ലാലയുടെ വീഡിയോസ് ഇന്നത്തെ ഏറ്റവും പ്രധാനമായ കണ്ട ഉൾപ്പെടുത്തിയത് കാണുന്നവർക്കും അനുഭവിക്കുന്നവർക്കും ഒരുപോലെ അറിവിലേക്കായി ഒരു പരിഹാരത്തിനായി എന്നുള്ള നിലയിൽ ഉപയോഗപ്പെടുന്ന വീഡിയോസ് ആയി മാറട്ടെ പെർഫോമൻസ് അതിഗംഭീരം മരുമോളുടെ കഥാപാത്രവും അമ്മായിയമ്മയുടെ കഥാപാത്രവും അതിലേറെ ഉപരി മനസ്സിൽ തട്ടുന്ന ഫീലിങ്ങിലൂടെ യഥാർത്ഥ കഥാപാത്രമായി മാറുന്ന നമ്മുടെ വാപ്പ എന്നുള്ള കഥാപാത്ര മാണ് വളരെയേറെ ഇഷ്ടപ്പെട്ടത് ലാലയുടെ വീഡിയോസ് കാണുന്നതിലൂടെ ഒരുപാട് ചിരിക്കാനും ഒരുപാട് നല്ല രസമുള്ള കോമഡി കണ്ടെന്റുകൾ കൊണ്ടുവരാനും പ്രേക്ഷകരായ ഞങ്ങൾക്കത് ആസ്വദിക്കാനും കഴിയുന്നുണ്ട് കഥാപാത്രങ്ങളിൽ ഏറ്റവും അനുയോജ്യമായ ലാലക്ക് വരുന്നത് വാപ്പയുടെ കഥാപാത്രമായി ട്ടാണ് ആ നാച്ചുറൽ വോയിസ് ആ നാച്ചുറൽ പ്രകൃതിയിലൂടെ അതേപോലെതന്നെ പഴയകാലത്ത് കഷ്ടകതകളിലൂടെ അനുഭവപ്പെടുന്ന ആ ഒരു തനിമയിലൂടെയാണ് ക്യാരക്ടറുകളെ കാണാൻ കഴിയുന്നത് അതുകൊണ്ട് ഒക്കെ തന്നെയാണ് വീഡിയോസ് കാണാൻ ചടപ്പില്ലാതെ വെറുപ്പില്ലാതെ കാണാനും ആസ്വദിക്കാനും കഴിയുന്നത് ആ മലപ്പുറത്തിന്റെ പഴയ തനിമ നിലനിർത്തിക്കൊണ്ടുള്ള സംസാരത്തിലൂടെ ജനഹൃദയങ്ങളുടെ മനസ്സിലേക്ക് കടന്നു കയറാൻ സാധിച്ചതിൽ ഒരുപാട് നന്ദി.... 🙏
@lalamalappuram8035 Жыл бұрын
Thanks
@shareefak3610 Жыл бұрын
@@lalamalappuram8035നിങ്ങൾ മുസ്ലിമാണോ അറിയാൻ വേണ്ടിയാണ് 🙏
@ShabuRaltt Жыл бұрын
Ppp P
@mohamedkuttych Жыл бұрын
കൃതമ്യായി കാര്യം പറഞ്ഞ ഈ സുഹൃത്തിനെ അഭിനന്ദിക്കുന്നു🎉
@aminaka432511 ай бұрын
👍👍
@നാട്ടിൻപുറത്ത്കാരൻ-ധ7ന Жыл бұрын
കോയാക്ക വേറെ ലെവൽ അവസാനത്തെ ആ തൊണ്ട ഇഡറൽ സമ്മതിച്ചു 🥰🥰🥰
@aminaka432511 ай бұрын
👍
@sadiqap18434 ай бұрын
😢
@smperuvallur Жыл бұрын
മിക്ക വീടുകളിലും നടക്കുന്ന അവസ്ഥ ഇത് തെന്നെ അത് ജനങ്ങളിലേക്ക് നല്ല രീതിയിൽ അഭിനയിച്ചു കാണിച്ചു 👌👌👌👌👌👌
ലാല.. നല്ല കഴിവുള്ള നടൻ ആണ്.. അഭിനയം പൊളിച്ചു.. ഉയരങ്ങളിൽ എത്തട്ടെ. All the best😍👍🏻
@Shahina_Edk Жыл бұрын
കോയാക്ക നിങ്ങൾ നല്ല മനുഷ്യൻ 👌
@rinurinshida-hy6ge Жыл бұрын
ലാൽ ചേട്ടൻ സൂപ്പർ 👍🏻👍🏻😅 ഉപ്പ ആയി അഭിനയിക്കുന്ന സീൻ ഒക്കെ പോളിയാണ് 😂
@RafiRafi-ww6jt Жыл бұрын
അമ്മായിമ്മ മരുമകൾ ആയി വന്നത് ആണ് എന്ന ചിന്ത അമ്മായിമ്മക്ക് ഉണ്ടങ്കിൽ ഒര് വീട്ടിലും അമ്മായിമ്മ മരുമകൾ പോര് ഉണ്ടാവില്ല 😃😃😃😃😃😃😃 ഒരാളും അമ്മായിമ്മ ആയി ഒര് വീട്ടിലും കയറി വരുന്നില്ല മരുമകൾ ആയി വന്നിട്ട് പിന്നീട് അമ്മായിമ്മ ആവുന്നത
@jaseenasulfi91537 ай бұрын
അതൊരു റാഗിംഗ് പോലെയാണ്, ഞാൻ അനുഭവിച്ചത് അവളും അനുഭവിക്കട്ടെ എന്ന് കരുതുന്ന അമ്മായിഅമ്മമാർ നമുക്കൊക്കെ ഇനി മാറി ചിന്തിക്കണം 👍🏻
@nafeesanisar3809 Жыл бұрын
പതിനാറു വർഷമായിഞാൻ അനുഭവിക്കുന്ന വേദനയാണ് ഇതിൽ ഇത് കണ്ടപ്പോൾഅറിയാതെ 😢😢
@younuyounus47406 ай бұрын
😔😔😔
@SharafudheenK-vz2qp5 ай бұрын
Athey
@FathimaJinsha-t3r9 ай бұрын
👌🏻👌🏻ഇന്റെ അമ്മോശനും ഇതുപോലെ അമ്മായിമ്മയും ഇത് പോലെ.. ഉപ്പ മരിച്ചു വീടിന്റെ അന്തസും പോയി.. ഇപ്പോ അല്ഹമ്ദുലിലിഹ് ഞങ്ങൾ വേറെ വീട് വെച്ച പൊന്നു 🥰🥰😀😊
@SareenaSareena.P Жыл бұрын
അമ്മായിമ്മയും ഒരു കാലത്ത് മരുമകൾ ആയിരുന്നല്ലോ അന്ന് അവർക്ക് കിട്ടാത്ത സ്നേഹം സൗകര്യം ഒക്കെ മരുമക്കൾക്ക് കിട്ടുന്നതിന്റെ ഒരു കുശുമ്പ് ആണ് 😂😂
@kondottykkaran289 Жыл бұрын
*ഉമ്മ അഭിനയം സൂപ്പർ*
@Askab056 ай бұрын
ശരിക്കും അവസാനത്തെ ആ അഭിനയം അറിയാതെ കരഞ്ഞു പോയി😢😢
@mohammedSafvan-up4oi Жыл бұрын
Lala യുടെ അഭിനയം super aaykunu 👌👌👌
@fathimajamal1609 ай бұрын
ഞാൻ 24കൊല്ലം അനുഭവിച്ചു സത്യത്തിൽ മരിച്ചുജീവിച്ചു എന്ന് വേണം പറയാൻ, ഇതെന്റെ പുനർജന്മമാണ് ഇപ്പോഴാണ് എന്റെ ഭർത്താവ് എന്നെ സ്നേഹിക്കാൻ തുടങ്ങിയത് അൽഹംദുലില്ലാഹ്, ഈ നശിച്ച പെൻവർഗ്ഗമുണ്ടല്ലോ അവരാണ് എവിടെയും പെണ്ണിന് പാര.
@sangeethanishi98955 ай бұрын
Ente anudavamanu eeparanjath...
@RabeehMo2 ай бұрын
Barayum berthabum makkalum anna oru comedy undakoo.
@rahulrahu9030 Жыл бұрын
Lala bro acting super👌 eallavrudeyum 👍
@rahmath8037 Жыл бұрын
നമ്മുടെ നാട്ടിൽ പല വീട്ടിലും ഉള്ള അവസ്ത
@jubairiya2975 Жыл бұрын
Good
@nizamnizu1195 Жыл бұрын
സൂപ്പർ ❤️👍 വളരെ ഇഷ്ട്ടായി
@ShameeMdr-mj9px Жыл бұрын
😥😥അല്ലഹ് കൊടുക്കണേ ഒരുപാട് ക്ഷമിച്ചു 😥😥😥13 വർഷം, പിന്നെ ഒന്നും വേണ്ട എന്നു പറഞ്ഞു ഇറങ്ങി പൊന്നു 😥😥😥
@nusairnusairbai464 Жыл бұрын
നിങ്ങൾ പോളിയാണ് koyakka
@aminaabdurahman49544 ай бұрын
എല്ലാ വീട്ടിലും ഇത് അല്ല അവസ്ഥ ട്ടോ എനിക്കും ഉണ്ടായിരുന്നു അമ്മായി ഉമ്മ സ്യന്തം ഉമ്മ യെ പോലെ ആയിരുന്നു എന്നെ വഴക്ക് പറഞ്ഞും സ്നേഹിച്ചും എനിക്ക് വേണ്ടി വാദിക്കുമായിരുന്നു എന്റെ പക്ഷം ചേരും എന്തെങ്കിലും സങ്കടം ഉണ്ടായാൽ സന്തോഷം ഉണ്ടായാൽ അത് ഞങ്ങളുടെ രണ്ടാളുടെതും ആയിരുന്നു എന്റെ ഭർത്താവിന് ഒരു ജേഷ്ഠൻ രണ്ടു അനിയൻ മാരും ഉണ്ടായിരുന്നു എന്നാലും എന്റെ കൂടെ താമസിക്കു, നല്ല ഉമ്മമാരും ഉണ്ട് ഇപ്പൊ ഉമ്മ യില്ല എന്റെ അടുത്ത് നിന്ന് തന്നെ മരിച്ചതും അള്ളാഹു പരലോക വിജയം കൊടുക്കട്ടെ 🤲🤲 ഇതിൽ അഭിനയിച്ചവർ എല്ലാരും നന്നായി പെർഫോമെൻസ് ചെയ്തു. ഇന്നത്തെ കാലത്ത് പെൺ കുട്ടികൾ കല്യാണം വേണ്ടന്ന് പറയാൻ കാരണം ജീവിതം ഇങ്ങനെ ആയിരിക്കും എന്ന് കരുതി ആണ്. എന്നാൽ ഇത് തെറ്റാണ്.
@kggn1613 Жыл бұрын
ഉമ്മ നല്ല abinayamane👍👍👍👍
@Mohammadshafi-wx5zg Жыл бұрын
Ohh ന്റെ ലാലാ അന്റെ അഭിനയം വേറെ തലത്തില്‍ ആണ് നല്ല ഒരു ഭാവി താങ്കള്‍ക്ക് ഉണ്ട്
@aliashiq1483 Жыл бұрын
എയർബൻഡ് വെക്കാതെ അടിപൊളി മരുമകൾ
@faraskassim6876 Жыл бұрын
ബെള്ളം ബെണേൽ പോയി കുടിച്ചോളീം മ്മ എന്താണ് ഇത് 😂
@hakeemtk5740 Жыл бұрын
മരുമോൾ തലയിൽ തട്ടം ഇട്ടപ്പോൾ നല്ല മോന്ജ് ഉണ്ട് 👍
@haseenabankt2385 Жыл бұрын
സത്യം
@sayyidathswaliha5545 Жыл бұрын
സത്യം
@azlimol4 ай бұрын
😢 ഇങ്ങനെ അവതരിപ്പിക്കുന്നത് ജനങ്ങൾ അനുഭവിക്കുന്നത് തന്നെയാണ് എനിക്ക് ഒന്നും മരിച്ചെങ്കിൽ എന്ന് എത്രയോ തോന്നി പോയിട്ടുണ്ട് ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ് ഞാൻ ഞാനും എന്റെ കുട്ടിയും ഒരുപാട് അനുഭവിച്ചു അമ്മായിയമ്മയും ഹസ്ബൻഡ് ജേഷ്ഠൻ ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ട് ഞാൻ ഞാനും എന്റെ കുട്ടിയും ഈ ലോകത്ത് അനുഭവിച്ചിട്ടുണ്ട് ഏറ്റവും വലിയ ആഗ്രഹം എന്റെ മോൻക്കൊരു വീട് വേണമെന്ന്😢 എനിക്ക് ഉറക്കം വരാറില്ല മക്കളെയോർത്ത് ഞാൻ മരിച്ചാൽ എന്റെ കുട്ടിക്ക് ഒരു തുണ്ട് ഭൂമിയുമില്ല വീടും ഇല്ല എന്റെ സ്ത്രീധനം സ്വർണവും ഒന്നും അവർ തിരിച്ചു തന്നിട്ടില്ല 😢😢😢😢
@vkshafeekshafeek7263 Жыл бұрын
അമ്മോസാക്ക് ഒരു ലൈക്
@aminaka432511 ай бұрын
👍
@ramsheekrskrs8530 Жыл бұрын
Oru padu ishttamaa ingale ❤❤❤
@lalamalappuram8035 Жыл бұрын
❤️
@ihsantk408 Жыл бұрын
Ee lalane enthaa cinemayil edukkathu.vallathoru mothalu aanu
@nisartv5690 Жыл бұрын
ലാല വേറെ ഒരു ലെവൽ ആണു 🌹🌹👍
@dilshadaslam3928 Жыл бұрын
Lal Oru rakshayum illa 🥰🥰👌🏻👌🏻😢😢❤️❤️
@abbasmam3692 Жыл бұрын
സ്ത്രീധനം സിനിമയുടെ സീനുകൾ കണ്ട് വന്നപ്പോൾ ഇതാ അത് പോലോത്ത മറ്റൊന്ന്...
@muhsinav5098 Жыл бұрын
അവതരണവും അഭിനയവും 👌👍ലാലാ 👍കളൈമാക്സ് ആയപ്പോഴേക്കും കഴിഞ്ഞു,, വീഡിയോ കുറച്ചുംകൂടി ദൈർഗ്യം വേണം 👍
@umaibaumaiba76737 ай бұрын
മനസു വേദനിച്ചു 😰😰വല്ലാത്ത ഫീലിംഗ് 👍🏻👍🏻👍🏻
@sanoobak77757 ай бұрын
നല്ല ഉപ്പ 😘😘😘😘😘😘
@SoumyarajeshV-qt7fn7 ай бұрын
നിങ്ങൾ പറഞ്ഞലാസ്റ്റ് ഡയലോഗ് സത്യമാണ്. അത് ആരും മനസിലാക്കില്ല. ഒരു നിവർത്തിയും ഇലാത്തതുകൊണ്ടാണ് പ്രതികരിച്ചു പോവുന്നത് ആരും വിവാഹം കഴിച്ചു കൊണ്ടു വന്ന പെണ്ണിന് വേണ്ടി പ്രതികരിക്കാതെ വരുന്നത് കൊണ്ടാണ് പ്രതികരിക്കുന്നത് അതാണ് ആദ്യംമറ്റുള്ളവർ മനസിലാക്കേണ്ടത്.
@ShereenaSheri-n8c Жыл бұрын
Lala muthe....powli.....powli
@LAMBo-q9s5 ай бұрын
Uppa❤❤❤❤
@abdurahoof1075 Жыл бұрын
ലാൽ കലക്കി 🥰😘
@ishaqasma3071 Жыл бұрын
സൂപ്പർ 👍👍👍👍👍💕💕💕💕
@NasiNaji-v2k Жыл бұрын
ലാലാ സൂപ്പർ ♥️👍👍🤲🏻 സ്റ്റോറി 👍👍
@habeebamp18017 ай бұрын
ഒരോ വീട്ടിലും നടക്കുന്ന സംഭവം. ഭർത്താവിൻ്റെ കൂടെ ജീവിക്കേണ്ട പെണ്ണിന് അമ്മായിഅമ്മയുടെ അടിമയായി നിൽക്കേണ്ടി വരുന്നു. സ്ത്രീകളെ സ്ത്രീകൾ തന്നെ ചൂഷണം ചെയ്യുന്നു.. കല്യാണം കഴിച്ച് വിട്ട എല്ലാ സ്ത്രീകളുടെയും അനുഭവം ഇത് തന്നെയായിരുന്നു - അന്നും ഇന്നും എന്നും ' - ശമ്പളമില്ലാത്ത ഹോം നെഴ്സ്.. ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കാനൊരു വീടും ഒക്കെയാവുമ്പോഴത്തേക്ക് മനസ്സും ശരീരവും മരവിച്ച ഒരു പെണ്ണായിത്തീരും. ആരോഗ്യമില്ലാതെ രോഗിയായ ഒരു പെണ്ണ്..എന്ന് മനസ്സിലാക്കും സമൂഹം ഒരു ഭാര്യയുടെ പദവി.. കുറെ സമ്പാദ്യങ്ങളായി വരൻ്റെ വീട്ടിലേക്ക് കേറിച്ചെല്ലുന്ന പെണ്ണ്.. നേരെ അടുക്കളയിലേക്ക്. അവിടെ ഉരുകിത്തീരുന്നു എല്ലാ സ്വപ്നങ്ങളും സമ്പാദ്യങ്ങളും.. പെണ്ണ് വീട്ടിലെത്തിയാൽ പൊന്നിന് സ്ഥാനം. 'പൊന്ന് സ്വീകാര്യം. പെണ്ണ് അസ്വീകാര്യം.. ഒരിക്കൽ ഈ കടങ്ങൾക്കും സമാധാനം പറയേണ്ടി വരും. ജനങ്ങൾക്ക് കൊടുത്ത നല്ല സന്ദേശം.. ഉത്ബുദ്ധരാവട്ടെ.. കോയക്ക് അഭിനന്ദനങ്ങൾ.❤🎉🎉
@swalihsalu4148 Жыл бұрын
അമ്മായിമ്മ നല്ല സ്ട്രോങ്ങ് ആണല്ലോ 😊
@faisalcheriyil9544 Жыл бұрын
മരുമകൾ അടിപൊളി
@hadiachu1587 Жыл бұрын
ഇന്നും ഞാൻ അനുഭവിക്കുന്നു 😢
@BawaSalam-v4b Жыл бұрын
ഞാനും 😢😢
@Habeeba-t9lАй бұрын
സൂപ്പർ അടിപൊളി 🎉
@west-d3k Жыл бұрын
കരയിപ്പിക്കാൻ ലാല 👍👍👍
@myworld87685 ай бұрын
എല്ലാ അമ്മായിമാരും ഇങ്ങനെ അല്ല എല്ലാം മരുമകളും ഇങ്ങനെ അല്ല ഇത് ഒരു വശം മാത്രം
@jebinSSS7 ай бұрын
Best actor👈 👍🏆🥇🥰
@bappuok1117 Жыл бұрын
ലാല കഥ സൂപ്പർ ആയിട്ടുണ്ട് but ലെങ്ത് കുറവാണ്
@safeeqbabu2211 Жыл бұрын
Lala muthe ijj vere leval aanutto
@jasmijasmi5159 Жыл бұрын
Ammayimma ammosokke enne kuttappeduthal orupad kettittund
@jobythalachira26785 ай бұрын
ലാല സൂപ്പർ❤
@noufalcheriyil9348 Жыл бұрын
റസിയ .മുഹന്മാത് കുട്ടി സുപ്പർ
@haseenamohammedashraf11 ай бұрын
Ente uppa (ammosan ) ennod parayumayirunnu mole nee ee panikalonnum cheyyan nikkanda ithond anak otu gunavum illann aanokke njan vijarichu nammal angott snehichal engottum snehikkumnn but upaa paranjathayirunnu correct avark kooliyillatha oru panikkari mathram aayirunnu
@ajithkmj0483 Жыл бұрын
അഭിനയം പൊളി പക്ഷേ എവിടെ എന്തോ കുഴപ്പം ണ്ട്
@nadeerashafeeq18077 ай бұрын
കണ്ണ് നിറഞ്ഞു 🥺
@Sidheek-v5e5 ай бұрын
Good act 👍
@SarithaK-oh5uz6 ай бұрын
Supper acting...❤👍👍👍👍👍👍
@ranuraihan61716 ай бұрын
Ammoshanayal egane venam super koyakka
@HairuAkbar-l3q7 ай бұрын
ഞങ്ങളോടെതെ അമ്മോശൻ അമ്മായിമ്മ ടെ വാക്ക് കേട്ട് നടക്കും തെറ്റ് ഏത് ശെരി ഏതു മനസ്സിലാക്കൂല എല്ലാം തള്ള പറയുന്നത് തന്നെ ശെരി എന്ന ഒരുഭാവം
@RazinAshraf-iw2wfАй бұрын
അൽഹംന്ത് ലില്ലാഹ് എനിക്ക് ഇങ്ങനെ ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല
@swolihhakeem5940 Жыл бұрын
ലാലാ ഇയ്യ് കരയിപ്പിച്ചു 👌👌👌
@sreeranjinischoolofmusic90895 ай бұрын
കര യിപ്പി ചു.കളഞ്ഞല്ലോ.കോയാക്ക😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@ShahulHameed-sy8fq Жыл бұрын
കോയാക്ക കിടു ആക്ടിങ്
@ravindranadhanunnip9526 ай бұрын
Nalla video congratulations
@mohammedrafeeq293411 ай бұрын
ഞാനും കുറെ അനുഭവിച്ചു ഇപ്പോ എന്റെ വീട്ടിൽ ആണ്
@ayshap42686 ай бұрын
😅😅....... ....:... .. Mh❤
@ashajaneesh11574 ай бұрын
Mikka കുടുംബങ്ങളിലും അമ്മായി അമ്മ അല്ല... പകരം സമാധാനം കളയുന്ന പിശാജുകൾ aanu അമ്മായി amma
@im.nnshhdhhha4 ай бұрын
😊
@naserabdu47247 ай бұрын
ഈ അമ്മായിഅമ്മ എന്ന സാധനം ഇതേ പോലെ മരുമകളായി വന്നതല്ലേ പിന്നെ എന്തിനാ ഇവർ ഇങ്ങനെ ആവുന്നത്
@Lakshmi-dn1yi7 ай бұрын
ബാപ്പമാർ 90% വും നല്ലത് ആയിരിക്കും
@juvairiyamandottil3245 Жыл бұрын
ഇങ്ങനത്തെ അമ്മോഷൻമാർ വീട്ടിലുണ്ടായിരുന്നകിൽ
@haseebhaseeb1997 Жыл бұрын
Rakshapetirunnu
@kappadkitchen Жыл бұрын
👌👍
@tecvlogs62475 ай бұрын
വീഡിയോ ക്ലിയർ ഇല്ല
@sunithakk9530 Жыл бұрын
Lalayudevedano
@shahidkulsu3216 Жыл бұрын
Lala... ഇങ്ങളെക്കൊണ്ട് ആവൂലട്ടോ...
@shayuz3918 Жыл бұрын
Lala ❤🥰👍
@SATHANPNX Жыл бұрын
ലാലയുടെ ആരാ ഈ sthree
@SumaRatheesh-oc5tl5 ай бұрын
🥰🥰🥰👍👍👍
@sabnashareef6286 Жыл бұрын
റസിയ 👍
@ajmalajju-d5d2 ай бұрын
most wonderfull script i like it ****************************************
@saifblogmalayalam7053 Жыл бұрын
Lala ejji ethinte next part vegam konda
@MoideenKutty-b9x10 ай бұрын
ഇങ്ങനെ ത്തെ അമ്മായിമ്മ മാരെ വരച്ച വരയിൽ നിറുത്തണം
@MCM5TECH Жыл бұрын
ലാലാക്ക 👍
@subeerok9969 Жыл бұрын
ലാല. Nigal abinayikukayaano atho jeevikukayaano 😢
@SalmanSalman-qt2pw Жыл бұрын
Super...👌👌 ❤❤❤❤
@AishaBeevi-p8e7 ай бұрын
നാട്ടുകാർക്കു ചിരിക്കാൻ അവസരം കൊടുക്കാത്ത ഉപ്പ
@faisalcheriyil9544 Жыл бұрын
റെസി സൂപ്പർ
@Reymisterio1237 ай бұрын
നമ്മളെയും കൂട്ടുമോ നിങ്ങളുടെ വീഡിയോ യിൽ അഭിനയിക്കാൻ
@shifasshifas1382 Жыл бұрын
ഇതു ആരുടെ ഉമ്മയാണ്.?
@jaseelaa3494 Жыл бұрын
കണ്ണ് നിറഞ്ഞു പോയി
@junujusi89996 ай бұрын
Edile uppaye pole ayaal kudumbam nannaavum.evide ummayum uppayum oree pole .aake aru ashosam ende kettiyooonaa. 13 varshamaayi.anubavikunnu.nalloru kaalam varuvazirikkum.alle