FREE KEAM NEET CLASSES WATCH THE INTRO VIDEO • PHYSICS ENTRANCE for K... FOR FREE KEAM PHYSICS CLASSES AND CAREER ALERTS JOIN WHATSAPP GROUP chat.whatsapp.com/JREqMl6UgP9... OR JOIN TELEGRAM GROUP t.me/joinchat/V2RUYv92GmZiYzg9
Пікірлер: 420
@lathasuresh4423 жыл бұрын
ഇതിലും വ്യക്തമായി യാഥാർഥ്യങ്ങൾ ആര് പറയും
@rajkolangaraparambil31203 жыл бұрын
സാർ, എല്ലാവരെയും പോലെ ഞാനും എഞ്ചിനീയറിംഗ് ഒരു നല്ല കോഴ്സ് അല്ല എന്നാണ് കരുതിയിരുന്നത്. ഞാൻ 10il പഠിക്കുമ്പോഴൊക്കെ സാധാരണ കേൾക്കാറുള്ളത് എഞ്ചിനീയറിംഗിന് സ്കോപ്പില്ല പിള്ളാരൊക്കെ ജോബ് ഇല്ലാതെ നടക്കുകയാണ് എന്നൊക്കെയായിരുന്നു. അതുകൊണ്ട് തന്നെ എനിക്കും അത് ഇഷ്ടമല്ലാതായി. പിന്നെ ഞാൻ പണ്ട് തൊട്ടേ mathsil weak ആണ്. Physics പണ്ടുതൊട്ടെ ഭയമായിരുന്നു. എല്ലാം കണ്ടപ്പോൾ എഞ്ചിനീയറിംഗിനോട് ഒരു വെറുപ്പായി എന്ന് തന്നെ പറയാം. അങ്ങനെ എന്റെ ലക്ഷ്യം medical ഫീൽഡ് ആയി. അങ്ങനെ NEET പഠിക്കാൻ വന്നപ്പോഴാണ് മനസ്സിലായത് അതിലും physics പഠിക്കണം എന്ന്. വേറെ നിവൃത്തി ഇല്ലാതെ വന്നപ്പോൾ ഞാൻ ഫിസിക്സ് പഠിക്കാൻ തന്നെ തീരുമാനിച്ചു. പഠിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, കുറച്ചൊന്നു പാടുപെട്ടാൽ പഠിക്കാൻ എളുപ്പമാണ് എന്ന്. പഠിച്ചു കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് ഇതിൽ സാധാരണ കുട്ടികൾ പറയുന്നതുപോലെ കണക്കൊന്നും ഇല്ലെന്ന്. നല്ല interesting ആണ്.പ്രകൃതിയെ കുറിച്ച് പഠിക്കുക, പിന്നെ കണ്ടുപിടിത്തങ്ങളെ കുറിച്ച് മനസിലാക്കുക. അത്രേം ഒള്ളു.Numericals ചെയ്യണമെങ്കിൽ just formula apply ചെയ്യുക അല്ലെങ്കിൽ concept ഒന്ന് ബ്രഷ് ചെയ്ത് എടുക്കുക. NEET നു പഠിക്കാൻ start ചെയ്തപ്പോഴാണ് എനിക്കു physics ഇത്രയും ഇഷ്ടമായത്. 👉👉👉👉👉 👇👇👇👇👇👇👇👇👇👇👇👇👇👇 സത്യത്തിൽ കുട്ടികൾക്ക് ഈ കണക്കിനോടും physics നോടും ഇഷ്ടമില്ലാത്തതിന്റെ കാരണം തന്നെ അവർക്കു മനസ്സിലാകുന്നില്ല എന്നതാണ്. മുന്നോട്ടുള്ള ഓരോ ക്ലാസ്സിലും (എന്നുവച്ചാൽ 7,8,9 ) മുൻപ് പഠിപ്പിച്ചതിന്റെ continuation എന്നാൽ level കുറച്ചുംകൂടി കൂടിയത് ആണ് പഠിപ്പിക്കുന്നത്. അവർക്കു മനസ്സിലാകാത്തത് എന്താന്നു വച്ചാൽ അവർക്കു BASICS അറിയില്ല എന്നതാണ്. ഇത് കുട്ടികളുടെ മാത്രം കുറ്റമാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. ചിലപ്പോൾ അതു teachers ന്റെയും തെറ്റ് കൊണ്ടായിരിക്കാം, ആകാതെയും ആവാം. രണ്ടാമത്തെ കാര്യം - ചില സ്കൂളുകളിൽ കാണുന്ന പ്രത്യേകതയാണ്. പഠിപ്പിക്കുമ്പോൾ അവർ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുകയുള്ളൂ. ഇവിടെ കുട്ടികൾക്ക് ഒന്നും മനസ്സിലാവില്ല എന്നതാണ് സത്യം. പിന്നെ കണക്കിലെയും മറ്റും ഓരോ terms, അതും മനസ്സിലാവില്ല. എന്നാൽ അത് scientific terms ആണ് എന്ന് പറഞ്ഞുകൊടുത്താൽ മതി. എന്നാൽ അവരത് ചെയ്യില്ല. പിന്നെ വീണ്ടും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലെ ഒരു വലിയ തെറ്റ് എന്താണെന്നു വച്ചാൽ, അധ്യാപക - വിദ്യാർത്ഥി ബന്ധം, അവര് സത്യത്തിൽ friendly ആയിരിക്കണം. പക്ഷെ മിക്ക സ്കൂളുകളിലും ഹോംവർക് ചെയ്തോണ്ട് വന്നില്ലെങ്കിൽ തടവ് പുള്ളിയെപ്പോലെ ശിക്ഷിക്കണം എന്നതാണ് നയം. ഇതിനൊക്കെ ഒരു മാറ്റം വന്നാൽ തന്നെ നമ്മുടെ വിദ്യാഭ്യാസത്തിന്ന് ഒരു അർത്ഥം വരും. പേടിപ്പിച്ചല്ല, മറിച്ചു സ്നേഹത്തോടെയാണ് വിദ്യ അഭ്യസിപ്പിക്കേണ്ടത്. എന്നാൽ മാത്രമാണ് അവർ പഠിപ്പിച്ചത് ഉപകരിക്കുകയുള്ളൂ. ( Sorry, i moved much away from the topic. And i didn't meant to write a story. But these are the truths. And in any way, i didn't mean to offend anyone through my opinion. These are my opinions. Either take it or ignore it. And many of the points which I've written are actually my experiences with my academic life and has nothing to do with making shame of the public ) 👉 So, എനിക്ക് പറയാനുള്ളത് ഇത്രേം ആണ്. ആരും പഠിക്കാൻ കഴിവില്ലാത്തവരല്ല. പ്രശ്നം എന്താണെന്നു വച്ചാൽ, നമ്മൾ ഓരോരുത്തരും വളർന്നതും പഠിച്ചതും വ്യത്യസ്ത സന്ദർഭങ്ങളിലും, വ്യക്തികളിലും നിന്നുമാണ്. അപ്പോൾ നമ്മൾ പഠിച്ച രീതികൾക്കും വ്യത്യാസം വരാം. ഇനി, നമ്മൾക്ക് എല്ലാവർക്കും ഒരുപോലെ പഠിക്കാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്. അതാണ് BASICS. അത് നന്നായാൽ എല്ലാം നന്നായി. Sorry, നമ്മുടെ strong basics ഉം, പിന്നെ സ്വന്തം പ്രയത്നവും. ഇതൊക്കെ നമുക്ക് ഉണ്ടെങ്കിൽ എല്ലാവർക്കും പഠിക്കാവുന്നതേയുള്ളൂ. For example : ഒരു വലിയ കെട്ടിടം. അതിന്റെ അടിത്തറ (base) നന്നായില്ലെങ്കിൽ എല്ലാം പൊളിഞ്ഞു താഴേക്കിടക്കില്ലേ. അത്രേം ഒള്ളു കാര്യം.
@luxnovajaison70213 жыл бұрын
Wow. Well said. You r absolutely right.
@rajkolangaraparambil31203 жыл бұрын
Thank you sir. ഇങ്ങനെ ഞാൻ എഴുതണം എന്ന് വിചാരിച്ചതല്ല. അഹങ്കാരം ആയി മറ്റുള്ളവർക് feel ചെയ്യുമോ എന്നൊരു doubt ഉണ്ടായിരുന്നു. പക്ഷെ ഇതെന്റെ സ്വന്തം അനുഭവം ആണ്. അതുകൊണ്ട് comment ചെയ്ത് പോയതാണ്.
Thank you sir.very informative and inspiring speach.
@madhunair90302 жыл бұрын
Thanks for your kind information
@elampuli2386 Жыл бұрын
ഉപകാരപ്രദമായ വീഡിയോ 🙏
@akhilesh49113 жыл бұрын
Thanks sir...... You are the best ......
@user-lw8hm5pb2s3 жыл бұрын
Tnq sirr🤗
@nishak32693 жыл бұрын
Super Video കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരിക്കും.
@luxnovajaison70213 жыл бұрын
It is on the way...
@madaidyt42653 жыл бұрын
Thanku
@e.mthomas40622 жыл бұрын
Good information , Thank you Sir
@manjuraju49473 жыл бұрын
Thank you sir very useful video
@3nsongandmovies9503 жыл бұрын
Sir adipoli video anne ithe help cheyyum
@suneethanizam65493 жыл бұрын
Sir please tell us more about engineering ....good colleges etc ....
@nafiyapp2372 жыл бұрын
Very very usefully ... Parayaan vaakkugalilllah
@luxnovajaison70212 жыл бұрын
💙❤️
@beenawilson29213 жыл бұрын
Engineering streams inte present um bhaviyum vivarikumo
@renymathew83023 жыл бұрын
Sir keam ezthi kznjal rank listilot keranam enkil 12th mark koode vendi verumo......I mean Phy Chemi Maths subjects il 12thilum nalla mark veno.....
@luxnovajaison70213 жыл бұрын
KEAM gives 50% weightage to plus two marks in ranking.
@Levi-ys9sb3 жыл бұрын
Sire physics problems approach cheyyende waysine patti oru video cheyuvo
@lijijohnson30222 жыл бұрын
Good explain sir
@kiran.k91012 жыл бұрын
Thank full!!
@shantymathew10282 жыл бұрын
Enginnering kurich kuduthal parayamo sir❤️
@solaisamymalliah26212 жыл бұрын
Sir best excellent speech
@anishanand21473 жыл бұрын
Very good sir..may god shower his blessings for this golden words
@Indian-qy7ez2 жыл бұрын
നല്ലൊരു വീഡിയോ 👍👍
@luxnovajaison70212 жыл бұрын
❤️💙
@mercyta82843 жыл бұрын
Sir. KEAM inte application vekkunna time il alle lockdown vannathu. Athukond athinte date neetumo, ini apply cheyyan pattumo. Please onnu parayaamo....
@luxnovajaison70213 жыл бұрын
This year's KEAM process not started yet. Wait for the notification. You can join the whatsapp group for free updates.
@richooozvlog71942 жыл бұрын
Sir keem എഴുതി b ഫാർമിനെ കുറിച്ച് video uplode ചെയ്യുമോ plz
Sir, Enikku Mathematics Plus Two vinu 100 il 45 ( TE -27+CE -18) mark mathrame ulloo. 45% marke ulloo. ENIKKU KEAM 2022 (FOR BTECH ) NU APPLY CHEYYAN PATTUMOO. PLZ REPLY SIR. PATTATHILLENKIL INI KEAMINU VENDI PADIKKENDATHILLALLO. PLZ REPLY SIR
@luxnovajaison70212 жыл бұрын
U need 40% cumulative for PCM, being in reserved catogory. See page 23 of prospectus. If in general same 45%.
@beenawilson29213 жыл бұрын
Nalla vivaranam
@dileepkalavoor53813 жыл бұрын
Sir, i was born and brought up in Dubai. In my Birth Certificate, my place of birth is Dubai. I applied for Nativity Certificate and they have given my place of birth as my present location in kerala (i.e in Ernkaulam). I studied my 11 and 12 in kerala state syllabus school.While uploading these certificates, will my application get rejected?? Please do reply sir!? 🙏
@sabeena73732 жыл бұрын
Jaison sir👀keam il minimum ethra mark kityal aan Bpharm in Government il admission kittuvaaa????? Aake 5 clg alle ulluu🥺 Please Replyyyyy🥺
@fiya___pz65922 жыл бұрын
Markinte karyam ariyilla.. But rank 1000-2000 ullil venam.. (Anik thonnunnu marks 380+venamenn)ranks idunnath clgine depend aakiya irikunna.. Maybe oru 3rd allotment okke kyimbm admission kittuvayirikum.. But itz risky..orupad lag aayipovum
@akashbiju47153 жыл бұрын
Thanks sirrr🙏🙏
@noeljoshy45923 жыл бұрын
Sir,top 10 engineering colleges in kerala in your opinion oru video cheyumo pls..
@a_k91803 жыл бұрын
Keam apply cheyyan ആയോ?
@gopakumarkm13083 жыл бұрын
@@a_k9180 Illa keam vilichittilla
@pushkaranv3618 Жыл бұрын
Very informative... thanks...
@javadafarha11323 жыл бұрын
B pharm in keamile 1st paper mathram pore appo enghane yaaan athinte rank varunnath ...athin 480 mark allleee total ...appo keaminte rank listil enghane ithinteth vara. Pls rply sir...😊
@nusaibarahman11583 жыл бұрын
Sepperate rank ayirikkum
@christats49863 жыл бұрын
Sir can you explain about engineering colleges in Kerala
@praveenachitran26223 жыл бұрын
Neet rang kurich oru vedio cheyuo plz...
@ramakrishnanrp3892 жыл бұрын
Thank you sir
@antonyjoseph17212 ай бұрын
Very useful video,sir.
@jayasreek20792 жыл бұрын
Well said sir
@snehaammuzz75503 жыл бұрын
Sir neet ne kurich complete details parannju tharavo...... Neet il ninn kittunna courses ethokkeyann ennum ooronn kittan ethra mark venam ennum okke.... Plzzz
@luxnovajaison70213 жыл бұрын
Sure . We r planning that.
@anjali40523 жыл бұрын
Yes sir
@vasudevanathi19073 жыл бұрын
Sir Kozhikode medical college ne pattiyum paranju tharumo
@alfinsathar29133 жыл бұрын
Good information sir👌
@Vishakh17332 жыл бұрын
Sir video super ayirunnu.....oru question....enikk engineering thanne venam pakshe njan rank listil vannilla appo njan endh cheyyum?
@luxnovajaison70212 жыл бұрын
You can use NRI quota, many colleges are not charging extra for that..
@Vishakh17332 жыл бұрын
@@luxnovajaison7021 Okay sir thank you
@HariKrishnan-wq8dx2 жыл бұрын
Sir appo keam il qualify aakaan 10 mark mathiyo each paper
@LM-li7ry Жыл бұрын
Sir, thanks for the information. Ee video njn keam 2022 ezhtunathin 1 month munb kandathan. Apporan ennik sherikum seriousness vanath. Athukond 1 month njn maximum padichu. Keamil epool atleast eligible ayitund🙂. Ee video kandirunilenki njn keaminuvendi prepare cheyilayirunu.epool ennik nri quota ozhivakan sadhichu. Thanks sir🙏
@luxnovajaison7021 Жыл бұрын
💙❤️💙❤️
@lukku33.3 жыл бұрын
Degree ക്ക് apply cheyyumbol scout ന്ന് nss pole index mark kittumo
@luxnovajaison70213 жыл бұрын
Every year these rules change. Wait for admission notification. Last year there was no weightage. only NSS, NCC and SPC got it.
@layla-darkbeauty81063 жыл бұрын
Super👍
@shanidkp21973 жыл бұрын
B pharmine kurich parayamoo pls video cheyyumo
@sandeep50373 жыл бұрын
Sir jee koodi video cheyyo
@abhijithm83343 жыл бұрын
Ok sir
@shamithavijay92432 жыл бұрын
Sir is there any issues if i didn't answer any questions in keam exam? .This is a major doubt that i got an information like answer sheets with unanswered questions are invalid .I need a clear clarification on this sir since im a student who self study without any training institutions .
@luxnovajaison70212 жыл бұрын
Good that you are preparing alone. About unanswered questions, NO ISSUES. If you don't know the answer of a question don't answer it. That is one thing all children should learn. Bubble only if you are sure of the answer. Happy learning. Use our KEAM videos. kzbin.info/aero/PLBQek17TiCoYSvpDpZlVB-lC0O53CrInc
@albinbthomas99943 жыл бұрын
Sir keralathil bsc physics padikyan pattiya best college etha....... Plz reply tharannam
@luxnovajaison70213 жыл бұрын
For BSc many good colleges are there. Choose from ur area.
@jaseenamuhammed83702 жыл бұрын
Really useful sir👍👍👍👍👍👍👍👍
@achuachuzz75052 жыл бұрын
Keam 2022 inu nativity certificate akshaya center il ninnu ullath use cheyyan pattille?? Place of birth option il state Kerala koduthittund. Appol use cheyyan pattumo?
@luxnovajaison70212 жыл бұрын
You can.
@achuachuzz75052 жыл бұрын
@@luxnovajaison7021 Thanks a lot sir
@therespiregroup20673 жыл бұрын
എല്ലാത്തിനും മേലെ... നമിക്കുന്നു സർ..
@sirajkmoosa58973 жыл бұрын
Sir ithpole neet in oru vedio cheyyo.....
@luxnovajaison70213 жыл бұрын
Sure...
@abhinandabhinand24772 жыл бұрын
Sir keaminu maths paperinu 10 mark Ilenkil rank listil ulepedutho eniku plus two 90% undu apol plus two mark vachu rank listil varo
@luxnovajaison70212 жыл бұрын
Entrance minimum 10 marks must.
@sreextreme3 жыл бұрын
100% correct
@sureshbabu79733 жыл бұрын
Sir.. Keam nu physics padikan sir upload chytha +1,+2 videos kanda madyo please reply sir
@luxnovajaison70213 жыл бұрын
Sure. Solve as many problems as possible using books.
@_a_rdr_a_ Жыл бұрын
Sir, 480 il ano 10 mark, athoo convert Cheyyumbo 10 veno
@preethak1552 Жыл бұрын
Correct..
@keerthanachandran39362 жыл бұрын
Sir..B pharm nu Thrissur district il ethra government colleges ind nu parayamoo?? Plz rply
@luxnovajaison70212 жыл бұрын
NO govt college in Trichur dt. See the complete list in page 85 of prospectus.
@madaidyt42653 жыл бұрын
Sir ഞാൻ plus 1ആണ് പഠിക്കുന്നത് എനിക്ക് plus 2 കഴിഞ്ഞു എനിക്ക് navy ൽ ചേരാനാണ് താല്പര്യം ഞാൻ എന്തു ചെയ്യണം അതിനു വേണ്ടി ഏത് entrence exam ആണ് എഴുതണ്ടത് Neet/jee/cheem? Please help ഞാൻ sir ന്റെ whats app groupil join ചെയ്തു
@luxnovajaison70213 жыл бұрын
Depends on your talent and interest. You can be an officer through NDA exam or you can join through Cadet entry. Look for notifications in newspapers.
@madaidyt42653 жыл бұрын
@@luxnovajaison7021 tnx
@indiramv33522 жыл бұрын
Ithavanathe keam video cheyyamo sir🔥☺️
@ashikkv46143 жыл бұрын
Sir 65% mark ulla oralk ethra engineering seet keam ezhuthiyal kittumoo
@sanchezs32423 жыл бұрын
U should score very good score in keam.
@sahlathasni5123 жыл бұрын
💯
@nichunichuzzz49692 жыл бұрын
Answer cheyth nokkan avr namuk rough paper tharumo ah paper submit cheyyano?
@luxnovajaison70212 жыл бұрын
Half of the question paper is empty. That is for doing rough work.
@nandagopal_marar2 жыл бұрын
Sir eni padichal keamil 500 mark kitumo..
@achisworld2 жыл бұрын
Ente Molke biomedical engineer padikkanum Nanghalke financial problem unde Keam exam avalkke attend cheyyanum athine entha cheyya
@luxnovajaison70212 жыл бұрын
Oue videos are useful. In govt seat you will get loan for studies.
@@luxnovajaison7021 sir neetnu -ve marketing reduce chetan tech parayamo
@visaghr18563 жыл бұрын
Ipravasyam lateral entry examination b tech for diploma engineers undakumo..?
@luxnovajaison70213 жыл бұрын
Sure. That should be there. Wait for notification
@fiya___pz65922 жыл бұрын
Sir keam 2022 ne kurich oru vdo cheyyamo? Pinne sir oru doubt... Ippo keam pass aayi athyvshm mark und but engineering kittiyellenkil nammude kittiya mark kond pharmacyk pokavo.....?
@luxnovajaison70212 жыл бұрын
Sure, if you opted for BPharm.
@fiya___pz65922 жыл бұрын
@@luxnovajaison7021 tnx Sir 🥰 vdo cheyyan marakkalle sir....
@kosaksipasapugazh9541Ай бұрын
Sir eniyum vdos chyo🙂💗🥰
@subscribemethenisubscribeu94162 жыл бұрын
Sir.. Enik keam ezhuthi 10 mark kittiyal Government collegeil admission kittumo sir.. Plz reply sir
@luxnovajaison70212 жыл бұрын
Govt or govt self financing colleges surely u will get. It depends on course and college you opt and ur category. 🥰 Go ahead do ur best.
@ardhraardhra26472 жыл бұрын
Govt self financing college yethokke ahn Sir
@meghap79143 жыл бұрын
Colleg e kale kurichoru vedio chayyamo sir
@luxnovajaison70213 жыл бұрын
Sure...
@superdream10132 жыл бұрын
Tanku sir ♥
@luxnovajaison70212 жыл бұрын
Please share with friends also 🙏
@divyamolak85093 жыл бұрын
gvt മെഡിക്കല് കോളേജ് il kittan keam il എത്ര റാങ്ക് ഉള്ളില് വരണം
@luxnovajaison70213 жыл бұрын
For understanding such details please refer to last rank details published in entrance commissioner's site. Last year it was less than a state rank of 1000.