Will it handle Daily Load? Testing- MuscleGrid Solar Inverter - Malayalam

  Рет қаралды 2,398

TechMaster SREE

TechMaster SREE

Күн бұрын

Shot English version of this video : • Can it Handle Daily Lo...
This is Load Testing video of MuscleGrid India 6.2 KW True Hybrid Heavy Duty Triple MPPT Battery Less Solar (Support LiPO4 Battery) Android and iPhone Monitoring 48V Pure Sine Wave Inverter.
Product Link Amazon: amzn.to/3TurOyQ
Lionics Lithium Battery used in this video : • Lionics 5.1kWh Powerwa...
Link to Malayalam version of Unboxing video : • Unboxing & Testing - M...
Link to English version of Unboxing video : • Unboxing & Testing - M...
#loadtesting #solarinverter #testing #electrical #offgrid #offgridsolar #greenenergy #mppt #mpptsolarinverter #musclegrid #techmaster_sree #malayalam

Пікірлер: 102
@Renju5392
@Renju5392 4 ай бұрын
Transformer ഉള്ള inverter നെക്കാൾ നല്ലതാണോ ഇത്?
@techmaster_sree
@techmaster_sree 4 ай бұрын
PF 1,എഫീസിൻസി കൂടുതൽ കിട്ടും, പിന്നെ ഗ്രിഡ് ഷെറിങ് പറ്റും , കൂടുതൽ മോണിറ്ററിങ് & കൺട്രോൾ ഓപ്ഷൻസ് ഉണ്ട്
@johnsonthattilantonyantony8337
@johnsonthattilantonyantony8337 Ай бұрын
ഓരോ ദിവസം എത്ര യൂണിറ്റ് പ്രൊഡക്ഷൻ കിട്ടും എന്നറിയാൻ പറ്റുമോ?
@techmaster_sree
@techmaster_sree Ай бұрын
ഇൻവെർട്ടറിൽ ഡയറക്ട് അറിയാൻ പറ്റില്ല. പിന്നെ ആപിൽ കിട്ടുന്ന സ്റ്റാറ്റസ് വെച്ച് മൊബൈൽ ആപിൽ ഏകദേശം ഒരു സ്റ്റാറ്റസ് കാണിക്കും. ഫസ്റ് വീഡിയോയിൽ അതു കാണിക്കുന്നുണ്ട്.
@johnsonthattilantonyantony8337
@johnsonthattilantonyantony8337 Ай бұрын
നേരിട്ട് സോളാർ പ്രൊഡക്ഷൻ എത്ര ഉണ്ട് എന്നറിയാനുള്ള എനർജി മീറ്റർ ഉണ്ടോ, ഉണ്ടെങ്കിൽ അത് എവിടെ കിട്ടും സാർ.
@techmaster_sree
@techmaster_sree Ай бұрын
@@johnsonthattilantonyantony8337 നമുക്കു സോളാർ പ്രൊഡക്ഷൻ 2 രീതിയിൽ നോകാം . 1. സോളാർ പാനലിൽ നിന്ന് കിട്ടുന്ന ടോട്ടൽ എനർജി 2.ഇൻവെർട്ടർ ഔട്പുട്ടിൽ നിന്നും നമ്മൾ ടോട്ടൽ ഉപയോഗിക്കുന്ന എനർജി . ഒന്നാമത്തെ രീതിയിൽ നോക്കാനായി സോളാർ പാനൽ മാക്സ് വോൾട് നോക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു കോളുംബിപ് മീറ്റർ ഉപയോഗിക്കാം . അതിനായി ഉപയോഗിക്കുന്ന ഒരു എനർജി മീറ്റർ ലിങ്ക് താഴെ കൊടുക്കാം , ഡീറ്റെയിൽസ് ചെക്ക് ചെയ്ത ശേഷം മാത്രം വാങ്ങുക . എനര്ജി മീറ്റർ : 0 to 300V range -amzn.to/3YX3bxB 4.8 to 60V range - amzn.to/4cyxlu5 രണ്ടാമത്തെ രീതിയിൽ ചെയ്യാൻ ആയി മുൻപ് വീഡിയോ ചെയ്ത സ്മാർട്ട് മീറ്റർ പോലുള്ള ഒരു ഡിവൈസ് വാങ്ങിയാൽ ചെയ്യാൻ പറ്റും.kseb ലൈൻ ഇൻവെർട്ടർ ഇന്പുട് ആയി ഉപയോഗിച്ചാൽ ഇങ്ങനെ നോക്കാൻ പാടാണ്. വീഡിയോ യുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് . വീഡിയോ ലിങ്ക് : kzbin.info/www/bejne/onalqmuufaqbbKM
@KapilSharma-pg2dy
@KapilSharma-pg2dy 22 күн бұрын
Muscle grid company fake hai mere 45000 be le liya or inverter be nahi diya
@techmaster_sree
@techmaster_sree 21 күн бұрын
I think they have not yet responded to your problem
@anasalhasha
@anasalhasha 9 ай бұрын
Good video. Ee model inverter with out battery work cheyyumo?
@techmaster_sree
@techmaster_sree 9 ай бұрын
yes, battery less model but will not get full benefit if we are using like that
@haroonrvm44
@haroonrvm44 9 ай бұрын
ബാറ്ററി കാമൂണികേഷൻ വീഡിയോ പ്രദീഷികുന്നു
@techmaster_sree
@techmaster_sree 9 ай бұрын
തീർച്ചയായും 👍
@krishnaraju9356
@krishnaraju9356 Ай бұрын
Please make video in Hindi language sir
@techmaster_sree
@techmaster_sree Ай бұрын
I can make it English if needed since I am not fluent in Hindi. For Hindi please use subtitles.
@johnsonthattilantonyantony8337
@johnsonthattilantonyantony8337 8 ай бұрын
120ah lithium battery 48 volt 1000watt എത്ര മണിക്കൂർ back up രാത്രിയിൽ കിട്ടും?
@techmaster_sree
@techmaster_sree 8 ай бұрын
120*48=5760W total if its 15s config, you will get at least 5 Hrs if loading 1000W from battery if its proper A Grade battery . There will some energy left in battery around 500 Watts
@saronwaves9766
@saronwaves9766 9 ай бұрын
കംപ്ലൈന്റ് ആയാൽ വലിയ നഷ്ട്ടം. KSEB ക്ക് ഒരു വർഷത്തിൽ അടക്കുന്ന ബിൽ ഒറ്റ ഡേ കൊണ്ട് പോയി കിട്ടും 😭.
@techmaster_sree
@techmaster_sree 9 ай бұрын
ഇതിന് 1 വർഷത്തെ വാറന്റി ഉണ്ട്, 2 മുതൽ 5 വർഷം വരെ വാറന്റി ഉള്ള സമാന തരത്തിലുള്ള ഇൻവെർ വിപണിയിൽ ലഭിക്കും. ഓഫ്ഗ്രിഡായി ഉപയോഗിക്കുന്നതാണ് നല്ലത്, അതുവഴി നമുക്ക് ഗ്രിഡിൽ നിന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാകും
@AusyzTake
@AusyzTake 9 ай бұрын
​@@techmaster_sree Can you suggest alternate models which support a 2-5 yr warranty?
@techmaster_sree
@techmaster_sree 9 ай бұрын
@@AusyzTake many manufactures like Lionics 2y , must 2y, Deye galaxy 6g(that also has BIS Certification and 5y ), Cellcronic...
@sadiqsahib3539
@sadiqsahib3539 6 ай бұрын
Ithinte teardown video cheyyamo? Build quality nokkan anu
@techmaster_sree
@techmaster_sree 6 ай бұрын
@@sadiqsahib3539 with this one there will be warranty issues but it you want to see the main board I can show Lionics inverter VM pro series spare board which is similar to this.
@johnsonthattilantonyantony8337
@johnsonthattilantonyantony8337 Ай бұрын
സോളാർ ലൈനിൽ ac കറണ്ട് കയറിവരുന്നു എന്ത് കൊണ്ടാണ് അത്. സോളാർ L and N രണ്ടിലും ടെസ്റ്റർ വച്ചുനോക്കിയപ്പോൾ കറണ്ട് വരുന്നു. നോക്കാൻ കാരണം സോളാർ ഒരു വയർ ലൂസ് പോലെ തോന്നി ടൈറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഷോക്ക് വന്നു അങ്ങിനെയാണ് മനസ്സിലായത്
@techmaster_sree
@techmaster_sree Ай бұрын
ഇൻവെർട്ടർ പ്രോപ്പർ ആയി എർത് ചെയ്യാത്തത് കൊണ്ടാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത് . എർത് ഓക്കേ ആണോ എന്ന് ചെക്ക്‌ചെയ്തു നോക്കു
@johnsonthattilantonyantony8337
@johnsonthattilantonyantony8337 Ай бұрын
@@techmaster_sree എർത്ത് പ്രോപ്പർ ആയി തന്നെയാണ് കൊടുത്തിരിക്കുന്നത് നാളെ ചെക്ക് ചെയ്തിട്ട് പറയാം.
@techmaster_sree
@techmaster_sree Ай бұрын
@@johnsonthattilantonyantony8337 ok
@johnsonthattilantonyantony8337
@johnsonthattilantonyantony8337 Ай бұрын
സാർ എർത്ത് എല്ലാം ശരിയാണ് 10.2kw 48 volt string inverter ആണ്. ഒരു മാസ്സം ആയിട്ടുള്ളു വാങ്ങിയിട്ട് കുഴപ്പമാണോ സാർ.
@techmaster_sree
@techmaster_sree Ай бұрын
​@@johnsonthattilantonyantony8337 കെ സ് ഇ ബി ലൈൻ ഇൻവെർട്ടറിൽ ഉപയോഗിക്കുന്നുണ്ടോ ?. KSEB ന്യൂട്രൽ ലൈൻ കണക്ട് ചെയ്താൽ ഇ പ്രശനം ശെരിയാകുന്നുണ്ടോ ?. ഫുൾ ഓഫ്ഫഗ്രിഡ് ആയിട്ടാണോ ഉപയോഗിക്കുന്നത് ?
@nibujohn6040
@nibujohn6040 9 ай бұрын
പരീക്ഷങ്ങൾ തീർന്നില്ല 😊😊😊
@techmaster_sree
@techmaster_sree 9 ай бұрын
next Lithium battery communication 👍
@nibujohn6040
@nibujohn6040 9 ай бұрын
ബാറ്ററി കിട്ടിയോ muscle grid
@techmaster_sree
@techmaster_sree 9 ай бұрын
@@nibujohn6040 kittumo ennu nokunund 👍
@reslij
@reslij 5 ай бұрын
Bro ivarde 3kw model 31k rate ullath nallathano
@reslij
@reslij 5 ай бұрын
Ithinte motherboard oke poyal vere kittumo
@techmaster_sree
@techmaster_sree 5 ай бұрын
31K model true hybrid alla but normal use ok anu. pine export kittiyalum no BIS so no use.
@techmaster_sree
@techmaster_sree 5 ай бұрын
@@reslij service athra nalla abhiprayam illa ennanu feedbackil ninum ariyan kazhinjath. Lionics inu mother board spare avarude kayil kandittund, 3kw almost same range akan anu chance.
@reslij
@reslij 5 ай бұрын
@@techmaster_sree thanks brother 🙂
@netrocker9990
@netrocker9990 9 ай бұрын
Super video aano
@techmaster_sree
@techmaster_sree 9 ай бұрын
Thanks ❤
@lokeshgowda2738
@lokeshgowda2738 9 ай бұрын
Hi brother....I will 6.2kw order....how to work this product.....and 12hr backup time I no understand
@techmaster_sree
@techmaster_sree 9 ай бұрын
hi, it comes with a Manuel. planning to create a video that shows how to do settings. We can set using mobile and directly.
@AusyzTake
@AusyzTake 9 ай бұрын
​@@techmaster_sree Please create the video explaining the settings available. Also is there any user manual available online for this model?
@techmaster_sree
@techmaster_sree 9 ай бұрын
@@AusyzTake if you can send me a mail I can share it via email or you need to contact them.
@nibujohn6040
@nibujohn6040 9 ай бұрын
കൊള്ളാം ❤❤❤
@eagleloft7356
@eagleloft7356 6 ай бұрын
on grid export cheyyaan kazhiyumo?
@techmaster_sree
@techmaster_sree 6 ай бұрын
ഇതിന് ഗ്രിഡ് export ഉണ്ട്, എന്നാൽ അതിന് BIS സർട്ടിഫിക്കേഷൻ ഇല്ലാത്തതിനാൽ നിങ്ങൾക്ക് കഴിയില്ല. ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാതെ കെഎസ്ഇബി നെറ്റ് മീറ്ററിംഗ് അനുവദിക്കില്ല. നിങ്ങൾക്ക് കെഎസ്ഇബിയിലും പരിശോധിക്കാം.
@SUHAILKP-j7h
@SUHAILKP-j7h 5 ай бұрын
@@techmaster_sreeokay
@zakariyamadathodi
@zakariyamadathodi 6 ай бұрын
ഇത് ഉപയോഗിച്ച് kseb ഓൺ ഗ്രിഡ് ചെയ്യുന്നതിനൊപ്പം ലൈനിൽ കറണ്ട് ഇല്ലെങ്കിൽ സോളാറിൽ നിന്നുള്ള കറണ്ട് നമുക്ക് ലൈവായി യൂസ് ചെയ്യുവാൻ പറ്റുമോ ?? ബാറ്ററി ചാർജ് കുറവാണെങ്കിൽ ac , washing machine, fridge, മുതലായ ഹെവി ഡ്യൂട്ടി ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കാൻ പറ്റുമോ ?
@techmaster_sree
@techmaster_sree 6 ай бұрын
ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതിനാൽ ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയില്ല. ഗ്രിഡിൽ നിന്നും സോളാറിൽ നിന്നുമുള്ള പവർ മിക്സ് ചെയ്യാൻ കഴിയുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഗ്രിഡ് ഇല്ലെങ്കിൽ, ലോഡിനെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് സോളാറും ബാറ്ററിയും ഉപയോഗിക്കാം. ആവശ്യമെങ്കിൽ ബാറ്ററി ഇല്ലാതെ ഇത് പ്രവർത്തിക്കും
@zakariyamadathodi
@zakariyamadathodi 6 ай бұрын
3 kw സോളാർ പാനൽ വെക്കുന്നതിന് നല്ല ഒരു kseb അപ്രൂവൽ ലഭിക്കുന്ന ഒരു ഇൻവെർട്ടർ സജസ്റ്റ് ചെയാമോ ..? Please 🙏
@techmaster_sree
@techmaster_sree 6 ай бұрын
@@zakariyamadathodi Hybrid with Grid export or Ongrid ?
@zakariyamadathodi
@zakariyamadathodi 6 ай бұрын
On grid …pm solar yojana subsidy scheme
@techmaster_sree
@techmaster_sree 6 ай бұрын
@@zakariyamadathodi Try to take an inverter with max warranty and better service in your area. many companies gives 7 to 10 yr warranty . eg: UTL has service engineer in some districts but for some other companies they will have one service engineer for the India or Kerala.
@Darksider016
@Darksider016 8 ай бұрын
Hi. I amplanning to buy 40KW of Hybrid solar from musclegrid. Can you confirm about the reliability and service of the company?
@techmaster_sree
@techmaster_sree 8 ай бұрын
I can't recommend this for 40kw since it has issues with Lithium battery communication and their present LFP has no communication to inverter. If going for 40kw try battery pack with communication and hybrid inverter with BIS Certification and proper parallel communication
@Darksider016
@Darksider016 7 ай бұрын
@@techmaster_sree Thankyou so much for the reply. Could you suggest any other company than Deye. Deye Inverter price is manageable but deye Lithium battery is very expensive.
@techmaster_sree
@techmaster_sree 7 ай бұрын
@@Darksider016 you can buy Lionics Lithium pack with communication. Deye with Lionics Lithium battery communication already avilable in channel. Lionics will also give good discount if specifying the communication video.
@techmaster_sree
@techmaster_sree 7 ай бұрын
@@Darksider016 Communication video link kzbin.info/www/bejne/p6HXfX2Zba99nbs Lithium battery pack video : kzbin.info/www/bejne/i2e4oZmgfaxgabc
@Darksider016
@Darksider016 7 ай бұрын
@@techmaster_sree Thanks a lot. Really appreciate the responses.
@shinojn4tech
@shinojn4tech 9 ай бұрын
സൂപ്പർ❤
@techmaster_sree
@techmaster_sree 9 ай бұрын
Thanks ❤👍
@അബൂബക്കർസിദ്ദീഖ്കാരാടൻ
@അബൂബക്കർസിദ്ദീഖ്കാരാടൻ 9 ай бұрын
@techmaster_sree
@techmaster_sree 9 ай бұрын
@harmandeepsaggu1929
@harmandeepsaggu1929 9 ай бұрын
❤❤❤
@techmaster_sree
@techmaster_sree 9 ай бұрын
@Lijo_Mathew
@Lijo_Mathew 5 ай бұрын
Bro ivarude thanne MuscleGrid 120AH 48V Lithium Solar Inverter Battery 3000 Cycles Heavy Duty Commercial Grade battery nallathano ithum ee inverter kude vangiyal nallathano ?
@techmaster_sree
@techmaster_sree 5 ай бұрын
എനിക് കിട്ടിയ ഫീഡ്ബാക്ക് അനുസരിച്ച് എംജി ബാറ്ററി വാങ്ങാതെ ഇരിക്കുന്നത നല്ലത് . ആമസോൺ ഫീഡ്ബാകിലും പലരും ഇത് പറഞ്ഞിട്ടുണ്ട്. 120AH ഇല്ല എന്നാണ് എനിക് മനസ്സിലാക്കാൻ സാധിച്ചത്.
@SAJITHSAJEEV
@SAJITHSAJEEV 5 ай бұрын
Bro njan 120AH 48v Lithium battery + 10Kv yude inverter um same company yude flip kart vazhi order cheythu. Battery already vannittundu. Inverter innu varum
@techmaster_sree
@techmaster_sree 5 ай бұрын
@@SAJITHSAJEEV Battery 120Ah illa , pine 15S anu. based on feed back from users battery ekadesham 90Ah anu kittunath. Also no communication or Bluetooth App support. also they are not speciying cell details properly. athkond Battery edukan najan recommend cheyarilla.
@twadimaadafuffa
@twadimaadafuffa 7 ай бұрын
Is it working fine Shall i purchase it?
@techmaster_sree
@techmaster_sree 7 ай бұрын
Issues with Lithium battery communication only. No other issues. Now testing a Lionics new model that has Lithium battery communication. I have tested that and will upload a small video today.
@twadimaadafuffa
@twadimaadafuffa 7 ай бұрын
@@techmaster_sree what about lead acid?
@techmaster_sree
@techmaster_sree 7 ай бұрын
@@twadimaadafuffa it will work fine, no issues with Lead Acid. Only need to check Lithium communication if you have plan for Lithium battery upgrade in future
@twadimaadafuffa
@twadimaadafuffa 7 ай бұрын
@@techmaster_sree okay thank you for genuine advice
@OffGridVilla
@OffGridVilla 9 ай бұрын
Brother, can you also check if you are facing the issue posted below kzbin.info/www/bejne/o3_NhKCmqLqsoNU Problem is inverter will BYPASS to Utility/ KSEB even though Battery to utility cutoff voltage (mostly setting 13:- SBU priority) is high. i can see this problems in most voltronic firmware clones
@techmaster_sree
@techmaster_sree 9 ай бұрын
I will check that , so I understand that you want to know whether it bypass grid in SBU priority if battery voltage is high.
@OffGridVilla
@OffGridVilla 9 ай бұрын
@@techmaster_sree yes. the inverter should BYPASS (connect) to KSEB only when the battery voltage is low (as per cutoff voltage)
@techmaster_sree
@techmaster_sree 9 ай бұрын
@OffGridVilla you can check this video created based on your question kzbin.infouuaMmkFZ2k0
@AusyzTake
@AusyzTake 9 ай бұрын
What is the Grid-Tie settings value (37)? It should be "OFF". If it is "Hyd", grid/utility takes preference than Battery, if Solar is not available. @OffGridVilla, This could be the reason, the inverter switches to Utility via AC Bypass, as soon as grid is available. Also, as seen in your video, 0.5 amps seen at AC input could be the power taken by the interver itself (0.5A * 220V =~110watts) and not for charging battery or running the load. And similar power will be seen drawing from the battery, once grid is turned OFF (and solar is not available).
@techmaster_sree
@techmaster_sree 9 ай бұрын
@@AusyzTake if its 'Hyd' then it will feed Excess Energy to grid
@thebioguruanupamtripathi2138
@thebioguruanupamtripathi2138 8 ай бұрын
waiting for setting and more videos on this inverter
@techmaster_sree
@techmaster_sree 8 ай бұрын
I can do the settings video but tried my level best to get the BMS communication and I think it will not communicate with lithium battery . so interested I can do the settings video only
@thebioguruanupamtripathi2138
@thebioguruanupamtripathi2138 8 ай бұрын
@@techmaster_sree yes
@gjssamayal2574
@gjssamayal2574 2 ай бұрын
Yes need
@prashanthsaldanha4717
@prashanthsaldanha4717 7 ай бұрын
battery which brand & how much cost
@techmaster_sree
@techmaster_sree 7 ай бұрын
Lionics Smart pro 5.1KW Battery video link - kzbin.info/www/bejne/i2e4oZmgfaxgabc latest price is around 1.25L ,for with communication model it will 1.35L range , just mention the above video you may get additional discount
@rahulvs4052
@rahulvs4052 4 ай бұрын
@@techmaster_sree200ah ന്റെ 2 lead acid battery (total rs.38k) ഏറെക്കുറെ 5kw ഓളം ഇല്ലേ? അതിനും ഇതിന്റെ same performance കിട്ടുമോ? ഇത് li-ion ആണെന്നത് മാത്രം ആണോ വെത്യാസം?
@techmaster_sree
@techmaster_sree 4 ай бұрын
@@rahulvs4052 വ്യത്യാസമുണ്ട് . ഇതിനെക്കുറിച്ച് ഞാൻ ഈ വീഡിയോയിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. kzbin.info/www/bejne/kGm6Xpuha9NoopY ലെഡ് ആസിഡ് ബാറ്ററിക്ക്, നിങ്ങൾ അനുവദനീയമായ വാട്ടിൽ കൂടുതൽ എടുത്താൽ അത് വർദ്ധിക്കും. 200AH c10 ബാറ്ററിക്ക് അനുവദനീയമായ വാട്ട്സ് 240W മാത്രമാണ്. ലിഥിയം ബാറ്ററിയുടെ കൂടെ 12V 200AH ഉം 1C ഉം ആണെങ്കിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ നമുക്ക് 2400W എടുക്കാം. കൂടുതൽ അറിയാൻ വീഡിയോ പരിശോധിക്കുക kzbin.info/www/bejne/kGm6Xpuha9NoopY
@techmaster_sree
@techmaster_sree 4 ай бұрын
@@rahulvs4052 വ്യത്യാസമുണ്ട് . ഇതിനെക്കുറിച്ച് ഞാൻ ഈ വീഡിയോയിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. kzbin.info/www/bejne/kGm6Xpuha9NoopY ലെഡ് ആസിഡ് ബാറ്ററിക്ക്, നിങ്ങൾ അനുവദനീയമായ വാട്ടിൽ കൂടുതൽ എടുത്താൽ അത് വർദ്ധിക്കും. 200AH c10 ബാറ്ററിക്ക് അനുവദനീയമായ വാട്ട്സ് 240W മാത്രമാണ്. ലിഥിയം ബാറ്ററിയുടെ കൂടെ 12V 200AH ഉം 1C ഉം ആണെങ്കിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ നമുക്ക് 2400W എടുക്കാം. കൂടുതൽ അറിയാൻ വീഡിയോ പരിശോധിക്കുക kzbin.info/www/bejne/kGm6Xpuha9NoopY
@rahulvs4052
@rahulvs4052 4 ай бұрын
@@techmaster_sree പിന്നൊരു doubt കൂടെ, ഒരു ongrid സിസ്റ്റത്തിൽ additional ആയിട്ട് ഒരു സാദാരണ inverter ഇതേപോലെ കൊടുക്കാൻ പറ്റുമോ? Current ഇല്ലാത്തപ്പോൾ വീട്ടിൽ current കിട്ടാനും തിരികെ current വരുമ്പോ automatically സ്വിച്ച് ആയി grid on ആകാനും?😊
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
HYBRID SOLAR INSTALLATION AT KOZHIKODE #DEYE #HYBIRDSOLARPROJECT
14:19
MuscleGrid  solar Inverter 3.6KW /6.2KW All setting
8:45
AKHILESH KUMAR SHUKLA
Рет қаралды 4,7 М.
Bifacial Solar Panels - The BEST Solar Panel? Real World Results!
15:58
Projects With Everyday Dave
Рет қаралды 207 М.
5 KVA Inverter Review // SPS LS 5000A 48v // Malayalam // Technic Malayalam
9:08
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН