Why I don't review TVS, Suzuki Bikes - Malayalam Vlog 6:33 Adhyamayi kittiyal vamban pani 13:53 Heroyum aayi undaya oru anubhavam 22:59 Super bike maathrame review cheyyuvo ennathinte utharam
Пікірлер: 2 700
@strellinmalayalam5 жыл бұрын
Muzhuvanum kaanan samayam illavarkke ee time lines nokam :) 6:33 Adhyamayi kittiyal vamban pani 13:53 Heroyum aayi undaya oru anubhavam 22:59 Super bike maathrame review cheyyuvo ennathinte utharam
@rajeev64095 жыл бұрын
Time ishttam pole ind bro
@ശ്രീഹരി-ട3ഢ5 жыл бұрын
Hiiiiii.....!!!! Bro........!!!!!
@unnikrishnan.s47135 жыл бұрын
😘😘😘😘 ഇരിക്കട്ടെ എന്റെ വക അനക്ക് ഒരു കിസ്സ്
@vishnuvky30465 жыл бұрын
Lob u mannn
@abhaysr35615 жыл бұрын
Strell video full um kanathe ore samadhanam indavila!!
@vishnu_kumbidi5 жыл бұрын
*നമ്മളായിട്ട് ആ ചേച്ചിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ആ വീഡിയോ റിമൂവ് ചെയ്താൽ ആ ചേച്ചിക്ക് എന്തെങ്കിലും ജോലി തിരിച്ചു കിട്ടാൻ സാധ്യത ഉണ്ടെങ്കിൽ ആ തീരുമാനം എടുത്തതിൽ താങ്കളോട് പൂർണമായും യോജിക്കുന്നു അറിയാതെ ആണെങ്കിൽ കൂടി ഇനി ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ STRELL ഇഷ്ടം* ❤
@sethuramachandran26205 жыл бұрын
Hi bro
@zayidjiyad3105 жыл бұрын
എങ്ക പാത്താലും നീ😂 ഇത് എങ്ങനെ സാധിക്കുന്നു കുമ്പിടിയേ😇
@julievarghese64895 жыл бұрын
Onnu podey
@abdusamad17085 жыл бұрын
Kumbidiye ippo aa pazhe speed illalo
@anona14435 жыл бұрын
Reveal the showroom name. They should not have fired chechi.
@abhisheksabu2515 жыл бұрын
ഞാൻ എന്റെ rtr തരാം review ചെയ്യാൻ...എത്ര വേണേലും harsh ആയി ഓടിചോ..ഒരു സീനും ഇല്ല...പിന്നെ എന്നെ പരിചയപ്പെടാൻ മടിയാണെങ്കിൽ വണ്ടി റോഡിൽ വെച്ചിട്ട് ഞാൻ സൈഡിൽ ഒളിച്ചിരിക്കാം... strell വന്നു വണ്ടി എടുത്തു ഓടിച്ചിട്ട് തിരിച്ചു അവിടെ തന്നെ വെച്ചിട്ട് പൊക്കോ..ഐഡിയ എപ്പടി. Nb : strell thirich varunna vare 650 enik tharuo 😪🤣😁
@Vivek__menonn5 жыл бұрын
കള്ള ഹുടുഗാ
@AutoHolic1875 жыл бұрын
😅😅
@ajig71605 жыл бұрын
Powliiiii
@ahsalbeeran5 жыл бұрын
enthaaa poothy😂😂
@dr_tk5 жыл бұрын
😂😂😂😂
@a9tanlem1635 жыл бұрын
25 മിനിറ്റ് strell നെ കണ്ടു വർത്തനം പറഞ്ഞ പോലുണ്ട് 💗
@strellinmalayalam5 жыл бұрын
:)
@revandkv28085 жыл бұрын
Satyam
@safvan_safu46324 жыл бұрын
Nanum
@abhijithks1844 жыл бұрын
Exactly 😀
@vaisakhvijayan70444 жыл бұрын
സത്യം 💓
@Abhiman27535 жыл бұрын
ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ അറ്റം വരെ കണ്ടിട്ടുണ്ട് 😄👍 STRELL&ARUNSMOKIE 😘 ഉയിർ
@shibinchacko65443 жыл бұрын
ഞാനും
@sabeersalim72715 жыл бұрын
#strell ❤️❤️❤️ ഈ വീഡിയോ ഫുൾ കാണുന്ന രീതിയിൽ ബോറടിക്കാതെ സംസാരിച്ചിട്ട് വീഡിയോ ഫുൾ കണ്ട ശേഷം അവസാനം പറഞ്ഞതോ ഞാൻ motivational speecher അല്ല reviewer മാത്രമാണെന്ന് സത്യത്തിൽ നിങ്ങൾ ഇത് 2 കൂടി ചേർന്ന ഒരു അപൂർവ്വ ജന്മമാ
അഞ്ചു കൊല്ലം ഒരു പെണ്ണിനെ സ്നേഹിച്ചാൽ കിട്ടുമോ ഇല്ലയോ ഉറപ്പ് എന്തായാലും ഉണ്ടാകും .5കൊല്ലത്തെ പ്രണയം ചിലപ്പോൾ തേപ്പിലും അവസാനിക്കും .ബട്ട് 5കൊല്ലം നമ്മൾ ഒരു ഹാർലി ഡേവിഡ്സൺ സ്വപ്നം കണ്ട് hardwork ചെയ്യതാൽ 6 ആം കൊല്ലം ആ ബൈക് നമ്മുടെ കൈയിൽ ഉണ്ടാകും thats ലൈഫ് ഹാർഡ് വർക്ക് is വെരി importent
nte dreamaan oru harly davidson..orikkal njn adh nedum
@BLACK_N_BLUE_BLOOD5 жыл бұрын
@@mohamedmukthar8862 wow awesome 😂
@jishnupremji41405 жыл бұрын
Title കണ്ടിട്ടൊന്നും വന്നതല്ല... Strell എന്ന് കണ്ടിട്ട് വന്നതാ..
@solomon250r5 жыл бұрын
Njanum
@sreenath99125 жыл бұрын
മുഴുവനും കണ്ടു ബ്രോ . പിന്നെ ഒരു കാര്യം ഞാൻ അടക്കമുള്ള എല്ലാവരും strell ന്റെ വീഡിയോ കാണുന്നത് ക്യാപ്ഷൻ കണ്ടിട്ടല്ല .ബ്രോ എന്തിട്ടാലും കണ്ടിരിക്കും അത്രയും ഇഷ്ടമാണ് 💕💕💕💕💕💕 എല്ലാ സപ്പോർട്ടും ഉണ്ടാവും.👍👍👍👍💪💪.
@rijobaby93795 жыл бұрын
ടൈറ്റിൽ കണ്ടല്ല ബ്രോ ഞാൻ ഇത് ഫുൾ watch ചെയ്തത്.... നിങ്ങളുടെ അവതരണ ശൈലി ഇഷ്ടം ഉള്ളത് കൊണ്ടാണ്.... strell ഇഷ്ടം 😍💓💓
@vysakh96865 жыл бұрын
V4 poratte🔥
@K_D_DDD5 жыл бұрын
മോനെ നീ ഇങ്ങട് വന്ന 😁
@aravindsoman89005 жыл бұрын
Athee porette
@bountyhunter67225 жыл бұрын
@Akash SR atheda mowne nee instagramil kandille
@wanderingmallu5 жыл бұрын
V4 idu bro strell istham 🤪
@gokulr53475 жыл бұрын
♥🏁
@stoicgaming16905 жыл бұрын
ലെ സ്‌ട്രെൽ *ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല എന്നെയും ബുദ്ധിമുട്ടിക്കരുത് ബുദ്ധിമുട്ടിച്ചൽ ബുദ്ധിമുട്ടവെ
@strellinmalayalam5 жыл бұрын
😁
@rishabrdk8655 жыл бұрын
*The word "മോനൂസേ..." is trending #1* 😂♥️
@Iambladwin45 жыл бұрын
Rishab Rv ffc
@anuprasannan5 жыл бұрын
FFC daw 😎
@sreerag19975 жыл бұрын
Mwonuse ithonnum athra nallathalla ketto.😂😂😉
@aswaunni11375 жыл бұрын
FFC 😂
@vishnuharikumar60685 жыл бұрын
Ffc
@ശിവം-ന9ഭ5 жыл бұрын
ആദ്യം പറഞ്ഞപോലെ ടൈറ്റിൽ കണ്ടിട്ടല്ല വീഡിയോ കാണാൻ വന്നത്..... strell in malayalam എന്ന ഒറ്റ പേര് കണ്ടിട്ടാ.... strell eshtam.... strell nte voice അതിനേക്കാൾ ഇഷ്ടം 💓💓💓💓💓💓💓💓💓💓
@vishnunandu36465 жыл бұрын
Strell ഇന് സപ്പോർട്ട് ചായുന്ന അവർ ലൈക് അടി
@ARJUNaroor5 жыл бұрын
ഇന്ന് തന്നെ വലിയൊരു വണ്ടി മേടിക്കാൻ ഉള്ള പ്രയാണം തുടങ്ങി കഴിഞ്ഞു..💕
@Greenways775 жыл бұрын
ഇത്രയധികം പ്രശ്നങൾ ഇതിനിടയിൽ സ്ട്രെൽ നേരിടുന്നു എന്നറിഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി
@creeder995 жыл бұрын
True bro
@abdu33035 жыл бұрын
last vare kandavar mthrm like adi🥰🥰 strell uyir😘😘😘
@sologeographer96875 жыл бұрын
നിങ്ങളുടെ ശരിയായ വഴിയാണ്.പണത്തിനോ പ്രശസ്തിക്കോ വേണ്ടി നിങ്ങൾ സത്യം കൈവെടിയുന്നില്ല.100% honest, that's ur great feature
@akhil....1235 жыл бұрын
താങ്കളുടെ അവതരണം കിടു ആണ്... പിന്നെ ഉള്ളിൽ ഉള്ള content ഉം....അത് കൊണ്ട് ആണ് ഞാൻ പ്രധാനം ആയി എല്ലാ വീഡിയോ കാണുന്നത്
@onenessfanceoneness10315 жыл бұрын
ഈ വീഡിയോ അവസാനം വരെ കണ്ടവർ Like അടിക്ക് Strell ഇസ്തം 😍😍
@avsaraschith49885 жыл бұрын
Pinnalah
@anandhakumarkr78305 жыл бұрын
500 aamate like ente ...
@ASWINdasH5 жыл бұрын
526 endethu
@dhespectra72435 жыл бұрын
kurach polum skip cheythilla
@akshaykyatheendran5 жыл бұрын
🙋
@pavisankarbcomtaxreq9195 жыл бұрын
ഫുള്ളും കണ്ടു ഇഷ്ട്ടായി 😍😘 Hero വണ്ടി തന്നില്ലേൽ നുമ്മക് ആനമയിൽ ഒട്ടകം പോലെ ആണ്... Self trolling ഒരു രെക്ഷ ഇല്ല.meme 😍❤ Waiting for nxt upload 🤩😉😉
@akhilmb60815 жыл бұрын
ചേട്ടന്റെ fz review കണ്ട ഒറ്റ കാരണത്താൽ ആണ്..എനിക്ക് ആ bike എടുത്ത് തന്നത്...thanku strell broo...😘😘😘
@emmanuvelcleatus82105 жыл бұрын
me too
@sanjuaj1405 жыл бұрын
Ethra length indelum . Video ath namma motham kand erikum.. ath oru sheelayi poi.😍🤩
@vishnurajendran80445 жыл бұрын
Thanks for 3 good things♥️ Hardwork, patience, value for time
@akgodop5 жыл бұрын
മുഴുവൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയുവാണ്... പറ്റുവെങ്കിൽ New Ninja 300absന്റെ റിവ്യൂ ഒന്ന് ചെയ്യാമോ.... പറ്റുവെങ്കിൽ... പറ്റുവെങ്കിൽ മാത്രം.... ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതാണ്...♥♥
@motorzoomcars5 жыл бұрын
വീഡിയോ കണ്ടു തുടങ്ങിയാൽ അവസാനം വരെ കണ്ടു പോകും അതാണ് സ്‌ട്രെൽ Magic 🙂💜😍
@vishnudas95825 жыл бұрын
Strelle അങ്ങനെ പറയരുത് 😣, title കണ്ടിട്ട് അല്ല ഈ വീഡിയോ കാണാന്‍ വന്നത്.... Strell in Malayalam channel inte ഒരു notification 🔔 വന്നാൽ അപ്പൊ ഏത് വല്യ പണി ആയാലും ever ഈ വീഡിയോ കണ്ടിട്ടേ പിന്നെ വേറെ എന്തും ചെയ്യൂ... അത്രയ്ക്ക് ഇഷ്ട്ടം ആണ് 💓 🥰 💓
@martinyesudas84815 жыл бұрын
Njan ee video kandathu Office il work cheythokondirunnappolaanu... Laptop il 2 screen minimize cheyth orepole irunnu kandu... CCTV & Manager illathathu baagyam
@@HumbledSlave No way maan..... Strell enna aa vyakthiyod oru prathyeka ishttamaanu...
@ALI-cn1mp5 жыл бұрын
Strellettaaaaa .....🥰
@an666here5 жыл бұрын
Sathyam aanu machane...❤ That notification..💕
@SreeshanthManu46-gd3ur Жыл бұрын
സഹോദരനോട് ഉള്ള സ്നേഹം കൊണ്ട് തന്നെ ആണ്. ഞാൻ ഈ വീഡിയോ മുഴുവനും ഒരു ഭാഗം പോലും ഒഴിവകതെ കണ്ടത് ❤❤😊
@mohammedhasintt79735 жыл бұрын
അവസാനം വരെ കണ്ട്. അവസാനത്തെ അ motivation. എനിക്ക് ഒരുപാട് കോൺഫിഡൻസ് ഉണ്ടാക്കി. Thanks streel😍😍😍
@aravindvalsarajan32845 жыл бұрын
Streelile trollene നമ്മൾ മനസ്സിലാക്കാതെ പോകരുത്😢🥰
@naveenbyju73275 жыл бұрын
വീഡിയോ തീരുമ്പോ സ്പീഡ് കൂട്ടുന്ന ആ സ്റ്റൈൽ എനിക്ക് പയങ്കര ഇഷ്ടാ
@abducruzz56945 жыл бұрын
U re not only a review er U inspired many 😍
@shabeermsp49825 жыл бұрын
*ഏതു ബൈക്കിന്റെ review ആയാലും നമ്മൾ കണ്ടിരിക്കും.കട്ട support* 😍😍😍
@alwinbiju86305 жыл бұрын
ഞാൻ കൊറച്ചു ദിവസമായി v4 ന്റെ വീഡിയോ ഇന്ന് വരും നാളെ വരും എന്ന് പ്രേതീഷിച്ചു നില്കുന്നു അത് പെട്ടെന്നു ഒന്ന് അപ്‌ലോഡ് ചെയ്‌തിരുനെകിൽ വലിയ ഉപകാരം ആയിരുന്നു.... എന്ന് ഒരു STRELL ഭക്തൻ..
@thomachayan10035 жыл бұрын
ഒന്ന് പോടോ Strelle ഇതിൽ പകുതി പേരും നിങ്ങടെ video കാണുന്നത് title കണ്ടിട്ടില്ല താഴെ ഉള്ള അ പേര് കണ്ടിട്ടാണ് ♥️Strell😍
@strellinmalayalam5 жыл бұрын
😁 thank you
@akshay7-7-75 жыл бұрын
Athrollu
@binojkrishna49985 жыл бұрын
Thomachayan...correct
@justinjeet21125 жыл бұрын
Yes
@Jishnuuuuuuuu5 жыл бұрын
സ്ട്രലിന്റെ അവസ്ഥ കണ്ടിട്ട് പാവം തോനുന്നും ഉണ്ട്.. എന്നാ വിവരണം കേട്ടാൽ ചിരിയും വരിണ്ട് 😂😂 You are a gentleman ❤️❤️
@adithiankt3 жыл бұрын
ഇത്ര നേരം വണ്ടി ഓടിച് ശ്രദ്ധ വിടാതെ ഇത്ര കാര്യങ്ങൾ പറയുന്ന strell മച്ചാൻ ♥️♥️
@albinjo235 жыл бұрын
Aa homeliness ... That's what makes you unique.
@arshamuhd90095 жыл бұрын
Le strell : vedio റൊമ്പ lengthyaa പോയിട്ടിയാ... Le നമ്മൾ: നി എവളോ ദൂരം പൊന്നാലും അംഗ വരെ നാങ്കളും വരുവേൻ💜 #Strel ഇഷ്ടം🙌😍
@raalart5 жыл бұрын
I feel motivated after watching this video and waiting for that v4 video :) thanks Strell etta
@abhikokkal5 жыл бұрын
Moral of todays video is -Self Respect is the best respect.. Strell Uyir❤️❤️
@aravindup29745 жыл бұрын
Honest review + Motivation + Love = STRELL❤️❤️❤️❤️
@__pe15844 жыл бұрын
Odikkan kittuna vandi chiyu Kittathavandee showroomil poyi avarude kalupidichu vagii edevendaa Ethu vandi review ittalum nde full support ♥️
@Breath_for_life5 жыл бұрын
നിങ്ങൾക്ക് തെറ്റി ബ്രോ... 0:50 . . . *Strell* ആ പേരു കണ്ടിട്ടാ വന്നത്.. വിശ്വാസം അതല്ലേ എല്ലാം😄😘
@alwinlissykunjumon775 жыл бұрын
Bike review allanjittupolum oru maduppum illathe full kandu. Strell ishtam❤
@HARI-en9dq5 жыл бұрын
The coefficient's of linear expansions is the position of Haemoglobin in the atmosphere. But Why? Full Many gem of purests serene lay underneath the unfathomed ocean's unblossomeds ! But why? But why?"
@ns97435 жыл бұрын
But why
@vishnuprasad96225 жыл бұрын
But why
@namechangesallowedeveryd-oy9ww5 жыл бұрын
But why
@aboobackerrameez13065 жыл бұрын
Edaaa.. edaaa.. you will not see any minute of the day... Get out of my strell house and family. ഇറങ്ങി പോടെയ് 😁😁😁😁
@HARI-en9dq5 жыл бұрын
@@aboobackerrameez1306 but why
@sandeep_463 жыл бұрын
Ee video 2 matha thavanaya kaanunne athum skip cheyyathe... Ijjathi motivation.. 😻
Dont let negatives hold you back... keep going strong! Anyways, Thank you for this video. It let people like me understand your hardships to make a review video. god bless!
@midhunkg61895 жыл бұрын
Because of your honest review i am a ns 200 owner
@richierichi57835 жыл бұрын
"നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു ആന പട്ട..." 😂😂
@RashidRashid-wv7xw5 жыл бұрын
2:45 ഓ ഞാൻ ഇപ്പോഴാണ് ഓർത്തത് ♥♥♥♥ pwoli strell istham
@nyc.kl17ss375 жыл бұрын
ഹീറോയുടെ വണ്ടികൾ പൊതുവെ നല്ലത് അല്ല എന്നാണ് എന്റെ ഒരു അറിവ്. ഹീറോഹോണ്ട ആയിരുന്നപ്പോൾ കുഴപ്പമില്ലയിരുന്നു. ഹീറോയുടെ വണ്ടികൾ ആരും തന്നെ എടുത്തുമ് കാണുന്നില്ല.
@ArunKumar-co7nq5 жыл бұрын
19:44 എന്നെ wait ചെയ്യിച്ചവർക്കായ് ഞാൻ എന്തിന് wait ചെയ്യണം ?? 😊😊👌 Strell മുത്താണ്..... Bcoz നിങ്ങളൾ ഒരു paid youtuber അല്ല
@nirrrrmal5 жыл бұрын
ഒരു സെക്കന്റ് പോലും വെറുതെ ആയില്ല... പിന്നെ അവസാനത്തെ ത്രോട്ടിൽ അത് കലക്കി 😊
@an666here5 жыл бұрын
Aa throttle ellathilum ullathanu bro💕
@sulbiraj5 жыл бұрын
I faced the same experience when I went to test ride xpulse Jalahalli..
@nizam73204 жыл бұрын
last part... uff inspired to buy my dream bike....
@pranavc91285 жыл бұрын
ഇത്രയും കഷ്ടപ്പാട് ഇതിനു പിന്നിൽ ഉണ്ടെന്നു അറിഞ്ഞില്ല ബ്രോ. താങ്ക്സ് ഫോർ വണ്ടര്ഫുള് വീഡിയോസ്
@applestorebangalore5 жыл бұрын
Dear strell .humble request pls do vintage bike review because some people love old bikes..am from Calicut and settled in Bangalore .in Calicut there is one person who named Manoj having huge collection of classic vehicles
@rizwan16085 жыл бұрын
Youre some of the most honest people that ive seen man.i see your videos for your honesty and your down to earth atittude😁😁😁
@weirdideas00795 жыл бұрын
*ട്രോള്ളന്‍ പോലും ആരെയും സമ്മതിക്കാത്ത അല്‍ സൈക്കോ strell* troll കണ്ട് വീഡിയോ കണവന്നവര്‍ ഉണ്ടോ ???
@vishnupopzz18815 жыл бұрын
ഞാൻ ഈ വീഡിയോ അവസാനം വരെ കണ്ടു. വീഡിയോ വലുതായതുകൊണ്ട് എനിക്ക് ഒരു ബോറും അടിച്ചില്ല. ഇതിൽ ഞാൻ മനസിലാക്കിയത് ഒരു കാര്യം വീഡിയോ എത്ര വലുതാവുന്നുവോ അത്രയ്ക്കും അറിയേണ്ട കാര്യങ്ങൾ ആണ് മനസിലാക്കി... ബ്രോ നിങ്ങൾ upload ചെയുന്നു വീഡിയോസ് കാണാൻ ഒരു സന്തോഷം ആണ്.ഓരോ വിഡിയോസിലും important ആയ കാര്യങ്ങൾ ഒളിച്ചിരിക്കുണ്ട്..."I LIKE YOU BRO".... ഇനിയും പുതിയ പുതിയ വിഡിയോസിനായി waiting...🥰😘
@nithinjoseph72305 жыл бұрын
നിങ്ങടെ സംസാരം കിടു ആണ് STRELL ബ്രോ അത് കൊണ്ട് മാത്രം ആണ് 26 മിനിറ്റ് ഉള്ള ഈ വീഡിയോ ഫുൾ ഞാൻ ഇരുന്നു കണ്ടത്.... എപ്പോളും സപ്പോർട്ട് ഉണ്ടായിരിക്കും ബ്രോ ❤❤❤
@muhdrameex8114 жыл бұрын
Happiness 💞....veronnum parayan illa ninghade video ne kurich
@ujweloz48305 жыл бұрын
23:27 bike rev ചെയുന്ന sound പോലെ strell ഇന്റെ sound 😄 Strell ഇഷ്ടം 😍
@ig_arjun275 жыл бұрын
2:30 ആടാ മോനുസേ...strell അണ്ണൻ ffc കിങ് ആണ് keli benda ketto...😁😂
@midhun.srajaram28705 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കാണും.......എന്തെങ്കിലും കാര്യം ഇല്ലാത്ത video അയാലും ഉള്ള video ആയാലും Strell uyir💓
@samthomasyessaih5 жыл бұрын
Correct @strell paranje. Njn upgrade cheythathu yamaha fazer 154 cc ninnum ktm Duke 390 anu. Oru dream ayirunnu enikku ktm bike . But enthu parayan dream come true after 3 year on same date I took my yamaha fazer ver.02 😁😁😍😍😉😉
@muhammedrayif60875 жыл бұрын
V4 varnundo so excited 😍
@jayasuryachandana95315 жыл бұрын
Second like...strll chetttaN uyer
@appuprasanth89275 жыл бұрын
Time unlimited 😁Iam with you No skip 😍😘💝💜✌👏
@musthafapk7624 жыл бұрын
Last വരെ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് കേൾക്കുമ്പോ കിട്ടുന്ന ഫീൽ 🥰🥰🥰
@unnikrishnans79524 жыл бұрын
You r always right bro. Kaaranam njan use cheiyunnath tvs rtr 180 aan. Orupad aagrahichu vaangiya bike aan ath. Njan first showroom il chennu aviduthe paper work okke cheiyumbolum advance kodukkumbolum okke showroom manager nalla chiri okke aayirunnu company okke. Pakshe delivery dateil avar vandi thannath orumathiri nammal vazhiyil ninnum poocha kunjine okke edukkunna pole aayirunnu. Orupad vishamam undakki ath. Orupad aagrahichu vaangiya vandi.... Oru mind polum ellathe aan kondupokko ennuparanjath...
@abdulrafeeq5145 жыл бұрын
Bike vangalalla jeevithathile ultimate lakshyam....well said,😘😘
@Sunil-ne8mx5 жыл бұрын
Excellent narration, I can't understand why companies ending up with such dirty tactics. Probably because they can't make quality bikes in the first instance, and subsequently does not want the customers to be enlightened! Dealerships....forget them, as majority exists only for the love of money, not for the love of the vehicles they sell.
@devikadevu63425 жыл бұрын
Review one scooter instead of a Bike....Everytime you are in Bike.. NTORQ Race Edition...!😜 It's a different scooter
Ok machaane njan ആദ്യം ഒത്തിരി തപ്പി hayabusa ടെ ഒരു വീഡിയോ. പിന്നെ അല്ലെ നിങ്ങടെ കഷ്ടപ്പാട് എത്ര വലുത് ആണെന്ന്, 💕💕💕💕💕💕💕machane full support എന്തു ആവശ്യം ഉണ്ടെങ്കിലും നമ്മൾ chunk മലയാളി സ് ഉണ്ട്
@irshadmuhammed72705 жыл бұрын
strell oru perfect gentle man aanu ❤🌻
@abthar5 жыл бұрын
ഇ honest എന്നും നിലനിൽക്കട്ടെ ❤️✌️
@balusreekandan12785 жыл бұрын
''സ്നേഹം മാത്രേ ഉള്ളൂ മുത്തേ🤩 പിന്നെ പെരുത്തിഷ്ടം😍!.... #strell istam ❤
@Batman-ks6qy5 жыл бұрын
സർ ഒരു മാന്യനാണ് ഒരു അന്തസ്സ് ഉണ്ട്... 😂 Comedy paranjathalla... Malayalam bike reviews nu ithrem nialavaram...kodu vannath... Strell aanu... Genuine ayyi ithrem professional ayyi vere arum video edukkunnath...njan kandittilla...🔥🔥✌️✌️
@BlueTroGaming5 жыл бұрын
വേറെ ലെവൽ ബ്രോ full കണ്ട് ലൈകും ഇട്ടു youtube തുറന്നപ്പോൾ തന്നെ മച്ചാന്റെ വീഡിയോ പിന്നൊന്നും നോകീല ഇഷ്ടപ്പെട്ടു
@sebinxavier53875 жыл бұрын
23:26 മലയാളി........ മലയാളി പൊളിയല്ലേ😉😉 Strell machan 🥰🥰🥰
@akhilvs26805 жыл бұрын
That last throttle 😍😍😍...... enta oru acceleration.....
@maharoof_puthur5 жыл бұрын
*panigal V4 ന്റെ വീഡിയോക്കായിട്ട്* കാത്ത് നിക്കാൻ തൊടങ്ങീട്ട് കുറച്ചീസം ആയി*.
@strellinmalayalam5 жыл бұрын
Cheethaperu keerendi varum ramanaa 😂😂
@maharoof_puthur5 жыл бұрын
*ആശാന്റെ ഭാവി നിലനിർത്തേണ്ടത് ഞങ്ങളുടെകൂടി ആവിശ്യവും കടമയും കൂടിയാണ്. അതുകൊണ്ട് കാത്തിരിക്കുന്നു.....*
@supporterdhamu95825 жыл бұрын
@@strellinmalayalam bro please upload faster as much you can .ithokke kaanumbo thanne oru samthripthi aan athukondaanu. V4 pettann aakkumo?
@Marcfabio5 жыл бұрын
My Dream bike... plz review panigale v4 s
@anandhuachuzz58454 жыл бұрын
Strell bro.. oru bike enna swapnam kaanaan thodamgittu kore aayi.. but athu achive cheiyan ulla motivation kittiyathu ningalude videos il ninnum aanu.. any way thankx broo.. god bless u
@Abhi_ram.x5 жыл бұрын
എത്ര lengthy വീഡിയോസ് ഇട്ടാലും കുത്തിയിരുന്ന് കാണും STRELL ഇഷ്ടം ❤️
@rohithp.k76585 жыл бұрын
Ducatinde first impression ponnote... 🤗🤗KATTA WAITING... 😍😍
ഈ വീഡിയോയിൽ ഒന്നുമില്ലായിരുന്നു എന്നുള്ള കാര്യം അവസാനത്തിൽ സ്ട്രൽ ബ്രോ പറഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്😁
@hariprasadhari50455 жыл бұрын
FULL KANDU
@oommenthms27285 жыл бұрын
Full kanenda enne orth video open cheydhadha... Pakshe full kandu pogum, ammadhiri genuineness alle👌
@monst3r_spidy5 жыл бұрын
pinnalla
@ajayasokan28335 жыл бұрын
ente youtube motham nigale niranje nikkanu... strell uyir❤️❤️
@akkingdom35025 жыл бұрын
Why we all eager to watch your videos is not because of the bikes mainly of your personality and your behaviour Take care bro polik
@akhilkrishnas21325 жыл бұрын
Yo wtf
@romanpearse1335 жыл бұрын
1 മണിക്കൂർ ആയിട്ടില്ല 250 comments. ഒരു മാര്യദ ഒക്കെ വേണ്ടെടെ. ഞാൻ Xpulse FI എടുത്തുട്ടോ Strelle അനുഗ്രഹിക്കണം
@shereefahmd30655 жыл бұрын
bike engene undu
@joyalfrancis24135 жыл бұрын
Epozha book cheythe...njan FI varient book cheythit Nala delay und 2.5 months aanu paranje
@shereefahmd30655 жыл бұрын
@@joyalfrancis2413 2 monthoo🙉🙉
@joyalfrancis24135 жыл бұрын
@@shereefahmd3065 yup... production slow ennokeya parayane ..don't know
@NatureBeautyByRenu5 жыл бұрын
Roman pearse സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
@jishnua24575 жыл бұрын
Video കാണാൻ ടൈറ്റിൽ ഒന്നും കാണണ്ട നോട്ടിഫിക്കേഷൻ വന്നാൽ മതി 🤩😁💥
@akshayhari88915 жыл бұрын
നിങ്ങ പോളിയാണ് ഭായ്....❣️ #Strell uyir
@naveenjohn64805 жыл бұрын
Very bad experience in coimbatore showroom. And i brought this bike from kerala after trying lot.because only love with ADV bikes.@heromotocorp Strell..your speech is very impressive.
@sudheeshadq62115 жыл бұрын
ബ്രോ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് എല്ലാ വീഡിയോ കാണാറുള്ളത്.... പിന്നെ എന്റെ പേർസണൽ ആയിട്ടുള്ള അഭിപ്രായത്തിൽ വലിയ വണ്ടികൾ ഓടിക്കുന്നതും അതിന്റെ റിവ്യൂ കേൾക്കുന്നതും ഒരുപാട് താല്പര്യമുള്ള കാര്യമാണ് പിന്നെ ബ്രോ പറഞ്ഞ പോലെ ഒരുപാട് പരിമിതികൾ ഉണ്ട് എന്തായാലും v4 റിവ്യൂ വേണ്ടി ഇടിക്കട്ട വെയ്റ്റിംഗ്.... Strell 😘