വളരെ മനോഹരം അച്ഛന്റെ ശുശ്രൂഷകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വല്ലപ്പോഴും ഇതുപോലുള്ള മെസ്സേജുകൾ ഇടുക നന്ദി അച്ചോ
@thebiblesocietyofindia-ker97742 жыл бұрын
Thank you very much
@christophervandiperiyar90772 жыл бұрын
Praise the Lord
@lisammachacko64582 жыл бұрын
Respected Acha ഇതുപോലെ ഓരോ വിശേഷ Sunday യിലും ഒരാഴ്ച മുൻപ് തന്നെ ഇതുപോലെ ഒരു a warness message എപ്പോഴും കിട്ടുകയാണെങ്കിൽ ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഒരു മുതൽ കൂട്ട് ആണ് . തന്നിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം അനുദിനം ജനങ്ങളിലേയ്ക്ക് convey ചെയ്യുന്ന അച്ചനെ കൂടുതലായി ദൈവം എടുത്ത് ഉപയോഗിക്കട്ടെ എന്ന് പ്രാത്ഥിയ്ക്കുന്നു.