EP 27 ലഡാക്കിലേക്ക് സ്കൂട്ടർ യാത്ര,Ladakh trip on scooter tvs Ntorq, Kerala to kashmir bike

  Рет қаралды 134,027

ANU & KUNU

ANU & KUNU

Күн бұрын

EP 27 ലഡാക്കിലേക്ക് സ്കൂട്ടർ യാത്ര, Ladakh trip on scooter tvs Ntorq, vlog by Anu CJ,couples scooter trip at world's highest motorable roads..!! Kerala to Kashmir
TRAVEL ACROSS INDIA EPISODE-27
ഞങ്ങൾ (me-Anu and my wife-Alponsa Stima) യും കൂടി 2019 ഒക്ടോബർ 26നു ഞങ്ങളുടെ സ്കൂട്ടറുമായി ഇന്ത്യ കാണാൻ പുറപ്പെട്ടു. 58 ദിവസങ്ങൾ ഞങ്ങൾ യാത്ര ചെയ്തു. കേരളം മുതൽ കാശ്മീർ വരെ ഒട്ടേറെ സ്ഥലങ്ങളിൽ താമസിച്ചു കറങ്ങി അവിടുത്തെ ഹിസ്റ്റോറിക്കൽ/ടൂറിസ്റ്റ് ആയിട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പല സ്ഥലങ്ങളിലും ഞങ്ങൾക്ക് പല വ്യക്തികളും സൗജന്യമായി താമസവും ഭക്ഷണവും നൽകി.യാത്രയിൽ ഭോപ്പാലിൽ വെച്ച് വെള്ളപ്പൊക്കത്തിൽ പെട്ടു, ലഡാക്കിലേക്കുള്ള യാത്രയിൽ മഞ്ഞുവീഴ്ചയും മഴയും പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചു. ശ്രീനഗറിൽ കലാപ ബാധിത പ്രദേശത്തു പെട്ടു. മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ച ഒരു യാത്രയായിരുന്നു ഇത്. TRAVEL ACROSS INDIA എന്നാണു ഈ യാത്രക്ക് ഞങ്ങൾ പേരിട്ടത്. യാത്ര സ്ലോഗൻ SAVE TREES,SAVE EARTHഎന്നായിരുന്നു. യാത്ര ചെയ്ത വഴികളിൽ സേഫ് സ്ഥലങ്ങളിൽ മരങ്ങളുടെ വിത്തുകൾ പാകി ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ കണ്ട കാഴ്ചകളും പരിചയപ്പെട്ട വ്യക്തികളും അനുഭവങ്ങളുമെല്ലാം ഓരോ സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലം അടക്കം ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്നു. വിവിധ എപ്പിഡോഡുകൾ ആയി പോസ്റ്റ് ചെയ്യുന്ന ഈ വീഡിയോകളുടെ തുടർച്ച ലഭ്യമാകണമെങ്കിൽ മുമ്പുള്ള എപ്പിസോഡുകളും കാണേണ്ടതുണ്ട്.
ഈ എപ്പിസോഡിൽ മണാലിയിൽ നിന്നും റോത്താങ് പാസ് വഴി ലാഡാക്കിലേക്കും, Higly motorable pass റോഡ് ആയിട്ടുള്ള കർദുങ് ലാ ടോപ്പിലേക്കും ഉള്ള യാത്ര ചിത്രീകരിച്ചിരിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 12000 അടി മുതൽ 18000 അടി വരെ ഉയരമുള്ള മലകൾക്കു മുകളിലൂടെ പ്രതികൂല കാലാവസ്ഥയെ ചെറുത്തുകൊണ്ട് മൂന്ന് ദിവസമെടുത്തു മണാലിയിൽ നിന്നും ലഡാക്കിലേക്കുള്ള യാത്രയാണ് ഈ വ്ലോഗിൽ.
പഞ്ചാബിൽ നിന്നും രണ്ടു റോഡുകളാണ് പ്രധാനമായും ലഡാക്കിലേക്ക്. ജമ്മു- ശ്രീനഗർ വഴിയും , മണാലി-റോത്താങ് പാസ് വഴിയും. ഇതിൽ ഏറ്റവും അഡ്‌വെഞ്ചർ റോഡ് ആയിട്ടുള്ള മണാലി-റോട്ടങ് വഴി ആണ് ഇതിൽ കാണിക്കുന്നത്. അടുത്ത വ്ലോഗുകളിൽ ജമ്മു-ശ്രീനഗർ വഴിയും കാണിക്കുന്നതായിരിക്കും.
നിങ്ങൾ ലഡാക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ മുഴുവനും കാണുക.
watsup number +971562531962
#LADAK_TRIP_ON_SCOOTER
#RIDER
#NTORQ
#ANUKUNU
#INDIATOURISM
#KERALA KASHMIR
#TRAVEL ACROSS INDIA

Пікірлер: 853
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
Mom had to stand up for the whole family!❤️😍😁
00:39
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН