കേരളത്തിലെത്തിയ വിദേശവനിതക്കുണ്ടായ അനുഭവങ്ങൾ| 5 things foreigners doesn't like in Kerala.

  Рет қаралды 317,938

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 1 500
@WorldOfAnAdventure
@WorldOfAnAdventure 2 жыл бұрын
Thank you so much for having us! We loved getting to spend Onam with you guys again this year and getting to talk about our travels and experiences in India. ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
For sure we had a great time too❤️ And THANK YOU both for sharing your thoughts.
@ramkissan6208
@ramkissan6208 2 жыл бұрын
@@SAVAARIbyShinothMathew Thank you very much sir for your reply, you respect your own country and at the same time thank you for telling us about the merits of other countries.
@iruthala9839
@iruthala9839 2 жыл бұрын
നിങ്ങളെപ്പോലുള്ളവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാം. കേരളത്തിന്, അതിലുപരി ഇന്ത്യയ്ക്ക് ഇപ്പോഴും നല്ലൊരു നോതാവോ, നല്ലൊരു നിയമ വ്യവസ്ഥകളോ ഇല്ലാ എന്നുള്ളതാണ് കഷ്ടം.
@aksrp258
@aksrp258 2 жыл бұрын
@@jithinp5133 atu ningalude kayyilirip kondutanneya. Areyum kuttam paranjit karyamilla
@noise_toast
@noise_toast 2 жыл бұрын
We are sorry for the inconvenience which is happened to you. As individual we are helpless to solve this issue but we hope things will change good.
@pmrafeeque
@pmrafeeque 2 жыл бұрын
തീർത്തും ശരിയാണ്, സ്ത്രീകളോട് പെരുമാറാനറിയാത്ത , വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്ത, നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന ഈ അവസ്ഥ വിദ്യാഭ്യാസം നേടി എന്ന് പറയുന്ന മലയാളികളുടെ വിരോധാഭാസം തന്നെയാണ്. അഭിനന്ദനങ്ങൾ
@PawDayPie
@PawDayPie 2 жыл бұрын
സത്യം ആണുങ്ങളുടെ വൃത്തികെട്ട സ്വഭാവം സഹിക്കാൻ ആവാത്തതാണ് ... നായകളെ കൊല്ലുന്നതു പോലെ എന്തുകൊണ്ടാണ് മോശം സ്വഭാവമുള്ളവരെ കൊല്ലാത്തത്
@jishnurajmaleni4923
@jishnurajmaleni4923 2 жыл бұрын
തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ , മറ്റ് സ്റ്റേറ്റ് കാരെ വച്ച് നോക്കുമ്പോൾ കേരളം better എന്ന് മാത്രം
@abcdefgh8403
@abcdefgh8403 2 жыл бұрын
വിദ്യാഭ്യാസ ത്തിന്റെ കാര്യം പറയല്ലേ. കേരളം അത്ര നല്ലതാണെങ്കിൽ ബാഹുഭൂരിപക്ഷ പഠനം ജോലിക്ക് അന്യ സംസ്ഥാന കളെ ആശ്രയിക്കുന്നത് എന്തിനാണ്?
@PawDayPie
@PawDayPie 2 жыл бұрын
@@abcdefgh8403 Sathyam vc യുടെ വിദ്യാഭ്യാസം കണ്ടതാണല്ലോ 😂😂😂😂
@thewild1445
@thewild1445 2 жыл бұрын
കേരളം ഒരു രാജ്യം അല്ല.. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം.. കേരളത്തിന്റെ വരുമാനം 60% കേന്ദ്രം കൈക്കലാക്കുന്നു.. മറ്റ് പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൈമാറുന്നു. ഇന്ത്യയിൽ പൊതുവെ മെച്ചപ്പെട്ട സംസ്ഥാനം ആണ് കേരളം അപ്പോ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും. അമേരിക്കയിൽ കോവിഡ് വരുന്നതിനും എത്രയോ മുൻപ് കോവിഡ് തുടങ്ങിയത് ജനസാന്ദ്രത കൂടിയ കേരളത്തിലാണ്. അമേരിക്കയിൽ മരിച്ചത് 15 ലക്ഷത്തിലധികം ആളുകൾ... കേരളത്തിൽ 70000/- വും.
@Vishnusajeev110
@Vishnusajeev110 2 жыл бұрын
വിമാനത്തിലും 5സ്റ്റാർ ഹോട്ടലിലും അത്യാധുനികതയിലും ജീവിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് പൗരബോധം.. എന്ത് രാജ്യ സ്നേഹം.. മെച്ചപ്പെട്ട എന്ത് അടിസ്ഥാന സൗകര്യം.. 5 വർഷം പരമാവധി കയ്യിട്ട് വാരി കീശ നിറച്ചു സർക്കാരിന് കഴിഞ്ഞ വർഷത്തേക്കാൾ കൊറച്ചു കൂടി കടം കൂട്ടണം..പറയാൻ നിന്നാൽ സ്വന്തം പല്ലിന്റിട കുത്തി നാറ്റിക്കുന്ന അവസ്ഥയാണ്.
@Linsonmathews
@Linsonmathews 2 жыл бұрын
നിങ്ങൾ പറയുന്നത് ശരിയാണ് madam, ഞങ്ങൾ അംഗീകരിക്കുന്നു, പക്ഷെ ഞങ്ങടെ God's own country യെ കുറ്റം പറയാൻ പാടില്ല 😅😅😅 കാരണം ഇന്ന് ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും 💪🤪🤣🤣🤣
@ashishs9545
@ashishs9545 2 жыл бұрын
Pattidae vaalu panthirandu kuzhalil ittalum ath valanjae irikku .brother
@suchithrarani1261
@suchithrarani1261 2 жыл бұрын
ഇന്ന് വിലയേറിയ കമന്റാണ് linson എഴുതിയ രിക്കുന്നത്
@praveebpraveen9937
@praveebpraveen9937 2 жыл бұрын
@@ashishs9545ജനങ്ങൾ പട്ടികൾ കൂടി വിചാരിക്കണ്ടേ ഞാൻ അടക്കം
@sbbyinna3427
@sbbyinna3427 2 жыл бұрын
ഇത് കുറ്റം അല്ല 🤔
@uaevolgz9429
@uaevolgz9429 2 жыл бұрын
Kunjoojum antoniyum kunjaliyum ..kure poyille ennitentayi
@ASARD2024
@ASARD2024 2 жыл бұрын
ഇത് അവരുടെ വായിൽ നിന് തന്നെ കേൾപ്പിച്ചതിന് നന്ദി. പൊങ്ങച്ചക്കാരുടെ തനി നിറം അറിയട്ടെ
@wb1623
@wb1623 2 жыл бұрын
തുറിച്ചു നോട്ടം.. ആണുങ്ങൾക്കും അതിൽ നിന്നും രക്ഷ ഇല്ല. പദവി, വിദ്യാഭ്യാസ വ്യത്യാസം ഇല്ലാതെ ഒരുപോലെ എല്ലാവരും സമ്പൂർണ സാക്ഷരർ ആണ് തുറിച്ചു നോട്ടത്തിൽ.
@renjithravi8181
@renjithravi8181 2 жыл бұрын
ലൈംഗിക ദാരിദ്ര്യം അത് തന്നെ തുറിച്ചുനോട്ടം ആകുന്നു. Dont blame them bro.
@connective135
@connective135 2 жыл бұрын
തിരിച്ചു നോക്കാതിരുന്നാൽ തുറിച്ചുനോട്ടം കാണില്ലല്ലോ. 🤣🤣🤣🤣
@connective135
@connective135 2 жыл бұрын
@@renjithravi8181 എന്നെ chief minister ആക്കിയിരുന്നെങ്കിൽ ജില്ല തോറും ഓരോ brothels ഇടുമായിരുന്നു. കടിയും ഒരു fact ആണെന്നറിയാത്ത മണക്കുനഞ്ചൻ politics.
@HD-cl3wd
@HD-cl3wd 2 жыл бұрын
@@connective135 സത്യം
@rosemaggie4745
@rosemaggie4745 2 жыл бұрын
@@connective135 👌👌
@shafeequekannur9531
@shafeequekannur9531 2 жыл бұрын
ഇന്ത്യ മൊത്തത്തിൽ മനോഹരം ആക്കാൻ നമ്മളെക്കൊണ്ട് കഴിയില്ലെങ്കിലും കേരളം സുന്ദര മാക്കേണ്ടത് നമ്മുടെ കടമയാണ്. 🙏
@Gamingonly-x3v
@Gamingonly-x3v 2 жыл бұрын
Adyam nammude veet parisarath ninn thodangam..
@ebin5362
@ebin5362 2 жыл бұрын
Kerala anu man turichu nottam koodutal
@Ragesh.Szr86
@Ragesh.Szr86 2 жыл бұрын
Malaru...
@SoorajSuseelan10001
@SoorajSuseelan10001 Жыл бұрын
​@@Gamingonly-x3v ഭരിക്കുന്നവരെ വരച്ച വരയിൽ നിറുത്താൻ പട്ടണം...അല്ലാതെ വീട്ടീന്ന് തുടങ്ങിയട്ട് വീട്ടിൽ തന്നെ അവസാനിക്കത്തേ ഒള്ളു
@Saja-z4c
@Saja-z4c 2 ай бұрын
ഞാൻ നോർത്തിൽ 25കൊല്ലം ജീവിച്ച ആളാണ് കേരളം പോലെ ഇത്രയും hated ആയിട്ടുള്ള ആൾക്കാർ കള്ളുകുടിയന്മാർ തെരുവ് ആൾക്കാർ എല്ലാം കേരളത്തിൽ പോകാനേ പറ്റില്ല ഡ്രെസ് ഇട്ടാൽകുറ്റം ഏല്ലാത്തിനും കുറ്റം പറച്ചിൽ അനാവശ്യ മായി വഴക്കിടുക ഇതെല്ലാം കേരളത്തിന്റെ പൊതു സ്വഭാവം
@shafeequekannur9531
@shafeequekannur9531 2 жыл бұрын
ഇതെല്ലാം കാണേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരും.. ഇനി ഇരിക്കാൻ പോകുന്നവരും ആണ്.. യൂത്തിന് കേരളം വൃത്തിയുള്ളതും മനോഹരവും ആയി കാണാൻ ആഗ്രഹം ഉണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ വരുന്നു. Good video.I Like it. 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@josepm6139
@josepm6139 2 ай бұрын
Youth enthu cheyyunnu...?
@rajeesha5972
@rajeesha5972 2 жыл бұрын
DUBAI ൽ കുറച്ചു കാലം താമസിച്ചു, വേറെ വിദേശ രാജ്യങ്ങളിൽ പോയി താമസിച്ചവർക്ക് അറിയാം.. what should be an international standards.. Public toilets, parks, beechs, public transport, roads, traffics, police, Govnt services, every thing is 3 time faster, affordable and qualified....
@sheenajohnson8882
@sheenajohnson8882 2 жыл бұрын
ഞാൻ പശ്ചിമ കൊച്ചിയിലാണ് താമസിക്കുന്നത്. ഇവിടെ ആഴ്ചയിൽ 3ദിവസം ജൈവ മാലിന്യവും 1 ദിവസം അജൈവ മാലിന്യവും കോർപറേഷൻ ഏർപ്പെടുത്തിയ ആളുകൾ കൊണ്ടുപോകുന്നുണ്ട്. ആകെ മാസം 150 രൂപ കൊടുത്താൽ മതി. പക്ഷെ എന്നിട്ടും ആളുകൾ വഴിയരികിൽ മാലിന്യം ഇടുന്നുണ്ട്. ആരും കാണാതെ രാത്രിയിൽ ആണ് ഈ പരിപാടി
@vishnup6232
@vishnup6232 Жыл бұрын
പശ്ചിമ കൊച്ചിയോ 🙄
@mccp6544
@mccp6544 2 жыл бұрын
സത്യം പറഞ്ഞാല് മാഗി and പ്രശന്തിനോട് അങ്ങോട്ട് സോറി പറയേണ്ട അവസ്ഥ, വിലയിരുത്തലുകൾ utter true shinoth ഭായ്. അവസാനം പറഞ്ഞത് ഇന്നത്തെ നമ്മുടെ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി.
@jovinthomas3359
@jovinthomas3359 2 жыл бұрын
ഞങൾ എല്ലാം തികഞ്ഞവർ ആണെന്ന് സ്വായം അഹങ്കരിക്കുന്ന മലയാളികൾ
@sreejithskurup3173
@sreejithskurup3173 2 жыл бұрын
God's own country !!! പക്ഷേ ദൈവത്തെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു... നല്ല അവതരണം കൃത്യമായ നിരീക്ഷണം കുറിക്കുകൊള്ളുന്ന വാക്കുകൾ . ഞാൻ അടങ്ങുന്ന മലയാളികളുടെ പൊള്ളത്തരം ഒരു വിദേശ വനിതയുടെ വാക്കുകളിലൂടെ പൊളിച്ചടുക്കി . ആശംസകൾ .🥰
@trueindian7957
@trueindian7957 2 жыл бұрын
ഈ വീഡിയോ പ്രബുദ്ധരായ ഞങൾ ബഹിഷ്കരിക്കുന്നു കേരളമാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ല നാട്.
@bijeesraj007
@bijeesraj007 2 жыл бұрын
😂
@vinodkunjupanikkan8313
@vinodkunjupanikkan8313 2 жыл бұрын
നാണം കെട്ടുപോയി . 😔. ഒരു കേരളീയൻ എന്ന നിലയിൽ 😭 പ്രത്ത്യേകിച്ചും തെരുവ്നായയുടെ കാര്യം പറഞ്ഞപ്പോൾ.. " ദുഃഖം ഉണ്ട്. ആരോട് പറയാൻ... "
@shijoalex2009
@shijoalex2009 2 жыл бұрын
namukku low undu kollaruthu eanuu athine eangane control cheyyam ennu oruthanum ory ..... parayunnilla
@rbraa14
@rbraa14 Жыл бұрын
Nanam kettu povendath teruvu nayayude karyathil matram alla.. Vrithiyulla oru public toilet system nammude natil ella ennullath kude anu..
@naturaldreamsparlikad
@naturaldreamsparlikad Жыл бұрын
അവരുടെ നാട്ടിൽ കുട്ടികളെ കിട്ടാത്തതുകൊണ്ടാ ദത്തെടുക്കാൻ പട്ടിയെ അനോഷിക്കുന്നത്
@lalitakumari2924
@lalitakumari2924 2 ай бұрын
Sathyam 100%
@Sportybird
@Sportybird 2 жыл бұрын
ഷിനോ ചേട്ടാ നിങ്ങളുടെ മിക്ക വീഡിയോ കാണാറുണ്ട്.. ശരിയാണ് രാജാവ് നഗ്നനാണ്.. അത് വിളിച്ചു പറയാത്ത ആളുകൾ നിറഞ്ഞ സ്ഥലമാണ് ഇത്.. ഞാൻ ആകെ അസ്വസ്ഥനാണ് വല്ലാത്ത പിരിമുറുക്കം അനുഭവിക്കുന്നു വരും തലമുറയെ ഓർത്ത്.. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞതിലും തലമുറയായി പണക്കാരൻ അല്ലാത്തതിനാലും ഞാൻ ഖേദിക്കുന്നു.. കാരണം എനിക്ക് മൈഗ്രെറ്റ് ചെയ്തു പോകണം എന്ന് ഉണ്ട് എങ്കിലും ഞാൻ ഈ നരകത്തിൽ പെട്ടു പോയി നിൽക്കുന്നു.. എങ്ങനെ എങ്കിലും രക്ഷപെടണം എന്ന ചിന്ത ആണ് എപ്പോഴും..എനിക്കറിയാം ഈ നാട് എന്നെപ്പോലെ ആസ്വസ്ഥരായവരെകൊണ്ട് നിറഞ്ഞിട്ടുണ്ട് എന്ന് 🤷🏻‍♂️
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 2 жыл бұрын
ഞങ്ങടെ മുഖ്യനും പരിവാരങ്ങളും എല്ലാം പഠിക്കാൻ വിദേശത്തേക്ക് പോയിട്ടുണ്ട്... തിരിച്ചു വരുമ്പോൾ കേരളം വേറെ ലെവൽ ആകും
@sarinteeba3171
@sarinteeba3171 2 жыл бұрын
😀😀😂
@hopefully917
@hopefully917 2 жыл бұрын
പിണറായി മുത്ത്. കാപ്സ്യൂൾ പാഴാക്കേണ്ട .
@PawDayPie
@PawDayPie 2 жыл бұрын
Don’t worry next time namuku modi ji ye kondu varam♥️
@rafirk6137
@rafirk6137 2 жыл бұрын
😂
@RATHEESHTECHnMOVIE
@RATHEESHTECHnMOVIE 2 жыл бұрын
ജനങ്ങൾക് ഒരു സ്വയം തിരിച്ചു അറിവ് വേണം അല്ലാതെ എല്ലാത്തിനും രാഷ്ട്രീയം കണ്ടു പിടിച്ചു കുറ്റം പറഞ്ഞിട്ട് എന്താ കാര്യം . ഒരു പബ്ലിക് സംവിധാനം ഉണ്ടെന്ക്കിൽ അത് സൂക്ഷിക്കാൻ ഉള്ള പൗരബോധം വേണം
@ajithramachandran3528
@ajithramachandran3528 2 жыл бұрын
താങ്കൾ പറയുന്ന സത്യസന്ധമായ കാര്യങ്ങൾ നാട്ടിലെ പ്രബുദ്ധരായ സദാചാരൻമാർക്ക് ഗ്രഹിക്കാനുള്ള ശക്തി കൊടുകേണമേ നാഥാ...
@palthujanwar9608
@palthujanwar9608 2 жыл бұрын
Kollam is famous for dowry suicide cases...right?
@aboobackerrameez1306
@aboobackerrameez1306 2 жыл бұрын
Kuttam illaatha nadukal undo chettaa. This kind of promotion, I don't agree with that ! Rather we can have healthy discussions . And other healthy workshops for the betterment of the state and country. What if I say the most developed USA need to learn 1. How to respect black and white people each other 2. How to not hit and kill expats as a part of racism 3. How to take care of families And so on .. and many more. The problem is arengilum ebthengilum paranha pinne athu thooki pifichu nammalum parayum
@malayali208
@malayali208 2 жыл бұрын
ആമേൻ🙏
@j.b2712
@j.b2712 2 жыл бұрын
@@palthujanwar9608.... You know nothing about the atrocities happening in other districts. Because you are a janwar. Someone's" paaltu janwar".
@jijinj6688
@jijinj6688 2 жыл бұрын
ഒരിക്കലും നടക്കില്ല 😄
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം തോന്നുമായിരിക്കും പക്ഷെ ഇതൊക്കെ മനസിലാകണമെങ്കിൽ ഒരിക്കലെങ്കിലും മറ്റേതെങ്കിലും ഒരു രാജ്യത്ത് പോകണം. എന്നാലേ ഈ പറഞ്ഞതൊക്കെ പരമമായ സത്യമാണെന്ന് മനസിലാകൂ ..ഗോഡ്സ് ഓൺ കൺട്രി എന്നൊക്കെ ചുമ്മാ പൊങ്ങച്ചം പറയില്ല...
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Correct aanu
@beenajoby9008
@beenajoby9008 2 жыл бұрын
സത്യം പുറത്ത് പോയി ജീവിച്ചു പഠിച്ചാൽ പിന്നെ കേരളത്തിൽ പോയി ജീവിക്കാൻ ഭയങ്കര ബുധിമുട്ട് ആണ് പക്ഷേ പിന്നെ അതും ശീലമാകും. കാരണം ഓ അവൻ പുറത്തുപോയി വലിയ കോണൻഡറായി വന്നേക്കുന്നു എന്ന് പിന്നെ എന്ത് പറയാൻ.
@flamingofloat6053
@flamingofloat6053 2 жыл бұрын
First time hearing a honest comment from a foreigner about our standard of living.....
@rosemaggie4745
@rosemaggie4745 2 жыл бұрын
👌
@MrAneeshprasad
@MrAneeshprasad 2 жыл бұрын
I fully agree with you. I live in Sweden and I get these comments a lot from the people who traveled from here too. When the whole class have failed the first Bencher saying but I got the maximum marks out of all, that’s what we Malayali’s are doing.
@fellowhuman4656
@fellowhuman4656 2 жыл бұрын
Deep rooted interiority complex ആണ് നമ്മുടെ ഇന്ത്യക്കാരുടെ മെയിൻ കൈമുതൽ... Combined വിത്ത്‌ ഉളുപ് ഇല്ലായ്മ പരിമളം പരത്തുന്ന ഒരു സംസ്കാരം ലോകത്തിനു മുമ്പിൽ കാഴ്ച വെക്കുന്നു... Edit -Spelling
@leenasundar1294
@leenasundar1294 2 жыл бұрын
Maggie’s suggestions are genuine… Kerala is ‘God’s own country’ only by words, not by deeds🙏
@rahmanrahmanjalla1176
@rahmanrahmanjalla1176 2 жыл бұрын
👍👍👍
@sunnyn3959
@sunnyn3959 Жыл бұрын
Dog's Own Country
@IamPastTraveller11
@IamPastTraveller11 2 жыл бұрын
ഇത്തരം ആത്മാർത്ഥ നിറഞ്ഞു നിൽക്കുന്ന വിമർശനങ്ങൾ ആണ് വേണ്ടത് പഴയതിൽ നിന്ന് ഒരുപാട് നമ്മൾ മാറിയിട്ടുണ്ട് ഇനിയുമേറെ മാറാനും ഉണ്ട് എന്ന് ഞൻ വിശ്വസിക്കുന്നു
@Family-un3rf
@Family-un3rf 2 жыл бұрын
ഒന്നും മാറിയിട്ടില്ല ചേട്ടാ. നല്ല ആൾക്കാരും, കാശ് ഉള്ളവരും, ബുദ്ധി ഉള്ളവരും എല്ലാം നാടു വിട്ടു പോയി, പിള്ളേരും +2 കഴിഞ്ഞാൽ പോയി കൊണ്ടിരിക്കുന്നു. ഞാൻ എന്റെ പേരെന്റ്സ് നേം കൂടി നാട്ടിലുള്ള സ്വത്തു എല്ലാം വിറ്റു ആ കാശും കൊണ്ട് പോകുകയാണ്. ഇനി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല. ഇനി കേരളത്തിൽ കുറെ ഊള രാഷ്ട്ടിയാക്കാരും അണികളും കുറെ ലോ സ്റ്റാൻഡേർഡ് ആൾക്കാരും, കഞ്ചാവ് പിള്ളേരും, ബംഗാളികളും,ഒക്കെയെ ഉള്ളു. കുറച്ചു നല്ല ആൾക്കാർ എങ്ങനെയോ ഇതിന്റെ ഇടയിൽ ജീവിച്ചു പോവുന്നു 🤔. എന്നെ പോലെ ഉള്ളവരും ഗൾഫ് കാരും കാശ് അയക്കുന്നത് കൂടി നിന്നാൽ, ആ നിഗളിപ്പും തീരും.
@pdprasanth4217
@pdprasanth4217 2 жыл бұрын
ജയിലഴികാണാവുന്ന സ്ട്രോങ്ങ് നിയമങ്ങൾ ഇല്ലാത്തത് തന്നെ കാരണം. ഉണ്ടായാൽ തന്നെ അതിന്റെ വിധി അയാൾ മരിച്ചാലും വന്നിട്ടുണ്ടാകില്ല. ഒന്ന് ഉറപ്പിച്ച് പറയാം ചേട്ടൻ സൂപ്പറാണ്. പ്രത്യേകിച്ചും താങ്കളുടെ പ്രസന്റേഷൻ
@AbdulSalam-cv8po
@AbdulSalam-cv8po 2 жыл бұрын
പഠിച്ചതല്ലേ പാടു. കേരളത്തിൽ ജനിച്ചു വളർന്ന നമ്മുക്ക് തന്നെ നമ്മുടെ നാട്ടുകാർ പാരയാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@ubaisevb
@ubaisevb 2 жыл бұрын
നിങ്ങൾ സ്റ്റഡി ചെയ്ത കാര്യങ്ങൾ ഒക്കെ തികച്ചും ശെരിയാണ്... നമ്മുടെ ഈ പ്രശ്നങ്ങൾ കാലങ്ങൾ ആയി നില നില്കുന്നു...... നിങ്ങളുടെ ചാനൽ ദിനം പ്രതി quality കൂടി വരുന്നുണ്ട്... അഭിനന്ദനങ്ങൾ...
@venugopalpk6006
@venugopalpk6006 2 жыл бұрын
'ഞങ്ങൾ കേരളിയർ ഇങ്ങനെയൊക്കെയാണ് മാഷേ അടുത്ത നൂറ്റാണ്ടിലെങ്കിലും മാറാൻ ശ്രമിക്കാം!
@johnson.george168
@johnson.george168 2 жыл бұрын
നല്ലൊരു വിഡിയോ 👍👍 നമ്മളെ നമ്മൾ മനസിലാക്കണമെങ്കിൽ മറ്റൊരാളുടെ വീക്ഷണത്തിൽ പ്രതേകിച്ചും വിദേശ പൗരന്മാരുടെ കണ്ണിലൂടെ കറക്റ്റ് പിക്ചർ കിട്ടും... പിന്നെ താങ്കൾ അവസാനം പറഞ്ഞു നിർത്തിയത് തികച്ചും അർത്ഥവത്തായാതാണ്... അതായത് പി.ആർ വർക്ക് തന്നെ ആണ് ഇവിടെ നടക്കുന്നത്., ഒരു വാരിക്കുഴിയുടെ മുകളിൽ കൂടി തന്നെ ആണ് നമ്മൾ ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്നത്....
@mthejus6740
@mthejus6740 2 жыл бұрын
1 ശരിയാണ് 2 ശരിയാണ് 3 ശരിയാണ് 4 ശരിയാണ് 5 ശരിയാണ് നിഷേധിക്കാൻ പറ്റാത്ത സത്യം.
@wourldvloge7462
@wourldvloge7462 Жыл бұрын
Yes
@stalinkylas
@stalinkylas 2 жыл бұрын
ഒരു വിദേശിയും ഇവിടെ വന്നു കണ്ടിട്ട് ഇട്ട പേരല്ല Gods own Country. നമ്മളെ കൊണ്ട് തന്നെ അങ്ങനെ പറയിക്കുന്നതാ. 😁
@chinjilakodanshorts167
@chinjilakodanshorts167 2 жыл бұрын
Yes 👍🏻
@mathewaikara7947
@mathewaikara7947 2 жыл бұрын
താങ്കളുടെ suggestions വളരെ വിശാലമാണ്. നമ്മുടെ നാട്ടിൽ മാറ്റങ്ങൾ വരുത്തിയാൽ ടൂറിസം വളരും. ഒരു നല്ല രാഷ്ട്രീയ ഇച്ഛാശക്തി ഉള്ള ആളുകൾ ഇവിടെ ഭരണ കർത്താക്കൾ ആയി വരണം..
@Ghostleft
@Ghostleft 2 жыл бұрын
On point. Much needed reminder for the “poli” Malayalees. നേരെ ചൊവ്വേ ഒരു ക്യൂവിൽ നിൽക്കാൻ മലയാളിക്ക് അറിയില്ല (ബീവറേജ് ഒഴികെ) അങ്ങനെയുള്ള മര്യാദകൾ സ്കൂളിലും പഠിപ്പിക്കുന്നില്ല വീട്ടിലും പഠിപ്പിക്കുന്നില്ല ...
@jeevajohn9911
@jeevajohn9911 3 ай бұрын
😂queue നിൽക്കുമ്പോൾ ദേഹത്ത് മുട്ടി നിൽക്കുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല. അത്ര തിരക്ക് ഇല്ല എങ്കിലും പുറകിൽ നിൽക്കുന്ന ആൾ ശരീരത്തിൽ മുട്ടി നിൽക്കും.
@heallinghandsphysiokottayam
@heallinghandsphysiokottayam 2 жыл бұрын
I was waiting for a video like this from you Shinoth bro. All the points explained in this video is 100% correct and i agree to all of it. I strongly suggest this video to all the politicians in kerala to understand the real opinion of a foreign traveller about india. If we can improve these 5 points, we can make the foreign travellers feel much better in kerala. Keep going. A lot of mallu subscribers like me loves ur content and comparison. And we take it all in a positive way.
@uk2727
@uk2727 2 жыл бұрын
"ഞാനെന്ന ഭാവ" മതു തോന്നായ്കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ! നാരായണായ നമഃ" ❤🙏
@Jupesh-d9m
@Jupesh-d9m 2 жыл бұрын
തുറിച്ച് നോട്ടം...!!!!! ഹൗ.... ഒരു രക്ഷയും ഇല്ല ഇതിൽ നിന്ന്... കുറച്ച് സമാധാനം town ഇല്‍ ആണ്.. ചില നാട്ടിന്‍ പുറങ്ങളില്‍ പ്രത്യേകിച്ച് എന്റെ നാട്ടില്‍ ഒക്കെ ആണുങ്ങള്‍ ക്ക് പോലും രക്ഷ ഇല്ല, തുറിച്ച് നോക്കാൻ ആയി കുറച്ച് പണിയും thoravum ഇല്ലാത്ത കുറച്ച് എണ്ണം ഉണ്ട് പീടിക വരാന്ത യില്‍ ഉണ്ടാകും ഫുൾ time... സ്ത്രീകള്‍ ക്ക് നടന്നു പോവാന്‍ പറ്റാത്ത അവസ്ഥ... "" എന്തിനധികം ഈ ഭാഗത്ത് കൂടെ പറക്കുന്ന പക്ഷികള്‍ പോലും ഒരു ചിറക് കൊണ്ട് ആണ് പറക്കുന്നത് മറ്റെ ചിറക് നാണം മറയ്ക്കാൻ ഉപയോഗിക്കുന്നു ""...!! പിന്നെ foreigners ന്റെ കാര്യം പറയേണ്ട ല്ലോ...
@sixty2177
@sixty2177 2 жыл бұрын
Please send this video to government of India and kerala,let them see what is our real problem.Good video shinoth bro love you❣️
@ambili23
@ambili23 2 жыл бұрын
For wat? Every minister does the international visits right? They are seeing this right? Its just that every politician is busy filling up their own pockets..
@jaissonnn
@jaissonnn 2 жыл бұрын
No politician is genuine...
@interstellarguy
@interstellarguy 2 жыл бұрын
Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂
@interstellarguy
@interstellarguy 2 жыл бұрын
Varkala beach is one of the most popular tourist destination in Kerala, and they don't even have a dust bin or a bathroom there after all these years! 😂
@nila7860
@nila7860 2 жыл бұрын
Nothing will happen
@jijojijojob2457
@jijojijojob2457 2 жыл бұрын
നാണം കൊണ്ട് എൻ്റ്റെ തല താണ് പോയി,,,🥺എല്ലാം മാറുന്നുണ്ട്,,, മറും കാത്തിരിക്കാം😌
@aswinp9534
@aswinp9534 2 жыл бұрын
ഒന്നും മാറുന്നില്ല, എല്ലാം വീണ്ടും താഴേക്ക് പോവുകയാണ്
@interstellarguy
@interstellarguy 2 жыл бұрын
Varkala is one of the largest beach in Kerala which used to have a lot of foreign tourists before. But it has drastically reduced over time due to reasons mentioned in this video. A friend who runs a resort confirmed this. Same can be observed in Goa as well. Things I noticed in Varkala during the last visit. There is still not even a single dust bin in this place. No bathrooms. Indian tourists making loud noises and causing ruckus! None of the governments who ruled Kerala has done anything to solve this.
@coldfusion5153
@coldfusion5153 2 жыл бұрын
Yes in varkala there used to be 4 bins in the cliff area But people fill It up and the dogs jump and pull it down and break the bins…so there is none left there
@interstellarguy
@interstellarguy 2 жыл бұрын
@@coldfusion5153 The problem is not that people are dumping waste in it, the problem is that they were not clearing it out. About the dogs, better not to talk given the present condition. Whatever, was taking away the bins the logical decision?
@surajtnr8139
@surajtnr8139 2 жыл бұрын
ഇന്നത്തെ വിഷയവും അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും വളരെ പ്രസക്തവും കൃത്യവുമാണ്. മൂല്യബോധം കുറഞ്ഞ് കുറഞ്ഞ് വരുന്ന വിദ്യാഭ്യാസ രീതികളും ലക്ഷ്യബോധമില്ലാത്ത ഭരണാധികാരിക(എല്ലാവരുമല്ല)ളുടെ ഭരണപരിഷ്കാരവും ഏതിലും നമ്പർ 1 ആണെന്നുള്ള ഭരിക്കുന്നവരുടെ അല്പത്തരം നിറഞ്ഞ പ്രസ്താവനകളും ഊറ്റം കൊള്ളലും , ഇതൊക്കെത്തന്നെയാണ് ഇന്ന് കേരളം.
@lissichethams8801
@lissichethams8801 2 жыл бұрын
ആ വിദേശവനിത പറഞ്ഞത് വളരെ സത്യം...
@jithinjosevelimanam
@jithinjosevelimanam 2 жыл бұрын
രാജാവ് ആരാണെന്നും സ്തുതി പാടുന്നവർ ആരാണെന്നും മനസ്സിലായി കലക്കി bro നല്ല വീഡിയോ. താങ്കളെയും എന്നെയും പോലുള്ള നിരവധി ആളുകൾ പറയാൻ ആഗ്രഹിച്ച നിരവധി കാര്യങ്ങളാണ് അവതരിപ്പിച്ചത് വളരെ നല്ല കണ്ടന്റ് ആയി ഞാൻ ഇതിനെ കാണുന്നു. Keep going.
@jobingeorge849
@jobingeorge849 2 жыл бұрын
Thank you so much for making this vedio, I feel so pitty about India and also in many aspects iam Indian and also a mallu but I after staying in Europe (Ukraine) for 3years ,u can't even adjust with Indian roads and culture after coming here.i think some people will atleast get a knowledge about how humans leaving in other countries through this vedio,thank you once again.
@humanityhuman5650
@humanityhuman5650 2 жыл бұрын
അവർ പറഞ്ഞതാണ് ശരി ആണ്. ചിലരുടെ നോട്ടം. നാട്ടിൽ ഉള്ളവരോടും, വിദേസിയോടും ഒരുപോലെ ആണ്. ഞങ്ങളും അനുഭവിച്ചത്. Waste കൊണ്ടുപോകാൻ ഉള്ള നല്ല system കൊണ്ടുവരണം. നമ്മുടെ നാട് വികസിക്കട്ടേ. അതിൻ്റെ ഗുണം നമുക്ക് തന്നെ ആണ്. ടൂറിസം വളരും. ചില ആൾക്കാർ ആണ് എല്ലാത്തിനും തടസം.
@ravimonravimon7101
@ravimonravimon7101 2 жыл бұрын
ഓരോ വീഡിയോ കാണുബോയും മനസ്സിൽ ഒരു സന്തോഷം തരുന്നുണ്ട് എല്ലാതും വ്യക്തമാക്കി തരുന്നുണ്ട് 👍👍🔥🔥
@jibinjoseph7234
@jibinjoseph7234 2 жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന വീഡിയോ പൊളിച്ചു 💯💯👏😂🔥പള്ളിക്കൂടം കണ്ടിട്ടില്ലാത്തവർ prime മിനിസ്റ്റർ ആകുന്ന രാജ്യത്ത് ഇത്രേം ഒക്കെ ഒള്ളത് തന്നെ ഭാഗ്യം ...അവസ്ഥ കൂടുതൽ മോശം ആകുന്നതിനു മുമ്പേ reskhapedanam😂😂🏃‍♂️
@carrotbeetrootcarrot2022beetro
@carrotbeetrootcarrot2022beetro Жыл бұрын
Am sure you would have been happy with Modi had his name been Mathew :-)
@AshlyJames-bn8vf
@AshlyJames-bn8vf Жыл бұрын
sanghikkuttanu matham vittoru kaliyum illa
@balakrishnanc9675
@balakrishnanc9675 Жыл бұрын
അങ്ങയോടു നൂറു ശതമാനം യോജിക്കുന്നു.. പഠിച്ചു വന്ന ശീലങ്ങൾ തെറ്റാണ് എന്നറിഞ്ഞു മാറ്റാൻ ശ്രമിക്കുന്നിടത്താണ് വിജയം.... ഒരു വിദേശി നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്ന് അങ്ങ് കാണിച്ചു തന്നു... ആയതിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്.... മാഡം വിലയിരുത്തിയത് കറക്റ്റ് ആണ്.. മാറ്റാനുള്ളത് മാറ്റാൻ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.. നന്ദി 🥰🥰🥰
@RK-im7js
@RK-im7js 2 жыл бұрын
I think the points highlighted in the video is very very true. Ms Maggi seems to have shown some magnanimity to point out gently about our bad behaviour and systems. There may be much worst things she experienced but purposefully ignored to mention so that Prashanth and you should not feel bad.
@fubalmania4552
@fubalmania4552 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൽ... 🙂
@ROCKSTAR_GAMER8001
@ROCKSTAR_GAMER8001 2 жыл бұрын
🙆🏽‍♂️എന്റെ പൊന്നോ, അവസാനത്തെ പഞ്ച് ഡയലോഗ് 👌 സൂപ്പർ
@gheevarmathew3968
@gheevarmathew3968 2 жыл бұрын
Excellent video brother 👏👏. These are the high priority problems that the people and the authorities have to co-operate and fix in first place before going after new projects. Thanks for highlighting this. 🙏
@audiencereply7648
@audiencereply7648 2 жыл бұрын
പറഞ്ഞതെല്ലാം ശെരിയാ.... നല്ല വീഡിയോ.. ഇതൊക്കെ കാണേണ്ടവർ പക്ഷെ കാണുന്നുണ്ടോന്നു അറിയില്ല അതാണ് വിഷമം...
@salmanfarsipkd
@salmanfarsipkd 2 жыл бұрын
അതെ എന്റെ കേരളം മാറും നല്ല മനുഷ്യർ ഭരണത്തിൽ വരാതിരിക്കില്ല..❤️ കേരളം പോലത്തെ നല്ല സ്ഥാലമുണ്ടായിട്ടും അതുപോലെ നല്ല മനുഷ്യരുണ്ടായിട്ടും അവരെ ശരിയായി മനസിലാക്കാൻ കഴിയാത്ത ഭരണാധികാരികൾ,😞
@paulvonline
@paulvonline 2 жыл бұрын
എന്തിനു ഭരണാധികാരികളെ കുറ്റം പറയുന്നു . ഒരു ചൊല്ലുണ്ട് "ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു " എന്ന് . അതായതു ഭരണാധികാരികൾ ഈ സമൂഹത്തിൽ നിന്നുള്ളവർ തന്നെ ആണ് അവർക്കു ആ സമൂഹത്തിലെ ജനങ്ങൾക്ക് പൊതുവെ ഉള്ള സ്വഭാവം എന്താണോ അത് തന്നെ ആയികിക്കും . അതായതു ഉത്തമാ ഊളകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭരണാധികാരികളും ഊളകൾ ആയിരിക്കും . എല്ലാവരും സ്വയം ഒന്ന് വിലയിരുത്തി നന്നായാൽ മതി അത് വഴി സമൂഹവും രാജ്യവും നന്നാവും
@jj.IND.007
@jj.IND.007 2 жыл бұрын
@@paulvonline true ,,, Rashtreeyakar , police ellarum nammude samoohathil ninnulla nammale pole ullavar aanu , ee samoohathile aaru aa sthanath ethiyaluk anganeye pravarthiku.. ividethe system angane aanu ... Literacy und but vivaram , chintha seshi ellam valare kurachaalkarke ullu...
@salmanfarsipkd
@salmanfarsipkd 2 жыл бұрын
@@paulvonline bro ഇവിടെ നമുക്ക് ചെയാൻ കഴിയുന്നതും! ഭരണാധികാരികൾക്ക് ചെയ്യാൻ കഴിയുന്നതും രണ്ടും രണ്ടാണ്..🥹
@salmanfarsipkd
@salmanfarsipkd 2 жыл бұрын
ഉറച്ച തീരുമാനം എടുക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിവുള്ളവർ വരണം. ഒരിക്കൽ വരും ❤️✊🏻
@salmanfarsipkd
@salmanfarsipkd 2 жыл бұрын
@@jj.IND.007 ആഗ്രഹമുള്ളവർ ഉണ്ട് bro
@abcdefgh8403
@abcdefgh8403 2 жыл бұрын
Very good feedback from from her. We should accept where we are now. Hope we will change in future. 🙄, പിന്നെ അവർ പറഞ്ഞ ആഥി ത്യ മര്യാദ അതു എല്ലാ വിദേശി കൾക്കും കിട്ടാറില്ല. ഒട്ടും racism ഇല്ലാത്ത കൊണ്ടു കറുത്ത വിദേശികളെ പരിഗണിക്കാറില്ല. ഒരു ആഫ്രിക്കൻ പറഞ്ഞത് നേരെ തിരിച്ചാണ്. എവിടെയും അവഗണന ആയിരുന്നു എന്നാണ്. അതു സത്യവും ആണു.
@dastran2731
@dastran2731 2 жыл бұрын
പഠിപ്പുള്ളവർ എല്ലാം കേരളം വിടുന്നു
@jayarajn.k4106
@jayarajn.k4106 2 жыл бұрын
കഞ്ചാവു കച്ചവടക്കാരും രാഷ്ട്രീയ ഗുണ്ടകളും മാത്രമാണ് ഇപ്പോൾ കേരളത്തിൽ നിൽക്കുന്നത്. ബാക്കി, വിദ്യാഭ്യാസം ഉള്ളവർ എല്ലാവരും കേരളം വിടുന്നു.
@rahultj876
@rahultj876 2 жыл бұрын
Right ✅
@abhinavabhi7519
@abhinavabhi7519 2 жыл бұрын
കേരളം അല്ല ബ്രോ ഇന്ത്യ വിടുന്നു 😢
@shajahanshanz2279
@shajahanshanz2279 2 жыл бұрын
ഇന്ത്യ വിടുന്നു
@ihthisammohamed8038
@ihthisammohamed8038 2 жыл бұрын
@@shajahanshanz2279 അതെ നോക്കി വളർത്തിയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച്
@paulvonline
@paulvonline 2 жыл бұрын
തുറിച്ചു നോട്ടത്തിന്റെ കാര്യം വളരെ സത്യമാണ് , വിദേശികളെ കണ്ടാൽ, ഇനി അവർ വെള്ളക്കാരും പെണ്ണുങ്ങളുമാണെങ്കിൽ പറയണ്ട കണ്ണ് തുറിച്ചു പറിഞ്ഞു പോകും ചിലരുടെ നോട്ടം കണ്ടാൽ തോന്നും അവർക്കില്ലാത്ത എന്തൊക്കെയോ സ്പെഷ്യൽ സാധനങ്ങൾ വിദേശികളുടെ ശരീരത്തിൽ ഫിറ്റ് ചെയ്തിട്ടുണ്ടെന്നു. ഒരുത്തന്റെ സ്വാതന്ത്രയം അവന്റെ മൂക്കിൻത്തുമ്പിൽ തീരുന്നു എന്ന് മനസിലാക്കിയാൽ എല്ലാ പ്രശ്നവും തീരും. consent എന്ന വാക്ക് ഇന്ത്യക്കാരന്റെ നിഘണ്ടുവിൽ ഇല്ല. ജന സംഖ്യ കൂടുതലായതിന്റെ കുഴപ്പമാണ് ഇത് .ഒരുപാട് ആളുകൾ ഉള്ളിടത്തു അച്ചടക്കവും കുറവായിരിക്കും അതാണ് ഇന്ത്യയുടെ അടിസ്ഥാന പ്രശനം. പിന്നെ കൈ കഴുകി ഉണക്കാൻ സൗകര്യം ഇല്ല എന്ന കാര്യത്തെ കുറിച്ച് , വേണമെങ്കിൽ എല്ലായിടത്തും ഹാൻഡ് ഡ്രയർ വെക്കാം പക്ഷെ ഇത്രയും ജനസംഖ്യ ഉള്ളിടത്തു tissue പേപ്പർ വെക്കുന്നത് പ്രയോഗ്യമല്ല ഒന്ന് ആലോചിച്ചേ ഒരു 1500 വരുന്ന ഒരു കല്യാണ ഹാൾ ഇൽ tissue പേപ്പർ വെക്കുന്നത് . അത് കിലോ കണക്കിന് വേണ്ടി വരും പേപ്പർ ഉണ്ടാക്കുന്നത് മരം വെട്ടി ആണെന്ന് പ്രത്യേകം ഓർക്കുക. മാലിന്യ നിർമാർജനത്തിന് കാര്യം പറയുകയും വേണ്ട . അത് വലിച്ചെറിഞ്ഞു കഴിഞ്ഞാൽ താലവേദന തീർന്നല്ലോ. പൗരബോധം(civic sense ) എന്താണെന്നു ആണ് ആദ്യം സ്കൂളിൽ പേടിക്കേണ്ടത്. അത് പഠിക്കാതെ വേറെ എന്ത് പഠിച്ചിട്ടും ഒരു കാര്യമില്ല. അത് ആവർത്തിച്ചു ആവർത്തിച്ചു പഠിച്ചു തലയുടെ ഉള്ളിൽ കേറ്റണം
@radhakrishnankg5740
@radhakrishnankg5740 2 жыл бұрын
ഞങ്ങൾ മാലിന്യനിർമ്മാർജ്ജനം പഠിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിങ്ങളുടെ നാട്ടിൽ വരും. പക്ഷേ ഇവിടെ യാതൊന്നും ചെയ്യുകയില്ല.
@shaibymathew313
@shaibymathew313 Жыл бұрын
ഒരാൾ നന്നായാൽ എങ്ങിനെ അവരെ തകർക്കാം എന്ന് ആലോചിക്കുന്നവരാണ് ഇവിടെ കൂടുതൽ പേരും. ഏല്ലാവരും അങ്ങിനെ അല്ലാട്ടോ. നല്ലൊരു informative video.
@abdulhakeem8430
@abdulhakeem8430 Жыл бұрын
സ്വപ്നങ്ങൾ മാത്രം ആണ് ചേട്ടാ.. ആഗ്രഹിക്കുന്നു നല്ല ഒരു കേരളത്തിൽ.. ഇത് തന്നെ സന്തോഷ് സാർ എപ്പോഴും പറയൽ
@sumeshvasu7524
@sumeshvasu7524 2 жыл бұрын
Well said 👍 our system must improve in all the way. bottom to top
@jomjosevarghese
@jomjosevarghese 2 жыл бұрын
Absolutely Agreed Shinoth bro 😎 Well said, As you said all points are very valuable and the POLITICIANS MUST WATCH THIS, if we realise the world 🌎 is grown so far away than us and we are still 2 centuries back, if we be a part of the Good Changes Kerala can be one of the best tourist place for the World, or we if we still blame Western Culture and usage of tissues in the toilet we can be still be in that 2 centuries back. We still have good cultures and values but all will not be welcoming at all if we don’t change the basic requirements as this 5 points she mentioned, it’s an eye 👁 opening to our Politicians and us salute to her that saying it openly Wish there will be a better generation to grow up in our country
@arunv6
@arunv6 2 жыл бұрын
Shinod Chettanum Santhosh George kulangara chettaneyum pole ulla vivaram ullavar Kerala tourism department varanam. We've all resources but we aren't utilizing at least 30%. I worked in Singapore for 2yrs, they are buying even water, electricity, food products from Malaysia. They constructed artificial rivers & doing boating also they made small forests & making money from tourists. System should be changed in India.
@arunv6
@arunv6 2 жыл бұрын
I've worked in Florida, presently working in Houston. They isn't need of going Kerala CM abroad to learn about systems @ abroad. We've already seen what he'd done after Netherland visit. Govt. should take initiate to bring foreign developers & technicians to make town planning.
@DDIODLOVE
@DDIODLOVE 2 жыл бұрын
സന്തോഷേട്ടനുമായ ഒന്നും ഷിനോത് താരതമ്യം ചെയ്യാൻ പറ്റില്ല .സന്തോഷേട്ടൻ ഇന്ത്യ മുഴുവൻ കണ്ടു ഇന്ത്യയുടെ തെറ്റും ശരിയും കൃത്യമായ അറിയുന്ന ആൾ ആണ്
@whiteyaksha8395
@whiteyaksha8395 2 жыл бұрын
@@DDIODLOVE ayin ayalu comparison onm paranjilalo
@ELDHOSEJOSE-jm1zx
@ELDHOSEJOSE-jm1zx Жыл бұрын
Thank you for this great feedback! Hope things will get better in near future.
@apv7457
@apv7457 2 жыл бұрын
I appreciate your efforts to express the truth what we see around. We expect the demonstrations one by one till the situations changes. So say again and again till the situation come as Maggy explained. 🌹
@jimjosephthomas7981
@jimjosephthomas7981 2 жыл бұрын
A big സല്യൂട്ട് bro. ഈ 5 അല്ല 50 അല്ല 500 അല്ല 5000 കാര്യങ്ങൾ ഉണ്ട്. ഇതൊക്കെ ചൂണ്ടികാണിച്ചാലും നമ്മൾ മലയാളികൾ ഇത് അംഗീകരിക്കുമോ? ഒരിക്കലുമില്ല.നമ്മളെ പഠിപ്പിക്കാൻ ആർക്കേലും പറ്റുവോ?ഇനിയും വിദേശികൾ വരും. തുറിച്ചുനോക്കും, വേണ്ട സൗകര്യങ്ങൾ ഉണ്ടാവില്ല, trafficil കിടക്കും,horn അടിക്കും, തെരുവ് നായ്ക്കൾ അലഞ്ഞു നടക്കും, വിദേശികളെ ചൂഴുന്നു കാശുണ്ടാക്കും. ഒന്നും ഒരിക്കലും മാറാൻ പോകുന്നില്ല. കാരണം അത് കേരളമാണ്. ഇന്ത്യ ആണ്. ഇനി ഇന്ത്യ യെ വളർത്തേണ്ട ഞാൻ ഉൾപ്പെടെയുള്ള യുവ തലമുറ ഓട്ടത്തിലാണ്. അത് നാട് നന്നാക്കാനല്ല, നാട്ടിൽനിന്ന് രെക്ഷപെടാനാണ്. ഇനി അവിടെ ഭരിക്കാൻ പോകുന്നത് കുറെ സദാചാര വർഗ്ഗങ്ങൾ മാത്രമാണ്. ജീവിതത്തെ ഒരു പോസിറ്റീവ് ആയി കാണാൻ ആഗ്രഹിക്കുന്നവർ അവിടുന്ന് ഓടാൻ തയ്യാറെടുക്കുകയാണ്. തൊഴിലില്ലായ്മ, ശമ്പലാനില്ലായ്‌മ, കരിംചന്ദ, മോഷണം, സദാചാരം, റോഡിലെ കുഴികൾ, എനിക്കില്ലാത്തതു നിനക്കും വേണ്ട എന്ന മനോഭാവം, എല്ലാം പേറി കേരളത്തിന്റെ യാത്ര മുന്നോട്ട് തന്നെ
@sonaljoseph6266
@sonaljoseph6266 2 жыл бұрын
Horn ഉപയോഗം മാന്യമായി ചെയ്യാൻ ഒരു ബോധവത്കരണം ആവശ്യമാണ്. Liscence ടെസ്റ്റ്‌ പാസ്സ് ആകാൻ. ഇത് നിർബന്ധം ആകണം
@harrynorbert2005
@harrynorbert2005 2 жыл бұрын
ആദ്യം മാന്യമായി വണ്ടി ഓടിക്കാൻ പഠിക്കട്ടെ എന്നിട്ട് ഹോൺ അടി നിർത്താം.
@EA-of2hy
@EA-of2hy 2 жыл бұрын
What you saying is perfectly Right! Ee cheenja naad..sherikum maduthu
@mathewjacob8527
@mathewjacob8527 2 жыл бұрын
Dear Shinoth, This is a very good video. Don't know if it will open the eyes of 1% of the viewers. If it could, we can say, it served the purpose. Thank you waiting for your next appearance.
@ramkissan6208
@ramkissan6208 2 жыл бұрын
Thank you very much madam for loving our kerala as well as our india and sorry for the trouble you have caused and thank you very much for your comments as well shinoth mathew dear.
@WorldOfAnAdventure
@WorldOfAnAdventure 2 жыл бұрын
❤️
@santhoshmathew8866
@santhoshmathew8866 Жыл бұрын
Try to understand the real meaning of this video and evaluate our mistake. Make necessary changes, so that we can proud ourselves. Hats off you Shinoth for the valuable note. Keep going. Best regards
@BelovedRN
@BelovedRN 2 жыл бұрын
Hospitality and Love of Keralites 😁😁😁😁Folks in Kerala welcoming foreigners especially whites because of their obsession towards whites,not because of hospitality... Currently,Most of them donot interact with neighbours ,even with their own family and friends
@anishjose8187
@anishjose8187 2 жыл бұрын
അഥവാ ഡോളർ കിട്ടിയാലോ എന്നും ഉണ്ട്
@rosemaggie4745
@rosemaggie4745 2 жыл бұрын
👌👌
@bijumathew2477
@bijumathew2477 2 жыл бұрын
It's an Eye 👀 Opening Video. Thanks for uploading kind Videos. Keep Going and All the Best for your future vendeavors.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@joelpeter8548
@joelpeter8548 2 жыл бұрын
What you said is really correct.. This bad situation for kerala should change ... Especially in driving culture
@MrYepic
@MrYepic 2 жыл бұрын
Some facts,. Of course room for improvement in Kerala in many aspects of life and living is there. We as keralites should show more integrity ( doing the right things even when nobody is watching),. Thank you MrShinod for coming up with very relevant points.
@vincentmanuel3705
@vincentmanuel3705 2 жыл бұрын
You did a great job!
@Letztravell
@Letztravell 2 жыл бұрын
ഈ വീഡിയോ ഇവിടുത്തെ കുറേ ഉണ്ണാക്കന്മാർ കാണാനിടയാവണ്ട, പിന്നെ താങ്കളെ പൊങ്കാലയിടുക മാത്രമല്ല പറഞ്ഞ ഇത്രയും കാര്യങ്ങൾ മാറ്റിപ്പറയിപ്പിക്കാൻ വരെ ഇറങ്ങിത്തിരിക്കും. ഈ അവസരത്തിൽ ഈയിടെയുണ്ടായ ഒരു കാര്യം സ്മരിക്കാതെ വയ്യ:- "ന്നാ താൻ കേസ് കൊട്" സിനിമാ പോസ്റ്ററിലെ തലക്കെട്ടിൽ റോഡിലൊക്കെ കുണ്ടും കുഴിയും ഉണ്ടാകും എന്നാലും സിനിമ കാണാൻ വരാതിരിക്കരുതേ എന്ന കാര്യം. ഇങ്ങനെയൊരു പരമസത്യം വിളിച്ചു പറഞ്ഞത്കൊണ്ട് ഹാലിളകിയ കുറേ വിദ്യാസമ്പന്നരും പ്രമുഖരുമായ കൊച്ചമ്മമാരും നേതാക്കൻമാരുടെയും നാടാണ് ഇത് ഹേ..
@sweetshreyful
@sweetshreyful 2 жыл бұрын
We live in the USA and are from India. We enjoyed this video a lot. We also Visited Kollam this summer
@anuroopdas8651
@anuroopdas8651 2 жыл бұрын
All she said is true Our people need to change
@KUNJUS-SERIES-
@KUNJUS-SERIES- 2 жыл бұрын
Endoru adipoli channel aanu ith 🥰kaanan vaiki poyi 🥰ini sthiram kaanum 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@famemyname4442
@famemyname4442 2 жыл бұрын
താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നമ്മുടെ ടൂറിസം മന്ത്രിയുൾപ്പെടെ എല്ലാവര്ക്കും അറിയാം.. പക്ഷെ ആരും ഇതൊന്നും പ്രാവർത്തികമാക്കാൻ ശ്രെമിക്കുന്നില്ല. ഒരു അപകടം നടന്ന ശേഷം എല്ലാം ശെരിയാകാൻ നോക്കാം എന്ന മനസ്ഥിതി ആണ് മാറേണ്ടത് 👍
@jobin2157
@jobin2157 2 жыл бұрын
Chetta America’yile negative 👎 sambavagal vechoru video koodi cheyanam. .
@sanalkumar3896
@sanalkumar3896 2 жыл бұрын
ഇവിടെ എല്ലാപദ്ധതികളും കൊണ്ടുവരും പക്ഷെ അതിന് പണവും അനുവദിക്കും, പക്ഷെ ഈപണം നടപ്പിലാക്കേണ്ടവർ മുക്കും. ഇതാണ് ഇവിടുത്തെ രാജ്യസ്നേഹം.
@davidthomasful
@davidthomasful 2 жыл бұрын
What u told is 100% correct. International tourism is a prosperous area, which kerala can grow. But for that all facilities has to be improved.
@sanaaaaddddd
@sanaaaaddddd 2 жыл бұрын
വിദേശികളോടു മാത്രമേ സ്നേഹവും ഹോസ്പിറ്റാലിറ്റിയും ഒക്കെ ഇവിടുത്തെ ആൾക്കാർ കൊടുക്കു...
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 жыл бұрын
😂😂😂😂
@Gamingonly-x3v
@Gamingonly-x3v 2 жыл бұрын
Wrong... Oru veetil kayariyal kudikkan enthenkilum tharunna parupadi.. videshath pala idathum illa... Ath kondaan avr angne parayunnath
@sanaaaaddddd
@sanaaaaddddd 2 жыл бұрын
@@Gamingonly-x3v ennalum sayiipp nu tang kalakkiye vellom namk pacha vellom difference nte karyama paranje
@Gamingonly-x3v
@Gamingonly-x3v 2 жыл бұрын
@@sanaaaaddddd iyaal ith enthokkeya parayunne? Parayunnath ketaal thonum keralathil sayippugal kayary ang neranguanenn..oro veet karum sayipp veetl varunundo noki irikualle.. njn guest aayit poya veedugalil elam enik nalla hospitality kityt und..ottumikka perkum angane thanneyum aan.. Ningade kayyilirpp kond alkar pacha vellam eduth tharunnath aavum 😂😂
@sanaaaaddddd
@sanaaaaddddd 2 жыл бұрын
@@Gamingonly-x3v guest nn alla avar udeshiche 😆bro sayip ne kanunbo ulla aa oru ith ille athaa
@Kkkk-kc6dp
@Kkkk-kc6dp 2 жыл бұрын
ഇവരെ രണ്ടുപേരെയും മകളെയും ഞാൻ കൊല്ലത്ത് വെച്ച് കണ്ടിരുന്നു ഞങ്ങൾ പരിചയപ്പെട്ടു ഷിനോദേട്ടൻ വഴിയാണ് നിങ്ങളുടെ യൂട്യൂബ് ചാനൽ കണ്ടത് എന്നും പറഞ്ഞിട്ടുണ്ട്
@Kkkk-kc6dp
@Kkkk-kc6dp 2 жыл бұрын
കൊല്ലത്ത് വന്നിട്ട് അവർക്ക് എന്തെങ്കിലും അപമാനം ഉണ്ടായിട്ടുണ്ടെങ്കിൽ കൊല്ലക്കാരനായ ഞാൻ അവരോട് മാപ്പ് ചോദിക്കുന്നു
@J.E.t4111
@J.E.t4111 2 жыл бұрын
1:17 malayalis should learn to appreciate something called consent! #MalayaliPoliAlla
@manyata1969
@manyata1969 2 жыл бұрын
There is a correction. അതിഥി േദവോ ഭവ എന്നു പറഞ്ഞിരിക്കുന്നത് Hinduism ആണു. ഗാന്ധി ഉപനിഷത്ത് quote ചെയ്തതാണു. ഓർക്കുക രാമരാജ്യ മായിരുന്നു ഗാന്ധിയുടെ ലക്ഷ്യം. The mantras are from the Taittiriya Upanishad, Shikshavalli I.11.2, which says: matrudevo bhava, pitrudevo bhava, acharyadevo bhava, atithidevo bhava. It literally means "be one for whom the Mother is God, be one for whom the Father is God, be one for whom the Teacher is God, be one for whom the guest is God". matrudevah, pitrudevah, acharyadevah, atithidevah are one word each, and each one is a Bahuvrihi samasta-pada.
@ananduma5745
@ananduma5745 2 жыл бұрын
US defence job nne kurche video iddamo pinne FBI kurache video iddamo pinne
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
I will try .. it’s not easy but I will try
@jkmadathil1681
@jkmadathil1681 2 жыл бұрын
Great presentation. Especially സ്തുതി പാടകരെപ്പറ്റി പറഞ്ഞത്. "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം" എന്ന് എപ്പോഴും പറഞ്ഞു നടന്നില്ലെങ്കിൽ അവരെ സംസ്ഥാന വിരോധികൾ എന്നോ ദേശദ്രോഹികൾ എന്നോ ഒക്കെ വിളിക്കും. സഹിക്കുക തന്നെ.....
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
സായിപ്പത്തി മലയാളി ഡ്രസ് ഇട്ടത് ഇഷ്ടപ്പെട്ടു.. സൂപ്പർ. ആ യന്ന് പറഞ്ഞേ രേ
@thejustice5744
@thejustice5744 2 жыл бұрын
വിദേശ രാജ്യങ്ങളിൽ നിന്ന് അവരുടെ മാലിന്യ നിർമാർജന രീതിയും road നിയമങ്ങളും നമ്മുടെ ഗവണ്മെന്റ്നു കട്ടെടുത്കൂടെ..
@PKSDev
@PKSDev 2 жыл бұрын
Even When it is not necessary, there's honking 🤣 അവർക്കറിയില്ല ഇതിവിടത്തെ ഹോബിയാണ്ന്ന് !!😆 റോഡിലെന്തെങ്കിലും (ആടു മുതൽ ആളോ വേറൊരു വണ്ടിയോ വരെ!) കണ്ടാൽ ഇവിടത്ത്കാർ ബ്രേക്കിലല്ല .. Horn ലാണ് കൈവെയ്ക്കുകയെന്ന് അവർക്കറിയില്ലായിരിക്കും!!!🤭😏🙏
@wb1623
@wb1623 2 жыл бұрын
പഴയ വീഞ്ഞ്(മലയാളി) പുതിയ കുപ്പിയിൽ അതാണ് മല്ലു.
@outspokenandgenuine9100
@outspokenandgenuine9100 3 ай бұрын
Appreciate you for exposing the truth
@harrynorbert2005
@harrynorbert2005 2 жыл бұрын
4:22 മിക്കവാറും റൈഡർ കണ്ണപ്പിമാരും, ഓട്ടോ അണ്ണന്മാരും, അനവണ്ടി ടീമുകളും കുരു പൊട്ടിക്കും 🤣🤣🤣
@rosemaggie4745
@rosemaggie4745 2 жыл бұрын
Yes those low life ones
@aaro5464
@aaro5464 2 жыл бұрын
Manthrimmar vandim kond roadil irangiyal over takingo horn onnum illatha pole,,nadi nadanmmar vandimkond roadil irangiyal horno overtakingo illatha pole 😂😂😂
@Happylifekerala
@Happylifekerala 2 жыл бұрын
ലോകത്ത് പേര് കേട്ട ഈ കൊച്ചു സംസ്ഥാനത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കേണ്ടിയിരുന്ന അനേക വർഷങ്ങൾ കടന്നു പോയി , പൊട്ടകിണറിലെ താവളകളായി നാം ഇന്നും ഒന്നാം നമ്പർ എന്ന് സ്വയം ചിന്തിച്ചു അഹങ്കരിക്കുന്നു !! സന്തോഷ് ജോർജ്ജ് കുളങ്ങരയൊക്കെ കുറെ കാര്യങ്ങൾ പറഞ്ഞിട്ടും അതിന്റെ പത്തിലൊന്നു പോലും ചെയ്യാൻ ഇവിടെ ആർക്കും കഴിയുന്നില്ല .. ടുറിസം മാത്രം നന്നായി വളർത്തിയാൽ കേരളം സമ്പന്നതയുടെ ഒരു നാടായി മാറും .. പക്ഷെ നമ്മളെ നയിക്കേണ്ടവർ മറ്റു നാടുകളുടെ വികസനം ആസ്വദിക്കാനും "പഠിക്കാനും "പോകുന്നു !! ഈ നാട് വിടുക എന്നത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ആഗ്രമാണ് എന്നതാണ് വസ്തുത ...
@isacpk1474
@isacpk1474 Жыл бұрын
കുറവുകൾ തിരിച്ചറിയാൻ സഹായിച്ച നല്ല വീഡിയോ
@aswa91
@aswa91 2 жыл бұрын
Very happy to see such a beautiful soul♥️mahn
@akhilprabhath6851
@akhilprabhath6851 2 жыл бұрын
Nice to see both family😍😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@shravanbh9997
@shravanbh9997 2 жыл бұрын
Her words make sense 👌
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 9 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН