No video

Why I am leaving the UK (questions answered)

  Рет қаралды 90,058

Niya Renjith

Niya Renjith

Күн бұрын

#ukmalayalam #why I am leaving the UK

Пікірлер: 315
@Adhiyadipin
@Adhiyadipin 8 ай бұрын
ഞാൻ UK nurse ആണു എനിക്കു എന്റെ നാടാണ് best UK വന്നാലേ നമ്മുടെ നാടിന്റെ vila മനസിലാകൂ
@Anna-wn2vf
@Anna-wn2vf 8 ай бұрын
Sathyam, same situation
@JMian
@JMian 6 ай бұрын
I agree. I am an RN in Canada
@dsanu4205
@dsanu4205 5 ай бұрын
നാട്ടിലെ എന്ത് വില ഇങ്ങനെ തള്ളല്ലെ
@shynirajan3853
@shynirajan3853 8 ай бұрын
എന്താണേലും നമ്മുടെ നാട് തന്നെ നല്ലത്. പുറത്തു പോകുന്നവർക്കറിയാം അവരുടെ ബുദ്ധിമുട്ട് 😂
@ajmalk8152
@ajmalk8152 7 ай бұрын
Pine ivde iruna kityo. .elrm suffer thanna cheyuntha
@dsanu4205
@dsanu4205 5 ай бұрын
ഇങ്ങനെ ന്യായീകരിച്ച് മെഴുകല്ലെ😂😂😂😂 നാട്ടിലേ ക്കാളും ഭേതമാ
@sreekalapromod1515
@sreekalapromod1515 7 ай бұрын
എനിക്കും നമ്മുടെ നാട് തന്നെ ആണ് ഇഷ്ട്ടം. ശരിക്കും നാട്ടിൽ എല്ലാരും ആയി സന്തോഷം ആയി ഇരിക്കുക.. അതു ഒരു ഭാഗ്യം ആണ്.. Really മിസ്സിംഗ്‌ kerala 😢
@dsanu4205
@dsanu4205 5 ай бұрын
നാട്ടിൽ വരുമ്പൊമനസിലാവും 😂😂😂
@user-mf7mh4yz7o
@user-mf7mh4yz7o 8 ай бұрын
എനിക്കും നാട്ടിൽ settled ആവാൻ ആണ് ഇഷ്ടം... ഞാൻ വിചാരിച്ചു എന്നേ പോലെ ഞാൻ മാത്രമേ ഒള്ളു എന്ന്... 😊..
@dak6148
@dak6148 8 ай бұрын
Not just you, I always want to settle in Kerala, I grew up in London however still miss Kerala. My mum hate U.K during the winter season and she can't wait to settle in Kerala.
@lakeofbays1622
@lakeofbays1622 8 ай бұрын
Niya you live wherever you are comfortable. Nobody has any right to say where you have to live. I live in Canada and I am very comfortable. That does not mean that some body else has to be happy in Canada. It is all personal choices. Ignore these negative comment people.
@JMian
@JMian 6 ай бұрын
Absolutely true. I also live in Canada for last 9 years. I still would like to go back when finances improve.
@EchayumKochum
@EchayumKochum 8 ай бұрын
Well explained dear... കറക്ട് കാര്യങ്ങൾ ആണ് പറഞ്ഞത്. ജീവിക്കുനന് സ്ഥലം , ജോലി, ലൈഫിന്റെ പല സ്റ്റേജുകളിൽ ഉണ്ടാവുന്ന എക്സ്പോഷർ , കൂട്ടുകാർ ഒക്കെ നമ്മുടെ ഇത്തരം തീരുമാനങ്ങളിൽ സ്വാധീനിക്കും എന്നാണു അനുഭവം. പിന്നെ , UK സ്വർഗമാണ് എന്ന് കരുതുന്നവരാണ് നെഗറ്റീവ് പറയുന്നത് - ഇത് മറ്റേതൊരു രാജ്യത്തെയും പോലെ മറ്റൊരു രാജ്യം മാത്രം ! തീരുമാനം തീർച്ചയായും സ്വന്തം ചോയ്‌സ് ആണ് - നമുടെ ആരോഗ്യവും സമാധാനവും ആണല്ലോ at ദി ഏൻഡ് ഓഫ് ദി ഡേ ഏറ്റവും പ്രധാനം ! എന്ജോയ് ലൈഫ് - സീ യു സൂൺ
@ponnu854
@ponnu854 8 ай бұрын
അക്കര പച്ച.. അത്രേയുള്ളൂ.. എത്ര ആയാലും നമ്മുടെ നാട് തന്നെയാണ് നല്ലത്. നമ്മുടെ ബന്ധുക്കളും കൂട്ടുകാരും എല്ലാവരും ഇല്ലേ 🥰
@savipv8491
@savipv8491 8 ай бұрын
for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?
@paulvonline
@paulvonline 5 ай бұрын
@@savipv8491what if if you are poor and lives in UK
@dsanu4205
@dsanu4205 5 ай бұрын
😂😂😂
@dsanu4205
@dsanu4205 5 ай бұрын
നല്ലോണം ന്യായീകരിച്ച് മെഴുക് india waste country's
@dsanu4205
@dsanu4205 5 ай бұрын
നല്ലോണം ന്യായീകരിച്ച് മെഴുക് india waste country's
@HistoryUnveiled8779
@HistoryUnveiled8779 7 ай бұрын
'സ്വർഗ്ഗത്തിൽ ഞാൻ പോയാലും എൻ്റെ നാടിൻ പൂക്കാലം' people are different,you know what you need in your life, go ahead, if you're happy in what you doing, that's it❤
@smilemaker307
@smilemaker307 7 ай бұрын
ഒരു നാണയത്തിന്റെ രണ്ടു വശം പോലെ മാത്രമാണ് അതു. എല്ലാ സ്ഥലത്തും ഗുണവും ദോഷവും ഉണ്ട്. സന്തോഷം കണ്ടെത്താൻ കഴിയുന്നവർക്ക് ഏതു നാട്ടിലും സന്തോഷം ഉണ്ടാവും. 👍
@itsdude9866
@itsdude9866 8 ай бұрын
How politely you are responding to even such harsh questions❤
@TravelAndFood664
@TravelAndFood664 7 ай бұрын
It is all perspective. If you like to live in India live here. I have travelled to 4 different countries across three continents. My dream was to settle in India. But I couldn’t due to my family and landed in some difficult financial situation. Still I am working towards the goal to settle down in India.
@sanis1913
@sanis1913 7 ай бұрын
As a expat I completely understand your decision ,if you’re happy in India that is what matters you can go back anytime to UK if you want 😊
@angadjk3609
@angadjk3609 7 ай бұрын
@linithaathish2613
@linithaathish2613 8 ай бұрын
We are living in uk.my husband is a doctor. We will come back soon if God wish.india is better than uk .this is our opinion.heaven onnum alla uk.best wishes chechi .dont worry.u took a very good decision. We are living here since 6years.health problems, depression, no treatment etcc.comment cheyyunnavarku uk vannu jeeviku.bad comments ningalude culture aanu kanikunnathu
@savipv8491
@savipv8491 8 ай бұрын
for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?
@linithaathish2613
@linithaathish2613 7 ай бұрын
​@@savipv8491I told u .born and brought up in kerala.studied bsc from bangalore. Msc from msyore.living in uk.in my opinion india 🇮🇳 is better than any country In the world.did I told going abroad is bad idea?This is my opinion
@savipv8491
@savipv8491 7 ай бұрын
@@linithaathish2613 "in my opinion india 🇮🇳 is better than any country In the world" correct...my opinion too...india got heart.......some other country people got less heart. just talk only.
@linithaathish2613
@linithaathish2613 7 ай бұрын
​@@savipv8491😊
@dsanu4205
@dsanu4205 5 ай бұрын
Uk is better than india 😂😂😂😂nice jock
@smithagopi6317
@smithagopi6317 8 ай бұрын
നിയയുടെ വ്ലോഗ് ഒരുപാട് ഇഷ്ടം, മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, never mind. ❤❤❤
@sindhusura5904
@sindhusura5904 8 ай бұрын
ഞാൻ എല്ലാവീഡിയോയും കാണാറുണ്ട് എനിക്ക് നല്ല അഭിപ്രായം ആണ് കേട്ടത് നല്ല സംസാരം പറഞ്ഞത് എല്ലാം നല്ലത് ഒരു നാട്ടിൻ പുറത്ത് കാരി തന്നെയാണ് നമ്മുടെ നാടിനെയും മിത്രങ്ങളെയും നാട്ടുകാരെയും ഇഷ്ടപ്പെടുന്ന ഒരു പച്ചയായ കറുത്ത മുത്ത് നടി 👍👍👍 എന്നും അനുഗ്രഹിക്കട്ടെ 🙏 എല്ലാം നല്ലതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️ സിന്ധു സുരേന്ദ്രൻ
@sandhyavismaya1075
@sandhyavismaya1075 8 ай бұрын
ഞാൻ യൂറോപ്പിൽ ആണ് ജോലി വന്നിട്ട് 10 മാസം ആയി എനിക്ക് എന്റെ നാട് തന്നെ ആണ് ഇഷ്ടം Missing my family 😢
@Anna-wn2vf
@Anna-wn2vf 8 ай бұрын
Enikkum
@sandhyavismaya1075
@sandhyavismaya1075 8 ай бұрын
​@@Anna-wn2vf😊
@minimoldevasia245
@minimoldevasia245 8 ай бұрын
Mee too
@ranis3043
@ranis3043 7 ай бұрын
I felt the same way after moving to Sydney 😔..Missing the family gathering, celebrations...
@JMian
@JMian 6 ай бұрын
Same here. From Canada after living here for 9 years
@AchsahAllu
@AchsahAllu 7 ай бұрын
Hi chechee...njangal uk il aayitt 14 years aayi...citizenship okke eduthu...but ippol nattilekk varan strong aayi think cheyyunnu...ee academic year kazhinjal porum...enikk ee video kandappol orupad santhoshamayii...enne pole think cheyyunna aalukalum undallo enn......
@priyas8114
@priyas8114 8 ай бұрын
Your decision is perfectly alright.. 👍👍👍from Europe
@Dreamingprincess__2002
@Dreamingprincess__2002 8 ай бұрын
മറുപടി എന്നു പറഞ്ഞാൽ ഇതാണ് 💯🔥🙌🏻...
@user-gk4pd4um3f
@user-gk4pd4um3f 7 ай бұрын
well said Niya….respect you ഈ മനോഹരതീരത്തിൻറെ മഹത്വം മനസ്സിലാക്കവരോട് എന്തു പറഞ്ഞിട്ടെന്തുകാര്യം പുറത്തു പോകുമ്പോഴേ അത് അറിയൂ
@dsanu4205
@dsanu4205 5 ай бұрын
ഞാൻ യുകെയിലാ ഞാൻ ഇത് വരെ നാട് മിസ്സ് ചെയ്തിട്ടില്ല യുകെ ലൈഫ് ബെറ്റർ
@soumyajobin3033
@soumyajobin3033 8 ай бұрын
ഞാനും ആ വ്ലോഗ് കണ്ടിരുന്നു. എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല. I like it. എന്തിനാണിങ്ങനെ negative പറയുന്നത്.
@garenas1884
@garenas1884 7 ай бұрын
Stay where your Heart belongs ❤️❤️ To spend time with your Parents and extended family is a blessing …
@consania2008
@consania2008 7 ай бұрын
Thank u 😊
@savipv8491
@savipv8491 4 ай бұрын
@@consania2008 where r u now?...single?
@rameshgopi7453
@rameshgopi7453 8 ай бұрын
പ്രവസികൾക്ക് മനസിൽ ആകും നിയാ പറഞ്ഞത് നാടിന് മിസ്സ്‌ ചെയ്യുന്നു. വീട്ടിൽ ഉള്ള ആളുകൾ എനിക്ക് മനസിൽ akum21വർഷം ആയി ഞാൻ കുവായിട്ടിൽ എനിക്ക് നാട്ടിൽ പോയി നിന്നാൽ മതി എന്നു ചിന്ദിക്കും പോകണം. എന്റെ കുട്ടികൾ ഇപ്പോൾ നാട്ടിൽ ആണ് പഠിക്കുന്നത് എന്താ പ്രശ്നം നാട്ടിൽ ജോലി കിട്ടാത്തത് കൊണ്ട് ആരിക്കും അങ്ങനെ ചിന്ദിക്കുന്നത് കിട്ടാതെ വന്നാൽ നോക്കാം 😂😘കിട്ടുന്നവരും ഉണ്ടല്ലോ 🎉😂❤
@SajilSreedhar-jt3fw
@SajilSreedhar-jt3fw 8 ай бұрын
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ധൈര്യമായി മുന്നോട്ട് പോകണം 😊
@consania2008
@consania2008 8 ай бұрын
🙏
@bijijose3192
@bijijose3192 8 ай бұрын
I agree with you what you said. You have made the right decision.
@seethalakshmi4285
@seethalakshmi4285 7 ай бұрын
Hi Niya chechi, I'm your recent regular viewer and I'm a student in UK. Chechi your decision is the best. Uk il ulla nammalk easily chechi paranja karyangal okke mansilakum. Nattil ninnu nokkumbol abroad life ellam poli ahnn but reality angane alla. And ith thanne ahnn majority people nte opinion. But highly paid jobs ullath kond mathram settle akunnavarann kooduthalum. Do whatever makes u happy. Njanum studies okke kazhinj kurach naal ninnitt thirich varana plan.
@consania2008
@consania2008 7 ай бұрын
Thank you for ur support 😊
@jithinjacob7763
@jithinjacob7763 6 ай бұрын
@Niya you are always welcome to Dubai land of dreams & oppertunitys...🎉🎉😊
@HariNair108
@HariNair108 7 ай бұрын
Good decision. EU and UK will slide into many economic issues. I spend 4 years in UK, Switzerland, now back in Kerala. But avoid all the cities in India. Best examples of worst planning.
@josephkunjummen23
@josephkunjummen23 7 ай бұрын
You told the reality That's required God bless you 🙏
@shynirajan3853
@shynirajan3853 8 ай бұрын
Uk പോയിട്ടും നാട് നല്ലത് പറയുന്ന ആദ്യത്തെ ആൾ ഒട്ടും ജാട ഇല്ല അതുകൊണ്ടാണ്.❤
@josephkurian4992
@josephkurian4992 8 ай бұрын
വേറെ job നു ഒന്നും പോവാതെ ഇരുന്നാൽ എവിടെ ആണെങ്കിലും depression ആകും
@savipv8491
@savipv8491 8 ай бұрын
for rich india and kerala is heaven..for poor, hopeless and jobless people go out of kerala and out of india. will ambani ever leave india?
@JMian
@JMian 6 ай бұрын
@@josephkurian4992 Job poyittu enthina bill adakkano. paycheck to paycheck jeevikkananel naattil valla krishippaniyum edutha mathi.
@tincythomas5730
@tincythomas5730 Ай бұрын
❤​@@josephkurian4992
@adithyabm4519
@adithyabm4519 Ай бұрын
Ambani hard work cheithappo cash undayi ivide nikkunnu... Athupole work cheithal ellarkkum cash undavum... Avide poyi cheyyunna joli ivide cheithal mathi... ​@@savipv8491
@jayakrishnangpanicker6941
@jayakrishnangpanicker6941 7 ай бұрын
Nowhere in this world is beautiful until and unless we are happy! It's our choice where we should live, and it's all people's perceptions and life instances drive our decisions. No need to justify our choices until and unless it makes us happy. Our roots are best to settle if we are getting the right atmosphere and support system in our country, but sometimes priority calls makes us to think otherwise. For me the personal choice was to settle at India but destiny shattered my life and forced me to move to Europe or US. So some times it's not in our hand.
@consania2008
@consania2008 7 ай бұрын
I totally agree 😊
@josnacprakash
@josnacprakash 7 ай бұрын
Well said.. I am living in UK and planning to move back to Kerala❤️
@AchsahAllu
@AchsahAllu 7 ай бұрын
Uk il okke ellavarum busy aane...i miss my parents too...namukk oru problem vannal ath share cheyyan aarumilla ivide.....depression aakum.....anyway very good decision...ellavarkkum avarudethaya ishtangal und...opininions und...nammal alle jeevikkendath...ath evide aanelum happy aayirikkan pattiyal ath thanne alle best❤
@consania2008
@consania2008 7 ай бұрын
Thanks 😊
@finisherever5840
@finisherever5840 8 ай бұрын
Jeevikkanulla maargam naattil undel naadu thanne best...☝️ Baakki places okke tours and trips adikkaalo...
@j.tmathews2444
@j.tmathews2444 8 ай бұрын
Well explained. You have made the good decision. May God bless you. Greetings form New Zealand. Jomy
@consania2008
@consania2008 8 ай бұрын
Thank u so much 😊
@soniasunny4783
@soniasunny4783 8 ай бұрын
Well said...uk heaven um kerala hellum onumalla. Even in uk people face cheyuna struggles specially during winter time ivde vanu experience cheythavarke manasilaku
@Jacob-yn7dh
@Jacob-yn7dh 7 ай бұрын
keralam heaven anu...angane kanunnavarku
@abbaasgertrude4915
@abbaasgertrude4915 7 ай бұрын
You are a sensible smart courageous mom and daughter/ in-law . Stay strong girl ❤🎉
@mariammvar
@mariammvar 2 ай бұрын
You are a good wife
@priyamp8974
@priyamp8974 8 ай бұрын
Ngalum 5years UK il aayirunnu,,last 1 1/2year aayittu nattil aanu. ngagalum thirichu ponuu...First Little bit difficult aayirunnu,,but eppol evidum swrgam aanu... So much in here to explore than UK,, UK 2yr kondu kandutheerkkm,,but India is endless,,we r experiencing India,,UK child education is less ,,my daughter studied there till 8th, they will not get base..no compulsory study
@Itsmeanu94
@Itsmeanu94 8 ай бұрын
Hai Chechi njanum UK la , 1 year ayit Ivde aan, but naad Thane aan settle Avan ishtam, mole angane pettannu naatilek cherkumbol , Malayalam, hindi, language padikan oke problem aaville which is a compulsory one to learn in indian syllabus.?
@priyamp8974
@priyamp8974 8 ай бұрын
@anuroxy4600 difficult anu,,,ngal banglore anu,,cbse syllabus anu, eppol 9th anu my daughter,,she chosen French as second language,,kuzhappamilla, but tuition okk kodukkunundu..all most near to 75% marks kittunundu,,I think she can do next year better than this.
@SP-xh9tq
@SP-xh9tq 8 ай бұрын
@@priyamp8974lol that's funny, there is a thing called grammar school - but yeah you gotta pass the 11 plus exam - not everyone's cup of tea, nursing community aren't even aware of grammar schools I believe! niya's son went to a state secondary school where usually children from financially and socially backward children go, that's why he had to endure bullying!
@vigyjoseph2690
@vigyjoseph2690 7 ай бұрын
Many children from nurses are studying in grammar school
@binduprasad9089
@binduprasad9089 8 ай бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ടാണ്.genuine സംസാരം ഒരു നടിയുടെ ജാഡയൊന്നും ഇല്ല.
@dhanyamol9731
@dhanyamol9731 7 ай бұрын
Sathyam aanu e nattilottu enthina vannathu. Comments okk vayichappol manasilyille nammude naattile manushyan maarude vivaram kashttam. Velinaatilokke poygeevikkumbole nammude naadine ethramaathram miss cheyyunnundennu
@shantygeorge7694
@shantygeorge7694 6 ай бұрын
You took a good decision Never attached to places
@durgap1327
@durgap1327 Ай бұрын
സഹോദരി, നിങ്ങള്ക്ക് മനസ്സിന് സന്തോഷം തരുന്ന സ്ഥലത്ത് ജീവിക്കൂ.. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ.. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല... നെഗറ്റീവ് മാത്രം മനസ്സിൽ കരുതുന്നവർ ആരെന്ത് ചെയ്താലും കുറ്റം പറയും
@chris07346
@chris07346 2 ай бұрын
Hi mole... Orupad kalam ayi kandit... Nadu anu nallath ennu mol paranjallo... Nalla joliyum cashum undel nammude nadu thanne nallath... Ente sisters UK undu. Njanum kurachu nal undarunnu.. Cold pidikilla. Artheritis start ayi... Pinne nammude nattile chilav orkumpol pokanam ennu thonnum... Enthayalum mol happy ayit irikuka evide ayalum❤👍
@2104BS
@2104BS 8 ай бұрын
Right decision. Mental freedom is beyond any money and wealth.
@Homeorganising_lifestylevlogs
@Homeorganising_lifestylevlogs 7 ай бұрын
Niya... Wanted to do this video for a year now... We too came back to Oman after some time. UK isn't heaven. Athu kashtapedaan thaalparyam illaathathu kondalla. Jeevikkumbol health and happiness money makinginey kaattilum important aanu. Athupoley mental well being. Athinu theerchaayittum UK not a right choice. Keralam oru job with good salary kodukkunnel theerchayittum good choice.. If not middle east...
@abythomasgabriel5781
@abythomasgabriel5781 7 ай бұрын
Am on the way to my ❤kerala.
@rosepraveen6676
@rosepraveen6676 7 ай бұрын
Just happened to go through ur video, I live in uk for the last 22 years. It will take time to settle down in uk. I hope you explain ur experience, not every one's.
@susanmathew4176
@susanmathew4176 7 ай бұрын
Good decision. Good luck.
@12345sankar
@12345sankar 7 ай бұрын
Wise decision 🤝
@deepabalan955
@deepabalan955 8 ай бұрын
Hi it’s ultimately your choice .So do not give too much importance to unwanted comments. Every place has its positives and negatives. All the best to you and kids
@jishajaison7910
@jishajaison7910 8 ай бұрын
Absolutely correct
@jacinthajeyam672
@jacinthajeyam672 8 ай бұрын
Very true Niya I live in Canada Vancouver but during winter I feel depressed summer is v beautiful here .. do what makes you happy. After all life is a short life span..live your life to the fullest I am your new follower will subscribe soon. ❤
@sanis1913
@sanis1913 7 ай бұрын
I live in Ontario Canada for last 18 years if I get an opportunity to go back and live in Kerala I would be happy it’s really depressing in winter here people living in Kerala don’t understand how fortunate they are at least weather wise 😢
@JMian
@JMian 6 ай бұрын
@@sanis1913 I agree bro and I live in saskatchewan currently on vacation. Even after living in Canada for 9 years I feel that Kerala is blessed with its weather. I am seriously considering moving back if I get a chance.
@suruminishad5488
@suruminishad5488 7 ай бұрын
ഈ പറന്നവർക്ക് ആണ് വട്ട് നമ്മുടെ നട് എപ്പേഴും സ്വർഗ്ഗം മാണ്
@sabithajayakrishnan2055
@sabithajayakrishnan2055 8 ай бұрын
Niya.. I salute ur love for our state/ country.. And its all personal choice where to stay ..so u r lucky that ur husband and family respect ur decision and support you.. 🎉❤❤
@consania2008
@consania2008 8 ай бұрын
Thank u chechi 😍thanks a lot for ur support 🥰
@athirarageeth4131
@athirarageeth4131 8 ай бұрын
Good 👍 👍 👍 👍 itrayum clear ayi karyangal parnjalooo
@jaisyanish7983
@jaisyanish7983 8 ай бұрын
God bless you 🙏💖
@anithabalasubramanian7113
@anithabalasubramanian7113 8 ай бұрын
You are absolutely ccorrect ❤
@consania2008
@consania2008 8 ай бұрын
Thank u so much 😊
@micheljohn508
@micheljohn508 7 ай бұрын
Nice Description....🙂🙂
@dia6976
@dia6976 7 ай бұрын
U r so sweet. So patiently u answered.
@Rasnaraj9716
@Rasnaraj9716 12 күн бұрын
looking like actress meena ❤ love you dear First tym watching your video I m Impressed and I just subscribed 😊 your positive attitude and answer s towards the negative questions was excellent 💕 any way you have the freedom to decide where u want to live
@consania2008
@consania2008 12 күн бұрын
Thank u so much for the kind words 😊
@navaskaippally1596
@navaskaippally1596 8 ай бұрын
പിറന്ന നാട് അത് തന്നെ യാണ് എന്നും എപ്പോഴും നല്ലത്. നമ്മൾ ഇന്ത്യക്കാർ ശരിയാണ് നമുക്ക് ഇവിടെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാലും ഇന്ത്യ ഈസ്‌ great. Mera ഭാരത് മഹാൻ.പിറന്ന നാട്ടിൽ തന്നെ മരിച്ചു മണ്ണോടു ചേരുക. താങ്കളുടെ തീരുമാനം തന്നെ എല്ലാം കൊണ്ടും പെർഫെക്ട്. സായിപ്പിനെ എങ്ങിനെ ഒക്കെയോ ഇവിടുന്ന് തല്ലി ഓടിച്ചു. വീണ്ടും അവരെ പുകഴ്ത്തുന്ന വിഡ്ഢികളനിവർ സഹോദരി അത് കാര്യമാക്കേണ്ടതില്ല. ബെസ്റ്റ് വിഷസ്.
@aswathiranjith1897
@aswathiranjith1897 19 күн бұрын
Adipoli explanations ....kollam❤
@franciskt4171
@franciskt4171 2 ай бұрын
Wherever you go, there are positives and negatives 😄
@dass55436
@dass55436 8 ай бұрын
I initially thought you are associated with the medical profession, later I realized that you are an actress and I've seen you in the amma serial. In that case, you did the right thing by coming back to India, as there is no scope for an actress in U.K. Anyways, all the best.
@consania2008
@consania2008 8 ай бұрын
Thank u so much 😊
@gokul8458
@gokul8458 7 ай бұрын
Perfectly said sister ❤🙌🏻😍
@sreejasabu9177
@sreejasabu9177 3 ай бұрын
Cold climate theere pattathavar swantham nattil nikunnath aanu nallath. nammude comfort koodi nokuka.
@Itsmeanu94
@Itsmeanu94 8 ай бұрын
Verum cash mathram an jeevitham ennu chindhikunavar UK ennu paranj marikum, but orupad vere karyangal und , santhosham , with family, depression, racism, otapedal, kutykalde Baavi, athoke anubavathil vanaale Ulla paisa mathi ennu orth varum
@varshathomas216
@varshathomas216 6 ай бұрын
നമ്മൾ പഠിക്കുന്ന നല്ല കാര്യങ്ങൾ നമ്മുടെ നാട്ടിൽ പ്രാബല്യത്തിൽ കൊണ്ടുവരിക. നമ്മുടെ നാടിനെ മുൻപത്തിയിലോട്ട് എത്തിക്കാൻ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്യങ്ങൾ ഉണ്ടെന്ന് മാറാകാതിരികാം. നമ്മൾ വളരുന്ന നാട്ടിലുള്ള കൊള്ളരുതായിമയും, കാര്യങ്ങളും ദൂരെ കളഞ്ഞു നമ്മുടെ നാടിനെ ഭായിമാരുടെ കൈയിൽ കൊടുക്കാതെ ദൈവത്തിന്റ സ്വന്തം നാടക്കി മാറ്റാൻ നമുക്ക് സാധിക്കട്ടെ, അതിന് യുവജനങളായ നമുക്ക് സാധിക്കട്ടെ.
@RajeevKumar-nf7hk
@RajeevKumar-nf7hk 8 ай бұрын
നമ്മുടെ നാട്ടിൽ ഉൾവർക്ക് അറിയില്ല നമുടെ നാടിനെ
@anjujoseph3718
@anjujoseph3718 8 ай бұрын
Chachi am a big fan of you,,,,pinne njan oru nurse anu ellavarum parayum purathii pokan but eniki entho evade ani estam but mattullavar samathikunilla any way aniki estam ente nadanu
@finisherever5840
@finisherever5840 8 ай бұрын
Njamalude ishttavum comfort um kayinje ollu pothu janangalude opinions
@-sheebapm
@-sheebapm 8 ай бұрын
Respect u Niya.....
@emailshe
@emailshe 7 ай бұрын
Summer avumbo thricho, orupadu kalam ingane ninna pinne arayalum vere noki noki pokum. Athu kochine badhikkum. kudumbathil ellarkkum oro UK passport undakan ulla nadapadi nokkanam. Pinne kocho valuthavumbo endayal UK passport upakarikkum. India il 10 manikoor Saturday ulpade joli cheyyan kochinu thalparyam kanathilla.
@divyanair5560
@divyanair5560 8 ай бұрын
Nammude nade anu epozhum nalathe❤️❤️🥰❤️🥰
@martvarm
@martvarm 7 ай бұрын
No place is perfect ! Good luck, dear and wish you all the best...
@consania2008
@consania2008 7 ай бұрын
Thanks a lot 😊
@DoctorTalks.
@DoctorTalks. Ай бұрын
You should try in dubbing also...good voice and modulations... surely you will hav another career
@consania2008
@consania2008 Ай бұрын
Thank u 😊
@MG23418
@MG23418 5 ай бұрын
You have a lots of patience to deal with these comments 😊
@jishajayesh3859
@jishajayesh3859 8 ай бұрын
Hi. Niya 🥰🥰🥰 negative ignore cheyy niya
@consania2008
@consania2008 8 ай бұрын
Hmmm
@minichaithrammini4347
@minichaithrammini4347 8 ай бұрын
❤❤hi niya..
@soumyasanthosh5285
@soumyasanthosh5285 8 ай бұрын
Next videoil estannenkil ori hiii parayumooo, serial food vlogilokky bhynkra fan anni ngn niya yude❤❤❤
@teenaandrews7330
@teenaandrews7330 7 ай бұрын
Its a good decision ❤
@libinlr7895
@libinlr7895 4 ай бұрын
My sister also moving back to India
@remadevir1706
@remadevir1706 8 ай бұрын
Ee vivarumkettavarkku anthina മറുപടി you go ahead...എല്ലാവരും അവരുടെ ഇഷ്ടത്തിന് അല്ലേ ജീവിക്കുന്നത്
@shilpasebastian7375
@shilpasebastian7375 8 ай бұрын
Keralam anu better.. Avide poyale aviduthe situation manasil akum.. Climite keralm anu better
@rajugeorge7771
@rajugeorge7771 8 ай бұрын
Najan oru pravasiyanu athinal anikku nannayi ariyam life journey balance ❤
@maharajamac
@maharajamac 8 ай бұрын
looks like you are getting a warm welcome back to Kerala. JK. enjoy your time
@arunvv2188
@arunvv2188 7 ай бұрын
കല്യാണി ചേച്ചി...... ആദ്യമായാണ് വ്ലോഗ് കാണുന്നത്.... 🥰
@sreejagopinath244
@sreejagopinath244 7 ай бұрын
Hi.. I am also in Europe..so we understand you completely .. I won’t say it’s a bad decision at all..just wondering if your son faced any difficulty in his studies in Kerala as there are more subjects especially Hindi and Malayalam?
@georgesharonr
@georgesharonr 7 ай бұрын
My son hated Hindi and Malayalam so we all moved to Australia 😂
@JMian
@JMian 6 ай бұрын
@@georgesharonr Bro no matter how much we fake it the skin will give it away. Better teach malayalam to your kids. I was born abroad and thankfully my parents taught me malayalam so I could read articles now in malayalam and read bus name boards. I feel connected to my culture. Just imagine your kid at 30 complaining to you that you kept him away from his culture and he feels neither fit in Australia nor in India because of lack of language skills and culture. I am not kidding. A lot of second generation immigrants feel that way when they get into their 30s when the identity crisis kicks in.We live in Canada and my oldest one is 5. We only speak in malayalam at home. I want to teach him how to write and read malayalam. If he choose not to use that after he is 18 its his choice but I will definitely give that education for sure.
@padmanair4853
@padmanair4853 8 ай бұрын
Nalla oru vlog aayirunnu niya ok negative parayinnavar parsyatte
@athirarageeth4131
@athirarageeth4131 8 ай бұрын
Nammude naadu taneya nalatee elareetiylum
@xtvloger
@xtvloger 7 ай бұрын
ചെച്ചിന ഞാൻ ലുലു mall ലിൽ വച്ചു കണ്ടിരുന്നു 🙏❤️❤️❤️
@user-og3wh3yc5x
@user-og3wh3yc5x 8 ай бұрын
Welcome to Kerala chechii 🥰🥰🥰😍😍😍❤️❤️❤️
@jijosamuel6456
@jijosamuel6456 7 ай бұрын
Good decision 🎉
@jishavinodjishavinod366
@jishavinodjishavinod366 8 ай бұрын
Nammude nadu thanneyanu nallath ❤
@jeesjosejosejees3893
@jeesjosejosejees3893 8 ай бұрын
Let it be . Everyone have different perpection to talk abt uk or foreign country.
@bindi3491
@bindi3491 8 ай бұрын
Ellavarkum avaravarude choice undu. Avar avarude agraham pole jeevikate.
@shahinahijas4580
@shahinahijas4580 8 ай бұрын
Naatilullavark videsham heaven aayitokke thonnum. Pakshe vidheshathullavark angeneyella. Pinne naatilullavarude munnil jaada kanikan sahichu nilkunnavarum und.. ee depression enn parayunna karyam nissaramalla.niya paranha pole manassin sandosham kitunnad endano adh cheyuga allenkil vayass kaalath niraashayilairikum.
@lijokmlijokm9486
@lijokmlijokm9486 8 ай бұрын
Niya 👍
@rajugeorge7771
@rajugeorge7771 8 ай бұрын
Adichupolikka athanu ❤❤life
@geethaharilal9009
@geethaharilal9009 8 ай бұрын
Good decision ❤❤
@harilalt1538
@harilalt1538 7 ай бұрын
നമ്മുടെ നാടിനെ പ്രകീർത്തിക്കുന്ന ഒരു നല്ല വ്യക്തിത്വം.....
@vinuvs6349
@vinuvs6349 8 ай бұрын
Welcome to kerala
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН