വളരെ നന്നായിരുന്നു നല്ല അവതരണം.. കേട്ടിരുന്നു.. Ntorq മുത്താണ് 👌❤️👍
@anukunu52433 жыл бұрын
Thanks 😊
@LifeRootshow3 жыл бұрын
Ntorq ഉള്ളവർ ഇവിടേ വന്ന് ലൈക് അടിച്ചോ 👍
@anukunu52433 жыл бұрын
Thanks 😊
@user-gj7fr6qu6j3 жыл бұрын
🔥🔥🔥🔥🔥🔥🏔️❄️⛄☃️
@LifeRootshow3 жыл бұрын
കയ റി വാ മകളേ Life റൂ ട്ടിൽ
@kl32buspranthan3 жыл бұрын
വണ്ടിക്ക് പ്രോബ്ലെംസ് പറയാനുണ്ടാല്ലോ എങ്ങനുണ്ട് വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് അതാണ്
@abhiithkcheemeni74923 жыл бұрын
ഇന്ന് പോയി ബുക്ക് ചെയ്തു😍😁
@80562375544 жыл бұрын
" Ntorq " the name of power💪 .. adi machane like..!😍😍
@anukunu52434 жыл бұрын
Thanks brother 👍 😊
@sabithhuzain6963 жыл бұрын
മുത്ത് ആണ് 🥰🥰
@SKU-20204 жыл бұрын
എല്ലവരും പോവുകയാണേൽ പിന്നെ ഞാൻ മാത്രം എന്തിന് പിന്നോട്ടടിക്കണം 🤔 you have good experience thnks bro... All the best ❤️
@anukunu52434 жыл бұрын
Yes.. You can do it. Thanks brother 👍😊
@manojrambler61184 жыл бұрын
It was a nice selection. Your completion of all India trip successfully, comfortably and safely without any type of issues is the proof that your choice was perfect.
@anukunu52434 жыл бұрын
Thanks for your great support brother😊
@akshayselvaraj24373 жыл бұрын
Ntorq uyir❤
@anukunu52433 жыл бұрын
Thanks 😊
@basil26944 жыл бұрын
Ntorq is good❤️❤️
@anukunu52434 жыл бұрын
Thanks 😊
@ajaynichooz51223 жыл бұрын
Ntorq 125 💥💥ഒരു mini pocket rocket ആണ് അതായത് little 390💥 aggressive ത്രോട്ടിൽ respons 💥💪😍😍😍...💚😘
@anukunu52433 жыл бұрын
Thanks 😊
@rku2834 жыл бұрын
I also have Ntorq and this scooter is really capable of going places...
@anukunu52434 жыл бұрын
Thanks 😊💯
@rku2834 жыл бұрын
@@anukunu5243 Before I finished watching your vlog I got a reply and like from you! Thanks man!!
@vijeeshjayan4 жыл бұрын
Machu poli..... Thanks... For the inspiration 🤩🤩🥰🥰🥰😍😍
@anukunu52434 жыл бұрын
Thanks 😊
@sanvio92704 жыл бұрын
വളരെ നല്ല റിവ്യൂ ആയിരുന്നു. ഒരുപാട് അറിവുകൾ കിട്ടി.താങ്ക്സ് ബ്രദർ.
@anukunu52434 жыл бұрын
Thanks 😊
@anfalp.n.42053 жыл бұрын
Ntorq Lover. Teenager from Kerala. This is very good, nice, informative and beautiful video.
@anukunu52433 жыл бұрын
Thanks 😊
@AlwinTechyVlogs3 жыл бұрын
Superb explanation bro 🥰🥰🥰
@anukunu52433 жыл бұрын
Thanks 😊
@Mr_Vinod_1937 Жыл бұрын
Entae Kayyil Ullathu TVS🤗 Ntorq 125 Black Panther Aanu Entae Dream Place Aanu Ladakh onnu Scootril Poi varan Aayit Ullathu Ini Vaikathae Ladakh Trip Start Cheyyum.Thank ❤💯🤗 you For your valuable Traveling Experience.
@anukunu5243 Жыл бұрын
Best wishes bro. :)
@petsworld81762 жыл бұрын
Tvs ntorq 125 race xp full power enikku istapatta vandi performance and look
@eswarvenkiteswaran21534 жыл бұрын
Hi. I m Eswar, from Thrissur. I m using Suzuki Burgman. It's very comfortable for longdrive. It has a petrol tank of 5.5 litres, and a mileage for long is 55-60 kmpl.
@anukunu52434 жыл бұрын
Very nice 👌👍
@tobinthomas52973 жыл бұрын
Ntorq is the best in throttle response and stability..
@SalinBabu91813 жыл бұрын
Burgman is good milege.... Can u give me ur contact number
@machineenthusiast43933 жыл бұрын
@@tobinthomas5297 മടുപ്പു തോന്നില്ല എത്ര ഓടിച്ചാലും ❤️❤️
@nithinkuttu62383 жыл бұрын
@@tobinthomas5297 high speed odikan ntorq ee olu 125 segmentil thanne ❤️
@joseph.a.t35584 жыл бұрын
അനുഭവം തന്നെ നല്ല പാഠം. സ്കൂട്ടർ യാത്രയെപ്പറ്റിയുള്ള വളരെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി അനു കുനു. N torq ഞാനും എടുക്കുവാൻ വിചാരിക്കുന്നു. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് അയക്കുക.... jose wayanad.
@anukunu52434 жыл бұрын
Thanks brother😊
@ejpsj49004 жыл бұрын
Sincere experience review
@anukunu52434 жыл бұрын
Thanks 😊
@media49174 жыл бұрын
Njanum pokum ladaakkil ntorqil
@anukunu52434 жыл бұрын
Great. Best wishes brother 🎉♥️
@zubairrockzone793 жыл бұрын
njamalum und macchaane
@mdcreation61713 жыл бұрын
Mileage..?
@anukunu52433 ай бұрын
45-50
@tobinthomas52973 жыл бұрын
Definitely I will go for India tour with Ntorq..😎😎😎
Very helpfull video Ningal povunna vazhikki vandikki enthenkilum complent vannirunno
@anukunu52434 жыл бұрын
No complaints. Thanks brother 😊
@bobpala251311 ай бұрын
Ntoo 😘😘😘ഇഷ്ടം
@anukunu524311 ай бұрын
Thank you 😊
@alpha5284 жыл бұрын
അവതരണം കൊള്ളാം
@anukunu52434 жыл бұрын
Thanks 😊
@eldhovarghese47382 жыл бұрын
അപ്രിലിയ പ്രശ്നം എന്തെന്ന് വെച്ചാൽ ലെഗ് സ്പേസ് തീരെ കുറവാണ് നീളം തീരെ കുറവാണ് മൈലേജ് കുറവാണ് ഇവ പരിഹരിച്ചാൽ എൻ ടോർക്ക് നേ കടത്തിവെട്ടും. കാരണം വലിയ ടയറുകളാണ് ഫിറ്റ് anഫിനിഷിംഗ് ഡിസൈൻ
@sreesree95054 жыл бұрын
കൊള്ളാം.... നല്ല review
@anukunu52434 жыл бұрын
Thanks 😊
@MuhammedAjmalck-ul5nv3 ай бұрын
Race edition 🎉 sett Sanam aan ntorque
@anukunu52433 ай бұрын
Thank you bro :)
@molathaliyarassi3214 жыл бұрын
Sir, Very good information
@anukunu52434 жыл бұрын
Thanks 😊
@sabithhuzain6963 жыл бұрын
അടിപൊളി നുമ്മ ക്ക് ഇത് തന്നെ 🥰🥰
@anukunu52433 жыл бұрын
Thanks 😊
@karthikps21514 жыл бұрын
King off etorq
@anukunu52434 жыл бұрын
Thanks 😊
@arunm75533 жыл бұрын
Adipoli....👍👍👍
@anukunu52433 жыл бұрын
Thanks 😊
@rajudevasya6022 жыл бұрын
ഇതിന്റെ ഹെഡ് ലൈറ്റ് കൊളി ല്ലാ
@anukunu52432 жыл бұрын
Yes
@sharonsimix45803 жыл бұрын
bros plz say which is the best color in ntorq super squad
@anukunu52433 жыл бұрын
Sorry bro. I don't know, because basically it's depend on your own taste 👍
@abhieeehh0229 күн бұрын
Ntorq Black Xp 🖤
@anukunu524329 күн бұрын
Thank you :)
@jijimonchakkattu43972 жыл бұрын
Ntorq race edition THE ULTIMATE EDITION POWWWWWER 💪
@anukunu52432 жыл бұрын
☺️
@suhail45592 жыл бұрын
Mileage ethra
@anukunu52433 ай бұрын
40-44 in good roads, 28-35 in off roads
@hiranv.k5521 Жыл бұрын
How is oil km back at problem?
@ragesh.s95074 жыл бұрын
Good information 👏
@anukunu52434 жыл бұрын
Thanks bro 👍😊
@varsha55294 жыл бұрын
Thnku yetta genuine review
@anukunu52434 жыл бұрын
Thanks brother 😊
@varsha55294 жыл бұрын
@@anukunu5243 going to but ntorq bs6 🤩 next month
@anukunu52434 жыл бұрын
Odichu nokkitt ishtapettal maatram vaahanam vaanguka. Ente bs4 aanu.👍
@varsha55294 жыл бұрын
@@anukunu5243 sure dear
@anukunu52433 ай бұрын
Ok :)
@onionmedia64814 жыл бұрын
നിങ്ങൾ അതിൽ വിജയിച്ചു
@anukunu52434 жыл бұрын
Thanks 😊
@shazvlog13973 жыл бұрын
Ntorq onewr anu njan ഇതിൽ ഒരു പ്രോബ്ലം ഹെഡ്‌ലൈറ്റ് നമ്മൾ വണ്ടി ഓടിവ് വളച്ചു കഴിഞ്ഞിട്ടു വണ്ടിയുടെ ligt തിരിയുന്നു adu big problom ആണ്
@anukunu52433 жыл бұрын
Yes. Thanks bro
@saddamabbii61073 жыл бұрын
Ntorq 😍
@anukunu52433 жыл бұрын
Thanks 😊
@HussainAlukkal7 сағат бұрын
ഞാനും എടുത്തു
@anukunu52435 сағат бұрын
Thank you
@shibinnaduveettil27544 жыл бұрын
Pwoliii Review
@anukunu52434 жыл бұрын
Thanks 😊
@aupskkurussi.19474 жыл бұрын
Ntorq 😘
@anukunu52434 жыл бұрын
Thanks 😊
@ambareeshkrishna13282 күн бұрын
Burgman❤
@anukunu52432 күн бұрын
Thank you
@jmproduct24694 жыл бұрын
Yes sir
@anukunu52434 жыл бұрын
Thanks 😊
@vlogsofsalman4 жыл бұрын
😊 😊 Good messages
@anukunu52434 жыл бұрын
Thanks 😊
@abinse.m.m60914 жыл бұрын
നൈസ് റിവ്യൂ.. 👍
@anukunu52434 жыл бұрын
Thanks 😊
@shanojmohamed17294 жыл бұрын
Nice video. Ningale direct engane contact cheyyan pattum brother??
Kuzhappamilla. Enikk 44-49 kittunnund milege. But ellaavarkkum angine kittanamennilla.
@uppupantepage33423 жыл бұрын
😍😍👌👌👌
@anukunu52433 жыл бұрын
Thanks 😊
@ben_miller_kochi54833 жыл бұрын
മൈലേജ് വളരെ കുറവാണലേ.പിന്നെ മൈന്റൈൻസ് നല്ല പോലെ വരുന്നുണ്ടല്ലേ.കംപ്ലൈന്റ്സ് നല്ല പോലെ വരുന്നുണ്ടോ.ഇതിന്റെ സ്പെയർ നല്ല പൈസ ആകുമോ
@anukunu52433 жыл бұрын
ആവശ്യത്തിന് മൈലേജ് കിട്ടുന്നുണ്ട്. 45-50kmpl, കംപ്ലൈന്റ്സ് ഇല്ല. മികച്ച പെർഫോമൻസ് ഉണ്ട്. അതുകൊണ്ട് 100% satisfied ആണ്.
@muhammedfaris61712 жыл бұрын
@@anukunu5243 ❤
@akhiltv29713 жыл бұрын
🔥🔥🔥🔥
@anukunu52433 жыл бұрын
Thanks 😊
@sumithpchandran8593 жыл бұрын
ആക്ടിവ 125 അത്ര ഗംഭീര സ്കൂട്ടർ അല്ല, സത്യമാണ്, ആക്ടിവ 110 നല്ലതാണ്.
@anukunu52433 жыл бұрын
Thanks 😊
@alexdevasia36012 жыл бұрын
Grazia 125 or ntorq enthaa better w
@rozario3852 Жыл бұрын
@@alexdevasia3601 ntorq is far better than grazia
@alexdevasia3601 Жыл бұрын
@@rozario3852 why ? Njn grazia 125 aa eduthe ntorq ne power kurachu kooduthal unde and also look . But services um mosham orupad complaints varunnum unde. Long run il problema onnum illathe kondupovan patunnath grazia aann tonunnu.
@rozario3852 Жыл бұрын
@@alexdevasia3601 but vandi ottum weight illa ennu parayunnu grazia
@mithunpm52684 жыл бұрын
Videos edutha gadgets explain cheyu
@anukunu52434 жыл бұрын
Thanks 😊
@mithunpm52684 жыл бұрын
Videos edutha camera edanene parayamo
@jishnuks0074 жыл бұрын
@@mithunpm5268 ആൾറെഡി വിഡിയോ ചെയ്തിട്ട് ഉണ്ടല്ലോ
@sanuashokdon98334 ай бұрын
ഒന്നാമത്തെ കാര്യം ഈ വണ്ടി ഹിമാലയം കേറാൻ ഉള്ളതല്ല. ഇതും കൊണ്ട് ഹിമാലയം കേറി തിരിച്ചെത്തിയപ്പോൾ തന്നെ N Torq ഏറ്റവും മികച്ച സ്കൂട്ടറാണെന്ന് തെളിഞ്ഞിരിക്കുന്നു. Love N Torq ഞാനും 6 വർഷമായി ഉപയോഗിക്കുന്നു. കരക്ട് കമ്പനി സർവ്വീസ് ആണെങ്കിൽ, കുഴപ്പമില്ല . നല്ല വണ്ടിയാണ്.
@anukunu52434 ай бұрын
നന്ദി. ഞങ്ങൾ ഇപ്പോൾ രണ്ടാമത്തെ ഹിമാലയൻ യാത്ര കഴിഞ്ഞു വന്നു. ഇത്തവണ ആൾട്ടോ K10 കാറിലാണ് പോയ് വന്നത് . kzbin.info/www/bejne/iKm4pWlphrCjbNUsi=b090OhtboeB7YMAw
@niranjannair4 жыл бұрын
നല്ല video.. ഒരു കാര്യം അറിയാൻ ആഗ്രഹം ഉണ്ട്.. ഇതിന്റെ fuelcapil കൂടെ വെള്ളം ഇറങ്ങുന്നു ennu ചില reviewsil കണ്ടിരുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ??
@anukunu52434 жыл бұрын
എനിക്ക് ഇതുവരെ അങ്ങിനെ ഉണ്ടായിട്ടില്ല. വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@LibinBabykannur4 жыл бұрын
Anikum udayitila tvs munbe back open tank alle Jupiter etc
@firoskhanedappatta3 жыл бұрын
Activa..ഒന്ന് പോകാം പറ ചേട്ടാ... അതിന്റെ ലുക്ക് എനിക്ക് തീരെ ഇഷ്ടല്ല....
@anukunu52433 жыл бұрын
♥️🙏
@milindratnakar43993 жыл бұрын
Please Provide the subtitles...
@anukunu52433 жыл бұрын
😢
@SN143VLOG4 жыл бұрын
Mobile charging cheyyumbo battery down aavan chance undo athumoolam self start issue pblm aakumo
@anukunu52434 жыл бұрын
Ithuvare problem illa. Mobile charge cheyyumbo battery down aavilla. Because engine on aayirikkumbol matrame charging nadakkunnullu ithil.thanks 😢
@SN143VLOG4 жыл бұрын
@@anukunu5243 thankyou fr gd information
@prathyushraj27593 жыл бұрын
Scooterinte dickiyil 3 liter petrol can kondupokan pattumo?
@anukunu52433 жыл бұрын
Scooterinte dickiyil petrol kondupokunnath safe Alla. 🙏
@prathyushraj27593 жыл бұрын
@@anukunu5243Okay
@sarathraj943 жыл бұрын
ഡെയിലി സിംഗിൾ യാത്രക്ക് വണ്ടി നല്ലതാണോ,? About 50km per daily ?
@anukunu52433 жыл бұрын
Ya..it's ok 👍
@manujoseph65273 жыл бұрын
Mileage ella.
@Praveen1999-f3e4 жыл бұрын
ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്, പെട്രോൾ അടിക്കാൻ കേറുമ്പോ ലഗേജ് ഒരു പ്രശ്നമല്ലേ കാരണം ടാങ്ക് ഓപ്പണിംഗ് അവിടെയാണ്.അതെങ്ങനെ കൈകാര്യം ചെയ്തു?
@anukunu52434 жыл бұрын
ആ കാരൃർ ഉണ്ടാക്കിയപ്പോൾ സൈഡിൽ കൊളുത്തുകൾ പോലെ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ വലിച്ചു കെട്ടുന്ന റബ്ബർ പോലെയുള്ള കൊളുത്തുള്ള 2 വള്ളികൾ കൊണ്ട് ബന്ധിപ്പിക്കുകയാണ്. 25 സെക്കന്റ് ഉള്ളിൽ ബാഗ് അതിൽ നിന്ന് ഊരി എടുക്കാനും. 30sec സമയം കൊണ്ട് തിരിച്ചു ഫിറ്റ് ചെയ്യുന്ന വിധം ആണ് അത് ചെയ്തിരിക്കുന്നത്.
@vinayam1002 жыл бұрын
@@anukunu5243 👍👍👍
@apztrip4 жыл бұрын
burgman listil ellalo?🙄
@anukunu52434 жыл бұрын
😢
@pcp-pcp3 жыл бұрын
Seriya Aprilia scooter nallthokke thanne pakshe service center inte ennavum kuravanu spare parts kittanum pada. Touring nu pattilla vazhiyil pettal pettatha.
@anukunu52433 жыл бұрын
Thanks 😊
@sarathraj943 жыл бұрын
Back pain പ്രശ്നം ഉണ്ടാകുമോ? ഞാൻ ഡെയിലി 50km ജോലിക്കായി പോകുന്ന ആളാണ്.. ഇപ്പൊ ഉള്ളത് ഡിയോ ആണ്.. അത് back pain ഉണ്ടാക്കുന്നുണ്ട്.