ്മാനം കൊടുത്ത ദ്യുതി പ്രമോദിന്റെ മുത്തശ്ശി ആണ് ഞാൻ. 😍😍🙏
@MaryMatilda3 ай бұрын
❤❤❤
@sinivenugopal94873 ай бұрын
ദുഃഖം സുഖം ജീവിത യാത്രയിൽ വേണം, എന്നാലേ ജീവിതം പൂർണമായി അറിയാൻ പറ്റൂ ഇപ്പൊൾ സന്തോഷം അല്ലേ സുഖമായി ഇരിക്കൂ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rejin50043 ай бұрын
വിദ്യാഭ്യാസം കുറവെന്നുള്ള നഷ്ടബോധം എന്തിന് തുല്യത ഇല്ലേ 10 th +2 അതും കഴിഞ്ഞു distant ആയി pg വരെ ചെയ്യാലോ എവടെ ഇരുന്നും 90+ ഉള്ള അമ്മൂമ്മ തുല്യത പരീക്ഷ എഴുതാൻ വരുന്ന പടം ഇപ്പോഴും പത്രത്തിൽ കണ്ടതായി ഓർക്കുന്നു മനസ്സ് ആണ് പ്രധാനം 🙏🏻
@lathalathakutiyil70263 ай бұрын
ഒരുപാട് ഇഷ്ടം അറിയിക്കട്ടെ... 🥰🥰👌🏽 വെറുപ്പിക്കാതെ വർത്താനം പറയാനും, മടുക്കാതെ കേൾക്കാനും കഴിയുന്നുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏽... ഇന്നത്തെ വീഡിയോ, ഒന്നുകൂടി ശ്രദ്ധിക്കാൻ ഓർമപ്പെടുത്തുന്നു... നന്ദി മാം 💕💕💕
@MaryMatilda3 ай бұрын
Thank you❤❤❤
@MaryMatilda3 ай бұрын
Thank you❤❤❤
@Bhanu-n5m3 ай бұрын
ടീച്ചറുടെ ആ പ്രസന്നമായ മുഖവും സംസാര രീതിയും എന്നെ വളരെ സന്തോഷവതിയാക്കുന്നു. ഞാൻ വളരെ ഏകാന്തത അനുഭവിക്കു അയാളാണ്. ഒരു പാടു സംസാരിക്കുമായിരുന്നു. ടീച്ചറുടെ വീഡിയോ വളരെയധികം പ്രയോജനമായി. താങ്ക്യുയു ടീച്ചർ
@MaryMatilda3 ай бұрын
@@Bhanu-n5m ❤️❤️❤️
@NeenuGoplakrishnan3 ай бұрын
ചെറുപ്പത്തിൽ ആരോടും ഞാൻ മിണ്ടില്ലായിരുന്നു. പിന്നെ എല്ലാവരോടും mingle ചെയ്യാൻ തുടങ്ങി. എന്നാലും ഞാൻ ശ്രദ്ധിക്കും അവർക്കു ബോറടിക്കുന്നുണ്ടോ എന്നു. അങ്ങനെ തോന്നിയാൽ ഞാൻ തന്നെ നിർത്തും. മറ്റുള്ളവരെ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്
@MaryMatilda3 ай бұрын
@@NeenuGoplakrishnan ❤️❤️❤️
@sreedharana16753 ай бұрын
ടീച്ചർ എപ്പോഴും പ്രസന്നവതിയാണ്.... ആ പ്രസന്നത പ്രേക്ഷകരിലേക്കും പകർന്നു കൊടുക്കാൻ കഴിയുന്നു എന്നുള്ളത് ഒരു മഹത് കാര്യമാണ്....
@MaryMatilda3 ай бұрын
Thank you❤❤❤
@lalithams43943 ай бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ ❤️❤️❤️മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തിൽ കുറച്ചു സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്താൽ നമുക്ക് മനസ്വസ്തത യും കിട്ടും ❤️❤️❤️❤️ശുഭരാത്രി ❤️
@MaryMatilda3 ай бұрын
❤❤❤
@cnvasanthavasantha59573 ай бұрын
Teacher....Mownam (silent) vidhvandhe lakshanam!! Adhalle!!? Very nice advice ❤
@pronay00013 ай бұрын
Great to understand active listening brings in more acceptance & recognition . Superb 👏👏
@MaryMatilda3 ай бұрын
❤❤❤
@AlammaKV-tv1vx3 ай бұрын
Teecherinte ella videoym nalla positive energy tharunnadanu👍👍
@sreedevimn24133 ай бұрын
ടീച്ചർ ennu വളരെ സുന്ദരിയായിരിക്കുന്നു
@MaryMatilda3 ай бұрын
❤❤❤
@jes58143 ай бұрын
3:22 true❤it's me ജെസ്‌ന from saudi -ma'am looks btiful today, ഓരോ വീഡിയോ യിലും സുന്ദരി ആയി ഒരുങ്ങിയിട്ടുണ്ടോ ന്നു ഓടിവന്നു നോക്കുന്ന ഞാൻ 😅
@MaryMatilda3 ай бұрын
😂😂
@samdeepaajith53273 ай бұрын
നല്ല കളർ combination 👌🏻 നല്ല subject
@MaryMatilda3 ай бұрын
❤❤❤
@thundathiljames21743 ай бұрын
This is one of my favorite subject ❤. I truly agree with your points. We observe that every day. I’m a good listener and I talk less. I can write better than talking. I listen to all kinds of people and I learn something new everyday. Thank you for the great message.
@MaryMatilda3 ай бұрын
❤❤❤
@vknaseema62713 ай бұрын
❤
@DL-nd4pz3 ай бұрын
Mam nte Ella videos um valuable message ullathanu.God bless you ❤
@MaryMatilda3 ай бұрын
❤❤❤
@leelammajolly18233 ай бұрын
Very good information dear Matilda.
@MaryMatilda3 ай бұрын
❤❤❤
@priyakannan81933 ай бұрын
I listen to your videos repeatedly almost every day So that I don't miss anything 😊