പറ്റുമെങ്കിൽ വീഡിയോ മുഴുവനും കണ്ടതിനു ശേഷം ഇതിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് തോന്നുന്നുവെങ്കിൽ അധികാരികളുടെ അടുത്തേയ്ക്ക് ഈ വീഡിയോ ഒന്ന് എത്തിക്കുക.
@ansaffx98315 жыл бұрын
Ok
@skelmag20015 жыл бұрын
Strell hai
@ajaya6845 жыл бұрын
Headlight projector vechaal kuzhappam indo... Lookinu vendi
@Lexxyy_sexxyy5 жыл бұрын
@@ajaya684 kuzhappam und. Night timil ninte vison 100% pokille
@alanmathew35085 жыл бұрын
Strel plz oru two stroke vedio prepare cheyyuvoo
@ramithraju34545 жыл бұрын
ഇതൊക്കെ ക്കാണുന്ന ബൈക്ക് ഇല്ലാത്ത Strell ഇന്റെ ഫാൻ
@windowsoflibrary72705 жыл бұрын
Enikum bike onnum ella😂scootter aa
@walkwithlenin37985 жыл бұрын
Oru second hand set up aaku thalkkaalam, bro
@run-yj4ox5 жыл бұрын
എനിക്കും സ്കൂട്ടറാ (dio) 😊☺️👌👍എന്നാലും കാണും
@dhaneshkumarkp5 жыл бұрын
Me too bro
@akhilforyou42665 жыл бұрын
Enikke vandiyeyilla
@athullal74385 жыл бұрын
1)കാക്കനാട് ഹെൽമെറ്റ് വെച്ച്, മിതമായ രീതിയിൽ വണ്ടി ഓടിച്ചു വന്ന 23 വയസുള്ള പയ്യൻ മരിച്ചത് റോഡിലെ കുഴിയിൽ വീണ് ആണ്. ഓഫ് റോഡ് ചെയ്യാൻ ഹൈ റേഞ്ച് വേണ്ട. ചോദിക്കാൻ ആൾ ഇല്ലാ. 2)മന്ത്രിക്കു പൈലറ്റ് പോയ വണ്ടി ആളെ ഇടിച്ചപ്പോൾ ചോദിക്കാൻ ആൾ ഇല്ല. 3)പെട്രോൾ വില കൂടി കൂടി, വണ്ടി ഉള്ളവൻ ബസിൽ പോകേണ്ടി വന്ന അവസ്ഥ എത്തി. ചോദിക്കാൻ ആൾ ഇല്ലാ. പെണ്ണിനെ കത്തിച്ചു, 7 വയസുകാരനെ കൊന്നു, രാഷ്ട്രിയ പാർട്ടികൾ കൊലവിളി നടത്തി, ബിഷപ് റേപ്പ് നല്ല കാര്യത്തിന് കൂടെ ഉണ്ടാകും. അതിനു മുൻപ്, നികുതി നൽകി വാങ്ങിയ സ്വന്തം വണ്ടിയിൽ എന്തെങ്കിലും ചെയ്താൽ ആസ്ഥാനത്തു നിന്നും ചൊറിഞ്ഞു കേറുന്നവന് എന്റെ നടുവിരൽ നമസ്കാരം !
@vijoywilsonp64175 жыл бұрын
കെട്ടിയിട്ട പട്ടിക്ക് കുരക്കാണല്ലേ പറ്റൂ... പറ്റുന്നതെ ചെയ്യൂ... ഈ പറഞ്ഞതിനൊക്കെ
@mujuzack62275 жыл бұрын
🔥💓💕
@Sahad245 жыл бұрын
ഏത് മന്ത്രീടെ പൈലറ്റാടോ ഇടിച്ചിട്ടിട്ട് നിർത്താതെ പോയെ?
@athullal74385 жыл бұрын
@@Sahad24മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം. ഇടിച്ചിട് കാൽ ഒടിഞ്ഞത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ husband-കരിങ്കൊടി കാണിച്ചപ്പോൾ. പത്രം വായിച്ചാൽ മതി 😏
@susanthms6155 жыл бұрын
Ath pwolichu
@abhijithprakash66205 жыл бұрын
Strell പറഞ്ഞ കാര്യങ്ങളോട് 100% യോജിക്കുന്നു 😊😍🙄👍👏💯❤
@Goku-in2xu5 жыл бұрын
Oru paruthivaray..
@fredymsdian4 жыл бұрын
Enna cheyy
@nithinjoe23885 жыл бұрын
മിറർ ഊരി മാറ്റുന്നത് വെറും തോന്ന്യവാസം ആണ്... ആ സെക്കൻഡിൽ ഞാൻ ലൈക് അടിച്ചു... 🖤
@saneenask1005 жыл бұрын
മോടിഫിക്കാഷൻ പാടില്ല പക്ഷേ മോടിഫിക്കേഷൻ പാർട്സ് ഇന്ത്യയിൽ വിൽക്കാം.. അടിപൊളി വാ പോകാം..
@the_mask_rider92395 жыл бұрын
As Pro Adinan law kond varanam enn paranjad
@abinsronaldofan5 жыл бұрын
@satheesh k ath randum niyama virudham allatto... Cig valikkam , sell um cheyyam
@abhimanyukannan93085 жыл бұрын
💓
@athulskumar93615 жыл бұрын
Good news is coming....!! Just wait... ModFed ennoru association varind... My brother is a part of this .. he is into car modification!
@sayednadhirsakkaf42285 жыл бұрын
Plastic ubayogikkan padilla.. Vilkkam...
@ullazzkudayan5 жыл бұрын
അല്ല വണ്ടി ഇല്ലാത്ത ങ്ങാൻ എന്തിനാ ഈ വീഡിയോ കാണുന്നെ 🤔🤔... എന്തായാലും ഇരിക്കട്ടെ ഒരു ലൈക് ✌
@tuco89385 жыл бұрын
🏍️#Strell പറയുന്നതിന് യോജിക്കുന്ന #teams ഇവിടെ ഇൻഡോ 😍
"നാമിച്ചെന്റെ പൊന്നു strell ബ്രോ,,, നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ... ഒരു രക്ഷയും ഇല്ല.. നിങ്ങൾ പറയുന്ന ഓരോ വാക്കും അറുത്തുമുറിച്ചു പറയാൻ കഴിയുന്നൊരു കഴിവുണ്ടല്ലോ നിങ്ങൾക്,,,നിങ്ങൾ വല്യവാനാ... 🙏🙏 ഒരു real rider അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾ present ചെയ്‌തു തന്നു",,, അതിനു തന്നെ ഒരുപാട് നന്ദി,,, ഒരു പാവം strell ഭക്തൻ.... 🙏🔥
@kannankreji70494 жыл бұрын
ഇതാണ് ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു അഭിപ്രായം.. പൊളി ബ്രോ.. 😍😍
@skybolt92075 жыл бұрын
Njan mirror ooriyirunnu fix cheyyan ponu..😊😇
@strellinmalayalam5 жыл бұрын
Athu mathi :) Well done my boy :)
@skybolt92075 жыл бұрын
@@strellinmalayalam മറ്റുള്ളവരെ ഉപദ്രവിക്കുന്ന മോഡിഫിക്കേഷനോട് njanm യോജിക്കുന്നില്ല...but oru sticker ഒട്ടിച്ചതിനെ ഒക്കെ modification ennum പറഞ്ഞു ചൊറിയാൻ വരുന്നവരോട് പുച്ഛം മാത്രം #savemodification ☹️
@aju86825 жыл бұрын
@@strellinmalayalam well said broo🤗👌.... but evide enneyum ente frndineyum v3ill mobile holder vechathinu pokki😑😑athupole v3dee tail tidy cstm cheythannu prnju..😑
@vishnudev3715 жыл бұрын
Vandi ellatha kond pinne pedikan onum ela
@nikhilmichael91155 жыл бұрын
Good decision
@nikhil_yokz5 жыл бұрын
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഉള്ള modification... Endh കൊണ്ടും sammadhichu kooda. ബാക്കി sticker work OK
@soapkz39585 жыл бұрын
Vandi moshnam poyal pidikan korachoodi paniyale
@azharm32345 жыл бұрын
Exhust sound nte kariyam ok Baki ullathu engana buthimuttunnathu
@davidj36135 жыл бұрын
Soap Kz GPS chip vachal mathi
@davidj36135 жыл бұрын
Azhar Razal high beem light
@azharm32345 жыл бұрын
@@davidj3613 ha correct
@hectorop22975 жыл бұрын
പണ്ട് സൈക്കിളിൽ mirror വച്ച് നടന്ന njan😌
@strellinmalayalam5 жыл бұрын
Ningal poliyanu :)
@hectorop22975 жыл бұрын
@@strellinmalayalam 😁
@NobleSivankutty5 жыл бұрын
👍
@sudheeshsuresh4965 жыл бұрын
ഞാനും 👌👍
@LOKI_MARVEL19475 жыл бұрын
സൈക്കിൾ ബൈക്കെന്ന് മനസിൽ കരുതി സ്റ്റണ്ട് കളിക്കുന്ന ഏന്നോടോ
@RidewithMuscles5 жыл бұрын
Whenever I think about making a video about something, Strell makes it and delivers the points in a better way... Subscribed 👌
@nidhinjoseph91134 жыл бұрын
true❤️
@shootemdown43264 жыл бұрын
Also Ride with muscle subscriber 💪
@georginjoseph88145 жыл бұрын
ഇത്രയും മനോഹരമായ ശബ്ദം ഉള്ള youtuber വേറെ ഇല്ല
@tripislife37995 жыл бұрын
ശെരിയാ Helmet ഉം Side Mirrors ഉം ഊരിവെച്ച് വണ്ടി ഓടിക്കുന്നത് Modification അല്ല തോന്നിവാസം തന്നെയാ.
@ashwinbachu72795 жыл бұрын
seriya
@alenchristojames62795 жыл бұрын
Right
@Kk-fr7tj5 жыл бұрын
Exhaust mattunnathum ho sahikkoola
@killertech.98945 жыл бұрын
Pinnalllllaa
@drupath70365 жыл бұрын
Agree with strell 😍
@devart48385 жыл бұрын
എന്റെ ക്ലാസിക് 350 യുടെ സീറ്റ് long ride നായി modify ചെയ്തതാണ്. ഒരിക്കൽ ഒരു ചെക്കിങ്ങിൽ പിടിച്ചപ്പോൾ അവർ അതിൽ കയറി ഇരുന്നിട്ട് അതിന്റെ ഡീറ്റൈൽസ് മുഴുവൻ (എവിടെയാണ് ചെയ്യിച്ചത്, എത്രയാണ് റേറ്റ് ആയത് എന്നൊക്കെ) ചോദിച്ചു മനസ്സിലാക്കി എഴുതി എടുത്തു. ചോദിച്ചപ്പോൾ പറഞ്ഞത് പുള്ളിക്കാരന്റെ വണ്ടി ക്ലാസിക് 350 ആണ്. അതിനും ഇതുപോലെ ഒരു സീറ്റ് വയ്ക്കാനായിട്ടാണെന്ന്...😄
@faizy72295 жыл бұрын
🤣🤣🤣
@crananthu76055 жыл бұрын
Seat modification allowed aanu bro
@analogzigma31375 жыл бұрын
Thug
@salmankn48095 жыл бұрын
DevArt Mahn.. സീറ്റ് മാറ്റിയ ഡീറ്റെയിൽസ് തരാവോ 😊
@motographer465 жыл бұрын
😂😂😂😂😂😂
@balusreekandan12785 жыл бұрын
പറഞ്ഞു തീർന്നില്ല സൗണ്ട് പൊലൂഷൻ ആയിട്ട് ദേ ഒരുത്തൻ പോകുന്നു😂😂🚌
@hannsphilip79025 жыл бұрын
😂😂😂😂
@Abhiman27535 жыл бұрын
92 db exhaust ഇട്ടാൽ കുഴപ്പം ഇല്ല
@hey_mhs5 жыл бұрын
@@Abhiman2753 endu
@jackyachuvihar5 жыл бұрын
Balu sreekandan atu polichuuu
@jackyachuvihar5 жыл бұрын
Balu sreekandan collage group il um veruppiru evidae atae, 29 vayasayillaedaaa nannavada
@manuk60944 жыл бұрын
ഓരോ റൈഡർ ന്റെ യും അഭിപ്രായം 👍👍👍👍👍👍
@harikrishnansreekumar99514 жыл бұрын
Amitha shabdavum velichavum shalyam thanneyanu. 100%support on your comments on sound and light pollution. It`s a part of an individual`s culture/thoughtfulness.
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന മോഡിഫിക്കേഷനോട് ഞാനും യോജിക്കുന്നില്ല
@aswanthkoorma5 жыл бұрын
strellinte abhiprayathod njan yojikkunnu
@rajithnandhanath4675 жыл бұрын
പൊളിച്ച് ബ്രോ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ പിന്നെ R3 ടെ അക്രാപോവിക് വീഡിയോ ഉടനെ ഇടണേ
@jerinsundar64615 жыл бұрын
പൊളിച്ചു ബ്രോ.. നൈസ് വീഡിയോ നമ്മുടെ നാട്ടിലെ നിയമപാലകർക്ക് അല്ലേലും ബൈക്ക് റൈഡേഴ്സിനോട് ഇച്ചിരി അമ്മായിഅമ്മ പോരാണ്... KSRTC യിൽ സ്റ്റിക്കർ ഒട്ടിക്കാം..ബൈക്കിൽ പാടില്ല, ഓട്ടോറിക്ഷയിൽ പത്തു സ്റ്റിക്കറും, എന്നാൽ നമ്മൾ ഒക്കെ അലോയ് ഇട്ടു ടയർ സൈസ് മാറ്റിയാൽ തീർന്ന് fine അടച്ചു മുടിയും...
@akkuakbar93425 жыл бұрын
Video kandappo oru പൂവ് choothichappo oru പൂക്കാലം thanne kittiya avasthayayi.... 🤩🤩🤗
@FakeJV5 жыл бұрын
Exhaust modification ഞാനും സപ്പോർട്ട് ചെയ്യുന്നില്ല അത് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു പക്ഷെ പെയിന്റ് മാറ്റി സ്റ്റിക്കർ വർക്ക് ചെയ്തു എന്നും പറഞ്ഞുള്ള ഇതാണ് പിടിക്കത്തെ
@sarathsundar54975 жыл бұрын
Modification nai support cheyunna policekarum ividay inde... 🙋🏻♂
entho strell paranjathinod enikk 101% yojippu thonnunnu well said bro!
@harikrishnans62685 жыл бұрын
Amzing video bro..... Matured voice from a true biker...hats off ❤️❤️
@visakhcp53995 жыл бұрын
100% സത്യം ബ്രോ Save modification എന്നും പറഞ്ഞ് പല ഗ്രൂപ്പിലും ഈ campaign നടത്തുന്ന മഹാന്മാർ... മോഡിഫിക്കേഷന്റെ അർത്ഥം മനസിലാക്കത്തെയാണ്... loud exhaust horn ഉം , rc change ചെയ്യാതെ വണ്ടി paint മാറ്റുന്നതും, wrap ചെയ്യുന്നതും എല്ലാം.. കുറ്റമാണ്.... പണ്ട് ഇതുപോലെ വണ്ടികളിൽ പിടിക്കുന്ന അങ്ങനെ കണ്ടിട്ടില്ല.... എന്നാൽ സുജി കേറ്റണ്ടിടത് നല്ല കട്ടാപ്പാര കേറ്റുന്ന... നമ്മിടെ ഇടയിലെ ചിലര് തന്നെയാ കാരണം...വണ്ടി വാങ്ങി അതിൽ കാണിക്കാവുന്ന തോന്നിവസം ഒക്കെ മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞ് നടക്കുന്ന നമ്മിടെ ഫ്രീക്കൻമാർ.. കാരണം യൂട്ടിലിറ്റി അനുസരിച്ച് വണ്ടി modify ചെയുന്ന നമ്മളാണ്.... പല കാര്യങ്ങളും നേരെ ചൊവ്വേ RC change ചെയ്ത് ചെയവുന്നതാണ്... അതിന് ശ്രമിക്കാതെ വേണ്ടപോലെ ഓരോന്നു ചെയ്തിട്ട്.. ploice ചെക്ക് ചെയുമ്പോൾ rc ലെ വണ്ടിയും കയ്യിൽ ഇരിക്കുന്ന വണ്ടിയും വേറെ വേറെ പോലെ തോന്നിയാൽ എന്ത് ചെയ്യാനാ അവർ.. പിന്നെ ബ്രോ പറഞ്ഞ ofroad വണ്ടകളുടെ tyre size കൂടുന്ന കാര്യം.. അത് utility ക്ക് വേണ്ടി ചെയ്യുന്നവർ ഉണ്ട് അല്ലാതെയോ ചെയ്യുന്നവർ ഉണ്ട്.. അല്ലാതെ ചെയ്യുന്നവർക്ക് വണ്ടിടെ tyre size കൂടുമ്പോൾ വണ്ടിടെ total ഡ്രൈവിംഗ് charactor മാറും എന്ന് അറിയാതെ ഓടിക്കുമ്പോളാണ് പല അപകടങ്ങളും ഉണ്ടാകുന്നേ....
@sarangt37845 жыл бұрын
ഇത് ഒക്കെ തന്നയാണ് എന്റെയും അഭിപ്രായം. എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി 😍❤
@ADVENTUREOFAJNABEE5 жыл бұрын
മുടി വെട്ടിയാൽ ആളെ തിരിച്ചറിയാൻ ബുദ്ദിമുട്ടാണ്.. അതുകൊണ്ട് ഇനിമുതൽ ആരും മുടി വെട്ടരുത്!!! 🤣🤣🤣🤣🤣 #savemodification
@jeromjoshy92605 жыл бұрын
ചളി
@anandapadmanabhanpn46594 жыл бұрын
🙄
@minhaj_ek4 жыл бұрын
😂😂👌
@safariksahadtp64244 жыл бұрын
വളിച്ച ചളി
@arnabkumarkhanra86364 жыл бұрын
ഇഹ് ഇഹ് ഇഹ്
@ziyadmohammed64385 жыл бұрын
പാഷാണം പോലീസ് : "നീ വണ്ടിയിൽ പെട്രോൾ ഒഴിക്കും അല്ലേടാ..." ഞാൻ : "എന്റെ ഭാഗത്തും തെറ്റുണ്ട്,.." (മണവാളൻ.jpg).
@nisharrexnishari81425 жыл бұрын
👌👍😆😅😅😅
@NAFYEAY5 жыл бұрын
ചാക്ക് അരിയിൽ ഒന്ന്ന് രണ്ട് കല്ലുണ്ടെന്ന് കരുതി ആരും ആ ചാക്ക് അരി മൊത്തം കളയില്ലലോ 🔥🤙 opinion about police 🖤🤙🤞
@kenjc5 жыл бұрын
നിയമനിർമാണം 3 രീതിയിൽ ആണ് - (1)നിയമസഭ ബില്ല്, (2)കോടതിവിധി, (3)executive orders. Related 'Pressure groups'* can lobby the legislature/executive to pass apt amendments/laws relating to vehicle modifications. Or else, the 'concerned*' can approach any state High Courts and get a favourable judgement. *Pressure Group / Concerned - refers to a forum comprising vehicle owners' associations, workshops, vehicle part manufacturers, part dealers etc. ഇതു മിക്കവരും bikersന്റെ പ്രശ്നം മാത്രമായിയാണ് കാണുന്നത്. എന്നാൽ അങ്ങനെ അല്ല. ഇത് പലരുടെയും ഉപജീവനത്തിന്റെയും കൂടി പ്രശ്നമാണ്. Moreover, there's a huge commercial aspect to this which just like any other industry has huge potential to contribute to state revenue. ചുരുക്കത്തിൽ നല്ല നിയമാനിർമാണത്തിലൂടെ ജനങ്ങൾക്കും സർക്കാരിനും ഒരേപോലെ നേട്ടം ഉണ്ടെന്ന് അർത്ഥം. എന്ന്, - (ഫീസ് ചോദിച്ചു മേടിക്കാൻ കഴിവില്ലാഞ്ഞതുകൊണ്ട് practise നിർത്തിയ) ഒരു വക്കീൽ 😆 salimkumar_meeshamadhavan.jpg
@machinist43855 жыл бұрын
ശരിയാണ് strell ബ്രോ സൗണ്ട് കണ്ട്രോൾ . മറ്റുള്ളവരുടെ കണ്ണ് അടിച്ചു പോകുന്ന ലൈറ്റ് സിസ്റ്റംസ് ഒകെ ഒഴിവാകട്ടെ( ഒരുപാട് ഹൈ brightness ഒഴിവാക്കി ചെറിയ brightness ഇൽ എന്ത് വേണേലും ചെയ്യാം എന്ന രീതിയിൽ. അതായത് ലൈറ്റ് സ് വെക്കാം but ഒരു ലിമിറ്റ് കൊണ്ടുവരണം brightness ന്റെ കാര്യത്തിൽ . പിന്നെ വണ്ടിയുടെ ബോഡി യിൽ stikering , പെയിന്റിങ് മോഡിഫിക്കേഷൻസ് ചെയ്യാൻ അനുവദിക്കണം . റൂൾ കൊണ്ടുവന്നോ reflection stikers , graphics ഒകെ limit ഇൽ കവിഞ്ഞു ഒഴിവാക്കി. സ്വന്തം വണ്ടി എങ്ങനെ അലങ്കരിക്കണം എന്ന് അവന്റെ ഇഷ്ട്ടം അല്ലെ. മൊത്തത്തിൽ എല്ലാം ഒഴിവാക്കരുത് . എല്ലാത്തിനും ഒരു ലിമിറ്റ് വെച്ചാൽ മതി.
@abhinavk7605 жыл бұрын
Mirror, correct point aan. 👍
@drsreerag5 жыл бұрын
Nalla informative video anne bro..😊.. Ee vlog kandette ellavarum padikkumne vicharikkunnu..(Police allaato..😜) Decent and legal modifications will automatically save bike 🏍modifications..✌🏼
@ronysunny94635 жыл бұрын
Private parts dialoge pwlichu mwthe😂😂💖
@akhilbose2755 жыл бұрын
*ബ്രോ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 200% correct ആണ്* _FULL SUPPORT BUDDY_
@amjathamju37214 жыл бұрын
Poli video 👌👌❣️, njan ith maximum share cheyyum, as i can... 💪... angane arivillatha orupad aalukal ith kand, avarkk ithine kurich oru bodham undavatte😌
@blackbear50475 жыл бұрын
വണ്ടീടെ പ്രൈവറ്റ് പാർട്സ് കാണുന്നെങ്കിൽ അത് സെൻസർ ചെയ്ത് പിക്സലേറ്റ് ചെയ്ത് വേണെങ്കിൽ ലേശം ബീപ് ടോണും ഇട്ട് ഉപയോഗിക്കാം 😎
Njan oru re rider Anne but enikke sound ishtala..ade strell bro paragadine support
@athulskumar93615 жыл бұрын
Decent exhaust...are nice... Akrapovic, SC project, leo Vince...all good.. Also some idiots keep on hitting the rev limiter to show off which causes the problem!!
ജീവിതത്തി ഞാൻ ആദ്യമായി ചെയ്ത modification, 7th std യിൽ പഠിക്കുന്ന എനിക്ക് വാങ്ങി തന്ന cycleളിൽ അന്ന് 15₹ വരുന്ന 1pair കണ്ണാടി വാങ്ങി വച്ചതും, handilil plastic air hornവച്ചതും, 3 led 2 battery, 1 switch കുറയെ insulation ചുറ്റി നടന്ന കാലം ഈ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ ഓർമ്മവന്നു😍😂
@bikermagazine22185 жыл бұрын
ഇനി എന്ത് പറയാനാണ് strell പറയേണ്ടതായുള്ള എല്ലാ കാര്യങ്ങളും നീ വെക്തമായി തന്നെ എല്ല്ലാവർക്കും പറഞ്ഞു കൊടുത്തു നീ പൊളി ആണ് strell proud of you biker brothar
@Black_pepper_5 жыл бұрын
Modification ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ISI കൊണ്ടുവരട്ടെ.അപ്പൊ പ്രശ്നം തീരൂല്ലേ.its my opinion only.
Strell bro.. നമക്ക് ഇറങ്ങി പ്രവർത്തിക്കുക്ക തന്നെ വേണം... (അങ്ങനെയെങ്കിലും തന്റെ ഈ തിരുമുഖം ഒന്നു കാണാം എന്ന് കരുതി) 😁😁salimkumar jpg... പുലിവാൽകല്യാണം 😁😁
@strellinmalayalam5 жыл бұрын
മ്യായാവികൾ ഒരിക്കലും രംഗപ്രവേശം ചെയ്യാറില്ല 😁 പക്ഷെ സാന്നിധ്യം എല്ലായിപ്പോഴും ഉണ്ടാവും 😉
@sreeragmadhu85965 жыл бұрын
@@strellinmalayalam അതു പൊളിച്ചു
@account0115 жыл бұрын
@@strellinmalayalam face kaananamennilla.., chilappo.. Ath seriyaayeenn varilla
@movinex44815 жыл бұрын
Strell റിവ്യൂ കണ്ടു കൊണ്ട് ഇരുന്ന എന്നോട് ഞാൻ കാണുന്നത് ഏതു റിവ്യൂ എന്ന് അറിയാതെ ഫ്രണ്ട് വന്നു പറയാ അളിയാ ഈ റിവ്യൂ നോക്കാതെ strell എന്ന മച്ചൂന്റെ റിവ്യൂ ഉണ്ട് അതു കാണു സൂപ്പർ ആണെന്ന്... 🤦🏻♂️🔥🔥🔥🔥
@SpyGod_MR5 жыл бұрын
Chali
@movinex44815 жыл бұрын
I LOVE INDIAN ARMY saramilla avide kidakatte!
@SpyGod_MR5 жыл бұрын
@@movinex4481 oru rasathinu le
@amalpradeep61034 жыл бұрын
Ayye
@amalboban5 жыл бұрын
Strell, nice job man. I am totally agreeing with your opinion, do what you can for the well being of our society.
@divyaridelover96374 жыл бұрын
Chettan powliyatto....😍😍😍😍 Oru rakshayum illa...👌👌👌👌 Ufffff🔥🔥🔥🔥
@gowthamtirur5 жыл бұрын
#savemodification Adipoli video... I completely agree with you... Ith bhandhapetta Govt Officials kannendathan... Keep up the Good work..
Strell Bro iam proud of you. Because In a very simple way, you understood your viewers importance of the mirror
@surendranbthekkumkattle68975 жыл бұрын
നല്ല കാഴ്ചപ്പാട്..... പക്വതയുള്ള റൈഡർ..... Good Man....
@lathikasaji69234 жыл бұрын
ആഗ്രഹിച്ചു വണ്ടി എടുത്ത്... legal ആയിട്ട് modify ചെയ്യ്തു റോട്ടിൽ ഇറക്കിയാലും.... MODIFICATION എന്ന ഒറ്റ വാക്കിൽ Fine അടിക്കുന്ന law ആണ് മാറേണ്ടത് Strell uyir... katta support machane😘😘
@PRD-VENOM5 жыл бұрын
അമ്മ കാത്തിരിപ്പുണ്ട് എന്ന് sticker speedometeril ഒട്ടിച്ച വലിയ ആള് ആകൂല..!! Mirror ഊരി നടക്കുന്നവനോടും helmet ഇടാതെ പോകുന്നവരോടും ഒരു ലോഡ് പുച്ഛം മാത്രം..!! അതൊക്കെ പോട്ടെ! എന്റെ pulsar 150 യുടെ park light ഞാൻ blue aakkeetund... Kozhapaya?? Strell bro video adipoli♥️😍
@strellinmalayalam5 жыл бұрын
വണ്ടിയുടെ പുറത്തുവന്നു ഒന്ന് നോക്കികൊക്കു, ലൈറ്റ് വെറുപ്പിക്കൽ അല്ലെങ്കിൽ വകയുന്നതിൽ തെറ്റില്ല 😊
NFS kalichu fast and furious kandau valarnavarke mathramaa MODIFICATION inda value manasilaku
@akhilcbr5 жыл бұрын
*ORU TRAFFIC RIDER GAMEPLAY KANDATHUPOLUND 😀😀*
@ranjimak24385 жыл бұрын
However, there are some changes you can do in your vehicles, as the court said that the primary focus of section 52(1) is not to alter the original specifications by the manufacturer. What can be modified in a vehicle? While this can have wide ramifications for the car modification/accessories industry, owners of the vehicle need not worry much. Here’s what can be changed in a vehicle - 1) You can change the colour of the vehicle as the SC has said that changing the color of the vehicle depending on the customer’s will not deter a vehicle from getting registered. 2) Minor fitments that door protectors, decals, rain guard can be added. 3) One can change the tyres in affordable cars as the manufacturers usually offer different spec tyres for base and top variant. (E.g.) Maruti Suzuki Swift Lxi comes with 160 section tyre while the Zxi comes with a 180 section tyre. So a Lxi owner can opt for 180 section tyre, as the vehicle is the same. 4) The engine can be changed, but it requires prior permission from the RTO. If the protocols are not followed, the vehicle’s registration can be cancelled. What are the challenges? The biggest challenge among vehicle buyers is about the ambiguity of the ruling. Case in point, if the ruling is implemented strictly, will it be applied to only new vehicles or exiting vehicles too? If it applies to the exiting vehicles, what will happen to the cars with wider tyres, structural changes and more? Also, is the ruling only limited for the exteriors of the vehicle or can one add features to the cabin? Since the car and motorcycle accessory industry in India is quite large and so is the tyre industry, we are hoping that they will approach the government to amend the Motor Vehicles Act to allow a certain degree of modification. While safety is paramount in a vehicle and Supreme Court’s ruling ensures the highest degree of safety in vehicles, not all modifications are bad!
@rinceabraham69385 жыл бұрын
ദൈവമേ വണ്ടിയേൽ കാക്ക തൂറിയാൽ സ്റ്റികർ ഒട്ടിച്ചന്ന് പറഞ്ഞ് ഫൈൻ അടിക്കുമോ 🤭😦
@nisharrexnishari81425 жыл бұрын
😁😁😁😃
@akshaykrishnan52885 жыл бұрын
😂😂😂
@muhammadajmalmp23945 жыл бұрын
😌😔😒
@karthikms54995 жыл бұрын
Ath kakka kashtam anenn theliyunna vare kuttakaran anu
@machinist43855 жыл бұрын
Ayyo poli 🤣🤣🤣🤣🤣
@mathewlazar50535 жыл бұрын
Bro Always love to watch your videos, very informative. Your opinion on this matter is very well balanced. You're a beacon of ( road and riding) discipline to young bikers.
@the_harii5 жыл бұрын
Pavam riders nu chodikkanum parayanum arum illallo😢
@skybolt92075 жыл бұрын
😭😭😭😢😢😢😢
@hashmiks5 жыл бұрын
@@skybolt9207 ബ്രോ റൈഡ് പോവുന്നവർ വണ്ടി modified ചെയുന്നത് വളരെ കുറവാണ്... അവർ modificationrkaalum വലുത് റൈഡ് തന്നെ ആണ്... exploring think തന്നെയാണ്... 🤗✌️ #savemodification
@skybolt92075 жыл бұрын
@@hashmiks sheriya broii
@sreejusoman74815 жыл бұрын
True.. എന്റെ മനസ്സിലുള്ള കാര്യങ്ങൾ ആണ് bro പറഞ്ഞത്... 100% i agree with you for what you have said in the video! Keep uploading.... 👍👌
@amalroshans11225 жыл бұрын
pwolii video bro....oru bikernte correct voice aanu...biker enn paranjal oru matured rider...
@AntoNavaneetham5 жыл бұрын
Good video ഈ വീഡിയോ ഏതെങ്കിലും പോലീസ് കാർ കാണുമെങ്കിൽ അവർക്ക് സ്വയം വിമർശനത്തിന് ഉപകരിക്കും
@midhungl46775 жыл бұрын
എന്റെ വണ്ടി yezdi RK aanu. stroke exost um aanu ഒരുതരത്തിലും ഉള്ള modification ille but sound pollution aanu പോലും👀.😊 #save2stroke
@sidharthcs21105 жыл бұрын
Road bikes don't need 2 stroke engines. Inefficient , laud , and leaves a big plume of unburnt fuel
@torrescustomgarage68915 жыл бұрын
Eanikke cycle aane bike onnum illa but my favorite KZbin channel is strell in Malayalam aane
@srijinunni30043 жыл бұрын
You are right.. brother...ith parempo ningal nganeya mean cheyyunnenn ariiilla...I really mean that ur absolutely right brother.... nalla bikers aanu ee video kaanunnathenkil ...STRELL ..ningal avarde roll model aavukayanu ... including me
@soulentertainments64734 жыл бұрын
Full supporting ഉം കാണും bro.... bro പറഞ്ഞത് ആണ് correct exhaust over aanu.... pinne horn um light um ഇതൊക്കെ ഒന്ന് ഒതുക്കിയൽ seen കൊറഞ്ഞു കിട്ടും അല്ലെങ്കിൽ വീണ്ടും ഇങ്ങനെ ഒക്കെ
@abinalbert67135 жыл бұрын
Bro pranjathu full correct aane.....#weneedalaw
@gerinrebi62805 жыл бұрын
And to all riders, safety is our life style. Ride safe. Be disciplined on road.
@adilabdulsalam43275 жыл бұрын
Strell കലി പ്പിലായിട്ടിൻഡ്.ഇനി ഇവിടെ എന്റകിലും നടക്കും👺👺
@strellinmalayalam5 жыл бұрын
😂
@ahammadjaseem56425 жыл бұрын
😂
@mr__sreejith3893 жыл бұрын
നമുക്ക് പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു 😍😍 ഇങ്ങള് പ്വോളി ആണ് mwuthee
@noufalkpm5 жыл бұрын
ഞാൻ strell പറഞ്ഞ പോലെ സൗണ്ട് modifiction ഉം mirror ഊരി വെക്കുന്നതിനും യൊജിക്കുന്നില്ല .. വൃദ്ധരും കുട്ടികളും മാത്രമല്ല മറ്റു ജീവികൾക്കും ഇവടെ ജീവിക്കണം , പക്ഷികൾ മൃഗങ്ങൾ പോലുള്ളവ , ഇച്ചി ബൂട്ട് " എന്ന traveller വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അവൾ ടെ bike himlyan RE ആണ് അത് ചില പ്രദേശങ്ങളിൽ (forest പോലോത്ത ) പോകുമ്പോൾ സൗണ്ട് ചെക്ക് ചെയ്താണ് മുന്നേട്ടു പ്രവേശനം ഉളളൂ .. അത് കൊണ്ട് കട്ട സപ്പോർട്ട് strell പറഞ്ഞതിനോട് ....
@akshaysreelatha13695 жыл бұрын
Oru cycle polum ilngilm vandiyum athile modificationm paty Strell parayuna kettu erikunne le njan 🙆 #StrellFan Like thanneee 😜
@roshananil6145 жыл бұрын
9:23 exactly bro ..ee cheriye pilaru...njan verichu oru veliya car annu..... literally....those squids....
I strongly agree with you sir! In my opinion, you are damn right. Your speech made me move sir. Thank you. Waiting for more of your videos.....
@palsupanda5 жыл бұрын
There are some changes you can do in your vehicles, as the court said that the primary focus of section 52(1) is not to alter the original specifications by the manufacturer. What can be modified in a vehicle? While this can have wide ramifications for the car modification/accessories industry, owners of the vehicle need not worry much. Here’s what can be changed in a vehicle - 1) You can change the colour of the vehicle as the SC has said that changing the color of the vehicle depending on the customer’s will not deter a vehicle from getting registered. 2) Minor fitments that door protectors, decals, rain guard can be added. 3) One can change the tyres in affordable cars as the manufacturers usually offer different spec tyres for base and top variant. (E.g.) Maruti Suzuki Swift Lxi comes with 160 section tyre while the Zxi comes with a 180 section tyre. So a Lxi owner can opt for 180 section tyre, as the vehicle is the same. 4) The engine can be changed, but it requires prior permission from the RTO. If the protocols are not followed, the vehicle’s registration can be cancelled.
Strell bro ..koodiya helmet vach nalla jacketum gloves umm itt vandi oodicha racing nn parayunna nammude naattile police inodd nthokke paranjittum kaaryam illa..
@JustusJose5 жыл бұрын
Ente kayyil fazer 153 anu ullathu. Cc koottan pattuvo?
@drupath70365 жыл бұрын
@@JustusJose pattum bro
@dheerajag68685 жыл бұрын
Ente opinion almost ithu pole okke thanne aanu.. Pinne cheriya differences und.. Like utility modification ennu parayumbo oru caril okke valiya bull-bar pole ulla guard okke vekkunnath kaanam.. Athokke aa vandiyude stability or security kurakkum enna kaaryathil oru samsayavum illaa.. Ath pole ulla onnanu lights.. Bikil okke ippo ellaarum cheyyunnath kaanam just LED lights aavullu.. But opposite varunnavarude correct kannilekk aavum focus.. Sathyamaayittum avarude veettukaaru vare aa nerath smarikkappedum... Pinne engane nokkiyaalum oru vandi oru company marketil irakkumbol avaru athrayum research cheyth needs nokkittalle irakkullu.. So athilu valiya changes varuthi ennath kond valiya upakaaram undakum ennu enikk thonnunnillaa... Athyaavasyam ullath cheyyanda ennalla.. Nammude vandikkum mattulla yaathrakkaarkkum kodukkanda respect kodukkanam..
@harirj72855 жыл бұрын
*show some love in the form of likes and comments*
@adithyapatel_5 жыл бұрын
ചേട്ടൻ സൂപ്പറാ♥️
@vineshappu91074 жыл бұрын
Pinnalla uyir aney
@adithyapatel_4 жыл бұрын
@@vineshappu9107 ഈ കമന്റൊക്കെ കണ്ട് പിടിച്ച താങ്കൾക്ക് ഒരു കുതിരപ്പവൻ :)
@vineshappu91074 жыл бұрын
@@adithyapatel_ tanks ind ttaa 😇😇
@uwais97615 жыл бұрын
GoOD woRk StrELL I watched many videos but I inspired in u I Lv it
@abhijithvalyaparampil64564 жыл бұрын
Exactly my point of views njn manasil kandathu pulli manathu kandu
@jibygb55125 жыл бұрын
ശബ്ദവും സംസാരശൈലിയും പൊളിച്ചു മച്ചാ... മച്ചാൻ പറഞ്ഞപോലെ ഓവർസൗണ്ട് ആക്കി വണ്ടി ഓടിക്കുന്നതിനോട് എനിക്കും തീരെ താൽപര്യമില്ല.. അത് ശരിക്കും അരോചകമാണ്.. 4×4 വണ്ടികൾ വലിയ ടയർ വയ്ക്കുന്നതും മറ്റും വല്യ കുഴപ്പമില്ലാന്ന് എനിക്ക് തോന്നുന്നു. ഇതൊക്കെ എന്താ വല്യ കുറ്റമെന്ന് അറിയില്ല..
@hectorop22975 жыл бұрын
ചില ആൾക്കാർ എതിരെ വണ്ടി വന്നാൽ low ബീം ആക്കാറില്ല 😡
ഒരു കണ്ണാടി എടുത്ത് കാണിക്ക് ബ്രോ അവന്റെ കഴപ്പ് തീരും പരീക്ഷിച്ച് വിജയം കണ്ടതാ
@bijincbinu34835 жыл бұрын
Ivanokke licence kodukkannath prashnam
@philipstephen18945 жыл бұрын
Waiting for Mt15 touring review
@reshafismael5 жыл бұрын
"Bull bull" "Dush Dush" ningal maranm alla kola maassanu machane😆 police vare "PLING" Ayi poyi😆😆
@varunvunnikrishnan40545 жыл бұрын
1. I agree with your opinion about exhaust modification. I love silent vehicle. 2. Light over aaakaruth. High end car'ukaLil vakkunna lights'nm limit kondu varaNam. Cash uLLavante koode nilkunna rule ozhivaakandey... Its my doubt ? 3. Mirror maattaruth... Visibility kooduthal kittunna mirror vekkunnathu nallathalle. 4. Helmet vekkaathavante lisence dismiss cheyyaNam. 5. Enthu vannaal vote cheyyaNam. NoTA use cheythoLLu. Allenkil veRe aarelum miss use cheyyum. Note : ellaaam arinjittum veruthe kurakunna kuRachaaLukkaLundu. avareyum thirichaRiyaNam.
@abhijith26475 жыл бұрын
On point brother! Parayunna ellam nammalde manassil ulla karyam thanne aanu
@parameswarantmkavu5 жыл бұрын
BRO CB300R എന്ന് REVIEW ചെയ്യാൻ കിട്ടും... കട്ട WAITING😔😔