ഹൊ.. എന്തൊക്കെ ആനാചാരങ്ങൾ...😏😏😏 ഞാൻ ആദ്യമായാണ് കാണുന്നത് തന്നെ. ഇങ്ങനെയുള്ള കോമാളിത്തരങ്ങൾ കാട്ടിയില്ലേൽ പ്രസവം നടക്കില്ലേ ആവോ... ഞങ്ങളിവിടൊക്കെ ആദ്യമൊക്കെ പ്രസവത്തിന് കൂട്ടിക്കൊണ്ടു പോകുന്നു എന്നൊരു സമ്പ്രദായം നിലനിന്നിരുന്നു.ഇപ്പൊ അതും ഇല്ല... ഭർത്താവിന്റെ വീട്ടിൽ നിന്നു തന്നാ പ്രസവത്തിന് ഹോസ്പിറ്റലിൽ പോകുന്നത്. അതും നാഥനിലേക്ക് തവക്കലാക്കി(ബിസ്മില്ലാഹ്, തവക്കൽതു അലല്ലാഹ്) എന്നും പറഞ്ഞ്. അല്ലാതെ നെയ്യപ്പം ചുട്ടും നാരങ്ങ നീര് കുടിച്ച് തലക്കുഴിഞ്ഞുമല്ല😏😏 കഷ്ടം തന്നെ... എന്നാണാവോ ഇവർക്കൊക്കെ ഒന്ന് ബോധം ഉണ്ടാവുക...😔 നാഥൻ പരീക്ഷണങ്ങൾ എത്ര ഉണ്ടായിട്ടും കാര്യമില്ല.... ഇവറ്റകൾ പഠിക്കില്ല.... നാഥാ..... ഇവരെയൊക്കെ നീ ഹിദായത്തിലാക്കണേ...🤲🏻🤲🏻