1000 വർഷം പഴക്കം 500 രൂപക്ക് കറക്കം..!! തഞ്ചാവൂർ..!! | tanjavoor in tamilnadu

  Рет қаралды 49,429

You map traveller

You map traveller

Күн бұрын

Brihadishvara Temple, called Rajarajesvaram (lit. 'Lord of Rajaraja') by its builder, and known locally as Thanjai Periya Kovil (lit. 'Thanjavur Big Temple') and Peruvudaiyar Kovil, is a Shaivite Hindu temple built in a Chola architectural style[5] located on the south bank of the Cauvery river in Thanjavur, Tamil Nadu, India. It is one of the largest Hindu temples and an exemplar of Tamil architecture. It is also called Dakshina Meru (Meru of the South).Built by Chola emperor Rajaraja I between 1003 and 1010 CE, the temple is a part of the UNESCO World Heritage Site known as the "Great Living Chola Temples", along with the Chola-era Gangaikonda Cholapuram temple and Airavatesvara temple, which are about 70 kilometres (43 mi) and 40 kilometres (25 mi) to its northeast respectively.
The original monuments of this 11th-century temple were built around a moat. It included gopura, the main temple, its massive tower, inscriptions, frescoes, and sculptures predominantly related to Shaivism, but also of Vaishnavism and Shaktism. The temple was damaged in its history and some artwork is now missing. Additional mandapam and monuments were added in the centuries that followed. The temple now stands amidst fortified walls that were added after the 16th century.
Built using granite, the vimana tower above the shrine is one of the tallest in South India. The temple has a massive colonnaded prakara (corridor) and one of the largest Shiva lingas in India. It is also famed for the quality of its sculpture, as well as being the location that commissioned the brass Nataraja, Shiva as the lord of dance, in the 11th century. The complex includes shrines for Nandi, Parvati, Murugan, Ganesha, Sabhapati, Dakshinamurti, Chandeshvara, Varahi, Thiyagarajar of Thiruvarur, Siddhar Karuvoorar and others. The temple is one of the most visited tourist attractions in Tamil Nadu.
#travel

Пікірлер: 160
@SARJINN2003
@SARJINN2003 Ай бұрын
TamilNadu is beautiful state to visit we can experience different Food, Architecture, culture, and Landscapes here. Tamil Nadu has everything 🇮🇳💖
@syammathew3658
@syammathew3658 Ай бұрын
ബ്രോ തഞ്ചാവൂർ ക്ഷേത്ര വീഡിയോ മനോഹരം 👌തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം 1000വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ 2010 -ൽ ആയിരം രൂപയുടെ നാണയം പുറത്തിറക്കിയത്
@LolliPop-pg8gi
@LolliPop-pg8gi Ай бұрын
I like Tamilnadu ❤ Tamilnadu kaanumpol pazhaya Tamil cinema ormma varum. Aa gramina bhangi ethra kandalum mathi varilla.
@kollammiracles2565
@kollammiracles2565 Ай бұрын
താങ്കളെ പോലെ എനിക്കും തമിഴ്നാട് വലിയ ഇഷ്ടമാണ് .
@shuhaibthakkara4645
@shuhaibthakkara4645 Ай бұрын
എനിക്കും
@prasanthp6961
@prasanthp6961 Ай бұрын
എനിക്കും തമിഴ് നാട് യാത്ര, റോഡിൽ കൂടെ ഉള്ള ഡ്രൈവിംഗ് 🥰🥰
@kcvdevan-qs9zw
@kcvdevan-qs9zw 22 күн бұрын
കേരളത്തിൽ ചോറ് ഉണ്ണുന്നുവൻ തമിഴ് നാട്ടിൽ നിന്ന് ചോറ് ഉണ്ണില്ല ഇതുപോലെ ഒരു രുചി ഇല്ലാത്ത ഭക്ഷണം ഇന്ത്യ യിൽ എവിടെയും ഉണ്ടാകില്ല
@Gopan4059
@Gopan4059 Ай бұрын
ഒരുപാടു സന്തോഷം തഞ്ചാവൂർ വീഡിയോ ചെയ്തതിനു ❤️❤️❤️
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@ആനന്ദ്റോയ്
@ആനന്ദ്റോയ് Ай бұрын
ക്ഷേത്ര നഗരമാണ് തഞ്ചാവൂർ ❤️
@padmavathi9733
@padmavathi9733 Ай бұрын
അവതരണവും വീഡിയോയും നന്നായിട്ടുണ്ട് നല്ല സംസാരമാണ് പോയികണ്ടതു പോലെയായി
@Umaptraveller
@Umaptraveller Ай бұрын
@@padmavathi9733 🤝🤝
@jennyratheesh2362
@jennyratheesh2362 Ай бұрын
കോട്ടയത്തു കറുകച്ചാൽ എന്ന സ്ഥലത്ത് തഞ്ചാവൂർ model ഒരു ക്ഷേത്രം ഉണ്ട്. പരപ്പുകാടു ദേവീക്ഷേത്രം. നല്ല ഭംഗിയാ കാണാൻ.. ഒരിക്കൽ അവിടേം വരൂ
@Umaptraveller
@Umaptraveller Ай бұрын
@@jennyratheesh2362 🤝
@prabhuthanjai6019
@prabhuthanjai6019 Ай бұрын
Like ur video and Malayalam.....from Thanjavur
@AshaAbhishek-b8e
@AshaAbhishek-b8e Ай бұрын
Time poyath Arinjilla video kandappol spr chetta👍
@Umaptraveller
@Umaptraveller Ай бұрын
😃🤝
@ManojManoj-iw6qw
@ManojManoj-iw6qw Ай бұрын
Veendum thamil Nadu pidicho, thenkasi vitto
@Umaptraveller
@Umaptraveller Ай бұрын
തെങ്കാശി വിടാനോ.. തെങ്കാശി ഉയിർ ❤
@pgragigopi
@pgragigopi Ай бұрын
The channel presentation was delightful. It felt like a friend sharing his journey in person. The experience was fascinating and enjoyable.. All the best.
@Umaptraveller
@Umaptraveller Ай бұрын
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Happy journey 🎉
@Bhagyanath369
@Bhagyanath369 Ай бұрын
❤fav place
@josephantony8766
@josephantony8766 Ай бұрын
കൊള്ളാം സൂപ്പർ മച്ചാനേ ഇനി കേരളത്തിന്റെ തഞ്ചാവൂർ പാലക്കാടും വരണം 😄😄😄♥️♥️♥️🙏
@Umaptraveller
@Umaptraveller Ай бұрын
😃😃
@kollammiracles2565
@kollammiracles2565 Ай бұрын
God bless you brother
@shemeenahashim2005
@shemeenahashim2005 Ай бұрын
Video ellam kaanarund. Simple presentation. Oppam expese koodi parayumbol pokan udheshikkunnavarkku oru idea kittum. Ini madurai pokumbol avide puthiyathaayi varunna aiims medical college kaanikkumo
@Umaptraveller
@Umaptraveller Ай бұрын
🤝🤝🤝
@lineeshr9854
@lineeshr9854 Ай бұрын
കാഞ്ചി കാമാക്ഷി കോവിൽ വീഡിയോ ചെയ്യൂ നന്നായിരിക്കും
@Umaptraveller
@Umaptraveller Ай бұрын
@tufailkutty
@tufailkutty 27 күн бұрын
History arinju travel cheyyumbol, adinu oru were vibe alle bro.... 😊
@NandhuGP
@NandhuGP Ай бұрын
അമ്പലത്തിന്റെ മുൻപിൽ തന്നെ ഒരു പക്ഷി സങ്കേതം ഉണ്ടായിരുന്നു. പക്ഷികളെ ഓപ്പൺ ആക്കി വീട്ടിരിക്കുവാ.. നമ്മൾ കൈയിൽ തീറ്റ വെച്ചാൽ എല്ലാം കൂടി നമ്മുടെ മുകളിൽ വന്നു ഇരിക്കും.. ചെറിയ പക്ഷികൾ മുതൽ ഒട്ടകപക്ഷി വരെ ഉണ്ടായിരുന്നു.... അത് മിസ് ആയല്ലോ...
@AA-rn9nw
@AA-rn9nw Ай бұрын
Wow!! Hats off to jury for awarding real deserving artists?❤❤❤❤❤
@periyathambisampath
@periyathambisampath 26 күн бұрын
We are very happy to receive you to Thanjavur. Your trip was wonderful.... You missed the saraswathi mahal... Anyway best wishes.
@Umaptraveller
@Umaptraveller 26 күн бұрын
🤝
@soorajdasr.s6614
@soorajdasr.s6614 Ай бұрын
Chetta kollam railway station innum Thanjavur vare poi temple kandu varan...ekadhesham ethra avum budget onuu porayuo
@Umaptraveller
@Umaptraveller Ай бұрын
@@soorajdasr.s6614 ഏകദേശമൊരു ഒരു ഒരു ഒരു ഒരു ഒരു..
@anjali2970
@anjali2970 Ай бұрын
Nice❤
@shanthig9576
@shanthig9576 25 күн бұрын
Welcome to Tanjore next time you hire a guide .near palace street veenai making in some house it's world famous don't miss it
@anoopkamal7852
@anoopkamal7852 Ай бұрын
Nalla video bro Camera 📸 etha use cheyunne
@Umaptraveller
@Umaptraveller Ай бұрын
@@anoopkamal7852 DJI
@blackshadowz1461
@blackshadowz1461 Ай бұрын
Aa hed line polichu
@Umaptraveller
@Umaptraveller Ай бұрын
😃😂
@AnilKumar-rp5oi
@AnilKumar-rp5oi Ай бұрын
Sundrapandipuram ponda😍
@bindusukumaran7092
@bindusukumaran7092 Ай бұрын
നാരങ്ങവെള്ളം എടു ക്കുന്നത് തുടം കൊണ്ടാണ്. പണ്ട് കാലത്ത് കടകളിൽ എണ്ണ അളന്നു കൊടുക്കുന്നത് ഇതു പോലുള്ള തുടം കൊണ്ടായിരുന്നു. ഇപ്പോഴാണ് കിലോ കണക്കിന് ത്രാസിൽ അളന്നു വാങ്ങുന്നത്.
@geeyen2023
@geeyen2023 Ай бұрын
നല്ല വീഡിയോ, അഭിനന്ദനങ്ങൾ 🌹🙏
@Umaptraveller
@Umaptraveller Ай бұрын
@@geeyen2023 🤝🤝
@abhilasha5424
@abhilasha5424 Ай бұрын
വില്വം -കൂവളം
@anilaanilkumar2388
@anilaanilkumar2388 Ай бұрын
Hai bro ❤ broyude ella videoyilum oru uthsava parambile kazhcha kanan pokunna kuttiyude santhoshathode ulla aa samsaram 😊 so cute bro ❤
@Umaptraveller
@Umaptraveller Ай бұрын
@SureshKumar-jo3nq
@SureshKumar-jo3nq Ай бұрын
Super congrats
@shymasatheesh1294
@shymasatheesh1294 19 күн бұрын
ചരിത്രവും അറിയുന്നത് നല്ലതാണ്
@rajeevnair5788
@rajeevnair5788 15 күн бұрын
അവതരണം കൊള്ളാം എന്നാൽ മർമപ്രധാനമായ കാര്യം അവതരിപ്പിക്കാൻ വിട്ടുപോയി. 212 അടി പൊക്കമുള്ള ഗോപുരവും 82 ടൺ ഭരമുള്ള മകുടവും, ഒറ്റകല്ലിൽ തീർത്ത ഭീമകരമായ നന്ദിയും കാണിച്ചില്ല പറഞ്ഞില്ല. കൊറിഡോറിന് അമിത പ്രാധാന്യം കൊടുത്തു. കേരളത്തെ തോൽപിച്ച രാജരാജ ചോളെന്റെ ഓർമ്മ ഗോപുരം കാണിച്ചില്ല പറഞ്ഞില്ല. പ്രദാനപെട്ട കാര്യങ്ങൾ പറയാതെ നാരങ്ങ വെള്ളവും, റോഡിലെ കളിപ്പാട്ടങ്ങളും കാണിച്ചു. ഞാൻ തഞാവൂർ സന്ദർഷിച്ചിട്ടുള്ള ആളാണ്.ട്രെയിൻ യാത്ര ഒരുപാട് വലിച്ചുനീട്ടി. M. R.രാജീവ്‌.
@user-gp6tt2fz7i
@user-gp6tt2fz7i Ай бұрын
Super ❤🎉 ബാംഗ്ലൂർ അരിച്ചു പെറുക്കൂ കാണാത്തവർക്ക് ഉപകാരമാവും
@albinraj404
@albinraj404 Ай бұрын
കൊള്ളാം bro❤ഞാൻ കഴിഞ്ഞ ഏപ്രിൽ മാസം തഞ്ചാവൂർ വന്നിരുന്നു.
@Umaptraveller
@Umaptraveller Ай бұрын
🤝
@sulthanalavudeen-xo5on
@sulthanalavudeen-xo5on Ай бұрын
Nine ❤❤
@Akbarsadath
@Akbarsadath Ай бұрын
Thanks for doing this ❤
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@Beingbuddha369
@Beingbuddha369 Ай бұрын
Njan yesterday (7/08/2024 Wednesday) aanu poyath❤
@josew202
@josew202 Ай бұрын
മകനെ വീഡിയോ തെളിച്ചം ഇല്ല. അത് മെച്ചപ്പെടുത്താൻ നോക്ക്. സ്വല്പം പണം മുടക്ക് ഉണ്ടെങ്കിലും അത് വേണം. പണി ആയുധം നല്ലതല്ലാത്ത ഒരു പണിക്കാരനും അയാളുടെ തൊഴിലിൽ ശോഭിക്കില്ല. വീഡിയോ നല്ലതാണെങ്കിൽ താങ്കളുടെ വീഡിയോ കാണാൻ ധാരാളം ആളുകൾ ഉണ്ടാകും.
@Play_beat_____
@Play_beat_____ Ай бұрын
കണ്ണട എടുത്ത് വെച്ച കാണു മാമ 😂
@aswinasok8451
@aswinasok8451 Ай бұрын
1080p ittu kaanu uncle. God bless u😊
@Vixhnuztm
@Vixhnuztm Ай бұрын
ഇങ്ങേര് കണ്ണുപൊട്ടൻ ആണോ 😂
@arunrkrishnan7445
@arunrkrishnan7445 Ай бұрын
144 പിന്നെ യിൽ നിന്ന് റെസൊല്യൂഷൻ കൂട്ടിയിടാൻ ക്യാഷ് ഒന്നും വേണ്ട മാമാ
@RAVIKIRAN118
@RAVIKIRAN118 Ай бұрын
Better than tajmahal
@suvarnasundaram1247
@suvarnasundaram1247 Ай бұрын
കൂവളം എന്ന് കേട്ടിട്ടില്ലേ മലയാളി അതിന്റെ ഇല. വീഡിയോ പറയുമ്പോൾ കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞു പറയുകയാണെങ്കിൽ നന്നായിരിക്കുമെന്ന് മറ്റുള്ളവർക്ക് അഭിപ്രായമുണ്ട്
@vinodpb4426
@vinodpb4426 Ай бұрын
ക്ഷേത്രത്തിൽ ദർശന സമയം എങ്ങിനെയാണ്. ഉച്ചക്ക് നട നടക്കുമോ. താങ്കളുടെ വീഡിയോ എല്ലാം നല്ല അവതരണം ആണ്. താങ്കളുടെ പേര് ഒന്നിലും പറയുന്നില്ലല്ലോ. എന്താ പേര്
@abhisheksnair8642
@abhisheksnair8642 Ай бұрын
തമിഴ്നാട് ഷൈലി - ഷരിയാണ് ' ദാ ദിദാണ് - വളരെ ഷാന്തം!
@akj10000
@akj10000 19 күн бұрын
അതെ ഷാന്തം...
@AyushbinojAyush-oi9lu
@AyushbinojAyush-oi9lu Ай бұрын
Super🎉🎉
@ppgeorge5963
@ppgeorge5963 Ай бұрын
ലോക്കൽ ബസ്സിന്റെ മുന്നിലും പിന്നിലും പിൻക് കളർ ആണെങ്കിൽ അതിൽ സ്ത്രീകൾക്ക് സൗജന്യയാത്രയാണ്
@Umaptraveller
@Umaptraveller Ай бұрын
🤝
@ramachandrant2275
@ramachandrant2275 Ай бұрын
Nice.....👍🙋👌♥️
@RajeswariNair-r8h
@RajeswariNair-r8h Ай бұрын
Kanyakumari yude oru video edamo?
@prasannakumaran6437
@prasannakumaran6437 26 күн бұрын
🎉🎉🎉
@bobmarley2917
@bobmarley2917 Ай бұрын
Manaskhand - മനസഖണ്ഡ് ithanu correct name This is for the 'Manaskhand Corridor Yatra' in Uttarakhand
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@-._._._.-
@-._._._.- Ай бұрын
കാണട്ടെ മധുരൈ രാജയുടെ കാഴ്‌ചകൾ
@Umaptraveller
@Umaptraveller Ай бұрын
ഇത് വരെ കണ്ടില്ലേ 😃
@-._._._.-
@-._._._.- Ай бұрын
​@@Umaptraveller ഇല്ല ,,donload ചെയത് വെച്ചു പക്ഷെ രാത്രി കാണാൻ മറന്നു പോയി😂 ഇന്നലെ യാത്രക്ഷീണം കാരണം നേരത്തെ ഉറങ്ങി..ഇപ്പോൾ കാണുന്നു
@-._._._.-
@-._._._.- Ай бұрын
13:34 ഗംഭീരം മനോഹരം🙏👌
@-._._._.-
@-._._._.- Ай бұрын
19:08 👌
@Umaptraveller
@Umaptraveller Ай бұрын
@@-._._._.- 🤝🤝🤝
@nirmalk3423
@nirmalk3423 Ай бұрын
Awesome
@dinukarunakaran1233
@dinukarunakaran1233 Ай бұрын
Super
@asiasis2570
@asiasis2570 Ай бұрын
ദിണ്ടിഗല്‍ അടുത്ത് ചെട്ടിനാട് എന്ന ഒരു ഗ്രാമമുണ്ട് അവിടെ പോകു Bro അടിപൊളി അനുഭവമായിരിക്കും
@Umaptraveller
@Umaptraveller Ай бұрын
🤝
@teastoryvlogg
@teastoryvlogg Ай бұрын
Ethanu ക്യാമറ use ചെയ്യുന്നത്
@sunithasunitha3393
@sunithasunitha3393 Ай бұрын
🎉
@HariprasadPs-q4y
@HariprasadPs-q4y Ай бұрын
ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാണ് തമിഴ് നാട് ചോള രാജക്കാൻ മാരുടെ തലസ്ഥാനം തഞ്ചാവൂർ'ങ്ങള് നടന്ന അഗ്രഹാര തെരുവുകൾക്ക് 'പാലക്കാട് കല്പാത്തിയുമായി സാമ്യം തോന്നാത്തതിൽ തെറ്റില്ല. വില്വം കൂവളത്തില ആണന്നും അറിയത്തതും കുഴപ്പമില്ല. കൊല്ലം കാർക്ക് ഒരിക്കലും തമിഴ്നാട്ടിനെ അറിയാതെ പോകാനാവില്ലെ. ന്തായാലും ങ്ങടെ ഭാഷക്കൊരു ഇരുത്തം വന്നിരിക്കുന്നു. ഔപചാരികതല്ലാത്ത സംസാര ശൈലിയും. ങ്ങള് വേറിട്ട യാത്രാ പ്രചാരകനാക്കുന്നു.
@Umaptraveller
@Umaptraveller Ай бұрын
@@HariprasadPs-q4y ❤
@rajaniyer6144
@rajaniyer6144 Ай бұрын
Adipoli
@nithinrajan4861
@nithinrajan4861 Ай бұрын
Use cheyuna gadgets prnj taramo enikm oru channel todangana
@Umaptraveller
@Umaptraveller Ай бұрын
Mic Boya by M1, camera DJI, insta 360
@AnilKumar-rp5oi
@AnilKumar-rp5oi Ай бұрын
Hai vipin
@Umaptraveller
@Umaptraveller Ай бұрын
ഏത് vipin
@AnilKumar-rp5oi
@AnilKumar-rp5oi Ай бұрын
Name intha
@AkilKomban-ll4sm
@AkilKomban-ll4sm Ай бұрын
First comment ❤
@Umaptraveller
@Umaptraveller Ай бұрын
🎉
@shanuattingal
@shanuattingal Ай бұрын
🥰🥰🤩😜
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
Kollam
@AnilKumar-rp5oi
@AnilKumar-rp5oi Ай бұрын
Sugam ano
@Umaptraveller
@Umaptraveller Ай бұрын
Happy❤
@vijayachandranpillai8925
@vijayachandranpillai8925 Ай бұрын
,travel vlog nadathuvan bhasha nannayi Ariyanam koora bhasha upayogikaruth..Villwam ennuparanjal. Koovalam aanu Mahadevan sivananu .
@karthik1057
@karthik1057 26 күн бұрын
Thanjavur paid waiting room undo
@narasimha808
@narasimha808 Ай бұрын
വിൽവം/വില്വം എന്നാൽ കൂവള ഇല. വില്വപത്രം എന്ന് സംസ്കൃതത്തിൽ. ശിവാരാധനയിൽ ഏറ്റവും പ്രധാനപ്പെട്ട പൂജയ്ക്ക് ഉപയോഗിക്കുന്ന ഇല. ആയുർവ്വേദത്തിലെ പ്രധാന ഔഷധം.
@shajijoseph7425
@shajijoseph7425 Ай бұрын
❤❤🎉🎉😊Hastha rekha shastram😂😂
@Umaptraveller
@Umaptraveller Ай бұрын
😂😂
@ARU-N
@ARU-N 13 күн бұрын
14:05 അതു കൂവള ഇല അല്ലെ
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Ай бұрын
👍👍👍
@harilalreghunathan4873
@harilalreghunathan4873 Ай бұрын
👍
@Chirag_Sajimon
@Chirag_Sajimon Ай бұрын
❤️❤️
@babukumarraghavanpillai3943
@babukumarraghavanpillai3943 Ай бұрын
👌
@sabuphilipphilip3389
@sabuphilipphilip3389 Ай бұрын
❤❤❤❤
@jobinpetter1463
@jobinpetter1463 Ай бұрын
❤❤❤❤❤❤
@prasanna1118
@prasanna1118 Ай бұрын
👍👌👌❤️
@sidheeqaboobacker4463
@sidheeqaboobacker4463 Ай бұрын
നാഗൂർ ദർഗ അടുത്ത് ആണ് പോയി കാണിക്കൂ 🎉❤
@Umaptraveller
@Umaptraveller Ай бұрын
🤝
@User207an
@User207an Ай бұрын
​@@Umaptravellerതെങ്കാശി പൊട്ടൽ പുത്തൂർ ദർഗ
@sreekumarkrishnan2878
@sreekumarkrishnan2878 Ай бұрын
Quality of video watch in tv is poor, he doesn’t know about temple. Please do a small research about subject matter. 15 minutes stopped watching.
@kondorambathharidasannair9689
@kondorambathharidasannair9689 Ай бұрын
ആദ്യം കാണുകയാണ്. എന്താ നിൻ്റെ പേര്?
@Aadhvik-mz9ko
@Aadhvik-mz9ko Ай бұрын
1000 years old temple
@user-gp6tt2fz7i
@user-gp6tt2fz7i Ай бұрын
Bad comment നെ വില വെക്കാൻ പോണ്ട
@NiileTechnicalSkill
@NiileTechnicalSkill Ай бұрын
Paisa kodukkan ath museum alla temple aanu
@Umaptraveller
@Umaptraveller Ай бұрын
😃😃
@prasanthnair5945
@prasanthnair5945 8 күн бұрын
കാഞ്ചിപുരം പോകു
@vineethvs8507
@vineethvs8507 Ай бұрын
"കൊള്ളാം"😂
@UnnikbUnni
@UnnikbUnni Ай бұрын
ചേട്ടാ കുമ്പകോണം പോണവേ
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@Sheena-m9q
@Sheena-m9q Ай бұрын
Kuvalamleaf
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l Ай бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത് കുളത്തുപ്പുഴലീലയുടെ വീട്ടിൽ😂😂😂😂😂
@UnnikbUnni
@UnnikbUnni Ай бұрын
ബ്രോ സപ്പോർട്ട് ചെയ്തിലെഗിലും കളിയാക്കരുത്
@Umaptraveller
@Umaptraveller Ай бұрын
കഴിഞ്ഞ ആഴ്ച ഇട്ട വീഡിയോയിലും ഇതേ commnt ആയിരുന്നല്ലോ..😃😃
@Umaptraveller
@Umaptraveller Ай бұрын
​@@UnnikbUnni❤
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l Ай бұрын
@@Umaptraveller അന്ന് പാറശാലരമണിയുടെ വീട്ടിൽ Bro.
@mohanancp3902
@mohanancp3902 20 күн бұрын
ട്രാവൽ വ്ലോഗ്ർമാരോടുള്ള ഒരു റിക്വസ്റ്റ്, ഈ കഴിക്കുന്നതും കുടിക്കുന്നതും ഡയറക്റ്റ് കാണിക്കാതിരുന്നാൽ നന്ന്. ഇതിന് എതിരായി ആൾക്കാർ കമന്റ്‌ ഇടുമായിരിക്കും. സന്തോഷ്‌ ജോർജ് കുളങ്ങര, അദ്ദേഹം സഞ്ചരിച്ചിട്ടുള്ള 95% രാജ്യങ്ങളിലെയും എല്ലാ ഫുഡ്‌ ഐറ്റംസും കാണിക്കും,വിവരണം കൂടെ ഉണ്ടാകും. പക്ഷേ അദ്ദേഹം അത് കഴിക്കുന്ന സീൻ ഇല്ല എന്ന് തന്നേ പറയാം, ഒരു ഗ്രൂപ്പായിട്ട്, എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും നിങ്ങൾ ഈ കാണിക്കുന്നതും തമ്മിൽ വെത്യാസം ഉണ്ട്.തിന്നുന്നവന്റ് വായ്, കാണുന്നവന്, ഒരു അറപ്പ് തോന്നും 🤣
@Umaptraveller
@Umaptraveller 20 күн бұрын
ഇത് 3D ആണ്.. കണ്ണാടി ഇട്ട് കണ്ടാൽ മതി.. 😂😂
@mohanancp3902
@mohanancp3902 20 күн бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. കുടൽമാല പുറത്തു വരുമല്ലോ, എല്ലാവരും കണ്ണാടി വച്ചാൽ. കാണാനും കേൾക്കാനും ആരും കാണില്ലല്ലോ. യൂ ട്യൂബ് ബട്ടൻ ഏതെങ്കിലും...... 😊🌹
@sabujoseph6785
@sabujoseph6785 Ай бұрын
SPB.. യുടെ സമാധി ഒന്ന് പോയി കാണിക്കുമോ...
@Umaptraveller
@Umaptraveller Ай бұрын
@muthuvishwakarma2572
@muthuvishwakarma2572 Ай бұрын
Super
@Kumar1985-dg4ec
@Kumar1985-dg4ec Ай бұрын
👍👍👍
@arunpv460
@arunpv460 Ай бұрын
❤❤❤❤
@ramakrishnannp5091
@ramakrishnannp5091 Ай бұрын
❤️
@vishnuprabhash6796
@vishnuprabhash6796 Ай бұрын
@Nutmegchannel9107
@Nutmegchannel9107 Ай бұрын
@UnnikbUnni
@UnnikbUnni Ай бұрын
@JERIN1963
@JERIN1963 Ай бұрын
@vishnuakhil2417
@vishnuakhil2417 Ай бұрын
❤❤❤
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 112 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН